കാലിൽ ഞരമ്പ് തടിച്ചു പൊങ്ങി വരുന്ന അവസ്ഥ പൂർണമായി മാറ്റാം | varicose vein | Dr. Vineeth Kumar

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 240

  • @Arogyam
    @Arogyam  2 ปีที่แล้ว +89

    വെരികോസ് വൈൻ രോഗത്തിന്റെ ഏറ്റവും ഫലപ്രദമായ ചികിത്സയെ കുറിച് കൂടുതൽ അറിയാൻ വിളിക്കൂ : +91 9495 292 866
    Dr. Vineeth Kumar
    Consultant Vascular & Endovascular Surgeon
    Jubilee Mission Medical College & RI Thrissur

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 2 ปีที่แล้ว +13

    Thanks Doctor
    ഞാൻ ഒത്തിരി varicose vein ക്ലാസ്സ്‌ കേൾക്കാറുണ്ട് എങ്കിലും സാർ പറഞ്ഞു തന്ന ഇത്രയും മനസ്സിലായില്ല വളരെ നല്ല വിശദീകരണം സാർ

  • @santoshkumar.k.1961
    @santoshkumar.k.1961 ปีที่แล้ว +13

    വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു. വളരെ നന്ദി ഡോക്ടർ. 🙏🙏🙏

  • @kamalacmohan7228
    @kamalacmohan7228 2 ปีที่แล้ว +15

    വളരെ വ്യക്തമായിവിശദീകരിച്ചു നൽകിയതിൽ സന്തോഷം 👌🙏

  • @miniprasannan777
    @miniprasannan777 ปีที่แล้ว +4

    Dr ഈ അസുഖത്തെ കുറിച്ചും ചികിത്സയെ കുറിച്ചും വ്യക്തമാക്കി തന്നതിന് ഒരുപാട് നന്ദി 🙏

  • @rekhavenu2159
    @rekhavenu2159 ปีที่แล้ว +2

    സാധാരണ ഒരു വ്യക്തിയ്ക്കു മനസ്സിലാകും വിധം പറഞ്ഞിരിക്കുന്നു നന്ദി.

  • @bencysaji9688
    @bencysaji9688 10 หลายเดือนก่อน +1

    രോഗത്തെ പറ്റിയും ചികിത്സയെ പറ്റിയും ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക്‌ ഒരു ബിഗ് സല്യൂട്ട്.

  • @mercythomas774
    @mercythomas774 2 ปีที่แล้ว +10

    Thank you doctor for explaining the various aspects of varicose vein. Your explanation was excellent

  • @weekly_777
    @weekly_777 2 ปีที่แล้ว +9

    ഒരുപാട് വെരിക്കോസ് വെയിന്റെ കേട്ടിട്ടുണ്ട് ഇത്രയും വ്യക്തതയിൽ പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദിയുണ്ട് ഞാൻ വാസ്കുലാർ ഡോക്ടറെയാണ് കാണിക്കാൻ തീരുമാനിച്ചിരിക്കുന്നത്

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum matam💯

    • @simips6289
      @simips6289 ปีที่แล้ว

      ​@@rislasherin5589എന്ത് prouduct ആണ്‌? ഒന്ന് പറഞ്ഞു തരുമോ? എന്റെ father ന് ഉണ്ട്.

    • @simips6289
      @simips6289 ปีที่แล้ว

      @@rislasherin5589 thank you .

  • @ambiliks3510
    @ambiliks3510 ปีที่แล้ว +2

    വളരെ ഉപകാരപ്പെടുന്ന വിഡിയോ . താങ്ക്യു ഡോക്ടർ.

  • @miniraju1898
    @miniraju1898 2 ปีที่แล้ว +7

    വിവരം തന്നതിന് ഒത്തിരി നന്ദി ദൈവാനുഗ്രഹം ഉണ്ടാവട്ടെ thanks for you

  • @shaininag3432
    @shaininag3432 2 ปีที่แล้ว +15

    വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കിത്തന്നു. 🙏🙏

  • @STARKFF-k8l
    @STARKFF-k8l วันที่ผ่านมา

    Dr.. കൃത്യ മായി പറഞ്ഞു തന്നു താങ്ക്സ്

  • @jalajanair4689
    @jalajanair4689 ปีที่แล้ว +2

    Thank you doctor.nalla പ്രതീക്ഷയുള്ള അറിവിന്.

