Oru Sanchariyude Diary Kurippukal | EPI 448 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_448
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 448 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

ความคิดเห็น • 451

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +77

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @thesatruntimes
    @thesatruntimes 2 ปีที่แล้ว +918

    ഒരു നാൾ രാഷ്ട്രപതിയിൽ നിന്നും സന്തോഷ് ഏട്ടൻ പദ്മശ്രീ വാങ്ങും..അതാണ് ഞങ്ങളുടെ ആഗ്രഹം❤️❤️

    • @anoopr3931
      @anoopr3931 2 ปีที่แล้ว +29

      താല്പര്യം ഇല്ല എന്നാണ് ബൈജു ചേട്ടൻ ആയിട്ട് ഉള്ള എപ്പിസോഡ് ഇൽ പറഞ്ഞത്.

    • @vshotz8280
      @vshotz8280 2 ปีที่แล้ว +21

      നമുക്ക് ഇദ്ദേഹത്തിൻ്റെ യാത്രകളും വിവരണങ്ങളും ഒക്കെ ഇനിയും ഒരുപാട് കാലം കാണാനും കേൾക്കാനും ഒക്കെയാണ് ആഗ്രഹം 😇
      ബഹുമതികൾ ഒകെ കിട്ടി വളരെ common celebrity ആയി കാണാൻ ആഗ്രഹിക്കുന്നില്ല

    • @vinodkumar-xr6jm
      @vinodkumar-xr6jm 2 ปีที่แล้ว +50

      ഇന്ത്യയിലെ സിവിലിയൻ അവാർഡ് ഒക്കെ വാങ്ങേണ്ട ഗതികേട് ഏതായാലും സന്തോഷ് സാറിൻ ഇല്ല.
      അതൊക്കെ ഏത് സിനിമ നടിക്കും കിട്ടും.
      സന്തോഷ് സാറിൻ്റെ ലെവൽ വെറെയാ 👍

    • @irfanp2935
      @irfanp2935 2 ปีที่แล้ว +6

      No. Bharat Ratna.

    • @harikrishnankg77
      @harikrishnankg77 2 ปีที่แล้ว +4

      @@vinodkumar-xr6jm അത് ശരി തന്നെ.

  • @Roy-rr9iu
    @Roy-rr9iu 2 ปีที่แล้ว +117

    എപ്പിസോഡ് കാണുംമുൻപേ like അടിക്കാൻ തോന്നുന്ന ഒരു പ്രോഗ്രാം.. Thank you SGK 🙏

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +127

    6 ദിവസം കാത്തിരിപ്പായിരുന്നു...
    7 ദിവസം രാവിലെ സന്തോഷ്‌ ഏട്ടന്റെ വിവരണം എത്തി 😍 സഞ്ചാരം ❣️❣️❣️

    • @ajo3636
      @ajo3636 2 ปีที่แล้ว +6

      എങ്ക പാത്താലും നീ

    • @eakmohamed
      @eakmohamed 2 ปีที่แล้ว

      His excellence in photography makes it more beautiful. Salute dear Santhosh George.

  • @arjunsmadhu810
    @arjunsmadhu810 2 ปีที่แล้ว +38

    മലയാളികളുടെ CAPE OF GOOD HOPE ആണ് SAFARI TV 🤩

  • @seenandheard8673
    @seenandheard8673 2 ปีที่แล้ว +19

    Breakfast eduthu ready aayi erukunnu

  • @vysakhthodupuzha1677
    @vysakhthodupuzha1677 2 ปีที่แล้ว +35

    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ❤️❤️❤️അങ്ങനെ ഈ ആഴ്ചയും കടന്നു പോയി ഇനി അടുത്ത ഞായറാഴ്ച ആകുന്ന വരെ വെയിറ്റ് ചെയ്യണം...😑

  • @nseefkaree41
    @nseefkaree41 ปีที่แล้ว +3

    ഞാൻ ഏറ്റവും ബഹുമാനിക്കുന്ന സന്തോഷ്‌ jk......നിങ്ങളുടെ ഓരോ വാക്കും മലയാളികൾക് പ്രചോദനമാണ്...മലയാളിയുടെ മനസ്സിൽ എന്നും നില നില്കും....

