ഹോട്ടലിൽ കഴിക്കാൻ പോയ കുടുംബം കൂട്ടികൊണ്ടു വന്നത് ഒരു വലിയ കാലനെ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Visit Us: masternewskera...
    Follow us on:
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    Website: masternewskera...

ความคิดเห็น • 138

  • @ResmiStiching-eb6xq
    @ResmiStiching-eb6xq 9 หลายเดือนก่อน +346

    ഞാൻ ഭർത്താവിനെ ഉപേക്ഷിച്ചിട്ടു 3 വർഷം കഴിഞ്ഞു.മദ്യപാനം, അവിഹിതം സഹിക്കാൻ പറ്റാണ്ടായപ്പോഴാണ് ആ തീരുമാനം എടുത്തത് 2പെൺകുട്ടികളാണ് എനിക്കുള്ളത്. ഇന്ന് അവർക്കു 4,10 വയസാണ്. വീട്ടുകാരുടെ support പോലും എനിക്കില്ല. ഒറ്റയ്ക്കു ജീവിക്കുന്നു. ആരുടേയും മുന്നിൽ തോറ്റുകൊടുക്കില്ല അതു മാത്രമാണ് മനസ്സിൽ. അയാളുടെ കൈയിൽ നിന്നും എന്നുവരെ ഒരു രൂപപോലും ചിലവിനു വാങ്ങിയിട്ടില്ല. ആത്മഹത്യ ചെയ്യാൻ ഞാൻ ചിന്തിച്ചിരുന്നു. ഞാൻ പോയാൽ എന്റെ മക്കളെ ആരും നോക്കില്ല. ആ തിരിച്ചറിവാണ് ഇന്നും എന്നെ ജീവിപ്പിക്കുന്നത്. കഷ്ടപ്പാടാണ്, പക്ഷേ തോൽക്കില്ല. ജീവിച്ചു കാണിച്ചു കൊടുക്കും.

    • @ramlaajas2165
      @ramlaajas2165 9 หลายเดือนก่อน +6

      ❤❤❤

    • @sindhuprasad3408
      @sindhuprasad3408 9 หลายเดือนก่อน +20

      വെരി ഗുഡ് കരഞ്ഞു തീരാൻ ഉള്ളതല്ല സ്ത്രീകളുടെ ജീവിതം ജീവിച്ചു കാണിച്ചു കൊടുക്കണം 🌹🌹🌹🌹🌹🌹👍🌹👌👌

    • @jaimahaakaali9335
      @jaimahaakaali9335 9 หลายเดือนก่อน +6

      തീർച്ചയായും അങ്ങനെ ആവണം ചേച്ചി ❤

    • @masterbrain2.0
      @masterbrain2.0  9 หลายเดือนก่อน +8

      Congrts resmi

    • @manojkumark3885
      @manojkumark3885 9 หลายเดือนก่อน +4

      ഫുൾ സപ്പോർട്ട് കുട്ടാ

  • @AathiNithi
    @AathiNithi 9 หลายเดือนก่อน +155

    10 പൈസ ശ്രീധനം മേടിക്കാതെ.. കയ്യിൽ ഉണ്ടായിരുന്ന സ്വർണം വരെ തിരിച്ചു എന്റ വീട്ടിൽ കൊടുത്തിട്ട് എന്നെ പൊന്നു പോലെ നോക്കുന്ന എന്റ കെട്ടിയോൻ മുത്താണ് 😘😘😍😍😍

    • @HaleelTS
      @HaleelTS 9 หลายเดือนก่อน +1

      😃😃

    • @najeem6315
      @najeem6315 9 หลายเดือนก่อน

      @adhinithi നീ നല്ല ചരക്ക് ആയിരിക്കും

    • @AathiNithi
      @AathiNithi 9 หลายเดือนก่อน

      @@najeem6315 നിന്റ വീട്ടിൽ ഉള്ള അമ്മ യും പെങ്ങളും നല്ല ചരക്ക് ആണേൽ.. ഞാനും ആയിരിക്കും

