Taste ulla food undakkan ee companies ethra paisa aanu chelavakunnathu ennariyamo? Athil food addiction aanu most important. They are there to make money and not make you healthy. A healthy fit person is the bane of these big companies and the economy. They dont pay for packaged/processed food, medications, hospital bills etc etc.
ഏറ്റവും നല്ല ബിസ്കറ്റ് ചോക്ലേറ്റ് ബിസ്ക്കറ്റ്... പക്ഷേ എന്റെ ഫാദറിന്റെ favourate parle g ബിസ്‌ക്കറ്റ് ആണ്.. ഇത് കഴിച്ചിട്ട് ഷുഗർ വക്കേല് എത്തിനില്കുന്നു, പ്രഷർ ഉണ്ട്, കൊളെസ്ട്രോൾ ഉണ്ട്.. എന്നാലും ഇതിനുള്ള മരുന്ന് കഴിച്ചിട്ട് ബിസ്‌ക്കറ്റ് കഴിക്കും 😂🤣
അയ്യോ ഞാനെന്നും രാവിലെ 3, 4 , ബിസ്ക്കറ്റ് കടും കാപ്പിയുടെ കൂടെ കഴിക്കും , ഒരു ഫൗണ്ടേഷൻ ആകട്ടെ എന്ന് വിചാരിച്ച കഴിക്കുന്നെ , അതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായോ ,
എന്റെ ഇഷ്ട്ട ബിസ്ക്കറ്റ് ആണ് പാർലെ ജി.പച്ച വെള്ളത്തിൽ മുക്കി വരെ കഴിച്ചിരുന്നു.. ഇപ്പോൾ two month ആയി ഷുഗർ ഫുൾ ഒഴിവാക്കി. കൂടെ നമ്മുടെ ജി യേയും.. തടി ശരിക്കും കുറഞ്ഞു കൂടെ വയറും…
Sir ഇതുപോലെ ബ്രെഡ്,bun, റൊട്ടി, റസ്ക് ഈ ഐറ്റത്തിന്റെ ഒരു വീഡിയോ ചെയ്യാമോ ബിസ്ക്കറ്റ് പോലെ തന്നെ ആളുകൾ safe ആണെന്ന് കരുതി കൂടുതലായി ഉപയോഗിക്കുന്ന ബേക്കറി ആണ്
ബിസ്ക്കറ്റ് സത്യത്തിൽ സത്യത്തിൽ ശരീരത്തെ കേടാക്കുന്ന ഒരു വസ്തുവാണ് ബിസ്ക്കറ്റ് പക്ഷേ ആരും അത് പറയുന്നില്ല അവരുടെ ബിസിനസിനെ ബാധിക്കും എന്ന് കൊണ്ടായിരിക്കാം എല്ലാം
Sun flower ആണ് ബെസ്റ്റ് oil.. വെളിച്ചെണ്ണ ശരിക്കും അത്ര നല്ല oil അല്ല.. പക്ഷെ ഇന്ന് മാർക്കറ്റിൽ കിട്ടുന്ന sunflower oil ശരിക്കും sunflower 🌻 തന്നെ ആണോ എന്നത് ആണ് doubt
ഞാൻ sugar patient ആണ് ഒപ്പം 3 ബ്ലോക്കും വന്നിട്ടുണ്ട് ഞാൻ ഇപ്പൊ dietting കാരണം.. Digetieve ബിസ്‌ക്കറ് കഴിക്കാറുണ്ട്.. അപ്പൊ അത് കഴിക്കാൻ പാടില്ലാലെ dr. One month ആയിട്ടുള്ളൂ ബ്ലോക്ക് വന്നിട്ട്
ഒരുപാട് വര്‍ഷങ്ങളായി ബിസ്കറ്റ് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു...ഷുഗര്‍ കുറഞ്ഞതായിരുന്നു കഴിക്കാറുള്ളത്...ഇനി ബിസ്കറ്റ്ന്‍റെ സ്ഥാനത്ത് dates ,nutts പോലുള്ളത് നോക്കുകയാണ്..താങ്ക് യു ഡോക്ടര്‍.