  • @maryvincent1181
    @maryvincent1181 ปีที่แล้ว +4

    I love Safari ❤❤❤and I never get bored of watching or listening to you sir.
    Am really so upset about our own country India been unused and sick of living 😢. None of the government think of making as a tourist attraction 🤦‍♀️😢☹️
    I don’t want to visit India but anywhere in the world

  • @footballloverlover6922
    @footballloverlover6922 2 ปีที่แล้ว +6

    ആ മലഞ്ചെരുവിലൊക്കെ ഒരു വീട് വക്കാൻ പറ്റിയിരുന്നെങ്കിൽ 😌😌.. ന്താണ് ഭംഗി

  • @seena1657
    @seena1657 2 ปีที่แล้ว +5

    യാത്രാ വിവരണം സന്തോഷേട്ടൻ നേരിട്ടു പറയുമ്പോൾ ഉണ്ടാക്കുന്ന ഒരു സുഖം... ഹാ

  • @asw_n4868
    @asw_n4868 2 ปีที่แล้ว +27

    ഓരോ എപ്പിസോഡിലും എന്താണ് സംഭവിക്കുന്നതെന്നറിയാൻ curiosity ഉള്ളവർ ഉണ്ടോ.. 👀😼

  • @LIFEARCHANA
    @LIFEARCHANA 2 ปีที่แล้ว +6

    sir you are a Kerala legend😍😍😍😍😍😍😍👌👌👌👌👌👌oru തവണ എങ്കിലും ഒന്ന് നേരിൽ കാണണം എന്നുണ്ട് 🌹🌹🌹🌹🌹🌹🌹

  • @arjunpunartham1327
    @arjunpunartham1327 ปีที่แล้ว +2

    Sir there are qualities in you that helps me to learn from you. Actually I have traveled only few places but after watching you I am tempted to travel. Pl keep posting your knowledge. Let the ignorant people like me can learn. May God bless you

  • @sk4115
    @sk4115 2 ปีที่แล้ว +25

    Without you sgk i would have never seen this magnificent views♥️♥️🔥

  • @sureshcameroon713
    @sureshcameroon713 2 ปีที่แล้ว +1

    നോട്ടിഫിക്കേഷൻ വന്നില്ലങ്കിലും ഞാനി വിഡിയോ കാണില്ലെന്ന് കരുതിയോ ...?💛💛💛💛💛💛💛💛💛💛💛

  • @linceskottaram1364
    @linceskottaram1364 ปีที่แล้ว

    മലയാളീടെ ഇടുങ്ങിയ ചിന്താഗതിയെ ലോകത്തിന്റെ വൈവിധ്യങ്ങളിലേക്ക് ഉയർത്തിയ യുഗപുരുഷൻ...
    His Highness SGK
    ♥️♥️♥️♥️♥️♥️♥️♥️

  • @durgathampi7575
    @durgathampi7575 ปีที่แล้ว +2

    കഴിഞ്ഞ ആഴ്ച Capetown സന്ദർശിച്ച ശേഷം ഈ വീഡിയോ ഈ കാണുന്ന ഞാൻ

  • @majithasiddique5230
    @majithasiddique5230 2 ปีที่แล้ว +4

    I can listen to this man for ages. ♥️

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว

    വീണ്ടും വീണ്ടും കാണുന്നു കേൾക്കുന്നു

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 2 ปีที่แล้ว +5

    😍😍😍 കാത്തിരിക്കുവാരുന്നു

  • @aneeshabasheer7372
    @aneeshabasheer7372 2 ปีที่แล้ว +1

    ആ അഞ്ചു ശതമാനത്തിൽ നമ്മൾ പെടാതെ സൂക്ഷിക്കുക...😊

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 ปีที่แล้ว +1

    ടേബിൾ ടോപ് mountain സൂപ്പർ

  • @51993ful
    @51993ful 2 ปีที่แล้ว

    Sir nte explanation kelkkunnath oru book vaayikkunnath pole aanu...yaathrakale ishtappettu thudangiyathum "Sanchara"thiloode aanu

  • @army12360anoop
    @army12360anoop 2 ปีที่แล้ว +5

    നമ്മുടെ ടൂറിസം കാണണമെങ്കിൽ ബാർ, ബീവറേജ് എന്നിവിടങ്ങളിൽ പോകണം ലക്ഷകണക്കിനാൽക്കാരെ കാണാം

  • @ajasx1
    @ajasx1 2 ปีที่แล้ว

    Public kerala കാദർ ഇക്ക പറഞ്ഞിട്ട് വന്നു നോക്കിയതാണ് ഇഷ്ടപ്പെട്ടു..... മനസ്സിന് ഒത്തിരി സന്തോഷം തോന്നി....

