ഇൻഡ്യയിൽ കുറഞ്ഞത് അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാനക്കമ്മറ്റി പ്രവർത്തിക്കുകയും മത്സരരംഗത്തുണ്ടാവുകയും ചേയ്താൽ പൊതുചിഹ്നം കിട്ടും. മുസ്ലീലീഗിനും കേരളാകോൺഗ്രസിനും ഒക്കെ എങ്ങിനെയാണ് സ്ഥിരം ചിഹ്നം കിട്ടിയിട്ടുള്ളത്.
മോഡിയെ ഇപ്പോഴും അനുസരിക്കുന്നത് കൊണ്ട്... ശെരിക്കു കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കൂ... ഇ ഡി വന്നാൽ കടക്കു പുറത്ത് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.. പുറത്ത് കടക്കുമ്പോൾ അവരുടെ കൂടെ എടുക്കണ്ടവനും കാണും.. ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റ് അല്ലേ
@@Mrcitizen833 ഇല്ല... കോൺഗ്രസ് നാണ് അവർ ഈ തവണ കൊടുക്കുക... കാരണം വലതും ഇടതും ഒക്കെ കെട്ടിയിട്ട പോലെ ആണ് ഇപ്പോ.. ആരൊക്കെ എപ്പോഴൊക്കെ അകത്താവും എന്ന് പറയാൻ പറ്റില്ല.... So പൊതു ശത്രുവിനെ ഇല്ലാതാകാൻ ഇടതു വലതിനെ ആണ് സപ്പോർട്ട് ചെയ്യുക...
@@IndiaKerala-oc9rgകടമെടുക്കുന്ന കാര്യത്തെപ്പറ്റിയാണ് താൻ പറഞ്ഞതെങ്കിൽ ഒന്നുകിൽ തനിക്ക് മലയാളമോ ഇംഗ്ലീഷോ എഴുതാനോ വായിക്കാനോ അറിയില്ല അല്ലെങ്കിൽ തനിക്ക് ഒരു ആത്മരതികിട്ടാൻ വേണ്ടി ഓരോന്ന് പറയുന്നു എന്നു വേണം കരുതാൻ! ഇന്ത്യയിൽ കടമില്ലാത്ത ഒരു സംസ്ഥാനത്തിൻ്റെ പേര് താൻ പറഞ്ഞേ -കടത്തിൻ്റെ കാര്യത്തിൽ കേരള 9 ാം സ്ഥാനത്തേ വരൂ .ഇനി കേന്ദ്ര സർക്കാരിൻ്റെ കടം എത്രയാണെന്ന് തനിക്ക് വല്ല ധാരണയുമുണ്ടോ? കഷ്ടം!!
@@nagappannair6627 കടം എടുക്കുന്നത് അല്ല ചേട്ടാ പ്രശ്നം,, കടം എടുത്ത് ദൂർത്തടിക്കൽ ആണ് പ്രശ്നം,, അന്തം കമ്മി വർത്തമാനം പറയല്ലേ,വരുമാനം വർധിപ്പിക്കുന്നില്ല കടം മാത്രം വാങ്ങിയാൽ എങ്ങനെ ശരിയാകും അത് മനസിലാക്കാൻ അല്പം ചിന്തിച്ചാൽ മതി,,
@@nagappannair6627 1) ജനസംഖ്യ അനുപാതത്തിൽ എടുത്താലോ. അപ്പോ ആരു മുന്നിൽ വരും. 2) റവന്യൂ+കടമെടുപ്പ്, എത്ര ശതമാനം ക്യാപിറ്റൽ ഇൻവെസ്റ്‌മെൻ്റ് ചെയ്യുന്നുണ്ട്? Compare it with Central Govt. if you want. 3) കേരളത്തിൻ്റെ കടവും ചേർന്നതാണ് ഇന്ത്യയുടെ കടം. 4) ഇന്ത്യ ഇന്ന് ട്രില്യൺ ഇക്കണോമി ആണ്. കൂടുതൽ കടം എടുക്കാൻ ഓപ്ഷൻ ഉണ്ട്.
