Prime Debate | വർഗീയത വിളമ്പിയതാര് ? | Vellapally Natesan | LDF Lok Sabha Polls Defeat

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2024
  • Prime Debate : LDF Lok Sabha Polls Defeat :ലോക്സഭാ തെരഞ്ഞെടുപ്പിൽ LDFനേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാനത്തെ ജാതി മത സംഘടനകളും പരസ്പരം ആരോപണങ്ങളിൽ ഏർപ്പെടുന്നത്
    ദൗർബാഗ്യകരമാണ്. ഈഴവ സമുദായത്തിലെ ഒരു വിഭാഗം BJPക്ക്
    വോട്ടുചെയ്തെന്ന യാഥാർത്ഥ്യം CPM അംഗീകരിക്കുന്നതിന് മുൻപ് തന്നെ ഇതിനുള്ള കാരണം തുറന്നുപറഞ്ഞ്
    രക്തസാക്ഷിയാകാനും തയ്യാറെന്ന് Vellapally Natesan പറഞ്ഞതോടെയാണ് ഇതിന് തുടക്കമായത്. മുസ്ലിം പ്രീണനം നടന്നത് BJPക്ക് വോട്ട് കൂടാൻ കാരണമായെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘ്പരിവാർ അജണ്ടയെന്ന് സമസ്ത. സമസ്തയുടെ ആരോപണത്തിന് പുല്ലുവിലയെന്ന് വെള്ളാപ്പള്ളി
    #primedebate #manjushgopal #vellappallynatesan #loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 70

  • @sundutt6205
    @sundutt6205 8 วันที่ผ่านมา +13

    പള്ളി വേറെ, പള്ളിക്കൂടം, വേറെ! SNDP ജനറൽ സെക്രട്ടറി ആയിരിക്കുന്നടത്തോളം കാലം, വെള്ളാപ്പള്ളിയെ കേറി അധികം ആരും ചൊറിയണ്ട! അത് മനോരമ/മാതൃഭൂമി ആയാലും, സമസ്ത മുറിയണ്ടികളായാലും! ഈഴവരേയും നായരേയും തമ്മിൽ താരതമ്യം ചെയ്‌തും തമ്മിൽ അടിപ്പിച്ചും ആരും, സ്വാർത്ഥലാഭം കാണണ്ട!🔥

    • @vipinkumarappu6132
      @vipinkumarappu6132 8 วันที่ผ่านมา +2

      പിന്നല്ല 😊

    • @sivadastv9187
      @sivadastv9187 8 วันที่ผ่านมา +2

      വെള്ളാപ്പള്ളിയെ കുടിച്ച വെള്ളത്തിൽ വിശ്വാസിക്കാൻ കൊള്ളില്ല - കാര്യം കാണാൻ എന്തും ചെയ്യാൻ മടിയില്ലാത്ത അവസര വാധി😢

    • @Agniveer108
      @Agniveer108 5 วันที่ผ่านมา

      മതവും ജാതിയും ഇന്ത്യയിൽ നിന്ന് പോകാതെ ഈ രാജ്യം രക്ഷപ്പെടില്ല... മത സംവരണം, വോട്ട് ബാങ്ക് രാഷ്ട്രീയം, തീവ്രവാദം,വർഗീയ ജാതി കലാപങ്ങൾ,ന്യൂനപക്ഷ പ്രീണനം.. ഭൂരിപക്ഷം.. ഇതൊക്കെ നിർത്തൽ ആക്കണം... സാമ്പത്തിക സംവരണം വരണം..ആദിവാസികൾക്ക് മാത്രം സംവരണം കൊടുക്കുക.. അവർ ഉയർന്നു കഴിഞ്ഞ് അതും നിർത്തൽ ആക്കണം ❤❤ സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്തവൻ ആണ് സംവരണത്തിൻ്റെ പുറകെ യാജിച്ചു നടക്കുന്നത് ❤

    • @muhammedmusthafa1741
      @muhammedmusthafa1741 5 วันที่ผ่านมา

      നായരെ കെട്ടാൻ നടന്ന ചോനെ ചവുട്ടി ഒടിച്ച താണ് നായര് ചോൻ ഇന്നും നായരിക്കും നബൂരിക്കും ബ്റാമണനും അകൃതങ്ങൾ ആണ് ചോകോട്ടികൾ

  • @rajesharraj8724
    @rajesharraj8724 8 วันที่ผ่านมา +6

    ഇതിലും വലിയ വർഗ്ഗീയത പറഞ്ഞിട്ട് ഇവിടെ ഒരുമാപ്രയും മിണ്ടി കണ്ടില്ല എന്തൊരു ആവേശം. നിഷ്പക്ഷർ എങ്കിൽ ഒരേ പോലെ ഡിബേറ്റ് നടത്തണം.

