ALEXANDER JACOB SIR'S SUPER SPEECH

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 164

  • @vbkris
    @vbkris ปีที่แล้ว +21

    ഞാൻ ഇപ്പോൾ അങ്ങയുടെ ആരാധകൻ ആയി മാറിയിരിക്കുന്നു 🙏😊

  • @saratsaratchandran3085
    @saratsaratchandran3085 6 หลายเดือนก่อน +5

    Sir, you are blessed by ‘Kali Bhagavati’ through the incidental Sanyasi who came to your home and cured you of your disability! 🙏🏼🙏🏼💐‼️

  • @baburjand9379
    @baburjand9379 ปีที่แล้ว +4

    ഈശ്വരൻ മനുഷ്യരിലൂടെ ആണല്ലോ പ്രവർത്തിക്കുന്നത്...
    അങ്ങേക്ക് സംസാരശേഷി നൽകിയത് നാമ രൂപങ്ങൾക്ക് അധീനനായ ഈശ്വരനാണ്, സന്യാസിയിലൂടെ... അങ്ങയിലൂടെ സംസാരിക്കുന്നതും ഈശ്വരൻ തന്നെയാണ്...
    ജാതി മാതാ വർഗ വർണ്ണ ദേശഭേദമില്ലാതെ ഏവരും യഥാർത്ഥ ഈശ്വര വിശ്വാസിയായി തീരുന്നതിന് അങ്ങയുടെ പ്രഭാഷണങ്ങൾ ഉപകരിക്കട്ടെ

  • @purushothamanmp2779
    @purushothamanmp2779 ปีที่แล้ว +8

    അപാരം സർ എന്റെ പ്രിൻസിപ്പൽ ആയിരുന്നു,1967ൽ TVM പോലീസ് ട്രെയിനിങ് കോളേജിൽ 🙏🏻🙏🏻🙏🏻

  • @MALABARDYEING
    @MALABARDYEING ปีที่แล้ว +3

    സാർ,
    അങ്ങയുടെ അപാര പാണ്ഡിത്യത്തിന് മുന്നിൽ അനന്ത കോടി പ്രണാമം

  • @sathianc.a1511
    @sathianc.a1511 ปีที่แล้ว +10

    ഹിന്ദുവിന്റെ മഹത്തായ ധർമ്മം സാറിൽ നിന്നുകേൾക്കുമ്പോഴാണ് മിക്കവരും മനസിലാക്കുന്നത് ഈ മഹത്തായ പാരമ്പരൃ൦.ഇതു മനസിലാക്കാൻ ഭൂരിപക്ഷം ഹിന്ദുക്കളു൦ ശ്രമിക്കുന്നില്ല, നമ്മുടെ സമൂഹത്തിന് ഋഷീശ്വര൯മാരുടെ ഈ സംസ്ക്കാരം ജാതി ചിന്തയിൽ ഒരു ജനത എെകൃമില്ലാതെ വേറിട്ടു നിൽക്കുന്നു. ഒരു എെ പി എസ്സു കാര൯ ഒരു പോലീസുകാരനെ കെട്ടിപിടിച്ച് സൌഹൃദം പങ്കിടുന്നതുപോലെയുളള ആ അനുഭവം പോലെ തന്നെയാണ് നമ്മുടെ ആ ഇടുങ്ങിപോകുന്ന ചിന്താ ഗതി ഇപ്പോഴു൦ നിലനിന്നു പോരുന്നത്.

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +9

    Thank you sir and for your devine, true great talk. ❤❤❤

  • @lekshmikanath4617
    @lekshmikanath4617 ปีที่แล้ว +4

    കോടി കോടി പ്രണാമം അലക്സാണ്ടർ ജേക്കബ് സാർ 🙏

  • @trichurkuppuswamyalamelual8296
    @trichurkuppuswamyalamelual8296 ปีที่แล้ว +15

    Such a. Wonderful such giving. Lot of knowledge people like us. Big. Sa lute. To you. ❤ thanks

  • @sreeranjinimukundan6970
    @sreeranjinimukundan6970 ปีที่แล้ว +11

    You are so divine....
    Really appreciate your knowledge!!!

