Thanku sir thanku very much ഞാൻ പോവാതെ ഹോസ്പിറ്റൽ ഇല്ല എന്നിട്ടും ഇതൊന്നും പറഞ്ഞു തന്നില്ല ഞാൻ ഹോമിയോ ഒന്ന് നോക്കട്ടെ സർ പറഞ്ഞതും പോലെ ചെയ്യാം നല്ല information🥰🥰🥰🥰
ഞാൻ ചില വർഷം മുൻപ് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ രണ്ടു ദിവസം തുടർച്ചയായി അടിവസ്ത്രം ഉപയോഗിച്ചു, അതിനുശേഷമാണ് ചരിച്ചിൽ ഉണ്ടായത്. Dr. ഉടെ നല്ല ഇൻഫർമേഷനു നന്ദി
നല്ല അവതരണം സോഷ്യൽ മീഡിയ സമൂഹത്തിന് എങ്ങനെ നൻമയാക്കാം എന്ന് ഈ ഡോക്ടർ പഠിപ്പിച്ചുതരുന്നു ഒപ്പം ജന സേവനവും എല്ലാ വിധ വിഷു ആശംസകളും നേരുന്നു. എന്ന് അബൂബക്കർ നിസാമി.
Thank you sir. In my mother's face there have a allergy.Alopathy medicine did not effect. I used pure turmeric powder and virgin oil by your advice . Within five days it disappeared. Thank you so much Sir.
Sir, പറഞ്ഞു തന്ന തൈരും, മഞ്ഞൾപ്പൊടി യും മിക്സ് ചെയ്തു പുരട്ടിയപ്പോൾ long term secondary infection ചുരുങ്ങി, ഇല്ലാതെ ആകുന്നുണ്ട്. ദിവസം രണ്ടു നേരം തൈരും, മഞ്ഞളും കഴിക്കുകയും ചെയ്തു. 2 ആഴ്ച ചെയ്തു. ഇനിയും തുടരും. വളരെ നന്ദി. ഒരു വർഷത്തോളം ഒരു സ്കിൻ സ്പെഷ്യലിസ്റ്റ് ഇനെ കാണിച്ചു മാറുന്നു കഴിച്ചിട്ടും, പുരട്ടിയിട്ടും മാറിയില്ല.. താങ്കളുടെ ഹോം remedy നിസാരം ആയി രോഗം മാറ്റി. പറയാൻ മറന്നു, ഉപ്പിട്ട ഇളം ചൂടുവെള്ളത്തിൽ അല്പം മഞ്ഞൾ പൊടി ചേർത്തു കഴുകുകയും ചെയ്യുന്നുണ്ട്.
ഒരുപാട് നന്ദിയുണ്ട് സാർ. നല്ല വ്യക്തമായി തന്നെ ചെയ്യേണ്ട രീതികളും പറഞ്ഞു തന്നതിന്. കാലിലെ ചൊറിച്ചിൽ സഹിക്കാൻ വയ്യാതായി. എന്തായാലും ഇന്ന് സാർ പറഞ്ഞു തന്ന മരുന്ന് ചെയ്യണം.നല്ല അറിവുകൾ ഞങ്ങൾക്ക് share ചെയ്തതിനു ഒരുപാട് ഒരുപാട് നന്ദിയുണ്ട്🙏👍
വളരെ നല്ല അറിവ് സർ ഞാൻ ഒരു നേഴ്സ് ആണ് എനിക്ക് പെഷൻറ് ന്റെ അടുത്ത് നിന്നും കിട്ടിയത് ആണോ അതോ ഡ്രൈ സ്കിൻ ആയതു കൊണ്ട് ആണോ അറിയില്ല..... പക്ഷെ ഇത് കണ്ടപ്പോൾ പേടി മാറി സർ...... Thank you❤
ബ്രോ Itraconazole capsules 200 mg ഇതൊന്ന് ട്രൈ ചെയ്യ്. ഞാനും ഒരുപാട് ചൊറിഞ്ഞു ചൊറിഞ്ഞു മടുത്തതാണ്. ഒരു ഡോക്ടർ ഇതു പറഞ്ഞു തന്നു. ഇപ്പോൾ യാതൊരു പ്രശ്നവും ഇല്ല. രാത്രിയിൽ കഴിക്കാൻ ഉള്ളത് ആണ്. തുട ഇടുക്കു,മുതുകിൽ എന്തിനു മുഖത്ത് വരെ വന്നായിരുന്നു. ഇതു കഴിച്ചതോടെ എല്ലാം പോയ്. 6,7 capsules 150 രൂപ വരും.