    • @AathiNithi
      @AathiNithi 9 หลายเดือนก่อน

      @@HaleelTS എന്തെ ഇത്രയും ചിരിക്കാൻ

    • @rasilulu4295
      @rasilulu4295 9 หลายเดือนก่อน

      Ulupile 🙏🙏​@@najeem6315

  • @sheebajoby7285
    @sheebajoby7285 9 หลายเดือนก่อน +26

    ഇത്രയും പ്രശ്നങ്ങൾ ആ കൊച്ച് ആ വീട്ടിൽ ഫേസ് ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിന് കുട്ടിയെ ആ കാലന്റെ കൂടെ വീണ്ടും അയച്ചത്, ഇത് നിങ്ങളുടെ തെറ്റാണ് മാതാപിതാക്കളുടെ. ഒരു കുഞ്ഞ് ആയതിന്റെ പേരിൽ എല്ലാ സഹിക്കണം എന്നുണ്ടോ. എത്രയോ കുട്ടികൾ അച്ഛനില്ലാതെ വളരുന്നു. ഈ ചിന്താഗതി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു

  • @vivekkukku8012
    @vivekkukku8012 9 หลายเดือนก่อน +34

    പ്രശ്നം ഉണ്ടായപ്പോൾ ആ പെണ്കുട്ടിക്ക് സപ്പോർട്ട് കൊടുത്തു ഡിവോഴ്സ് വാങ്ങി കൂടായിരുന്നോ... എന്നിട്ടു എല്ലാം കഴിഞ്ഞപ്പോൾ കരഞ്ഞു നിലവിളിച്ചിട്ടു എന്ത് കാര്യം...

  • @sargasargamanaf3744
    @sargasargamanaf3744 3 หลายเดือนก่อน

    താങ്കൾ ഒരു വലിയ മനുഷ്യൻ mr: മാസ്റ്റർ braine എല്ലാ വീഡിയോസും കാണാറുണ്ട് 🙏🏻🔥

  • @sreejith9761
    @sreejith9761 9 หลายเดือนก่อน +8

    ബിനോയ്‌ ചേട്ടാ കണ്ടതിൽ വളരെ സന്തോഷം ഉണ്ട്. ♥️. Super

  • @Kanmani-u7e
    @Kanmani-u7e 9 หลายเดือนก่อน +17

    എനിക്ക് ഇതൊക്ക കേട്ടിട്ട് ഇങ്ങന ഉള്ള മാതാപിതാകളോടെ സഹതാപം അല്ല തോന്നണേ, വെറും പുച്ഛം. പഠിച്ച ഒരു ജോലി വാങ്ങുന്നതിന് പകരം കല്യാണം ആണ് ഏറ്റവും വലുത് na പറഞ്ഞു പഠിപ്പിച്ചു, എന്നിട്ട കല്യാണം കയ്ച്ച ചെല്ലുന്ന വീട്ടിൽ അവന്റ അടിയും തൊഴിയും,എന്നാൽ ഇത് എല്ലാം കൊണ്ട് divorce ചെയ്യാൻ പോകുമ്പോൾ ഒരു കുഞ്ഞ ഉണ്ടായാൽ എല്ലാം ശെരി ആകും എന്നാ ഉപദേശം, കുഞ്ഞ ഉണ്ടായി കഴിഞ്ഞും വീണ്ടും ഇതൊക്ക നടക്കുമ്പോൾ, എങ്ങനെ divorce ആകും ഒരു കുഞ്ഞു ആയി പോയില്ല na ഉള്ള പറച്ചിൽ😬😬നാണം വേണം കുറച് ഓക മനുഷ്യനെ.സ്വന്തം വീട്ടുകാർ കൂടെ ഉണ്ടെങ്കിൽ ഒരു പെൺകുട്ടിയും ഇത്പോലെ ചെയ്യില്ല.എല്ലാരും ജോലി വാങ്ങി സ്വന്തം കാലിൽ നിക്കാൻ നോക്ക്, എന്നിട്ട് താല്പര്യം ഉണ്ടെങ്കിൽ ഒരു കല്യാണം കഴിക്കു, എന്നിട്ട് ആൾടെ സ്വപാവം നല്ലതാണെങ്കിൽ മാത്രം കുഞ്ഞുങ്ങൾ മതി na ചിന്തിക്കു, ഒരുത്തന്റയും സ്വപാവം കുഞ്ഞ ഉണ്ടായാൽ മാറാൻ പോണില്ല, പാവം കുഞ്ഞുങ്ങളും നിങ്ങൾ കാരണം അനുഭവിക്കാതെ ഇരിക്കട്ടെ

