സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് മൂന്നുനേരം കൊടുക്കേണ്ട ഭക്ഷണങ്ങൾ ? മാതാപിതാക്കൾക്ക് വേണ്ടി ഷെയർചെയ്യൂ

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ എന്ത് ഭക്ഷണം കൊടുത്തു വിടണം ? അവർക്ക് ഓർമ്മശക്തിയ്ക്കും ബുദ്ധിക്കും വേണ്ടതെന്ത് ? വിശദമായി അറിയുക. ഷെയർ ചെയ്യുക. എല്ലാ മാതാപിതാക്കൾക്കും ഇപ്പോൾ ഇത് ആവശ്യമാണ്
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    0:00 സ്കൂളില്‍ പോകുന്ന കുട്ടികള്‍
    1:00 കുട്ടികളുടെ രാവിലെത്തെ ഭക്ഷണം
    3:34 ബൂസ്റ്റ് കുട്ടികള്‍ക്ക് കൊടുക്കാമോ?
    5:00 11 മണിക്കുള്ള ഭക്ഷണം
    6:29 ഉച്ചക്ക് എന്ത് കൊടുക്കണം?
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

ความคิดเห็น • 164

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  26 วันที่ผ่านมา +49

    0:00 സ്കൂളില്‍ പോകുന്ന കുട്ടികള്‍
    1:00 കുട്ടികളുടെ രാവിലെത്തെ ഭക്ഷണം
    3:34 ബൂസ്റ്റ് കുട്ടികള്‍ക്ക് കൊടുക്കാമോ?
    5:00 11 മണിക്കുള്ള ഭക്ഷണം
    6:29 ഉച്ചക്ക് എന്ത് കൊടുക്കണം?

  • @ponnuuzvlog4532
    @ponnuuzvlog4532 25 วันที่ผ่านมา +6

    Thank you Dr.Very useful information.

  • @zanuzami2287
    @zanuzami2287 26 วันที่ผ่านมา +4

    Thanks dr. Good video😊🎉

  • @AparnaAllu-ht8iy
    @AparnaAllu-ht8iy 24 วันที่ผ่านมา +3

    Thank you doctor. Very useful vedio.❤

  • @hadhin7890
    @hadhin7890 26 วันที่ผ่านมา +3

    Thanku doctor❤

  • @anjubalan5236
    @anjubalan5236 26 วันที่ผ่านมา +3

    Thanku dr ❤

  • @nishumc2166
    @nishumc2166 23 วันที่ผ่านมา +3

    Thank you doctor 😊

  • @aryasarath7569
    @aryasarath7569 23 วันที่ผ่านมา +2

    Good information 👍🏻. Thankyou doctor ❤

  • @priyasukumaran7694
    @priyasukumaran7694 26 วันที่ผ่านมา +1

    Thanks Doctor 🙏❤️

  • @jayanjayankt4472
    @jayanjayankt4472 26 วันที่ผ่านมา +2

    Thanks.dr

  • @sairabanu9552
    @sairabanu9552 26 วันที่ผ่านมา +1

    Thanks,dr,goodmessage❤🎉

  • @rasheed3568
    @rasheed3568 26 วันที่ผ่านมา +8

    Nalla karyangel ,sherikum paranjal njaan nalla confusionilayirunnu.thankz doctor 🤝

  • @snehajacob7169
    @snehajacob7169 26 วันที่ผ่านมา +2

    Tq doctor.

  • @remyaprasad2645
    @remyaprasad2645 19 วันที่ผ่านมา

    Thank you Doctor.. Very Informative

  • @archanaakhil6622
    @archanaakhil6622 26 วันที่ผ่านมา

    Thanks dr

  • @indusartandcrafts7154
    @indusartandcrafts7154 24 วันที่ผ่านมา

    Thankyou dr❤❤❤

  • @user-xo8wc4sy4f
    @user-xo8wc4sy4f 26 วันที่ผ่านมา

    Thank you dr😍

  • @Nisha-xe9qp
    @Nisha-xe9qp 25 วันที่ผ่านมา +5

    Ariyan agrahikunna kareyam athe samayath manasilakunna pole paranju thannu thanks Doctor 👌🏽👌🏽🥰🥰🥰❤️❤️❤️👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @rekhakrrekha6303
    @rekhakrrekha6303 9 วันที่ผ่านมา

    Thank you

  • @user-jl4oh8tp3y
    @user-jl4oh8tp3y 26 วันที่ผ่านมา

    Thankyou sir

  • @user-ey6vu2hn6o
    @user-ey6vu2hn6o 3 วันที่ผ่านมา

    Thank you so much Doctor ...very useful information...