  • @momtazpathan2760
    @momtazpathan2760 ปีที่แล้ว +6

    എല്ലാവരും താങ്ക്യൂ ഡോക്ടർ താങ്ക്യൂ എന്ന് പറയുന്നുണ്ട് ചെലവ് പറ്റി പറയുന്നില്ല

  • @radhabalan2353
    @radhabalan2353 ปีที่แล้ว +5

    ഇത്രയും വ്യക്തമായി മനസ്സിലാക്കി തന്ന Dr.ക്ക് പ്രണാമം

  • @padmanabhapillai5469
    @padmanabhapillai5469 ปีที่แล้ว +1

    ഇപ്പോൾ കുറെക്കൂടി വ്യക്തത കിട്ടി. Thanks. !

  • @shirlyxaviour8662
    @shirlyxaviour8662 ปีที่แล้ว +1

    respected dear dr.vineeth kumar p m avarkale big salute !! given good excellent informations about vericose vein,good presantation,very calm speech,very nice advice.agreed dear dr !! congratulations,give more again good advice about health problems.we pray for you !! creator god lives yahova son lives savior jesus christ and lives holy spirit may bless more and more in the coming days.thanks

  • @sinimol4925
    @sinimol4925 2 ปีที่แล้ว +13

    Excellent Dr. 👏👏👍Very valuable information and simply explained🙏🙏

  • @malathiammasyamprasad3898
    @malathiammasyamprasad3898 2 ปีที่แล้ว +3

    Dr vineeth. Kumar താ ങ്ങൾ ഇത്രയും ഭംഗിയായി വേരികൊസ് വെയ്ൻ ട്രീറ്റ് മെന്റ് വിവരിച്ച തിൽ very താങ്ക്സ്

  • @hemalathamony3121
    @hemalathamony3121 2 ปีที่แล้ว +4

    Thank you Doctor for the newupdated solutions for vericose problems 🙏 👏

  • @vijayanwarrier1663
    @vijayanwarrier1663 ปีที่แล้ว

    Very valuable information clarity in explaining in detail regarding vericose vein issues, thanks

  • @lalithanambiar9212
    @lalithanambiar9212 2 ปีที่แล้ว +4

    Very good and accurate information. Thanks😍

  • @ushavalsan8717
    @ushavalsan8717 ปีที่แล้ว +1

    വളരെ നന്നായി പറഞ്ഞു വളരെ നന്ദി, പറയുന്നു

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    Very Helpful Information Thanks 👍🙏👍🙏👍

  • @bijisantosh8169
    @bijisantosh8169 9 หลายเดือนก่อน

    Sir , You have given a picturesque description,,

  • @galaxygamingz7673
    @galaxygamingz7673 ปีที่แล้ว

    Very good message.Thank you very much.

  • @shallyblubert9168
    @shallyblubert9168 ปีที่แล้ว

    Thank you for the detailed information, very helpful

  • @edgarvincent5486
    @edgarvincent5486 2 ปีที่แล้ว +7

    Good information and well explained.
    Thank you Doctor

  • @sajimongeorge2679
    @sajimongeorge2679 ปีที่แล้ว +3

    Excellent doctor... You covered each and every point...👍

  • @kumarimoly5183
    @kumarimoly5183 ปีที่แล้ว +1

    എനിക്ക് ഓപ്പൺ സർജറി കഴിഞ്ഞ് മൂന്ന് മാസം ആയപ്പോഴേക്കും വീണ്ടും പഴയതു പോലെ ആയി ഇപ്പൊ ഇരട്ടിയും ആയി അനുഭവിക്കുകയാ എന്റെ രണ്ടു ബന്ധുക്കൾക്കും ഇത് തന്നെയാ അവസ്ഥ

  • @tanmayjampala9178
    @tanmayjampala9178 2 ปีที่แล้ว +5

    ഒരുപാട് useful info doctor, thank you so much🙏🏻

  • @thamustar3951
    @thamustar3951 ปีที่แล้ว +2

    Medical insurence kittumo

  • @prasannamenon2722
    @prasannamenon2722 ปีที่แล้ว +2

    Respected Doctor,
    Glue treatment ethoke hospitalil und?

  • @sukumaryak2772
    @sukumaryak2772 2 ปีที่แล้ว +3

    Very good presentation 👍👍

  • @granma7312
    @granma7312 2 ปีที่แล้ว +9

    ആലോപ്പതി കച്ചവടം ഇതിലും വ്യക്തം
    ഹോമിയോ ആയുർവേദ ഒക്കെ ഫലപ്രദമാണ്..
    ആലോപ്പതി മാറ്റിയാലും തിരിച്ചുവരും 👍

    • @shajishakeeb2036
      @shajishakeeb2036 4 หลายเดือนก่อน

      Homeoyilum ayurvedathilum poornamayi mattunnundo?