  • @ss8295
    @ss8295 2 ปีที่แล้ว +1

    Sir ,you are a perfect asset of our nation.🙏

  • @sivasankarannagalassery3049
    @sivasankarannagalassery3049 2 ปีที่แล้ว +3

    സന്തോഷ്‌ സാർ 👏👏👏👏❤

  • @aaansi7976
    @aaansi7976 2 ปีที่แล้ว +1

    ടേബിൾ മൗണ്ടൻ അങ്ങോട്ടുള്ള കേബിൾ കാർ യാത്ര അടിപൊളി അല്ലേ അത് കറങ്ങി കറങ്ങി എല്ലാഭാഗവും കാണിക്കുന്നത് ഒരു അത്ഭുതം തന്നെ പിന്നെ ഒരു വിഷമം ഉണ്ടായത് നെൽസൺ മണ്ടേലയെ പാർപ്പിച്ച ജയിൽ കാണാൻ കഴിഞ്ഞില്ല😔😔 എല്ലാ കാര്യങ്ങളും മുൻകൂട്ടി തീരുമാനിച്ചു പോകുന്ന സാർ എന്തുകൊണ്ട് ഈ കാര്യം മാത്രം മറന്നു പോയി കഷ്ടമായിപ്പോയി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ♥️♥️♥️♥️🌹🌹🌹🌹...

  • @ratheeshvallikunnam
    @ratheeshvallikunnam 2 ปีที่แล้ว +6

    Sir ഈ നളിന പൊതുവാൾ ഇവരെ പറ്റി ഒന്ന് വിശദമായി ഒരു എപ്പിസോഡ് ചെയ്യാൻ കഴിയുമോ താങ്കളുടെ യാത്രകൾ ഏകോപിക്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ച ഒരു സ്ത്രീ ആണല്ലോ അവർ കാരണം താങ്കളുടെ യാത്രകൾ തുടങ്ങുന്ന സമയത്ത് ഈ യാത്രകൾ തരപ്പെടുത്തുന്നത് കുറച്ച് ബുദ്ദിമുട്ട് ഉള്ള കാര്യം ആയിരുന്നല്ലോ?
    പക്ഷെ താങ്കളുട യാത്രകൾ ഒരു ഫൈലിയറും ആയിട്ടില്ല അതും ഒരു വലിയ കാര്യം ആണല്ലോ പിന്നെ താങ്കളുട ബുദ്ധിയും ഭാഗ്യവും അതും ഒരു വലിയ അനുഭവം തന്നെ അല്ലെ.
    ഞാനും 2002 ൽ യാത്രകൾ തുടങിയതാണ് ഇന്ത്യയിൽ ഒരുപാട് ഗ്രാമങ്ങളും പട്ടണങ്ങളിലും താമസിച്ചു 20 വർഷങ്ങൾ അതിൽ 5 വർഷം ഖത്തറിലും സൗദിയിലും ചിലവഴിച്ചു കുറെ അനുഭവങ്ങൾ ജീവിക്കാൻ ഉള്ള യാത്രകൾ ആയിരുന്നു എന്ന് മാത്രം 🥰 ക്യാമറയിൽ പകർത്താൻ കഴിഞ്ഞില്ല എല്ലാം മനസ്സിൽ പകർത്താൻ കഴിഞ്ഞു
    Ratheesh 🤗🙏🏼

  • @bervinalanta3709
    @bervinalanta3709 2 ปีที่แล้ว +2

    Sir what happened to your credit card? And how to manage finance for your rest of the tour?

  • @sheejaannop9362
    @sheejaannop9362 2 ปีที่แล้ว

    Racism .......... Santhosh sir paranjathu correct anu

  • @rojav.krojavk9364
    @rojav.krojavk9364 2 ปีที่แล้ว

    Sancharam episodes very intresting

  • @albinkwilson9413
    @albinkwilson9413 2 ปีที่แล้ว +1

    Waiting for watching next episode

  • @tbbibin
    @tbbibin 2 ปีที่แล้ว

    Kidu... Kidukkachi...

