കാമുകിയെ പഠിപ്പിച്ച് ഒരു നിലയിലാക്കി | പക്ഷേ കാമുകി തേച്ചു | പിന്നെ അവൻ വെറുതെ വിടുവോ

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 231

  • @ayisharifa8689
    @ayisharifa8689 ปีที่แล้ว +45

    ആരും പ്രേമിക്കാൻ പോവണ്ട മക്കളെ ....പ്രണയം ആരോഗ്യത്തിന് ഹാനികരം ആണ്

  • @smallchanges8542
    @smallchanges8542 ปีที่แล้ว +69

    ഒരാളെ സ്നേഹിക്കുന്നത് ഒരു തെറ്റല്ല. പക്ഷെ ഇതുപോലെ ഉള്ള ആളുകളെ സ്നേഹിച്ചാൽ ഒരിക്കലും ജീവിതത്തിൽ സന്തോഷം ഉണ്ടാകില്ല. കാരണം ഇതുപോലെ ഉള്ളവർക്ക് ജീവിക്കാൻ അറിയില്ല. കൂടെ ഉള്ളവരെയും നന്നായി ജീവിക്കാൻ സമ്മതിക്കില്ല. അവരുടെ ഇഷ്ടത്തിന് ജീവിക്കുന്ന സ്വന്തമായി ഇഷ്ടാനിഷ്ടങ്ങൾ ഇല്ലാത്ത യന്ത്രം പോലുള്ള ആളുകളെ ആണ് ഇവർക്ക് വേണ്ടത്.

    • @SS-wu2ej
      @SS-wu2ej ปีที่แล้ว

      Absolutely correct! Maanasika rogiyude koode oru divasam polum jeevikkan pattilla.chikilsichalum marukayilla.

    • @BlackLover666
      @BlackLover666 ปีที่แล้ว

      .

  • @remakrish7884
    @remakrish7884 ปีที่แล้ว +15

    ബിനോയ്‌ പറഞ്ഞത് ശരി. കുടുംബക്കാരെ പോലും സ്നേഹിക്കാൻ പാടില്ല എന്ന് അരുൺ പറഞ്ഞാൽ ശരിയാവില്ല

  • @krishnapriya2952
    @krishnapriya2952 ปีที่แล้ว +37

    അമിത സ്നേഹം ആപത്ത് .

  • @Syama-o7o
    @Syama-o7o 9 หลายเดือนก่อน +3

    ആദ്യമേ പറയേണ്ടകാര്യമാണ് വേണ്ടായെന്നത്. കുറേനാൾ കഴിഞ്ഞുപറഞ്ഞാൽ പരിണാമം എങ്ങനെയുമകമാകാം

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 6 หลายเดือนก่อน +2

    IAS കാരൻ ചേട്ടൻ ചേച്ചിയെ കെട്ടിയപ്പോൾ അതിന് ഒത്ത ഒരു ബന്ധം വേണം എന്ന് അനിയത്തിയും ആഗ്രഹിച്ചു സിംപിൾ ആയി പറഞ്ഞാൽ തേപ്പ് . അത്യാഗ്രഹം മാത്രമാണ് ഈ സംഭവത്തിന് കാരണം . ആൺമക്കൾ ഇല്ലാത്ത അച്ഛനും അമ്മയും ഏതെങ്കിലും ഒരു ആൺകുട്ടി പെൺമക്കളെ സ്നേഹിക്കുകയും ചിലവുകൾ നോക്കുകയും ചെയ്യുമ്പോൾ ഒന്നും ഒരു കാര്യവും അറിയില്ല കണ്ണടച്ച് ഇരുട്ടാക്കും . പുതിയ ഒരു ഡ്രസ്സോ കോളേജിൽ കൊടുക്കാൻ ഉള്ള കാശോ ആരു തന്നു എന്ന് അന്വോഷിക്കില്ല . എന്നിട്ട് ഏതെങ്കിലും പുളി ങ്കൊമ്പ് കാണുമ്പോൾ മക്കളെ ഉപദേശിച്ച് അത് ഉറപ്പിക്കും ഇതുപോലുള്ള കുടുംബങ്ങളിലെ പെണ്ണുങ്ങളും കൊമ്പത്ത് ഉള്ളത് പിടിക്കാൻ മിടുക്കികൾ ആയിരിക്കും ഇവിടെ സംഭവം നൈസായിട്ട് പാളി .

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว +23

    എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുട്ടികൾ ജിവിതം ഒന്നല്ലേ ഉള്ളു അത് ഇങ്ങനെ നശിപ്പിച് കളയുന്നു

  • @bharathiv8023
    @bharathiv8023 ปีที่แล้ว +7

    അതെ പ്രേമം തകർന്നാൽ വല്ലാത്ത അവെസ്ഥ ആണ്.....

