കല്ല്യാണ പയ്യനെ പെണ്ണിന് വേണ്ട | പകരം കണ്ടെത്തിയവൻ കല്ല്യാണ ദിവസം കൊടുത്തത് മുട്ടൻ പണി

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Follow us at: / masterbrainofficial
    #masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

ความคิดเห็น • 223

  • @JijimcJiji
    @JijimcJiji ปีที่แล้ว +39

    അവന്റെ മുഖം കാണിച്ചാൽ എന്താണ്ചേട്ടാ. അവനെ എല്ലാവരുടെയും മുന്നിൽ കാണിക്കണം.നല്ല അവതരണം ❤

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +6

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @JijimcJiji
      @JijimcJiji ปีที่แล้ว

      @@MasterBrainOfficial ok❤

  • @archanashafi5662
    @archanashafi5662 ปีที่แล้ว +8

    എത്ര തവണ കേട്ട കഥ ആണെങ്കിലും binoy പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്..thanks bro

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +2

      വളരെ നന്ദി 👍🏼👍🏼👍🏼

  • @stellamol2875
    @stellamol2875 ปีที่แล้ว +7

    എന്റെ പൊന്ന് സഹോദരിമാരെ. ഉന്നത ജാതിയിലുള്ള ആളുകൾ പ്രേമം നടിച്ചു വരുമ്പോൾ ദയവു ചെയ്തു അവരുടെ പഞ്ചാര വർത്താമനത്തിൽ വീഴരുത്. ഒരിക്കലും അവർ വിവാഹം കഴിക്കാൻ തയാർ ആകുകയില്ല. എന്തുകൊണ്ട് അവരുടെ ശാഖയിലുള്ള കുട്ടികളുടെ പുറകിൽ പോകുന്നില്ല. അവർക്ക് അറിയാം നാളെ ഒരു വീഴ്ച്ച വന്നാൽ ശാഖക്കാരെ കാണും. മറ്റുള്ളവരുടെ പുറകിൽ പോയാൽ ചോദിക്കാനും പറയാന് ആരു കാണില്ല. ഇനിയെങ്കിലും പാവപ്പെട്ട പെൺകുട്ടികൾ ഇങ്ങനെയുള്ള ചതികളിൽ വീഴരുത് 🙏🙏🙏

    • @neena7439
      @neena7439 ปีที่แล้ว

      (പേമത്തിന്കണ്ണില്ലമൂക്കില്ല

    • @abhikrish611
      @abhikrish611 6 หลายเดือนก่อน

      ജാതിയും മതവും ഒന്നും നോക്കാതെ കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്ന ഒരുപാട് പേരുണ്ട്...ദയവു ചെയ്ത് സമൂഹത്തിൽ വിഷം കലർത്തുന്ന ജാതി ചിന്തയുമായി ഇങ്ങോട്ട് വരാതിരിക്കുക

  • @simonbabu3134
    @simonbabu3134 ปีที่แล้ว +23

    താൻ... എന്തിനാ അവന്റ ഫോട്ടോ ഹൈഡ് ചെയ്തെ. എന്നിട്ട് ആ. കുട്ടിയെ കാണിക്കുന്നു. ഇതൊക്കെ തന്നെയാ ഈ നാടിന്റെ ശാപം....

    • @sinuflorance10
      @sinuflorance10 ปีที่แล้ว

      Correct 💯

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @sinuflorance10
      @sinuflorance10 ปีที่แล้ว +5

      @@MasterBrainOfficial അവൻ ഒളിവിൽ ഒന്നുമല്ല ഒളിപ്പിക്കുന്നത് നിങ്ങൾ മാധ്യമങ്ങള്ളും അദിക്കാരിക്കളും.അവൻ ഒളിവിൽ ആണെങ്കിൽ എന്തുകൊണ്ട് അവൻന്റെ ചിത്രം കാണിക്കുന്നില്ല.
      ഇരയായ പെൺകുട്ടിയുടെ ചിത്രം കാണിക്കാൻ നിങ്ങൾക്ക് right ഉണ്ടെങ്കിൽ പ്രതിയായ അവൻറെ ചിത്രം കാണിക്കാന്നും നിങ്ങൾക്ക് right ഉണ്ട്😡 അതോ നിങ്ങൾ ഈ video യിൽ പറഞ്ഞ ജതിയുടെ പ്രശ്നമാണോ😤😂🤣

    • @simonbabu3134
      @simonbabu3134 ปีที่แล้ว

      ഒന്ന് ചിന്തിക്കുക ഇതും ഒരു ദുരഭിമാനകൊലപാതകം തന്നെ ആണ്. ആ കുട്ടി. ആത്മഹത്യ ചെയ്യാൻ കാരണം അവനും അവന്റെ ആൾക്കാരും തന്നെ അല്ലെ എന്ത് കൊണ്ട് താങ്കൾ അത് കണ്ടില്ല.

