Natural Remedy For Inner Thighs Darkness and Itching, തുടഇടുക്കിലെ കറുപ്പും,ചൊറിച്ചിലും മാറാൻ

แชร์
ฝัง

ความคิดเห็น • 254

  • @drsajidkadakkal3327
    @drsajidkadakkal3327  4 ปีที่แล้ว +103

    വളരെ സൗകര്യാർഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നാച്ചുറൽ മാർഗങ്ങളാണ് വീഡിയോ വിശദമാക്കി ഉള്ളത്. വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഉദ്ദേശിച്ച ഫലം കിട്ടുന്ന ഈ നാച്ചുറൽ മരുന്ന് പ്രയോഗം തുടയിടുക്കിൽ കണ്ടു വരുന്ന കറുപ്പ് നിറം മാറാനും ചൊറിച്ചിൽ മാറാനും ഫലപ്രദമാണ്. പകൽസമയങ്ങളിൽ അത്തരം ഭാഗത്ത് പുരട്ടേണ്ട മരുന്ന് പ്രയോഗവും, രാത്രി സമയങ്ങളിൽ പുരട്ടേണ്ട മരുന്ന് പ്രയോഗവും വിശദമായിട്ട് തന്നെ പരാമർശിച്ചിട്ടുണ്ട്. ശരീരഭാരം കൂടുന്നത് അനുസരിച്ച് തന്നെ കാലുകളിലെ മാംസളമായിട്ടുള്ള ഭാഗങ്ങളിൽ കൊഴുപ്പുകളുടെ സാന്നിധ്യം ഉണ്ടാകുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ കൊഴുപ്പു കുറയ്ക്കുന്നതിന് വേണ്ടിയിടുളള മാർഗ്ഗനിർദ്ദേശങ്ങളും വീഡിയോയിൽ വ്യക്തമാണ്. അടി വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ശുചിത്വത്തിനെ പ്രാധാന്യവും വിശദമായ തന്നെ വീട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഈ ആരോഗ്യപ്രദമായ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253
    #DrSajidKadakkal

  • @kadeejamv64
    @kadeejamv64 4 ปีที่แล้ว +132

    ഒരുപാട് ഉപകാരമുള്ള വീഡിയോ അള്ളാഹു അങ്ങയെ അനുഗ്രഹിക്കട്ടെ ആമീൻ

  • @lillyjoseph4344
    @lillyjoseph4344 4 ปีที่แล้ว +58

    ഡോക്ടറിന്റെ ഒന്നൊന്നര വരവ് ഇതാണ്.... ഒരായിരം നന്ദി ❤️

  • @SalamSalam-gf5hx
    @SalamSalam-gf5hx 4 ปีที่แล้ว +29

    ഈ വീഡിയോ വളരെ ഉപകാരം ചെയ്തു Dr

  • @rajeshpnr4656
    @rajeshpnr4656 3 ปีที่แล้ว +6

    നല്ലൊരു മെസ്സേജ്... എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ തന്നെ.....

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 ปีที่แล้ว +13

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. ഒരുപാടൊരു നന്ദി സർ

  • @nivednkc5376
    @nivednkc5376 ปีที่แล้ว +227

    ചൊറിഞ്ഞു കൊണ്ട് കാണുന്നവർ ഉണ്ടോ 😢

  • @safvan4066
    @safvan4066 3 ปีที่แล้ว +6

    Valare ubagararam dr allahu anugrahikette aafiyath Ulla theergayus nalkette

  • @beenafrancis4706
    @beenafrancis4706 4 ปีที่แล้ว +17

    Thank you doctor for all ur useful tips🙏😊

  • @SunilKumar-nl1yz
    @SunilKumar-nl1yz ปีที่แล้ว +29

    ഡോക്ടർ വളരെ നന്ദി ഉണ്ട് പല മരുന്ന് ഉപയോഗിച്ച് എങ്കിലും അതിൽ ആശ്വാസം കണ്ടില്ല. പക്ഷെ തൈര് ഒരു നേരം ഇട്ടതെ ഉള്ളു വളരെ ആശ്വാസം ഉണ്ട് അങ്ങേയ്ക്കു ദീർഘായുസ് നൽകട്ടെ ഭഗവാൻ 🙏❤🌹

