0:20 എന്താണ് ഹെർണിയ ? 2:00 എന്താണ് inguinal hernia ? 5:00 ഹെർണിയ മരണകാരണമാകുമോ? 6:25 ഒരു ഭാഗം സർജറി ചെയ്യുന്നവര്‍ക്ക് മറുഭാഗത്ത് വരാന്‍ കാരണമെന്ത്? 7:30 എന്താണ് umbilical hernia ? 9:00 എന്താണ് Hiatus hernia ? 11:30 Hiatus hernia വ്യായാമത്തിലൂടെ എങ്ങനെ കുറച്ചു നിറുത്താം ? 15:25 inguinal hernia വ്യായാമത്തിലൂടെ എങ്ങനെ കുറച്ചു നിറുത്താം ?
ഡോക്ടർ, അങ്ങ് ജന്മം കൊണ്ട് തെന്നെ ഒരു ഡോക്ടർ ആണ്. മാത്രമല്ല കർമപടത്തിലും ഇത്രയും ഡെഡിക്കേറ്റഡ് ആയിട്ടുള്ള ജന്മം ഈ സമൂഹത്തിന്റെ അനിവാര്യത ആണ്. അങ്ങേക്ക് ദീർഘായുസും ആരോഗ്യവയും ഉണ്ടാവാൻ പ്രാർഥിക്കുന്നു. ഇത്രയും നല്ലൊരു മകൻ ജന്മം നൽകി സമൂഹത്തിന്റെ നന്മകയി അർപ്പിച്ച അങ്ങയുടെ മാതാപിതഅകളോട് നന്ദി പറയുന്നു. Thanku ഡോക്ടർ.❤
ബഹുമാനപ്പെട്ട Dr, സാറിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല,,, അത്രയ്ക്ക് അറിവു ജനലക്ഷങ്ങൾക്കു പകർന്നു കൊടുക്കുകയാണ്.., ശരീരത്തിൻറെ അവസ്ഥ കളെക്കുറിച്ച് ഒന്നും അറിയാതെയിരുന്ന ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ഇത്രയും അറിവു പകർന്നു തന്ന സാറിന് എങ്ങനെ നന്ദി പറയണം എന്നു അറിയില്ല., ഇതിനുള്ള സമ്മാനം ദൈവം സമ്രദ്ധിയായി അനുഗ്രഹിക്കട്ടെയെന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരുപാട് നന്ദി ഉണ്ട് dr.4വർഷം കൊണ്ട് വയറിന്റെ വലതു വശത്തു നല്ല വേദന ഉണ്ട്. ഒരുപാട് dr നെ കണ്ടു. കുഴപ്പമില്ല എന്നാണ് പറഞ്ഞത്. സ്കാനിംഗ് ൽ കുഴപ്പമില്ല. എന്നാണ് പറയുന്നത്. ഇപ്പോൾ umblical hernia.ഉണ്ട്
ഡോക്ടർ താങ്കൾ ഹെർണിയ എന്ന രോഗത്തെ പറ്റി പൊതുജന അറിവ് തന്നതിന് സർവ്വേശ്വരൻ്റെ പുണ്യം ഉണ്ടാവട്ടെ ശുഭദിനം ഇനിയും ഇങ്ങനെയുള്ള ആരോഗ്യ പംക്തികൾ വളരെ ഉപകാരപ്രദമാവും എന്നതിൽ ഒട്ടും സംശയമില്ല. ഓപ്പറേഷൻ കൂടാതെ ഹെർണിയ ഒഴിവാക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണം സർ
താങ്ക്സ് ഈ അസുഖം മൂലം ഒരുപാട് കഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് വിലയേറിയ ഉപദേശം തന്ന ഡോക്ടറിൻ നന്ദി ഈ അസുഖത്തെക്കുറിച്ചു ചോദിക്കാൻ dr ഫോണിൽ വിളിച്ചുട്ടുണ്ടാരുന്നു
രണ്ടായിരത്തിലധികം വ്യൂസ് ഉണ്ടെങ്കിലും like ബട്ടൺ അമർത്തിയത് ആകെ മൂന്നോറോളം പേർ.... അതെന്താ അങ്ങനെ??? Like ബട്ടൺ ഒന്നു അമർത്തു... നമുക്ക് ഡോക്ടർക്ക് അതല്ലേ കൊടുക്കാൻ പറ്റു......😊😊😊😊