  • @aswathymabeen2412
    @aswathymabeen2412 ปีที่แล้ว +18

    ഇതിൽ 2 പേരും തെറ്റുകാരാണ്....

  • @varshavarsha6749
    @varshavarsha6749 ปีที่แล้ว +9

    Kure photos ഒക്കെ upload ചെയ്ത് kure പേരറിഞ്ഞാൽ ആ കാരണം കൊണ്ടെങ്കിലും അവൾ തിരിച്ചുവരും എന്നവൻ കരുതിക്കാണും,

  • @rahulraju9673
    @rahulraju9673 ปีที่แล้ว +14

    ഗുഡ് ബൈ പറഞ്ഞു പോകുബോൾ എന്താല്ല്മ് നമ്മൾ മേടിച്ചിട്ടുണ്ടോ അതെല്ലാം തിരിച്ചു കൊടുക്കണം മുറിച്ചാലും വളരുന്ന വിഷമരം ആണ് എങ്കിൽ വേര് പോലും വെക്കാൻ പടില്ല

    • @minisam765
      @minisam765 ปีที่แล้ว

      You are absolutely right

  • @koottukaran3461
    @koottukaran3461 5 หลายเดือนก่อน +1

    അവൻ ശരിക്കും ഒരു സൈക്കോയാണ്

  • @Here_we_go..557
    @Here_we_go..557 ปีที่แล้ว +59

    ഇതൊക്കെ കണ്ടിട്ട് ഇപ്പൊ ഉള്ള lover നേ കളഞ്ഞിട്ട് ഓടാൻ തോനുന്നു

    • @remyakrishna88
      @remyakrishna88 ปีที่แล้ว

      Lover ഇത് കാണുന്നില്ലാലോ അല്ലേ

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +4

      @@remyakrishna88 കണ്ടാൽ അത്രേം കൂടെ എളുപ്പം ആയില്ലേ

    • @shahanashaana6479
      @shahanashaana6479 ปีที่แล้ว +3

      ​@@Here_we_go..557 തന്നെ ഒകെ വിശ്വസിച്ച് aaa kutti നികുന്നു ഇവിടെ വന്ന് idhoke പറയുന്നു endh സ്നേഹം idhoke paavam arayalum aaa kutti😢

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +4

      @@shahanashaana6479 അതെന്താ ഞങ്ങൾക്കും choice ഇല്ലെ. തല വേദന ആയാൽ ഒഴിവാക്കാൻ ഉള്ള freedom എല്ലാർക്കും ഉണ്ട്

    • @sumadevits4972
      @sumadevits4972 ปีที่แล้ว +7

      @@Here_we_go..557 നിന്ന് ആരെങ്കിലും പിടിച്ചു vachirikkunno. ഇവിടെ നിന്ന് മെഴുകാതെ ധൈര്യമായി കുട്ടിയോട് കാര്യം പറഞ്ഞ് ഒഴിവാക്കുക

  • @abhinisha.
    @abhinisha. ปีที่แล้ว +3

    എത്ര കേട്ടാലും കണ്ടാലും ആരും പഠിക്കില്ല 😄😄😄😄😄😄

  • @Sudhi1212
    @Sudhi1212 ปีที่แล้ว +7

    ചില പ്രണയങ്ങൾ അങ്ങനെയാണ്... വിട്ടുകൊടുത്താലും വിടാതെ പിന്തുടരുന്ന ഒന്ന്.. 😓

  • @sujithanugraham8394
    @sujithanugraham8394 ปีที่แล้ว +110

    ഞാൻ അരുണിന്റെ ഭാഗത്താണ് സ്നേഹത്തിന്റെ വില അറിയുന്ന ആൾ അരുണിനേ കുറ്റം പറയില്ല

    • @suneersuneer6982
      @suneersuneer6982 ปีที่แล้ว +9

      അതെ ഒരു തരo ഭ്രാന്ത് തന്നെയാ

    • @kishorejacob671
      @kishorejacob671 ปีที่แล้ว +3

      പിന്നെ....

    • @Priiiiiiiyaaa
      @Priiiiiiiyaaa ปีที่แล้ว +5

      Another mandan pysco spotted... Heartfelt condolences to the person who loves you(if any)🤣🤣🤣

    • @DavidBengurian
      @DavidBengurian ปีที่แล้ว +5

      Olakkede mood. Enthu sneham.. Ithanu toxicity

    • @sreeshavp5516
      @sreeshavp5516 ปีที่แล้ว +1

      വട്ടാണ്.😆😆😆

  • @muhammedsalimmsl4322
    @muhammedsalimmsl4322 ปีที่แล้ว +2

    ശരാശരി പ്രണയ ജോടികളുടെ നേര്ച്ചിത്രം , സൂപ്പർ !

