സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Feedback: 😢 പറഞ്ഞ് പറഞ്ഞ് മടുത്തു വീണ്ടും പറയുന്നു... മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ, അല്ലെങ്കിൽ മൊബൈൽ പോക്കറ്റിൽ ആയിരിക്കുമ്പോൾ, ശബ്ദം മാത്രം ശ്രദ്ധിക്കുമ്പോൾ സന്തോഷേട്ടൻ വിവരിക്കുന്ന സമയത്ത് ദൃശ്യങ്ങൾ കാണിക്കുമ്പോൾ പ്രേക്ഷകന് ദൃശ്യങ്ങൾ കാണിക്കുന്നു എന്ന് എങ്ങനെ അറിയാൻ കഴിയും ⁉️⁉️ അതുകൊണ്ടാണ് ഇത്തരം ദൃശ്യങ്ങൾ Missed ആകരുത് എന്ന് ഉദ്ദേശിച്ചു കൊണ്ടാണ് ഇത് വീണ്ടും വീണ്ടും പറയുന്നത്... ദൃശ്യങ്ങൾ കാണിക്കുന്ന സമയത്ത് ചെറിയ നോട്ടിഫിക്കേഷൻ ടോൺ ഇട്ടുകഴിഞ്ഞാൽ ആൾക്കാർ പെട്ടെന്ന് സ്ക്രീനിലേക്ക് ശ്രദ്ധിക്കും. 🙏🙏 ⚠️⚠️⚠️⚠️⚠️⚠️⚠️ നോട്ടിഫിക്കേഷൻ ടോൺ ഇടാൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ ഇതു നോക്കൂ... അല്ലെങ്കിൽ വീഡിയോ നോക്കൂ എന്നെങ്കിലും പറയുക ⚠️⚠️⚠️⚠️
@@stranger69pereira ഇത് youtube ന് വേണ്ടി മാത്രം ഉണ്ടാക്കുന്ന പരിപാടി അല്ല സുഹൃത്തേ, ഇത് TV യിൽ വരുന്നതാണ്. അതിൽ ഇങ്ങനെയൊരു notification sound ഒക്കെ ഇട്ടാൽ അല്ലെങ്കിൽ ഇടക്കിടക്ക് 'ഇത് നോക്കൂ' 'അത് നോക്കു' എന്നൊക്കെ പറയുന്നത് എത്ര ആരോചകമായിരിക്കും. താങ്കൾക്ക് സമയം കിട്ടുമ്പോൾ ഇതിൽ ഉള്ള video കാണുന്നതാവും ഉചിതം, ഇല്ലെങ്കിൽ ജോലിയിൽ ശ്രദ്ധിക്കാൻ പറ്റില്ല.
@@spotit2955 താങ്കളുടെ ഉദ്ദേശത്തിനു നന്ദി, ടിവിയിൽ വരുന്ന പ്രോഗ്രാമിന് ഇടയ്ക്ക് വളരെ മയത്തിൽ വീഡിയോയ്ക്ക് നോക്കൂ എന്ന് പറഞ്ഞാൽ അടുക്കളയിൽ മലക്കറി അരിഞ്ഞു കൊണ്ടിരിക്കുന്ന, അമ്മമാർ പോലും അത് താഴെ വച്ചിട്ട് tv ലൊക്കേഷൻ visuals നോക്കും. അങ്ങനെ ഒരിക്കലും നോക്കില്ല എന്നാണോ നിങ്ങളുടെ അഭിപ്രായം ⁉️ അങ്ങനെ എങ്കിൽ ഈ ചെറിയ ഈ talk നിർത്തുക കൂടുതൽ ഒന്നും എനിക്ക് പറയാനില്ല. തെന്ക്‌സ്
@@spotit2955 @spot it താങ്കളുടെ ഉദ്ദേശത്തിനു നന്ദി, ടിവിയിൽ വരുന്ന പ്രോഗ്രാമിന് ഇടയ്ക്ക് വളരെ മയത്തിൽ വീഡിയോയ്ക്ക് നോക്കൂ അല്ലെങ്കിൽ ദൃശ്യങ്ങളിലേക്ക് ശ്രദ്ധിക്കൂ എന്നൊക്കെ പറഞ്ഞാൽ അടുക്കളയിൽ മലക്കറി അരിഞ്ഞു കൊണ്ടിരിക്കുന്ന, അമ്മമാർ പോലും അത് താഴെ വച്ചിട്ട് tv ലൊക്കേഷൻ visuals നോക്കും. അങ്ങനെ ഒരിക്കലും നോക്കില്ല എന്നാണോ നിങ്ങളുടെ അഭിപ്രായം ⁉️ അങ്ങനെ എങ്കിൽ ഈ ചെറിയ ഈ talk നിർത്തുക കൂടുതൽ ഒന്നും എനിക്ക് പറയാനില്ല 🙏🙏
ഹായ് കെനിയ ഒരു അത്ഭുതം മാന്ത്രിക ലോകം തന്നെ. ഇത്രയും സുന്ദരമായി പ്രേക്ഷകരുടെ മനസ്സിലേക്ക് സ്‌ഥാനം പിടിച്ച മറ്റൊരു പരിപാടി ഇല്ല. എല്ലാ വിധ ആശംസകൾ നേർന്നുകൊണ്ട് അടുത്ത ഉഴത്തിനായ് കാത്തിരിക്കുന്നു 🌹🌹🌹
സക്കറിയാസ് -നെ കണ്ടിട്ട് പണ്ടത്തെ ഗോത്ര വർഗക്കാരൻ എപ്പോഴും ഖാട്ട് ചവക്കുന്ന *മമാക്കിയേ* ഓർമ്മ വന്നു ! മമാക്കി തോക്കു എടുക്കാൻ പോയപ്പോ അമ്മാവന്റെ ഭാര്യ ഓടിച്ചത് ഇപ്പൊഴും ഓർക്കുന്നു.