Superbb sir..... ഞാൻ ഇന്ന് ഹോസ്പിറ്റൽ പോയ് വന്നതേയുള്ളു inguinal hernia ആണെന്നറിഞ്ഞു exercise ചെയ്താൽ ഒരു പരിധി വരെ control ചെയ്യാം എന്നറിഞ്ഞു.... എന്ത് exercise എങ്ങനെ ചെയ്യും എന്ന് doubt അടിച്ചിരിക്കുമ്പോഴാണ് sir ന്റെ വീഡിയോ കാണുന്നത്..... Its just awesome sir...... അടിപൊളി വീഡിയോ എന്താണ് ഏതാണ് എന്ന് doubt അടിക്കേണ്ട ഒരു കാര്യവുമില്ലാതെ sir എല്ലാം clear ചെയ്തു തന്നു..... 🥰🥰 ഒരു കോടി like ❤❤
ഒരായിരം നന്ദി dr,,,,,, dr എനിക്ക് സ്ലൈഡ് ഹിരണ്യ ആണ്,, 1 year ആയി എനിക്ക് ഗ്യാസ് പ്രോബ്ലം ആയിരുന്നു,, ഇതു കണ്ടത് ഈ അടുത്ത ദിവസം ആണ്,, നാട്ടിൽ അല്ലാത കൊണ്ട്,, ഗുളിക കഴിച്ചു നിക്കുന്നു,, ഞാൻ ഇവിടെ ഹോം nurse ആണ്,, heavy patiant ആണ്
വളരെ നന്ദി സർ.5വർഷം മുമ്പ് എനിക്ക് ഹെർണിയ തുടങ്ങി. ഓപ്പറേഷൻ ചെയ്യാതെ നീട്ടികൊണ്ടുപോയി അപ്പോൾ ഗ്യാസിന്റെ പ്രശ്നം തുടങ്ങി. കുറച്ചു ദിവസം മുമ്പ് ഓപ്പറേഷൻ കഴിഞ്ഞു പക്ഷെ ഗ്യാസിന്റെ പ്രശ്നം ബാക്കിയായി. അതു മാറിക്കിട്ടാൻ ട്രീറ്റ്മെന്റ് നിർദ്ദേശിച്ചു തന്നാൽ നന്നായിരുന്നു
Dr.Rajesh Kumar, Very nicely with deep information you educated general public. Congratulations. This will definitely help patients to do exercises. Great job. Your devotion is highly appreciated. Ranganathan
വ്യായാമങ്ങൾ രക്ഷിച്ചു അടിയന്തര സർജറിദിവസം പേടിച്ചോടി,ഒരു വർഷം കഴിഞ്ഞു സ്കാൻ ചെയ്തപ്പോൾ യാതൊന്നുമില്ല. താങ്ക് യു ഡോക്ടർDr.രാജേഷ് കുമാർ Dr.സാജിദ് കടക്കൽ ഉൾപ്പെടെ ചിലരുടെ വീഡിയോകളിൽ കണ്ട ചില വ്യായാമങ്ങൾക്കൊപ്പം പ്രകൃതി ജീവനം ശീലമാക്കി. ആ സംഭവത്തിനുശേഷം ഈ നിമിഷം വരെ അലോപ്പതിയോ ആയുർവേദമോ ഹോമിയോ യോ ആയ യാതൊരു മരുന്നുകളും എന്റെ ശരീരത്തിൽ ഉപയോഗിച്ചിട്ടില്ല.
Really great information 👍. I am suffering hernia from last 4 months. I am working abroad. This information reduce my tension. GOD bless you Dr, Rajesh.
ഓരോ അസുഖത്തെ പറ്റിയും ഇത്രക്കും വിശദമായി സംസാരിച്ചു മനസ്സിലാക്കി തരുന്ന ഇതുപോലെ ഒരു ഡോക്ടറിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വാട്സാപ്പ് നമ്പർ തരുമോ.
You are great Doctor Rajesh Kumar Sir. I doubt I have got inguinal hernia as I have got pain in waist portion when I stand for some time.Your exercises are of great relief for me.I will start doing it.Thanks a lot Doctor Sir.