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +3

    Ethellam Enganeyanu Kanathe Parayunnathu. 👌👌👌🙏🙏🙏👏👏👏So happy to hear.

  • @sajeevsajeev7550
    @sajeevsajeev7550 2 หลายเดือนก่อน

    Sir you are not a ordinary person. Pl continue as much as possible. What a memory only a Godgifted person can only speak like this. Please save new generation by the way of your precious thought. Andaman

  • @amalps-zd9bx
    @amalps-zd9bx 5 หลายเดือนก่อน +3

    സാറിനു എങ്ങനെ ഇത്ര അറിവ് കിട്ടി ഓർമ്മ ശക്തി കിട്ടി എന്ന് ഞാൻ ആലോചിക്കാറുണ്ട് ഇപ്പൊ മനസ്സിലായി കാളി ദേവിയുടെ അനുഗ്രഹം തന്നെ 🙏🙏🙏🙏🙏🙏🙏ഇനിയും ദേവി സാറിനെ അനുഗ്രഹിക്കട്ടെ

  • @sreecumar
    @sreecumar ปีที่แล้ว +11

    Sir,
    You have a divine touch!!!

  • @MayaDevi-kh3ml
    @MayaDevi-kh3ml ปีที่แล้ว +1

    Ethra valuable advises and knowledgeable devine speeches by our respected Alexander Jacob Sir

  • @TPG798
    @TPG798 ปีที่แล้ว +5

    വളരെ ഗഗനമായ പ്രഭാഷണം ❤️

  • @ashokgopin4003
    @ashokgopin4003 ปีที่แล้ว +7

    സാറിന്റെ മഹാ ജ്ഞാ നത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു 🙏

  • @padmajamar1461
    @padmajamar1461 2 หลายเดือนก่อน

    സർ ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

  • @gopinair5030
    @gopinair5030 ปีที่แล้ว +2

    പ്രണാമംസാറിന്,,🙏🌹🙏♥️👌

  • @vijayaelayath5719
    @vijayaelayath5719 ปีที่แล้ว

    Ujwalamaya prasamgam enikku valare.ishttamayi

  • @bineeshmohan4917
    @bineeshmohan4917 ปีที่แล้ว

    Superb വളരെ നല്ല ജ്ഞാനം കിട്ടിയയാൾ

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +4

    What a great speaker. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijulakshmy34
    @vijulakshmy34 ปีที่แล้ว +3

    Very interesting and informative.Pranamam sir🙏

  • @ceceliadennis6848
    @ceceliadennis6848 ปีที่แล้ว +1

    Thankyou sir....... what a great speach.

  • @vshemalatha9846
    @vshemalatha9846 8 หลายเดือนก่อน

    Sri Ramakrishna The Great Master .The book gives an account of all his teachings .Vachanamruthan gives an account of all his sadhana.AUM

  • @meenakumarivg4715
    @meenakumarivg4715 ปีที่แล้ว +2

    Excellent speech,🙏

  • @gopalankp5461
    @gopalankp5461 ปีที่แล้ว

    I do
    believe that Sri Alexander Jacob have an excellent voices that have to be kept in our minds.

    • @gopalankp5461
      @gopalankp5461 ปีที่แล้ว

      Dr. ALEXANDER JACOB an attempt to create certain things and can not be believed it is so much cute and imaginative. This is his extra ordinary effect. We pray for his more valuable speeches more.

  • @sadhujanavision7088
    @sadhujanavision7088 ปีที่แล้ว +2

    അറിവിന്റെ കേദാരമായ അങ്ങേയ്ക്കു മുൻപിൽ അനന്തകോടി പ്രണാമം. ജാതിയും അയിത്തവും അനാചാരവും ആഘോഷിച്ചു മേനി നടിച്ചു നടക്കുന്ന ഹിന്ദു സമൂഹം ചെവി തുറന്ന് കേൾക്കട്ടെ.