❤️❤️❤️ LDF ❤️❤️❤️..... ഇലക്ടരൽ ബോണ്ട് വഴി ഇന്ത്യയെ അഴിമതി കൂടാരം ആക്കി... ചാനലുകളെ വിലക്ക് എടുത്തു..... സത്യം എപ്പോഴും അകലെ ആയിരിയ്ക്കും.... പക്ഷെ അത് പറഞ്ഞു കൊണ്ടേയിരിക്കും... അതാണ് ഇടത് പക്ഷം...
ഇനിയും ഉയരട്ടെ ചെങ്കൊടി നമ്മുടെ ഹൃദയത്തുടപ്പായി നീ സഖാവും ഇന്ത്യ ഭരിക്കും സഖാക്കളേ നമ്മുടെ വിജയൻ ജയിക്കും കടമ്പകളെ വന്നിടും വീണ്ടുമീ ഇന്ത്യ ഉണർന്നിടും ചെഞ്ചോരച്ചെങ്കൊടി നാടുവാഴും പാവങ്ങൾ പട്ടിണിപ്പാവങ്ങൾ നാടിനെ സ്നേഹിക്കും നാട്ടിടങ്ങൾ ചെങ്കൊടി നീളെ പടർത്തിടും വെന്നിടാം ഫാസിസത്തെ കുഴിച്ചു മൂടാം
അപ്പോൾ ഭൂപരിഷ്ക്കാരം, കെൽട്രോൺ, ചിത്തിര തിരുനാൾ ആശുപത്രി, സ്റ്റേറ്റ് സഹകരണ ബാങ്ക്, KSFDC , CDS തുടങ്ങി കേരളത്തിൻ്റെ അഭിമാനമായ അൻപതോളം സ്ഥാപനങ്ങൾ സ്ഥാപിച്ച സർക്കാരിൻ്റെ മുഖ്യമന്ത്രി ?
ഇതാണ് സ പിണറായി, എല്ലാ ചോദ്യങ്ങൾക്കും കറക്റ്റ് ഉത്തരം പറഞ്ഞു. ഇവിടെ തീരു ത്തേണ്ടത് ഓരോ മാധ്യമങ്ങളുടെയും നിലപാട് തന്നെ ആണെന്ന് കൃത്യമായി പറഞ്ഞിരിക്കുന്നു. കോൺഗ്രസിനെയും ബിജെപി യേയും അമിതമായി ആരാധിക്കുന്നവർക്ക് ഈ സംഭാഷണം അത്ര സുഖിക്കില്ല. അതാണ് സത്യം. ദേശീയ പാർട്ടി പദവി നഷ്ടപ്പെടില്ല എന്ന് അടിവരയിട്ട് പിണറായി പറഞ്ഞിരിക്കുന്നു. 🙏🏾🙏🏾
ഇദ്ദേഹം വിമർശിക്കപ്പെടുന്നദ് ഇദ്ദേഹം നല്ല കഴിവുള്ള നേതാവും നല്ലമുഖ്യമന്ത്രിയും അഴിമതി ഇല്ലാത്ത നേതാവുമാണ് ഇദ്ദേഹത്തെ കുടുക്കാൻ സ്വർണ്ണക്കടത് വീണയുടെ ബിസ്സിനസ്സ് ഇത് പോലോത്ത ഒരുപാട് അഴിമതി ആരോപണം കൊണ്ട് വന്നിട്ടും ഒരു തരിമ്പ് പോലും ed കും മറ്റു പാർട്ടിക്കാർക്കും ഈ നിമിഷം വരെ തെളിയിക്കാൻ പറ്റിയില്ല അതാണ് നമ്മുടെ കരുത്തനായ മുഖ്യമന്ത്രി ജയ് ജയ് പിണറായി
മികച്ച അഭിമുഖം. . പ്രസക്തമായ ചോദ്യങ്ങൾ... കൃത്യമായ മറുപടിയും.. അഭിനന്ദനങ്ങൾ നികേഷ്കുമാർ 💞
Very.good.explanation
കൃത്യം 👍🏾👍🏾 ശക്തം നിലപാടുകൾ 👌🏾
ചെറ്റത്തരം പറച്ചിൽ നാട്ടുകാരെ കാണിക്കുന്നു
ചിഹ്നം രക്ഷിക്കാൻ പാടുപെടുന്ന ഒരു പാർട്ടി പറയുന്നു ഇടത് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യ ഉള്ളൂ എന്ന് 😄😄😄
മനസിലായില്ലേ.?