വളരെ നല്ല ചോദ്യം
ഏറ്റവും നല്ല ബിസ്കറ്റ് സ്വർണ്ണ ബിസ്കറ്റ്
അതിനു ചെമ്പു ബിജയനെ കൊള്ളയടിക്കേണ്ടി വരും 🤣
@@nissarpa1259 U r a baffoon
😂😂😂
അതും ആരോഗ്യത്തിന് ഹാനികരം...😂😂😂
😂😂
Docter, ഈ അറിവ് ഞങ്ങൾക്ക് ഇപ്പോഴാണ് മനസിലായത്.😊വളരെ നന്ദി🙏🏼
എന്റെ മക്കൾ എപ്പോഴും ബിസ്കറ്റ് കഴിക്കും ഇതിന്റ ദോഷവശം അവർക്കു പറഞ്ഞു കൊടുക്കുവാൻ ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു 🙏♥️
ഞാൻ ബിസ്ക്കറ്റ് വാങ്ങിക്കാറില്ല അത് പല്ലിനു പിടിക്കുന്നു അപ്പോൾ പല്ല് പെട്ടന്ന് കേട് പിടിക്കും
@@Alm-wm5we ബിസ്ക്കറ്റ് കഴിച്ച് കഴിഞ്ഞിട്ട് പല്ല് തേക്കണം മിസ്റ്റർ 🦊
ചുരുക്കി പറഞ്ഞാൽ രുചിയുള്ളതും എളുപ്പത്തിൽ കിട്ടുന്നതുമായ ഒരു ആഹാരവും കഴിക്കാൻ പാടില്ല എന്ന് - ഈ മനുഷ്യൻ മാരുടെഒരു ഗതികേട് =
Taste ulla food undakkan ee companies ethra paisa aanu chelavakunnathu ennariyamo? Athil food addiction aanu most important. They are there to make money and not make you healthy. A healthy fit person is the bane of these big companies and the economy. They dont pay for packaged/processed food, medications, hospital bills etc etc.
ഏറ്റവും നല്ല ബിസ്കറ്റ് ചോക്ലേറ്റ് ബിസ്ക്കറ്റ്... പക്ഷേ എന്റെ ഫാദറിന്റെ favourate parle g ബിസ്‌ക്കറ്റ് ആണ്.. ഇത് കഴിച്ചിട്ട് ഷുഗർ വക്കേല് എത്തിനില്കുന്നു, പ്രഷർ ഉണ്ട്, കൊളെസ്ട്രോൾ ഉണ്ട്.. എന്നാലും ഇതിനുള്ള മരുന്ന് കഴിച്ചിട്ട് ബിസ്‌ക്കറ്റ് കഴിക്കും 😂🤣
മാസത്തിൽ ഒരിക്കൽ കുട്ടികൾക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാറുണ്ട്. ഇപ്പോഴാണ് ഇതിന്റെ യാഥാർഥ്യം മനസിലാകുന്നത്
നന്ദി dear Dr
പട്ടിണി
Superb ഡോക്ടർ അടിപൊളി infomation 💗💗💗💗💗
സാധാരണക്കാരന് മനസിലാകുന്ന അവതരണം. നമ്മൾ എല്ലാവരും ബിസ്‌ക്കറ്റ് കഴിക്കുന്നവരാണ്. Thanks doctor. Good information 🤝👍🥰
അയ്യോ ഞാനെന്നും രാവിലെ 3, 4 , ബിസ്ക്കറ്റ് കടും കാപ്പിയുടെ കൂടെ കഴിക്കും , ഒരു ഫൗണ്ടേഷൻ ആകട്ടെ എന്ന് വിചാരിച്ച കഴിക്കുന്നെ , അതിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായോ ,
ഞാന്‍ ആഗ്രഹിച്ച വീഡിയോ ... വളരെ ഉപകാരം....
