Oru Sanchariyude Diary Kurippukal | EPI 421 | BY SANTHOSH GEORGE KULANGARA | SAFARI TV
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_421
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 421 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Sir pls up load diari kuripukal old episods pls pls pls
My inspire
Mention which year you visited that country and display it to the right corner
@safari
@safari Where is face to face program. Is it stopped??
യാത്രയിൽ വാനിൽ ഡോർ ലോക്ക് ചെയ്തു സന്തോഷ് സാറിനെ സേഫ് ആക്കിയ ഡേവിഡ് ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്.❤️❤️
എത്രയധികം Risk എടുത്തിട്ടാണ് ഓരോ EPISODE ഉം SHOOT ചെയ്തിരിക്കുന്നത് സന്തോഷ് ജോർജ് സാറിന്റെ ആ DEDICATION അപാരം തന്നെ 👍👍👍
വളരെ മികച്ച ഒരു episode. പണ്ട് മസായി മാര വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ അതിന് പിന്നിൽ ഇത്രത്തോളം ബുദ്ധിമുട്ട് അനുഭവിച്ചു എന്ന് ഇപ്പോഴാണ് മനസ്സിലായത്....
ഓരോ സഞ്ചാരം എപ്പിസോഡുകൾ ചിത്രീകരിക്കാൻ എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടെന്ന് സഞ്ചാരി ഡയറികുറിപ്പുകൾ ഈ എപ്പിസോഡ് കണ്ടാൽ മതി...
എന്തൊരു സാഹസികമായ മനസ്സുള്ള വ്യക്തിയാണ് താങ്കൾ hats off 👌. സ്വന്തം ജീവൻ പണയം വച്ചുകൊണ്ടുള്ള ഈ ത്രില്ല് എൻജോയ് ചെയ്യാൻ സാധിക്കുക അത്ര എളുപ്പമല്ല. My Big salute 🏆
Happiness is seeing new episode of "Sanchariyude diariklirippukal " in TH-cam recommendations
No.politics..no..relegion...pure
Entertainment...carry..on..Mr..Kerala
Wishes
💯
Correct ,👌👍
Yes
@@muhammedalis.v.pmuhammedal1207
@@muhammedalis.v.pmuhammedal1207
നമ്മളെ നാട്ടിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ പൊതിയുടെ കെട്ടയിച്ച കഥ വിട്ടുപോയി മുംബൈ എയർപോർട്ടിൽ ബുദ്ധിമുട്ടിച്ച അതെ പൊതി ഇവിടെ ആശ്വാസമായ ആ സംഭവം വളരെ ഹൃദ്യമായിരുന്നു
ഹോ ഇത് കേട്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ അറിയാതെ കെനിയയിൽ പോയ ഫീൽ 👌👌👍❤
ഈ എപ്പിസോഡ് കണ്ടു തുടങ്ങിയപ്പോൾ തന്നെ Epi 236 തൊക്കെന്തിയ കാവൽ ഭടനൊപ്പം ഒരു ആഫ്രിക്കൻ യാത്ര എപ്പിസോഡ് ഓർമ വന്നു 🥰🥰🥰
True . I feel also
ഇപ്പോൾ ഇതാ കെനിയൻ ഗ്രാമങ്ങളിലൂടെ പോകുന്നു മലപ്പുറത്ത് ഒരു പയ്യൻ ഉണ്ട് യാത്ര today
സാർ
അങ്ങയുടെ സഞ്ചാരം
ഡി വിഡികൾ ഞാൻ കാണുമായിരുന്നു... കൂടെ എന്റെ രണ്ടു മക്കളും...
അതിൽ മോൻ ഒരു സഞ്ചാരിയായി... ഈ അടുത്ത സമയത്ത് സാധന ഫോറസ്റ്റ് എന്ന വീഗൻ ഗ്രൂപ്പ് ദത്തെടുത്ത കെനിയൻ ഗ്രാമത്തിൽ അവൻ സേവനം ചെയ്യാനായി പോയി...
ഞാൻ ആഗ്രഹിച്ചിട്ട് നടക്കാതെ പോയ യാത്രകൾ എന്റെ മകൻ പൂർത്തീകരിക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു...