Sir Njan hostalil പഠിക്കുന്ന കുട്ടിയാണ് എനിക്ക് ഈ ഫംഗസ് 3 വർഷമായി ഉണ്ടായിട്ട് ഒരുപാട് ഡോക്ടർമാരെ കാട്ടിട്ടുണ്ട് പച്ചമരുന്നുകൾ തേചിട്ടും മാറീട്ടില്ല ചൊറിച്ചിൽ കുറഞ്ഞ് വെരുമ്പോൾ ഞാൻ chiken കുട്ടാറുണ്ട് അപ്പോൾ പിന്നെയും ഫംഗസ് പൊന്തി വെരുകയാണ് 😐 sir പറഞ്ഞത് പോലെ ചെയ്തു നോക്കണം മാറിയ മതിയായിരുന്നു ആമീൻ 🤲😭😔
Thank u doctor. പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചുപുരട്ടിയപ്പോൾ പെട്ടെന്നു കുറഞ്ഞു. ഉരുക്കു വെളിച്ചെണ്ണ നല്ല ഫലം ചെയ്തു.. ointment ,tablets ഇവ കൊണ്ടു മാറാഞ്ഞത് ഇങ്ങനെ പെട്ടെന്നു കുറഞ്ഞു..
ചൊറിഞ്ഞോണ്ട് ആണ് കാണുന്നത്. അതും നട്ടപ്പാതിരക്ക്. താങ്ക്യൂ സർ. ഗുഡ് ഇൻഫർമേഷൻ
സാറിനെ എങ്ങനെ നന്ദി അറിയിക്കണം എന്ന് അറിയില്ല ദൈവത്തിന്റെ ദൈവീകമായ ഒരു അംശമുള്ള ഡോക്ടർ ഒരുപാട് വിലയേറിയ അറിവിനു നന്ദി
നിങ്ങൾക്ക് മാറിയോ
ദൃ, കണ്ട് മരുന്ന് എടുത്തോളൂ ഇല്ലെങ്കിൽ വട്ട ചൊറി പകരം
Exactly ❤️
സാ൪.. വളരെ ഉപകാര പ്രദമായി ഈ വീഡിയോ...വർഷങ്ങളായി ഇതനുഭവിക്കുന്നവർക്ക് എങ്ങനെ മാറ്റിയെടുക്കും എന്ന ചിന്തയാണ്.....
Mariyo
Thanku sir thanku very much ഞാൻ പോവാതെ ഹോസ്പിറ്റൽ ഇല്ല എന്നിട്ടും ഇതൊന്നും പറഞ്ഞു തന്നില്ല ഞാൻ ഹോമിയോ ഒന്ന് നോക്കട്ടെ സർ പറഞ്ഞതും പോലെ ചെയ്യാം നല്ല information🥰🥰🥰🥰
Màriyo?
താങ്ക്സ് സാർ.
വേറെ ഒരു വീഡിയോ പേടിച്ചു പോയി. അവൻ പറയുന്നു ഇതൊക്ക ക്യാൻസർ ന്റെ അടയാളം ആണെന്നാണ്
ചൊറിഞ്ഞോട് ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് 🙄
😆😄
കമൻറ്റു വായിച്ച് ചിരിച്ചു പോയി
Hahahhaaha 🤣🤣🤣🤣🤣
Same
😂
ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന അവതരണം നന്ദി ഡോക്ടർ
Deras Deras
വളരെ പ്രയോജനം ചെയ്തു. Thank you sir. God bless you.
