പുലർച്ചെ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ ആഗ്രഹിച്ച കാര്യം അത്ഭുതം പോലെ നടന്നുകിട്ടും,ganapathi,astrology

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 935

  • @minijijesh9494
    @minijijesh9494 5 หลายเดือนก่อน +30

    🙏

    • @nambyattumana
      @nambyattumana  5 หลายเดือนก่อน +25

      ക്ഷേത്രത്തിലോ നമ്മുടെ വീട്ടിലെ ഫോട്ടോയിലോ ദൈവം ഇരുന്നത് കൊണ്ട് മാത്രമായില്ല...
      ആ ശക്തി നമ്മുടെ ചിന്തകളിലൂടെയും, വാക്കുകളിലൂടെയും, പ്രവർത്തിയിലൂടെയൂം യാഥാർത്ഥ്യമായി (Be realistic) നമ്മുടെ ജീവിതത്തിന് ഒരു വഴികാട്ടി ആകണം...
      ഇതാണ് ജീവിതത്തിൻറെ ഉയർച്ച...
      അല്ലെങ്കിൽ പിന്നെ എന്ത് ജീവിതം...
      നന്ദി നമസ്കാരം...

    • @jayakrishnanvc6526
      @jayakrishnanvc6526 5 หลายเดือนก่อน +4

      ​​@@nambyattumanaOmm... Sree.. Gamm Gannapathyiaaa Nammahhaa.... 💗 Enaallaaa????????💗💙

    • @shyladas9387
      @shyladas9387 5 หลายเดือนก่อน +1

      Thirumeni it is very True 🙏

    • @CHALLEGEPROS
      @CHALLEGEPROS 5 หลายเดือนก่อน

      നന്ദി തിരുമേനി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര ❤️എന്റെ പോന്നു തിരുമേനി നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി ❤️🙏🙏🙏🙏🙏🙏🙏ഞാൻ എന്നും കാലത്തു എഴുന്നേറ്റ ഉടൻ ഓം ഗം ഗണപതയെ നമഃ.. അതിനു ശേഷം എന്റെ തറവാട് ദേവൻ പോന്നു മുത്തപ്പാ ശരണം.. പിന്നെ ഓം ശ്രീ മഹാലഷ്മി നമഃ അതിനു ശേഷം ഓം നമഃ ശിവായ..പിന്നെ ഓം ഭഗവതേ വാസുദേവായ ഓം നമോ നാരായണായ... ഉമ്മാമഹേശ്വരി നമഃ.. വച്ചതു ഭൂവേ നമഃ.. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏ഇങ്ങനെയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കും മുന്നേ പ്രാർത്ഥിക്കാറു 🙏🙏മനസ്സ് ഒരുപാട് സന്തോഷം സമാധാനം കിട്ടാറുണ്ട് 🙏🙏നാളെ മുതൽ തിരുമേനി പറഞ്ഞത് പോലെ ഫസ്റ്റ് കിടക്കയിൽ ഇരുന്നു കൈകൾ കൂപ്പി ഓം വിഘനെശ്വരായ നമഃ എന്ന് പ്രാർത്ഥിക്കാം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @Santhy.p
    @Santhy.p 5 หลายเดือนก่อน +18

    നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എനിക്ക് ഈ അവസ്ഥ ആണ് എനിക്ക് ഇപ്പൊൾ പ്രഷർ ആണ് ഞാൻ വെളുപ്പിന് ഉണർന്ന് കുളിച്ച് പ്രാർത്ഥിച്ച് കഴിഞ്ഞ ആണ് ഓരോ ദിവസത്തെയും കാര്യം ചെയ്യാറ് ഇപ്പോള് അങ്ങനെ തന്നെയാണ് പക്ഷെ തിരുമേനി പറഞ്ഞത് പോലെ ഒരോ ദിനവും ഓരോരോ അസുഖങ്ങൾ ആണ് തിരുമേനി എല്ലാ നല്ല രീതിയിൽ ആകാൻ എന്നേ കൂടി പൂജയിൽ ഉൾപ്പെടുത്തണെ തിരുമനസ്സേ ശാന്തി പൂയം