അങ്ങയുടെ സഞ്ചാരം ഒരിക്കലും വൃഥാവിലാവില്ല... മലയാളിയെ വിശ്വ മാനവീകനാക്കാൻ ഈ ഉദ്യമത്തിലൂടെ സാധിക്കും...
മകന്റെ പേര് ഇവിടെ കുറിക്കുന്നു...
ജോയ്സ് ജോൺ കുരുവിള
23 വയസ്സിനുള്ളിൽ സ്വന്തം പ്രയത്നം കൊണ്ട് മാത്രം ഏതാണ്ട് 8 രാജ്യത്ത് പോയി വന്നു...
ഒരു സോളോ ട്രാവലർ...
ഇതിന്റെ ക്രെഡിറ്റ് മുഴുവൻ അങ്ങയുടെ സഞ്ചാരത്തിനാണ്...
താങ്ക്യൂ വെരിമച്ച് സാർ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കുറച്ചു മുൻപ് ഒരു എപ്പിസോഡിൽ ഈ കഥ പറഞ്ഞിട്ടുണ്ട് എങ്കിലും കേൾക്കാൻ നല്ല രസമാണ് ഞാൻ സ്ഥിരമായി കാണാറുള്ളതാണ്
Santhosh Sir... ഒരു റിക്വസ്റ്റ് ഉണ്ട്.. ചെയ്യാൻ കഴിയുന്നതാണെങ്കിൽ പരിഗണിക്കണം. 🙏
നമ്മുടെ വാവ സുരേഷിനെ ഉൾപ്പെടുത്തി wild life നെ പരിചയപ്പെടുത്തുന്ന ഒരു പ്രോഗ്രാം സഫാരി ചാനലിൽ കൊണ്ട് വരാൻ കഴിയുമോ? ♥️ നിയമം അനുശാസിക്കുന്ന വിധത്തിൽ... കുറച്ച് തെറ്റിദ്ധാരണകൾ ഒക്കെ അദ്ദേഹത്തിനുണ്ടെങ്കിലും കേരളത്തിന്റെ Steve Irvin തന്നെയാണ് അദ്ദേഹം.. Thank You. 🤗
ചരിത്രം എന്നിലൂടെ അതിൽ പറയിപ്പിക്കാം.
👍🏼
അതിന് ഏതെങ്കിലും വനം വകുപ്പിന്റെ ഓതറൈസ്ഡ് വിദഗ്ദ്ധരെ പരിഗണിക്കണം. മൃഗങ്ങളെ ഇട്ട് പട്ടി ഷോ കാണിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത്
തെറ്റായ രീതികൾ ഈ ചാനലിലൂടെ പ്രമോട്ട് ചെയ്യേണ്ടതില്ല.
നന്നായിരിക്കും 👍👍👍❤️❤️❤️
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Oru SGK diarykurippukal !
Thanks safari for making our day... 👍🏻👍🏻👍🏻👍🏻👍🏻
Same 🤗
Too much struggling.Namikkunnu Mr.SGK.God bless you.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി ❣️
അങ്ങോട്ട് എത്തി കഴിഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതമായി കഴിഞ്ഞു, കാരണം അവിടെ മൃഗങ്ങള്‍ മാത്രമേ ഉള്ളു, മനുഷ്യര്‍ ആരും ഇല്ല. 😂.