സഞ്ചാരിയുടെ ഡയറിക്കുറിപ്പിന്റെ ഓരോ എപ്പിസോഡും കേട്ട് തീരുമ്പോൾ ഒരുതരം അഡിക്ഷനിലായി പോകുന്നു.അഞ്ചോ പത്തോ മിനുട്ടകൊണ്ട് തീർന്ന്പോയ ഒരു ഫീലും. ഏറ്റവും മനോഹരമായി ഇങ്ങനെ സംഭവകഥകൾ പറഞ്ഞ് തരാനുള്ള അനുഭവവും ആയുസ്സും ആരോഗ്യവും താങ്കൾക്കുണ്ടാവട്ടെ.😘😘😘😘
സഞ്ചരിയുടെ ഡയറി കുറിപ്പിലൂടെ ഞാനും മസായി മാരയുടെ അത്ഭുതലോകത്തേക്ക് അതിവേഗം എത്തിച്ചേരിന്നിരിക്കുന്നു " മനസ്സുകൊണ്ട് ". എന്നെ ഹരം കൊള്ളിച്ച മറ്റൊരു യാത്ര വിവരണ പരുപാടിയും ഇത് വരെ ഉണ്ടായിട്ടില്ല... Safari Tv 🥰🔥
അമേസിങ് ആഫ്രിക്ക പൂജ ചേച്ചി ഒരു വര്ഷം മുന്പ് മസായിമാറ കാട്ടിൽ എടുത്ത വ്ലോഗ് ഇട്ടതായി ഓർക്കുന്നു .സന്തോഷ് സർ വിഡിയോയിൽ കാണിച്ച വൈൽഡ് ബീസ്റ്റുകളുടെ മൈഗ്രേഷൻ വിഡിയോയും ഇട്ടിട്ടുണ്ട്.. ഇനി സന്തോഷ് സാറിന്റെ വാക്കുകളിലൂടെ വീണ്ടും മസായി മാരയിലേക്കു.. ആകാംഷയോടെ കാത്തിരിക്കുകയാണ്സാ റിന്റെ അടുത്ത എപ്പിസോഡിന് വേണ്ടി ... ❤
ഈ സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ നെക്സ്റ്റ് എപ്പിസോഡ് കണ്ടിട്ടാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്. സഞ്ചാരി സന്തോഷ് ചേട്ടൻ ഇത് പണ്ട് എപ്പോഴോ നടത്തിയ യാത്രയാണ്. പക്ഷേ ഏത് എപ്പിസോഡ് കണ്ടാലും അങ്ങനെ തോന്നില്ല. ഇപ്പോൾ നിങ്ങൾ അവിടെ കുടുങ്ങി കിടക്കുന്ന പോലെ തോന്നും. നൈസ് പ്രസന്റേഷൻ & നൈസ് എന്റർടൈൻമെന്റ്. And nice ബിസിനെസ്സ് idea ടൂ. U are unbelievable.
നന്ദി സാർ മസായി മാര യിലുള്ള ഗോത്രവർഗക്കാരെ കണ്ട് അത്ഭുതം തോന്നി അവരെ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ ആണ് അത്ഭുതപ്പെടുത്തിയത് സ്ത്രീകൾ തലമൊട്ടയടിച്ചു നിൽക്കുന്നത് അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്ന മസായി മാരെയില അത്ഭുതങ്ങൾ കാണാൻ പിന്നെ ഒരു കാര്യം പറയട്ടെ ഫ്ലവേഴ്സ് ടിവിയിൽ സാർ പങ്കെടുത്ത ഒരു കോടി MY. G. എന്ന പ്രോഗ്രാം ഞാൻ കണ്ടു അതിൽ കിട്ടിയ രണ്ടരലക്ഷം രൂപ ഭിന്നശേഷിയുള്ള25 കുട്ടികൾക്കായി മാറ്റിവെച്ച് തിൽ വളരെ സന്തോഷം അവർക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണിച്ചു കൊടുക്കാം എന്ന് സാർ തീരുമാനിച്ചത് വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ 💐💐💐..