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 5 วันที่ผ่านมา +2

    നാൽപതു കൊല്ലം കഴിഞ്ഞപ്പോൾ നേതാക്കൾ കോടീശ്വരന്മാരായി,, അണികളും കുട്ടിനേതാക്കളും കേരളത്തിലും മറ്റു സ്ഥലങ്ങളിലും പൊറോട്ടയടിക്കുന്നു, ചിലർ മയക്കുമരുന്ന് വിൽക്കുന്നു,ജയിലിൽ പോകുന്നു, ഈ ഗതി നമ്മൾക്ക് വരരുത്,,

  • @Keshu-vm3zb
    @Keshu-vm3zb 8 วันที่ผ่านมา +3

    ഇനി ജാതി പറഞു അടിപ്പിക്കാനുള്ള ചാനൽ ചർച്ചകൾ പ്രതീഷിക്കുന്നു

  • @alimathary1304
    @alimathary1304 8 วันที่ผ่านมา +4

    🫱🤡🤳 പിണറായി വിജയന് ഒരു പെൺകുട്ടിയും കൂടി ഉണ്ടായിരുന്നെങ്കിൽ. ഡീൻ കുര്യാക്കോസിന് കല്യാണം കഴിച്ചു കൊടുക്കാമായിരുന്നു😅👈 എന്തൊക്കെയോ പുലമ്പുന്നത്. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി.😢

  • @prasadkgnair5552
    @prasadkgnair5552 8 วันที่ผ่านมา +6

    വെള്ളാപ്പള്ളി തന്റെടമായി പറഞ്ഞു. സുകുമാരൻ നായർ വാതുറന്നു മിണ്ടിയോ ? കിഴങ്ങൻ സമദൂരത്തിൽ കിടന്നു മോങ്ങട്ടെ.

    • @najeeva6909
      @najeeva6909 8 วันที่ผ่านมา

      സമദൂരത്തിൽ കിടന്ന നായർക്ക് കിട്ടിയത് 9 മന്ത്രിമാരെയാണെന്ന കാര്യം മറക്കണ്ട

    • @prasadkgnair5552
      @prasadkgnair5552 8 วันที่ผ่านมา

      @@najeeva6909 ഭീകരവാദികൾക് ചൂട്ടു പിടിക്കുന്ന ആൾകാരെ മന്ത്രിയാക്കിയാൽ എന്തുകാര്യം.

  • @rajesharraj8724
    @rajesharraj8724 8 วันที่ผ่านมา +1

    ജാതിയും, മതവും ഒക്കെ മാറ്റി വെച്ച് യഥാർത്ഥ സർവ്വേ നടത്തി അർഹതപ്പെട്ടവർക്ക് നീതി നൽകണം. മുസ്ലിംമും, ഹിന്ദുവും അവിടെ നിൽക്കട്ടെ അത് ഒരു മാപ്രയും ചർച്ച ചെയ്യുന്നില്ല. യഥാർത്ഥ അർഹർ പുറത്താണ് ഇപ്പോഴും, നിങ്ങളൊക്കെ ആർക്ക് വേണ്ടിയാണീ വെപ്ര കൂട്ടുന്നത്. നിങ്ങക്ക് ആരോടും കടപ്പാട് ഇല്ലെങ്കിൽ പിന്നെ എന്തിന് പൊരിയണം

  • @JayanKk-ob2nj
    @JayanKk-ob2nj 8 วันที่ผ่านมา +2

    42:54 ഫാദർ പറഞ്ഞത് വളരെ ശരിയാണ് ജാതി മത സംഘടനയിൽ വിവിധ രാഷ്ട്രീയ വിശ്വാസികളുണ്ട് അത് കൊണ്ടു തന്നെ മത നേത വ് കല്പിക്കുന്നത് കേട്ട് ആരും വോട്ട് ചെയ്യില്ല. ഉദാഹരണത്തിന് വെള്ളാപ്പള്ളി ഇന്ന സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെന്ന് പുലമ്പിയാൽ അയാള് തോൽക്കും തിരിച്ചു പറഞ്ഞാൽ അയാൾ ജയിക്കും മറ്റു മതങ്ങളെയും ആദരിക്കണമെന്ന് ശ്രീനാരായണ ഗുരുവിന്റെ വചനത്തിന് എതിരാണ് വെള്ളാപള്ളി കേരളത്തെ വർഗ്ഗീയതി ലേക്ക് തള്ളിവിടനാണ് നവോത്ഥാന അധ്യക്ഷൻ ശ്രമിക്കുന്നത് ഏറ്റവും വലിയ നവോത്ഥാന മൂല്യങ്ങൾ കാത്തു കൊള്ളുന്ന ശബരിമലക്ക് എതിരെയല്ലേ ഇത് രൂപീകരിച്ചത് അത് കൊണ്ടു തന്നെ ഈ നവോത്ഥാന നയകന്മാ അജ്ഞാനികളാണ്😅😅😅