വളരെ ശെരിയാണ് എനിക്കും ബോംബയിൽ നിന്നു പല വിഷമിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്
Muzhuvan kaanu mashe
കൊട് കൈ ... true
🤣🤣🤣🐘 🐯 🦁 😍😍😍😍😍
6y
കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഭീതി തോന്നിയ ഒരു എപ്പിസോഡ് ചിത്രീകരിച്ച santhosh സാർ ഇരിക്കട്ടെ ഒരു big salute... കെനിയയുടെ തുടർ കാഴ്ച്ചക്ക് ഉള്ള കാത്തിരിപ്പിന്റെ ആവേശം പറഞ്ഞറിയിക്കാൻ വാക്കുകളില്ല... Safari tv 🔥🔥
വളരെ ആകാംഷയോടെ യാണ് കേട്ടത്. കെനിയ പത്രങ്ങളിൽ വായിച്ച അറിവ് ഉള്ളു.. ഇപ്പോൾ ശെരിക്കും മനസ്സിലായി. ഒരു ചങ്കിടിപ്പോടെ യാണ് കേട്ടത്.. പിന്നെ സമാധാനംമായി ഇനിയും പ്രതീക്ഷിക്കുന്നു ♥️
Watch 'welcome to africa by garkey ',allenkil 'miss trudy ' or 'kemunto bear ' ee utube channelsil ninnu ippozhathe kenya enthanennu ariyam,it's much safer now
സന്തോഷ് ചേട്ടന്റെ ചാനൽ കണ്ടാൽ പിന്നെ രാജ്യം കാണാൻ പോണ്ട നേരിൽ കണ്ട പ്രതീതിയാണ്
93 94കാലഘട്ടം ബോംബെ എയർ പോർട്ട് നുള്ളിൽ അധോലോകമായിരുന്നു വാണി രുന്നത്
ദാബൂദ് ഇബ്രാഹിം.
90kalil avasanichu
9:53 *0.5x il കണ്ടു... സന്തോഷേട്ടനെ കാണാൻ വേണ്ടി* 💙
പ്രേമം ആണോ.
@@sabual6193🤣🤣
അതെ പ്രേമമല്ല ആരാധന
സഞ്ചാരം 😍
സന്തോഷ് ഏട്ടൻ ❣️❣️❣️
❣️
ഒരാഴ്ച മുന്നേ കെനിയയിൽ പോയിട്ട് വന്ന ഞാൻ ,കെനിയയുടെ പഴയ രൂപം കാണാൻ ഒന്നുകൂടി ഈ വീഡിയോ കണ്ടു്.. 20 വർഷം കൊണ്ട് കെനിയയുടെയും ന്യൂറോബിയുടെയും വളർച്ച അവിശ്വസനീയം എന്നെ പറയുന്നുള്ളൂ.. ഇപ്പോഴത്തെ നെയിറോബി 🔥🔥❤
കെനിയ 🇰🇪 അടിപൊളി 😍
സ്റ്റീവ് ഡിക്കോള, മോറീസ് ഒടുബെ, ആസിഫ് കരീം 🏏
ഇപ്പോഴത്തെ പിളേളർക്കൊന്നും അറിയില്ല
2003 വേൾഡ് കപ്പ്.
@@Gladiator4363 അതെ 2003
മാർട്ടിൻ സൂചി
Henry olenga
Ethra hridyamaaya vivaranam ... Ellaa kaazhchakalum neril kandathupole oru feel ... Schoolil padikkunna kaalathu History classil History sir charithram padippikkumbol valare kouthukatthideyum aakaamshayodeyum kettirunna kadhakal , Santhosh sir aa charithrangaliloode sanjarichu aa visuals loode paranju tharumpol kaanikalude manassum chinthayum kaazhchayum chirithratthinoppam sancharikkunnu .... Sir nte vivaranam athiganbheeram thanne... Sir nu aayussum aarogyavum nerunnu ...🙏🙏🙏 All the very best 👍👍👍
സത്യം.. ഞാൻ 2011 മുതൽ 2015 വരെ കെനിയയിൽ ജോലി ചെയ്ത ആളാണ്... പട്ടാപകൽ നേരത്ത് പോലും സെക്യൂരിറ്റി വലിയൊരു പ്രശ്നമായിരുന്നു...