ഒരു കൊച്ചു കുട്ടിക്ക് പോലും മനസിലാകുന്ന അവതരണം ........ thank you doctor
എന്റെ ഇഷ്ട്ട ബിസ്ക്കറ്റ് ആണ് പാർലെ ജി.പച്ച വെള്ളത്തിൽ മുക്കി വരെ കഴിച്ചിരുന്നു..
ഇപ്പോൾ two month ആയി ഷുഗർ ഫുൾ ഒഴിവാക്കി. കൂടെ നമ്മുടെ ജി യേയും.. തടി ശരിക്കും കുറഞ്ഞു കൂടെ വയറും…
4:24 ബിസ്‌ക്കറ്റ് വല്ലപ്പോഴും കഴിച്ചാൽ ബിസ്‌ക്കറ്റ് കമ്പനി പൂട്ടിപോകും..
ചുരുക്കി പറഞ്ഞാൽ ഒരു ബിസ്കറ്റും കഴിക്കാൻ പാടില്ല എന്ന് സാരം 😊
Next video... morning breakfast....എത്ന് കഴിക്കണം എന്നതിനെപ്പറ്റി വരട്ടെ..❤
Fruits are better
Pazhaya kaalath AZAAD biscuit undaayirunnu
From Karnataka .15 kg tinil varumaayirunnu.nalla testy
Sir ഇതുപോലെ ബ്രെഡ്,bun, റൊട്ടി, റസ്ക് ഈ ഐറ്റത്തിന്റെ ഒരു വീഡിയോ ചെയ്യാമോ ബിസ്ക്കറ്റ് പോലെ തന്നെ ആളുകൾ safe ആണെന്ന് കരുതി കൂടുതലായി ഉപയോഗിക്കുന്ന ബേക്കറി ആണ്
Yes ,need a detailed video in that .
പ്രത്യേകിച്ച് മൈദ അടങ്ങിയ പലഹാരങ്ങൾ
Yes please
ബ്രൗൺ ബ്രഡ് ❤
Brown bread kurachoode better aanu
Gluten free aanel much better ❤
Thank you so much Dr Danish 🎉🎉🎉
Dr.അതികപേരും രാവിലെ കഴിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ബ്രഡും ഓംലെറ്റും.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Bread അധികം കഴിച്ചുകൂടാ
എന്താ അറിയില്ല ചെറുപ്പം തൊട്ട് ഇപ്പോളും എനിക്കു ഇഷ്ട്ടം ഇല്ലാത്ത സാധനം ആണിത് ബിസ്കറ്റ് 😖😖😖
Ente molk 2.5 vays aai... buiscut,rusk onu njn kodkaare illa.....but parents oke nirbandikum kunjinu kodkaan..njn kodkaare illa....avlk venm ennum illa..instead njn banana ghee rost,boiled egg, fruits..veetil undakuna snacks oke kodkare ullu... aval bayankara slim aan😂😂😂...but i am totally happy
എനിക്ക് പറലേജ് ബിസ്കറ്റ് ടൈഗർ ബിസ്ക്കറ്റ് ഒഴിച്ചു മറ്റുള്ള ബിസ്ക്കറ്റ് ഇഷ്ട്ടമാണ്
Most danger item ബിസ്ക്കറ്റ്, പലരും ദിവസം oru പാക്ക് വെച്ച് തിന്നുണ്ട്... എല്ലാ ബ്രാണ്ടും കണക്കാ കാരണം ബിസ്ക്കറ്റ് തന്നെ കേടു ആണ്....
ഞാൻ ബിസ്‌ക്കറ്റ് കഴിക്കാറില്ല. ചെറുപ്പം മുതലേ വലിയ ഇഷ്ടം ആയിരുന്നില്ല. ആദ്യം ഒക്കെ ടൈഗർ ബിസ്ക്കറ്റ് കഴിക്കുമായിരുന്നു. പിന്നെ അതും ഒഴിവാക്കി.
