Travel through the Tribal villages of Djibouti | Oru Sanchariyude Diary Kurippukal | EPI 322

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_322
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 322 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

ความคิดเห็น • 737

  • @SafariTVLive
    @SafariTVLive  4 ปีที่แล้ว +129

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @padmababu790
      @padmababu790 4 ปีที่แล้ว +5

      DISH TV HDIYIL Kittunnilla SAFARI channels

    • @rameshsr6518
      @rameshsr6518 4 ปีที่แล้ว +6

      Djibouti.. അവിടുത്തെ ഭാഷ സോമാലി, അഫറി, ഫ്രഞ്ച്, അറബി.. ഈ ഭാഷകൾ ആണ്... ഞാൻ ഈ Djibouti യിൽ 5 വർഷം ഉണ്ടായിരുന്നു... !

    • @manuperumbalaththomas8844
      @manuperumbalaththomas8844 3 ปีที่แล้ว

      55

    • @shinoypm8503
      @shinoypm8503 3 ปีที่แล้ว

      Njjjk

    • @shinoypm8503
      @shinoypm8503 3 ปีที่แล้ว

      @@rameshsr6518 to uuugg

  • @tonythomas2375
    @tonythomas2375 4 ปีที่แล้ว +98

    താങ്കൾ ഒരു ധീരനായ പോരാളി ആണ്... ഇഷ്ടപെട്ട ജോലി എങ്ങനെ ചെയ്യണം എന്ന് പുതു തലമുറയ്ക്ക് കാട്ടി കൊടുക്കുന്നു... ഒരുപാടു നന്ദി.. ഹാപ്പി ന്യൂ ഇയർ.. ✍️

  • @sajirajan4340
    @sajirajan4340 4 ปีที่แล้ว +226

    ആദ്യം ലൈക്‌ പിന്നെ വീഡിയോ മൊത്തം കണ്ടു. സന്തോഷ്‌ സർ നമുക്ക് വേണ്ടി സഹിച്ച ത്യാഗങ്ങൾ മനസ്സിൽ ആയവർ ലൈക്‌ അടിക്കൂ

  • @firosfiru7200
    @firosfiru7200 4 ปีที่แล้ว +240

    അവരുടെ ജീവിതം കണ്ട് 😥എന്റെ കണ്ണ് നിറഞ്ഞു പോയി 😥 നമ്മൾ എത്ര സുന്ദരം എന്നിട്ടും അടിപിടി കൂടുന്ന നമ്മൾ...

    • @goldfire316
      @goldfire316 4 ปีที่แล้ว

      Athe khd

    • @singlesigma8626
      @singlesigma8626 4 ปีที่แล้ว +1

      എന്താല്ലേ....

    • @annievarghese6
      @annievarghese6 4 ปีที่แล้ว +1

      Nammude.adipidijathiyum.vargeeyathaumparajalle.

    • @haveenarebecah
      @haveenarebecah 2 ปีที่แล้ว +3

      സത്യം. Past life പറഞ്ഞ് നമ്മെ കരയിച്ചിട്ടുണ്ട് SGK. പക്ഷേ അന്ന് കരഞ്ഞതിലേറെ ഞാൻ കരഞ്ഞത് ഈ present life കണ്ടിട്ടാണ്. പണത്തേക്കാളേറെ വെള്ളത്തിന് വില കൽപ്പിക്കുന്ന ഒരു ജനത. ക്യാമറ കാണുമ്പോൾ ഒട്ടിയ വയറും കൊണ്ട് ഓടി അടുക്കുന്ന കുട്ടികൾ. എത്രയൊക്കെ ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചാലും വിടർന്ന പുഞ്ചിരിയോടെ സമീപിക്കുന്ന ആളുകൾ. ക്യാമറ കാണുമ്പോൾ ആക്രമിക്കാൻ ചെല്ലുന്നവർക്ക് എന്തെങ്കിലും വേദനിപ്പിക്കുന്ന past ഉണ്ടാവാം. അവരെ അടിമകളാക്കി കൊണ്ട് പോകാൻ വന്നവരാവാം അവസാനമായി അവരുടെ ചിത്രങ്ങൾ എടുത്തത്. ആ പക കൊണ്ടാവാം ഈ ദേഷ്യം. പക്ഷേ വീടൊക്കെ കണ്ട് ഒന്ന് ഷൂട്ട് ചെയ്യുക മാത്രമാണ് ഉദ്ദേശം എന്ന് പറഞ്ഞ് പണം കൊടുത്തപ്പോൾ അവരെ ഉപദ്രവിക്കാൻ വന്നവരല്ല എന്ന ബോധ്യം കൊണ്ടാവാം അവസാനം പെട്ടെന്ന് സ്വഭാവം മാറി, ചിരിച്ചു കൊണ്ട് സ്വീകരിച്ചതിന്റെ പിന്നിലെ രഹസ്യം. കണ്ണ് നിറഞ്ഞു പോയി. ഈ നാട്ടിൽ ജീവിതം എത്ര സുന്ദരമായിട്ടും സ്വാർഥത കാണിക്കുന്ന നമുക്കൊക്കെ എന്തിന്റെ കേടാണ്. 😢😢😢😢😓😓😓😓😓

    • @MadhuManasP92
      @MadhuManasP92 2 ปีที่แล้ว +1

      Njan ippo google nokkiyappo kandethiya mattoru sathyam - Djibouti is not even in the top 20 poorest nations in the world. :(

  • @bindhuanil9889
    @bindhuanil9889 4 ปีที่แล้ว +157

    രാജ്യമല്ല, ഭാഷയല്ല, മതമല്ല,....മനുഷ്യത്വം അതാണ് പ്രാധാന്യം, എന്ന് ഈ സഞ്ചാരം എപ്പിസോഡ് ഓർമ്മിപ്പിക്കുന്നു. 🌷

    • @yakoobap1343
      @yakoobap1343 4 ปีที่แล้ว +2

      Very good episode tank you sir

    • @renjanputhoor4068
      @renjanputhoor4068 4 ปีที่แล้ว +6

      അതേ വിവേചനം ഉണ്ടാക്കിയത് മതങ്ങൾ ആണ്

    • @bindhuanil9889
      @bindhuanil9889 4 ปีที่แล้ว +5

      @@renjanputhoor4068 yes, പിന്നെ ലക്ഷകണക്കിന് ദൈവങ്ങളും,

    • @annievarghese6
      @annievarghese6 4 ปีที่แล้ว +4

      Rashtreeyavum.Mathasamudayanethakkalum.vargeeyavadikalum.