  • @joyecgorge
    @joyecgorge ปีที่แล้ว

    Dr. Thank you so much for your golden words. God bless you

  • @bathisha5479
    @bathisha5479 ปีที่แล้ว

    Verygood information Thanks Dr

  • @vrejamohan2164
    @vrejamohan2164 ปีที่แล้ว

    Thanks a lot Dr. Shall meet you when time permits.

  • @vishnurajan2228
    @vishnurajan2228 2 ปีที่แล้ว +2

    Sir, RFA treatment cheyyumbole future il valla side effect Vallathum undakumo

  • @vasanthakumari167
    @vasanthakumari167 11 หลายเดือนก่อน

    Thank you so much Dr🙏

  • @sisilapunnoose7395
    @sisilapunnoose7395 11 หลายเดือนก่อน

    How much will be the expense of glue treatment.which is the best hospitals for this treatment? I am suffering a lot

  • @RatheeshcvRatheesh
    @RatheeshcvRatheesh 7 หลายเดือนก่อน +1

    Good ഡോക്ടർ

  • @mohammedkutty1131
    @mohammedkutty1131 2 ปีที่แล้ว +1

    Padachavente anugraham undavette deergayussh tharette

  • @vasanthakumarigr962
    @vasanthakumarigr962 2 ปีที่แล้ว +3

    Very valuable information 🙏🏻🙏🏻🙏🏻

  • @saraswathymd1428
    @saraswathymd1428 ปีที่แล้ว

    Your treatment information is very nice thanku sir

  • @arathia5809
    @arathia5809 11 หลายเดือนก่อน

    Ethre roopa chelavu varmm ithu cheyan

  • @vishnufreak
    @vishnufreak 13 วันที่ผ่านมา

    ചെറിയ വേദന

  • @ummerpunathil4579
    @ummerpunathil4579 6 หลายเดือนก่อน

    Very good information

  • @valsalanair6566
    @valsalanair6566 10 หลายเดือนก่อน

    RFA ചെയ്തത് കാരണം എന്റെ ശരീരത്തിലെ എല്ലാ ഞരബും തള്ളി വന്നു ഇപ്പോൾ എസ്സിമ മാതിരി ആയി ശരീരം അവിടെ അവിടെ ചൊറിച്ചിലും ആയി.കാലിന്റെ കുറെ ഭാഗം മരവിപ്പും ആയി മാറി.

  • @mininair7073
    @mininair7073 ปีที่แล้ว

    My mother is suffering from the leg ulcer. Thanks dr.

  • @ABCgamaing
    @ABCgamaing 2 ปีที่แล้ว

    very use full information thanks Dr

  • @georgejose7089
    @georgejose7089 ปีที่แล้ว

    Excellent discription

  • @radhakrishnapanicker-nz8wt
    @radhakrishnapanicker-nz8wt ปีที่แล้ว +1

    very good Thans

  • @mes9300
    @mes9300 7 หลายเดือนก่อน

    എന്റെ കാലിൽ 13 വർഷം മുൻപ് സ്‌ളീറോ തെറാപ്പി ചെയ്തിരുന്നു, ഇപ്പോൾ വീണ്ടും രണ്ടു കാലിലും വന്നിട്ടുണ്ട്. സ്കാനിംഗ് എടുത്തപ്പോൾ ലൈസർ ചെയ്യാനും അല്ലെങ്കിൽ ഗ്ലു തെറാപ്പിയൊ cheyan ഡോക്ടർ പറഞ്ഞത്,

  • @jasls-l3n
    @jasls-l3n 2 ปีที่แล้ว +5

    ഞാൻ ചെയ്തതാണ്. ഒരു കാലിനു 45000 to 50000/-വരും. Laser treatmentinu ശേഷംആശ്വാസമുണ്ട്. ഇടയ്ക്ക് ഉള്ളിൽ വെയിനിന്റെ വേതന തോന്നും. ചൊറിച്ചിൽ വന്നു പൊട്ടുന്നതിനേക്കാൾ നല്ലതല്ലെ. ഞാൻ റേഡിയോളജിസ്റ്റിനെയാണ് കണ്ടത്. അന്ന് എനിക്ക് വസ്ക്കുലർ സർജന്റെ പ്രാധാന്യം അറിയില്ലായിരുന്നു.

    • @manukrishna4397
      @manukrishna4397 2 ปีที่แล้ว

      Contact number tharamo?