    • @User22222-x
      @User22222-x ปีที่แล้ว +1

      Aviduthe dark colour mario

    • @sonajoseph1049
      @sonajoseph1049 ปีที่แล้ว +1

      Sathyam anoo eniku valare buthimutt ondu onnu try cheyithu nokan arnu

    • @teamtimepass
      @teamtimepass ปีที่แล้ว

      Kuranjo chechi pls replay

    • @VrindhaNair-u9q
      @VrindhaNair-u9q ปีที่แล้ว +1

      തൈര് ഇട്ടാൽ പോകുമോ

  • @thomaskottayamthomas3270
    @thomaskottayamthomas3270 ปีที่แล้ว +30

    ബദാം ഓയിലും, കുംകുമപൂവ് ഒയിലും..
    സൂപ്പർ😃😃 വളരെ ചിലവ് കുറഞ്ഞ പരിപാടി...
    എന്നാപിന്നെ.. 150ഗ്രാം 18കാരറ്റ് സ്വർണ്ണപൊടിയും കൂടി ആവാമായിരുന്നു🌹🌹

    • @NandhanNandhu-i6x
      @NandhanNandhu-i6x 9 หลายเดือนก่อน +3

      🤪ഇപ്പോൾ ഗോൾഡ് വില കുറവുഡ്‌ലോ

    • @fourstarhouse
      @fourstarhouse 2 หลายเดือนก่อน

      😂😅😅

  • @shanum-hd8mg
    @shanum-hd8mg 5 หลายเดือนก่อน +1

    ഒരുപാട് നന്ദി ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വർഷങ്ങളായി
    ഞാൻ ഇ ഒരു പ്രശ്നം അനുഭവിച്ച് കൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു
    പലപ്പോഴും തുട ഇടുക്കിലെ പാടുകൾ കണ്ട് അറപ്പ് തോന്നിട്ടുണ്ട് പേടി തോന്നിട്ടുണ്ട്

  • @girijasasiirija916
    @girijasasiirija916 3 ปีที่แล้ว +4

    നന്ദി. സാർ. Good 🙏

  • @pavizhamravindran1628
    @pavizhamravindran1628 5 หลายเดือนก่อน +1

    Nalla awatharanam❤❤

  • @riyasriyaz4538
    @riyasriyaz4538 4 ปีที่แล้ว +8

    Very effectively video thank you doctor

  • @andrewfrancis2847
    @andrewfrancis2847 3 ปีที่แล้ว +6

    Thank you Doctor... 👍

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 หลายเดือนก่อน +1

    വളരെ നന്ദി 🙏🥺

  • @hadiyahamza59
    @hadiyahamza59 3 ปีที่แล้ว +30

    Dr, vagina avidey ulla dark pigmentation maaraan ulla tips onn parayavoo. It's my request 🙏🙏🙏. Dr , nte msg kandaal pls rply me🙏🙏🙏

  • @ayshabeevi7726
    @ayshabeevi7726 4 ปีที่แล้ว +8

    Alhamdhulillah Alhamdhulillah Allahu kabool cheyyatte Aameen

  • @kanakanarayanan5541
    @kanakanarayanan5541 4 ปีที่แล้ว +6

    Thanku doctor...