  • @grandmaster13
    @grandmaster13 2 ปีที่แล้ว

    രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് ആണ്

  • @vishnulallu245
    @vishnulallu245 2 ปีที่แล้ว

    Sgk uyir❤❤❤

  • @lalithambikaa8102
    @lalithambikaa8102 2 ปีที่แล้ว +2

    സർ ഞാൻ റിട്ടയർ ചെയ്യാൻ ഒരു വർഷം ബാക്കിയുള്ള ഒരു UP സ്കൂൾ HM ആണ്. റിട്ടയർ ചെയ്ത ശേഷം യാത്ര ചെയ്യണം എന്നാണ് ആഗ്രഹം.
    സഫാരി ചാനൽ അത്ര കണ്ട് എന്നെ ആകർഷിക്കുന്നുണ്ട്. സാറിന്റെ labou ഇന്ത്യ ഓഫീസിൽ റിട്ടയർ അധ്യാപകർക്ക് എന്തെങ്കിലും ജോലി സാധ്യത ഉണ്ടോ. ഉണ്ടെങ്കിൽ എങ്ങനെ യാണ് apply ചെയ്യേണ്ടത്. ഞാൻ Bed മലയാളം ആണ്

  • @kishal6403
    @kishal6403 2 ปีที่แล้ว

    കൊലവാഴ കാണാൻ ഇല്ലല്ലോ കായലിൽ

  • @mohammedjasir2020
    @mohammedjasir2020 2 ปีที่แล้ว

    Sir ningal theerchayaayum Omanile musandam khasab yenna sthalam sandharshikendathund…

  • @vinayankokkadu9664
    @vinayankokkadu9664 2 ปีที่แล้ว

    ഇഷ്ട്ടം ❤️💝

  • @d4media61
    @d4media61 2 ปีที่แล้ว

    Waiting ayirunnu

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว

    Very good

  • @mohammedvaliyaparamb
    @mohammedvaliyaparamb 2 ปีที่แล้ว +1

    അടിപൊളി

  • @shajishajahan2174
    @shajishajahan2174 ปีที่แล้ว

    YESChananum prograkanumumupe 👍 Adikkum

  • @dhruthurajp.u3034
    @dhruthurajp.u3034 2 ปีที่แล้ว

    Sir NTU kondanu rammy game adds promote cheyunnatu kurachu issue ndayittum

  • @sjdevassy2256
    @sjdevassy2256 2 ปีที่แล้ว +1

    Ore pattukondu
    Jeevikkunnu
    Very good joke
    Thank you

  • @ROLEX-BX
    @ROLEX-BX ปีที่แล้ว +1

    ♥️

  • @BibleMalayalamAudio
    @BibleMalayalamAudio 2 ปีที่แล้ว

    Capetown anubhavichariyam ഇതിലൂടെ

  • @goury3022
    @goury3022 2 ปีที่แล้ว

    Ellam sooper but tumbnail edunnavante thalakkit 2 ennam kodukkk

  • @musafir____ali_3535
    @musafir____ali_3535 2 ปีที่แล้ว

    ❤️❤️❤️ Santhosh sir ❤️❤️❤️

  • @faisalmasaf
    @faisalmasaf 2 ปีที่แล้ว +4

    Sgk യുടെ Watch 😘 ശ്രധിച്ചവർ ആരൊക്കെ??

  • @aneeshrak4033
    @aneeshrak4033 2 ปีที่แล้ว

    👏

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว

    നമസ്കാരം

  • @JoseJerald
    @JoseJerald 10 หลายเดือนก่อน

    🌻🌻🌻

  • @tomypc8122
    @tomypc8122 2 ปีที่แล้ว

    👍

  • @manikj962
    @manikj962 2 ปีที่แล้ว

    Santhosh george is not an indin he is world fames world laeders give the awards

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว

    👌👌👌👍🏻👍🏻👍🏻🙏🏼

  • @muralidharankunnath2219
    @muralidharankunnath2219 ปีที่แล้ว +1

    WHEN HE DESERVES TNANAPEEDEM , WHY HE SHOULD ACCEPT PADMA AWARDS . SINCE , HE IS ALREADY A GLOBAL RATNA HE DOESN'T REQUIRE BHARATHA RATNA ALSO . SHORTLY HE WILL BE A PLANET TROTER . HE IS A SPECIAL PERSONALITY AND DOES NOT REQUIRE ANY AWARDS . GOD HAS ALREADY BLESSED HIM . DON'T YOU THINK SO NOW ?
    Manythanks mk.