Sir ente meesha kozhinju
Pokunu
Enthu kondanathu
Athinulla pradividi
ഈ വീഡിയോസ് ലെ കമൻ്റ്സ് കാണുമ്പോൾ തന്നെ അറിയാം സകലയെണത്തിനും ചൊറിച്ചിലാണ്😉
Adipoli😛
😂😂😂😂
എന്റെ പൊന്നോ 😂😂😂😂😂
@@dinkuminkuvlog ct d
😁😁
നന്ദി ഡോക്ടർ .ഞാനിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു .ഈ അറിവ് പകർന്നു തന്ന ഡോക്ടർക്കു ഒരുപാട് നന്ദി പറയുന്നു
Kuranjo enth. Medicine aan use cheythe
Njanum ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു
Brest nu adiyilum under area യിലും
ഇപ്പോഴും മാറിയിട്ടില്ല
Sir.soap.yethanu.nallathu
@@alameenn8118 njn kottakal ayurveda medicine kazhikund kuravund
@@ayyobe33maariyoo
ഞാൻ അനുവദിക്കുന്ന കാര്യം ആണ്.. ഈ വീഡിയോ കാണുബോയും ചൊറിച്ചിൽ ആയിരുന്നു പണി 🙂 ..വളരെ ഉപകാരപ്രദമായ വീഡിയോ ആണ്..ഒരുപാട് നന്ദി ഉണ്ട് സാർ 👍👍
Same അവസ്ഥ
ചൊറിയാൻ എന്ത് സുഖം ലെ 😂😂
ഇന്നലെയും ഡോക്ടർ അടുത്തുപോയിവന്ന ഞാൻ
1. അനുഭ
2. കാണുമ്പോഴും
Valareyadhikam ഉപകാരപ്രദമായ വീഡിയോ ആയിരുന്നു സർ തക്സ്
സർ എങ്ങനെ നന്ദി പറയണം എന്ന് അറില്ല.. ചൊറിച്ചിൽ കൊണ്ട് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ട് ഉണ്ട്.. വളരെ അധികം നന്ദി സർ..
Sathyam ഒരു rekshayumillaa
നന്ദിയുണ്ട് ഡോക്ടർ ഉപകാരമുള്ള വീഡിയോ 👍👍👌.
👍
👍🏻
10:37
അഭിനന്ദനം ഡോക്ടർ അഭിനന്ദനം. വളരെ ഉപകാരപ്രദമായ സിംബിൾ നിർദ്ദേശങ്ങൾ.....
thank you Dr good information God bless you
നിങ്ങൾ അറിവിന്റെ കാലനാണ്. അത് ദീർഘനാൾ നിലനിൽക്കട്ടെ,
Alhamdu Lillah Urangi kedakukkumbol varunna chorichila pwoli 😲...
സാർ നല്ല അവതരണം. രോഗങ്ങൾ പറയുമ്പോൾ അവയുടെ ചിത്രങ്ങൾ കൂടെ ഉൾപ്പെടുത്തിയാൽ മനസിലാക്കാൻ എളുപ്പമായിരിക്കും എന്ന് കരുതുന്നു 😊.
cheyyaam..
ഇന്ന് മാർകറ്റിൽ കിട്ടുന്ന നല്ല സോപ്പ് ഒന്ന് പറയുമോ സാർ
🤗
Liyash kichu O
Thanks
Thank you sir ariyan aagrahicha karyangal...
🙏🙏🙏 Doctor. ആവശ്യം ഉള്ള information 👍
Thank you Dr. Very useful information, God bless you
സന്തോഷം. ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Thank you
ഡോക്ടർ ഇതു കുറിച്ചു പറയുമോ എന്നു കരുതുമ്പോഴെക്കും അതാവരുന്നു കറക്ട് ഉത്തരം തന്ന് നന്ദി സാർ🙏🏻🙏🏻
nalla oru arivu paranju thannu.Thank you doctor👏👏
ഞാൻ ചില വർഷം മുൻപ് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ രണ്ടു ദിവസം തുടർച്ചയായി അടിവസ്ത്രം ഉപയോഗിച്ചു, അതിനുശേഷമാണ് ചരിച്ചിൽ ഉണ്ടായത്. Dr. ഉടെ നല്ല ഇൻഫർമേഷനു നന്ദി
Thank you Doctor.
സാർ കാലിലുണ്ടാകുന്ന ഫംഗസ് രോഗങ്ങളെ കുറിച്ച് ഒന്നു പറയാമോ
Very useful video.Thank u Dr.
Thankyou somuch Dr.for the valuable simple advise
Thank u Dr. Very informative.
Very very informative.... thanks 👍👍👍👍👍👍👍👍👍
Thank you very much for your valuable information. May the almighty bless you for all your successes
നല്ല അവതരണം സോഷ്യൽ മീഡിയ സമൂഹത്തിന് എങ്ങനെ നൻമയാക്കാം എന്ന് ഈ ഡോക്ടർ പഠിപ്പിച്ചുതരുന്നു ഒപ്പം ജന സേവനവും എല്ലാ വിധ വിഷു ആശംസകളും നേരുന്നു. എന്ന് അബൂബക്കർ നിസാമി.