  • @savithacholayil7777
    @savithacholayil7777 5 หลายเดือนก่อน +6

    ചൊറിച്ചിൽ ഇല്ല Sir
    വണ്ണം കൂടുതൽ ഉള്ളതിനാൽ തമ്മിൽ ഉരസുന്നു
    അങ്ങനെ Black ആവുന്നു

  • @hajarapunathil2270
    @hajarapunathil2270 2 ปีที่แล้ว +3

    ഒരുപാട് ഉബ്കര പെടുന്ന കാര്യം

  • @sarada438
    @sarada438 4 ปีที่แล้ว +5

    Very effective video thanks doctor

  • @muhamedakbar4855
    @muhamedakbar4855 ปีที่แล้ว +1

    Well done doctor

  • @sweetygirl3871
    @sweetygirl3871 4 ปีที่แล้ว +88

    ചൊറിച്ചിലും പൊട്ടലും ഇല്ല.. കക്ഷത്തിലെയും തുടയിടുകിലെയും dark നിറം മാത്രം പോയാൽ മതി

    • @Jdidjjdnd
      @Jdidjjdnd 3 ปีที่แล้ว +6

      Bro risult undo

    • @iqbalpanniyankara4918
      @iqbalpanniyankara4918 3 ปีที่แล้ว +4

      തക്കാളി നീരിൽ കുറച്ച് അപ്പക്കാരം ചേർത്ത് കക്ഷത്ത് തേക്കുക 1 മണിക്കൂർ കഴിഞ്ഞ് പച്ചവെള്ളത്തിൽ കഴുകുക ബോണറ്റ് ലെ [ കക്ഷത്തെ ] കറുപ്പ് മാറി സുന്ദരമാകും

    • @lueurbylamiya
      @lueurbylamiya 2 ปีที่แล้ว +1

      Use qra cream

    • @shiyasmb3088
      @shiyasmb3088 ปีที่แล้ว

      ​@@iqbalpanniyankara49182:45

    • @abilashtn3458
      @abilashtn3458 2 หลายเดือนก่อน

      നാണക്കേട് വേണ്ട മാ ന്തിപൊളിച്ചോ

  • @ancys.r1420
    @ancys.r1420 3 ปีที่แล้ว +4

    Thank you so much 👍👍👍👍👍👍👍👍👍

  • @mubarimubi2278
    @mubarimubi2278 2 ปีที่แล้ว +10

    Chorinju kond kaanunnavar undo

  • @aneesamuhammad6708
    @aneesamuhammad6708 ปีที่แล้ว +3

    Hi docter almond oil zaithoon oil use cheyyan pattumo

  • @dr.sujathak972
    @dr.sujathak972 6 หลายเดือนก่อน +1

    Please mention the name of liquid oil pharmasy

  • @geetharajan7180
    @geetharajan7180 4 ปีที่แล้ว +4

    Thank you sir

  • @abhinandkp1364
    @abhinandkp1364 3 ปีที่แล้ว +25

    പ്രസവശേഷം വയറിൽ ഉണ്ടാവുന്ന പാട് മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരുമോ സാർ

    • @NasiyaNoufal-z7s
      @NasiyaNoufal-z7s ปีที่แล้ว +1

      അതിനു മാത്രം മരുന്ന് ഇല്ല

  • @sajithank315
    @sajithank315 4 ปีที่แล้ว +6

    Thanks

  • @rajeeshkp5557
    @rajeeshkp5557 3 ปีที่แล้ว +2

    .ThanksDrThank you vrrymuch

  • @abdulrahmannv5589
    @abdulrahmannv5589 2 ปีที่แล้ว +18

    10 ഗ്രം കുങ്കുമ പൂവിന് UAE യിൽ 100 dh ആണ് അതായത് ഇന്ത്യൻ രൂപ 200ത്തിൽ കൂടുതൽ അതിന്റ ഓയിലിന്റെ വില അതിലും കൂടുതൽ അതാണ്‌ 50 ഗ്രാം വാങ്ങി 100 ഗ്രാം ബാദാമൊയിലി മിസ്സ്‌ ചെയ്ത് പുരട്ടാൻ പറയുന്നത് നല്ല പരിഹാരം തന്നെ ഡോക്ടർ
    നിങ്ങൾക്ക് ഇതിന് ഒക്കെ യൂട്ടൂബിന്ന് വരുമാനം കിട്ടുന്നുണ്ട് കാണുന്നവർക്ക് അത്‌ ഉണ്ടാകില്ല
    വല്ല 100 രൂപക്ക് താഴെ കിട്ടുന്ന ക്രീം പറഞ്ഞു കൊടുക്ക് ഡോക്ടറെ