പൊട്ടിക്കും.😄
ഇൻഡ്യയിൽ കുറഞ്ഞത് അഞ്ചു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാനക്കമ്മറ്റി പ്രവർത്തിക്കുകയും മത്സരരംഗത്തുണ്ടാവുകയും ചേയ്താൽ പൊതുചിഹ്നം കിട്ടും. മുസ്ലീലീഗിനും കേരളാകോൺഗ്രസിനും ഒക്കെ എങ്ങിനെയാണ് സ്ഥിരം ചിഹ്നം കിട്ടിയിട്ടുള്ളത്.
മുന്ന് കൊണ്ടു ഇന്ത്യാരഷിക്കുന്നവർ
ED, CBI, IT, ആഭ്യന്തരം ഒക്കെ ഉണ്ടായിട്ടും എന്താ പൂട്ടാൻ പറ്റാത്തത്
മോഡിയെ ഇപ്പോഴും അനുസരിക്കുന്നത് കൊണ്ട്... ശെരിക്കു കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കൂ... ഇ ഡി വന്നാൽ കടക്കു പുറത്ത് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.. പുറത്ത് കടക്കുമ്പോൾ അവരുടെ കൂടെ എടുക്കണ്ടവനും കാണും.. ഇതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റ് അല്ലേ
BJP+CPM DEAL
കൊറച്ചു ദൂരം കൂടെ ഉള്ളൂ... കാത്തിരിക്കു... ആ കാഴ്ച കാണാം
Keralattile communism bjp kk kodukkum ennanu deal 😂 athu aashan nalla reetiyil cheyyunnund
@@Mrcitizen833 ഇല്ല... കോൺഗ്രസ് നാണ് അവർ ഈ തവണ കൊടുക്കുക... കാരണം വലതും ഇടതും ഒക്കെ കെട്ടിയിട്ട പോലെ ആണ് ഇപ്പോ.. ആരൊക്കെ എപ്പോഴൊക്കെ അകത്താവും എന്ന് പറയാൻ പറ്റില്ല.... So പൊതു ശത്രുവിനെ ഇല്ലാതാകാൻ ഇടതു വലതിനെ ആണ് സപ്പോർട്ട് ചെയ്യുക...
കോവിഡ് കാലത്ത് ഈ നാടിനെ രക്ഷപ്പെടുത്തിയ സിഎം ന് അഭിവാദ്യങ്ങൾ...
കേരളത്തിന്റെ തീരാശാപം അതാണ് വിജയൻ
ചന്ദ്രൻ ഉദിച്ചു വരുമ്പോൾ തെരുവുനായ്ക്കൾ ഓരിയിടും. അതാരും ഗൗനിക്കാറില്ല.
Satyam
ഗാന്ധിയെ മറന്ന, ജനഗണമനമറന്ന, കോൺഗ്രസ്സ്... ഇപ്പോൾ സ്വന്തം കൊടിയും വലിച്ചെറിഞ്ഞു... 😭😭😭😭😭
മടിയിൽ കനമില്ല... പിരിച്ചത് മോട്ടിക്കൂല....
