PINARAYI VIJAYAN | CPM | പിണറായിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല | WHITESWAN TV NEWS

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • ഭരണ വിരുദ്ധവികാരവും മുഖ്യമന്ത്രിയോടുള്ള വിയോജിപ്പുമൊക്കെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയെന്നത് ശരിയാണ്. എന്നാല്‍ പിണറായി വിജയനെ മാറ്റിക്കൊണ്ടുള്ളൊരു തെറ്റുതിരുത്തല്‍ നടപടിയൊന്നും ഇവിടെ നടപ്പാവില്ല.
    Subscribe Now: / @whiteswantvonline
    Website ► whiteswantv.com
    Facebook ► / whiteswantv
    Instagram ► / whiteswantvmalayalam
    Twitter X ► / whiteswan_tv
    ► ► ► Our Popular Shows
    Meet The Leader ► • Meet the Leader
    Poli Talks ► • Poli talks
    Press Conference ► • Whiteswan Press Confer...
    She Talks ► • Not Only But Also
    ►► ► About Whiteswan TV News
    WhiteSwan TV News is an unbiased online TH-cam channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
    #keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #pinarayivijayan #cpm #cpimkerala #cpim #cmkerala #mvgovindhan #mvgovindanmaster #sitaramyechury #annieraja

ความคิดเห็น • 11

  • @prabhakaranpoochali2724
    @prabhakaranpoochali2724 2 วันที่ผ่านมา +1

    ഇതുപോലെ തന്നെ പോയാൽ പാർട്ടി വേഗം നശിക്കും

  • @vijayakrishnanp5536
    @vijayakrishnanp5536 วันที่ผ่านมา

    തിരുത്തരുത് pls... രണ്ടുകൊല്ലം കൊണ്ടു പണ്ടാരം അടങ്ങുമല്ലോ.. 🤣🤣🤣

  • @sreekutty2418
    @sreekutty2418 4 วันที่ผ่านมา +1

    ആമാ ആമാം ആമയ്യാ ആമാം

  • @Soorajtm975
    @Soorajtm975 4 วันที่ผ่านมา +1

    പിണറായി ഇന്നലത്തെ മഴയിൽ മുളച്ചുവന്ന തകരയല്ല, വെയിലിൽ കരിഞ്ഞു പോകാൻ ..

  • @ArunkumarArun-kq7fd
    @ArunkumarArun-kq7fd 2 วันที่ผ่านมา

    LDF ന്റെ നിലനിൽപ്പിന് വേണ്ടിയാണ് ഇടതുപക്ഷ ചിന്താഗതിക്കാർ ഒന്നിയ്ക്കണം എന്നു cpm ന്റെ നേത്രത്വത്തിൽ മുൻപ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതിൽ LDF ൽ കൂടി പരമാവധി വോട്ടിംഗ് ശതമാനം CPM ന് കൂട്ടി വല്യേട്ടൻ മനോഭാവം പുലർത്തി ഘടക കക്ഷികളുടെ മുൻപിൽ ഞങ്ങൾ എന്തോ വലിയ സംഭവമാണ് എന്ന രീതിയിൽ cpm പ്രവർത്തിയ്ക്കുന്നു.

  • @vijayan.s5678
    @vijayan.s5678 4 วันที่ผ่านมา +1

    പിണറായി 8 വർഷം കൊണ്ട് കേരളത്തിൽ ഉണ്ടായ പുരോഗതി പറഞ്ഞു തീർക്കാൻ കഴിയില്ല ഇത്ര വർഷം ആയിടും ഒരു ചാനൽ എങ്കിലും ഒരു നല്ല കാര്യം ചെയ്തു എന്ന് പറഞ്ഞു കണ്ടോ? സിപിഎം നെ നശിപ്പിച്ചു കാണാൻ ഇത്രയും ഓണം ഉണ്ടാൽ പോര പിണറായി തിയിൽ കുരുത്തതാണ് 😅😅😅

    • @GNN64
      @GNN64 3 วันที่ผ่านมา

      😂😂😂

  • @user-ps7rs4rz8j
    @user-ps7rs4rz8j 4 วันที่ผ่านมา

    ചാഴി ഇനി യുഡിഫ് കണ്ടതിലേക്കു പരക്കുമോ?

  • @somasekharanpillai1175
    @somasekharanpillai1175 2 วันที่ผ่านมา

    Nothing happeningAheap of money under pinamPinari

  • @sreelalvr8924
    @sreelalvr8924 2 วันที่ผ่านมา

    അടിമകൾക്ക്. നാട്. നശിച്ചാൽ. എന്താണ്