  • @fayidashameer5188
    @fayidashameer5188 4 ปีที่แล้ว +5

    Thanqq for you valuable information

  • @ayshapk8682
    @ayshapk8682 8 หลายเดือนก่อน +1

    ഒരുപാടു് നന്ദി

  • @afsalmp3598
    @afsalmp3598 3 ปีที่แล้ว +3

    Tky...👍❤️🌹❤️

  • @sunithamenon2054
    @sunithamenon2054 3 ปีที่แล้ว +4

    Thanks doctor very helpful vedio

  • @SaifshaMediayt
    @SaifshaMediayt ปีที่แล้ว +4

    മഞ്ഞൾ പൊടിയും തൈരും മിക്സ് ചെയ്ത് തേച്ചാൽ മതി

    • @LatheefWayanad
      @LatheefWayanad 7 หลายเดือนก่อน +1

      യൂസ് ഫുളാണോ

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 8 หลายเดือนก่อน +8

    ചൊറിച്ചിൽ സഹിക്കാൻ വയ്യ മാന്തി പൊട്ടി ചോര വന്നാലും ചൊറിച്ചിൽ നിക്കില്ല 😢

  • @subaithasubaitha8127
    @subaithasubaitha8127 4 ปีที่แล้ว +6

    വളരെ ഉപകാര പ്രതംതാങ്ക്സ്

  • @iamasoul385
    @iamasoul385 ปีที่แล้ว +3

    ഈ ചൊറിച്ചിൽ കാരണം അവിടുത്തെ ഹെയർ റിമോവ് ചെയ്യുമ്പോൾ മുറിയുന്നു

  • @sidheeqe2520
    @sidheeqe2520 4 ปีที่แล้ว +8

    njan urukku velichanna majal ett undakkyad ubayogichirunnu . nalla mattam und kure kalm ayi undayirunna preshnamayirunnu. budhimutt ullavar upayogich nokku . urappayum mattam undavum

  • @Honor9lite-z4z
    @Honor9lite-z4z 4 หลายเดือนก่อน +1

    Idaykkide fungal infection indakunnathu enthukondanu sir

  • @thasninazar3014
    @thasninazar3014 2 ปีที่แล้ว +2

    Adipoli remedies

  • @salvashabzz2652
    @salvashabzz2652 3 ปีที่แล้ว +2

    Thank u dr👍👍

  • @kk-kg5kd
    @kk-kg5kd ปีที่แล้ว +2

    E sr kurakkan enthu medicine edukenam sir

  • @sitiaida2492
    @sitiaida2492 3 ปีที่แล้ว +2

    nalla awadharanam

  • @jezna_jahfar_ali
    @jezna_jahfar_ali 2 ปีที่แล้ว

    Thankyou❤️

  • @afuse12345
    @afuse12345 ปีที่แล้ว +4

    ❤️❤️

  • @rajalekshmipsraji9777
    @rajalekshmipsraji9777 ปีที่แล้ว +2

    Nasal polyps ന് എന്തെങ്കിലും മരുന്നുണ്ടോ

  • @moosamct8169
    @moosamct8169 3 หลายเดือนก่อน

    വൈക്കം മുഹമ്മദ്‌ ബഷീർ പറഞ്ഞത് അദ്ദേഹത്തിന്ന് ഏറ്റവും സുഖം കിട്ടുന്ന ഒരു ഏർപ്പാടാണ് ചൊറിച്ചിൽ 😃😃😃😂😂