എന്റെ അച്ഛന് ഇതേ പ്രശ്നം ആണ് ഇടക്ക് വല്ലാത്ത വേദന ആണ് ഇപ്പൊ വളരെ പഴക്കം ചെന്ന അവസ്ഥയാണ് 65 വയസുള്ള വാർധക്യസഹജമായ എല്ലാ അസുഖങ്ങളും ഉണ്ട്. എന്തായാലും ഈ വിവരങ്ങൾക്ക് നന്ദി
Dr, എനിക്ക് 7 വയസുള്ളപ്പോൾ ഹെർണിയ ഓപ്പറേഷൻ ചെയ്തതാണ്.തുടയിടുക്കിൽ ആയിരുന്നു. രണ്ടു side ൽ ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് 31 വയസു ആയി. ഇതുവരെ പിന്നെ കുഴപ്പം ഉണ്ടായിട്ടില്ല.
Inguinal hernia: two types direct and indirect . In indirect hernia herniated loop enters through deep inguinal ring and in direct inguinal hernia herniated loop enters though hasselbach's triangle(along the posterior wall). Indirect hernia may occur due to persistent processus vaginalis in the patient and direct inguinal hernia is caused due to weak abdominal muscles in patient. Direct inguinal hernia can be further classified into medial direct inguinal hernia and lateral direct inguinal hernia. Hernia in case of indirect is pear shaped whereas in case of direct hernia it is globular shaped.
0:20 എന്താണ് ഹെർണിയ ?
2:00 എന്താണ് inguinal hernia ?
5:00 ഹെർണിയ മരണകാരണമാകുമോ?
6:25 ഒരു ഭാഗം സർജറി ചെയ്യുന്നവര്‍ക്ക് മറുഭാഗത്ത് വരാന്‍ കാരണമെന്ത്?
7:30 എന്താണ് umbilical hernia ?
9:00 എന്താണ് Hiatus hernia ?
11:30 Hiatus hernia വ്യായാമത്തിലൂടെ എങ്ങനെ കുറച്ചു നിറുത്താം ?
15:25 inguinal hernia വ്യായാമത്തിലൂടെ എങ്ങനെ കുറച്ചു നിറുത്താം ?
Thanku sir Good information
Mouthn chuttum black colour varund yanth kond? Solution ha video cheyyo
Thankyou. Sr വളരെ അധികം. നന്ദി
Sir appendixum herniayum thammil enthenkilum bandhamundo appendixine kurichu oru video cheyyamo.. Please..?...?
Doctor glutathione cream tablets... ivaya Pattie oru video cheyumo
*5 പൈസ ചിലവ് ഇല്ലാണ്ട് 😍5 ലക്ഷത്തിന്റെ അറിവുകൾ നൽകുന്ന മ്മളെ പുന്നാര ഡോക്ടർക്ക് ആകട്ടെ ഇന്നത്തെ ലൈക് 👍💃💃*
Thank you for information sir
Appo Inn Eni vere aarkkum like ille??😁
th-cam.com/video/C2AIjd3PFOo/w-d-xo.html
ഡോക്ടർ, നെഞ്ചിനും വയറിനും മദ്ധ്യത്തിലായി ഒരു വലിയ നെല്ലിക്കയുടെ വലിപ്പത്തിൽ കാണുന്ന മുഴ ഹെർണിയ യാണോ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു
Aaha👍👍