പിണറായി സഖാവ് 🌹🌹🌹🌹❤️❤️❤️❤️❤️❤️👌
😂😂😂😂😂😂
പിണു ഉറക്കമിളച്ചു എഴുതി ഉണ്ടാക്കി കൊണ്ട് കൊടുത്ത ചോദ്യങ്ങൾ ഒരു ഇന്റർവ്യുവർ സ്വാഭാവികമായി ചോദിക്കുന്നത് പോലെ അഭിനയിക്കുന്ന ദി ഗ്രേറ്റ് നികേഷ് കുമാർ.
Ith dosthi banega Modi alla😂
പിണു പിണു... നന്നായി തള്ളി 😄
Angane enkilum oru interview kodukkanulla dhairyam nattellu mongikondo? Avante oru karannty.
കേരളത്തിൽ മാത്രം ഒതുങ്ങിയ പാർട്ടി
വൈകാതെ ബിജെപി വരുമ്പോൾ മൊത്തമായി കേരളത്തിലും ഒതുങ്ങിക്കോളും...
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ മാത്രമല്ല മിത്രമേ
..... നൂറിൽ പരം രാജ്യങ്ങളിൽ ചെങ്കോടി പറുന്നുണ്ട്.
@@purshothamanpurushothaman8096 asheri 😂😂😂😂😂😂
ലോകം മുഴുവൻ ഉള്ള ഏക പാർട്ടി
@@purshothamanpurushothaman8096 പാർട്ടി കിടു ആണ്.. ആശയം കിടിലം ആണ്... പക്ഷെ നായനാർ കാലം മാറിയപ്പോൾ പിന്നെ എല്ലാം കുടിലം മാത്രം
കേരളം ഏറ്റവും സൂപ്പർ മുഖ്യമന്ത്രി
വ്യക്തവും ശക്തവും സുന്ദരവുമായ മറുപടി ലാൽ സലാം
❤
സ്വന്തം മകളെ രക്ഷിക്കാൻ പാടു പെടുന്ന ഒരു അച്ഛൻ
😮😢 കരഞ്ഞോളു... കരഞ്ഞോളു 😂😂
സ്വന്തമായി ഭാര്യയും മക്കളും ഇല്ലാത്തവർക്ക് അങ്ങനെ തോന്നും
ബംഗാളിൽ ഉള്ള സഖാക്കൾ കേരളത്തിൽ പൊറോട്ട അടിക്കുന്നു
Bihar sangikalum und
ക്യാപ്റ്റന് അഭിവാദ്യങ്ങൾ❤❤❤
പിണറായി വിജയൻ ❤
നിലപാടുള്ള നേതാവ്.❤❤❤
Proud of our CM and LDF Govt. Thank you Reporter channel for the fruitful interview.
Shamelessly
കട കാര്യ മന്ത്രി,,
@@IndiaKerala-oc9rgകടമെടുക്കുന്ന കാര്യത്തെപ്പറ്റിയാണ് താൻ പറഞ്ഞതെങ്കിൽ ഒന്നുകിൽ തനിക്ക് മലയാളമോ ഇംഗ്ലീഷോ എഴുതാനോ വായിക്കാനോ അറിയില്ല അല്ലെങ്കിൽ തനിക്ക് ഒരു ആത്മരതികിട്ടാൻ വേണ്ടി ഓരോന്ന് പറയുന്നു എന്നു വേണം കരുതാൻ! ഇന്ത്യയിൽ കടമില്ലാത്ത ഒരു സംസ്ഥാനത്തിൻ്റെ പേര് താൻ പറഞ്ഞേ -കടത്തിൻ്റെ കാര്യത്തിൽ കേരള 9 ാം സ്ഥാനത്തേ വരൂ .ഇനി കേന്ദ്ര സർക്കാരിൻ്റെ കടം എത്രയാണെന്ന് തനിക്ക് വല്ല ധാരണയുമുണ്ടോ? കഷ്ടം!!