    • @zagfaraan
      @zagfaraan ปีที่แล้ว

      ​@@MasterBrainOfficial
      അവനെ കാണിച്ചാൽ അണ്ടി കൊഴിഞ്ഞു പോവോ...
      ആ പെണ്ണിനെ കാണിച്ചു എന്നു കരുതി ആരും ചോദിക്കാൻ വരില്ലെന്നറിയാം...
      നഷ്ട്ടപ്പെട്ടത് പാവം ആ കുടുംബത്തിനല്ലേ...
      നട്ടെല്ലുണ്ടെങ്കിൽ അവന്റെ മുഖം പൊതുജനങ്ങൾക്ക് കാണിക്കാൻ തീട്ടതീനി മാധ്യമങ്ങൾ ആദ്യം രംഗത്തു വരണം...
      അവൻ ഏത് മാളത്തിൽ പോയി ഒളിച്ചാലും ആളുകൾക്കും കണ്ടെത്തമല്ലോ....

  • @rajani3140
    @rajani3140 ปีที่แล้ว +8

    അവന്റെ മുഖം കാണിക്കാത്തത്തിൽ പ്രേതിഷേധിക്കുന്നു 😡😡

  • @neenaprasad4281
    @neenaprasad4281 ปีที่แล้ว +9

    പലരും ജീവിച്ചേനെ പലരുടെയും കുത്തുവാക്കുകളും കളിയാക്കി ചിരിക്കളും ഇല്ലാരുന്നെങ്കിൽ

  • @ajworld2637
    @ajworld2637 ปีที่แล้ว +14

    ഇതൊക്കെ എത്ര കണ്ടാലും കേട്ടാലും പെൺകുട്ടികൾ മനസ്സിലാക്കുന്നില്ലല്ലോ

  • @febifebi6405
    @febifebi6405 ปีที่แล้ว +110

    പ്രേമിച്ചോട്ടെ, ശരീരത്തിൽ തൊട്ട് കളിക്കാൻ സമ്മദിക്കരുത്,, അങ്ങനെ ഉള്ളത് പ്രണയം അല്ല,, വേറെ വിളിക്കണം,

    • @sandhyarajesh125
      @sandhyarajesh125 ปีที่แล้ว +3

      വെരി ട്രൂത്

    • @ajitharajan3468
      @ajitharajan3468 ปีที่แล้ว +3

      👌👌👌👌👌

    • @mutthusvlog2475
      @mutthusvlog2475 ปีที่แล้ว +1

      👌👌👌👌

    • @shareeftc2500
      @shareeftc2500 ปีที่แล้ว +3

      🤣🤣🤣🤣

    • @marykutty5728
      @marykutty5728 ปีที่แล้ว +6

      നല്ല കഥ, പ്രണയം പിന്നെ... ആദ്യം തൊട്ട് നോക്കണം. ഈ വിഷയത്തിൽ ആണും പെണ്ണും കണക്കാ.

  • @Psychosaudi
    @Psychosaudi ปีที่แล้ว +19

    ഒരു കാര്യം ചോദിക്കട്ടെ അവന്റെ മുഖം മറച്ചുകൊണ്ട് ആ കുട്ടീടെ മുഖം കാണിച്ചത് ഒട്ടും ശരി ആയില്ല ..
    അവൻ ചെയ്ത തെറ്റ് മറച്ചു വെക്കും പോലെ , നാളെ വേറെ ഒരു പെണ്ണിനോട് ഇതുപോലെ അവൻ ചെയ്യില്ലെന്ന് ഉറപ്പുണ്ടോ ??

    • @deepasivan604
      @deepasivan604 ปีที่แล้ว

      Yes

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +2

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @Psychosaudi
      @Psychosaudi ปีที่แล้ว

      @@MasterBrainOfficial ok

    • @Psychosaudi
      @Psychosaudi ปีที่แล้ว

      @aksharaanilkumarparu6394 hey angane cheyyilla binoy chettan
      Pulli reply thannallo enthanu reason ennu😊

  • @susansusan2033
    @susansusan2033 ปีที่แล้ว +9

    കഷ്ട്ടം 😢😢🙏
    ബിനോയ്‌ ചേട്ടാ അവതരണം സൂപ്പർ 👍

  • @unaismangalassery4099
    @unaismangalassery4099 ปีที่แล้ว +55

    നിങ്ങൾ അവസാനം പറഞ്ഞ കാര്യം ഇല്ലേ " ഒരു പെണ്ണിന്റെ ഏറ്റവും വല്യ സ്വത്ത്‌ ചാരിത്ര്യം " ആണെന്ന്... പലപ്പോഴും സമൂഹത്തിന്റെ ആ കാഴ്ചപ്പാട് തന്നെ ആണ് പലരെയും ഇനി ജീവിതം ഇല്ല സ്വയം നശിച്ചു എന്ന് തോന്നിപ്പിച്ചു ഇത് പോലെ ആത്മഹത്യ യിൽ എത്തിക്കുന്നത്... പെണ്ണിന് മാത്രേ ഉള്ളോ ഈ സ്വത്ത്‌... മാധവികുട്ടി പറഞ്ഞിട്ടുണ്ട് " നല്ല പോലെ മൂത്രമൊഴിച്ചു ഒന്ന് കഴുകി കളഞ്ഞാൽ തീരാത്ത ഒന്നും ഇല്ല " എന്ന്... ഇത് ഒന്നിനേം പ്രോത്സാഹിപ്പിക്കുന്നതല്ല... But പറ്റിക്കപ്പെട്ടത് കൂടാതെ ഈ കാഴ്ചപ്പാട് ഉള്ള സമൂഹത്തെ പേടിച്ച് ജീവിതം അവസാനിക്കുന്ന കുട്ടികൾക്ക് വേണ്ടി എങ്കിലും പറഞ്ഞൂടെ... അങ്ങനെ പെണ്ണിനെ മാത്രം നഷ്ട്ടപെടുന്ന ഒരു സ്വത്തും ഈ ലോകത്തില്ല എന്ന്....