ഡോക്ടർ, അങ്ങ് ജന്മം കൊണ്ട് തെന്നെ ഒരു ഡോക്ടർ ആണ്. മാത്രമല്ല കർമപടത്തിലും ഇത്രയും ഡെഡിക്കേറ്റഡ് ആയിട്ടുള്ള ജന്മം ഈ സമൂഹത്തിന്റെ അനിവാര്യത ആണ്. അങ്ങേക്ക് ദീർഘായുസും ആരോഗ്യവയും ഉണ്ടാവാൻ പ്രാർഥിക്കുന്നു. ഇത്രയും നല്ലൊരു മകൻ ജന്മം നൽകി സമൂഹത്തിന്റെ നന്മകയി അർപ്പിച്ച അങ്ങയുടെ മാതാപിതഅകളോട് നന്ദി പറയുന്നു. Thanku ഡോക്ടർ.❤
ഇങ്ങക്കാണ് കേരള സർക്കാരിന്റെ ജനകീയ ഡോക്ടർക്കുള്ള പുരസ്കാരം നൽകേണ്ടത്❤️,
really☝
Yes
Crrct
Satym
Ys
താങ്കളെപ്പോലെ ഇത്രയും നന്മ നിറഞ്ഞ ഒരു മനുഷ്യ സ്നേഹിയെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല. ഡോക്ടർക് എല്ലാവിധ ആശംസകളും നേരുന്നു.👍👍👍👍👍🙏🙏🙏
താങ്കൾ ജനകീയ ഡോക്ടർ ആ ണ് നല്ല മനുഷ്യ സ്നേഹിക്കു മാത്രമേ നല്ല ഡോക്ടർ ആ കാൻ കഴിയൂ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
ബഹുമാനപ്പെട്ട Dr, സാറിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല,,, അത്രയ്ക്ക് അറിവു ജനലക്ഷങ്ങൾക്കു പകർന്നു കൊടുക്കുകയാണ്.., ശരീരത്തിൻറെ അവസ്ഥ കളെക്കുറിച്ച് ഒന്നും അറിയാതെയിരുന്ന ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ഇത്രയും അറിവു പകർന്നു തന്ന സാറിന് എങ്ങനെ നന്ദി പറയണം എന്നു അറിയില്ല., ഇതിനുള്ള സമ്മാനം ദൈവം സമ്രദ്ധിയായി അനുഗ്രഹിക്കട്ടെയെന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഡോക്ടർ നല്ല ഡോക്ടർ ആണ്. കാരണം പറയുന്നത് കാര്യം എല്ലാം വളരെ നല്ലത് ആണ്.. സാർ ശരിക്കും ഒരു അവർഡിന് അർഹനാണ് ലാൽസലാം 🚩🚩🚩🚩🚩
⁸
ഇദ്ദേഹം ഈശ്വരന്റെ പ്രതീകമാണ്, നന്മയുടെ മൂർത്തിമത് ഭാവമാണ്. എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ
പാവം മനുഷ്യർ നല്ലത് പറഞ്ഞു തരാൻ വളരെ കുറച്ച് പേർക്കെ സാധിക്കു. മനുഷ്യത്വം ഉള്ളവർ വളരെ കുറച്ച് മാത്രം. Dr. ക് നമോവാകം 🙏
⁰
സത്യം
എങ്ങനെ നന്ദി അറിയിക്കണം എന്ന് അറിയില്ല. ദൈവം എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ
അവസാനം എന്റെ പ്രശ്നം താങ്കൾ കണ്ടെത്തി....... താങ്കൾ ഒരു ദൈവം തന്നയാണ്
ദൈവമോ 😮
Sir ഈശ്വരനെ പോലെ ആണ് എല്ലാം വെക്തമായി പറയും thank u sir
വളരെ നല്ല ഈ അറിവു തന്നതിനു ഡോക്ടർക് നന്ദി നമസ്കാര൦🙏
ഞാൻ കുറെ ഡോക്ടർമാരെ കണ്ടിട്ടുണ്ട്ഇത്രയും വിശദീകരിച്ചു തരുന്ന ഡോക്ടറെഇത് ആദ്യമായിട്ടാണ്
ഡോക്ടർക്ക് എല്ലാവിധആശംസകൾ നേരുന്നു💐
പല വിഡിയോസും കണ്ടു bt വെക്തമായി മനസിലായത് ഇത് കണ്ടപ്പോഴാണ് tq sir.. 🙏
Thank you sir അങ്ങ് എത്ര സിമ്പിൾ ആയിട്ടാണ് ഹെർണിയയെ പറ്റി പറഞ്ഞ് തന്നത് ഏത് സാധരണമനുഷ്യനും മനസ്സിലാകുന്ന രീതിയിൽ മനോഹരമായി... അഭിനന്ദനങ്ങൾ sir.
Thank you doctor
Bhama 🙏🙏🙏
വളരെ സരസമായി അറിവുകൾ നൽകിയ ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ.