  • @sreejam8524
    @sreejam8524 26 วันที่ผ่านมา

    Very informative video

  • @Sreejahh
    @Sreejahh 26 วันที่ผ่านมา +2

    Thank You Dr.

  • @RubeenaKA-vu9vc
    @RubeenaKA-vu9vc 6 วันที่ผ่านมา

    Thanks you

  • @manjuvijay4979
    @manjuvijay4979 2 วันที่ผ่านมา

    Thanks Doctor

  • @smithasatheesh6960
    @smithasatheesh6960 26 วันที่ผ่านมา +1

    Thank you for your valuable information sir

  • @finiantony225
    @finiantony225 26 วันที่ผ่านมา +2

    Thank you doctor

  • @zdelicious-najiyaabid8839
    @zdelicious-najiyaabid8839 22 วันที่ผ่านมา +2

    Hi dr mangoes and milk combination nallathano ath kidney k problem varumenn kettu

  • @ranjiranju982
    @ranjiranju982 26 วันที่ผ่านมา

    Amazing video dr ...❤

  • @vineethvijayan9920
    @vineethvijayan9920 26 วันที่ผ่านมา +6

    Dr ente kunju nale first std il pokuanu. Avan type 1 diabetic anu. Avan idakkidakku sugar down akunnund. Idakku high akunnund. School il pokumpol ith control cheyyan enthokke cheyyan pattum.

  • @sanuspas972
    @sanuspas972 26 วันที่ผ่านมา +1

    👍🏻 good

  • @sanjuanju2968
    @sanjuanju2968 26 วันที่ผ่านมา +1

    താങ്ക്സ് dr🥰🥰

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 26 วันที่ผ่านมา

      കുട്ടികളെപ്പോലെ നിഷ്കളങ്കമായ ചിരിയാണ് ഡോക്ടറുടെത് 👌👌

  • @HARISTHALEKKARAPANDAYIL
    @HARISTHALEKKARAPANDAYIL 24 วันที่ผ่านมา +4

    Carrot oil oru video cheyyumo

  • @AbeeraMol-fj9lo
    @AbeeraMol-fj9lo 24 วันที่ผ่านมา +2

    Dr.ravilay 1 muttaum 1 bananaum athinta kooday 1glass oalsum kodukkamo

  • @pragma2264
    @pragma2264 23 วันที่ผ่านมา +2

    Health mix കുട്ടികള്‍ക്ക് കൊടുക്കാമല്ലോ

  • @user-vo8hq7rq6h
    @user-vo8hq7rq6h 25 วันที่ผ่านมา +1

    Thank you Dr

  • @geethamohan3340
    @geethamohan3340 26 วันที่ผ่านมา +1

    🙏🙏🙏Thanks Dr.Sir

  • @jayanjayankt4472
    @jayanjayankt4472 26 วันที่ผ่านมา

    Thanks

  • @userglobe5935
    @userglobe5935 26 วันที่ผ่านมา +11

    Soya chunks nallathono doctor...oru vedio cheyumo benefits and side effects... please

  • @remyakrishna4846
    @remyakrishna4846 26 วันที่ผ่านมา +1

    👍👍

  • @shaharban4737
    @shaharban4737 17 วันที่ผ่านมา

    Thank u doctor 👍🏻🤍

  • @user-sq6ms3np2n
    @user-sq6ms3np2n 21 วันที่ผ่านมา +2

    കടല പുയുങ്ങിയത ചെറുപയർ മുളപ്പിച്ചത urulankiyang പുയുങ്ങിയത്ത് nuts dates friuts മുട്ടയ്‌ടെ വെള്ള ഭാഗം ഇതൻ എൻ്റെ മോളുടെ ഒരു അയ്ച്ചയിലെ snacks items

  • @tommathew1772
    @tommathew1772 25 วันที่ผ่านมา

    Milk nte kude dates kazhikkamo, calcium absorption akumo iron kude undel?