  • @nijinanisars2043
    @nijinanisars2043 9 หลายเดือนก่อน +25

    പെണ്മക്കൾ ആയാലും ആണ്മക്കൾ ആയാലും oru പ്രോബ്ലം ഉണ്ടാകുമ്പോൾ കൈപിടിച്ച് നെഞ്ചോട്‌ ചേർക്കാൻ ഒരാൾ ഉണ്ടങ്കിൽ ഇങ്ങനെ ഒരു സങ്കടം oru ഫാമിലി ഉണ്ടാകില്ല 😔😔😔എപ്പോസോഡ് വല്ലാതെ സങ്കടം ആയിപോയി 😔😔ആ പെൺകുട്ടിയുടെ കബറിടം പടച്ചോൻ വിശാലമാക്കി theerkkate🤲🤲🤲🤲🤲🤲 കുഞ്ഞുമോനെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲അവതരണം 👍👍ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

  • @girijadevi3869
    @girijadevi3869 9 หลายเดือนก่อน +8

    😢 adjustment ....അതിന് ഒരിക്കലും ശ്രമിക്കരുത്😢😢
    പാവം മോൾ .
    ഇത് പോലെ എത്ര സംഭവങ്ങൾ നടന്നാലും പെൺമക്കളുടെ മാതാപിതാക്കൾ മണ്ടത്തരം കാണിക്കുന്നു..
    ഒറ്റ മകൾ മാത്രമേയുള്ളൂ എങ്കിൽ ഒന്നും ആലോചിക്കാതെ വീട്ടിൽ കൊണ്ടുവന്നു നിർത്താമല്ലോ..

  • @Godgaminghtt123
    @Godgaminghtt123 9 หลายเดือนก่อน +12

    ഒരു പെണ്ണ് വീട്ടുകാരും പെണ്ണ് ജീവിച്ചിരിക്കുമ്പോൾ അവരുടെ മനസു മനസിൽ ആകില്ല. കൂടുതലും മരണത്തിനു കാരണംസപ്പോർട്ട് ചെയ്യില്ല. അവരുടെ sagadam മനസിൽ ആകില്ല. പിള്ളേർ ഉണ്ടായാൽ മക്കളിലെ എന്നാ ഡയലോഗ്. അപ്പെനും ammum ഇല്ലകിൽ എല്ലാം ഗോവിന്ദ. സഹോദരങ്ങൾ അറിയില്ല നമ്മളെ എല്ലാരും അവരുടാതായ ഈഗോ പ്രോബ്ലം. സ്‌നേഹിച്ചു കെട്ടിയാൽ ഡയലോഗ് കേട്ടു മരിച്ചതിനു തുല്യം. മനസിൽ ആകാനു ചേർത്ത് പിടിക്കാന് ഉണ്ടങ്കിലും ആരും ഒന്ന് ചെയ്യില്ല. അതാണ് വേണ്ടത്

  • @CPIMചെമ്പട
    @CPIMചെമ്പട 9 หลายเดือนก่อน +28

    വാരി കോരി കൊടുത്ത് മക്കളെ കല്ലിയാണം കഴിച്ചു കൊടുത്തവർക്കാൻ ഇത്തരം പ്രശ്ങ്ങ്ൾ ഉണ്ടാകുന്നത് ഭാര്യയെ സംരക്ഷിക്കാൻ കഴിയാത്തവർക്ക് കല്ലിയാണം ചെയ്ത് കൊടുക്കരുത്