ഒരുപാട് നന്ദി ഉണ്ട് dr.4വർഷം കൊണ്ട് വയറിന്റെ വലതു വശത്തു നല്ല വേദന ഉണ്ട്. ഒരുപാട് dr നെ കണ്ടു. കുഴപ്പമില്ല എന്നാണ് പറഞ്ഞത്. സ്കാനിംഗ് ൽ കുഴപ്പമില്ല. എന്നാണ് പറയുന്നത്. ഇപ്പോൾ umblical hernia.ഉണ്ട്
എനിക്കും എന്നിട്ട് സർജറി ചെയ്തു വോ
Thank you sir
എൻ്റെ എളിയ ആവശ്യം പരിഗണിച്ച് വളരെ ഉപകാര പ്രഥമായ അറിവ് ഷയർ ചെയാൻ സമയം കണ്ടെത്തിയ സാറിന് ഒരായിരം നന്ദി.
th-cam.com/video/C2AIjd3PFOo/w-d-xo.html
സൂപ്പർ
ഡോക്ടർ നമ്പർ കിട്ടുമോ pls
സാമ്പത്തിക ലാഭം കണക്കാക്കാതെ പൊതു ജനങ്ങൾക്ക് വില മതിക്കാൻ കഴിയാത്ത അറിവ് പകർന്നു സഹായിക്കുന്ന ഡോക്ടർക്കു സർവ ഐ ശ്വര്യം നേരുന്നു
ഡോക്ടർ.. നല്ല വിലയേറിയ അറിവുകൾ.. സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🙏
Thank you Dr തേടിയ വള്ളി കാലില്‍ ചുറ്റി അറിയേണ്ട വിവരങ്ങള്‍ വിശദമായി തന്നെ 100% വ്യക്തമാക്കി തന്നു...!!
കണ്ണീരോടു കൂടി ഞാൻ സാറിന് നന്ദി പറയുന്നു. അടുത്തുണ്ടെങ്കിൽ കാലു തൊട്ട് വണങ്ങിയേനെ 🙏🙏🙏🙏🙏
വളരെ വിലപ്പെട്ട അറിവ് തന്ന ഡോക്ടർക്കു നന്ദി.🙏🙏🙏🙏🙏
ഡോക്ടർ താങ്കൾ ഹെർണിയ എന്ന രോഗത്തെ പറ്റി പൊതുജന അറിവ് തന്നതിന് സർവ്വേശ്വരൻ്റെ പുണ്യം ഉണ്ടാവട്ടെ ശുഭദിനം ഇനിയും ഇങ്ങനെയുള്ള ആരോഗ്യ പംക്തികൾ വളരെ ഉപകാരപ്രദമാവും എന്നതിൽ ഒട്ടും സംശയമില്ല. ഓപ്പറേഷൻ കൂടാതെ ഹെർണിയ ഒഴിവാക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണം സർ
താങ്കൾ തന്ന ഈ അറിവ് ഹെർണിയ ഉള്ള എനിക്ക് വളരെയെറെ ഉപകരിച്ച്
ഒരു പാട് നന്ദിയുണ്ട് നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്ന ഡോ: ഒരായിരം നന്ദി ......
Your smiling face is sufficient to decrease tension of the patient. GOD BLESSES.......
താങ്ക്സ് ഈ അസുഖം മൂലം ഒരുപാട് കഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് വിലയേറിയ ഉപദേശം തന്ന ഡോക്ടറിൻ നന്ദി ഈ അസുഖത്തെക്കുറിച്ചു ചോദിക്കാൻ dr ഫോണിൽ വിളിച്ചുട്ടുണ്ടാരുന്നു
കട എഗ്ഗിന്റെ ഗുണങ്ങൾ പറഞ്ഞു തരണം സിർ എത്ര ഉപയോഗിക്കാൻ കഴിയും എന്നും പറഞ്ഞു തരണം സാറിന്റെ വിലയേറിയ അഭിപ്രായത്തിനായ് കാത്തിരിക്കുന്നു
ഇത്രയും വിശദമായി വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന്
ഒരു പാടു നന്ദി
ഇദ്ദേഹം കേരളത്തിലെ ഡോക്ടർമാരുടെ ഇടയിലെ Superstar ആണ് ..