    • @ajayakumar5851
      @ajayakumar5851 ปีที่แล้ว

      സോ ഹി ക്കാൻ മനസ്സ് ഉള്ളവരെ അരും പ്രേമിക്കില്ല

    • @dhruvadipu4100
      @dhruvadipu4100 ปีที่แล้ว +4

      💯

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +3

      👍🏼👍🏼👍🏼👍🏼👍🏼

    • @jiju466
      @jiju466 ปีที่แล้ว +3

      സത്യം 💯💯

    • @deepasivan604
      @deepasivan604 ปีที่แล้ว +9

      correct ഏതു സാഹചര്യത്തേയുമറികടക്കാനും അവനവനെ സ്നേഹിക്കാനുള്ള മനസ്സ് പെണ്ണിനു വേണം

  • @Nintemookkuthippenn
    @Nintemookkuthippenn ปีที่แล้ว +12

    ഒഴുവാക്കേണ്ടത് അവനെ ആയിരുന്നു നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടാന്ന് തീരുമാനിക്കണം 😔

    • @welcomereallife2468
      @welcomereallife2468 ปีที่แล้ว +3

      ശരീരം കൊടുക്കുന്നതിനു മുമ്പ് ആയിരുന്നെങ്കിൽ കുറച്ചും കോൺഫിഡൻസ് കിട്ടിയേനെ ഇതെല്ലാം കൊടുത്തു കഴിഞ്ഞില്ലേ

    • @tinytech6160
      @tinytech6160 ปีที่แล้ว +1

      വിവാഹം അഥവാ കന്യാ ദാനം എന്ന് പറയുന്നത് ഒരുത്തന്റെ കൂടെ നടന്നു കന്യക അല്ലാത്ത പെണ്ണിന് പറ്റുമോ അഥവാ ഈ കഥ ഒന്നും അറിയാത്ത ഒരു പാവത്തിനെ ആണ് കേട്ടുന്നങെങ്കിൽ അവനെ ചതിക്കുന്നതിന് തുല്യം ആണ് അത്

    • @Nintemookkuthippenn
      @Nintemookkuthippenn ปีที่แล้ว +1

      @@welcomereallife2468 aano🤔

    • @welcomereallife2468
      @welcomereallife2468 ปีที่แล้ว

      @@Nintemookkuthippenn yes

    • @welcomereallife2468
      @welcomereallife2468 ปีที่แล้ว

      @@tinytech6160 tru

  • @achunandhu1693
    @achunandhu1693 ปีที่แล้ว +16

    സ്വന്തമായി ഒരു വരുമാനം കണ്ട്എത്തിട്ട് മതി കല്ലിയാണം, കുട്ടികളും. പ്രണയം എല്ലാം വെറും പ്രഹസനം മാത്രം

  • @Besutyfinds
    @Besutyfinds ปีที่แล้ว +7

    പ്രണയം ഉണ്ടാകുമ്പോ നല്ല രസം ആരിക്കും കുറെ കഴിയുബോൾ വേണ്ടന്ന് തോന്നും ഒന്നുങ്കിൽ ആണിന് അല്ലേൽ പെണ്ണിന് അതാണ് ഇന്നത്തെ. കാലത്തെ പ്രണയം വെറും ടൈംപാസ്സ്‌ ആണ്
    ആണായാലും പെണ്ണായാലും സ്നേഹിക്കുബോ സത്യം ആരിക്കണം അല്ലാതെ വാക്കുകൾ പലതും പറയും അത് ഓകേ സത്യം ആകണം എന്നില്ല ചതി മനസിലാകില്ല അവസാനം മനസ്സിൽ. ആകു എല്ലാം
    കണ്ടില്ലേ രണ്ടു വർഷം ആയാലോ എന്നട്ടും ഇങ്ങന വന്നത്
    സ്നേഹിച്ച ആൾ നമ്മളെ ചതിക്കുബോ ഒള്ള വേദന അത് സഹിക്കാൻ ഒക്കില്ല