നന്ദി സാർ വളരെ നല്ലൊരു എപ്പിസോഡ് തീരുന്നതുവരെ ചങ്കിടിപ്പോടെ ആണ് കണ്ടത് സാറിനെ സുരക്ഷിതമായി വാനിൻ ഉള്ളിൽ കയറ്റി ലോക്ക് ചെയ്ത് വച്ച് ഡേവിഡിന് ഒരു സല്യൂട്ട് 😃👍 പിന്നെ ജിറാഫിനെ കാണാൻ പോയപ്പോൾ മോതിരവും വാച്ചുംഅഴിച്ചു വാങ്ങി വെച്ചത് ഭയങ്കര കോമഡി പോലെ തോന്നി എന്തായാലും വളരെ ദൈവാനുഗ്രഹവും മാതാപിതാക്കളുടെ പ്രാർത്ഥനയും സാറിനോടൊപ്പം ഉണ്ട് അല്ലെങ്കിൽ ക്യാമറയുമായി അതിലെ നടന്നപ്പോൾ എന്തെങ്കിലും സംഭവിച്ചേനെ കെനി യായക്കുറിച്ച് ഇപ്പോഴാണ് വിശദമായി കാര്യങ്ങൾ മനസ്സിലായത് അവിടത്തെ ജനങ്ങളുടെ ഒരു ജീവിതം എപ്പോഴും പേടിയോട് കൂടി സാറ് സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയല്ലേ ദൈവത്തിനു നന്ദി
സന്തോഷസർ പറയാൻ വാക്കുകൾ ഇല്ല. ഓരോ സ്ഥലങ്ങളിലെയും ചിത്രികരണങ്ങൾ കഴിയുമ്പോഴേക്കും തോന്നും ആ സ്ഥലത്തുപോയി തിരികെ വീട്ടിൽ വന്നതാണ് എന്ന്. നേരിൽ പോയി കണ്ടു വന്ന ഒരു ഫീൽ. You are really a Blessed Person. THANKYOU SIR.
Face to face കട്ട waiting 😍😍😍
സന്തോഷ് സാർ ഈ ഓർമ്മകുറിപ്പിലെ ചില സംഭവങ്ങൾ വർഷങ്ങൾക്ക് മുമ്പുള്ള എപ്പിസോഡിൽ പറഞ്ഞതാണ്....അന്ന് നളിന കൊടുത്ത് വിട്ട സ്‌പൈസസ് കൊടുത്തപ്പോൾ നർഗീസ് കൂൾ ആയതും സാറ് പറഞ്ഞിരുന്നു... ഇപ്പോഴും ഈ ഓർമ്മ കുറിപ്പുകൾ കേൾക്കുബോൾ ഒരു ഫ്രഷ്‌നെസ് ഉണ്ട്... അതാണ് കഴിവ് .... SGK💪💪
.. നിങ്ങൾ ഒരു വലിയ മനുഷ്യനാണ്.. ഈ തലമുറയ്ക്കും വരുന്ന തലമുറകൾക്കും ഈ മനുഷ്യൻ ഒരു വലിയ പാഠപുസ്തകമാണ്.. യാത്രകൾ പാകപ്പെടുത്തിയ ഒരു വലിയ വ്യക്തിത്വം.. ദൈവം അനുഗ്രഹിക്കട്ടെ... 💕💕
19:00 "അവിടെ നിങ്ങൾ സുരക്ഷിതമാണ്, കാരണം അവിടെ മൃഗങ്ങൾ മാത്രമേ ഉള്ളൂ..മനുഷ്യർ അധികമില്ല !!😂😂😂
Excellent sir
🙏🙏🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹🌹🌹🙏🙏🙏🙏🙏
9:54 Old SGK in mirror🔥❤
പ്രിയ സന്തോഷ് സർ....
ഒരു യാത്രാ പ്രേമി എന്ന നിലയിൽ അങ്ങയുടെ inspiration ചെറുതല്ല....
കെനിയയിൽ ഇറങ്ങി യലോകസഞ്ചാരി ധൈര്യത്തിലും ഒന്നാമൻ.സന്തോഷ് ജോർജ്ജ് കുളങ്ങര.
കെനിയയെക്കാളും പേടി നർഗീസിനെ.
Both 🇰🇪 Kenya and India 🇮🇳 have much changed in two decades . Today, Indian airports have better facilities and Kenya is much safer as Mallu vlogger woman Pooja is vlogging Amazing Africa all alone .
Yes . You are right I was in kenya several times for las 7 years Nairobi and surroundings are safe in day light.
Pooja is only showing the city sides, welcome to Africa by garkey, she travels all over the kenyan villages on Mombasa.