രണ്ടായിരത്തിലധികം വ്യൂസ് ഉണ്ടെങ്കിലും like ബട്ടൺ അമർത്തിയത് ആകെ മൂന്നോറോളം പേർ.... അതെന്താ അങ്ങനെ??? Like ബട്ടൺ ഒന്നു അമർത്തു... നമുക്ക് ഡോക്ടർക്ക് അതല്ലേ കൊടുക്കാൻ പറ്റു......😊😊😊😊
300 herniya team 😄😄
Excellent information about Hernea. Hats off to you Sir. First time showing demo 🙏🏻🙏🏻🙏🏻
Superbb sir..... ഞാൻ ഇന്ന് ഹോസ്പിറ്റൽ പോയ് വന്നതേയുള്ളു inguinal hernia ആണെന്നറിഞ്ഞു exercise ചെയ്താൽ ഒരു പരിധി വരെ control ചെയ്യാം എന്നറിഞ്ഞു.... എന്ത് exercise എങ്ങനെ ചെയ്യും എന്ന് doubt അടിച്ചിരിക്കുമ്പോഴാണ് sir ന്റെ വീഡിയോ കാണുന്നത്..... Its just awesome sir...... അടിപൊളി വീഡിയോ എന്താണ് ഏതാണ് എന്ന് doubt അടിക്കേണ്ട ഒരു കാര്യവുമില്ലാതെ sir എല്ലാം clear ചെയ്തു തന്നു..... 🥰🥰 ഒരു കോടി like ❤❤
Thank you doctor, exercises on hiatus hernia are very informative
നല്ല വിവരണം. വളരെ പ്രയോജനപ്രദം
അങെയ്ക്കു എല്ലാ ആയുരാരോഗ്യ സൗഖ്യവും ഈശ്വരൻ പ്രദാനം ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Umblical hernia surgery കഴിഞ്ഞിരിക്കുന്ന എനിക്ക് വളരെ wide ആയി കിട്ടിയ ഈ അറിവുകൾക്ക് നന്ദി.. 🙏🙏🙏
Umblical hernia surgery cheyyano
വളരെ ഉപകാരപ്രദമായ അവതരണം
നന്ദി ഡോക്ടർ🌹🌹🌹
ഹെർണിയ സർജറി ഏതെങ്കിലും വിദഗ്ധ ഡോക്ടർ നിർദ്ദേശിച്ചാൽ കഴിവതും വേഗം ചെയ്യുക, അല്ലെങ്കിൽ അപ്രതീക്ഷിതമായി പണിയാകും.
ഹെർണിയ കൊണ്ട് ജോലിവരെ നിർത്തിയ ഒരു വ്യക്തിയാണ് ഞാൻ. ഡോക്ടറുടെ ഈ ഇൻഫർമേഷൻ എനിക്ക് വളരെ ഉപകാരപ്പെട്ടു..
Epozhm detailed informations tharunna doctor.. 👏
ഒരായിരം നന്ദി dr,,,,,, dr എനിക്ക് സ്ലൈഡ് ഹിരണ്യ ആണ്,, 1 year ആയി എനിക്ക് ഗ്യാസ് പ്രോബ്ലം ആയിരുന്നു,, ഇതു കണ്ടത് ഈ അടുത്ത ദിവസം ആണ്,, നാട്ടിൽ അല്ലാത കൊണ്ട്,, ഗുളിക കഴിച്ചു നിക്കുന്നു,, ഞാൻ ഇവിടെ ഹോം nurse ആണ്,, heavy patiant ആണ്
Very good informative video. Thank you sir, thank you so much for uploading this very useful video. Thank you so much. God bless you and your family.
വളരെ നന്നായി പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ. വിലപ്പെട്ട അറിവുകൾ.
അവസാനം പറഞ്ഞ exercis ഞാൻ ചെയ്യാറുണ്ട് .dr പറഞ്ഞത് correct aanu enikku nalla കുറവുണ്ട്... Operation Paridhi vare പിടിച്ചു നിർത്താൻ പറ്റും
Pls phone number hernia excuse chodikanan
Very Good Information Dr.Sir.Thanks For You 👍👍🙏🙏❤️
ദീർഘായുസ്സ് നൽകട്ടെ sir
Thank you doctor , I'm suffering hiatus hernia I think these exercise can help my condition.