  • @mhd630
    @mhd630 4 ปีที่แล้ว +25

    സംസാരം ഒരു മടുപ്പ് തോന്നിക്കുന്നില്ല. ചെറിയ രീതിയിൽ വരെ എവിടെയും bore തോന്നിക്കുന്നില്ല. എത്ര നന്നായിട്ടാണ് സംരിക്കുന്നതും അവതരിപ്പിക്കുന്നതും.. really amazing 😍😍😍😍😍

  • @vidhukalinga7067
    @vidhukalinga7067 4 ปีที่แล้ว +390

    "ഒരു കുപ്പിവെള്ളത്തിന് പണത്തെക്കാൾ വിലമതിക്കുന്ന മനുഷ്യർ".നമുക്ക് അറിയാത്ത ജീവിത യാഥാർത്ഥ്യങ്ങൾ കെട്ടുകഥയേക്കാൾ ഭയാനകമാണ് .

    • @salmanfarsipkd
      @salmanfarsipkd 4 ปีที่แล้ว +5

      Kgf efect😀

    • @haveenarebecah
      @haveenarebecah 2 ปีที่แล้ว +1

      😢😢😢😓 സത്യം

    • @jaseemapm1963
      @jaseemapm1963 2 ปีที่แล้ว +1

      @@salmanfarsipkd No it's ആടുജീവിതം effect ❤️❤️

    • @naveenbenny5
      @naveenbenny5 2 ปีที่แล้ว

      👍👍

    • @bindutk4990
      @bindutk4990 2 ปีที่แล้ว

      @@haveenarebecah in

  • @kaptureshare6836
    @kaptureshare6836 4 ปีที่แล้ว +44

    സ്ട്രീറ്റ് ഫോട്ടോഗ്രഫി ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. നാട്ടിൽ തന്നെ ക്യാമറ പുറത്തെടുത്തു സ്ട്രീറ്റ് ഫോട്ടോസ് എടുക്കാൻ ഭയമാണ്.വേറെ ഒരു രാജ്യത്ത് തികച്ചും അപരിഷ്‌കൃതരായ ആൾക്കാരുടെ വീഡിയോസ് എടുക്കാൻ കാണിച്ച ധൈര്യം അപാരം സമ്മതിച്ചു

  • @mukeshsdailylife3106
    @mukeshsdailylife3106 4 ปีที่แล้ว +75

    ഞാൻ ഇവിടെ ജിബുട്ടിക്ക് അടുത്ത് ജോലി ജയിറ്റിട്ടുണ്ട് 2 വര്ഷം എത്തിയോപ്യയിൽ. ജിബുട്ടിയും എത്തിയോപ്യയുടെ ഒരു ഭാഗമായിരുന്നു. ഫ്രാൻസുകാർ അതു ഒരു സെപ്പറേറ്റ് രാജ്യം ആക്കിയതിനു. അവിടെ ക്യാമറ ഹറാം അയി ആണ് അവർ കാണുന്നത്‌. വെള്ളത്തിന് പകരം പാൽ ആണ് അവർ ഉപയോഗിക്കുന്നതു കാരണം വെള്ളം കിട്ടാൻ പ്രയസം ആണവിടെ. വളരെ വ്യത്യസ്തമായ ഒരു ഭുവാഗവും സംസകരവും ആണവിടെ . മുൻപ്‌ എപ്പിസോഡുകളിൽ പറഞ്ഞ ജിബുട്ടിയും എത്തിയോപ്യയും തമ്മിൽ കണക്ട് ചെയ്യുന്ന റെയിൽവേ ട്രാക്കിന്റെ നിർമാണവുമായി എത്തിയോപ്യയിൽ ഒരുപട് സഞ്ചരിച്ചിട്ടുണ്ട്. അഫേർ വർഗത്തിൽ ഉള്ളവർ ആണ് ഈ റീജിയണിൽ ജീവിക്കുന്നതു

    • @muhammedsajeer800
      @muhammedsajeer800 4 ปีที่แล้ว +2

      thanks bro
      pinne ithrayum dharidra rajyathum aa malayali engane joli cheyyunnu.. avarkkum kuranja salary alle kanoo..

    • @mukeshsdailylife3106
      @mukeshsdailylife3106 4 ปีที่แล้ว +7

      @@muhammedsajeer800 avide ulla mikka businesskarum indiakkaro chinakkaroo aanu maatravum alla aviduthe ottumikka infrastructure development nadathunnatum European companies aanu so daaralam job kalum undu for experts in that field. Salariyum middle East kittunatilm adikam lafikkum. Ethiopia yude chila citykal nammde indile pala citikalekkal mikacha cityikal aannu. Especially Ethiopiayan capital city Addis Ababa

    • @muhammedsajeer800
      @muhammedsajeer800 4 ปีที่แล้ว +3

      @@mukeshsdailylife3106
      സമ്മതിക്കണം അവരെ .. ഇവിടെ ധാരാളം മലയാളികൾ ജോലിയിൽ ഉള്ള സൗദിയിൽ തന്നെ മടുപ്പ് വരുന്നു.. നമ്മുടെ നാട് തന്നെ നമുക്ക് വലുത്..