    • @abdullahkarpatha2337
      @abdullahkarpatha2337 9 หลายเดือนก่อน +2

      ആ ഹോട്ടലിൽ ചിക്കൻ കഴിക്കാൻ പോയത് അവർ തമ്മിലുള്ള എന്തോ adjustment പോക്കാണ്

  • @manojkumark3885
    @manojkumark3885 9 หลายเดือนก่อน +10

    ആ താ........ ഒളിയ ഒറ്റ കുത്തിനു കൊന്നിട്ട് ജയിലിൽ പോയി കിടക്കണം എങ്കിലെ ആ മോളുടെ ആത്മാവിന് ശാന്തി കിട്ടു

  • @Lil_CutieAyra
    @Lil_CutieAyra 9 หลายเดือนก่อน +2

    ഞാനും ഈ അവസ്ഥായിലൂടെ ആണ് പോകുന്നത് എന്നിട്ട് എന്ത് കാര്യം സ്വന്തം വീട്ടിൽ പറഞ്ഞാൽ പറയും നീ അഡ്ജസ്റ്റ് ചെയ്യൂ മോളെ.. അവസാനം എന്തേലും ചെയ്താലോ ഞങ്ങൾ ഉണ്ടാകുമായിരുന്നാലോ കൂടെ എന്നും പറഞ്ഞു നടക്കും.

  • @hameednarukkottil8704
    @hameednarukkottil8704 9 หลายเดือนก่อน +5

    മരിച്ച വീട്ടിൽ ചെന്ന് അവരുടെ ദുഃഖവും കണ്ണീരും വിറ്റ് കാശാക്കുന്ന U ട്യൂബർമാർ ഇവൻ്റെ സ്വന്തം വീട്ടിൽ മരിച്ചാൽ ഇവൻ വീഡിയോ ഇടുമോ

  • @me_its_me_m
    @me_its_me_m 9 หลายเดือนก่อน +5

    ഇത്രേം anubavichitum divorce വാങ്ങാതെ പിന്നേം നീട്ടിക്കൊണ്ടു പോയെ എന്തിനാ.marich kaynja എല്ലാവരും ഉണ്ടാവും.മരിക്കുന്ന വരെ അനുഭവിക്കുന്നത് ഒറ്റയ്കയിരിക്കും

  • @problems.and.solution
    @problems.and.solution 9 หลายเดือนก่อน +5

    ഈ നിയമം മാറുന്നത് വരെ ഇത് മാറില്ല

  • @AnithaSatheesh-ib9dx
    @AnithaSatheesh-ib9dx 9 หลายเดือนก่อน

    എത്ര കണ്ടാലും കേട്ടാലും പറഞ്ഞാലും മനസിലാവാത്ത കുറെ അമ്മമാരും അച്ഛന്ന്മാരും. ആ അമ്മ സഹിക്കാൻ പറഞ്ഞിടത് ഞങ്ങൾ ഉണ്ട് കൂടെ മോൾ വീട്ടിലേക് വാന്നു പറഞ്ഞിരുന്നെങ്കിൽ ആ മോന് അവന്റെ അമ്മയെ നഷ്ടമാവില്ലായിരുന്നു 😢എനിക്കും ഉണ്ട് 2 വയസുള്ള ഒരു മോൻ ചിന്തിക്കാൻ പോലും വൈയാ 😢

  • @sundaran-gq8ri
    @sundaran-gq8ri 9 หลายเดือนก่อน +4

    ഇയാളുടെ വീഡിയോ കാണുമ്പോൾ തമാ
    ശയാണോ സീരിയസ് ആന്നോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ യായി

  • @subeeshmusic
    @subeeshmusic 4 หลายเดือนก่อน

    ഒന്ന് മിണ്ടാൻ പോലും ഒരു പെണ്ണ് ഇല്ലാത്ത ദുഃഖം ഉള്ളവർ ലൈക്‌ 😢

  • @suhail__buddy643
    @suhail__buddy643 9 หลายเดือนก่อน +1

    വയനാട് ഉള്ള സുരേഷ് മെപ്പഠിയെ വീഡിയോ ഇടാവോ....❤

  • @darshvinod4057
    @darshvinod4057 9 หลายเดือนก่อน +12

    മോളെ ഇത്രയും ചെയ്തിട്ട് ആ വീട്ടിൽ തിരിച്ചു വിട്ടത് എന്തിനാ

    • @geethumolamjith8793
      @geethumolamjith8793 9 หลายเดือนก่อน

      Ah satyam.... Ennittu camerakku munnil karanju abhinayam.....😡😭 puchham mathram evarode