വിഷ കാറ്റുകൾക്കിടയിൽ ഇത്തിരി ശുദ്ധവായു:.......!! എൻ്റെ സഫാരി .... എൻ്റെ ആശ്വാസം
THANKS MR SANTHOSH GOOD NIGHT.🎉
ഡയറി കുറുപ്പുകൾ എല്ലാദിവസവും വേണം. എനി അടുത്താഴ്ച വരെ കാത്തിരിക്കണമെല്ലോ🙂
ബോംബെ എയർപോർട്ടിൽ പത്തു പ്രാവശ്യം ഞാൻ പോയിട്ടുണ്ട് അവിടെ ഇപ്പോഴും അതുപോലെ തന്നെ യാണ്
ഒട്ടും മടുപ്പു തോന്നാതെ കേട്ടിരിക്കാൻ ഒരു സുഖം❤️
ഇന്ന് ഈ സാഹചര്യമൊന്നുമല്ല എന്ന് തോന്നുന്നു മലയാളികളായ ഒരുപാട് യൂട്യൂബേഴ്സ് മസായ്മാരയും കെനിയൻ ടൗണുകളും ഒക്കെ കൂളായി ചിത്രീകരിച്ചു വരുന്നത് യൂടുബിൽ തന്നെ കാണാൻ കഴിയും
Miss trudy and kemunto bear ,also afrikan traveller shows kenya so well in their utube channels now.ippol ettavum valiya problem vazhiyil fone thattiparachu kondupokunnadanu
ബ്രിട്ടീഷ് ജനതയെ എല്ലാവരും കൂടി തിരിച്ചു ആക്രമിച്ചിട്ടു അവരുടെ വിഭവങ്ങൾ മുഴുവൻ നമ്മൾ അടിച്ചു മാറ്റേണ്ട സമയം എന്നേ അതിക്രമിച്ചു. അനർഹമായി മറ്റുള്ളവരെ കൊന്നൊടുക്കിയ ബ്രിട്ടീഷ് ജനതയെ ഈ ഭൂമിയിൽ സ്വസ്ഥമായി ജീവിക്കാൻ അനുവധിക്കുന്നതു അവർക്ക് കിട്ടിയ ഭിക്ഷയായി കരുതിയാൽ മതി
ബ്രിട്ടീഷ്, മറ്റു യൂറോപ്യൻ രാജ്യം എന്നിവിടങ്ങളിൽ നിന്നും 2nd വേൾഡ് വാർ ന് ശേഷം സമ്പത്ത് അമേരിക്കൻ കൈയിൽ ആയി, നാസികൾ കൊള്ള യടിച്ച ലക്ഷകണക്കിന് കോടിയുടെ സമ്പത്ത് അമേരിക്ക യുടെ കൈയിൽ ആണ് ഇപ്പോൾ ഉള്ള ത്.
Avanmarku athinullathum palishayum koodi ipo kitumnund .. atabikalude vaka
സന്തോഷ് ജോർജിന് ആയിരമായിരം അഭിവാദ്യങ്ങൾ....
കെനിയൻ യാത്രയിലെ നർഗീസും അതുമായി ബന്ധപ്പെട്ട കഥകളും സാർ ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ട്
Athu labour india pole ulla books il first page koduthathale but video ayittu ithu adyam aanu
It's a new knowledge about Bombay airport. I didn't know it's so worse in earlier days. Though I have been here for over three decades now. I think it's because i used to travel by train during those days..and international travel happened much later in my life. And Kenyan journy is so fascinating.. it's so risky sporting any expensive stuffs in public there. They should have told you about the precautions to be taken before journey in this country. Africa is so fascinating to visit with so much to explore. Great video.. waiting for the next.. 👍
Mumbai airport is superb these days, one of the finest airports in India. And the service is also good. He was reporting about very old experience. He is right. It was very bad airport in all areas. But things have changed drastically. It surely is a pleasure travelling thru Mumbai airport these days.
*journey
വേറെ ലെവൽ 😍😍
കാത്തിരുന്ന episode കാട്, മൃഗങ്ങൾ 🔥💞
Sirjiiii...... Valare valare upakaarappetta oru episode. Adutha may masathil njangal oru kenyan trip plan cheythitundarunnu.