  • @sujusuju1220
    @sujusuju1220 ปีที่แล้ว +1

    ബിനോയ്‌ മാഷേ സൂപ്പർ തന്നെ

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +12

    ആ കുട്ടിക്ക് നീതി കിട്ടട്ടെ 🙏🙏😥പ്രണാമം ധന്യ 🌹🌹

  • @000aji
    @000aji ปีที่แล้ว +3

    പ്രേമം വിജയിക്കുന്നത് ഒരാൾക്ക് മറ്റൊരാളെ വേണമെന്ന തോന്നൽ ഉള്ളപ്പോൾ ആണ്. പണത്തിനും ജാതിക്കും അന്തസ്സിനും മുകളിലാണ് അവൾ അല്ലെങ്കിൽ അവൻ എന്ന് തോന്നൽ പ്രേമിക്കുന്നവർക്ക് ഉണ്ടെങ്കിൽ മാത്രമേ അത് പ്രേമം എന്ന് പറയാൻ പറ്റുള്ളൂ ബാക്കിയൊക്കെ വെറും കാട്ടിക്കൂട്ടൽ ആണ്. ശരീരം പങ്കുവയ്ക്കുന്നതിന് പിന്നിലുള്ള മനശാസ്ത്രം എന്താന്ന് വെച്ചാൽ തൊടാതെയും പിടിക്കാതെയും ഇല്ലാത്ത പ്രേമമില്ല അത് അതിന്റെ ഒരു ഭാഗമാണ്. ഒരു ഉമ്മ തന്ന് കഴിഞ്ഞാൽ ഇവൻ തന്നെ ഉമ്മ വെച്ചത് തന്നോടുള്ള ഇഷ്ടം കൊണ്ടാണോ അതോ തന്റെ ശരീരത്തോടുള്ള കാമം കൊണ്ടാണോ എന്ന് തിരിച്ചറിവ് പെൺകുട്ടിക്ക് ഉണ്ടായാൽ മാത്രം മതി പലപ്പോഴും അത് ബുദ്ധിമുട്ടാണ്. എങ്കിലും ഒരു ഉമ്മ ചോദിച്ചാൽ ഒന്ന് തൊടാൻ അനുവദിക്കുക ഒരു കളിയാണ് ചോദിച്ചെങ്കിൽ ഒരു ഉമ്മ അനുവദിക്കുക അങ്ങനെയൊക്കെ നിയന്ത്രിക്കാൻ പഠിക്കണം. ചില സമയങ്ങളിൽ ശാരീരികമായി ബന്ധപ്പെട്ടു കഴിഞ്ഞാൽ പ്രേമം അവിടെ തീരും.അപ്പോൾ ബന്ധുക്കൾ ജാതിയുടെയും പണത്തിന്റെയും കാര്യം പറയുമ്പോൾ ബന്ധത്തിൽ നിന്നും മാറാനുള്ള ചാഞ്ചാട്ടം ഉണ്ടാവും അല്ലാതെയും സംഭവിക്കാം ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ മനസ്സും വായും അല്ല തുറന്നിരിക്കേണ്ടത് ബുദ്ധി തുറന്നിരിക്കണം

  • @Lekshmiammuh
    @Lekshmiammuh ปีที่แล้ว +28

    ശരീരത്തിൽ തൊട്ട പ്രണയം..... അത് മരണം മാത്രം ആണ് അവസാനം....... 🙏🏻

  • @haseenahassi5870
    @haseenahassi5870 ปีที่แล้ว +15

    നമ്മളെ അഖിലേട്ടന്റെ മുഖം കാണിക്കായിരുന്നില്ലേ ബിനോയ്‌

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @shaijithaaathul6850
    @shaijithaaathul6850 ปีที่แล้ว +6

    ബ്നോയിചേട്ടാ ആ എരണംകെട്ടവന്റെ തിരുമോന്ത എന്നാത്തിനാ ബ്ലറാക്കിയതു. അവനെ എല്ലാരും കാണട്ടെ ഇനിയ്‌രുപെണ്ണിനേയും പറഞ്ഞ് പറ്റിക്കരുത്‌

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @shaijithaaathul6850
      @shaijithaaathul6850 ปีที่แล้ว

      @@MasterBrainOfficial ഇതുവരെ അവനെതിരെ First Information Report ഇട്ടില്ലേ 😮

  • @navasah4529
    @navasah4529 ปีที่แล้ว +1

    നല്ല' ഒരു ഉപദേശം, അത് പോലെ. നല്ല അവ ധരണം - സൂപ്പർ -സൂപ്പർ. സൂപ്പർ

  • @VENUGPL1
    @VENUGPL1 ปีที่แล้ว +6

    ഏതോ ഒരു നല്ല കല്യാണ പയ്യനെ ധന്യ ചതിച്ചു എന്നു തോന്നുമല്ലോ ക്യാപ്ഷൻ കണ്ടാൽ .... ആദ്യം തൊട്ടേ പ്രണയിച്ചവനു വേണ്ടി ഉറച്ചു നിന്ന് മറ്റൊരുത്തനെ ചതിക്കാതെ നിന്നവൾ ആണോ കുറ്റക്കാരി ?? അവളെ നന്നായി ഉപയോഗിച്ചു കല്യാണത്തിനും സമ്മതിച്ചു ഒടുവിൽ മുങ്ങിയവനെതിരേ കേസില്ല ....അവന്റെ മുഖം കാണിക്കാൻ പോലും കഴിയാതെ പലവിധ ന്യായം.... മരിച്ച ശേഷം പോലും ആ കുട്ടിയുടെ ഫോട്ടോയുമിട്ടു ആത്മാവിനെ റേപ്പു ചെയ്തു റീച്ചു കൂട്ടുന്ന മസാല മാധ്യമങ്ങളെ കേരള സമൂഹം എന്നു തിരിച്ചറിയും. ?

  • @albatrose7486
    @albatrose7486 ปีที่แล้ว +6

    Binoy chettan qna cheyyam ennu paranjitt kure kaalam aayi aduthenganum kaanumo🥺🥺🥺

  • @kaipas3380
    @kaipas3380 ปีที่แล้ว +6

    ഒരു സംശയം
    പെണ്ണുങ്ങളുടെ ശരിരം മാത്രമാണോ മഹതരം ^^?