  • @sujathafrancis5383
    @sujathafrancis5383 ปีที่แล้ว +41

    ഞാനും അരുണിന്റെ ഭാഗത്താണ് .. ഒരു സൈക്യാട്രിസ്റ്റിനെ കണ്ടാൽ തീരുന്ന പ്രശ്നം മാത്രമേ അരുണിനുള്ളൂ ...

    • @chandrikamp7553
      @chandrikamp7553 ปีที่แล้ว +2

      അതെ .ഒരു കൗൺസിലിൽ തീരാവുന്ന പ്രശ്നമേയുള്ളു.സ്നേഹം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ കഴിയുമായിരുന്നു.ഇനി പറഞ്ഞിട്ടെന്ത്.

    • @vijayanc.p5606
      @vijayanc.p5606 ปีที่แล้ว

      Athe

    • @maloosdreams
      @maloosdreams ปีที่แล้ว +4

      അത് നിങ്ങൾക്ക് ആ അവസ്ഥ വരാത്തത് കൊണ്ടാണ്. നിങ്ങൾക്ക് ഇപ്പൊൾ ഈ കമന്റ്‌ ഇടാൻ പറ്റിയത് നിങ്ങൾക്ക് അത് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ്. അത് പാടില്ല എന്ന് പറഞ്ഞു പുറകെ നടന്നു ഒരാൾ വിലക്കാൻ നിന്നാൽ മനസിലാകും അത് എത്രമാത്രം ഇറിറ്റേഷൻ ഉണ്ടാക്കുന്ന കാര്യമാണ് എന്ന്. കഷ്ട്ടം. പെണ്ണ് തന്നെയാണോ. നിങ്ങളുടെ ജീവിതം ഒരു പരീക്ഷണത്തിനായി വിട്ട് കൊടുക്കാൻ നിങ്ങൾ തയ്യാറാകുമോ.

    • @SS-wu2ej
      @SS-wu2ej ปีที่แล้ว

      Pakwatha illayma aanu ee comment inu kaaranam.Psychiatrist ine kandittu sheriyakum ennathu thanne viddhitham aanu. Oro counselling inum aayirangal chikavakkanam,ennittum Kure tabletsum kazhichu shishtta kaalam swaha. Samshaya rogiyude koode jeevikkunnathilum bhedham maranan aanu. Possessive aayittullavare aduppikkaruthu

    • @sujathafrancis5383
      @sujathafrancis5383 ปีที่แล้ว

      @@maloosdreams നല്ല ചെറുക്കൻ മാരെ കണ്ടുപിടിച്ച് 10 പൊരുത്തവും നോക്കി കെട്ടിയ എത്ര പെൺകുട്ടികളെ ഇവൻ മാർ കൊന്നു.. അരുണിന് അവൾ പിരിഞ്ഞു പോകുമോ എന്ന ഭയം മാത്രമേ ഉള്ളൂ ...

  • @nasiya111
    @nasiya111 ปีที่แล้ว +7

    Chetayee 😍ithipo ayale muzhuvanaayit kuttam parayan pattumenn ink thonnunnilla...randalum kuttakaaraanu....but maranam athu vendaarunnu😢

  • @amiammu713
    @amiammu713 ปีที่แล้ว +10

    IAS കാരൻ ചേട്ടനെ കണ്ടപ്പോൾ ഇയാൾ പോരാന്നു തോന്നിയത് ആകാനും ചാൻസ് ഇല്ലേ

  • @Lekshmiammuh
    @Lekshmiammuh ปีที่แล้ว +14

    അവൻ വിചാരിച്ചപ്പോ രണ്ടു ജീവിതം പോയി...... പോയായവര് പോയി ഇനി ഉള്ളവർ നീറി നീറി ജീവിക്കണം എന്ത് കഷ്ടമാണ് o😭ooo