വെപ്രാളപ്പെടാതെ ഡയറികുറിപ്പ് ഡയറിഎഴുതിയ ആളുടെ ഇഷ്ടത്തിനാണ് പറയേണ്ടത്. അല്ലാതെ നമ്മുടെ ഇഷ്ടത്തിനു അല്ലാ. വരുന്ന ഡയറികുറുപ്പ് ആസ്വദിച്ച് കാണാൻ ശ്രമിക്കൂ കിടന്നു കരയാതെ വിഷമിക്കാതെ. അല്ലെങ്കിൽ തങ്ങളുടെ ഇഷ്ടത്തിനുള്ളത് വരുമ്പോൾ വരെ ഇത് കാണാതെ ഇരിക്കൂ.
While seeing this episode, I just remembered our trip to Kenya and masai mara. Being the kanya Airways GSA staffs in Oman, we had special offer for the 5 days trip. Our 15 guys group enjoyed up to the core this wonderful safari trip in 2001. We had stayed Mara Sopa Lodge in Masa Mara and could see 4 out of big fives during the game drive. Regards from 🇴🇲
5th standard മുതൽ ലേബർ ഇന്ത്യയുടെ വരിക്കാരനും ഏഷ്യാനെറ്റിൽ സഞ്ചരത്തിന്റെ സ്ഥിരം പ്രേക്ഷകനുo ആണ് ഞാൻ.ചേട്ടൻ പോയ ആ പഴയ കാലത്തെ Nairobi നഗരത്തിലെ അവസ്ഥ കണ്ടിട്ട് ഭയം തോന്നുന്നു.ഇപ്പോൾ ഒരുപാട് മലയാളികൾ കുടിയേറി നല്ല tour company കൾ തുടങ്ങിയിട്ടുണ്ട്,Dotgreen, Pikolin ന്റെ ഒക്കെ ചാനലിൽ details ഉണ്ട്, മാത്രമല്ല social media യുടെ വരുവോടെ Kenya, Tanzania പൊലുള്ള രാജ്യങ്ങളിലെ tourist destination ൽ ഉള്ള ആളുകളുടെ ചിന്ത ശേഷിക്ക് ഭേതമന്യേ മാറ്റം സംഭവിച്ചു വരുന്നു. എങ്കിലും പിടിച്ചു പറി ഇന്നും ഉണ്ട് .
Beautiful times.. Journey experience ❤❤ also American Richard uncle and the others also you and zac guide... And coordinator nargis madam... Great 👍...
ആകാംഷയോടെ കാത്തിരിക്കുകയാണ് സാറിന്റെ ഓരോ എപ്പിസോഡും ഒരു അപേക്ഷ ഉണ്ട് sir ഏതായാലും ഞങ്ങൾ ഒരാഴ്ച കാത്തിരിക്കണം അടുത്ത എപ്പിസോഡിന് ഇത് ഒരു മണിക്കൂർ ആക്കിക്കൂടെ സർ 🙏
Masai mara Sancharm episodes Telecast ചെയ്യോ...? Monday to Friday ഉള്ള Sancharm ത്തിൽ അല്ലെങ്കിൽ every Saturday മാത്രം ഉള്ള Sancharm episodes ലോ Telecast ചെയ്യോ..?
Namude fort kochi Chinese net kanan varunna oru tourist gambeeramaya padipiraku pakaram neela sheetum, valichu variyitta alonkolamayi kidakunnathannu kanan kazhiyuka
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Feedback: 😢 പറഞ്ഞ് പറഞ്ഞ് മടുത്തു വീണ്ടും പറയുന്നു... മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോൾ, അല്ലെങ്കിൽ മൊബൈൽ പോക്കറ്റിൽ ആയിരിക്കുമ്പോൾ, ശബ്ദം മാത്രം ശ്രദ്ധിക്കുമ്പോൾ സന്തോഷേട്ടൻ വിവരിക്കുന്ന സമയത്ത് ദൃശ്യങ്ങൾ കാണിക്കുമ്പോൾ പ്രേക്ഷകന് ദൃശ്യങ്ങൾ കാണിക്കുന്നു എന്ന് എങ്ങനെ അറിയാൻ കഴിയും ⁉️⁉️ അതുകൊണ്ടാണ് ഇത്തരം ദൃശ്യങ്ങൾ Missed ആകരുത് എന്ന് ഉദ്ദേശിച്ചു കൊണ്ടാണ് ഇത് വീണ്ടും വീണ്ടും പറയുന്നത്...
ദൃശ്യങ്ങൾ കാണിക്കുന്ന സമയത്ത് ചെറിയ നോട്ടിഫിക്കേഷൻ ടോൺ ഇട്ടുകഴിഞ്ഞാൽ ആൾക്കാർ പെട്ടെന്ന് സ്ക്രീനിലേക്ക് ശ്രദ്ധിക്കും. 🙏🙏
⚠️⚠️⚠️⚠️⚠️⚠️⚠️
നോട്ടിഫിക്കേഷൻ ടോൺ ഇടാൻ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ ഇതു നോക്കൂ... അല്ലെങ്കിൽ വീഡിയോ നോക്കൂ എന്നെങ്കിലും പറയുക ⚠️⚠️⚠️⚠️
@@stranger69pereira ഇത് youtube ന് വേണ്ടി മാത്രം ഉണ്ടാക്കുന്ന പരിപാടി അല്ല സുഹൃത്തേ, ഇത് TV യിൽ വരുന്നതാണ്. അതിൽ ഇങ്ങനെയൊരു notification sound ഒക്കെ ഇട്ടാൽ അല്ലെങ്കിൽ ഇടക്കിടക്ക് 'ഇത് നോക്കൂ' 'അത് നോക്കു'
എന്നൊക്കെ പറയുന്നത് എത്ര ആരോചകമായിരിക്കും. താങ്കൾക്ക് സമയം കിട്ടുമ്പോൾ ഇതിൽ ഉള്ള video കാണുന്നതാവും ഉചിതം, ഇല്ലെങ്കിൽ ജോലിയിൽ ശ്രദ്ധിക്കാൻ പറ്റില്ല.