  • @marynvmarynv1134
    @marynvmarynv1134 3 ปีที่แล้ว +1

    Thank you. Doctor . thank. you so much

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว +3

    Thank you doctor 👍

  • @sharafshefeekh665
    @sharafshefeekh665 4 ปีที่แล้ว +9

    ഞാൻ പാങ്ങോട് ആണേ...😘☺️

    • @navassaheed7550
      @navassaheed7550 3 ปีที่แล้ว

      പാങ്ങോട് എവിടാ ബ്രോ ഒന്ന് വിളി 9544205969

  • @SinimolVm
    @SinimolVm 7 หลายเดือนก่อน +1

    Thnkku

  • @mathun8126
    @mathun8126 2 ปีที่แล้ว +3

    Chorichil onnm ഇല്ല ഒരു സൈഡ് ഇൽ മാത്രമേ ഡാർക്ക്‌ കളർ ഉണ്ടാരുന്നുള്ളൂ ഇപ്പോ മറ്റേ സൈഡിൽ കൂടി ചെറുതായി..വരുന്നു.. Skin doctor നെ കാണേണ്ട ആവശ്യം ഉണ്ടോ ഡോക്ടർ????

  • @fightingcouples5537
    @fightingcouples5537 3 ปีที่แล้ว +7

    Sir
    Enik vaginal white discharge varunnu tym il bayankara eaching aahnu please reply
    Choriyumbo skin potta
    Pine full black colur aayi ake vrithikedayi please help sir🙏🏻🙏🏻oru nalla remady pRanjero??

  • @ManuKannan-zt6hp
    @ManuKannan-zt6hp ปีที่แล้ว +1

    Doctor enikk chorichil und nalla chorichil anu

  • @ManuKannan-zt6hp
    @ManuKannan-zt6hp ปีที่แล้ว +1

    Doctor ith ethratholam positive anu

  • @Kiladies
    @Kiladies 4 หลายเดือนก่อน +1

    White colour ullathu anu athu eanthu anu ചൊറിച്ചേൽ unde

  • @vysakhs640
    @vysakhs640 ปีที่แล้ว +5

    തൈരിൻ്റെ കൂടെ മഞ്ഞൾ ചേർത്താൽ കുഴപ്പമുണ്ടോ

    • @thedeviloctopus5687
      @thedeviloctopus5687 2 หลายเดือนก่อน

      Nalla bacteria chathu pokan sadyatha ondaakum,,,, scinine damage aakkunna bacteriakale defeat cheyyunna bacterias

  • @musicland4754
    @musicland4754 3 ปีที่แล้ว

    Very useful

  • @muthmani7756
    @muthmani7756 4 ปีที่แล้ว +7

    Chunagine marunne parayumo

  • @habibghori9944
    @habibghori9944 4 ปีที่แล้ว +9

    കൊല്ലം കടയ്ക്കൽ ആന്നോ. ഞാനും കടയ്ക്കലാണ്

  • @muhammmedbava6779
    @muhammmedbava6779 4 ปีที่แล้ว +7

    Coconut oil can be used before bathing.

  • @hamshadhashir1257
    @hamshadhashir1257 4 ปีที่แล้ว +8

    ഡോക്ടർ എനിക്ക് നെറ്റിയിൽ കറുത്ത പാട് നിളത്തിൽ അത് എന്താ പ്രശ്നം

    • @RILUXFFX
      @RILUXFFX 3 ปีที่แล้ว

      Fatty liver

  • @ansianasy8666
    @ansianasy8666 4 ปีที่แล้ว +2

    Doctor kadakkal ano

  • @sajithac248
    @sajithac248 2 ปีที่แล้ว +2

    Sir. Paranjath. Shariyane

  • @ShaheerNlk
    @ShaheerNlk 6 หลายเดือนก่อน +1

    Olive oil applay chedaal ok alle

  • @legendary2005
    @legendary2005 9 หลายเดือนก่อน

    Supper

  • @SureshKumar-nh6wt
    @SureshKumar-nh6wt 4 ปีที่แล้ว +3

    Sir thanks

  • @RajaGopal-q4k
    @RajaGopal-q4k 6 หลายเดือนก่อน +3

    ഹോ..
    എത്ര നാൾ ആയി സഹിക്കുന്നു 😔😔😔

    • @kaleshchandran2715
      @kaleshchandran2715 2 หลายเดือนก่อน

      ഞാൻ വർഷങ്ങൾ ആയി അനുഭവിക്കുന്നു

  • @sajithac248
    @sajithac248 2 ปีที่แล้ว +1

    💯💯

  • @muhsinapc5020
    @muhsinapc5020 6 หลายเดือนก่อน

    Thankudocter

  • @Jinus996
    @Jinus996 4 ปีที่แล้ว +16

    മുഖത്തെ കുരുവിന്റെ കറുത്ത പാടുകൾ പോകാൻ എന്തെങ്കിലും മരുന്ന് പറയുമോ?