    • @rameesaahmed5331
      @rameesaahmed5331 4 ปีที่แล้ว +2

      @@muhammedsajeer800 കുറേ കാലമായി എന്റെ സംശയമായിരുന്നു ഇത്

    • @joicejoy3970
      @joicejoy3970 3 ปีที่แล้ว +1

      Nice

  • @chefchandrajithveliyath8543
    @chefchandrajithveliyath8543 3 ปีที่แล้ว +16

    കേരളത്തിലെ ഏറ്റവും മികച്ച channel❤

    • @sudhanpb454
      @sudhanpb454 2 ปีที่แล้ว

      Indiayil ithupole mikachoru channel illa, Safari Great channel...

  • @abdulvahab6241
    @abdulvahab6241 4 ปีที่แล้ว +116

    നമ്മുടെ സൗകര്യങ്ങളെക്കുറിച്ച് അഹങ്കരിക്കുമ്പോഴും അസൗകര്യങ്ങളെ കുറിച്ച് വേവലാതിപ്പെടുമ്പോഴും, ഇടയ്ക്ക് ഇതുപോലുള്ള വീഡിയോ കാണുന്നത് നന്നായിരിക്കും,, കുട്ട കമഴ്ത്തിയ പോലുള്ള ആ വീടുകളിൽ കഴിയുന്നതും മനുഷ്യരാണ്,,

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +3

      സത്യമാണ്

    • @charusjomon
      @charusjomon 4 ปีที่แล้ว +4

      ശെരിയാണ് ബ്രോ അവരും ജീവിക്കുന്നു ഈ ലോകത്തിൽ.

    • @jinukm9021
      @jinukm9021 4 ปีที่แล้ว +2

      Yes

    • @reenalukose4170
      @reenalukose4170 3 ปีที่แล้ว

      Yes

    • @haveenarebecah
      @haveenarebecah 2 ปีที่แล้ว

      😢😢😢😓😓😓 സത്യം

  • @FirozKhan-qu6sy
    @FirozKhan-qu6sy 4 ปีที่แล้ว +28

    എത്ര പരിമിതമായ സൗകര്യത്തിലും മനുഷ്യർ എത്ര സന്തോഷത്തോടെ ജീവിക്കുന്നു!!😘😘

  • @gkadventuretravelervlog4225
    @gkadventuretravelervlog4225 2 ปีที่แล้ว +3

    സഞ്ചാരം എന്നെ ആകർഷിച്ച ഏറ്റവും അതിമനോഹര മായ ഒരു ചാനൽ..

  • @tomdavis737
    @tomdavis737 4 ปีที่แล้ว +32

    സന്തോഷേട്ടൻ ശെരിക്കും ഈ ലെവൽ ഒന്നും നിൽക്കേണ്ട ആളല്ല എന്ന അഭിപ്രായം ഉള്ളവർ ആരൊക്കെ?

  • @georgejoy4624
    @georgejoy4624 3 ปีที่แล้ว +7

    എത്ര കണ്ടാലും എത്ര കേട്ടാലും മുഷിപ് തോന്നാത്ത ഒരേ ഒരു പ്രോഗ്രാം ആണ് SGK യുടെ ഓരോ വിവരണവും.
    SAFARI യാണ് എന്റെ ഇഷ്ട ചാനൽ.
    🙏🙏🙏🙏

  • @saleemkvlogs9740
    @saleemkvlogs9740 4 ปีที่แล้ว +72

    സുബ്ഹാനല്ലാഹ് ഇങ്ങനെയും ചില ഗ്രാമങ്ങൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ അൽഹംദുലില്ല

    • @haveenarebecah
      @haveenarebecah 2 ปีที่แล้ว +6

      ദൈവം എന്നൊന്ന് ഇല്ല എന്നതിന്റെ തെളിവാണ് ഇതൊക്കെ.

    • @josejoseph7168
      @josejoseph7168 2 ปีที่แล้ว +1

      മുസ്ലിം എന്ന് പ്രാകൃത മതം

    • @user-ro8pi4qt4q
      @user-ro8pi4qt4q 2 ปีที่แล้ว +1

      മതം എല്ലാം പ്രാക്രതം തന്നെ ആണ് സുഹൃത്തേ..🙂

    • @t16zone36
      @t16zone36 2 ปีที่แล้ว +2

      @@haveenarebecah ദൈവം ഉണ്ട് എന്നതിന് തെളിവാണിത്

    • @haveenarebecah
      @haveenarebecah 2 ปีที่แล้ว

      @@t16zone36 lol താങ്കൾ ദൈവത്തിന്റെ personal secretary ആണെന്ന് തോന്നുന്നു. എങ്കിൽ minimum ആസിഫയെയും സൗമ്യയെയും മധുവിനെയും എങ്കിലും തിരിച്ചു കൊണ്ടു തരൂ. ഒരു പരുക്കും ഇല്ലാതെ. ദൈവം ഉണ്ടല്ലോ തന്നെ സഹായിക്കാൻ. എന്നിട്ട് ജിബൂട്ടിയിലെ ജനങ്ങളുടെ കാര്യം കൂടി പറയാനുണ്ട്. പക്ഷേ ആദ്യം ആസിഫയും സൗമ്യയും മധുവും. പിന്നെ ബാക്കി നോക്കാം. Commondra 😀

  • @arjagos6689
    @arjagos6689 4 ปีที่แล้ว +166

    മമാക്കി തോക്കില്ലാതെ തിരിച്ചു വരുന്നത് കണ്ടാൽ പഴയ കോമഡി സിനിമയിൽ മാമുക്കോയ വരുന്നത് പോലെ

  • @shihabudheenp.k6529
    @shihabudheenp.k6529 4 ปีที่แล้ว +5

    വല്ലാത്ത ത്യാഗം സഹിച്ചുകൊണ്ടാണ് സന്തോഷ് സാർ നമുക്ക് വേണ്ടി വീഡിയോ നിർമിക്കുന്നത്. അഭിമാനിക്കുന്നു സാർ, നിങ്ങളെയോർത്ത്

  • @charusjomon
    @charusjomon 4 ปีที่แล้ว +21

    ഈ കാഴ്ചകൾ കാണുമ്പോൾ നമ്മൾ വേറെ ഏതോ ലോകത്തിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു .ടെക്നോളജി യുടെ ഒരു പ്രയോജനവും ലഭിച്ചിട്ടില്ലാത്ത ഒരു ജനത .