    • @Agniveer108
      @Agniveer108 5 วันที่ผ่านมา

      മതവും ജാതിയും ഇന്ത്യയിൽ നിന്ന് പോകാതെ ഈ രാജ്യം രക്ഷപ്പെടില്ല... മത സംവരണം, വോട്ട് ബാങ്ക് രാഷ്ട്രീയം, തീവ്രവാദം,വർഗീയ ജാതി കലാപങ്ങൾ,ന്യൂനപക്ഷ പ്രീണനം.. ഭൂരിപക്ഷം.. ഇതൊക്കെ നിർത്തൽ ആക്കണം... സാമ്പത്തിക സംവരണം വരണം..ആദിവാസികൾക്ക് മാത്രം സംവരണം കൊടുക്കുക.. അവർ ഉയർന്നു കഴിഞ്ഞ് അതും നിർത്തൽ ആക്കണം ❤❤ സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്തവൻ ആണ് സംവരണത്തിൻ്റെ പുറകെ യാജിച്ചു നടക്കുന്നത് ❤

  • @smart123735
    @smart123735 5 วันที่ผ่านมา

    ഷാബു പ്രസാദ് കലക്കി 👏👏👏

  • @YummyKitchenTV
    @YummyKitchenTV 8 วันที่ผ่านมา +1

    Why you people are uploading 3 minute clips as live

  • @GNN64
    @GNN64 8 วันที่ผ่านมา +1

    Kerala MaPra full Vargiyam

  • @ChandranOtp-bh6hx
    @ChandranOtp-bh6hx 5 วันที่ผ่านมา

    പ്രീണനം വോട്ടു തട്ടാനുള്ള വെറും വാ ക്കാണെന്നു അവർ മനസിലാക്കി,

  • @muraleedharanpillai9772
    @muraleedharanpillai9772 8 วันที่ผ่านมา +1

    എടോ ജയരാജേ താൻ ഇപ്പോഴും വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണല്ലോടോ.കഷ്ടം തന്നെ.

  • @user-hl5lq5cg6d
    @user-hl5lq5cg6d 6 วันที่ผ่านมา

    പ്രബുദ്ധർ ആണത്രേ..മലപ്പുറത്ത് കാക്ക അല്ലാതെ ആരെയും നിർത്തില്ല രണ്ടു വരേണ്യ മുന്നണികളും

  • @shanusm6227
    @shanusm6227 8 วันที่ผ่านมา +1

    NML VaLiyavazhi Member um Tribal Colony cpm congres Vote um BJP KKU KODUTHU

  • @user-lg9pk8or9j
    @user-lg9pk8or9j 8 วันที่ผ่านมา +1

    ഇടതു ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്നല്ല ഈഴവൻ ഇല്ലേൽ ഇന്ത്യ മുന്നണി ഇല്ല ❤️

  • @KunjahamedPulakkal
    @KunjahamedPulakkal 8 วันที่ผ่านมา +1

    മോദി മാത്രമല്ലാ കേരളാതൊഗാഡിയ വെള്ളാപ്പള്ളി നടേശനും പിണറായിയുടെ ആരാധനാമൂർത്തികളായിരുന്നു, ആ സ്നേഹവും ആദരവും മൊക്കെ യാണ് ഇടതനെ ഈപരുവത്തിലാക്കി ഈമണ്ണിലുംBJPയെ വളർത്തിയത്!

    • @sunilkumarpb6376
      @sunilkumarpb6376 5 วันที่ผ่านมา

      നിൻ്റെ മത (കൊത ) പുരോഹിത തായോളികൾ കേരളത്തിൽ പറഞ്ഞത്ര വർഗ്ഗീയതയാരും പറഞ്ഞിട്ടില്ല.