@@nagappannair6627 കടം എടുക്കുന്നത് അല്ല ചേട്ടാ പ്രശ്നം,, കടം എടുത്ത് ദൂർത്തടിക്കൽ ആണ് പ്രശ്നം,, അന്തം കമ്മി വർത്തമാനം പറയല്ലേ,വരുമാനം വർധിപ്പിക്കുന്നില്ല കടം മാത്രം വാങ്ങിയാൽ എങ്ങനെ ശരിയാകും അത് മനസിലാക്കാൻ അല്പം ചിന്തിച്ചാൽ മതി,,
@@nagappannair6627
1) ജനസംഖ്യ അനുപാതത്തിൽ എടുത്താലോ. അപ്പോ ആരു മുന്നിൽ വരും.
2) റവന്യൂ+കടമെടുപ്പ്, എത്ര ശതമാനം ക്യാപിറ്റൽ ഇൻവെസ്റ്‌മെൻ്റ് ചെയ്യുന്നുണ്ട്? Compare it with Central Govt. if you want.
3) കേരളത്തിൻ്റെ കടവും ചേർന്നതാണ് ഇന്ത്യയുടെ കടം.
4) ഇന്ത്യ ഇന്ന് ട്രില്യൺ ഇക്കണോമി ആണ്. കൂടുതൽ കടം എടുക്കാൻ ഓപ്ഷൻ ഉണ്ട്.
മാമൻ മാപ്പള അന്ന് വാക്ക് പാലിച്ചെങ്കിൽ.... ഇന്ന് കേരള സമൂഹം ഇത്രയും വിഷമയമാകുമായിരുന്നില്ല..
സിഎം ❤❤❤❤❤
ഇടനെഞ്ചിലാണ് ഇടത് ❤ താങ്കൾ സധൈര്യം മുന്നോട്ടു പോവുക. LDF ഭൂരിപക്ഷം സീറ്റിലും ജയിച്ചിരിക്കും, കേരളത്തിൻ്റെ ഗ്യാരണ്ടി 💪
😅
😂😂😂😂😂
@@pradhulm8535 fool can laugh at any reason 😉
@@Josecuvero cow dunk 😬
@@abdulrazak-tf2cm കാരണം njna Ldf ആയിരുന്നു അത് തന്നെ
രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്, ഒരു പാഠപുസ്തകം എന്നപോലെ സ്വീകരിക്കാൻ പര്യാപ്തമായ, കിറുകൃത്യം മറുപടികൾ...! ❤
ഞങ്ങളെ നയീക്കുന്ന
പ്രിയ സഖാവ് പീണറായീ
വീജയൻ
ഈ ഇന്ററവു കൈരളിയിൽ കൊടുക്കാമാർന്നു
😂കമ്മികൾ മാത്രം കാണുമെന്നു മുഖ്യന് അറിയാം 😂
ഇവിടെ നികേഷ് ഉള്ളത് കൊണ്ടാവും
C.m.kerala.super.star❤❤❤
പിണറായി ഒരു യഥാർത്ഥ സഘാവ് ആണ്❤
the real comunist ❤
സഖാവ് പിണറായി വിജയൻ 🚩❤️
വദന സുരത നെ ദൈവമായി വാഴ്ത്തുന്ന നാട്ടിൽ ഈ മനുഷ്യനെ തെറി വിളിക്കുന്നവർ ഉണ്ടാകുന്നതിൽ അത്ഭുതമില്ല. വിശുദ്ധ വദന സുരതൻ വാഴട്ടെ.
CM❤
കേരളത്തിൻ്റെ പ്രിയപെട്ട മുഖ്യ മന്ത്രി 💯💯💯🔥🔥🔥👍👍👍✅
CM വ്യക്തം കൃത്യം.. 👌❤❤❤
😂😂😂
ഇതേ നിങ്ങള് പണ്ട് ഇങ്ങേരു നഖം, തിരുമുടി എല്ലാം ബോഡി വേസ്റ്റ് എന്ന് പറഞ്ഞപ്പോ എന്ത് പൊല്ലാപ്പ് ആരുന്നു😅😅
കേരളത്തിന് അബമാനം
@@BayjuThamas അപമാനം എന്നാണോ ഉദ്ദേശിച്ചത്.. Ok ശരി.. 😁
❤️❤️❤️ LDF ❤️❤️❤️..... ഇലക്ടരൽ ബോണ്ട് വഴി ഇന്ത്യയെ അഴിമതി കൂടാരം ആക്കി... ചാനലുകളെ വിലക്ക് എടുത്തു..... സത്യം എപ്പോഴും അകലെ ആയിരിയ്ക്കും.... പക്ഷെ അത് പറഞ്ഞു കൊണ്ടേയിരിക്കും... അതാണ് ഇടത് പക്ഷം...