Apt
നല്ല വാക്കുകൾ നന്ദി
Dr sir നിങ്ങളുടെ വർഡിയോ അറിവ് സൂപ്പർ
എന്റെ ശരീരം മൊത്തം ചൊറിഞ്ഞിട്ട് ഒരു രക്ഷയും ഇല്ല ഡോക്ടറെ. ഞാൻ പല വഴിയും നോക്കി മാറ്റമില്ല.
വയനാട് sby ചികിത്സ ഉണ്ട് pazhupathur full മാറും
നല്ല സന്ദേശം ഡോക്ടർ താങ്ക് യു.👍👌💞✌️
Sir fibroid ട്രീറ്റ്മെന്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം .
Thank you sir. In my mother's face there have a allergy.Alopathy medicine did not effect. I used pure turmeric powder and virgin oil by your advice . Within five days it disappeared. Thank you so much Sir.
dr. lichen planus eana alergyk treatment avaible ano
You explain very good doctor. I regularly watches your videos. Very useful. Thank you doctor.
Thank you Docter
Thank you very very much Doctor.
I have this disease in last ten years
Sir, പറഞ്ഞു തന്ന തൈരും, മഞ്ഞൾപ്പൊടി യും മിക്സ് ചെയ്തു പുരട്ടിയപ്പോൾ long term secondary infection ചുരുങ്ങി, ഇല്ലാതെ ആകുന്നുണ്ട്. ദിവസം രണ്ടു നേരം തൈരും, മഞ്ഞളും കഴിക്കുകയും ചെയ്തു. 2 ആഴ്ച ചെയ്തു. ഇനിയും തുടരും.
വളരെ നന്ദി. ഒരു വർഷത്തോളം ഒരു സ്കിൻ സ്പെഷ്യലിസ്റ്റ് ഇനെ കാണിച്ചു മാറുന്നു കഴിച്ചിട്ടും, പുരട്ടിയിട്ടും മാറിയില്ല.. താങ്കളുടെ ഹോം remedy നിസാരം ആയി രോഗം മാറ്റി.
പറയാൻ മറന്നു, ഉപ്പിട്ട ഇളം ചൂടുവെള്ളത്തിൽ അല്പം മഞ്ഞൾ പൊടി ചേർത്തു കഴുകുകയും ചെയ്യുന്നുണ്ട്.
Good
Hii soap or natural powder use cheyamo engana maatuumm
Thanku sir sarinta sthalam evidaya number tharumo ❤❤❤
നല്ല ഉപകാരമുള്ള വീഡിയോ
സർ ഇതിന് ഉള്ളിൽ മരുന്ന് കഴിക്കേണ്ടേ പ്ലീസ് റിപ്ലൈ
നിങ്ങളുടെ ഓരോ വിഡിയോയും നിങ്ങൾക്ക് ഒരു ലക്ഷത്തിൽ അധികം രൂപയാണ് നൽകുന്നത്..😳😍
Very good message sir 👍🙏🔥😎😘
alukalk avashyamulla kariyangalanu dr. avatharippikkunnath, thanks Dr.....
ഏതൊരു വ്യക്തിക്കും മനസ്സിലാവുന്ന അവതരണം sir നന്ദി 🙏🙏. ഫോൺ no. പറയാൻ പറ്റുമോ sir
Fungal infections nu tea tree oil adipoli ahnu,I'm using
ഇത് പുരട്ടിയിട്ട് മാറിയോ
ഒരുപാട് നന്ദിയുണ്ട് സാർ. നല്ല വ്യക്തമായി തന്നെ ചെയ്യേണ്ട രീതികളും പറഞ്ഞു തന്നതിന്. കാലിലെ ചൊറിച്ചിൽ സഹിക്കാൻ വയ്യാതായി. എന്തായാലും ഇന്ന് സാർ പറഞ്ഞു തന്ന മരുന്ന് ചെയ്യണം.നല്ല അറിവുകൾ ഞങ്ങൾക്ക് share ചെയ്തതിനു ഒരുപാട് ഒരുപാട് നന്ദിയുണ്ട്🙏👍
2021 le kanunnavar undo?