  • @Abad2616
    @Abad2616 ปีที่แล้ว +28

    Gd bye പറഞ്ഞപ്പോൾ എന്തുകൊണ്ട് മേടിച്ചതൊക്കെ തിരിച്ചുകൊടുത്തില്ല. എന്നാലും പോകാത്ത തരത്തിൽ സ്നേഹിച്ചു അയാൾ. വീട്ടുകാരോട് അയാളെ വേണ്ട എന്ന് പറഞ്ഞ നാവു കൊണ്ട്, അയാളുടെ പ്രേശ്നങ്ങൾ പറഞ്ഞു ഒരു കൗൺസിലിംഗിനോ മറ്റൊ കൊണ്ടുപോകാഞ്ഞത് എന്തുകൊണ്ട്. വേണ്ട എന്ന് തീരുമാനിച്ചു. അതിനുള്ള ശിക്ഷ ആയാലും കൊടുത്തു. എന്നിട്ടും അവൾ പോയപ്പോൾ അവൻ കൂടെപ്പോയി. അല്ലാതെ അവളെപ്പോലെ വിട്ടുപോകാൻ ഉള്ള തരത്തിൽ അയാൾ ചിന്തിച്ചില്ല. വേണേൽ ശിക്ഷ കഴിഞ്ഞിറങ്ങി ജീവിച്ചൂടെ. എന്തുകൊണ്ട് അയാൾ അതിനു നിന്നില്ല. ആ സ്നേഹത്തിനു അവളും മുൻഗണന കൊടുക്കണമരുന്ന്.ഇത്ര മേൽ ജീവിതത്തെ കുറിച്ച് ചിന്തയുള്ളയാൾ മനസിലേക്ക് ഒരാളെ വിളിച്ചു കേറ്റാൻ നിന്നതെന്തിനാണ്. സമയമാകുമ്പോൾ വീട്ടുകാർ പറ്റിയ ഒരുത്തനെ കണ്ടുപിടികുലേ

    • @shantanair3400
      @shantanair3400 ปีที่แล้ว

      Ee paranjathanu shari. Engineyulla penkuttikal parents paranjathu anusarichu jeevikkanam.

    • @daneyraju8433
      @daneyraju8433 7 หลายเดือนก่อน

      Avane sarikum isthtam aayirunnel aval thanne avane counseling kond pokum aayirunnu... avalk aavshyam kazhinjapol avan psycho aayi, vattan aayi

  • @rahmathk-ze8dj
    @rahmathk-ze8dj 4 หลายเดือนก่อน

    Avasanathe. Aa upadesham good

  • @chakkuzzzksd2122
    @chakkuzzzksd2122 ปีที่แล้ว +1

    Binoy Kasaragod vanno kandillallo.... welcome daaa my dist

  • @സൂര്യദേവൻ
    @സൂര്യദേവൻ ปีที่แล้ว +5

    സ്വന്തം കുടുംബം വലുത് ആണെങ്കിൽ അവൾ ഒന്നും ഈ പണിക്ക് നിക്കരുത് പോയ്‌ തുലയട്ടെ, അവനും പോയ്‌...

  • @ds4275
    @ds4275 ปีที่แล้ว +12

    Both are equally responsible for what had happened. Why did she enjoy the friendship of the boy so long? It is not possible for everyone to come out from the pain of a break up. I am not supporting the boy. What he did is not justifiable. There are so many other options with which they can make their lives happy. Here besides them their families have to suffer for a lifetime. What a curse!!

    • @rejisd8811
      @rejisd8811 ปีที่แล้ว

      I don't know how you can judge like this?

  • @noufalicha7559
    @noufalicha7559 ปีที่แล้ว +1

    Ithee avasthayiloode aanu njan ippo kadannu pookunnath....enthu cheyyan,enilkippol marakkanum pattunnilla

    • @888------
      @888------ ปีที่แล้ว

      പെണ്ണ് ഹിന്ദു അല്ലേ😂

    • @888------
      @888------ ปีที่แล้ว

      ഈച്ച സിനിമ കാണുക

  • @siljopaul3952
    @siljopaul3952 ปีที่แล้ว +5

    എൻ്റെ സുഹൃത്തേ, ആദ്യം അവക്ക് അവനെ മനസിലായില്ലയിരുന്നോ? എല്ലാം അവൻ്റെ കയുയിനു കിട്ടിട്ട് എട്ടറ്റ് പോയി. അവന് എല്ലാം മനസിലായി തോടങ്ങിപ്പോ അവന് കൂടുതൽ possasive ആയി. അവള് പോകുന്നു അവന് തൊന്നിതുകൊണ്ടന് അവന് possasive അയതന്നാ എനിക്ക് തോന്നുന്നത്.

  • @shaijithaaathul6850
    @shaijithaaathul6850 ปีที่แล้ว +24

    എന്റെ നാട്ടുകാരും അയൽവാസികാളാണ്‌ രണ്ട്‌കൂട്ടരും 😊.

    • @ShareenaJunais
      @ShareenaJunais ปีที่แล้ว +1

      സത്യമാണോ ഇതൊക്കെ

    • @shaijithaaathul6850
      @shaijithaaathul6850 ปีที่แล้ว +6

      @@ShareenaJunais sathyam ആയകാര്യങ്ങാണ്‌. ഈ കുട്ടിവേണ്ടാന്നുവെച്ചിട്ട്‌ ഒരുകൊല്ലത്തോളമായി പിന്നെ ഇവനൊരു സൈക്കോപോലെ റിവഞ്ച്ചെയ്യുകയായിരുന്നു.