വളരെ നന്ദി സർ.5വർഷം മുമ്പ് എനിക്ക് ഹെർണിയ തുടങ്ങി. ഓപ്പറേഷൻ ചെയ്യാതെ നീട്ടികൊണ്ടുപോയി അപ്പോൾ ഗ്യാസിന്റെ പ്രശ്നം തുടങ്ങി. കുറച്ചു ദിവസം മുമ്പ് ഓപ്പറേഷൻ കഴിഞ്ഞു പക്ഷെ ഗ്യാസിന്റെ പ്രശ്നം ബാക്കിയായി. അതു മാറിക്കിട്ടാൻ ട്രീറ്റ്മെന്റ് നിർദ്ദേശിച്ചു തന്നാൽ നന്നായിരുന്നു
Thanks, very useful information👏
വളരെ ഫലപ്രദമായ വീഡിയോ. അത് ഞങ്ങൾക്ക് തന്ന Dr ക്ക് നന്ദി
Dear Doctor
Your service to humanity is great
Thank you very much
Dr.Rajesh Kumar,
Very nicely with deep information you educated general public. Congratulations. This will definitely help patients to do exercises.
Great job. Your devotion is highly appreciated.
Ranganathan
th-cam.com/video/C2AIjd3PFOo/w-d-xo.html
വളരെ നല്ല അവതരണ രീതി😊
നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊
വളരെ ഉപകാരപ്രദമായ വീഡിയോ
ഈ അറിവിന് നന്ദി നമസ്കാരം സർ
Sir" Nalpamaradi thailam " Uses, side effects oru video cheyyamo
വ്യായാമങ്ങൾ രക്ഷിച്ചു അടിയന്തര സർജറിദിവസം പേടിച്ചോടി,ഒരു വർഷം കഴിഞ്ഞു സ്കാൻ ചെയ്തപ്പോൾ യാതൊന്നുമില്ല. താങ്ക് യു ഡോക്ടർDr.രാജേഷ് കുമാർ Dr.സാജിദ് കടക്കൽ ഉൾപ്പെടെ ചിലരുടെ വീഡിയോകളിൽ കണ്ട ചില വ്യായാമങ്ങൾക്കൊപ്പം പ്രകൃതി ജീവനം ശീലമാക്കി. ആ സംഭവത്തിനുശേഷം ഈ നിമിഷം വരെ അലോപ്പതിയോ ആയുർവേദമോ ഹോമിയോ യോ ആയ യാതൊരു മരുന്നുകളും എന്റെ ശരീരത്തിൽ ഉപയോഗിച്ചിട്ടില്ല.
Sir umbilical hernia detailed video cheyyamo
🌹ഒരുപാട് അറിവ് പകർന്നു നെൽകിയെ ഡോക്ടർക്ക് ഒരുപാട് നന്ദി ❤️❤️
എല്ലാ ദിവസവും കണ്ടു കൊണ്ട് ചെയ്യുന്നു.
ഇപ്പോൾ ശാസ്ത്ര ക്രിയയും കഴിഞ്ഞു 😁
This is very useful information. Thank You Doctor for your advice.God Bless You.❤🙏
ഉപകാരപ്രദം sir 🤝👍😊
Njaninnu search cheythu nokiya sambavamanu athanu innu enik search cheyyathey thanney enik ipam kitty 😊😊
Really great information 👍. I am suffering hernia from last 4 months. I am working abroad. This information reduce my tension. GOD bless you Dr, Rajesh.
Thanks doctor.very useful information..I am a hiatus hernia patient.
നന്മകൾ നേരുന്നു ഡോക്ടർ ബ്രോ 👍❤️❤️
Consultant ഇതു വിഭാഗത്തിൽ ആണ്
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് ഡോക്ടർ, 🎈❤️♥️
Dr.Rajesh my favourite Dr.
Thank you very much for your valuable information,Dr.
ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട് താങ്ക്യൂ സർ
Thank you so much dear Doctor. Really very helpful. Appreciated your hardwork for the public
Everything that he speak always must be very precious.
Thankz For Your Valuable informations
ഓരോ അസുഖത്തെ പറ്റിയും ഇത്രക്കും വിശദമായി സംസാരിച്ചു മനസ്സിലാക്കി തരുന്ന ഇതുപോലെ ഒരു ഡോക്ടറിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. വാട്സാപ്പ് നമ്പർ തരുമോ.