ചൊറി നിക്കാണ്ടെ ഒരു മാർഗവും ഇല്ലാണ്ടെ യൂട്യൂബ് സെർച്ച് ചെയ്ത് നോക്കിയ ഞാൻ... 🤦🏻♀️🤦🏻♀️
Thank you ഡോക്ടർ വളരെ വെക്തമായി പറഞ്ഞുതന്നതിന് നന്ദി
ഒരുപാട് നല്ല അറിവ് thanks sir❤️❤️❤️❤️
ഡിസ് ലൈക്ക് അടിച്ച എല്ലാത്തിനും ചൊറി കൂടുതലായി ഉണ്ടെന്നുതോന്നുന്നു
Currect 👍🏻
😂😂😂
😃😃👍👍
😂😂👌
😁😁
എനിക്ക് പ്രയോജനപ്പെട്ടു👍
സത്യമാണോ ഇതിൽ പറന്ന ഏത് ആണ് ഉപയോഗിച്ചത്
Edane techad..plz molk vendi orupad marnne edt..kal muthite edailum kai muthite edayilum
Thanks a lot Sir for your valuable information about fungal infectionn .
thanks Dr very good in formation
ചൊറിഞ്ഞു കൊണ്ട് കാണുന്നവർ ഉണ്ടോ 😂
Nee thanneyaan😂
വളരെ നല്ല അറിവ് സർ ഞാൻ ഒരു നേഴ്സ് ആണ് എനിക്ക് പെഷൻറ് ന്റെ അടുത്ത് നിന്നും കിട്ടിയത് ആണോ അതോ ഡ്രൈ സ്കിൻ ആയതു കൊണ്ട് ആണോ അറിയില്ല..... പക്ഷെ ഇത് കണ്ടപ്പോൾ പേടി മാറി സർ...... Thank you❤
വളരെ നല്ല information, Thank you Doctor
ചൊറിഞ്ഞു ചൊറിഞ്ഞു ചാവാറായി താങ്ക്യൂ😍😍
😁💕
@@thejusks2274 😜
നല്ലത് പോലെ ഡ്രൈ ആകുന്നുണ്ട് കാലിലെ തൊലി എല്ലാം പോകുവാ
@dr. കുളി കഴിയുമ്പോ കൂടുതൽ മഴകാലത്തു ശരീരം ചൊറിച്ചിൽ കൂടുതൽ വരുന്നു എന്താണ് കാരണം
Enikum ethu thanneya
Dry skin ആയോണ്ടാണെന്ന ഞാൻ കണ്ട dr പറഞ്ഞത് എനിക്കും ഇതേ prblm ആണ്
നല്ല വീഡിയോ ഡോക്ടർക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
Baby soap
Doctor ith paranj thannathil valare santhosham thanks
ചൊറിഞ്ഞുകൊണ്ട് ഈ വീഡിയോ കാണുന്ന *ലെ ഞാൻ
😂😂😂😂😂😂ചൊറിഞ്ഞിരുന്നോ
Nanum😁😅
Maariyo enittu
ബ്രോ Itraconazole capsules 200 mg ഇതൊന്ന് ട്രൈ ചെയ്യ്. ഞാനും ഒരുപാട് ചൊറിഞ്ഞു ചൊറിഞ്ഞു മടുത്തതാണ്. ഒരു ഡോക്ടർ ഇതു പറഞ്ഞു തന്നു. ഇപ്പോൾ യാതൊരു പ്രശ്നവും ഇല്ല. രാത്രിയിൽ കഴിക്കാൻ ഉള്ളത് ആണ്. തുട ഇടുക്കു,മുതുകിൽ എന്തിനു മുഖത്ത് വരെ വന്നായിരുന്നു. ഇതു കഴിച്ചതോടെ എല്ലാം പോയ്. 6,7 capsules 150 രൂപ വരും.
@@sudhi628 തുടയിടുക്കിൽ എനിക്ക് ഉണ്ട് ഫംഗസ് പോലെ. ഇടയ്ക്ക് ചൊറിയും
Thank you Dr. Rajesh kumar for repeating regarding funcus. Easow geevarghese
Excellent.Very good information.