  • @rajitharavi6047
    @rajitharavi6047 9 หลายเดือนก่อน

    ningal thanne parayunnu... sthreedanam chodichunu.... makalude jeevithathinte vila paranjurapich koduthitt....
    avasanam engane parayunnathil nthanu karyam... pavam kutty

  • @uncorntolearnwithme2493
    @uncorntolearnwithme2493 9 หลายเดือนก่อน +3

    Nth tharum ennu chodich varunnavarkk makale kettich kodkunnavare sammadhikanam🙏🙏🙏🙏

  • @23gh78
    @23gh78 9 หลายเดือนก่อน +1

    സ്ത്രീകൾ എന്തെങ്കിലും ജോലി ചെയ്ത് വരുമാനം നേടി ഇങ്ങനെ യുള്ളവന്റെകൈയ്യിൽ നിന്ന് രക്ഷപെടുക😢

  • @Sree_9191
    @Sree_9191 8 หลายเดือนก่อน

    ഭർത്താവിന്റെ വീട്ടുകാരെ പോലെ തന്നെ സ്വന്തം അമ്മയും തെട്ടുകാരി ആണ്,സ്വന്തം അമ്മമാരും കയ് ഒഴിയുന്ന ഇടതാണ് പെൺകുട്ടികൾ തകർന്നു പോകുന്നത് ആത്മഹത്യ ചെയ്യാൻ തീരുമാനം എടുക്കുന്നതും😢

  • @samadsmd555
    @samadsmd555 9 หลายเดือนก่อน +17

    നമ്മുടെ രാജ്യത്ത് കാളക്കും പശുവിനും നീതി നേടികൊടുക്കാൻ ഓടി നടക്കുന്ന ഭരണ നായകൾ മനുഷ്യന് വേണ്ടി ഒന്ന് നിയമം മാറ്റി എഴുതരുതോ.... രാജ്യത്തിന്റെ പേര് വരെ മാറ്റാൻ ശ്രമിക്കുന്നു എന്നാൽ മനുഷ്യ ജീവന് വേണ്ടി നിയമത്തിൽ ഒരു മാറ്റം കൊണ്ടു വരാൻ കഴിഞ്ഞിരുന്നു എങ്കിൽ ഈ കണ്ണീരുകൾ നാം കാണേണ്ടി വരില്ലായിരുന്നു.... പോയവർക്ക് പോയ് അത്ര തന്നെ... ഈ രാജ്യത്തെ നാറിയ നിയമങ്ങളും നിയമ നാറികളും മാറാതെ ഇതിനൊന്നും പരിഹാരം ഇല്ല ......

    • @bahuleyanmv2108
      @bahuleyanmv2108 9 หลายเดือนก่อน

      ഇവിടെ നിന്ന് ഓടി രക്ഷപ്പെടു..

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 9 หลายเดือนก่อน +2

    സ്വന്തം ഫാമിലി ആദ്യം പിള്ളേരെ മനസ്സിലാക്കണം 90s ചിന്താഗതി ഉള്ള മാതാപിതാക്കൾ ദയവു ചെയ്തു മാറി ചിന്തിക്കുക. വിഡ്ഢികളാവരുത്

  • @shareefakm205
    @shareefakm205 9 หลายเดือนก่อน

    ഉള്ള സ്വർണം, വീട്‌ കാർ ഒക്കെ വെച്ച് സന്തോഷത്തോടെ ജീവിക്കാമായിരുന്നു.