Keniya ഇപ്പോൾ സൂപ്പർ ആണ്
Ollathano bro arelum ondo avde
ഇപ്പോൾ ഒരു അറുപതു വയസ്സുള്ള ആളുകൾ എത്രമാത്രം ഭാഗ്യവാന്മാരാണ് എന്ന് പറയുന്നത് ശരിയാണ് എന്നതിന്റെ തെളിവാണ് സന്തോഷ് ഈ പറയുന്നത്..കാരണം മറ്റൊന്നല്ല ആ കാലവും ഇന്നത്തെ കാലവും കാണുവാനും അനുഭവിക്കാനും ഭാഗ്യം സിദ്ധിച്ചവർ..ഞാൻ 89 മുതൽ ബോംബെ എയർപോർട്ടിൽ കൂടി യാത്ര ചെയ്തിരുന്ന ആളാണ്..
What a daring feat to make such explorations a livelihood!! Hatsoff sir
ഒരു സഞ്ചാരിയുടെ ഓർമകുറിപ്പുകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിലെ കണ്ടിട്ട് ഒള്ളു 😁
SGK താങ്കൾക്ക് യാത്രയ്ക്കിടയിൽ പറ്റിയ അബദ്ധങ്ങൾ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ ഒ൬് പറയാൻ പറ്റുമോ😁
കഴിഞ്ഞ ആഴ്ച സന്തോഷ് സാർ നെതർലൻഡ്‌സ് ഇൽ പോയ വില്ലജ് ടൂറിൽ ഞങ്ങളും പോയി. കുറെ വീഡിയോ എടുത്തു. പക്ഷെ ചീസ് മേക്കിങ് വീഡിയോ എടുക്കാൻ സമ്മതിച്ചില്ല. ബാക്കി കുറെ ഉണ്ട്. ഓരോ എപ്പിസോഡ് ആയി അപ്‌ലോഡ് ചെയ്യണം എന്നുണ്ട്. പക്ഷെ സബ്സ്ക്രൈബേർസ് ഇല്ലാത്തത്കൊണ്ട് ഒരു ആത്‌മവിശ്വാസമില്ല. അപ്‌ലോഡ് ചെയ്തിട്ട് ആരും കാണാൻ ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
Create cheythu upload cheyyu....madikkandaa.... family members nokke kaannaalo!
🤗
@@saju1153 i will do
ചെയ്‌തോളു ട്ടോ...... ഞാൻ റെഡി കാണാൻ ok 👍👍👍🌹
@@seenamathew1457 🤗❤️
Channel Subcribed 👍
താങ്കൾ ബോംബെ എയർപോർട്ടിനെ പറ്റി പറഞ്ഞത് അക്ഷരാർത്തത്തിൽ അനുഭവിച്ച ഒരാളാണ് ഞാനും. അവിടെ വെച്ച് പിടിച്ചു പറിക്ക് വിധേയനായ ഒരാളാണ് ഞാനും. എൻ്റെ അറിവിൽ അനേക മലയാളികൾ ബോംബെ എയർപോർട്ടിൽ കടുത്ത ദുരിതം അനുഭവിച്ചിട്ടുണ്ട്. അവർക്ക് സൗത്ത് ഇന്ത്യൻസിനോട് പുച്ഛം ആണ്. എല്ലാ ഉദ്യോഗസ്ഥരും പോലീസ് ഉൾപെടെ പാൻ ചവച്ച് അവിടെ വച്ചിരിക്കുന്ന ചെടി ചെട്ടികളിൽ തുപ്പുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ടോയ്‌ലറ്റിൽ വരെ പൈസ ഇരന്നു ചോദിക്കുന്ന ജീവനക്കാർ.. അന്ന് വിദേശത്തേക്ക് പോകാൻ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നും ലോകത്ത് എവിടേക്കും പോകാൻ നല്ല first class facilities നമുക്ക് ഉണ്ട്. അങ്ങനെ ഒരു എയർപോർട്ട് കേരളത്തിൽ വരാൻ കാരണക്കാരാനായ കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ബഹു. ശ്രീ. കെ കരുണാകരൻ അദ്ദേഹത്തെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. അതുപോലെ CIAL director ആയിരുന്ന ശ്രീ. കുര്യൻ IAS.