@@spotit2955 താങ്കളുടെ ഉദ്ദേശത്തിനു നന്ദി, ടിവിയിൽ വരുന്ന പ്രോഗ്രാമിന് ഇടയ്ക്ക് വളരെ മയത്തിൽ വീഡിയോയ്ക്ക് നോക്കൂ എന്ന് പറഞ്ഞാൽ അടുക്കളയിൽ മലക്കറി അരിഞ്ഞു കൊണ്ടിരിക്കുന്ന, അമ്മമാർ പോലും അത് താഴെ വച്ചിട്ട് tv ലൊക്കേഷൻ visuals നോക്കും. അങ്ങനെ ഒരിക്കലും നോക്കില്ല എന്നാണോ നിങ്ങളുടെ അഭിപ്രായം ⁉️ അങ്ങനെ എങ്കിൽ ഈ ചെറിയ ഈ talk നിർത്തുക കൂടുതൽ ഒന്നും എനിക്ക് പറയാനില്ല. തെന്ക്‌സ്
@@spotit2955 @spot it താങ്കളുടെ ഉദ്ദേശത്തിനു നന്ദി, ടിവിയിൽ വരുന്ന പ്രോഗ്രാമിന് ഇടയ്ക്ക് വളരെ മയത്തിൽ വീഡിയോയ്ക്ക് നോക്കൂ അല്ലെങ്കിൽ ദൃശ്യങ്ങളിലേക്ക് ശ്രദ്ധിക്കൂ എന്നൊക്കെ പറഞ്ഞാൽ അടുക്കളയിൽ മലക്കറി അരിഞ്ഞു കൊണ്ടിരിക്കുന്ന, അമ്മമാർ പോലും അത് താഴെ വച്ചിട്ട് tv ലൊക്കേഷൻ visuals നോക്കും. അങ്ങനെ ഒരിക്കലും നോക്കില്ല എന്നാണോ നിങ്ങളുടെ അഭിപ്രായം ⁉️ അങ്ങനെ എങ്കിൽ ഈ ചെറിയ ഈ talk നിർത്തുക കൂടുതൽ ഒന്നും എനിക്ക് പറയാനില്ല 🙏🙏
Xx
ആഫ്രിക്ക ആയാലും അന്റാർട്ടിക ആയാലും അയർലൻഡ് ആയാലും വിവരണം പറയുന്നത് സന്തോഷേട്ടൻ ആണെങ്കി പ്രേഷകർ തീർച്ചയായും കണ്ടിരിക്കും... ❤❤❤
കറക്റ്റ് 👍👍👍
@@ayishaayisha7974 🤝❤
Aneesh പുന്നൻ പീറ്റർ ആണ് സഞ്ചാരം വിവരണം
. ഞാൻ പറഞ്ഞത് സഞ്ചരിയുടെ ഡയറി കുറിപ്പുകൾ എപ്പിസോഡ് ന്റെ കാര്യാ........രതീഷ് ചേട്ടൻ എഡിറ്റിംഗ്... അനീഷ് ചേട്ടൻ ഡബ്ബിങ് ഇതൊക്ക ആർക്കാ അറിയാത്തെ......
Llll
ഈ ശബ്ദ മാന്ത്രിക ചുഴിയിൽ അകപ്പെട്ട ആരും തിരിച്ചു കയറിയിട്ടില്ല... എല്ലാം മറന്നു ഇതിൽ ലയിക്കും 🌻🌻🌻🌻🌻
Correct
Correct
Absolutely
ഹായ് കെനിയ ഒരു അത്ഭുതം മാന്ത്രിക ലോകം തന്നെ. ഇത്രയും സുന്ദരമായി പ്രേക്ഷകരുടെ മനസ്സിലേക്ക് സ്‌ഥാനം പിടിച്ച മറ്റൊരു പരിപാടി ഇല്ല. എല്ലാ വിധ ആശംസകൾ നേർന്നുകൊണ്ട് അടുത്ത ഉഴത്തിനായ് കാത്തിരിക്കുന്നു 🌹🌹🌹
സന്തോഷ് സാറിൻറെ പരിപാടികൾ ദിവസവും ഒന്നെകിലും വേണം.. ഇത് പോലെ ഒരാഴ്ച കാത്തിരിക്കാൻ ആകുന്നില്ല ..