Pinarayi vijayan❤️
ശർക്കരയും ഈച്ചയും
ഉറുമ്പുകൾ കേൾക്കാൻ വേണ്ടി സംസാരിക്കുന്നു.
Great CM❤
ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം കിട്ടി ബോധിച്ചില്ലേ...😂
മുഖ്യനു പറ്റിയ അവതാരകൻ
ഈനാംപേച്ചിയും മരപ്പട്ടിയും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്!😂😂😂😂
നീയും നിന്റെ അച്ചനും
എത്രകറക്ട്
Paid promotion for ldf😅😅
രണ്ടുപേരും election ആയപ്പോ നല്ല അഭിനയം
ശുദ്ധമായ കൈളാൽ ഉണ്ടാക്കിയ ചപ്പാത്തി തിന്നുവാൻ കണ്ണൂർക്കാർക്ക് അവസരം ഉണ്ടാവണെ ദൈവമേ🙏🙏🙏
ആ പിവി ഞാൻ അല്ല
❤❤ അഭിവാദ്യങ്ങൾ
ഇനിയും ഉയരട്ടെ ചെങ്കൊടി നമ്മുടെ ഹൃദയത്തുടപ്പായി നീ സഖാവും
ഇന്ത്യ ഭരിക്കും സഖാക്കളേ നമ്മുടെ വിജയൻ ജയിക്കും കടമ്പകളെ
വന്നിടും വീണ്ടുമീ ഇന്ത്യ ഉണർന്നിടും
ചെഞ്ചോരച്ചെങ്കൊടി നാടുവാഴും
പാവങ്ങൾ പട്ടിണിപ്പാവങ്ങൾ
നാടിനെ സ്നേഹിക്കും നാട്ടിടങ്ങൾ
ചെങ്കൊടി നീളെ പടർത്തിടും
വെന്നിടാം ഫാസിസത്തെ കുഴിച്ചു മൂടാം
😂😂😂
ഹ ഹ 🤣
ശശി എന്നും ശശി തന്നെ 😂
നിങ്ങൾ പഠിക്കു പഠിക്കാൻ ശ്രമിക്കു ' വസ്തുത മനസ്സിലാക്കു കോലീബീ
😂😂😂😂😂
❤❤❤
Underrated CM in India
പിണറായി 🔥
ലാൽ സലാം സഖാവേ 🚩♥️✊
മാർക്സിസ്റ്റുകാർ ജനാധിപത്യ സംരക്ഷകർ!!!!!!
One of best interview with pinarayi vijayan and nikesh asked questions boldly
Great interview congrats honorable chief minister of kerala
കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഭരണാധികാരി ഇ.എം.എസ് കഴിഞ്ഞാൽ പിണറായി വിജയൻ ആണ്
Okay Sir
അപ്പോൾ ഭൂപരിഷ്ക്കാരം, കെൽട്രോൺ, ചിത്തിര തിരുനാൾ ആശുപത്രി, സ്റ്റേറ്റ് സഹകരണ ബാങ്ക്, KSFDC , CDS തുടങ്ങി കേരളത്തിൻ്റെ അഭിമാനമായ അൻപതോളം സ്ഥാപനങ്ങൾ സ്ഥാപിച്ച സർക്കാരിൻ്റെ മുഖ്യമന്ത്രി ?