സൂപ്പർ അടിപൊളി 👍👌🌹❤️
ഈ കഥ ഒരു പാട് നേരത്തെ ഇതിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്.
സാർ എനിക്ക് യൂട്യൂബ് ചാനൽ തുടങ്ങണം എന്നുണ്ട് അതിൽ അദിയത്തെ എപ്പിസോഡ് സാർ വെച്ച് തുടങ്ങണം 😍ഇതിൽ വിത്യസ്ത ഉണ്ട്...
Santhosh Ji -- This is untimely. What you explain was right at that time. Now Nairobi and surroundings are much safer, still there are some threat at night. I traveled to Kenya several times; stayed in Nairobi and moved across the country through several counties (their states ) day and night. Some states of Kenya at boarder of Somalia is still troublesome. You are considered as a wise man - traveling is a journey to wisdom as well. Kindly give a preface for these type of narrations as it happening long while after the journey.
Ee programme nte Peru onnu vayichu nokku English kaara. Bhayankara English aanu. Vaka tirivu vattapoojyam.
He has said that he visited Kenya in 2005. So it is not untimely.
*border
നന്ദി സാര്‍
ഡ്രൈവർ അബ്ബാസ്, ഗോപീ, സിരിയഘ ആലെഞ്ചേരി.
സോമൻ ഭാര്യ എലിസബത്, ജോസ്, "S G K "താങ്കളുടെ വാക്കുകളിലൂടെ പരിചയപ്പെട്ട പേരുകളാണ് ഇവരെല്ലാം. ഇനിയും എത്രയോ പേരുകൾ അറിയാൻ ഉണ്ട്. ഇത്രയും അറിവുള്ള ഒരാൾ വേണം കേരളം ഭരിക്കാൻ എന്നാൽ മാത്രമെ കേരളം നന്നാവുകയുള്ളു.......... ഞാൻ RAJASEKHARAN PALAKKAD. ഹാർഡ് വർക്ക് ചെയ്യുന്ന TV MECHANIC ആണ് ഞാൻ ദിവസവും 15 മണിക്കൂർ ജോലി.38 വർഷമായി തുടങ്ങിയിട്ട്. HD യും FHD യും എന്താണെന്ന് പലർക്കും അറിയില്ല. LED TV യുടെ RESOLUTION ആണെന്ന് എനിക്കറിയാം. കാണാം കൂടുതൽ അറിയാൻ 🙏🙏🙏.
ടൂറിസം മന്ത്രി.
തുടങ്ങിയ പിന്നെ കാന്തം പോലെ ഈ സംസാരത്തിൽ അങ്ങനെ ഇരുന്നു പോവും. കൂടെ യാത്ര ചെയ്യുന്ന ഫീൽ. കാണുന്ന ആളോട് നേരിട്ട് കഥ പറയും പോലെ.
കണ്ണിലെ കാന്തം.
ബോംബെ എയർപോർട്ടിനെക്കുറിച്ചും നയ്റോബിയെക്കുറിച്ചുമൊക്കെ പറഞ്ഞത് വാസ്തവം തന്നെയാണ്. ഒരു കാലത്ത് യാത്രക്കാരോട് എത്ര ശത്രുതയോടെയാണ് എയർപോർട്ട് ജീവനക്കാർ പെരുമാറിയിരുന്നത്. നമ്മെ വിദേശത്തേക്ക് പറഞ്ഞു വിടാതിരിക്കാൻ എന്തെങ്കിലും പഴുതുണ്ടോ എന്നു തിരയുന്നവരായിരുന്നു അവർ. ഇന്ന് അതിനൊക്കെ മാറ്റം വന്നിട്ടുണ്ട് എന്നറിയുന്നതിൽ സന്തോഷം. കൊച്ചിൻ എയർപോർട്ട് വരികയും അവിടേക്ക് ഗൾഫ് വഴി നേരിട്ടെത്താൻ കഴികയും ചെയ്തതോടെ ഞാൻ ബോംബെ വഴിയുള്ളയാത്ര അവസാനിപ്പിക്കയായിരുന്നു. നയ്റോബറി എന്നാണ് നയ്റോബിക്കുള്ള പരിഹാസനാമം. അവിടത്തെ റോബറി അത്ര പ്രസിദ്ധമാണെന്നു സാരം. ഇതൊക്കെ മുന്നേ അറിയാമായിരുന്നതിനാൽ 2016 ൽ ഞാൻ കെനിയയിൽ പോയപ്പോൾ വളരെ ശ്റദ്ധിച്ചിരുന്നു. സന്തോഷ്സാർ റോബറിയിൽ നിന്നു രക്ഷപെട്ടത് ഏതോ ജന്മാന്തര സുകൃതം കൊണ്ടാണെന്നു പറയാം.