ഞങ്ങൾക്കും അത് തന്നെയാ ആഗ്രഹം പക്ഷെ ഈ ഒരു പരിപാടി വേണ്ടി അദ്ദേഹം എത്ര സമയം ആണ് spend ചെയ്യുന്നേ.. വല്ല പിടിയും ഉണ്ടോ
സക്കറിയാസ് -നെ കണ്ടിട്ട് പണ്ടത്തെ ഗോത്ര വർഗക്കാരൻ എപ്പോഴും ഖാട്ട് ചവക്കുന്ന *മമാക്കിയേ* ഓർമ്മ വന്നു ! മമാക്കി തോക്കു എടുക്കാൻ പോയപ്പോ അമ്മാവന്റെ ഭാര്യ ഓടിച്ചത് ഇപ്പൊഴും ഓർക്കുന്നു.
😄
😀
😂😂😂
😂
സത്യം... idhirisum
കൂടെ വർക്ക് ചെയ്യുന്ന കെനിയക്കാരെനെയും കാണിച്ചു കാണുന്ന ലെ ഞാൻ. അവനു അവന്റെ നാടിനെ ഓർമിച്ചെടുക്കാൻ പറ്റി. ഇപ്പോൾ അവനും അങ്ങയുടെ ഫാൻ ബോയ് ആയി ❤😘
ആദ്യമൊക്കെ സഞ്ചാരം കാണാനായിരുന്നു താല്പര്യം ഇപ്പോൾ നിങ്ങളുടെ ശബ്ദത്തിൽ ഇത് വിവരിച്ചു കേൾക്കാനാണ് ഇഷ്ടം
കറക്റ്റ്...
Shariyanu
മസായ്മാറ സഞ്ചാരികളുടേയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്‌സിന്റെയും പറുദീസയാണ്. ❤️❤️❤️❤️❤️
പോയിട്ടുണ്ടോ?
2004 \
💯👍👍👍
ആരേയും മടുപ്പിക്കാത്ത ഒരു യാത്ര വിവരണം
സഞ്ചാരിയുടെ ഡയറി കുറുപ്പുകൾ
സഞ്ചാരിയുടെ ഡയറിക്കുറിപ്പിന്റെ ഓരോ എപ്പിസോഡും കേട്ട് തീരുമ്പോൾ ഒരുതരം അഡിക്ഷനിലായി പോകുന്നു.അഞ്ചോ പത്തോ മിനുട്ടകൊണ്ട് തീർന്ന്പോയ ഒരു ഫീലും. ഏറ്റവും മനോഹരമായി ഇങ്ങനെ സംഭവകഥകൾ പറഞ്ഞ് തരാനുള്ള അനുഭവവും ആയുസ്സും ആരോഗ്യവും താങ്കൾക്കുണ്ടാവട്ടെ.😘😘😘😘
സഞ്ചരിയുടെ ഡയറി കുറിപ്പിലൂടെ ഞാനും മസായി മാരയുടെ അത്ഭുതലോകത്തേക്ക് അതിവേഗം എത്തിച്ചേരിന്നിരിക്കുന്നു " മനസ്സുകൊണ്ട് ". എന്നെ ഹരം കൊള്ളിച്ച മറ്റൊരു യാത്ര വിവരണ പരുപാടിയും ഇത് വരെ ഉണ്ടായിട്ടില്ല...
Safari Tv 🥰🔥
അമേസിങ് ആഫ്രിക്ക പൂജ ചേച്ചി ഒരു വര്ഷം മുന്പ് മസായിമാറ കാട്ടിൽ എടുത്ത വ്ലോഗ് ഇട്ടതായി ഓർക്കുന്നു .സന്തോഷ് സർ വിഡിയോയിൽ കാണിച്ച വൈൽഡ് ബീസ്റ്റുകളുടെ മൈഗ്രേഷൻ വിഡിയോയും ഇട്ടിട്ടുണ്ട്.. ഇനി സന്തോഷ് സാറിന്റെ വാക്കുകളിലൂടെ വീണ്ടും മസായി മാരയിലേക്കു.. ആകാംഷയോടെ കാത്തിരിക്കുകയാണ്സാ റിന്റെ അടുത്ത എപ്പിസോഡിന് വേണ്ടി ... ❤
Poojachechi fans ividundo.....❤Amazing Africa by pooja 😍😍😍
യാത്ര ചെയ്ത താങ്കളുടെ കണ്ണുകൾ ഞങ്ങൾക്ക് ലഭിച്ചത് പോലെ ...അത്ര മനോഹരമാണ് താങ്കളുടെ അവതരണം ...salute you sir
അടിപൊളി സൂപ്പർ സ്ഥലം അടുത്ത എപ്പിസോഡ്ന് വേണ്ടി കാത്തിരിക്കുന്നു
2003 ക്രിക്കറ്റ് വേൾഡ് കപ്പിൽ സെമിയിൽ കയറിയ ടീമായിരുന്നു കെനിയ . മികച്ച ടീം സ്പിരിറ്റ് അവർ ആ ടൂർണമെന്റിൽ കാഴ്ചവച്ചു
വീട്ടിലിരുന്ന് ലോകം ചുറ്റുകയാണ് ഞാനും.... ഒരു പാട് ഇഷ്ടം.....