    • @Erica_boutique-.
      @Erica_boutique-. ปีที่แล้ว

      @@manukrishna4397 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @reejacv2253
    @reejacv2253 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @elsyjohn6993
    @elsyjohn6993 ปีที่แล้ว

    Very Thanks doctor

  • @seviyarpv5872
    @seviyarpv5872 2 ปีที่แล้ว +3

    Good information...

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +5

    Good information Dr 👍

  • @anishkareem1410
    @anishkareem1410 4 หลายเดือนก่อน

    Vericosinte murive. Unanganulla. Hospital edha

  • @monialex9739
    @monialex9739 2 ปีที่แล้ว +2

    Thanks Dr GOD bless

  • @mathewpjmathew8382
    @mathewpjmathew8382 2 ปีที่แล้ว +1

    In calicut which hospital it will be available??

  • @jojopaul6136
    @jojopaul6136 2 ปีที่แล้ว +3

    Pls talk about the cost too.

  • @radhikavijay9154
    @radhikavijay9154 2 ปีที่แล้ว +2

    Sir kannankalil neeruvarunnathu endhukondannu

  • @athulkrishnan2143
    @athulkrishnan2143 2 ปีที่แล้ว +4

    Dr enike reply taruu plz ente oru muke hole kurve ane pine enike brithing cherydayut problem unde

  • @priyesh7910
    @priyesh7910 ปีที่แล้ว +1

    Super 👌

  • @somasekharannairm2116
    @somasekharannairm2116 2 ปีที่แล้ว +11

    Dr., What will be the approximate minimum expenses for the procedures like RFA and Glue Treatment? Are these treatments covered in MEDISEP Insurance scheme of Kerala Government?

    • @VimalKumar-jy8mr
      @VimalKumar-jy8mr 2 ปีที่แล้ว +3

      Why the reply is not given to the query ?

    • @somasekharannairm2116
      @somasekharannairm2116 2 ปีที่แล้ว +2

      @@VimalKumar-jy8mr it is a business tactics of medical professionals 😄😄

    • @namonews7069
      @namonews7069 2 ปีที่แล้ว

      ​@@somasekharannairm2116 😄😄😄😄

    • @rejeevmohan8705
      @rejeevmohan8705 ปีที่แล้ว

      Dr, Jacob vadakancheri ithine patti parayununde

    • @Charlesjose2255
      @Charlesjose2255 ปีที่แล้ว +1

      Am done here rfa 77 ayi

  • @joshythomas5862
    @joshythomas5862 6 หลายเดือนก่อน

    Thanks doctor

  • @moidunniparambil315
    @moidunniparambil315 ปีที่แล้ว +1

    What are the effective exercises to remove varicose. Please

  • @ascscs618
    @ascscs618 2 ปีที่แล้ว +3

    Avide poyi treatment cheythavar undo

  • @dinachandrankesavan913
    @dinachandrankesavan913 2 ปีที่แล้ว +2

    Good information

    • @salymathew7777
      @salymathew7777 2 ปีที่แล้ว +1

      Dr എന്റെ 2 കാലിൽ ചെറിയ മുറിവുകൾ വളരെ pain അണ് ഉറങ്ങ് ആൻ പറ്റിയ്തില്ല various vein 15years ai please Dr Treatment ono പറഞ്ഞു താ

  • @saleenanp6435
    @saleenanp6435 2 ปีที่แล้ว +1

    Clerosant injection treatment ethra chilavu varum.

  • @rojam8550
    @rojam8550 2 ปีที่แล้ว +3

    Thank u so much Dr🙏🙏

  • @manoj9622
    @manoj9622 2 ปีที่แล้ว +1

    Calf muscle can consider as our second heart...

  • @premabalan8366
    @premabalan8366 2 ปีที่แล้ว +1

    Thanks a lot.

  • @muraleedharanniar3228
    @muraleedharanniar3228 ปีที่แล้ว

    Good

  • @rahulkuttu2226
    @rahulkuttu2226 2 ปีที่แล้ว +6

    Dr. Enta kalil vericos ondayirunnu operation chythu ippam avida operation chytha padd ond ath maran enth chyanam

  • @malathikm4277
    @malathikm4277 ปีที่แล้ว

    Thanku dr

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +1

    Thank you doctor

  • @anithambikapk9683
    @anithambikapk9683 2 ปีที่แล้ว +4

    Thank you Doctor🙏🙏🙏

  • @rathikuniyil4691
    @rathikuniyil4691 ปีที่แล้ว

    Ente randu kalilum undu. Chilappol vallatha pain anu. Njanum 3 attaye vechu kadippichu. Pinne kure kalathek vallatha chorichilayirunnu. pinne murivellam unangi.