Corruption Nepotism and Autocracy finally has a name
😂😂😂😂
കേരളം ഇങ്ങെനെ കടത്തിൽ എത്തിച്ചത് എന്നാണോ ഉദേശിച്ചത് 😂😂
വീട്ടിലെ പണിക്കാരൻ സ്വന്തം മുതലാളിയോട് ചോദ്യങ്ങൾ ചോദിക്കുന്നു. അങ്ങോട്ട് ചോദിക്ക് നികേഷെ എന്ത് സർവീസ് ആണ് മകളുടെ കമ്പനി നൽകിയത് എന്ന്
Mr. Jose തന്റെ. മകൾ ജോലി ചെയ്തു കാശുണ്ടാക്കുന്നോ... അവർക്ക് മാസപ്പടി കിട്ടുന്നില്ലേ.
❤❤❤💪💪
Nice...
കേരളത്തിൽ തന്റേടം ഉള്ള മുഖ്യമന്ത്രി. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന വ്യക്തി. ഇച്ഛ ശക്തി യുള്ള നേതാവ്. അതാണ് പിണറായി.
ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ❤❤❤❤❤
😂😂😂😂
Andi 😂
Kattu kallan
joke of the day, Haha 😂
😂😂😂😂😂😂😂😂😂😂
❤❤❤❤c.m
കേരളത്തിൻ്റെ മതേതരത്വം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ പട നയിക്കുന്ന പട നായകൻ കേരള ജനതയുടെ അഭിമാനം മുഖ്യമന്ത്രി പിണറായി വിജയൻ ❤️❤️❤️
❤😂
🤣🤣🤣 ന്റെമ്മോ കിടിലൻ... നല്ല തമാശ കേൾക്കുമ്പോൾ ചിരിക്കാതെ ഇരിക്കുന്നത് ഒരു കുറ്റമാണ് എന്നാണ് എന്റെ ഒരു ഇതേ 😄😄🤣
ചിരിപ്പിക്കല്ലേ എന്റെ പൊന്നെ 😂😂😂🤣🤣🤣
Nalla mathetharan😂😂
Electionu munne ingane chirippikalle ..... 🙏🙏🙏
Keralam Super aanu. Joli kku dubai , Bangalore undallo.
സഖാവ് പിണറായി വിജയൻ്റെ കേരളം ❤️
recent best quality interview ❤
ലാൽസലാം
കഴിവില്ലാത്ത കോൺഗ്രസ് കാർ ആണ് മൂപരുടെ USP. അടുത്ത തവണയും നിയമസഭയിലോട്ടു ജയിക്കാൻ ചാൻസ്.
LDF FOR MAXIMUM HAPPINESS ❤❤❤❤❤❤❤❤❤❤😂
Athe athe pani edukathe kadam vangi jeevikkaam alle ?
ഇതാണ് സ പിണറായി, എല്ലാ ചോദ്യങ്ങൾക്കും കറക്റ്റ് ഉത്തരം പറഞ്ഞു. ഇവിടെ തീരു ത്തേണ്ടത് ഓരോ മാധ്യമങ്ങളുടെയും നിലപാട് തന്നെ ആണെന്ന് കൃത്യമായി പറഞ്ഞിരിക്കുന്നു. കോൺഗ്രസിനെയും ബിജെപി യേയും അമിതമായി ആരാധിക്കുന്നവർക്ക് ഈ സംഭാഷണം അത്ര സുഖിക്കില്ല. അതാണ് സത്യം. ദേശീയ പാർട്ടി പദവി നഷ്ടപ്പെടില്ല എന്ന് അടിവരയിട്ട് പിണറായി പറഞ്ഞിരിക്കുന്നു. 🙏🏾🙏🏾
ഇതാണ് യ താർഥഭ ര ണാ ധി കാരി കണ്ട് പഠിക്കു കോൺഗ്രെസ്സേ
30:00 mins
I came for this 😅
അല്ല പിന്നെ 👌👌