Valuable information sir.
Thank u sin
വളരെ നല്ല ഇൻഫർമേഷൻ 👍താങ്ക്സ് ഡോക്ടർ ❤️
The best treatment 👍
Valuable information
Thank you doctor😍
Herniya surgery cheyth kainjaal kuttikal ndaavilla parayunnu agane ndoo dr
Really giving too many informations. But Difficult to remember. Talk was fast n clear. Hope you will repeat sometimes. Congratulations🎉🎉🎉
വളരെ നല്ല ഉപദേശം തന്നതിന് നന്ദി യുന്ട്
You are great Doctor Rajesh Kumar Sir. I doubt I have got inguinal hernia as I have got pain in waist portion when I stand for some time.Your exercises are of great relief for me.I will start doing it.Thanks a lot Doctor Sir.
അങ്ങ് സത്യസന്ധമായ ജനങ്ങളുടെ ഡോക്ടർ
സൂപ്പർ. സൂപ്പർ ❤
Enth clearayi dr hernia ye kurich samsarikunnu thanks dr
,,👍💐 നന്ദി ഇതിൽ പറയുന്ന മിക്ക വ്യായാമം രൂപങ്ങളും ഇസ്ലാമിലെ നിസ്കാരം എന്ന ആരാധനയിൽ കാണുന്നുണ്ട് ഡോക്ടർ അത് സം ബന്ധിച്ച് ഒരു പഠനം നടത്തി പറഞ്ഞു തന്നാലും
എന്റെ അച്ഛന് ഇതേ പ്രശ്നം ആണ് ഇടക്ക് വല്ലാത്ത വേദന ആണ് ഇപ്പൊ വളരെ പഴക്കം ചെന്ന അവസ്ഥയാണ് 65 വയസുള്ള വാർധക്യസഹജമായ എല്ലാ അസുഖങ്ങളും ഉണ്ട്. എന്തായാലും ഈ വിവരങ്ങൾക്ക് നന്ദി
Dr, എനിക്ക് 7 വയസുള്ളപ്പോൾ ഹെർണിയ ഓപ്പറേഷൻ ചെയ്തതാണ്.തുടയിടുക്കിൽ ആയിരുന്നു. രണ്ടു side ൽ ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് 31 വയസു ആയി. ഇതുവരെ പിന്നെ കുഴപ്പം ഉണ്ടായിട്ടില്ല.
വളരെ നല്ല മെസ്സേജ് ഡോക്ടർ സർ
Inguinal hernia: two types direct and indirect . In indirect hernia herniated loop enters through deep inguinal ring and in direct inguinal hernia herniated loop enters though hasselbach's triangle(along the posterior wall). Indirect hernia may occur due to persistent processus vaginalis in the patient and direct inguinal hernia is caused due to weak abdominal muscles in patient.
Direct inguinal hernia can be further classified into medial direct inguinal hernia and lateral direct inguinal hernia.
Hernia in case of indirect is pear shaped whereas in case of direct hernia it is globular shaped.
Ente achan nu und .very informative.thank u sir
Second.. ഇവിടെ ആരും അങ്ങനെ ഒരു വാദമുന്നയിച്ചിട്ടില്ല.. അതുകൊണ്ട് ഞാൻ തന്നെ സെക്കന്റ് 😎
hahahaha
@@DrRajeshKumarOfficial 😍
Sirnu like share comment onnum venda.....endoru nalla arivugalan ❣️
1m കഴിഞ്ഞപ്പോൾ കുതിക്കുക ആണല്ലോ ചാനൽ
Thank you so much dr aviduthey velayeriya upadeshangal enike orupad helpful aye
Twin pregnancy ക്കു ശേഷം ഹെർണിയ ഉണ്ടാകുമോ ചുമക്കുബോൾ പൊക്കിളിന്റെ ഭാഗത്തു ഒരു മുഴ പോലെ വരുന്നു
സിസേറിയൻ ആയിരുന്നു
ഇതു അണ് എൻ്റെ അവസ്ഥ ഏത് ഹെർണിയ അണ്
എനിക്കും twins ആണ് ഹെർണിയ ആണ്
Mariyooo??
പഠനാർഹമായ ക്ലാസ്സ് . വളരെ നന്ദി