    • @shahanashaana6479
      @shahanashaana6479 ปีที่แล้ว +2

      ​@@shaijithaaathul6850 break up aavan കാരണം endha sherik

    • @akhilar2123
      @akhilar2123 ปีที่แล้ว +1

      @@shaijithaaathul6850 ath engne

    • @chippyunni6705
      @chippyunni6705 ปีที่แล้ว

      മുട്ടിയിറ. കടുത്തുരുത്തി ആന്നോ

  • @lahitharm7112
    @lahitharm7112 ปีที่แล้ว +2

    അല്ലെങ്കിലും ഇന്ന് പ്രണയം മണ്ടത്തരമാണ്
    Dress ഇട്ട കാമമാണ് ഇന്ന് പ്രണയം
    ഒന്നല്ലെങ്കിൽ ശാരീരിക ആവശ്യത്തിന്
    അല്ലെങ്കിൽ സാമ്പത്തികമായ ആവശ്യത്തിന് മാത്ര
    മാണ് ഇന്ന് പ്രണയിക്കുന്നത്.... തങ്ങളുടെ ചിന്തകൾ തമ്മിൽ സാമ്യതയാണ്ടെങ്കിൽ
    പരസ്പരം ... തണലാവുമെന്ന പ്രതീക്ഷയുണ്ടെങ്കിൽ മാത്രമേ പ്രണയിക്കാവൂ.... അല്ലെങ്കിൽ ഒന്നും പ്രതീക്ഷിക്കാതെ ജീവിതത്തിലെ ഏറ്റവും o സുന്ദരമായ കാലഘട്ടത്തെ സന്തോഷകരമാക്കാ ൻ പിരിഞ്ഞാലും മുഖത്തോട് നോക്കി ചിരിക്കാൻ സാധിക്കുന്ന സൗഹൃദമാകണം പ്രണയം....

  • @jacobjohn1321
    @jacobjohn1321 ปีที่แล้ว +2

    ചെറുപ്പം മുതലേ അറിയാം അരുണിനെ

  • @user-parvathivlog
    @user-parvathivlog 10 หลายเดือนก่อน

    ഞാൻ 32 age അയി. ഇത് വരെ ഒരു പെണ്ണിനും പിടി കൊടുത്തില്ല.iam lucky.iam a single ❤❤❤❤❤❤❤❤

  • @krishnapriya9648
    @krishnapriya9648 ปีที่แล้ว +1

    Hai ettayi ❤️❤️❤️❤️♥️♥️♥️

    • @BK-oq3nx
      @BK-oq3nx ปีที่แล้ว

      ഏതോ ഞരമ്പ് കാന്താരി 🤬

    • @888------
      @888------ ปีที่แล้ว

      എട്ടായി കോഫീ 😜❤️

  • @raseenaheby6208
    @raseenaheby6208 5 หลายเดือนก่อน

    I think Arun had needed counseling with her

  • @தமிழச்சி-1979
    @தமிழச்சி-1979 ปีที่แล้ว +1

    Hai anna ❤❤❤

  • @user-devil475
    @user-devil475 ปีที่แล้ว +7

    ഞാൻ ഇടക്ക് പെണ്ണ് കാണാൻ പോയി ഇന്റെ ഫ്രെണ്ട് ഇന്റെ ലൈൻ ആണെന്ന് ഞാൻ അറിഞ്ഞില്ല 😂 എന്നിട്ട് ഓള് ഓക്കേ പറഞ്ഞു ഞാൻ ജീവനും കൊണ്ട് അവിടെന്നു ഓടി😂

    • @888------
      @888------ ปีที่แล้ว

      അവന് v😮വന്നു പണ്ണാൻ അവസരം ആയേനെ😂😂

    • @user-devil475
      @user-devil475 ปีที่แล้ว +1

      @@888------ 🤣

  • @ahahnarajesh1025
    @ahahnarajesh1025 ปีที่แล้ว +1

    ഏതായാലും അവൻ അവളെ പെട്രോൾ ഒഷിച്ചില്ലല്ലോ

  • @sooryakanthi757
    @sooryakanthi757 ปีที่แล้ว +3

    പെൺ കുട്ടികൾ ഇടക്കാവുന്നിടത്തോളാo ഇടക്കിയിട്ട് വിട്ടത് സെരിയല്ല

  • @behappy6004
    @behappy6004 8 หลายเดือนก่อน

    Relationship അവസാനിപ്പിക്കുമ്പോ ആ pain ഉൾക്കൊള്ളാനുള്ള time കൂടി കൊടുക്കുക. പ്രകോപനപരമായ തീരുമാനങ്ങൾ എടുക്കരുത്