Most funny moment of the vedio : "Giraffe ine vishwasikkano?, David ne vishwasikkano?"..😁
18:59 “അങ്ങോട്ട് എത്തി കഴിഞ്ഞാൽ പിന്നെ സുരക്ഷിതമാണ്, കാരണം അവിടെ മ്രിഗങ്ങൾ മാത്രമേ ഉള്ളൂ മനുഷ്യർ അതികം ഇല്ല”!! 😂😂
Thank you സർ
എത്ര ബുദ്ധിമുട്ട് anubavichanu ഞങ്ങളെ കാണിക്കുന്നത് ജീവന്‍ പോലും പണയം വെച്ച് 😢😢
Good വീഡിയോ.... 👌👌👌👌👌
U r great ❤
💟
Happy sunday.....✌
Title play cheyumbo ulla BGM Super!
Kidilan
Thangal super
Super🎉
Good 👌 Thanks 💚
ജിറാഫ് 👍.
കെനിയയിലെ അനുഭവം ലേബർ ഇന്ത്യയിൽ വായിച്ചത് ഓർക്കുന്നു 😊😊
This is called unbiased... previous episodes where he praised the development of westerners is now criticizing their dominance on weak nations
Sir,നന്നായി വിയർക്കുന്നു..എന്ത് പറ്റി 🤔..22:45...ആരോഗ്യം ok അല്ലേ ❤️
കാണാനും കേൾക്കാനും സൂപ്പർ
super...................
SGK uyir😘🔥
SGK Welcome Kenya Again 💐💐
Vibetrapper here...
Hahah.... sare kiddilan opening
സൂപ്പർ എപ്പിസോഡ്
Waiting........
താങ്കൾ അവിടുത്തെ സുവിശേഷ പ്രസംഗം അല്പം പോലും കാണിച്ചില്ല - അത് മന:പൂർവ്വമല്ലെ ?അത് ശരിയല്ല'' അത് കാണാണ്ടും കേൾക്കാനും ഞങ്ങൾക്കാഗ്രഹമുണ്ട്.
Sandosh sir pm akumo plz ningale pole ullavar aan rajyam bharikkandath, request annn...
ശുഭദിനം 🌹🌹🌹☪️🔯✝️
പണ്ട് ലേബർ ഇന്ത്യയിൽ ഈ കഥ വായിക്കുമ്പോ അന്നു വായിച്ച കഥാപാത്രങ്ങൾ ഇപ്പൊ മുൻപിൽ നിൽക്കുമ്പോ ഒരു ത്രിൽ ഉണ്ട് . നർഗീസ്നെ ഒക്കെ വായനയിൽ സങ്കൽപ്പിച്ച പോലെ ...
Pandu labour India il ee kadha vayichathu orkunnu ❤️
Definition of entertainment
Nairobi യിൽ ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ.... അഹാ.... എന്തു മനോഹരം....
അവിടെ കള്ളന്മാർ ഉണ്ടോ താൻ ഉള്ളപ്പോൾ.
@@sabual6193 Kenya changed a lot just Indian airport changed a lot from what he mentioned.
@@s9ka972താൻ എവിടെ.
@@sabual6193 I have visited Kenya in 2019 . It changed a lot . നമ്മുടെ Airport കളും ഇപ്പോൾ സൗകര്യങ്ങൾ കൂടി . കാലം എല്ലാ നാട്ടിലും ഇത്തിരി വികസനം കൊണ്ടുവരും .
@@s9ka972
കാലം എല്ലാം മാറ്റും.
മസായി മാര ❤🔥
Sir,
ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ്. എത്ര തവണ കണ്ടാലും മടുക്കാത്ത അവതരണം.