  • @travelographyvideo
    @travelographyvideo 4 ปีที่แล้ว +430

    എത്ര വ്ലോഗുകളും യാത്രവിവരണങ്ങളും വന്നാലും. സഫാരിയിരിക്കുന്ന തട്ട് താണുതന്നെയിരിക്കും...

  • @sivarajkr8741
    @sivarajkr8741 4 ปีที่แล้ว +16

    സഞ്ചാരം യാത്രകളില്‍ എന്നും നമ്മുടെ മനസ്സിൽ മായാതെ നില്‍ക്കണ രണ്ട് പേർ ആണ് ഇത്രിസും മമാക്കിയും...

  • @ajuradh
    @ajuradh 4 ปีที่แล้ว +170

    ലോകത്ത് എവിടെയും അമ്മായിമാരുടെ സ്വഭാവം ഒരുപോലെയാണല്ലേ...

  • @pramodmpillai316
    @pramodmpillai316 4 ปีที่แล้ว +19

    ഇതു കണ്ടപ്പോൾ ആണ്‌ നമ്മൾ എത്രമാത്രം ഭാഗ്യം ചെയ്ത ജനത ആണ്‌ എന്ന് മനസ്സിലായത്... Thank you for the video.

  • @knr86
    @knr86 ปีที่แล้ว +1

    20: 34 ആ കുഞ്ഞിന്റെ നിഷ്കളമായ ചിരി 😍😍

  • @mohdfaihas
    @mohdfaihas 4 ปีที่แล้ว +22

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ടെലിവിഷൻ പ്രോഗ്രാം... സഞ്ചാരം,സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ...

  • @abhi9947
    @abhi9947 4 ปีที่แล้ว +22

    എന്റെ SG ഏട്ടാ..😍😍 ഒരു ആയിരം നന്ദി..ഇതു തീരാതെ ഇരുന്നെങ്കിൽ എന്നു തോന്നി പോയി..😘😘😘

  • @pmaya69
    @pmaya69 4 ปีที่แล้ว +31

    ജിബൂട്ടിയിൽ ഏറ്റവും വില പിടിച്ചതും ഇവിടെ ഏറ്റവും കൂടുതൽ പാഴാക്കി കളയുന്നതും വെള്ളം ആണ്. വരും കാലങ്ങളിൽ നമ്മുടെ അവസ്ഥയും ഇതു തന്നെയാണ്.

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +169

    PSC FACT...
    ജിബൂട്ടി -
    2019 ഇൽ ഭാരതം പദ്മവിഭൂഷൺ നൽകി ആദരിച്ച 'ഇസ്മയിൽ ഒമർ ' ഇപ്പോഴത്തെ ജിബൂട്ടി പ്രസിഡന്റ് ആണ്

    • @kuppikkandam
      @kuppikkandam 4 ปีที่แล้ว

      മുസ് ലിം പ്രീണനം by ഹിന്ദു ഭീകര ഭരണകൂടം.

    • @cijoykjose
      @cijoykjose 4 ปีที่แล้ว +1

      Thanks bro..

    • @ShivaPrasadrao1
      @ShivaPrasadrao1 3 ปีที่แล้ว +3

      കമന്റ് ഇട്ടവൻ എന്ത് ദുരന്തം ആണ്. മതം തലക്ക് പിടിച്ച ഊള. Yemenil നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇദ്ദേഹം ഇടപ്പെട്ടിരിന്നു. അതിനു ഒരു token of appreciation ആണ് നൽകിയത്. 🙏

  • @sharafu47
    @sharafu47 4 ปีที่แล้ว +8

    ഇദ്രീസ് ഇല്ലായിരുന്നു എങ്കിൽ ഒരുപകഷേ ഒരു വീഡിയോ പോലും എടുക്കാൻ പറ്റില്ലായിരുന്നു... thanks Idrees bro

  • @kavirajan8397
    @kavirajan8397 3 ปีที่แล้ว +1

    സന്തോഷ്‌ കുളങ്ങര എന്ന ശ്രീരാമ ചന്ദ്രൻ??? ഒളിച്ചുവച്ചു ഷൂട്ട്‌!!!!👌👌👌👌👌👌

  • @adonjohnsonajb
    @adonjohnsonajb 4 ปีที่แล้ว +4

    ഈ സഞ്ചാരം പ്രക്ഷേപണം ചെയ്ത അന്നുമുതൽ കാത്തിരുന്നതാണ് സഞ്ചാരിയുടെ ഡയറികുറിപ്പുകളുടെ ഈ എപ്പിസോഡുകൾ..... നമ്മുടെ ജോർജ്ജ് സാർ തന്റെ ജീവൻ പണയപ്പെടുത്തി ചിത്രീകരിച്ച രംഗങ്ങളും അതിന്റെ കഥകളും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ കേൾക്കുമ്പോൾ എന്താണ് ഞങ്ങൾ പറയേണ്ടത് ..... വാക്കുകൾക്ക് പ്രാധാന്യമില്ലാത്ത അവസ്ഥ.... നന്ദിയുടെ ആയിരമായിരം റോസാപൂക്കൾ ........... ഈ മനോഹര ഭൂമിയുടെ വിസ്മയങ്ങൾ മുഴുവനും പകർത്താൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ........

  • @aslahahammed2906
    @aslahahammed2906 4 ปีที่แล้ว +119

    ഇദ്ദേഹം നഗര വികസനം കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കൂ എന്ന കമന്റ്‌ വന്നോ മക്കളെ..