നന്ദിയും സ്നേഹവും സന്തോഷ് സർ... 🙏🏼🙏🏼❤❤
ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ pattanundallo. സന്തോഷം സന്തോഷ് ജി
ഈ സഞ്ചാരിയുടെ ഡയറീകുറിപ്പുകൾ നെക്സ്റ്റ് എപ്പിസോഡ് കണ്ടിട്ടാണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്. സഞ്ചാരി സന്തോഷ് ചേട്ടൻ ഇത് പണ്ട് എപ്പോഴോ നടത്തിയ യാത്രയാണ്. പക്ഷേ ഏത് എപ്പിസോഡ് കണ്ടാലും അങ്ങനെ തോന്നില്ല. ഇപ്പോൾ നിങ്ങൾ അവിടെ കുടുങ്ങി കിടക്കുന്ന പോലെ തോന്നും. നൈസ് പ്രസന്റേഷൻ & നൈസ് എന്റർടൈൻമെന്റ്. And nice ബിസിനെസ്സ് idea ടൂ. U are unbelievable.
വർഷങ്ങൾ നീണ്ട യാത്രകളിൽ നിന്ന് നേടിയ അറിവും അനുഭവങ്ങളുമാണ് ഇദ്ദേഹത്തിന്റെ കരുത്ത്. ആ ആത്മവിശ്വാസം ഓരോ വാക്കിലും പ്രകടമാകുന്നു
ആകാംഷ നിറഞ്ഞ ഒരു എപ്പിസോഡ് ആയിപോയി🥰🥰🥰
മുൻപൊന്നു തോന്നാത്തൊരു ഒരു തരം ആകാംഷ
ആഫ്രിക്കയുടെ വന്യസൗന്ദര്യം 👌👌👌👌 ഒരു അത്ഭുതം തന്നെ ആണ്!!!!
നന്ദി സാർ മസായി മാര യിലുള്ള ഗോത്രവർഗക്കാരെ കണ്ട് അത്ഭുതം തോന്നി അവരെ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ ആണ് അത്ഭുതപ്പെടുത്തിയത് സ്ത്രീകൾ തലമൊട്ടയടിച്ചു നിൽക്കുന്നത് അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്ന മസായി മാരെയില അത്ഭുതങ്ങൾ കാണാൻ പിന്നെ ഒരു കാര്യം പറയട്ടെ ഫ്ലവേഴ്സ് ടിവിയിൽ സാർ പങ്കെടുത്ത ഒരു കോടി MY. G. എന്ന പ്രോഗ്രാം ഞാൻ കണ്ടു അതിൽ കിട്ടിയ രണ്ടരലക്ഷം രൂപ ഭിന്നശേഷിയുള്ള25 കുട്ടികൾക്കായി മാറ്റിവെച്ച് തിൽ വളരെ സന്തോഷം അവർക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണിച്ചു കൊടുക്കാം എന്ന് സാർ തീരുമാനിച്ചത് വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ 💐💐💐..
2006 morning 10.30 waiting sancharam
2022 morning 10 waiting dairy kurup🤩
🔥🔥🔥
സിറിയയുടെ Damascus ലൂടെയുള്ള ആ പഴയ സഞ്ചാര ഓർമ്മകൾ ഉടനെയങ്ങാനും പ്രതീക്ഷിക്കാമോ sir ?😢
njan athu choikkan irikkuvarunnu
Edh episode??
@@Kunjucanada syria old sancharam episodes.
@@nikhilantony3260 1
വെപ്രാളപ്പെടാതെ ഡയറികുറിപ്പ് ഡയറിഎഴുതിയ ആളുടെ ഇഷ്ടത്തിനാണ് പറയേണ്ടത്. അല്ലാതെ നമ്മുടെ ഇഷ്ടത്തിനു അല്ലാ. വരുന്ന ഡയറികുറുപ്പ് ആസ്വദിച്ച് കാണാൻ ശ്രമിക്കൂ കിടന്നു കരയാതെ വിഷമിക്കാതെ. അല്ലെങ്കിൽ തങ്ങളുടെ ഇഷ്ടത്തിനുള്ളത് വരുമ്പോൾ വരെ ഇത് കാണാതെ ഇരിക്കൂ.
Thanks , M r Santhosh .🎉
While seeing this episode, I just remembered our trip to Kenya and masai mara. Being the kanya Airways GSA staffs in Oman, we had special offer for the 5 days trip. Our 15 guys group enjoyed up to the core this wonderful safari trip in 2001. We had stayed Mara Sopa Lodge in Masa Mara and could see 4 out of big fives during the game drive. Regards from 🇴🇲
ഇദ്ദേഹത്തിന്റെ വിവരണം ആസ്വദിക്കാൻ പറ്റുന്നത് പോലെ വേറെ ആരുടെ കണ്ടാലും ശെരിയാവുന്നില്ല
Eyithopia യിൽ ഞാൻ പോയിട്ടുണ്ട് adisbaba എയർപോർട്ടിൽ വയനാടുപോലെ തോന്നി.