  • @jessyjoseph9361
    @jessyjoseph9361 ปีที่แล้ว

    Verry verry thanks

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +5

    GOOD INFORMATION

    • @Arogyam
      @Arogyam  2 ปีที่แล้ว

      Thanks

  • @vijayadharansreedharan453
    @vijayadharansreedharan453 ปีที่แล้ว

    Thanks

  • @sera2479
    @sera2479 ปีที่แล้ว

    Ithinte treatment keralathil evide okkeya ullath Doctere....njan Kasaragod aanu...eath Doctere aanu kanande...details paranju tharamo...ente Mother in law ykk vendi aanu...cheriya thothil unde...

    • @rislasherin5589
      @rislasherin5589 ปีที่แล้ว

      Oru aayurvedha prdct und poornamayum matam💯

    • @vibe1776
      @vibe1776 ปีที่แล้ว

      ​@@rislasherin5589Kopp ellayidathum undallo... kashtam

  • @vishnufreak
    @vishnufreak 13 วันที่ผ่านมา

    എനിക്കുണ്ട്

  • @jubijs6192
    @jubijs6192 2 ปีที่แล้ว +2

    ഈ ചികിത്സ Kasaragod ജില്ലയിൽ എവിടെയെങ്കിലും ഉണ്ടാകുമോ

  • @farsanaadam5774
    @farsanaadam5774 ปีที่แล้ว +2

    Laser treatment ചെയ്തവർ ഉണ്ടോ?

  • @jessylazer3462
    @jessylazer3462 ปีที่แล้ว

    cost of Glue treatment

  • @liyasajan8616
    @liyasajan8616 2 ปีที่แล้ว +1

    Excellent explanation 👌 👏

  • @cosreeja3580
    @cosreeja3580 2 ปีที่แล้ว

    എൻെറ മക്കളുടെ ഇടത് കൈയിൽ venous low flow malformations എന്ന അവസ്ഥയുണ്ട്. ഇതിൻെറ ചികിത്സ sclerotherapy, open surjury എന്നിവ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ വീണ്ടും ബുദ്ധിമുട്ട് ഇടയ്ക്ക് ഉണ്ടാവുന്നു. ഈ അവസ്ഥ ഭേദമാക്കാൻ എന്തെങ്കിലും പുതിയ ചികിത്സാ രീതി ഉണ്ടോ?

  • @vinilpvinilp8426
    @vinilpvinilp8426 ปีที่แล้ว

    Endoscopic surgery ശാശ്വതമാണോ?

  • @momtazpathan2760
    @momtazpathan2760 ปีที่แล้ว +1

    ഇതിന് എത്ര രൂപ ചെലവ് വരും ഈ ട്രീറ്റ്മെൻറ് അതുകൂടി പറയണം സർ

  • @m.i.convent1188
    @m.i.convent1188 2 ปีที่แล้ว +1

    Where it is done? What's the cost?

  • @lpaul563
    @lpaul563 2 ปีที่แล้ว

    Cost howmuch whereit is avalable

  • @sidheekalr9053
    @sidheekalr9053 2 ปีที่แล้ว +5

    എന്ത് ചിലവ് വരും, എവിടെ വരണം, ഏത് ഡോക്ടറെ കാണണം

    • @yahyayayu577
      @yahyayayu577 2 ปีที่แล้ว +1

      Vericos vein kond budhimuttunno nalla pariharam ayi organic food supplimentry product und try cheythavarkk okke nalla result kittiyittund 💯 venemengy cmnt cheyyu number theram

    • @vinosanu7535
      @vinosanu7535 2 ปีที่แล้ว +1

      @@yahyayayu577 numbar tharu

    • @yahyayayu577
      @yahyayayu577 2 ปีที่แล้ว

      @@vinosanu7535 first 81 29

    • @yahyayayu577
      @yahyayayu577 2 ปีที่แล้ว +1

      @@vinosanu7535 second 37 56

    • @yahyayayu577
      @yahyayayu577 2 ปีที่แล้ว

      @@vinosanu7535 last 67

  • @premalathamp4762
    @premalathamp4762 ปีที่แล้ว

    👌🙏

  • @simonfrancis5089
    @simonfrancis5089 ปีที่แล้ว

    Suuuuuuuper,🙏🙏🙏🙏🙏🙏🙏👍

  • @ascscs618
    @ascscs618 2 ปีที่แล้ว +1

    Chilav parayuu doctor ree