    • @rajularajula7507
      @rajularajula7507 ปีที่แล้ว

      Ente kayyil und tto. Sideffecttilla, organic aan

    • @himabp1645
      @himabp1645 ปีที่แล้ว +1

      Acnil pimple care soap... Best result undakum.... Ente face clear ayath ith upayogichitanu

  • @vishnukingini7572
    @vishnukingini7572 3 ปีที่แล้ว +4

    Hi.. Dr. Enik oru kariyam chodhikanund thudayidukkil karuppu niram mathram alla koode cheriya kurukkalum athayathu cheriya mugakuru vannu pookumbol aani poole nilkille ath ethinte lekasham aanu pedikendathundo pain onnum illa eppol karuth erikuva aani kure naalayi purathu parayan pattathath konda Dr.😟 plz help me .

  • @sainasainasaina9177
    @sainasainasaina9177 3 ปีที่แล้ว +4

    Ithinu ointment undo .name

    • @monucr9084
      @monucr9084 6 หลายเดือนก่อน

      TRFY ointment

  • @nimmu4913
    @nimmu4913 ปีที่แล้ว +1

    Almond oil saffron oil ഒക്കെ പല ടൈപ്പ് ഉണ്ട്.അതിൽ ഏത് ആണെന്ന് കൂടെ പറയുന്നത് നന്നായിരിക്കും sir.eath use ചെയ്യുമ്പോൾ ആണ് കൂടുതൽ effective ആവുന്നത് എന്ന് പറഞ്ഞാല് ഉപകാരം ആയിരുന്നു. reply tharu plz

  • @faisalturakkalkonikkal2846
    @faisalturakkalkonikkal2846 3 ปีที่แล้ว

    Supper adipoli

  • @syamah1521
    @syamah1521 3 ปีที่แล้ว +3

    Clotrimazol... Enn paranja cream... Use cheytal... Tuda idukkile paad maruo sir... Utubeil kndatanu.... Athu marumo enn aryumo... Reply me plz

  • @Aadhuuuz
    @Aadhuuuz 2 ปีที่แล้ว +3

    Rohan badam Shireen badaam oil ആണ് എൻറെ കയ്യിൽ ഉള്ളത്
    ഇത് use ചെയ്യാമോ sir..,?
    Plz rply..

  • @sharafshefeek6757
    @sharafshefeek6757 4 ปีที่แล้ว +5

    Sir kummil kadakkal ano njan pangode anu ketto

  • @safasworld3706
    @safasworld3706 3 ปีที่แล้ว +4

    Almond oil matram patto sir

  • @sulikha3543
    @sulikha3543 3 ปีที่แล้ว +3

    രാത്രി thayre തെക്കാൻ പറ്റോ

  • @akhilu857
    @akhilu857 5 หลายเดือนก่อน

    🙏

  • @ramyarineeshramyarineesh3511
    @ramyarineeshramyarineesh3511 3 ปีที่แล้ว +7

    ആൽമണ്ട് ഓയില് മാത്രം ഉപയോഗിക്കമോ

  • @dayanajoseph9308
    @dayanajoseph9308 4 ปีที่แล้ว +3

    Good

  • @arunav2462
    @arunav2462 11 หลายเดือนก่อน +2

    Kopp എല്ലാം udayipo vidio

  • @UrbanVillage-Videos
    @UrbanVillage-Videos ปีที่แล้ว

    6:20 seriyaan ,njn ipo manasilakunnu

  • @Raiha250
    @Raiha250 3 ปีที่แล้ว +2

    കറ്റാർ വാഴ, വാസിലിൻ യൂസ് ആകാമോ??