കഥ പറച്ചിലിൻ്റെ മാന്ത്രികൻ .. 🙏🙏
ഇത്രയും നന്നായി പിന്നിട്ട പാതയെ കുറിച് അൽമാർത്ഥമായി വിവരിക്കൻ പറ്റിയ ഒരാൾ കേരളത്തിൽ ഉണ്ടന്നതിൽ നന്നുക്ക് അഭിമാനിക്കാം
The Magical Voice .
Santhosh kooduthal sundaran ayirikkunnu
You have a photographic memory, Santhosh George!!
ജപ്പാൻകാരൻ നോഡിയാക്കി ❤️❤️❤️
❤️
കെനിയയെ ആദ്യമായി അറിഞ്ഞത് ക്രിക്കറ്റിലൂടെ ആയിരുന്നു ഇപ്പോൾ കൂടുതൽ അറിയാൻ കഴിഞ്ഞു.
2003 വേൾഡ് കപ്പ് മറക്കാൻ പറ്റുമോ.
ഡയറി കുറിപ്പുകൾ 😍👌👏👍♥️
Hi
പണ്ട് ഏഷ്യാനെറ്റ് ൽ സഞ്ചാരം പ്രക്ഷേപണം ചെയ്തപ്പോൾ ആണ് ന്യൂടിയാക്കി യെ അവസാനമായി കണ്ടത്..... വീണ്ടും അയാളുടെ മുഖം കണ്ടപ്പോൾ സന്തോഷം ❤
യാത്ര... എനിക്ക് ഒത്തിരി ഇഷ്ടാ... അതിനാൽ സന്തോഷ് സാറിന്റെ ഒപ്പം ഞാനും ഉണ്ടെന്നു വിചാരിക്കുന്നു... 👍🌹🥰
You are a legend...mobilum laptopum...gps mapingum online bankingum ellam ullappo alukal yathra cheyunu....thankal yathra poya samayath ethonum ella
ഇപ്പോൾ മസായിമാരും ഫുൾ ഫോൺൽ ആയിരിക്കും.
അവതരണം ഒരു രക്ഷയുമില്ല പൊളി
Santhosh sir ningal aan njangala world kanich tannath ❤❤❤
5th standard മുതൽ ലേബർ ഇന്ത്യയുടെ വരിക്കാരനും ഏഷ്യാനെറ്റിൽ സഞ്ചരത്തിന്റെ സ്ഥിരം പ്രേക്ഷകനുo ആണ് ഞാൻ.ചേട്ടൻ പോയ ആ പഴയ കാലത്തെ Nairobi നഗരത്തിലെ അവസ്ഥ കണ്ടിട്ട് ഭയം തോന്നുന്നു.ഇപ്പോൾ ഒരുപാട് മലയാളികൾ കുടിയേറി നല്ല tour company കൾ തുടങ്ങിയിട്ടുണ്ട്,Dotgreen, Pikolin ന്റെ ഒക്കെ ചാനലിൽ details ഉണ്ട്, മാത്രമല്ല social media യുടെ വരുവോടെ Kenya, Tanzania പൊലുള്ള രാജ്യങ്ങളിലെ tourist destination ൽ ഉള്ള ആളുകളുടെ ചിന്ത ശേഷിക്ക് ഭേതമന്യേ മാറ്റം സംഭവിച്ചു വരുന്നു. എങ്കിലും പിടിച്ചു പറി ഇന്നും ഉണ്ട് .
ഇന്ന് സന്തോഷ് സാറും ലാൽ ജോസ് സാറും ഒന്നിച്ചുള്ള ട്രാൻസ് സൈബരിയ യാത്ര കണ്ടു. Pwoli😍😍😍
ആ അത്ഭുദ ലോകത്തിനായി കാത്തിരിക്കുന്നു 🔥
സന്തോഷ് സാർ പറഞ്ഞ മിനി വാനിനെ മട്ടാട്ടു (Matatu) എന്നാണ് അവർ വിളിക്കുന്നത്.
കെനിയയിലെ അത്ഭുത ങ്ങളിലേക്കു ഞങ്ങളും സഞ്ചാരിയോടൊപ്പം .
അൽഭുത കാഴ്ച കൾ കാണാൻ കാത്തിരിക്കുന്നു
...
Mr.santhosh താങ്കൾ ഒരു ഭാഗ്യ ജന്മമാണ്....
ചെറിയ ഭാഗ്യമല്ല.....
വലിയ വലിയ ഭാഗ്യ ജന്മം....
SJk യുടെ യാത്ര വിവരണം അതും ആഫ്രിക്കൻ വൈൽഡ് ലൈഫ് ❤😍
Hearing you alone gives a lot of positive energy. Thanks.
Hooo... ഇനി ഒരാഴ്ച്ച കാത്തിരിക്കണം അല്ലോ!