Sir Njan hostalil പഠിക്കുന്ന കുട്ടിയാണ് എനിക്ക് ഈ ഫംഗസ് 3 വർഷമായി ഉണ്ടായിട്ട് ഒരുപാട് ഡോക്ടർമാരെ കാട്ടിട്ടുണ്ട് പച്ചമരുന്നുകൾ തേചിട്ടും മാറീട്ടില്ല ചൊറിച്ചിൽ കുറഞ്ഞ് വെരുമ്പോൾ ഞാൻ chiken കുട്ടാറുണ്ട് അപ്പോൾ പിന്നെയും ഫംഗസ് പൊന്തി വെരുകയാണ് 😐 sir പറഞ്ഞത് പോലെ ചെയ്തു നോക്കണം മാറിയ മതിയായിരുന്നു ആമീൻ 🤲😭😔
Hi mariyo
Thank you so much ❤Dr❤
No
B
Po 11:04
2😂@@sibilaminnu2241
രക്‌തദുഷിയത്തെ മാറ്റണം നന്നാറി 12 മണിക്കൂർ വെള്ളത്തിലിട്ടു കുടിക്കു
A highly informative lecture.
U r amazing Dr. God bless u❤️🤩👌
ഞാൻ ഒരുപാട് റിസർച്ച് ചെയ്ത് ഇപ്പോൾ മരച്ചീനിയുടെ കമ്പ് ഒടിച്ചാണ് ചൊറിയുന്നത്.
😂
😂
once again thank you very much sir, because of very valuable knowledge and pl. keep it up and warm regards,,,,,,,,,,,,,,,,
ayyappan nair tuaebxrrWWRnawicyk
Thank you sir..gud class.. God bless you
Thank you sir for a good information
Thanks Dr ur good information
Dr sir parannath nalla information 👍 aanutto
ചീർപ് എടുത്തു ചൊറിഞ്ഞ ആൾ ഇവിടെ ലൈക് ചെയ്യ് 😁
Njn unde
ഞാൻ
കുഴപ്പോം ഇണ്ടാവുമോ ഡോക്ടർ... ഞാൻ കിട്ടുന്ന itemz ഉപയോഗിച്ച ചൊറിയും....
@@thaskiya.nthoufee8829 hhhjjjjn
@@mashaallaha1690 i
Best video. Informative.
Thanks for valuable information
താങ്ക്സ് യു ഡോക്ടർ 🙏🌹❤
സോപ്പിനെ കാര്യം പറഞ്ഞത് ശരിയാണ് എനിക്ക് മറ്റ് എല്ലാ സോപ്പ് ഇട്ടാലും അലർജിയാണ് Dove മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ
Very good information sir in simple language
Thanks sir ഇങ്ങനെ oru video ettathin
Thank u doctor.
പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചുപുരട്ടിയപ്പോൾ പെട്ടെന്നു കുറഞ്ഞു.
ഉരുക്കു വെളിച്ചെണ്ണ നല്ല ഫലം ചെയ്തു..
ointment ,tablets ഇവ കൊണ്ടു മാറാഞ്ഞത്
ഇങ്ങനെ പെട്ടെന്നു കുറഞ്ഞു..
ഉരുക്ക് വെളിച്ചെണ്ണ എങ്ങനെ യൂസ് ചെയ്യണം പറയു പ്ലീസ്
Thank you sir, believe your remedies will help me
Thanks for your advice, Dr.Sir.
Very informative.. Well said Doctor expecting more video like this
Dr ആയാൽ ഇങ്ങനെ വേണം ❤️
No way...sir...
Now checking you daily updates have been my routine....
Thanks sir. Kindly tell me the natuaral remedy for chunage
ഞാൻ ഇതൊന്ന് സെർച്ച് ചെയ്യണമെന്നു വിജരിക്കുമ്പോഴാണ് ഇത് മുന്നിൽ കാണുന്നദ്
കുളി കഴിഞ്ഞപ്പോൾ ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ ആയപ്പോൾ കേറി search ചെയ്തു കാണുവാ 🤣🤭
Njanum 🤣🤣
@@riyajoseph8548 😜😜🤭🤭🤭
@@jisananoufal9666 chorichil maran endakilum solution kittiyo
@@riyajoseph8548 no
😔
വളരെ നല്ല അവതരണം
Doctor, where is your practice?
I would like to see you.
നല്ല അവതരണം
നന്ദി ,ആയിരം 🙏
Doctor ethu vallatha tips ayi pokannu mathiyayi
👍👍👍Dr. Please upload are remedy for the freckle sized warts on neck, chest etc.
Thank u doctor I am also a victim of this funds once again thank u for this valuable information
Good information thanks a lot of doctor
വീര്യം കുറഞ്ഞ സോപ്പ് ഏതാണ് പറഞ്ഞ് തരുമോ dr
Baby soap
Dove@@Athul8055