  • @nailamuhammedkv4336
    @nailamuhammedkv4336 8 วันที่ผ่านมา

    Vargeeyathaikk. Vellayum. Valavum. Edunnuu

  • @sunithastalin6842
    @sunithastalin6842 5 วันที่ผ่านมา

    ഈഴവർ ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നത് വെള്ളാപ്പള്ളി അല്ല... സാമാന്യം ചിന്തിക്കാൻ. ബുദ്ധിയുള്ള ജനങ്ങൾ തന്നെയാണ് ഈഴവർ.. വെള്ളാപ്പള്ളിയുടെ വീട്ടില് തന്നേ രണ്ടു പേര് ബിജെപിയുടെ കൂടെ ആണ്... അതുപോലെ ചിന്തിക്കാൻ കഴിവുള്ള ഹിന്ദു മാറിചിന്തിച്ചിരിക്കുന്നു... സമസ്ത കണക്ക് നിരത്തി പറയുമ്പോൾ അതിനുള്ള യോഗ്യത ഉള്ളവർ കൂടി ഉണ്ടെങ്കിൽ അല്ലെ കണക്ക് ശരിയാവു അതിനു യോഗ്യത ഇല്ലാത്തത് കൊണ്ടു ആളില്ലാതെ വരുന്നു.. അല്ലാതെ പ്രീണനം ഇല്ലാത്തത് കൊണ്ടല്ല... ഇഷ്ട്ടം പോലെ വാരികൊടുക്കുമ്പോൾ വാങ്ങി ഇടാൻ ഉള്ള സഞ്ചിയുടെ മൂട് കീറിപോയതിനു അങ്ങനെ ഒന്നും ഞങ്ങൾക്ക് കിട്ടിയിട്ടില്ല എന്ന്. പറയുന്നത് പോലെ ഉള്ളൂ 😂😂😂 പ്രീണനം എല്ലാവരും. കണ്ടുകൊണ്ടു തന്നേ ആണ് ഇരിക്കുന്നത്.. അതിന്റെ റിയാക്ഷൻ സ്വാഭാവികം ആയും ഉണ്ടാകും

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 4 วันที่ผ่านมา

    ഈ മുഖം ഇനി കാണിക്കരുത്

  • @prasannamenon3646
    @prasannamenon3646 8 วันที่ผ่านมา +3

    പീ വി തുമ്പു മുറിച്ചതാണ് ചോർച്ചയ്ക്ക് കാരണം എന്ന് കമ്മിറ്റിയിൽ വിലയിരുത്തൽ.

  • @balankulangara
    @balankulangara วันที่ผ่านมา

    സിപിഎം ലോക്കൽ നേതാക്കളുടെ ധ്രാഷ്ടൃം ഒരു പ്രധാന കാരണം

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 5 วันที่ผ่านมา

    Keralaeeyarude rastreeya prabutha nighal charcha cheythu vashalakaruth

  • @sajeevb.u3270
    @sajeevb.u3270 8 วันที่ผ่านมา

    Mohan vargese suresh gopi tholkum ennu kadichu pidichathu marannupokanda
    EayAlude bised arkanu ennu jangalkanu manasilakam😅

  • @vipinkumarappu6132
    @vipinkumarappu6132 8 วันที่ผ่านมา +5

    ഒരു കാര്യം പറഞ്ഞേക്കാം. വെള്ളാപ്പള്ളി പറഞ്ഞത് തീർച്ചയായും ഇന്ന് കേരളത്തിൽ ഹിന്ദുക്കൾ അനുഭവിക്കുന്ന കാര്യങ്ങളാണ്.. ഒരു മുറിയണ്ടികളും വെള്ളാപ്പള്ളിയെ ചൊറിയാൻ വരണ്ട. മുസ്ലിം പ്രീണനം നടത്തിയാൽ ഹിന്ദുക്കൾ വിളിച്ച് പറയുക തന്നെ ചെയ്യും 💪💪..
    നമ്മൾ ഹിന്ദുക്കൾക്ക് വേണ്ടിയാണു വെള്ളാപ്പള്ളി തുറന്നു പറഞ്ഞേക്കുന്നത്. അതുകൊണ്ട് തന്നെ ഹിന്ദുക്കൾ അദ്ദേഹത്തിന് പിന്തുണ കൊടുക്കണം. ഒരു മുറിയാണ്ടികൾക്കും കടിച്ചു കീറാൻ ഇട്ട് കൊടുക്കരുത്. നമ്മൾ ഇപ്പോൾ ഒരുമിച്ചു നിന്നില്ലെങ്കിൽ നമ്മുക്ക് കിട്ടേണ്ടത് ഒന്നും കിട്ടാതെ വരും 🫶

  • @shareefvalapuram
    @shareefvalapuram 8 วันที่ผ่านมา

    Krisanghigakku manipoor oru prasnameala

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 7 วันที่ผ่านมา

    MUSLIM PREENANAM OR SPECIAL FAVOUR OF WHAT KIND? HAMAS PALASTINE ISSUES BUT WHAT USE OF IN KERALA EVEN INDIAN MUSLIMS
    HOWEVER JOB SIDE OR SUCH ISSUES NOOOOO DESERVES RIGHT NOT GETTING