  • @SubymolThomas-pn6nh
    @SubymolThomas-pn6nh 9 หลายเดือนก่อน

    Ingane aanu makkalayal pinne adjust cheyyu, adjust cheyyu ithaanu veettukarude parachil,,, husband veed angane veettukarkk adjust cheyyu ennu paranju angane ippozho bandham verpeduthi kodukkanamayirunnu ippo molundo illallo athinu maduthu paavam 😔😔😔

  • @BtsBts-yq5ne
    @BtsBts-yq5ne 9 หลายเดือนก่อน +2

    Why parents not supporting their daughters 😢

  • @muhammedmusthafabasheer2042
    @muhammedmusthafabasheer2042 9 หลายเดือนก่อน +1

    Ummi entiyenna aa ponnumon chodhiche..paavam

  • @vivekmohan1462
    @vivekmohan1462 11 วันที่ผ่านมา

    Very sad to hear this news.

  • @Noojamansoor786
    @Noojamansoor786 9 หลายเดือนก่อน

    Sthalam evda

  • @anilnair4941
    @anilnair4941 9 หลายเดือนก่อน +1

    Streedhanam chodiçhappol thanne ee kalyanam vendannu velkanamayirunnu

  • @haseebahaseeba8105
    @haseebahaseeba8105 9 หลายเดือนก่อน

    Haii masterbraine

  • @EBGdailyneeds-iz3rz
    @EBGdailyneeds-iz3rz 9 หลายเดือนก่อน +2

    Njaglude veednte adutha ... aa molu avale kunjine ormikanulla avasaram pollum ilatha ayyi poyallo ... ella makalkum chithikan ulla avasaram god ethikate

  • @jayakrishnanvc6526
    @jayakrishnanvc6526 9 หลายเดือนก่อน

    Peppsi kazhiychoonddiyrrunnavan
    Kokakoolla yillaakkuoo maarriy.... ❤❤❤❤

  • @sowmyavaigha306
    @sowmyavaigha306 9 หลายเดือนก่อน

    Ende bharthavu onnum illathe thanneya kalyanam kazhichathum enne ponnupole nokkunnathum......but ammayiammakku enne kandoodaaa swarnam athu must 😢😢😢😢 ee keralathil ini onnum maaran pokunnilla

  • @ramachandranp1146
    @ramachandranp1146 7 หลายเดือนก่อน

    🤔ആരെങ്കിലും ഇങ്ങനെ ബുദ്ധി ഉപയോഗിക്കാതെ സ്വന്തം മകളെ ഒന്നും നോക്കാതെ കല്യാണം കഴിപ്പിച്ചു കൊടുക്കുമോ🤔

  • @rahmathk-ze8dj
    @rahmathk-ze8dj หลายเดือนก่อน

    Vappa yaan kutakkaaran sornam kar. Sthalam. Panam. Kashttam

  • @bushrabushra3431
    @bushrabushra3431 9 หลายเดือนก่อน +1

    സ്വർണം വാങ്ങിയ പകുതി കാശു മതിയായിരുന്നു പഠിപ്പിക്കാൻ

  • @rahmathk-ze8dj
    @rahmathk-ze8dj หลายเดือนก่อน

    Taim aayaal kaalan pala modalum aayi. Varum. Hottalil poyittilangil mataru roobathil

  • @sureshnair2393
    @sureshnair2393 9 หลายเดือนก่อน +4

    Kerala story.

  • @shynishameer6719
    @shynishameer6719 9 หลายเดือนก่อน

    Hi chetta

  • @balkeessadik5075
    @balkeessadik5075 9 หลายเดือนก่อน +1

    😢😢

  • @tressajohntressajohn
    @tressajohntressajohn 9 หลายเดือนก่อน

    75um 100um pavan kodutheduthellam maranam mathrame ullu..sheriyaya anwashanathiloode allathe kettichu kodukkaruth..allathineum jailil kettanam

  • @anahakomalan8381
    @anahakomalan8381 9 หลายเดือนก่อน

    Njanum ente husbandum snehiche kaliyanam kazhichathane athum ente 1mathe vayasil. Oru kunje aayi kazhinjapol njangade edayile preshnangal valuthai. Adiyum pidiyum sexualy ulla upadravavum. Oduvil njan ellam upeshichu. Annum ente vittukar enne kalanjila. Enne vidum padipichu. Njan eppozhum padichu kondirikuva. Njanum athmahathya kurichu chinthichittunde. Annu ente kunjine vendi athu seriyaya oru thirumanam alla ennu manasilakiya njan. Arudeyum munnil adiyaravu parayathe jeevichu kanikanulla dyram kanichatha eppam ente vijayam. Arum onnninuvendiyum jeevan kalayanalla nokendathe. Jeevichu kanikana nokendathe.