  • @Najeema-wg9le
    @Najeema-wg9le 22 วันที่ผ่านมา

    Thank you ❤

  • @user-fo2px4mg3i
    @user-fo2px4mg3i 26 วันที่ผ่านมา

    Thanku👍👍👍👍😊

  • @Anupama-lz2eg
    @Anupama-lz2eg 21 วันที่ผ่านมา

    Sir omletum pazhavum anno atho ildli ,soya beans anno breakfast

  • @Ocyeanyc
    @Ocyeanyc 26 วันที่ผ่านมา +1

    Sir,am 16 yrs old and have acnes can I use salicylic acid?hoping u'r rply

  • @mariyaraju8332
    @mariyaraju8332 26 วันที่ผ่านมา +1

    Thank you God bless you👌🏻

  • @kanmanivava5967
    @kanmanivava5967 23 วันที่ผ่านมา

    Sir ende molk chakkakuru valya ishta..! Snaksil chakkakuru puzungi kodthu... Prashnulalo... Veetl undkayde kodth vidarullu ..

  • @arunkakkanad8467
    @arunkakkanad8467 26 วันที่ผ่านมา

    👌🙏

  • @beefathima3029
    @beefathima3029 26 วันที่ผ่านมา

  • @vineethamv1961
    @vineethamv1961 23 วันที่ผ่านมา

    Hi dr ente mon weight koodutalanu.oru diet plan tharamo.chiya seed nalkan pattumo?

  • @rbhthagalpadit3581
    @rbhthagalpadit3581 23 วันที่ผ่านมา

    Milkum puliyulla fruitsum mix cheydhukazhikarud

  • @jayasreepillai3792
    @jayasreepillai3792 26 วันที่ผ่านมา

    Iddali,,,,, 2cashew,,, or,, nuts,,, oru banana,,,, correct,, ano

  • @Romeo_95
    @Romeo_95 26 วันที่ผ่านมา +23

    Thank yo doc...
    I'm a Single Dad.... എൻ്റെ മകൾ next week UKG classilek പോകാൻ തയ്യാറെടുക്കുന്നു.... അവൾക്ക് എന്തൊക്കെ ഭക്ഷണങ്ങൾ കൊടുത്ത് വിടും, കൊടുത്ത് വിട്ടാൽ കഴിക്കുമോ എന്നൊക്കെ ഉള്ള tension ആയിരുന്നു. ഇത് കേട്ടപ്പോൾ സമാധാനം ആയി.😇😇

    • @rajkamalann171
      @rajkamalann171 26 วันที่ผ่านมา +3

      More power to you sir. Respect!!

    • @Salma-wd9bk
      @Salma-wd9bk 25 วันที่ผ่านมา +2

    • @00sajmajalal
      @00sajmajalal 25 วันที่ผ่านมา +2

      Stay positive

    • @husnacp4790
      @husnacp4790 21 วันที่ผ่านมา +3

      God bless you

  • @v3h22
    @v3h22 26 วันที่ผ่านมา

    ❤🎉

  • @jeffyfrancis1878
    @jeffyfrancis1878 26 วันที่ผ่านมา +1

    🙌🙌😍😍

  • @opbabuyt7239
    @opbabuyt7239 26 วันที่ผ่านมา +1

    Doctor first watching 🤚❤

  • @ahahahsss420
    @ahahahsss420 26 วันที่ผ่านมา

    താങ്ക്സ്

  • @shamnashifas-ev8kx
    @shamnashifas-ev8kx 11 วันที่ผ่านมา +1

    എന്റെ monk ഞാൻ സ്നാക്സിൻ കൊടുത്ത് അയക്കുന്നത്
    ചപ്പാത്തി egg റോൾ
    രാവിലെ നൂൽപുട്ട് ആണെങ്കിൽ നൂൽപുട്ട് egg മസാല
    .വല്ലപ്പോഴും സാൻഡ്വിച്
    ഊത്തപ്പം
    banana with ghee ഫ്രൈ sugar add ചെയ്യില്ല monk മധുരം ഇഷ്ടമല്ല
    ഇങ്ങനെ ഉള്ള items കൊടുത്തയക്കുള്ളു
    ബേക്കറി കൊടുത്തയക്കില്ല.

  • @Positiveminds1234
    @Positiveminds1234 9 วันที่ผ่านมา +1

    It's a REQUEST 🙏🏻 Can you do a video on "TAROT CARD" Reading ❌🚫 It's very dangerous so many youtube channels are doing it in malayalam.. House wifes and girls are blindly believing them and they are loosing their mind.. Showing some psychic behavior... 😫 pls do something for stopping that channels and helping out others from the demons🚫🙏🏻pls pls...

