മനസിന് മുറിവേറ്റു. പിന്നെ എങ്ങനെ ആ പാർട്ടിയിൽ നിൽക്കും.

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • മനസിന് മുറിവേറ്റു. പിന്നെ എങ്ങനെ ആ പാർട്ടിയിൽ നിൽക്കും. പാർട്ടി വിട്ടപ്പോൾ ബി ജെ പി വാഗ്ദാനം ചെയ്തത് ഗവർണർ പദവി വരെ - ക്വസ്റ്റ്യൻ അവറിൽ മനസ്സ് തുറന്ന് പി ടി ജോസ്
    .#kannurvisiononline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvis...

ความคิดเห็น • 37

  • @mustafaabudhabi3112
    @mustafaabudhabi3112 3 หลายเดือนก่อน +11

    പി ടി ജോസ്..., വീട്ടിലിരിക്കേണ്ട ഒരാളല്ല... സജീവ രാഷ്ട്രീയ രംഗത്തെ ക്ക്‌ തിരിച്ചു വരണം.. 💪

  • @rajeshmn8507
    @rajeshmn8507 2 หลายเดือนก่อน +1

    ചുരക്കി പറഞ്ഞാൽ രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ട് വീട്ടിൽ ഇരിക്കുന്നു

  • @xavier7191
    @xavier7191 3 หลายเดือนก่อน +1

    Jose sare ningal kerala congrasinuvendi sahicha thyagam sarikkum manasilakkiyavaril oralanu ningale dheyvam anugrahikkatte

  • @shaship5892
    @shaship5892 3 หลายเดือนก่อน +1

    Swayam nilkkan ippol power illa

  • @shaship5892
    @shaship5892 3 หลายเดือนก่อน

    Cash onnum undakkatha manyan😂😂😂😂😂

    • @joseaugustin9584
      @joseaugustin9584 3 หลายเดือนก่อน

      😂

    • @sebastianks6028
      @sebastianks6028 3 หลายเดือนก่อน

      Sanamanagalum, nettagalum, parttivazhi
      Undaki, avasanam, chanalil
      vannirunnu, jammam nalkiya sawdham parttiye
      kuttam parayuka, ethineyanu, C. P. M. bhashayil, kulamkuthiyennu
      parayunnath.

  • @philipmathew3016
    @philipmathew3016 3 หลายเดือนก่อน +2

    ഇദ്ദേഹം മാണി സാറിൻ്റെ മണിയായി നിന്ന ആളാണ്.

  • @jaingeorge1965
    @jaingeorge1965 3 หลายเดือนก่อน +7

    അത്യാവശ്യം അസംബ്ളി സീറ്റ നല്കി മൽസരിപ്പിച്ചില്ലേ ചെയർമാൻ സ്ഥാനം നല്കി പിന്നെ രാജ്യസഭ സീറ്റ് നല്കിയില്ല അതു ' കൊണ്ട് വീട്ടിൽ ഇരുന്ന് ചിത്ത വിളിക്കുന്ന മിടുക്കൻ കുറ സഹിച്ചതാണ്

  • @mohasinkizhkkot4420
    @mohasinkizhkkot4420 3 หลายเดือนก่อน +3

    ഇദേഹം 2001 ൽ പേരാമ്പ്രയിൽ മൽസരിച്ച പിടി ജോസ് അല്ലേ ഇദേഹത്തിന് വെണ്ടി ഇലക്ഷൻ പ്രവർത്തനം നടത്തിയിറ്റുണ്ട്

  • @BijuValadi
    @BijuValadi 3 หลายเดือนก่อน +2

    ഇയാൾ KSFE ചെയർമാനായിരുന്നപ്പോൾ ഒരോ ബ്രാഞ്ചിൽ നിന്നും നിർബന്ധമായി പിരിച്ച ഒരോ പവൻ്റെ സ്വർണ്ണ നാണയം വിറ്റോ അതോ വീട്ടിലുണ്ടോ?

  • @HARISHKUMAR-lz2sw
    @HARISHKUMAR-lz2sw 2 หลายเดือนก่อน

    വളർന്നു വിളർന്നു ലളിത ചോദ്യം വിശദമായ മറുപടി PT J നന്ദി

  • @rittomathew2822
    @rittomathew2822 3 หลายเดือนก่อน +6

    ജോസച്ചേട്ടന്റെ പറച്ചിൽ കേട്ടാൽ മാണി സാറിനും മുകളിൽ സീനിയൊരിറ്റി ഉണ്ടെന്ന് തോന്നുന്നല്ലോ 😂തള്ളുമ്പോൾ ഒരു മയത്തിൽ തള്ള് 😂