  • @AnandanM-lj4mu
    @AnandanM-lj4mu 3 วันที่ผ่านมา

    മുതലാളി /തൊഴിലാളി,
    ജാതി /മതം, ന്യൂനപക്ഷം / ഭൂരിപക്ഷം സവർണ്ണൻ / അവർണ്ണൻ അങ്ങനെ വേർതിരിവുൾ സൃഷ്ടിയാണ് കമ്മ്യൂണിസത്തിന്റെ തുടക്കവും വളർച്ചയും പത്തനാവും അത് കൊണ്ട് തന്നെയാവും 🚩

  • @sreekumar1384
    @sreekumar1384 8 วันที่ผ่านมา

    ബിജെപി യിൽ ചേർന്ന് ബ്രാഹ്മണിസത്തെ പിന്താങ്ങിയാൽ ഈഴവർ സവർണ്ണർ ആകുമെന്നാണ് വെള്ളപ്പള്ളിയും കുറെ അടിമ ഈഴവരും കരുതുന്നത്.....

    • @virattv3947
      @virattv3947 8 วันที่ผ่านมา

      ചെറ്റവർത്തമാനം പറയല്ലേ

  • @SaifAmry-te3fb
    @SaifAmry-te3fb 4 วันที่ผ่านมา

    Kareem nirisow ra vadiyan

  • @sivadastv9187
    @sivadastv9187 8 วันที่ผ่านมา +1

    എൻ്റെ പൊന്നച്ച കളവു പറയുന്നതിന് - ഒരതിരില്ലേ പള്ളികളിൽ ഇടയലേഖനം വായിച്ച് ഇന്ന ആൾക്ക് വോട്ടു ചെയ്യണം എന്നു പറയുന്നത് കേരളത്തിൽ പുതുമയുള്ള കാര്യമല്ല 😢 എന്നിട്ട് ഞങ്ങളെല്ലാം ശുദ്ധരാണ് എന്നു പറയുന്നത് മലയാളികളെ മഡന്മാരാക്കരുത്😢😮

  • @sivadastv9187
    @sivadastv9187 8 วันที่ผ่านมา

    അച്ഛൻ - മണിപ്പൂർ മറക്കുന്നു😢

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 8 วันที่ผ่านมา

      നീ മണിപ്പൂർ ഓർത്ത് കരഞ്ഞിരുന്നോ...😂
      നാണമില്ലടാ നായിൻ്റെ മോനേ..😮

    • @balankulangara
      @balankulangara วันที่ผ่านมา

      മാപ്പിള കലാപം മറന്നില്ലേ ജോസഫ് മാഷെ മറന്നില്ലേ
      അതിലും വലിയ പൂ ആണോ
      മണിപ്പൂർ

  • @gopinathangopalan4847
    @gopinathangopalan4847 6 วันที่ผ่านมา

    Are you like Mugal samrajy? then ok

  • @soudaak853
    @soudaak853 3 วันที่ผ่านมา

    എന്ത് വെള്ളാപള്ളി

  • @rajeshraghavan6900
    @rajeshraghavan6900 8 วันที่ผ่านมา +1

    ഇവിടെ മതം നോക്കി പങ്കുവക്കാനുള്ളതില്ല.

    • @rajesharraj8724
      @rajesharraj8724 8 วันที่ผ่านมา

      മതം മാറ്റിവെച്ച് അർഹത മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ നീതി നടപ്പിൽ വരുത്തുന്നില്ലല്ലോ...? അതും തള്ളാക്കി മാറ്റുകയല്ലേ...?

    • @karamcodebalakrishnan5683
      @karamcodebalakrishnan5683 2 วันที่ผ่านมา


      ​@rajesharraj8724 sleep ഔ

  • @anishm.antony1952
    @anishm.antony1952 3 วันที่ผ่านมา

    ക്രിസന്ഘികള് എന്നാ. സുമ്മാവ...

  • @KunjahamedPulakkal
    @KunjahamedPulakkal 8 วันที่ผ่านมา

    മോദി മാത്രമല്ലാ കേരളാതൊഗാഡിയ വെള്ളാപ്പള്ളി നടേശനും പിണറായിയുടെ ആരാധനാമൂർത്തികളായിരുന്നു, ആ സ്നേഹവും ആദരവും മൊക്കെ യാണ് ഇടതനെ ഈപരുവത്തിലാക്കി ഈമണ്ണിലുംBJPയെ വളർത്തിയത്!