  • @bindhubindhu2501
    @bindhubindhu2501 ปีที่แล้ว +1

    ബനിയൻ ഇറുകി ഇരിക്കുവാണല്ലോ കൊരവള്ളി പൊട്ടി ചാകുമെ 🤣🤣🤣കുഞ്ഞുമോനെ 😜

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      കറക്റ്റ് ആണ് 😂😂😂

    • @jiju466
      @jiju466 ปีที่แล้ว +1

      എനിക്കും തോന്നി 😁

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +4

    കഷ്ട്ടം എന്ത് പറയാൻ 😔😔😔😭😭

  • @zuhara4752
    @zuhara4752 ปีที่แล้ว +16

    ഇത് ചെയ്തത് മോശം ആയി... വേറെ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യാതെ ഇരിക്കാൻ വേണ്ടി എങ്കിലും അവൻ്റെ പിക് കാനിക്കാ യിരുന്നു

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +2

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @zagfaraan
      @zagfaraan ปีที่แล้ว

      ​@@MasterBrainOfficial
      അതിനെയാണ് തൊലിഞ്ഞ നിയമം എന്ന് പറയുന്നത്...വല്ലാത്തൊരു ഗതികേട്

  • @thulasitheertham15
    @thulasitheertham15 ปีที่แล้ว +12

    താഴ്ന്ന ജാതി എന്താ അവർ മനുഷ്യൻ അല്ലെ.. ശരീരം എല്ലാവരുടെയും ഒരുപോലെ തന്നെ. നല്ല സുന്ദരി മോള്. എത്ര കിട്ടിയാലും പെൺകുട്ടികൾ പഠിക്കില്ല.
    അവന്റെ മുഖം വ്യക്തമായ് കാണിക്കാൻ എന്താ പ്രയാസം. അവൻ തെറ്റ് ചെയ്തില്ല എന്നാണോ.....

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @neena7439
    @neena7439 ปีที่แล้ว +2

    ഒരുകാര്യഠസ്ത്റീകൾമനസ്സിലാക്കണഠപുര്യുഷൻഅവളുടെശരീരത്തെസ്നേഹിക്കുന്നുമറിച്ച്പെണ്ണുങ്ങൾപുരൂഷന്റെമനസ്സിനെസ്നേഹിക്കുന്നുഅത്,നമ്മൾമനസ്സിലാക്കണഠശരിയല്ലേ

    • @darkprince6875
      @darkprince6875 ปีที่แล้ว

      Sthreekaluda okka pinna Divya Pranayam aayirikkum.athu konda oruthi paisayum,joliyum Ulla oruthana kittiyappol kaamukana kashayam koduthu konnathu😂.purushanmaar sthreekaluda shareerathayaanu snehikkunnathankil sthreekal purushanmaaruda panathayaanu snehikkunnathu

  • @mr.shadow2918
    @mr.shadow2918 ปีที่แล้ว +1

    Kollam paiyantey photo entha idathey

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @manuramachandran2339
    @manuramachandran2339 ปีที่แล้ว +1

    Good Presentation ❤

  • @christiblemthomas4493
    @christiblemthomas4493 ปีที่แล้ว

    അവളുടെ ഫേസ് കാണിച്ചപ്പോൾ, അവന്റെ ഫേസ് എന്താ താൻ കാണിക്കാതെ.... അതൊരുമാതിരി മറ്റേ പണി ആയി പോയി കേട്ടോ

  • @manjubabu7653
    @manjubabu7653 ปีที่แล้ว +3

    ബിനോയി താൻ ആ കൊച്ചിന്റെ വീട്ടുകാരെ മൊത്തം കാണിച്ചു നീ ഈ ചെയ്തത് നല്ലതാണന്ന് നിനക്ക് തോന്നുന്നുണ്ടോ ....

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @ShafiShafi-s9p
    @ShafiShafi-s9p หลายเดือนก่อน

    അവൾ അതെ പറയു കാരണം അവൾക്കു അറിയാം അവന്റെ..😂😂😂ത് ഏതു 🙏🙏മം ആ അതന്നെ

  • @shibudhananjayan3476
    @shibudhananjayan3476 ปีที่แล้ว +8

    ഒരുപ്പെണ്ണിൻ്റെ ജീവിതം നശിപ്പിച്ച അവൻ്റെ മുഖം മറച്ച് കാണിച്ചത് നിങ്ങൾ പറഞ്ഞ ഉയർന്ന ജാതിയായതാണൊ ആ പാവം പെണ്ണിൻ്റെ മുഖം വ്യക്തമാക്കുകയും ചെയ്തു അവൻ്റമുഖം കാണിച്ചിരുന്നെങ്കിൽ ഇനി ഒരു പെണ്ണിനും ചതി പറ്റാതെ നോക്കുമായിരുന്നു

    • @cindrellacindrella5780
      @cindrellacindrella5780 ปีที่แล้ว

      Photo kitti kanilla

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +2

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @tinytech6160
    @tinytech6160 ปีที่แล้ว +3

    ഏതായാലും ആ പയ്യൻ രക്ഷപെട്ടു അല്ലെങ്കിൽ ഒന്നും അറിയാത്ത അവന്റെ തലേൽ ആയേനെ

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 ปีที่แล้ว +5

    അവൻ ഇനി സുഖമായി ജീവിക്കു
    ഇത്രയും നാൾ മോൾക്ക് വേണ്ടി
    ജീവിച്ച അമ്മയെ കുറിച്ച് വിചാരിച്ച്
    ഇല്ല ആ കുട്ടി