    • @mindspark1860
      @mindspark1860 3 ปีที่แล้ว +1

      Ivarude jeevithavum.... Nammude theeraatha aagrahangalum...

  • @santhoshkv8366
    @santhoshkv8366 4 ปีที่แล้ว +64

    ഇതിരീസും മമാക്കിയും വണ്ടിയിൽ കയറുമ്പോൾ അവരുടെ സന്തോഷം കണ്ടവർ ലൈക്ക് ചെയ്യുക..

    • @vinodvinodd9666
      @vinodvinodd9666 4 ปีที่แล้ว +2

      മമാക്കിയുടെ ചമ്മിയ മുഖമാണ് സൂപ്പർ 😂😂

  • @vfxyuga6152
    @vfxyuga6152 4 ปีที่แล้ว +74

    ആരും ഒരിക്കലും അറിയാനിടയില്ലാത്ത ഇത് പോലുള്ള അനുഭവങ്ങൾ ആണ് ഈ പരിപാടിയുടെ നട്ടെല്ല്

  • @muhammedrafi8301
    @muhammedrafi8301 4 ปีที่แล้ว +14

    കണ്ടതിൽ ഒരു എപ്പിസോഡ് പോലും ഇന്ന് വരെ മടുപ്പ് തോന്നിയിട്ടില്ല.. സന്തോഷേട്ടൻ പറയുന്നത് പോലെ തന്നെ എറ്റവും മനോഹരം തന്നെ... തമാരായും ആന്ദ്രേ ഒന്നും മനസ്സിൽ നിന്ന് മായുന്നേ ഇല്ല...

  • @iamsiraj3886
    @iamsiraj3886 4 ปีที่แล้ว +7

    ഞാൻ കണ്ട വീഡിയോ അവതരണങ്ങളിൽ ഏറ്റവും മികച്ച riതിലുള്ള അവതരണങ്ങൾ കാഴ്ചവയ്ക്കുന്നത് നിങ്ങൾ തന്നെ

  • @musthafamustha2860
    @musthafamustha2860 2 ปีที่แล้ว +3

    ഇതെല്ലാം നമ്മുടെ നാട്ടിലെ പൊങ്ങചുക്കാരായ പണക്കാർ തീർച്ചയായും കാണണം
    ഇവരും മനുഷ്യരാണ്
    ദൈവത്തിന്റെ സൃഷ്ടികൾ

  • @mayarajasekharan7774
    @mayarajasekharan7774 4 ปีที่แล้ว +55

    ആഫ്രിക്കൻ പോലീസുകാരന് സല്യൂട്ട് ! കഥ കേട്ട് ഭൂമിക്ക് അപ്പുറം ഏതോ ലോകത്ത് എത്തിയതുപോലെ തോന്നി. ആ പിള്ളേരൊക്കെ ഇപ്പൊ എന്തു ചെയ്യുകയായിരിക്കും? വെള്ളം കുടിക്കാതെ എങ്ങനെ കഴിയുന്നു പാവങ്ങൾ!

    • @Hareeshbala
      @Hareeshbala 4 ปีที่แล้ว

      Njanum alochichu

    • @mukeshsdailylife3106
      @mukeshsdailylife3106 4 ปีที่แล้ว +4

      Avaru vellathinu pakram milk annu kodikkunatu. So they are very strong njan I area work cheyitittundu...

    • @aca7061
      @aca7061 4 ปีที่แล้ว

      @@mukeshsdailylife3106 apol goat inu kudikkan water undo

    • @mukeshsdailylife3106
      @mukeshsdailylife3106 4 ปีที่แล้ว

      @@aca7061 aaa area yil vellam adikam illa.. itil kanicha cheriya hut kal avar permanently use cheyyarilla season anusarichu avar move cheyyaranu pativu. Njngalude company aanu njan avide undayirunna timil water supply cheyitukondirunnatu

  • @kappilkappil9024
    @kappilkappil9024 4 ปีที่แล้ว +23

    നമ്മുടെ രാജ്യത്തുള്ള രാഷ്ട്രീയക്കാരെയും ജാതിമത ചിന്തകൻ മാരെയും ഇത്തരം സ്ഥലങ്ങളുടെ കാഴ്ചകളിലേക്ക് കൊണ്ടു പോകേണ്ടതാണ് യഥാത്ഥ 'മനുഷ്യൻ എന്താണെന്ന് മനസ്സിലാവും

    • @jabiribrahim8137
      @jabiribrahim8137 4 ปีที่แล้ว +3

      കറക്റ്റ് ബ്രോ, നമുക്ക് ദൈവം എല്ലാ പ്രകൃതി വിഭവങ്ങളും നന്നായി ഒരുക്കി തന്നിട്ടും അതൊന്നും കൃത്യമായി ഉപയോഗപ്പെടുത്താതെ വേണ്ടാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി പരസ്പരം കലഹിച്ചു സമയം കഴിച്ചു കൂട്ടുന്നു.. അതൊക്കെ മാറ്റി വെച്ച് പരസ്പരം സഹകരണത്തോടെ നാടിന്റെ നന്മയ്ക്ക് വേണ്ടി എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചു നിൽക്കുകയാണെങ്കിൽ നമ്മുടെ ഭാരതം ലോകത്തു എല്ലാ രാജ്യങ്ങളെയും എല്ലാ വിഷയത്തിലും പിന്നിലാക്കി വളരെ മുന്നേറുമായിരുന്നു...