  • @baburjand9379
    @baburjand9379 ปีที่แล้ว +6

    സർവ്വമതസാരവും ഏകം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രഭാഷണം നടത്തിയാൽ നന്നായിരുന്നു

  • @sudheersakthi
    @sudheersakthi ปีที่แล้ว +3

    Thanks 🙏🙏🙏🙏🙏🙏

  • @jayasree3869
    @jayasree3869 ปีที่แล้ว

    Ee Sir oru maha panddtithan thanneppoo🙏🙏🙏🙏!!

  • @sanalkumar3808
    @sanalkumar3808 7 หลายเดือนก่อน +1

    പ്രണാമം സർ 🙏🙏🙏🙏

  • @Velayudhan_santhi
    @Velayudhan_santhi 6 หลายเดือนก่อน +1

    Namasthe 🙏🏻🌹

  • @baburjand9379
    @baburjand9379 ปีที่แล้ว +3

    അവതാര തുല്യമായ കർമ്മം

  • @sumathidas3275
    @sumathidas3275 ปีที่แล้ว +3

    Pranamam

  • @jagruthyj8366
    @jagruthyj8366 ปีที่แล้ว +6

    I am very proud to say that I am living in this era in which such legends like you and Dr. Babu Paul all living

  • @jalajasingaravelu5421
    @jalajasingaravelu5421 8 หลายเดือนก่อน +1

    Pranams 🙏 ❤

  • @prathibhamd768
    @prathibhamd768 ปีที่แล้ว +2

    Sir you are great

  • @shaliniumesh8625
    @shaliniumesh8625 ปีที่แล้ว +5

    A very interesting and informative speech sir, Pranamam

  • @GeetaKumari-p5m
    @GeetaKumari-p5m 5 หลายเดือนก่อน +1

    Super excellent speach

  • @sajuanil5174
    @sajuanil5174 ปีที่แล้ว +48

    സാറിന്റെ പ്രസംഗം കേൾക്കാൻ എന്റെ മക്കളോട് പറയും സിറിന്റെ അറിവിന്‌ മുന്നിൽ കോടി നമസ്കാരം 🙏🙏🙏🙏🙏🙏

  • @surendrankt4546
    @surendrankt4546 ปีที่แล้ว

    Sar നമിക്കുന്നു 🙏🙏🙏🙏🙏👍👍👍🌹🌹🌹

  • @rajamanim7679
    @rajamanim7679 ปีที่แล้ว

    Iam sure that you have a divine touch.

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +1

    Great, great. Sir, you are.

  • @RaginiNarayanan-v8u
    @RaginiNarayanan-v8u หลายเดือนก่อน

    Verygoodsir🙏🌹

  • @sradhakrishnannair215
    @sradhakrishnannair215 ปีที่แล้ว +1

    Great speech God bless srk nair delhi

  • @sreekantannairs2436
    @sreekantannairs2436 ปีที่แล้ว

    ഓം ശ്രീ ഗുരുവേ നമഃ 🙏🏿

  • @balakrishnannair2282
    @balakrishnannair2282 ปีที่แล้ว

    വിനീതമായ നമസ്കാരം

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว +1

    You know everything.

  • @sanalkumar3808
    @sanalkumar3808 หลายเดือนก่อน +1

    നമസ്കാരം സർ 🙏

  • @leelanp4913
    @leelanp4913 ปีที่แล้ว

    Your speech is excellent

  • @prasadwayanad3837
    @prasadwayanad3837 ปีที่แล้ว +3

    🙏🙏🙏🌹🌹🌹

  • @jayasree3869
    @jayasree3869 ปีที่แล้ว

    Hindu puranangal ithra annayi!!!!!❤❤🙏🙏🙏

  • @pnagendranath7546
    @pnagendranath7546 ปีที่แล้ว +2

    Wonderful speech and very informative and interesting

  • @sreenivasan9182
    @sreenivasan9182 ปีที่แล้ว +2

    🙏🙏🙏🙏

  • @jacobkp5950
    @jacobkp5950 10 หลายเดือนก่อน

    Sir. God has no name he spread everywhere

  • @rajakrishnanr3039
    @rajakrishnanr3039 ปีที่แล้ว +3

    Fantastic explanation with your experience in spiritual development
    Thanks for sharing it