Sir....work ചെയ്യുന്ന ആൾക്കാർക്ക് evening snacks കുട്ടികൾക്ക് ആക്കി കൊടുക്കുവാൻ പറ്റില്ലല്ലോ...പകരം കൊടുക്കാൻ പറ്റുന്ന food വീഡിയോ തരുമോ
Fruits, Egg, Peanuts
I.$ 6:07 @@GopiM-zl1rr
സർ,നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നല്ല വിശദീകരണത്തോടെ അവതരിപ്പിക്കുന്ന dr ന് ന്റെ അഭിനധങ്ങൾ🎉
ഉറക്കത്തിൽ ഉണ്ടാകുന്ന വായിൽ നിന്ന് വരുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Pallu thechitt uranguka....night
GOLD BISCUIT IS THE BEST IT IS DISCOVERED DURING PINU REJIM
Palm oil ഉപയോഗിക്കുന്നതിന്റെ ഗുണവും ദോഷവും discuss ചെയ്യാമോ
Dr.face lifting ചികിത്സാ രീതികളെ കുറിച്ച് കുറിച്ച് video ഇടാമോ
Vegetable oil ne kurich oru detailed vedeo idamo? Cooking nu colostrol controlled oil aayi use cheyyan pattumo
ബിസ്ക്കറ്റ് സത്യത്തിൽ സത്യത്തിൽ ശരീരത്തെ കേടാക്കുന്ന ഒരു വസ്തുവാണ് ബിസ്ക്കറ്റ് പക്ഷേ ആരും അത് പറയുന്നില്ല അവരുടെ ബിസിനസിനെ ബാധിക്കും എന്ന് കൊണ്ടായിരിക്കാം എല്ലാം
Hide & Seek & Goodday are my favourites😌🥰
Me too, Hade & seek and Good day chocolate biscuit ❤❤
ബിസ്കറ്റിന്റെ പേര് എടുത്തു തന്നെ പറഞ്ഞീട്ടുണ്ട് 🔥🔥✨️
nutri choice sugar free high fiber raggy biscuit but include maltodextrin
സൺഫ്ലവർ ഓയിൽ നെ കുറിച്ച് പറയാമോ ഏത് ഓയിൽ ആണ് നല്ലത്?
Try Engine oil👌👌👌👌👌
Sun flower ആണ് ബെസ്റ്റ് oil..
വെളിച്ചെണ്ണ ശരിക്കും അത്ര നല്ല oil അല്ല..
പക്ഷെ ഇന്ന് മാർക്കറ്റിൽ കിട്ടുന്ന sunflower oil ശരിക്കും sunflower 🌻 തന്നെ ആണോ എന്നത് ആണ് doubt
വെളിച്ചെണ്ണ നല്ലതല്ലാത്തതു എന്താ നല്ല വെളിച്ചെണ്ണ വളരെ നല്ലതാണ് @@Pc-vy7kr
@@Pc-vy7kr മാർക്കറ്റ് il കിട്ടുന്ന sunflower oil പകുതിയും ഉടായിപ്പു aanu , so better to use virgin olive oil / coconut oil
ഒറിജിനൽ സൺഫ്ലവർ ഓയിൽന് 400/500രൂപ വേണ്ടിവരും. കടകളിൽ ഉള്ളതൊക്കെ ഡ്യൂപ്ലിക്കേറ്റ് ആണ്.
Dr oats thiramayi kuttikalk koduthal problm undo, oats ne kurichu oru vedio cheyamo
threptin biscuits നെ പറ്റി ഒന്ന് പറയുമോ ഏതെങ്കിലും വീഡിയോ യിൽ
Dr അരോറുട്ട് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ
ഇൻഫെക്ഷൻ മൂലമുണ്ടാകുന്ന വയറ്റിലെ പുകച്ചിലിനും. എരിച്ചിൽ കുറയാൻ മാർഗ്ഗമുണ്ടോ?എരിവ് പുളി കഴിച്ചാൽ ഉടൻ ടോയ്‌ലെറ്റിൽ പോവുക...