  • @mariyammathomasthomas1525
    @mariyammathomasthomas1525 2 ปีที่แล้ว +1

    ❤️❤️

  • @samseerap7444
    @samseerap7444 2 ปีที่แล้ว

    Great 🙏👍👍

  • @anwarmajeed523
    @anwarmajeed523 2 ปีที่แล้ว

    Vedanikunna Kodeeeeeswaran

  • @jimmyaugustine5078
    @jimmyaugustine5078 2 ปีที่แล้ว

    I will make this story a world film

  • @renjuswimming1991
    @renjuswimming1991 2 ปีที่แล้ว

    Waiting 🥰

  • @jeringeorge8462
    @jeringeorge8462 2 ปีที่แล้ว +1

    🥰🥰👍👍❤❤

  • @tom-vn8hx
    @tom-vn8hx 2 ปีที่แล้ว

    ഉറക്കം വരാത്തത് കാരണം പുലർച്ചെ 3:44 കാണുന്ന ഞാൻ

  • @sidhikhchathannoor4550
    @sidhikhchathannoor4550 2 ปีที่แล้ว

    Good

  • @mohanankk5869
    @mohanankk5869 2 ปีที่แล้ว

    I did visit this place in 2017. My profile photo itself is on top of Table mountain. 😂

  • @Devikaginesh113
    @Devikaginesh113 2 ปีที่แล้ว

    great

  • @sbrview1701
    @sbrview1701 2 ปีที่แล้ว

    SGK❤❤❤

  • @footballloverlover6922
    @footballloverlover6922 2 ปีที่แล้ว +11

    😂😂ഭ്രാന്തനായ കോടീശ്വരൻ... എന്തായാലും അവിടെത്തെ കാമുകിമാർക്കും വല്യ മാറ്റം ഒന്നും ഇല്ല

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว

    Hai 🙏❤️🌹🙏

  • @krishnadaskakkarayil9731
    @krishnadaskakkarayil9731 ปีที่แล้ว

    c😊

  • @tesaheesh
    @tesaheesh 2 หลายเดือนก่อน

    കാലുന്ന ത്രില്ലിൽ ലൈക്‌ ചെയ്യാൻ മറക്കുന്നു ❤

  • @abuziyad6332
    @abuziyad6332 2 ปีที่แล้ว

    Hai sir

  • @sujintlalettanmfckollamnad1259
    @sujintlalettanmfckollamnad1259 2 ปีที่แล้ว

    ❤❤👏

  • @binibiniviju6899
    @binibiniviju6899 2 ปีที่แล้ว

    😍

  • @Rani.S.7273
    @Rani.S.7273 2 ปีที่แล้ว

    👍👍👍👍👍

  • @homelyherbs1202
    @homelyherbs1202 2 ปีที่แล้ว

    🥰🥰🥰👍👍👍

  • @Callmedavid-s3z
    @Callmedavid-s3z 2 ปีที่แล้ว

    Hi

  • @reelsdiary3754
    @reelsdiary3754 2 ปีที่แล้ว

    🥰🥰🥰🥰

  • @RAVIKUMAR-rf9rn
    @RAVIKUMAR-rf9rn 2 ปีที่แล้ว

    എനിക്കു തോന്നുന്നില്ല അദ്ദേഹത്തിനു p s, കിട്ടുമെന്ന്, കാരണം?????

  • @academiadeyoutube9015
    @academiadeyoutube9015 2 ปีที่แล้ว +1

    നമുക്കിത് Cape of bad hope... ഇന്ത്യക്കാരെ സംബന്ധിച്ച് നൂറ്റാണ്ടുകളുടെ ചൂഷണത്തിൻ്റെയും
    അടിമത്തത്തിൻ്റെയും മുനമ്പ്
    ..😔

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว

    😍😍😍😍

  • @TK-ur8dz
    @TK-ur8dz 2 ปีที่แล้ว

    The word boer in Dutch and Afrikaans means farmer.

  • @abdullamohammed1025
    @abdullamohammed1025 2 ปีที่แล้ว +231

    മുൻസീറ്റ് ഒഴിഞ്ഞ് കൊടുത്ത് മലയാളികൾക്ക് മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ആ സായിപിന് ബിഗ് സല്യൂട്ട്🌹

  • @kbuluwar1448
    @kbuluwar1448 2 ปีที่แล้ว +2

    👍❤️❤️

  • @deepamanoj1215
    @deepamanoj1215 2 ปีที่แล้ว

    ❤️❤️

  • @jobjo2117
    @jobjo2117 2 ปีที่แล้ว

    ❤️❤️❤️❤️

  • @adarshk2073
    @adarshk2073 ปีที่แล้ว

    🖤

  • @akhilv3226
    @akhilv3226 2 ปีที่แล้ว +101

    മനസ്സിന് ഒരു പോസി്റീവ് എനർജി ആണ് Santhosh ettante വിവരണം കേൾക്കുമ്പോൾ thank youuuuu ❤️❤️