  • @prasanna.subramanyan
    @prasanna.subramanyan ปีที่แล้ว +9

    അതെന്താ ആതിരയെ പഠിപ്പിക്കാൻ അവളുടെ വീട്ടുകാർക്ക് കഴിവില്ലേ ഇയാൾ പഠിപ്പിക്കാൻ വേണ്ടി വിട്ടുകൊടുക്കുമോ എതെങ്കിലും വീട്ടുകാർ ഒരു പെൺകുട്ടിക്ക് പഠിക്കാനുള്ള ചെലവ് വീട്ടുകാർക്കറിയില്ലേ എന്തോ ഇതൊന്നും വിശ്വസിക്കാൻ പറ്റില്ല

    • @888------
      @888------ ปีที่แล้ว

      Und വരുമാനം ഇല്ലാത്ത വീടുകൾ ഉണ്ട് കഷ്ടിച്ച് ചിലവ് കഴിയുന്ന വീടുകൾ അങ്ങനത്തെ പെണ്ണുങ്ങൾ നാട്ടുകാർ കേരിനിരങ്ങി സഹായിക്കും പലർക്കും പലതും കിട്ടും ചിലർക്ക് പൈസ ഊറ്റി തേപ്പും കിട്ടും

    • @nycycleetus7530
      @nycycleetus7530 ปีที่แล้ว

      @@888------ ചേച്ചിയെ കെട്ടിയതു IAS കാരനല്ലേ, അപ്പോൾ അവർ അഷ്ടിക്ക് വകയില്ലാത്തവരാണോ

  • @udaykumar-ht4bw
    @udaykumar-ht4bw ปีที่แล้ว +2

    Athikamayalum amrutham veshaman Ennapole ivide pattiyadu samshaya rogam adu vannupoyal ellavarude jeevidam kolam orappa. Parasparam snehathinde koode praspara vishwasam venam . ivide arun thettukaranan. Aruninu over sneham ondu pakshe vishwasm koravukondu injane sambavichadu . Pakshe Pavam athira 😢

  • @ANUGRAH601
    @ANUGRAH601 ปีที่แล้ว +1

    ഒറ്റ ഒപ്പ് ഇണ്നാറാ 😂😂😂

  • @jayaxavier6805
    @jayaxavier6805 ปีที่แล้ว +5

    You have well explained the incident.

  • @SabimonParakkunath-kz3lo
    @SabimonParakkunath-kz3lo 3 หลายเดือนก่อน

    ഇതിൽ 2പേരുടെയും ഭാഗത്ത് തെറ്റ് ഉണ്ട്

  • @hashimoman745
    @hashimoman745 ปีที่แล้ว +9

    മനസ്സിന്റെ വേദന ആർക്കും താങ്ങാൻ പറ്റില്ല...... ചിലർ അക്രമം കാണിക്കും..... ചിലർക്ക് വട്ടാകും.... ചിലർ സൂയിസൈഡ് ചെയ്യും.....നമ്മുടെ കാര്യയും നോക്കി ജീവിക്കുക .... നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ HELP ചെയ്യുക..... ഇതു 5G യുഗം NO COMMITMENT.... പാലം കടക്കുമ്പോൾ നാരായണ അതുകഴിയുമ്പോൾ കോരായണ 😅😅പഴമക്കാർ പറയുന്നത് വെറുതെ അല്ല 😂😂😂😂

  • @thouheeds3884
    @thouheeds3884 ปีที่แล้ว

    Football is ❤❤❤❤❤ forever
    I will never leave her

  • @anjalias7006
    @anjalias7006 ปีที่แล้ว +3

    Ithe same character aanu ente husband nu,.. Nalla pole ella karyavum nokkum.. But snehakkooduthal kond ithe same character... Ente veettukarod polum mindunne ishttamalla..

    • @shahanashaana6479
      @shahanashaana6479 ปีที่แล้ว

      Ennitt samsarikulle vtukaarod iyaal

    • @anjalias7006
      @anjalias7006 ปีที่แล้ว

      Yesss undd.. Njan pinne avare avoid cheyyumo..

  • @rishamathew7978
    @rishamathew7978 ปีที่แล้ว

    Very sad

  • @shajipaul312
    @shajipaul312 ปีที่แล้ว +4

    Aval.... chathillenkil...thally...kollanamaayirunnu....... Arun...paavam....... ingine thechitte pokunna....oruthiyum....jeevikkaruthe........ Arune.... pranaamam 🙏🙏🙏🙏🙏

  • @SubhashKumar-bj5sr
    @SubhashKumar-bj5sr ปีที่แล้ว +2

    I I think he is right

  • @divyakumar5571
    @divyakumar5571 7 หลายเดือนก่อน

    പ്രണയംമാവാം പക്ഷേ possessive ആകരുത് ജീവിതകാല മത്രയും കൂടെ കൊണ്ട് നടക്കാനുള്ള ആളല്ലേ അവന്റ സ്വഭാവം മനസിലാക്കി ആ കുട്ടി പിന്നമാറിയപ്പോൾ അവൻ പിറകെ നടന്ന് ആ കുട്ടിയേയും കൊന്നു അവനും ചത്തു