സഞ്ചാരം 😍
വെയ്റ്റിംഗ് തന്നെ ഇവിടെ വിശേഷങ്ങൾ കേൾക്കാൻ 👌👌👌
Masai mara അവരുടെ ചാനൽ ഉണ്ട്, നല്ല കാഴ്ചകൾ ആണ് ❣️
😍🔥
Hi
28:08 kidu 🙆 explanation
Thanls Mr Santhosh 😢
70,80,s കേരളം പോലെ ഉണ്ട്
What a beautiful presentation very peaceful Santhosh Etta 👍👍
Njanum avideyethi gambeera vivaranam thank you
What to say about your knowledge, experience, way of presentation.
In one word everybody can say "EXCELLENT". Lots of love Sir 😍❤️
Beautiful times.. Journey experience ❤❤ also American Richard uncle and the others also you and zac guide... And coordinator nargis madam... Great 👍...
ഇനിയാണ് അകംഷയുടെ നാളുകൾ ❤❤❤❤😍😍😍
അടുത്ത edipsode എന്നാണ് 🤗waiting ആണ്
Vellam chavachu arachu kazhichadhu
Kidu...
ഉണ്ണ്യേട്ടൻ ഫസ്റ്റ് ♥️♥️
ആകാംഷയോടെ കാത്തിരിക്കുകയാണ്
സാറിന്റെ ഓരോ എപ്പിസോഡും
ഒരു അപേക്ഷ ഉണ്ട് sir
ഏതായാലും ഞങ്ങൾ ഒരാഴ്ച കാത്തിരിക്കണം അടുത്ത എപ്പിസോഡിന് ഇത് ഒരു മണിക്കൂർ ആക്കിക്കൂടെ സർ 🙏
"Enjoy your lunch" !! Best Camping Tours. 😂
Feels like I'm also one of the travelers among them
സകരിയ സാറിന്റെ "യാത്ര " യുടെ ഒരു പുനര്വിഷ്കരം.... ഏതായാലും കിടു... ചേട്ടായി... 😀😀👍🏻🙏🌷👏
Eagerly waiting for coming episodes..pls upload without much delay..
ഇനി ഒരാഴ്ച കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാ സങ്കടം ആഴ്ചയിൽ 2 എണ്ണം എങ്കിലും വേണം
Santhosh George adipolli aaannu
4:20
പച്ച മലയാളത്തിൽ പറഞ്ഞാൽ ഉള്ളതുകൊണ്ട് ഓണം പോലെ😁😁
ബല്ലാത്ത റിച്ചാർഡ് ....
I was there 13 years in Kikui land very loving people . I really miss them
U HV GOOD SENSE OF HUMOUR..!
Masai mara Sancharm episodes Telecast ചെയ്യോ...? Monday to Friday ഉള്ള Sancharm ത്തിൽ അല്ലെങ്കിൽ every Saturday മാത്രം ഉള്ള Sancharm episodes ലോ Telecast ചെയ്യോ..?
നേരിട്ട് കാണുന്നപോലേയുണ്ട്...
സഞ്ചാരം മാസയ്മര 💛💛💛💛💛💛
Katta waiting aayirunnu ❤️❤️
Ever Best travel motivatirrr
African countries are so strange and have so much to explore. Tribal life is so exciting to experience. Waiting for the next video..
Tribes ennal nallathu ennnalle eppozhum...innu kaanunna wars athinte old version thudanghuyavar
Santhosh chetta namaskaram
Nairobi ye Patti
Sacariyayude African safari enna pusthakathil ond,
ഒരുപാട് നന്ദി സർ
Eagerly waiting for the next part. Beautiful landscape and narration. Great
ഹായ്,എത്ര നല്ല വിവരണം
14:44സഖറിയാസിന് മുതലാളി ഒരു ഗിയർ ഇട്ടു കൊടുത്തത മസായി മാര വരെ അത് മാത്രം മതി
Namude fort kochi Chinese net kanan varunna oru tourist gambeeramaya padipiraku pakaram neela sheetum, valichu variyitta alonkolamayi kidakunnathannu kanan kazhiyuka
സന്തോഷ് ഇഷ്ടമായി
I always wanted safari's MASAI MARA... Pls upload the next episode soon... And also,Masai Mara Sancharam episode..
ഇനി പൊളിക്കും 🔥🔥🔥
Awesome story teller ❤️👍
അങ്ങനെ ആഫ്രിക്കയെ പ്പറ്റിയും ഞങ്ങൾക്ക് പറഞ്ഞു തന്നു.
Excellent sir
🌹🙏🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🙏🙏🙏
Evideyum oru American Abhinivesham kaanaam....
Explantion😍😍😍😍
I remember watching this episode in Asianet News. I still remember that van driver.
nallaoru episode
Santhosh sir
Great man 😍
There food is variety Urali , Githeri ,Eriyo with veg and beaf curry . Very tasty food indeed
കുമിളിയേക്കുറിച്ച് പറഞ്ഞപ്പോ ഒരു പ്രത്യേക ഫീൽ
Your fan from Trichy 😎
👍🤝🤝🤝🤝❤️❤️❤️
തൃച്ചിയിലാണോ ജനനം.
@@sabual6193 palakkad
@@janakibharathidasan829
ജോലി ആണ് അവിടെ അല്ലേ.