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว +1

    Nice video bro🥰👌

  • @RKSTATUSCREATIONS2023
    @RKSTATUSCREATIONS2023 ปีที่แล้ว

    ധന്യ 🙂👌🏻

  • @kavithar535
    @kavithar535 ปีที่แล้ว +1

    അവന്റെ ഫോട്ടോ എന്താ കാണിക്കാത്തത്.... പിന്നെ ചേട്ടാ മിമിക്രി ഒക്കെ ഒരാളുടെ മരണത്തിനിടക്കാണോ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      👍🏼👍🏼👍🏼

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @kavithar535
      @kavithar535 ปีที่แล้ว

      @@MasterBrainOfficial വിസ്മയ ന്യൂസിൽ കാണിക്കുന്നുണ്ട്... കണ്ടു അവനെ

  • @reemarosyjoseph1305
    @reemarosyjoseph1305 ปีที่แล้ว

    Chetante dialogue poliii 😎😎

  • @MTX_GAMING19
    @MTX_GAMING19 ปีที่แล้ว +4

    അവന്റെ മുഖം എന്താ മറച്ചത്

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว

    Prenayam thudagumbol jathiyilla..kaliyanam varumbol anu jathi...angeneyullavar alogichu theerumanam adukuka..last Paranjathu correct...

  • @Shafeek-r8c
    @Shafeek-r8c 9 หลายเดือนก่อน

    Akil👌mannoroki

  • @anianiarnd8325
    @anianiarnd8325 ปีที่แล้ว +1

    👍👍

  • @shafeektanur4210
    @shafeektanur4210 ปีที่แล้ว

    Athokke. Ok. Avante. Mukam. Yevide bro

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @shafeektanur4210
      @shafeektanur4210 ปีที่แล้ว

      @@MasterBrainOfficial
      Mm. Sadharana kanikunnatha atha chodhiche. 🤝🤝👍

  • @nasiya111
    @nasiya111 ปีที่แล้ว

    Chetayee 😍penkutikal ethra kitiyalum padikoola...ithoke kandalum ketalum iniyulla penkutikalum padikathilla...kalathinte pok ipo pediya🥲🥲

  • @sanika9351
    @sanika9351 ปีที่แล้ว

    അകിലിന്റെ മുഖം എന്താ ക്ലിയറായി കാണിക്കാത്തത് ഇങ്ങനെ ഉള്ളവരുടെ മുഖം മീഡിയ വഴി കാണിക്കല്ലേ വേണ്ടത് ഇത് അവനെ സെയഫാ ക്കുന്നത് പോലെ തോന്നി

  • @girishkarani7604
    @girishkarani7604 2 หลายเดือนก่อน

    Dharidravaasi ennum ath thanne

  • @vishnuvishnu215
    @vishnuvishnu215 ปีที่แล้ว

    പ്രണയം എന്ന് പറയുന്നത് രണ്ട് മനസ്സുകൾ ഒന്നിക്കുന്നത് ആണ് അല്ലാതെ ശരീരം ഒരു കാഴ്ച വെച്ചിട്ടില്ല പ്രണയം സഫലമാക്കേണ്ടത്. ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ?. ഇനിയും ഇങ്ങനെ ചതി കുഴികളിൽ വീഴാതെ നോക്കേണ്ടത് സ്ത്രീ തന്നെ ആണ് 🙏.

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +1

    എനിക്ക് ബിനോയി യെ മതി🙆🏼‍♀️👻

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      😂😂😂😂👍🏼👍🏼👍🏼

    • @angel0fangelsangel504
      @angel0fangelsangel504 ปีที่แล้ว

      @@MasterBrainOfficial💃💃💃💃👻💃💃💃💃😂😂😂😂

  • @rajivalavoor2002
    @rajivalavoor2002 ปีที่แล้ว +1

    Hi chetta

  • @mallikamallika1357
    @mallikamallika1357 ปีที่แล้ว

    ഹായ് അണ്ണാ 🙏🙏

  • @binuv5735
    @binuv5735 ปีที่แล้ว

    അവൻറെ ഫോട്ടോ എന്താ കാണിക്കാത്തത് അതല്ലേ കാണിക്കേണ്ടത് എല്ലാവരും കാണട്ടെ അവനെ

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @varshamol4488
    @varshamol4488 ปีที่แล้ว

    😔😔😔 pavam kutty

  • @jithinsyamsyam9657
    @jithinsyamsyam9657 ปีที่แล้ว +1

    ആരോട് പറയാൻ ആര് കേൾക്കാൻ

  • @sathishmani6410
    @sathishmani6410 ปีที่แล้ว

    Avande Photo endhina kanikathad

  • @cindrellacindrella5780
    @cindrellacindrella5780 ปีที่แล้ว

    Nannayipoyi avanavan varuthi vekkunnathu avanavan anubhavikkanam

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    VINASAKALE VIPAREETHA BUDHI Ethokkeyano Premam Ennu Parayunnathu Swantham JEEVAN Kondu Premathinte BALIYADAYI