  • @hamzapullattil
    @hamzapullattil 2 หลายเดือนก่อน +1

    എല്ലാവരും കേരള കോൺഗ്രസിൽ വന്നത് ഇങ്ങനെയൊക്കെ അറിഞ്ഞിട്ടു തന്നെയാണ് പാർട്ടി കണ്ണൂർ ജില്ലയിലെ ഓഫീസിൻറെ വാടക എങ്ങോട്ടാ പോയിരുന്നത് ജോസ് ഏട്ടാ കേരള കോൺഗ്രസിൻറെ ജില്ലാ പ്രസിഡണ്ട് ആയിരുന്ന അങ്ങാടി കടവിലെ മത്തായി സാർ രോഗമായി കിടന്നപ്പോൾ തിരിഞ്ഞു നോക്കാത്ത നിങ്ങൾ അറിഞ്ഞിട്ടു പോലും പോയില്ല അദ്ദേഹത്തിൻറെ മരണത്തിൻറെ അനുശോചനം അങ്ങാടി കടവിൽ നടന്നപ്പോൾ ആളുകളെ കാണിക്കാൻ വേണ്ടി തൂവാല കൊണ്ട് കണ്ണുനീർ തുടച്ചു ഇപ്പോൾ നിങ്ങൾ കേരള കോൺഗ്രസ് ഉണ്ടായതിനെക്കുറിച്ച് ചരിത്രം പറയുകയാണ് അത് ജയശങ്കർ പറഞ്ഞിട്ടുണ്ട് ഇതിനുമുമ്പ് നിങ്ങൾ പണം സമ്പാദിക്കാൻ വേണ്ടി മാത്രം കേരള കോൺഗ്രസിൽ നിന്ന് ആണെന്ന് ആർക്കാണ് അറിയാത്തത് നിങ്ങൾ കണ്ണൂർ ജില്ലയിൽ വളർന്നുവരുന്ന കേരള കോൺഗ്രസുകാരെ വെട്ടി നിർത്തിയിട്ടില്ല ഒരു കത്ത് ചവിട്ടി അല്ലേ മുകളിലോട്ട് എത്തിയത് ഇതൊന്നും പറയാതെ ചാനലിൽ ഇരുന്ന് വെളിവായ തം പറയുകയാണ് മരിക്കാതെ നിങ്ങളോടൊപ്പം പ്രവർത്തിച്ച ഔദ്യോഗിക പ്രവർത്തകർ പല കേരള കോൺഗ്രസുകൾ ആയി ഇന്നും ജീവിച്ചിരിക്കുന്നു എന്നുള്ള സത്യം നിങ്ങൾ മറക്കണ്ട അധികം തള്ളുകൾ തള്ളണ്ട

    • @pious106
      @pious106 2 หลายเดือนก่อน

      ജോസേ തന്നോടൊപ്പം പ്രവത്തിച്ച ഒരു പാട് പേർ ഇന്നും ജീവിച്ചിരിപ്പുണ്ട്. നിങ്ങളുടെ ഉടായിപ്പുകൾ ശരിക്കും മനസ്സിലാക്കിയ ആളുകൾ തന്റെ വിട്ടുവായത്തം കേട്ട് , പരിഹസിക്കുന്നുണ്ടാകുoകണ്ടമാനം സമ്പാദിച്ചപ്പോൾ മനസ്സാക്ഷി കുത്തുന്നുണ്ടോ?

    • @k.p.anazeer7481
      @k.p.anazeer7481 2 หลายเดือนก่อน

      എനിക്ക് ചിരിയാണ് വരുന്നത്, പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്യാതെ സ്വന്തം കീശ ശരിയാക്കി, അവസാനം രാജ്യസഭ സീറ്റ് കീട്ടാത്ത വിഷമം, സ്വന്തം ജില്ലയിൽ ഒരു നേട്ടവും പാർട്ടിക്ക് താങ്കളുടെ കാലങ്ങളിൽ കിട്ടിയിട്ടുണ്ടോ? എനിക്ക് കിട്ടിയ വിവരം വെച്ച് അദ്ദേഹം പാർട്ടി വിട്ടതിനു ശേഷം പാർട്ടി ഒറ്റകെട്ടായി ശക്തിയായി മുന്നോട്ട് പോകുന്നുണ്ട് എന്നാണ്. പാർട്ടിയിൽ നിന്ന് എല്ലാം നേടി മറ്റുള്ളവരെ സഹായിക്കാതെയും ഒറ്റയാൾ പോരാട്ടം നടത്തിയാൽ, മറ്റു പാർട്ടികളിൽ വലിയ ഓഫർ കട്ടിയിട്ടുണ്ടും വേണ്ടാ എന്ന് വിമ്പിളക്കി നടക്കാം. താങ്കളെ അറിയുന്നവർ ഈ കാര്യങ്ങൾ ഒക്കെ വിശ്വാസിച്ചു. ചിരിപ്പിക്കാതെ😂😂😂