  • @anilaswathy6176
    @anilaswathy6176 24 วันที่ผ่านมา

    Thank uuu Dr

  • @fasleenatm617
    @fasleenatm617 22 วันที่ผ่านมา

    Daily egg kodukkamo.. Kuttikalk..... Ente mon fish onnum kazhikkilla.. Substitute enthanu kodukua

  • @faznamv2654
    @faznamv2654 23 วันที่ผ่านมา

    Daily avil vellam mix akki kodukunth nallathanooo

  • @LissyJoseph-gi3sb
    @LissyJoseph-gi3sb 22 วันที่ผ่านมา

    Good

  • @renjinisanju
    @renjinisanju 26 วันที่ผ่านมา

    🙏🏽💟

  • @abdulsalamsalam823
    @abdulsalamsalam823 26 วันที่ผ่านมา +2

    കുഴി മന്തി , ആൽഫഹം.. Better

  • @smallkuttythings8300
    @smallkuttythings8300 25 วันที่ผ่านมา +5

    Mango milkil mix cheyaamo🤔

    • @safarazal7885
      @safarazal7885 19 วันที่ผ่านมา

      നല്ല വണ്ണം പഴുത്ത mango

  • @julieshyju4582
    @julieshyju4582 9 วันที่ผ่านมา

    ഓക്കേ

  • @jasminjas4897
    @jasminjas4897 22 วันที่ผ่านมา +4

    Sarkkaar സ്കൂളിൽ ഇൻ്റർവെൽ കഴിക്കാൻ പെർമിഷൻ ഇല്ല. ഉച്ച ഫുഡ് ഒൺലി

    • @riyu945
      @riyu945 22 วันที่ผ่านมา +1

      അല്ല. ഇപ്പോൾ കഴിക്കാൻ പറ്റുന്നുണ്ട്.. എന്റെ കുട്ടികൾ കൊണ്ട് പോകാറുണ്ട്..
      പ്ലാസ്റ്റിക് കവർ items കൊണ്ടു പോകാൻ പാടില്ല, ടിഫിൻ ആകിയിട്ട് കൊടുക്കണം

  • @ranipd8923
    @ranipd8923 24 วันที่ผ่านมา

    Doctor
    Goutnil continously kazhichaal cholestrol koodumo??

  • @remyarajeev6788
    @remyarajeev6788 26 วันที่ผ่านมา +2

    Sir enik 36 vayas und urakkathil pallu kadi und enthanennu paratamo koodi varekayanu

  • @sandhyajithu2899
    @sandhyajithu2899 26 วันที่ผ่านมา

    👍👍👍

  • @banumbanu1232
    @banumbanu1232 24 วันที่ผ่านมา

    Kanji kodkan patuo

  • @jayasreepillai3792
    @jayasreepillai3792 9 วันที่ผ่านมา

    Palaschoolilum,,,, non,, snuvadhikkukayilla,,

  • @lalydevi475
    @lalydevi475 26 วันที่ผ่านมา

    👍👍❤️❤️

  • @rekhatnair9776
    @rekhatnair9776 24 วันที่ผ่านมา

    My daughter's ate 2 idly or dosha with hot water..fruits as snacks..lunch Vegetables upperi mix akiyathu or egg rice..eve ari varuthu podichathu,aval nanachathu,pazhampori or sometime biscuit with tea.evening rice, chapathi,pongal,idly or dosha finish

    • @MN-123mvr
      @MN-123mvr 22 วันที่ผ่านมา

      Nalla kutti

  • @juvairiyajasi7565
    @juvairiyajasi7565 26 วันที่ผ่านมา

    ❤❤

  • @aswathisethu2860
    @aswathisethu2860 25 วันที่ผ่านมา +2

    Ravile mutta puzhungi kodukamo

  • @AbdulSalam-xe6ll
    @AbdulSalam-xe6ll 23 วันที่ผ่านมา

    Dr.enikku shareeram iduggiys sthalsnggalil chorichil vannukkaanu .dr kanichu vatta choriyanennu parayunnu.ithu pettennu pakarum ennaamu parayunnath.marunnunkure kudikkanam ennokke paranju ithine kurichu onnu parayaamoo pls dr😢😢