  • @sateeshselmi8220
    @sateeshselmi8220 7 หลายเดือนก่อน

    Sammathathpde.alle.bhenthapettathu

  • @soumyamaneesh
    @soumyamaneesh ปีที่แล้ว

    Ramsiyude anubhavam orma vannu, premichotte, pakshe vere oru relationship akunnatgu safe alla ya

  • @ashokanayyappan6530
    @ashokanayyappan6530 ปีที่แล้ว

    Super.Bhai

  • @Psychosaudi
    @Psychosaudi ปีที่แล้ว

    Ayyo eth kukkiyammede mol aanu😒
    Kuwait achayan ennoru achayante kids ne nokkan aanu kukiyamma avide poyath

  • @dreamhunder6136
    @dreamhunder6136 ปีที่แล้ว +1

    ഇത് എല്ലാം. സത്യം അല്ല

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 หลายเดือนก่อน

    അവന്റെ മുഖം കാണിക്കാമായിരുന്നു

  • @saraswathienambiar9841
    @saraswathienambiar9841 ปีที่แล้ว +2

    Very true Many girls these days are very free when in love and that brings a lot of problems to them 😮😢😢

  • @kannankannan47962
    @kannankannan47962 ปีที่แล้ว

    അഹങ്കാരം അത്രയേ ഉള്ളു

  • @zuhara4752
    @zuhara4752 ปีที่แล้ว +1

    അയാളെ പിക് hide ചെയ്തത് എന്തിനാ

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @zuhara4752
      @zuhara4752 ปีที่แล้ว

      @@MasterBrainOfficial സോറി bro

  • @sheelaunniunnisheela685
    @sheelaunniunnisheela685 ปีที่แล้ว +3

    അഖിൽ എന്താ പ്രായപൂർത്തി ആകാത്തവനാണോ,,,, അവന്റെ മുഖം എന്താ കാണിക്കാത്തത്, അത് ശരിയായില്ല ബിനോയ്,,,,

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @jashidaelayi7856
    @jashidaelayi7856 ปีที่แล้ว +1

    ❤️❤️❤️

  • @indigenouscuisines1446
    @indigenouscuisines1446 หลายเดือนก่อน

    സ്വജാതി , തന്റെ മനസിലിരുപ്പ്

  • @sujathafrancis9255
    @sujathafrancis9255 ปีที่แล้ว

    Sathym para ..Avane protect cheythath aano 🤔🤔

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @sujathafrancis9255
      @sujathafrancis9255 ปีที่แล้ว

      Binoy anghane cheyyilla..just for joke 😊😊

  • @jessyalbert9399
    @jessyalbert9399 ปีที่แล้ว +1

    Avante mugham marachathu shariyayilla.iniyum oru pennu chadhikkapedathirikkan avavnte photo koodi kodukkayirunnu.

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @drawingcarts4496
    @drawingcarts4496 ปีที่แล้ว

    ആണുനെ കണ്ടു പ്രമം തോന്നുന്നു പെണിന്നെ.... വളക്കാൻ വലിയ പണി ഒന്നും ഇല്ല.... പിന്നെ കാമം.... അത് അറിയാതെ ഒന്നും അല്ലാലോ... കിടന്നു കൊടുക്കുന്നത്..... അപ്പോൾ അവൾ ആണ് തെറ്റ് കരി.... എന്ത്നു ആണ്ണിനെ മാത്രം പറയുന്നു......

    • @nycycleetus7530
      @nycycleetus7530 ปีที่แล้ว

      അയാൾക്കൊന്നും നഷ്ടപ്പെട്ടില്ലല്ലോ.

  • @sumesh4321
    @sumesh4321 ปีที่แล้ว

    Ningaludey avataranam ottum rekshayum illa bro

  • @annubaby9221
    @annubaby9221 ปีที่แล้ว

    Nalla aana mandatharam aanalo maashe vilambune, oru penninte ettavum valiya swath avalde maanam aanu polum! Avatharippikkan mathram kazhivu pora, thalak akath alpam velivum koode ulla aala vekk paripadik avatharakan aayit...

  • @saleemparammal
    @saleemparammal ปีที่แล้ว

    ❤️❤️❤️❤️👍👍

  • @sanishsainu9363
    @sanishsainu9363 ปีที่แล้ว +3

    അവന്റെ മുഖം എന്തിനാ blur ആയി കാണിച്ചത്.

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว +1

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @geethap6241
    @geethap6241 ปีที่แล้ว

    Penkuttikal Adhika Prasankikalayal Ithum Ithilappuravum Nadakkum.Oramma

  • @SENSER-by2it
    @SENSER-by2it ปีที่แล้ว

    Penlillere mardhicku valarthathe aanugale kuttam paranjittu vallakariyavum unddo theayil thotta pollum ennu ariyannollathu koddalle nammal thealthodathathu

  • @sudheerzaman3659
    @sudheerzaman3659 ปีที่แล้ว +4

    ഇദ് കൊണ്ട് ആണ് ഞാൻ ഇപ്പോഴും പ്രണയിക്കാത്തത് 🖤

  • @divyamanu534
    @divyamanu534 ปีที่แล้ว

    ചേട്ടാ അവന്റെ മുഖം കാണിക്ക്

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

  • @vishnukpz5947
    @vishnukpz5947 ปีที่แล้ว

    🥴🥴🤣🤣

  • @remyarichi
    @remyarichi ปีที่แล้ว

    Sthreekalku mathrame charithryam ullo... Purushanmarkku nthum aakam.. Nthu statements aan chettoo... Kashtam

  • @darkprince6875
    @darkprince6875 ปีที่แล้ว

    Alla ethrayo pennungal pranayathil ninnum pinmaarunnundu.athu athrayo aanungal suicide cheyyunnundu.oru pennu pranayathil ninnum pinmaariyaal athu avaruda choice.penninu relationship comfort allathathu kondu pinmaari.
    Appol aanu relationship il ninnum pinmaariyaalum oru kuzhappavumilla.its his choice,ayal relationship il comfort allathathu kondu pinmaari.