കുട്ടൻ പിള്ളയെപറ്റി പറയുന്നതിൽ ഒരു ബോറും തോന്നണ്ട നല്ല കഥാപാത്രമാ കുട്ടൻ പിള്ള സാധരണ കാർക്ക് മനസ്സിലാകും കുട്ടൻ പിള്ളയെ
Just like saravan kumar in dr pal
@@Relatable_naureen😂
😂@@Relatable_naureen
🙄
അത് വിട്ടുപിടി. കുട്ടൻ ഭായ് എന്നാണ് പറഞ്ഞത്
Sir valare upakaramm undttooo😄ithokke ariyameggilum oru doctor parayumbo mathram veettukar vishvasikkulluuu
എന്റെ അഭിപ്രായത്തിൽ ദാക്ഷായണി ബിസ്‌ക്കറ് ആണ് ഏറ്റവും നല്ലത്
Note the point. കുട്ടൻപിള്ള അല്ല ഇവിടെ പ്രശ്‌നം. ബിസ്ക്കറ്റ് ആണ് ഇവിടെ പ്രശ്‌നം.
😂
എന്റെ മകൾ 2 വയസ് മുതൽ കഴിക്കുന്നുണ്ട് ഇപ്പോൾ 15 വയസ്സ് ആയി ക്രീം ബിസ് കറ്റ് . തടി യുണ്ട്😧😧😧😧
Sathyam... Enikk anubhavam.. 25 years aayi
Arrow root biscut suger kuravullath kond kazhikkan pattumo vallappozhum
Nice👌thank you dr .Dates kazhicha teeth decay undako
Theerchayaum mana silai Dr thank u so much
കൊട്ടതേങ്ങ ബിസ്ക്കറ്റ് കട്ടൻ ചായ ആഹാ എന്തു രസം
Njan chaya undakunna mune cookie undakit pineed chaya undaki kuthi thinnum 👍👍👍 - cookie njan sugar add cheyarilla - chilapo pappadam use akum-
Pediasure, junior Horlicks, boost......best health mix video cheyyamo?
Dr my age 54. Too much pain in my right leg knee.I have no confidence in our traditional herbal oils.Please Dr make one video about that.
ഞാൻ കൂടുതൽ കഴിച്ചത്, ബെൽവിറ്റ, ബിസ്കറ്റ്
ഓ
I changed my food habit after see this video...soo helpful content
സ്വർണ്ണ ബിസ്ക്കറ്റ്
Sirnte ഈ video wait cheythirukkuvarnnu. thankyou sir
Kuttanpilla super, aarka boradichathu avar kelkanda, prashnam theernnallo
ഞാൻ sugar patient ആണ് ഒപ്പം 3 ബ്ലോക്കും വന്നിട്ടുണ്ട് ഞാൻ ഇപ്പൊ dietting കാരണം.. Digetieve ബിസ്‌ക്കറ് കഴിക്കാറുണ്ട്.. അപ്പൊ അത് കഴിക്കാൻ പാടില്ലാലെ dr. One month ആയിട്ടുള്ളൂ ബ്ലോക്ക് വന്നിട്ട്
Good.... Valare nalayi enikku undayirunna samshayangal ellam clear aaki thanna video...
Kail oreo❤ 1:17
Chaya kudikkunnad nalladano...ozhivakkan pattunnilla...oru vidio cheyyane
കുട്ടൻപിള്ള സൂപ്പറാ 😃👍🏻
എല്ലാ തരം ബിസ്കറ്റുകളും ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാ കും എന്നത് ശരിയാണോ ഡോക്ടർ?
Hi Doctor.. Please talk about ready to cook foods in the next video.... Thank you.. ❤
Thank you Dr 👍🏻👍🏻
Coocking oilukale kurich oru vedeo idamo
ഇന്ന്നമുക്ക്മാർക്കറ്റിൽനിന്നുംഒന്നുംവാങ്ങികഴിക്കാൻപറ്റില്ല, കൃത്രിമംഇല്ലാത്തഒന്നുംവാങ്ങാനുംകഴിക്കാനുംപറ്റില്ല,,മൊത്തംമായംകലർന്നലോകംആണ്, ഒക്കെകരുതലോടെ,,, നമ്മുടെഅടുക്കളയിൽഉണ്ടാക്കികഴിക്കാം,,നല്ലആരോഗിയം, നല്ലഭച്ഛ ണം,
സ്കൂളിൽ സ്നാക്ക്സ് കൊടുക്കണം, ടീച്ചഴ്സ് ബിസ്കറ്റ് പ്രോത്സാഹിപ്പിക്കുന്നു
Thavidenna kazhichal ulla ഗുണം ദോഷം പറഞ്ഞു തരുമോ.. നല്ല തവിടെണ്ണ ആണോ എന്നറിയാൻ പാക്കറ്റിൽ എന്താണ് നോക്കേണ്ടത്
Sir creatine supplementine kurich oru vedio cheyyumo
Please
penut butter kurich cheyoo?