  • @abdulazeezurmi1317
    @abdulazeezurmi1317 2 ปีที่แล้ว +48

    ചെറുപ്രായത്തിൽതന്നെ ലോകരാജ്യങ്ങൾ സഞ്ചരിക്കുകയും അതിലൂടെ പകർന്നെടുത്ത് അറിവുകൾ നമുക്ക് കാണിച്ചുതരികയും ചെയ്തു സന്തോഷ് ജോർജ് കുളങ്ങര നമ്മുടെ ഹീറോ ആണ്

  • @sociosapiens7220
    @sociosapiens7220 2 ปีที่แล้ว +29

    18:12 സായിപ്പ് ഒരു മാന്യൻ ആണല്ലോ..💯♥️😻😇

  • @You-Shortz
    @You-Shortz 2 ปีที่แล้ว +32

    2010 FIFA വേൾഡ് കപ്പിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ഒരു സ്റ്റേഡിയം ഈ ടേബിൾ മൗണ്ടൈൻ ചുവട്ടിലാണ്. ഈ രാജ്യത്തിൽ നിന്നായിരുന്നു സാമിനാമിന വാക്ക.. വാക്ക & Wavin' Flag ഗാനങ്ങൾ നമ്മളെ ത്രസിപ്പിച്ചത്.. ⚽️❤️❤️

    • @renjiths.9672
      @renjiths.9672 2 ปีที่แล้ว +5

      വുവുസേല ജബുലാനി

    • @Josh_00Talks
      @Josh_00Talks 2 ปีที่แล้ว

      😍😀

  • @fahmiyafahmi3232
    @fahmiyafahmi3232 2 ปีที่แล้ว +29

    'Cape of good hope' ചരിത്രമുറങ്ങുന്ന മണ്ണ് കാണാൻ കാത്തിരിക്കുന്നു ❤️

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +11

    മുൻസീറ്റിൽ ഇരിക്കുന്ന കാര്യം പറഞ്ഞപ്പോൾ പഴയ റീചാർഡ്‌ സായിപ്പിനെ ഓർമ്മ വന്നവർ ഉണ്ടോ?

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +17

    ഇന്നത്തെ എപ്പിസോഡിന്റെ പ്രധാന ആകർഷണം നെൽസൺ മണ്ടേല തടവിൽ പാർത്ത റോബൻ ഐലണ്ട്... പിന്നെ ലയൺ ഹെഡ് മല നിര....... സന്തോഷേട്ടന്റെ വിവരണം കൂടിയാവുമ്പോ ഗംഭീരം ❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jithinsg8098
    @jithinsg8098 2 ปีที่แล้ว +5

    റോബെൻ ഐലൻഡ് സന്ദർശ്ശിക്കാതെ പോയത് ഒരു വലിയ നഷ്ടം തന്നെ ആണ്... കേപ്ടൌൺ വരുന്ന മലയാളി വ്ലോഗ്ഗറുമാർ ഇന്നും കവർ ചെയ്യാത്ത ഒരിടം ആയത്കൊണ്ട് റോബെൻ ഐലൻണ്ടിൽ ദീർഘകാലം നെൽസൻ മണ്ടേലയ്ക്കൊപ്പം തടവിൽ ആയിരുന്ന ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന 'ബില്ലി നായർ/Billy Nair' എന്ന മലയാളി വംശജന്റെ കഥ മിക്കവർക്കും അറിയില്ല... ഇന്നും റോബെൻ ഐലൻഡിൽ ബില്ലി നായരുടെ ജയിൽ ID കാർഡ് ആണ് സന്ദർശകർക്ക് വേണ്ടി പ്രദർശിപ്പിച്ചിരിക്കുന്നത്...

  • @Hirank
    @Hirank 2 ปีที่แล้ว +31

    ശമ്പളത്തിനു ഇത്രയും wait ചെയ്യാറില്ല 😄 SGK🔥

  • @jaynair2942
    @jaynair2942 2 ปีที่แล้ว +34

    Cape Town is an absolutely fascinating place. So beautiful and much different from other places in Africa. And your detailed descriptions about places help viewers to get the feeling of a visit to these places.