  • @sindhumanesh7714
    @sindhumanesh7714 ปีที่แล้ว +3

    🙏

  • @AJITHKUMARVAZH
    @AJITHKUMARVAZH ปีที่แล้ว

    പ്രണാമം

  • @Unnikrishnanmlpm
    @Unnikrishnanmlpm ปีที่แล้ว

    അഭയ० വൈ ജനകാ ( mahathma Alexander) പ്രാപ്തോഽസി...പാദപ്രണാമ०

  • @girijanair5072
    @girijanair5072 ปีที่แล้ว +2

    നമസ്കാരം സർ 🙏🏽

  • @florythomas7466
    @florythomas7466 หลายเดือนก่อน

    Sarine pole venm ethra uryathil ethyalum ottum ahnghram illa ❤

  • @apyesoda460
    @apyesoda460 ปีที่แล้ว

    Sir you are very great

  • @AnithaBabu-hx9tz
    @AnithaBabu-hx9tz 9 หลายเดือนก่อน

    ഞാനും സർ ന്റെ ആരാധികയി.

  • @jayasree3869
    @jayasree3869 ปีที่แล้ว

    👍🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devarajpk6117
    @devarajpk6117 ปีที่แล้ว +1

    Verygood

  • @nirmalapillai7965
    @nirmalapillai7965 ปีที่แล้ว +1

    Namaskaram sir

  • @sreekumarvasudevan9681
    @sreekumarvasudevan9681 ปีที่แล้ว +2

    Sath.... chintha
    Sath.... sangha
    Sath.... Swaroopa
    Sree Ramakrishnaaa🙏🙏🙏

  • @Babu-l8v
    @Babu-l8v 9 หลายเดือนก่อน

    Twice in 64 one dwaraka 2 shakrachareer 3 (64)

  • @footballfan3498
    @footballfan3498 ปีที่แล้ว

    Sri rama krishna and sarada devi lived in unbroken continence whereas prophet Nabi married ayisha at her 6 yrs of age and consumated at her 9 yrs of age .

  • @PgLeela
    @PgLeela ปีที่แล้ว

    Pranamam sir

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว

    30.10. മഹാ പണ്ഡിതൻ ചമഞ്ഞുള്ള പടച്ചുവിടൽ ---
    -..റോമർ
    1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
    1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
    1:23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
    ..

  • @jayasreennrtc2201
    @jayasreennrtc2201 ปีที่แล้ว

    🙏🏻❣️❣️❣️❣️

  • @sooryanarayanan7921
    @sooryanarayanan7921 ปีที่แล้ว +1

    1886 August 16 nu sreeramakrishna paramahamsar samadhiyaayi...
    Indiakku Independence kittiyathu 60 varsham kazhinjittaanu...

  • @nagarajc9124
    @nagarajc9124 ปีที่แล้ว

    🙏🏻🙏🏻

  • @thomaskutty6226
    @thomaskutty6226 ปีที่แล้ว +1

    Speech is wonderful. But you AD 820 Shankaracharya climbed Sarvnjapidam and you said within the 2500 years no one has climbed.... How the year will match.

  • @satheeshnair331
    @satheeshnair331 ปีที่แล้ว

    🙏🙏🙏🙏🙏

  • @premjithv
    @premjithv ปีที่แล้ว

    ശ്രീ രാമകൃഷ്ണ പരമഹംസ സമാധി 16.08.1886

  • @drjayanthy
    @drjayanthy ปีที่แล้ว

    Sir,Great.