    • @daneyraju8433
      @daneyraju8433 7 หลายเดือนก่อน

      Avalk avane sarikum ishtam aayirunnel aval avane kond counseling nu pokumaayirunnu.. ith aavashyam kazhinjapol avane psycho aaki, possesive aaki.... ith sthiram thepp kaarikalude dialogue aan

  • @cindrellacindrella5780
    @cindrellacindrella5780 ปีที่แล้ว

    Chathichikal aan pillere kondu nadannu kaaryangal nediyittu avasanam vendennu parayum

  • @ഗസലുകളെപ്രണയിച്ചവൻ

    എനിക്കും ഉണ്ടായിരുന്നു ഒരു നായിന്റെ മോൾ 😏

    • @888------
      @888------ ปีที่แล้ว

      എനിക്കും😂

    • @Nicymaria-e2y
      @Nicymaria-e2y ปีที่แล้ว +1

      എനിക്കും ഉണ്ടായിരുന്നു ഒരു നായിന്റെ മോൻ 😀

  • @abdulvahidkk8025
    @abdulvahidkk8025 ปีที่แล้ว

    Super 😢

  • @BlackLover666
    @BlackLover666 ปีที่แล้ว

    🖤

  • @RanjithRanju-kp6jg
    @RanjithRanju-kp6jg ปีที่แล้ว

    Master Brain 1.0 ✔️
    Master Brain 2.0✔️
    (--------------------------)
    ARUN MiSS U 😥😥💔

  • @VineeshK-xk7bc
    @VineeshK-xk7bc ปีที่แล้ว

    Annate കാര്യം വിചാരിക്കുമ്പോയേകും അണ്ണന്റെ video kittum

  • @KalaLalit-bethlehem
    @KalaLalit-bethlehem ปีที่แล้ว

    👍

  • @rasinarasi3387
    @rasinarasi3387 ปีที่แล้ว

    ഓ അത് ശെരി അവൻ ക് സംശയം ഉണ്ട് ല്ലെ

  • @febifebi6405
    @febifebi6405 ปีที่แล้ว

    😢😢

  • @rejireji6278
    @rejireji6278 ปีที่แล้ว +2

    Avante kayyil ninnu ellaam vaangi vakumbol aval orthille avan avalkku chernnavan alla enne.

  • @achusvlog8642
    @achusvlog8642 ปีที่แล้ว

    Ith sathyam an avn cheyithath an sheri

  • @hussainsahib4518
    @hussainsahib4518 ปีที่แล้ว

    🙄🙄🙄🙄🙄

  • @Prathibha.K.PrakashMalu
    @Prathibha.K.PrakashMalu 11 หลายเดือนก่อน

    njan athirayude bagathanu

  • @sheejajoy7609
    @sheejajoy7609 ปีที่แล้ว +2

    കുറെ നാൾ ആയല്ലോ വന്നിട്ട്? എവിടെ പോയി 😊

  • @shibinibe5184
    @shibinibe5184 ปีที่แล้ว

    13.20 seen aanu

  • @user-parvathivlog
    @user-parvathivlog 10 หลายเดือนก่อน

    പ്രേമം ഒരു ക്യാൻസർ ആണ്

  • @melsonthomas965
    @melsonthomas965 ปีที่แล้ว +13

    ഞാൻ അരുൺന്റെ ഭാഗത്ത്... അവൾ അവനെ തേച്ചു...

  • @ajiaji4181
    @ajiaji4181 ปีที่แล้ว +1

    Chetta, ningalde nalla fan aanu njan.. But ningal idak idak avalk budhimut avunu, and ningal nice aayi ayale kuttaoeduthnu.. Parayumbo nyam aayi 2 sidel paryu k

  • @tinytech6160
    @tinytech6160 ปีที่แล้ว +3

    എന്താണേലും ഒരു പാവപ്പെട്ടവന്റെ തലയിൽ ആയില്ലല്ലോ

  • @shynishameer6719
    @shynishameer6719 ปีที่แล้ว

    Hi chetta

  • @ajitharamachandranajitha
    @ajitharamachandranajitha ปีที่แล้ว

    😂😊

  • @suzysbliss2723
    @suzysbliss2723 ปีที่แล้ว +2

    Ellam medichu moochi ennittu thechu!! Kollamallo

  • @Amrtha-e5w
    @Amrtha-e5w 9 หลายเดือนก่อน

    ഞാൻ ആതിരയുടെ കൂടെ ആണ്. ആ ചെക്കന് പ്രണയ പ്രാന്ത് ആണ്. സ്നേഹിച്ചെന്ന് കരുതി അടിമ ആണോ.അവനെ കെട്ടിയാൽ ജീവിതം കോഞ്ഞാട്ട ആയത് തന്നെ