    • @nycycleetus7530
      @nycycleetus7530 ปีที่แล้ว

      എല്ലാം കഴിഞ്ഞിട്ടാണോ പിന്മാറുന്നത്, ആദ്യമേ അവനു ജാതി അറിയില്ലായിരുന്നോ, ആണുങ്ങൾ rare ആയാണ് suicide ചെയ്യുന്നത് കാമുകിയെ കൊന്നിട്ടെ ചിലർ ചാവുകയുള്ളു, ഇത് മാനം നഷ്ടപ്പെട്ടു ഇയാൾ കെ ട്ടിയില്ലെങ്കിൽ വീട്ടുകാർ വേറൊരാളെ കണ്ടെത്തുമെന്നു ആ കുട്ടിക്ക് അറിയാം,മറ്റൊരാളെ ചതിക്കാൻ ആ കുട്ടിക്ക് മനസ് വന്നു കാണില്ല.

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh ปีที่แล้ว +1

    കഷ്ട്ടം 😢😢😢

  • @nyle6523
    @nyle6523 ปีที่แล้ว

    അതെ Virginity poyal apo suicide cheyanam.. End copu anu.. Oru penn nu valuth courage anu.. Ath mathram mathi jeevikan...
    Apo inn മുതൽ e ചേട്ടൻ പറയുന്നത് പോലെ പെണ്ണ് ന്റെ a പറഞ്ഞ വലുത് പോയാൽ പോയി ചാകണം 😡😡

  • @akbarcp9136
    @akbarcp9136 ปีที่แล้ว

    Thodalum thalodalum pidikkalum onnum premamella kaamamaanennu thirichariyan ulla budhi undel maathram premikkuka
    Aswasippikkunna thalodalum swandhanippikkunna thalodalum allAtha thalodalum pidikkalum kaamaamenunnu orkkuka

  • @lailalaila.k8720
    @lailalaila.k8720 ปีที่แล้ว

    Ethedhina evande mugam kanekkatherikkunnathu ellavarum avane kanatte ennalalle avane therichareyan patto ellavarkum

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      അവന്റെ പേരിൽ കേസ് എടുത്തിട്ടില്ല so അവനെ കാണിക്കാൻ നമുക്ക് right ഇല്ല.. അയാൾ ഒളിവിൽ ആണ്

    • @lailalaila.k8720
      @lailalaila.k8720 ปีที่แล้ว

      Mm

  • @gopalakrishnan3834
    @gopalakrishnan3834 ปีที่แล้ว

    Avanta mugamendu marachathu aa drohiyude

  • @habeebhabi4172
    @habeebhabi4172 ปีที่แล้ว

    My ex wife cheated on me

  • @btsarmygirl7441
    @btsarmygirl7441 ปีที่แล้ว

    1st

  • @SarathKumar-cf6kd
    @SarathKumar-cf6kd 11 หลายเดือนก่อน

    ഇവളെ പോലെ യുള്ള പെണുങ്ങൾക് ഇത് തന്നെ വേണം

  • @lucycharles123
    @lucycharles123 ปีที่แล้ว

    പെണ്ണിന് പ്രത്യേകിച്ച് ഒരു മാനവുമില്ല ആണിനുള്ള മാനം മതി പെണ്ണിനും ഒന്ന് പോടെ കുറെ മാനവും കൊണ്ട് നടക്കുന്നു

  • @rajeshkappu1990
    @rajeshkappu1990 ปีที่แล้ว

    Binoy chetta, chettante mobile number tharamo?

  • @Anoop-ht3cq
    @Anoop-ht3cq ปีที่แล้ว

    ചേട്ടാ കൗമുദിയിൽ സീക്രെട്ട് ഫയൽ അവതരിപ്പിച്ച പോലെ അവതരിപ്പിക്കു
    ഇത് ഭയങ്കര ബോർ ആണ്

    • @MasterBrainOfficial
      @MasterBrainOfficial  ปีที่แล้ว

      🙄🙄🙄

    • @Anoop-ht3cq
      @Anoop-ht3cq ปีที่แล้ว

      @@MasterBrainOfficial തീം മ്യൂസിക് ഒക്കെ ഹൊറർ ഫീൽ വരട്ടു ബ്രോ

  • @anuprajeesh357
    @anuprajeesh357 ปีที่แล้ว

    നീ ആണ് ലോക ദാരിദ്ര്യ വാസി

  • @shynishameer6719
    @shynishameer6719 ปีที่แล้ว

    Hi chetta

  • @nithajomon9063
    @nithajomon9063 ปีที่แล้ว

    👍👍👍