  • @baburjand9379
    @baburjand9379 ปีที่แล้ว +1

    സർവ്വമതസാരമായ് അദ്വൈത ദർശനത്തെ കുറിച്ച് ഒരു പ്രഭാഷണം നടത്തിയാൽ നന്നായിരുന്നു

  • @rajeshshaji7666
    @rajeshshaji7666 11 หลายเดือนก่อน

    Darsana mala
    Adwaitha Deepika
    Attmo opeshatakam
    Anukamba dashakam
    By Gurudevan

  • @sbvidya1016
    @sbvidya1016 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻

  • @LekhaMadhavan-r9n
    @LekhaMadhavan-r9n 6 หลายเดือนก่อน +1

    Sir ശ്രീ നാരായണ ഗുരുവിനെ കുറിച് അങ്ങേക്ക് ഒന്നും പറയാനില്ലേ

  • @prasadthenadath-el5vo
    @prasadthenadath-el5vo ปีที่แล้ว

    History sir world no 1

  • @prasadthenadath-el5vo
    @prasadthenadath-el5vo ปีที่แล้ว

    Eeswaran agine undayi annu ariyan kazhijilla ariyunnavar vedio cheyyanam orupadu karaygal parayunna sir antea dout therrthu tharanam allam ariyuvanulla ashram ulla oru mason aanu

  • @ramakrishnankb293
    @ramakrishnankb293 ปีที่แล้ว +1

    Good Dialog for Bhakti. Kbrpkd

  • @devarajpk6117
    @devarajpk6117 ปีที่แล้ว +1

    😍❤

  • @vpsheela894
    @vpsheela894 ปีที่แล้ว

    Ramachdra dev siril ninnum kettitund r.c. d. Cusat hindi dept. Veenfum kelkunnu aap se visadamai

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu ปีที่แล้ว

    Great,

  • @baburjand9379
    @baburjand9379 ปีที่แล้ว +2

    അവനവൻ ആത്മ സുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം എന്ന സന്ദേശത്തെ കുറിച്ച് വിശദീകരിച്ചാൽ നന്നായിരുന്നു

  • @AshokKumar-nr5dt
    @AshokKumar-nr5dt ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @m.sampurniammal6237
    @m.sampurniammal6237 ปีที่แล้ว

    🙏🙏🙏🙏👏👏

  • @mathewabraham3681
    @mathewabraham3681 ปีที่แล้ว

    Engane veenaalum poocha naalu kaalil nilkum.

  • @ranikomalangan9832
    @ranikomalangan9832 ปีที่แล้ว

    Great

  • @vijumk928
    @vijumk928 ปีที่แล้ว

    All the best

  • @r.krishnamoorthy3388
    @r.krishnamoorthy3388 ปีที่แล้ว

    Super 👌 sir

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 8 วันที่ผ่านมา

    👍🙏♥️🌏

  • @baburjand9379
    @baburjand9379 ปีที่แล้ว +1

    ശിവ ഭഗവാൻ ആരാണെന്നും ശിവലിംഗം എന്നത് ആകൃതിയിലുള്ള ബ്രഹ്മണ്ഡത്തിന്റെ അഥവാ അണ്ഡകടാഹത്തിന്റെ പ്രതീകം അഥവാ അടയാളം അഥവാ ചിഹ്നം മാത്രമാണെന്ന് മനസ്സിലാകണമെങ്കിൽ അമൃതാനന്ദമയി മഠം പ്രസിദ്ധീകരിച്ചിട്ടുള്ള സത്യം സനാതനം എന്ന ഏഴ് രൂപ മാത്രം വിലയുള്ള ചെറിയ പുസ്തകം വായിച്ചാൽ മാത്രം മതിയാകും

  • @sheelajm5673
    @sheelajm5673 ปีที่แล้ว

  • @ramachandranch7942
    @ramachandranch7942 ปีที่แล้ว

    Kamarpukur-ഹിസ്‌ബിർത്തപ്ലസ്!