    • @bluevlogs7466
      @bluevlogs7466 22 วันที่ผ่านมา

      ആയുർവേദത്തിൽ ഇതിനു നല്ല മരുന്ന് ഉണ്ട് കഷായം. കൃത്യമായി അത് കുടിച്ചാൽ marum

    • @bluevlogs7466
      @bluevlogs7466 22 วันที่ผ่านมา

      ആയുർവേദത്തിൽ ഇതിനു നല്ല മരുന്ന് ഉണ്ട് കഷായം. കൃത്യമായി അത് കുടിച്ചാൽ marum

  • @user-st3pn2nr8w
    @user-st3pn2nr8w 23 วันที่ผ่านมา

    Dr... 18...vayassaya. Kuttiyude... Food.. Rootine.. Onn.. Aranju. Tharumo.... Eante.. Mol.. Waite
    .. Kuranju.. Varugayann.. 70..kg... Undayirunnu... Ippol.. 50..kg.. Ayi.. Food.. Rootine.. Onn.. Paranju. Tharumo.. Plees

    • @achuappu6330
      @achuappu6330 22 วันที่ผ่านมา

      18 വയസ്സുള്ള കുട്ടിക്ക് 70 kg🙄 🤔
      50 kg അതിന്റെ normal വെയ്റ്റ് അല്ലെ:: എന്താ ഇത് 🤔

    • @nikhila7240
      @nikhila7240 18 วันที่ผ่านมา

      Normal ആണ് 50kg

    • @aswathyrs8939
      @aswathyrs8939 16 วันที่ผ่านมา

      Super

  • @Sreejahh
    @Sreejahh 26 วันที่ผ่านมา +1

    Dr ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ 5 മിനിറ്റിന് ശേ ഷം വായിൽ വെള്ളവും ഭക്ഷണത്തിന്റെ ചെറിയ അംശം തികട്ടി വരുന്നതിനു കാരണം

    • @riyu945
      @riyu945 22 วันที่ผ่านมา

      അസഡിറ്റി

  • @nimishap5314
    @nimishap5314 18 วันที่ผ่านมา

    Ithoke parayan easy aan.. Practical aakan buddimttan..parents 2 perum working aayal theernnu.. Grandparents avarkk kayyil kitanath kodukkum kazhikkan. 😂

  • @devasakthi8010
    @devasakthi8010 23 วันที่ผ่านมา

    ഞാൻ പാലിൽ പനം ശർക്കരയാ കൊടുക്കുന്നത്

  • @kavithabl5110
    @kavithabl5110 26 วันที่ผ่านมา

    ഞാൻ ആദ്യം

  • @midlajmidlaj9018
    @midlajmidlaj9018 22 วันที่ผ่านมา +1

    പാല് കൊടുക്കുമ്പേൾ കഫക്കെട്ട് ഉണ്ടാകുന്നു എന്ത് ചെയ്യും

    • @riyu945
      @riyu945 22 วันที่ผ่านมา +1

      ഇടയ്ക്കിടക് ആവി പിടിപ്പിച്ചാൽ മതി

  • @jayamohan8484
    @jayamohan8484 23 วันที่ผ่านมา

    👍👌🌹

  • @reshmia8799
    @reshmia8799 23 วันที่ผ่านมา +3

    Parayan enthe easy..kuttikal kazhikandae..😅

    • @rekhanath4667
      @rekhanath4667 23 วันที่ผ่านมา

      😅

    • @rohini279
      @rohini279 22 วันที่ผ่านมา +1

      സത്യം ഇതൊക്കെ എൻ്റെ മോൻ ഒന്ന് കഴിച്ചെങ്കിൽ ഞാൻ ആരായേനെ

  • @sawpnass171
    @sawpnass171 21 วันที่ผ่านมา

    മാമ്പഴവും പാലും ചേർത്ത് കഴിച്ചുകൂടാ എന്ന് പറയുന്നത് എന്താ

  • @dilshaharis8364
    @dilshaharis8364 20 วันที่ผ่านมา

    0:30 😂inghot parayunnadh kelkuka anghot onnum choyikenda😂😂😂

  • @kidsjazz7248
    @kidsjazz7248 26 วันที่ผ่านมา +54

    ഡോക്ടർ എന്റെ കൊച്ചു മോൾ ജനിച്ചപ്പോൾ നാലര കിലോ വെയ്റ്റ് ഉണ്ടാരുന്നു ഇപ്പോൾ കുഞ്ഞിന് ഒമ്പത് വയസ്സ് ഉണ്ട്‌. ഇപ്പോൾ നാല്പത് കിലോ വെയ്റ്റ് ഉണ്ട്‌ ഇത് കുഴപ്പം ഉണ്ടോ ഡോക്ടർ