  • @pious106
    @pious106 2 หลายเดือนก่อน

    പി.ടി. ജോസിനെ 1970 മുതൽ അറിയാം. തളിപ്പറവിൽ അഡ്വ.സെബാസ്റ്റ്യൻ വെട്ടത്തിന്റെ ഓഫീസ് വരാന്തയിലെ ബെഞ്ചിൽ കിടന്നുറങ്ങി. വെളുപ്പിന് ദീപിക പത്രത്തിന്റെ വിതരണം നടത്തി. വകീലിനെ കാണാൻ വരുന്ന വരും പാർട്ടിക്കാരും ചില്ലറ സഹായങ്ങൾ വെട്ടം വക്കീലിന്റെ ഒത്താശയിൽ കിട്ടി കൊണ്ടിരുന്നു. അക്കാലത്ത് കേരളാ കോൺഗ്രസ്സിന്റ കണ്ണൂർ ജില്ലാ പ്രസിഡണ്ടായിരുന്ന വെട്ടം വക്കീലിന്റെ പിന്തുണയിൽ പാർട്ടിയിൽ പിച്ചവെച്ച ജോസ് ക്രമേണ പാർട്ടിയിൽ വളർന്നു. പിന്നിടങ്ങോട്ട് പാർട്ടി കണ്ണൂർ ജില്ലയിൽ വളർന്നതിനേക്കാൾ വേഗം ജോസ് വളർന്നു. പാർട്ടി അധികാരത്തിൽ വന്ന പ്പോൾ സമ്പാദിച് കൂട്ടി. കേരളത്തിലും തമിഴ്നാട്ടിലും സ്വത്തുക്കളായി. ഇനി മതിയെന്നായപ്പോൾ രാഷ്ട്രീയം നിർത്തി. നിലാവുണ്ടെന്ന് വെച്ച് വെളുക്കുവോളം കക്കാൻ പറ്റുമോ.

  • @ajikunnumpurath6282
    @ajikunnumpurath6282 2 หลายเดือนก่อน

    അഹങ്കാരത്തിൻ്റെ ആൾരൂപം സാധാരണക്കാരെ പുച്ചത്തോടെ കാണുന്ന ഒരാൾ ഇയാളുടെ interview കൊടുക്കാതെ കൊള്ളാവുന്നവരുടെ കൊടുക്കുക.

  • @AntonyOT
    @AntonyOT 2 หลายเดือนก่อน

    കണ്ണൂർ ലേറ്റക്സും കണ്ണൂർ കോകനട്ട് കോംപ്ലക്സ്യും മൊത്തം വഇഴുങ്ങിട്ടു ഇപ്പം കരയുന്നു

  • @isacpk1474
    @isacpk1474 2 หลายเดือนก่อน

    എംപിയും എംഎൽഎയും ആയില്ലങ്കിലും സാമ്പത്തിക ഭദ്രതയായില്ലേ ലക്ഷ്യത്തിന് മാർഗ്ഗം തടസമായില്ല😆

  • @yousmartlive1736
    @yousmartlive1736 2 หลายเดือนก่อน

    Excellent information and interview. If possible, arrange an interview with Ex. MP Thomas Kuthiravattom.

  • @Mathewkalariparampil-u3o
    @Mathewkalariparampil-u3o 3 หลายเดือนก่อน +2

    അർഹിക്കുന്നതിൽ കൂടുതൽ കിട്ടി അത്യാഗ്രമാണ് MP സ്ഥാനം സ്ഥാനാർത്ഥി ആയിടത്തോക്കെ എട്ടു നിലയിൽ പോട്ടി കണ്ണൂരിലെ പാർട്ടിയെ തകർത്ത കൊള്ളക്കാരൻ ഇനിയും ഉണ്ട് വിശേഷണങ്ങൾ😂 ഇയാൾ പോയതോടെ

  • @htp1849
    @htp1849 2 หลายเดือนก่อน +1

    KM-Mani❤

  • @milukkose9751
    @milukkose9751 3 หลายเดือนก่อน +1

    പഴയ കാല നേതാവ് ലൂക്കോസ് പേരാമ്പ്ര 7:45

  • @thomasjose5616
    @thomasjose5616 3 หลายเดือนก่อน

    Ksfe, drda ഇവിടങ്ങളിൽ നിന്നും പിരിച്ച തുക ?

  • @thomasjose5616
    @thomasjose5616 3 หลายเดือนก่อน

    ഇരുന്ന സ്ഥലത്തെല്ലാം വൻ തോതിൽ കൊള്ള നടത്തിയ മനുഷ്യൻ

  • @MopPa-y7l
    @MopPa-y7l 3 หลายเดือนก่อน

    Shakthepattubatmassellkayarepoye

  • @shajiviruthi3612
    @shajiviruthi3612 3 หลายเดือนก่อน

    Let PT Jose join Kerala congress PJ Joseph fractions

    • @kkkb1970b
      @kkkb1970b 3 หลายเดือนก่อน

      😂, kuzhilottu kaalum neetti erikkunna oru koottam aalkkar😂

  • @shijocp7344
    @shijocp7344 2 หลายเดือนก่อน

    Evanade ithu?

  • @manojathikad
    @manojathikad 2 หลายเดือนก่อน

    😂

  • @monseesam8778
    @monseesam8778 2 หลายเดือนก่อน

    ഇനി വീട്ടിലിരി ഇത്രയും പ്രവർത്തിഛല്ലോ ആനന്നിക്കൂ വകടാടിലീരുന്നെ