നികേഷിന്റെ മുഖത്ത് നോക്കി ചെറ്റ എന്ന് വിളിച്ച പിണറായിക്ക് ആശംസകൾ 😍
പാവം പുണ്യാളൻ
Red salute
ഇടതുപക്ഷം.20.20
ഇലക്ഷന് ശേഷം അപ്പനെയും മകളെയും ED കൊണ്ട് പോകും... അപ്പോൾ കിണർ അടിമ ആഞ്ഞടിക്കും 😄
Electionu munp alle vendath? Enthey?😂
ഇടതുപക്ഷംജനപക്ഷംസിന്ദാബാദ്
Two frauds in one platform 😅
ജയ്ഇടതുപക്ഷംജയ്സിപിഎംജയ്പിണറായിവിജയൻ സർ
ഇദ്ദേഹം വിമർശിക്കപ്പെടുന്നദ് ഇദ്ദേഹം നല്ല കഴിവുള്ള നേതാവും നല്ലമുഖ്യമന്ത്രിയും അഴിമതി ഇല്ലാത്ത നേതാവുമാണ് ഇദ്ദേഹത്തെ കുടുക്കാൻ സ്വർണ്ണക്കടത് വീണയുടെ ബിസ്സിനസ്സ് ഇത് പോലോത്ത ഒരുപാട് അഴിമതി ആരോപണം കൊണ്ട് വന്നിട്ടും ഒരു തരിമ്പ് പോലും ed കും മറ്റു പാർട്ടിക്കാർക്കും ഈ നിമിഷം വരെ തെളിയിക്കാൻ പറ്റിയില്ല അതാണ് നമ്മുടെ കരുത്തനായ മുഖ്യമന്ത്രി ജയ് ജയ് പിണറായി
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി
INQULAB SINDABAD.LAL SALAM.
എന്തൊരു വിനയം എന്തൊരു സഹിഷ്ണുത ഇതൊക്കെ നികേഷിൽ നിന്നും മാമാ മാധ്യമ പ്രവർത്തകർ കണ്ട് പഠിക്കണം മുതലാളിക്ക് മുൻപിൽ ഭ്രിത്യൻ നിൽക്കുന്നത് കണ്ടോ 😂
Ithu kandappol enikkum thonniyath.. wide angle shorts kandal anganeya thonnuka
Lal salam
CM❤😊
പ്രധാനമന്ത്രി ഏഷ്യാനെറ്റിനു ഇന്റർവ്യൂ കൊടുത്തത് കണ്ടിട്ട് റിപ്പോർട്ടറിൽ ഇന്റർവ്യൂവിനു വന്നതാ.. അറിയാതെ ഉള്ളിലെ നാറിത്തരം പുറത്ത് വന്നു 😂😂😂
😱കണ്ടു പിടിച്ചല്ലേ ഗൊച്ചു ഗള്ളൻ
പിണറായി... ഒരു കഴിവില്ലാത്ത നേതാവായിരുന്നെങ്കിൽ... ആരും അദ്ദേഹത്തെ ഒന്നു വിമർശിക്കാൻപോലും... മിനക്കെടുമായിരുന്നില്ല....
Cm ❤️
ലാൽസലാം സഖാവെ ❤️❤️❤️❤️❤️
രണ്ട് അന്തങ്ങൾ ഇരുന്നുള്ള ചർച്ച.
❤ good
Kashmir - Best decision made by Modi. Wishing BJP another term in centre
Red salute CM
Cm❤
ലാൽ സലാം സഖാവേ ❤❤💪💪
സംസ്ഥാന ഭരണവും ജനങ്ങൾ നോക്കും. കേരളത്തിലെ ജനം എല്ലാം, മനസ്സിലാക്കുന്നില്ലെ? അത് വോട്ടിലും കാണും
ഒറ്റപ്പെട്ട ഭാഗമായി സ്വാഭാവികം.
Kallan ...alpan...useless
Rayav😂
😂😂
ചെറ്റ എന്ന് വിളി കേട്ടിട്ടും കിണരേഷ് അടിമ
Sagave 👍👍
മതേതരം ഹിന്ദുക്കൾക്ക് മാത്രം
😂😂😂😂 അടിമ ഹിന്ദുക്കൾ