    • @leelanair4991
      @leelanair4991 3 ปีที่แล้ว

      Correct bro

  • @aaansi7976
    @aaansi7976 3 ปีที่แล้ว +2

    വെള്ളത്തിന് ഇത്രയും ബുദ്ധിമുട്ടുന്ന മനുഷ്യർ കുട്ട പോലത്തെ വീട് ഒരു അത്ഭുതം തന്നെ ജീവിതത്തിൽ തന്നെ ആദ്യം കാണുവാ ഇങ്ങനത്തെ ഒരു വീട് ഓരോ ഗോത്രക്കാരുടെ ജീവിതങ്ങൾ ഇത്രയും ഭംഗിയായി കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തു കാണിച്ചു തരുന്നതിന് ഒരുപാട് നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @inkuprasad2478
    @inkuprasad2478 4 ปีที่แล้ว +277

    തമാരയെ ഇപ്പൊഴും മിസ്സ്‌ ചെയ്യുന്ന ആരെങ്കിലും ഇണ്ടോ

    • @diljithts5614
      @diljithts5614 4 ปีที่แล้ว +3

      ഉണ്ട്

    • @Lankanaresh6137
      @Lankanaresh6137 4 ปีที่แล้ว +3

      Yes Tamara ne orupaad miss cheyunu

    • @rameshjanaki8931
      @rameshjanaki8931 4 ปีที่แล้ว +13

      തമാര ,ആന്ദ്രേ, ആൻമുത്തശ്ശി..😍😍😍

    • @inkuprasad2478
      @inkuprasad2478 4 ปีที่แล้ว +1

      @@Lankanaresh6137sm 2 u bro

    • @inkuprasad2478
      @inkuprasad2478 4 ปีที่แล้ว +2

      @@diljithts5614 nammakku orumichu poyi thamaraye onu kandalo

  • @jobinjohnDOP
    @jobinjohnDOP 4 ปีที่แล้ว +15

    മമാക്കിയെ കണ്ടപ്പോള്‍ നമ്മുടെ മാമ്മുക്കോയയെ ഓര്‍മ്മവന്നവരുണ്ടോ..

  • @susheeladevi8946
    @susheeladevi8946 3 ปีที่แล้ว +4

    താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..

  • @okm912
    @okm912 4 ปีที่แล้ว +42

    നമ്മൾ അധികവും
    കിണറ്റിൽ പെട്ട
    തവളകൾതന്നെ

  • @akhilpvm
    @akhilpvm 4 ปีที่แล้ว +11

    *വെള്ളത്തിന് പണത്തേക്കാൾ വില ഉണ്ടാകുന്ന അവസ്ഥ.. നമ്മൾക്ക് ചിന്തിക്കാനേ കഴിയാത്ത അവസ്ഥ.. ഒരു ചാറ്റൽ മഴയെങ്കിലും മതിയെന്ന് അവിടെ ജനങ്ങൾ ആഗ്രഹിക്കുമ്പോൾ നാം ജലം വൃധാ പാഴാക്കുന്നു.. 🙁 കട്ടക്ക് കൂടെ നിന്ന ഇതിരീസിന് ഒരു ബിഗ് ലൈക്ക്* 👍🙌🙌

    • @pmaya69
      @pmaya69 4 ปีที่แล้ว +1

      അതെ❤❤😍

    • @akhilpvm
      @akhilpvm 4 ปีที่แล้ว +2

      @@pmaya69 😍🤗

  • @abhilashop1524
    @abhilashop1524 4 ปีที่แล้ว +17

    ആദ്യം like. ബാക്കി വീഡിയോ കാണാൻ വീട്ടിൽ എത്തിയിട്ട്.

  • @jfryteg
    @jfryteg 4 ปีที่แล้ว +20

    സാറേ സന്തോഷേട്ടാ ഐ ലവ് യൂ

  • @samuozio9223
    @samuozio9223 4 ปีที่แล้ว +34

    തോക്കെടുക്കാൻ പോയി തിരിച്ചു വരുന്ന മമാക്കി 00:21:18😂

  • @Velapooram1087
    @Velapooram1087 2 ปีที่แล้ว +1

    Safari chanelile veedeos kandal kandukonde irikkum karanam oro karyangalum manasilakunna reethiyil visatheekarikkunnundu super.....

  • @joshy8407
    @joshy8407 4 ปีที่แล้ว +25

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഒരു മണിക്കൂർ ആക്കണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്

  • @jineshdc126
    @jineshdc126 4 ปีที่แล้ว +5

    10:57ഒരുപാടു പുരോഗതി പട്ടണത്തിന് ഇല്ലെങ്കിലും ടെക്നോളജി ചെറുതായെങ്കിലും ഉണ്ട് കറുത്ത പർദ്ദ ധരിച്ച സഹോദരിയുടെ കയ്യിൽ സ്മാർട്ട്‌ ഫോൺ ഉണ്ട്

  • @goodvibe951
    @goodvibe951 4 ปีที่แล้ว +100

    ഒരിക്കലും മുഷിപ്പ് തോന്നില്ല...sgk യേ കേട്ടിരുന്നാൽ..

    • @jabiribrahim8137
      @jabiribrahim8137 4 ปีที่แล้ว +4

      മുഷിപ്പ് തോന്നില്ല എന്നു മാത്രമല്ല.. എന്തോ ഒരു അനുഭൂതിയും.