  • @msubfilmsmalayalam
    @msubfilmsmalayalam 10 หลายเดือนก่อน +1

    Enik muri ayi avide

  • @sreeragkm4912
    @sreeragkm4912 8 หลายเดือนก่อน

    Almond oil matram apply cheythall effect undakumo?

  • @ഈസമയവുംകടന്നുപോവും-ഷ5മ

    Tairu ratree patumo

  • @sabiinspirfanpage2147
    @sabiinspirfanpage2147 4 หลายเดือนก่อน +1

    5month pregnt aan..valare buddhimuttilan. Dr kanichitt ointment medchitum....upagramilla....nadakkan polu pattunnila....vedhanayan...

  • @Shamsu-mk2gw
    @Shamsu-mk2gw 3 หลายเดือนก่อน

    എന്റെ വീട്ടിൽ മൂന് പേർക് ഉണ്ട്

  • @ameenasalahudeen3673
    @ameenasalahudeen3673 4 ปีที่แล้ว +2

    👍👍

  • @SalamSalam-gf5hx
    @SalamSalam-gf5hx 4 ปีที่แล้ว +3

    Dr, എൻെറ ഭാര്യക്ക് വെണ്ടിയാണ്
    തലയിൽ മുടി വട്ടത്തിൽ കോഴിഞ്ഞ് പോകുന്നു പല സ്ഥലങ്ങളും അങ്ങിനെയുണ്ട്. തലയിൽ മുടി വളരെ കുറവുള്ള ആളാണ് .ആ കോഴിച്ചൽ മാറികിട്ടുവാൻ എന്താണ് പ്രഥിവിതി ഒന്ന് പറഞ്ഞുതരു Dr

    • @sweetygirl3871
      @sweetygirl3871 4 ปีที่แล้ว +1

      കാകഞ്ചേരി. ചേളാരി, മലപ്പുറം ഒരു ആയുർവേദ ഡോക്ടർ ഉണ്ട്.. അവടെ ചികിത്സ ഉണ്ട് ന്ന് you ട്യൂബ് ൽ കണ്ടു.. അലോപോഷ്യ ന്ന് ആണ് ഈ മുടി കൊഴിച്ചിൽ ന്ന് പറയുക
      th-cam.com/video/crWcXfJ6XAc/w-d-xo.html

    • @abutahir50
      @abutahir50 4 ปีที่แล้ว

      കരിഞ്ചീരകം നല്ലവണ്ണം കരിയുന്നത് വരെ വറുത്ത് വെള്ളത്തില്‍ കലർത്തി തേക്കുക
      സ്വന്തം അനുഭവം

    • @Muhamedamnan8953
      @Muhamedamnan8953 3 ปีที่แล้ว

      Kannur veallachal oru ayurveda dr und brother nu mari kittinu

    • @shamseeracp561
      @shamseeracp561 3 ปีที่แล้ว

      Problem soulution s kand nok

    • @sulaimanvetukade
      @sulaimanvetukade 3 ปีที่แล้ว +1

      മുടി കൊഴിച്ചിൽ തടയുന്നതിനും മുടി വളരാനും, റിസൾട്ട് ലഭിച്ച oil ഉണ്ട്.

  • @murshidmurshi8672
    @murshidmurshi8672 2 ปีที่แล้ว +1

    കുങ്കുമ പൂവിന്റെ എണ്ണ ഷോപ്പിൽ നിന്ന് കിട്ടുമോ

  • @moidenkunhi1280
    @moidenkunhi1280 2 ปีที่แล้ว +1

    തുടയിടുക്കിൽ അകത്ത് കറുത്ത കുരു പോകാൻ എന്ത് ചെയ്യണം

    • @NasiyaNoufal-z7s
      @NasiyaNoufal-z7s ปีที่แล้ว

      dr കാണിച്ചാൽ mathi😎