Nhan butter use cheytha biscuits undakaru
Title കണ്ടപ്പോഴേ മനസ്സിൽ വന്നത് ginger biscuit ആണ്, ഇനി മുഴുവൻ watch ചെയ്യട്ടെ
നന്ദി ❤🎉
Very good message Dr
arrowroot Biscuit kuttikalkk kodukunnath nallathano😢
എനിക്കിഷ്ടം ദാക്ഷായണി ബിസ്ക്കറ്റ്
എനിക്ക് ഒരു ബിസ്‌ക്കറ്റും എന്റെ കുഞ്ഞുനാൾ മുതലേ ഇഷ്ടം അല്ല. ഭയങ്കര ഇഷ്ടക്കേട് ആണ് 🤮. ഇപ്പൊ കാര്യം അറിഞ്ഞപ്പോൾ നന്നായെന്ന് തോന്നി
My favourit parle G
Chocolates il etu chocolate anu kooduthal nallatu, dark chocolate? Chocolate kooduthal kazhichal ulla problems enthokkeyanu
Most awaited vdyo... Ty doctor 🌹
Thank you doctor for your helpful information❤❤
Thank u docter 🙏🙏🙏🙏
കുട്ടൻപിള്ള is very interesting 👍👍👍
Arrowroot biscuit nallathaano
Parle G❤
നന്ദി ❤❤❤
Sir what about bread as a breakfast for kids
Swetcha biscuits കഴിക്കു No Harmful
Thank you doctor 👍👍
Rusk കഴിക്കാമോ സാർ?
ഒരുപാട് വര്‍ഷങ്ങളായി ബിസ്കറ്റ് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു...ഷുഗര്‍ കുറഞ്ഞതായിരുന്നു കഴിക്കാറുള്ളത്...ഇനി ബിസ്കറ്റ്ന്‍റെ സ്ഥാനത്ത് dates ,nutts പോലുള്ളത് നോക്കുകയാണ്..താങ്ക് യു ഡോക്ടര്‍.
Dates ഷുഗറുണ്ടാക്കും
Walnut & almonds try cheyy
2 um കുതിർത്തു കഴിക്കുന്നത് ആണ് നല്ലത്
Biscuit Ethra year Aayitt kazhikunnavarund Ennitt Oru Asugavumilla Eppozhatthe video's kett onnum kazhikkaathavarka Asugam Ethonnum kett Onnum Vaangi Kazhikathirunnal Marich pokum Nammude Shereerathil Ellaam Koodicheranm.
പ്രമേഹരോഗികൾക്കു കഴിക്കാവുന്ന biscuts ഏതാണ്.
Biscuit കഴിക്കാതിരിക്കുക
Biscuit nirthitt 5 months ayii❤❤❤😊
Good , Try home made snacks
Yende oru cousin daily biscuit kayikkarund aal nalla melinja aalan
ജനിറ്റിക് ആയി മെലിഞ്ഞ ശരീര മായിരിക്കും
What about eating Belvita biscuits
Sir inte sound actor babu antonyiude athe sound pole😊😊
Sir de ella videos um vallare informative aane. Thank you sir a lot. Very informative.
Cornflakes ne കുറിച്ച് പറയാമോ...
Oil ethaa nallath oil ne Patti oru video cheyyamo
Sir, biscuit il protein alavu kaanunundallo.ath nallathalle,alla chickenil ninnum vegetables ilninnum kittuna protein pole thanne alle