    • @deepakvarghese7619
      @deepakvarghese7619 4 ปีที่แล้ว

      Sgk☺☺😊

    • @wintercool9482
      @wintercool9482 4 ปีที่แล้ว

      Super narration

  • @manzoorrafeek3131
    @manzoorrafeek3131 4 ปีที่แล้ว +129

    കാത്തിരുന്നവർ like അടി

  • @jayalekshmyb1627
    @jayalekshmyb1627 3 ปีที่แล้ว +6

    മലയാളി യുടെ ഇഡ്ഡലി ജിബൂഠി യിലും താരം👍👍

  • @saranzaan2613
    @saranzaan2613 3 ปีที่แล้ว +5

    മമ്മാക്കി കയറി വന്നിട്ട് വല്യ കാര്യമില്ല 🤣🤣 ഇത്രേം എപ്പിസോഡ് കണ്ടിട്ട് ഏറ്റവും ചിരിച്ചു കണ്ട എപ്പിസോഡ് 🤩🤩 മമാക്കി 🔥🔥🤣🤣

  • @sheziworld102
    @sheziworld102 4 ปีที่แล้ว +6

    സഞ്ചാരം വേറിട്ട് നിൽക്കുന്നത് അരോചകമായ music ഇല്ലാതെ നാച്ചുറൽ visual കാണിക്കുന്നതിലാണ്..❤️❤️❤️💪

  • @jayesh5298
    @jayesh5298 4 ปีที่แล้ว +2

    ഒരോ വീഡിയോ ചിത്രീകരിക്കുമ്പോഴും അതിന്റെ പിന്നിൽ ഒരു പാട് യാതനകളും പ്രയത്നങ്ങളും ഉണ്ട്. ഓരോ വീഡിയോയും ഒന്നിനൊന്ന് പറയാനില്ല Thanks

  • @bhr777bellari
    @bhr777bellari 2 ปีที่แล้ว +3

    ഒരു രക്ഷ ഇല്ലാത്ത സഞ്ചാരം 🔥

  • @gireeshlal6146
    @gireeshlal6146 2 ปีที่แล้ว +3

    💞💞💞എല്ലാം വിവരിച്ചു കാണിച്ചു തന്നതിന് നന്ദി 🎊🎊

  • @shantinair8902
    @shantinair8902 3 ปีที่แล้ว +1

    Njan.Aadyamayi.ee.chanel.kanuvanu..super.super.super..orupad.ishtappettu

  • @sajikumar077
    @sajikumar077 4 ปีที่แล้ว +3

    വീണ്ടും സന്തോഷം അറിയിക്കുന്നു. എടുത്ത റിസ്കുകൾ വെറുതെ ആയില്ല.

  • @paralleluniverse369
    @paralleluniverse369 4 ปีที่แล้ว +23

    🎉Belated Birthday Wishes SGK 🎊😍🎂
    #December25

  • @vineethkm3205
    @vineethkm3205 3 ปีที่แล้ว +3

    After seeing the life of people in Africa I feel I am living in heaven in india...

  • @MsPrameesh
    @MsPrameesh 4 ปีที่แล้ว +5

    അയ്യോ പെട്ടെന്ന് കഴിഞ്ഞു 😭😭😭😭😭 കട്ട വെയ്റ്റിംഗ് അടുത്ത എപ്പിസോഡ് 🥰🥰🥰🥰🥰🥰

  • @eliasat5516
    @eliasat5516 2 ปีที่แล้ว +4

    Congratulations, dr. Alias, angamally ekm., dt., kerala.

  • @afsal.acherivnb2094
    @afsal.acherivnb2094 ปีที่แล้ว +1

    മനസ്സ് കൊണ്ട് നിങ്ങളുടെ ഒപ്പം ലോകം സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്നു 👍👍👍👍🌹

  • @abdullaanthulli899
    @abdullaanthulli899 3 ปีที่แล้ว +4

    പൊളി.... കിടു 💚💚💚

  • @shanthis8386
    @shanthis8386 2 ปีที่แล้ว +1

    എത്ര നന്ദി പറഞ്ഞാലും മതീയാവില്.ല ജോർജ്ജുകുളങ്ങര സാറിനു० കുടു०മ്പത്തിനു० നല്ലത് വരട്ടെ

  • @jithuvgeorgepeter8429
    @jithuvgeorgepeter8429 2 ปีที่แล้ว +2

    നിങ്ങൾ ഒരു സംഭവം ആണ് 😍

  • @user-up5jv5dp7h
    @user-up5jv5dp7h 2 ปีที่แล้ว +1

    സുരേഷ് റെജി ഇബ്രഹം 🔥🔥🔥👍🏻👍🏻👍🏻👍🏻

  • @aneesmuhammed2383
    @aneesmuhammed2383 4 ปีที่แล้ว +3

    ഈ കുടിലിൽ താമസിക്കുന്നവരും നമ്മളെ പോലെ മനുഷ്യരാണ്

  • @dudei546
    @dudei546 4 ปีที่แล้ว +5

    ഈ പ്രോഗ്രാം കണ്ടു കണ്ടു ഇപ്പോൾ സന്തോഷ് സാറിൻറെ കൂടെ സ്വപ്നത്തിൽ സഞ്ചാരം നടത്തുവാൻ തുടങ്ങിയിരിക്കുന്നു....😅😅😅😅

  • @josecv7403
    @josecv7403 3 ปีที่แล้ว +4

    SGK great photographer!
    Excellent. Good explanation.
    Thank you Sir🙏❤️💐

  • @mujeebpathiyil1800
    @mujeebpathiyil1800 4 ปีที่แล้ว +4

    സന്തോഷേട്ടാ അടുത്ത എപ്പിസോഡിനായി കട്ട വൈറ്റിങ്ങ്

  • @maheswaripillai8866
    @maheswaripillai8866 4 ปีที่แล้ว +2

    Nammal swargathila jeevikunnath...deivathinte nattil....lokam kanichum paranjum tharunna angeyku orayiram thanks bro

  • @rashimcr607
    @rashimcr607 2 ปีที่แล้ว +2

    അമ്മാവൻ പറയാതെ തോക് കൊടുക്കില്ല എന്ന് പറന്ന അമ്മായി ആണ് powli 😁

  • @sreenivaskr9154
    @sreenivaskr9154 4 ปีที่แล้ว +4

    വെള്ളത്തിന്റെ വില നമുക്ക് മനസ്സിലാക്കി തന്നു.♥️

  • @alkhaleejsports7772
    @alkhaleejsports7772 4 ปีที่แล้ว +1

    ഈ വീഡിയോ കാണുമ്പോൾ ദൈവം നമുക്ക് തന്ന സൗഭാഗ്യങ്ങൾ എത്ര വലുതാണ്... അൽഹംദുലില്ലാഹ്

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +2

    Sathosh sir വീഡിയോ എല്ലാം അടിപൊളി ആണ് sir big സല്യൂട്🙏

  • @fahadfd2879
    @fahadfd2879 4 ปีที่แล้ว +5

    ജിബൂട്ടി ഒരു നൊമ്പരപെടുത്തുന്ന അനുഭവം തന്നെയാണ്. കേട്ടിട്ടുപോലുമില്ലാത്ത ഈ രാജ്യങ്ങളൊക്കെ കാണിച്ചു തരുന്നതിന് നന്ദി സന്തോഷ്‌ Sir 🙏💜