    • @yah--
      @yah-- 26 วันที่ผ่านมา +13

      Reply കിട്ടില്ല. Paediatrician ഓട് ചോദിക്കൂ

    • @asnabmk
      @asnabmk 26 วันที่ผ่านมา +8

      ഫോൺ നമ്പർ കൊടുക്കുന്നത് പോലും വെറുതെയാണ്. റീപ്ലേ കിട്ടില്ല

    • @sumaprithvi1884
      @sumaprithvi1884 26 วันที่ผ่านมา +2

      26

    • @ajayasuju9687
      @ajayasuju9687 26 วันที่ผ่านมา

      ​@@yah--😂😂

    • @anjushappiness
      @anjushappiness 26 วันที่ผ่านมา +10

      9yr girl n 40kg weight kurachu kooduthal aanu..pinne height anusarichu pala kuttikalilum weight difference varam..

  • @premnishaachu
    @premnishaachu 25 วันที่ผ่านมา +1

    Dr മോന് വയസ് 12, weight 29
    ജനിച്ചപ്പോൾ 2.6 kg,7 month ആയിരുന്നു. മോന്റെ weight കുറവാണോ dr

    • @anjusridha5541
      @anjusridha5541 24 วันที่ผ่านมา

      ഈ പ്രായത്തിൽ 35.50 കിലോ വേണം

  • @aslamaboobaker305
    @aslamaboobaker305 24 วันที่ผ่านมา +1

    മാമ്പഴംവും പാലും തമ്മിൽ ചേരുമോ വയറിനു കേടല്ലേ

  • @sumiabhilash
    @sumiabhilash 26 วันที่ผ่านมา +7

    പാലും fruits വിരുദ്ധ ആഹാരം അല്ലേ. മുട്ടയും നെയ്യും 😮🤔

    • @user-du4jw8sc9m
      @user-du4jw8sc9m 25 วันที่ผ่านมา +2

      പുളിയുള്ള fruits ആണ് വിരുദ്ധം

    • @sumiabhilash
      @sumiabhilash 22 วันที่ผ่านมา

      തൈരും മുട്ടയും കഴിക്കാവോ

  • @JaimolJoseph-gc5uf
    @JaimolJoseph-gc5uf 26 วันที่ผ่านมา

    JERRY5

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 25 วันที่ผ่านมา

    തൈരും പച്ചക്കറിയും ഒരുമിച്ചു പാടില്ലല്ലോ 🤔

  • @roja.848
    @roja.848 26 วันที่ผ่านมา +8

    ഇതെല്ലാം ഉണ്ടാക്കി തീരുമ്പോ 8:03 ൾ സ്കൂൾ വിട്ടു കുട്ടി വരാറാകുമല്ലോ 😂😂😂😂😂

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  26 วันที่ผ่านมา +9

      കുറച്ചു കഷ്ടപ്പെടൂ.. കുഞ്ഞിന് അതിന്റെ ഗുണം കിട്ടും

    • @shamnashifas-ev8kx
      @shamnashifas-ev8kx 11 วันที่ผ่านมา

      @@DrRajeshKumarOfficialനമ്മൾ കുറച്ചു നേരത്തെ എഴുന്നേറ്റൽ time കിട്ടും ഉണ്ടാക്കാൻ.

  • @thugster5099
    @thugster5099 26 วันที่ผ่านมา +1

    എടൊ, ഉടായിപ്പേ നിർത്തി പോടോ

    • @yah--
      @yah-- 26 วันที่ผ่านมา +2

      എങ്കിൽ നിങ്ങൾ ഒന്ന് പറഞ്ഞെ എന്തൊക്കെയാ കൊടുക്കേണ്ടത് എന്ന്

    • @user-du4jw8sc9m
      @user-du4jw8sc9m 25 วันที่ผ่านมา +1

      എന്തിന്റെ സൂക്കേടാ താങ്കൾ കാണണ്ട

  • @ajmalrahmankp5057
    @ajmalrahmankp5057 25 วันที่ผ่านมา +2

    Sir ithrayum arogyavanaya karimba shameer attack vannu marichathine kurichu oru vdo cheyyamo🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binsysubrahmannian2465
    @binsysubrahmannian2465 26 วันที่ผ่านมา

    Thanks dr 🙏❤️🌹