  • @rosasaji9384
    @rosasaji9384 9 หลายเดือนก่อน

    Kochine orthillalo Avan poyenkil pottennu vicharikkanam arunnu bakki. Ullavare kanneru kudippikkan

  • @haritha7205
    @haritha7205 9 หลายเดือนก่อน

    Snehikkunna amma poyille.. Aa achn enthinaaa aa kunjin

  • @reshmababurajendran3451
    @reshmababurajendran3451 9 หลายเดือนก่อน

    Kinjine kandit sankadam varunnu 😢

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu 9 หลายเดือนก่อน

    😢😢😢😢😢

  • @renithomas-po8kj
    @renithomas-po8kj 9 หลายเดือนก่อน +4

    Aa പെൺകുട്ടി യെ പഠിപ്പിക്കാൻ വിട്ടിരുന്നു എങ്കിൽ ദിവോഴ്സ് വാങ്ങി എവിടേലും എന്തേലും ജോലി ചെയ്തു ജീവിച്ചേനെ

  • @SaleemSh-l1b
    @SaleemSh-l1b 9 หลายเดือนก่อน

    Ithupole,orupadu,kalan mar,ee,nattil,undu,enthu,cheyan,,pattum

  • @Shafeek-r8c
    @Shafeek-r8c 9 หลายเดือนก่อน

    ❤❤❤

  • @chakkuzzzksd2122
    @chakkuzzzksd2122 9 หลายเดือนก่อน

    Hii

  • @gouthamsanthoshrk
    @gouthamsanthoshrk 9 หลายเดือนก่อน +1

    hotelinte perum koodi idu

  • @Ab-tt3mg
    @Ab-tt3mg 9 หลายเดือนก่อน

    Ammayi ammene bharthavine kudumbothode jail kettanam😢😑🤬

  • @krishnakumarisiju2786
    @krishnakumarisiju2786 9 หลายเดือนก่อน

    Kastam

  • @akshayaageesh5555
    @akshayaageesh5555 9 หลายเดือนก่อน

    Aval a kunjine orthillallo

  • @beenachacko4113
    @beenachacko4113 9 หลายเดือนก่อน

    Aa kunjinu vendi aval jeevikanamairunnu😢
    Pavam kunju....avalude husband vere kettum

    • @MalligaKrishnan-ft7vp
      @MalligaKrishnan-ft7vp 6 หลายเดือนก่อน

      അവനേ.കൊന്നിട്ട്.ജയിലിൽ.പോകണം.ആയിരുന്നു

  • @abdullahkarpatha2337
    @abdullahkarpatha2337 9 หลายเดือนก่อน +1

    ആ ഹോട്ടലിൽ ചിക്കൻ കഴിക്കാൻ പോയത് അവർ തമ്മിലുള്ള എന്തോ adjustment പോക്കാണ്

  • @heavenofjoy4916
    @heavenofjoy4916 9 หลายเดือนก่อน

    Adjust cheyyattennu vijarichu. Kollaam
    Ingane ulla parents nodu oru dhayayum thonnunnilla.Aake vishamam thonniyath aa kunjine orthu mathram

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 9 หลายเดือนก่อน +6

    The കേരള സ്റ്റോറി,.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.. കൂടി വരുന്ന പെൺകുട്ടികളുടെ കണക്കു എടുത്താൽ യാ അല്ലാഹ് ടീംസ് പെടും 😁

    • @Saturn_foreveronly
      @Saturn_foreveronly 9 หลายเดือนก่อน +2

      Aarum punyalaln onnum alla sanghi

    • @SunilKumar-zy4od
      @SunilKumar-zy4od 9 หลายเดือนก่อน +1

      kerala virudhan- sanghi