  • @vahidvahid7424
    @vahidvahid7424 9 หลายเดือนก่อน

    അതോകെ പോട്ടെ അവൾക് പകരം ഫസ്റ്റ് ആത്മഹത്യാ ചെയ്തത് അവനായിരുന്നേ പോലീസ് അവളെ പോകുമായിരുന്നോ ഇല്ല ല്ലേ

  • @Kurunari01
    @Kurunari01 ปีที่แล้ว +8

    ലഹരി ആവരുത് ജീവിതം, ജീവിതം ആകണം ലഹരി. ലഹരി കൊണ്ട് എന്ത് നേടി 😢

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +1

    Aaa kantittu poya payyante bhaagyam.

  • @nandakumarbalakrishnan6621
    @nandakumarbalakrishnan6621 ปีที่แล้ว +5

    ഇത് സ്നേഹമല്ല ഭ്രാന്താണ്

  • @shiga9509
    @shiga9509 ปีที่แล้ว

    Anupam

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว

    വല്ലാത്തൊരു കഥ

  • @jaleelpathoos9405
    @jaleelpathoos9405 ปีที่แล้ว

    Hai

  • @ayishaayisha6139
    @ayishaayisha6139 ปีที่แล้ว

    Bigg boss😁

  • @aniladevib6352
    @aniladevib6352 ปีที่แล้ว

    Anthu vannalum, padickilla kure annam

  • @jayeshao5540
    @jayeshao5540 11 หลายเดือนก่อน

    Oru pennineyum amithamayum vishosikkaruthe

  • @DavidBengurian
    @DavidBengurian ปีที่แล้ว

    Excess Possessiveness oru mental disorder aanu.

  • @KalaLalit-bethlehem
    @KalaLalit-bethlehem ปีที่แล้ว +1

    ഫസ്റ്റ്

    • @Kaleel2225
      @Kaleel2225 ปีที่แล้ว

      സെക്കന്റ്‌ 🤣

  • @ajiaji4181
    @ajiaji4181 ปีที่แล้ว +1

    Eppalum aanine kuttam parayan pattila.. Its possevieness.. Sneham orupad ayal ulla problem aanu.. Ayalde side ninn alochikku, how much he loved her?

  • @rasinarasi3387
    @rasinarasi3387 ปีที่แล้ว +5

    അങ്ങനെ തെ കാമുകനെ കിട്ടാൻ ഭാഗ്യം വേണം അവൾ തേച്ചു

  • @suja2836
    @suja2836 ปีที่แล้ว

    Vivaham kazhinju mikkavarum purushanmarum enganokke thannaya

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว +1

    Evanokke potte..

  • @nooraine6885
    @nooraine6885 ปีที่แล้ว

    Psyco love

  • @watchingyou6078
    @watchingyou6078 ปีที่แล้ว

    Arun oru phsyoco

  • @arshasunil9912
    @arshasunil9912 ปีที่แล้ว

    Theppanu prasnam

  • @geethap6241
    @geethap6241 ปีที่แล้ว +3

    Aruninu Enthanu Sambhavichathu Ennu Aathirakku Manassilayille. 2 Ammamarum Makkale Prasavichu Valarthunnathu Orupoleyanu.

  • @kamdonworld2020
    @kamdonworld2020 ปีที่แล้ว +1

    തേച്ചു .......? അവനും പോയി

  • @Indianpatriot97
    @Indianpatriot97 11 หลายเดือนก่อน

    Don't love. Stay single forever. It's the better thing to do🙂

  • @shareeftdu8965
    @shareeftdu8965 ปีที่แล้ว

    Koooooo

  • @beenachacko4113
    @beenachacko4113 ปีที่แล้ว +4

    Arun us wrong....Avante vellam adiyum , smocking, possesivness, karanam aa kutti suicide cheidhu
    Avanu kurachenkilum sneham unndarunel aa kittiyude pics public platform il ittu banam keduthillarunnu
    Suicide is not a solution for anything....
    Binoy chetta...new Master Brain is very attractive but yee yellow colour endho pole,kurachu light akiyal super...😊❤...

  • @RavijiItaly
    @RavijiItaly ปีที่แล้ว +2

    🤔 ...ബ്രോ...കാഥികൻ ആകേണ്ട
    താങ്കൾ... ക്യാമറയും കൊണ്ട് നാട് ചുറ്റന്നത് എന്തിന്?
    കഥ പറയുന്നവർ കാഥികൻ ആകണം! അതാണ്‌ സ്വധർമ്മം!
    👍😂

  • @aswathynandu8550
    @aswathynandu8550 ปีที่แล้ว

    Aaru syco