  • @bastinjoseph3493
    @bastinjoseph3493 4 ปีที่แล้ว +6

    സൂപ്പർ എപ്പിസോഡ് സന്തോഷേട്ട, അടുത്ത തിനായി കാത്തിരിപ്പു തുടങ്ങി😄

  • @jineeshmuthuvally8254
    @jineeshmuthuvally8254 4 ปีที่แล้ว +2

    ഇത് സഞ്ചാരം കണ്ടതാ ഇനിയുള്ള കാഴ്ചകൾ നമ്മെളെ വേറെ ലോകത്തിലേക്കു കൊണ്ട് പോകും

  • @ayisheri2473
    @ayisheri2473 4 ปีที่แล้ว +36

    Idrees fans ondo??😂

  • @vadamvalifestival5555
    @vadamvalifestival5555 4 ปีที่แล้ว +61

    എന്തോന്നടെ ഇത്. എല്ലാർക്കും ഇത് തന്നെയാണോ. പണി 2 മിനിറ്റ് ആകുന്നതിനെ മുമ്പേ 5 കമന്റ്‌

  • @sulfikkarpananilath2370
    @sulfikkarpananilath2370 3 ปีที่แล้ว +4

    മാമ്മക്കിയുടെ തോക്ക്😁... ഞാൻ കുറെ ചിരിച്ചു 😆

  • @f20promotion10
    @f20promotion10 4 ปีที่แล้ว +57

    പടച്ചവനെ ഞാന്‍ ജീവിക്കുന്നത് സ്വർഗ്ഗത്തിലാണോ?

    • @hsrmanagerce6002
      @hsrmanagerce6002 4 ปีที่แล้ว +4

      നമ്മളെല്ലാം സ്വർഗത്തിലാണ് സഹോദര....

  • @deepakvarghese7619
    @deepakvarghese7619 4 ปีที่แล้ว +2

    We areexperiancing the world through your eyes .. we are living in it

  • @ravishankar1438
    @ravishankar1438 4 ปีที่แล้ว +8

    ഒരു ചെറിയ വനം തന്നെ🐪🐪🐪

  • @sumeshcs3397
    @sumeshcs3397 4 ปีที่แล้ว +3

    എനിക്കാണെങ്കിൽ അടുത്ത എപ്പിസോഡ് കണ്ടോളാൻ വയ്യ... കട്ട വെയ്റ്റിംഗ്... !!!!!

  • @anooptt5614
    @anooptt5614 4 ปีที่แล้ว +20

    ഈ എപ്പിസോഡ് മൂന്നാം തവണ കാണുന്ന
    le-ഞാൻ

  • @nobody__112
    @nobody__112 4 ปีที่แล้ว +7

    മമാക്കി ആർമി റീപോർട്ടേഡ് 👍

  • @jollycherian
    @jollycherian 2 ปีที่แล้ว +2

    മുഴുവൻ കണ്ടു കഴിഞ്ഞിട്ടാണ് ഞാൻ ശ്വാസം വിട്ടത്.

  • @Vinodayilam
    @Vinodayilam 4 ปีที่แล้ว +34

    ഇത് അപ്‌ലോഡ് ആയ ഉടൻ കാണണമെന്നത് ഒരു വാശിപോലെ ആയിരിക്കുന്നു.

  • @orgamedias1105
    @orgamedias1105 3 ปีที่แล้ว +2

    Super... ഓരോ എപ്പിസോടും🌹

  • @spider6660
    @spider6660 4 ปีที่แล้ว +48

    ഈ episodes sancharam ഇൽ കണ്ടവർ like. ഇവിടെ വെള്ളം കൂടിപോയത്തിന്റെ അഹങ്കാരം ആണ്. Dam തുറക്കണത് കണ്ട് കൈയടിക്കണവന്മാരാ ഇവിടെ.

    • @sr3yu
      @sr3yu 4 ปีที่แล้ว +1

      Who is that guy in your dp? i saw him in my dream

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +1

      സത്യം, ഉള്ള ജലത്തെ സംരക്ഷിക്കാനറിയാത്ത നാം

    • @spider6660
      @spider6660 4 ปีที่แล้ว +1

      @@shibu7665 ഹോ ദാരിദ്യം😬

  • @jojomj7240
    @jojomj7240 4 ปีที่แล้ว +13

    നമ്മൾ മലയാളികൾക്ക് വെള്ളം സമൃദ്ധമായി കിട്ടുന്നതിന്റെ അഹങ്കാരം ഉണ്ട്

  • @shahanajneverends
    @shahanajneverends 4 ปีที่แล้ว +2

    Vazhiyilla vazhikaloode pokunnaa Santhoshettan ishtam😍😍

  • @winnerspoint8373
    @winnerspoint8373 2 ปีที่แล้ว +2

    A great 👍personality!

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว +7

    പെട്ടെന്ന് തീർന്നു , എത്ര നേരം കേട്ടിരുന്നാലും ഒരു കുഴപ്പവും ഇല്ല , ആകാംശ വർദ്ധിക്കുന്നു എന്ന് മാത്രം ..

  • @kamaladevi8365
    @kamaladevi8365 2 ปีที่แล้ว +1

    Supper brother , thanks