  • @priyakm3759
    @priyakm3759 5 หลายเดือนก่อน +5

    തിരുമേനി ഞാൻ Psc ഓൺലൈൻ ആയി പഠിക്കുന്നുണ്ട് ഇപ്പൊ കുറച്ച് നാളായി പഠിക്കാനുള്ള സമയം, ക്ഷീണം കാരണം പറ്റുന്നില്ല. തിരുമേനി പഴയ പോലെ പഠിക്കാനും ഓർമയിൽ നിൽക്കാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ. പ്രീത ചോതി

    • @Changu2018
      @Changu2018 5 หลายเดือนก่อน +1

      Evidaya padikunnae

  • @MivaCS
    @MivaCS 5 หลายเดือนก่อน +1

    ഹരികൃഷ്ണൻ മകം വിദേശത്ത് വിചാരിച്ച ജോലി എത്രയും പെട്ടന്ന് ശരിയാവൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏

  • @sreedevikm580
    @sreedevikm580 5 หลายเดือนก่อน +3

    ജോലി ചെയ്തിട്ട് സാലറി കിട്ടിയിട്ട് 4 മാസമായി, കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 (ശ്രീദേവി പൂരാടം )

  • @praseethapanicker
    @praseethapanicker 5 หลายเดือนก่อน +1

    പ്രസീത - അനിഴം. ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @jayaradhakrishnan5025
    @jayaradhakrishnan5025 5 หลายเดือนก่อน +3

    രാധാകൃഷ്ണൻ അനിഴം
    മദ്യപാനം ഉപേക്ഷിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @vijayakumarit4810
    @vijayakumarit4810 5 หลายเดือนก่อน

    നമസ്കാരം തിരുമേനി താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം എൻ്റെ കുടുംബത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടായി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏

  • @smithak3693
    @smithak3693 5 หลายเดือนก่อน +33

    എനിക്ക് ജോലിക്ക് പോവാൻ പറ്റുന്നില്ല എണീക്കാൻ തോന്നുന്നില്ല മനസ്സ് പിന്നോട്ട് പോവാതോറ്റു..🙏🙏 .

  • @krishnavijayan650
    @krishnavijayan650 5 หลายเดือนก่อน +1

    കൃഷ്ണകുമാരി ആയില്യം, മോളുടെ കല്യാണമായി ഒരുപാട്കടം ഉണ്ട്, എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നുകിട്ടാൻ ആത്മാർഥമായി പ്രാർത്ഥിക്കണേ തിരുമേനി, മോളുടെ നക്ഷത്രം ഉത്രാടം, വിഷ്ണു പ്രിയ വിജയൻ

  • @arjunksanthosh7995
    @arjunksanthosh7995 5 หลายเดือนก่อน +3

    എന്റെ മോൻ അർജുൻ സന്തോഷ്‌ പടിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏 പഠിക്കുന്നത് പരീക്ഷക് എഴുതാൻ ഓർമ കിട്ടുന്നില്ല എന്റെ മോന് നല്ല ബുദ്ധി ശക്തി യും ഓർമ ശക്തി യും ഉണ്ടാവാൻ ഞാൻ എന്തു പൂജ ആണ് ചെയേണ്ടത് ഒന്ന് പറഞ്ഞു തരാമോ തിരുമേനി 🙏(അർജുൻ കാർത്തിക )

  • @sujaelavunkal8284
    @sujaelavunkal8284 5 หลายเดือนก่อน

    സുജ അശ്വതി ഞാൻ ചെയ്തുകൊണ്ട് ഇരിക്കുന്ന ജോലി വളരെ ആത്മാർഥമായി ചെയ്യുന്നതിനായി പ്രാർത്ഥിക്കേണമേ തിരുമേനി.

  • @umamaheswari8125
    @umamaheswari8125 5 หลายเดือนก่อน +5

    Saroja, thrikketta മനഃശക്തി ഉണ്ടാവാന്‍ prarthikkane തിരുമേനി

  • @suseelak5144
    @suseelak5144 5 หลายเดือนก่อน

    Sabji നമസ്കാരം നല്ല ഒരു മോട്ടിവേഷൻ ക്ലാസ് ആണ് കഴിഞ്ഞത് എല്ലാവർക്കും പൂർണമായും ആത്മവിശ്വാസം പകരുന്ന വാക്കുകൾ സമാധാനത്തിൻ റെയും സ്നേഹത്തിൻറെ യും കാരുണ്യത്തിൻ്റെയും വാക്കുകൾ സ്വാമിജിയുടെ വാക്കുകൾ എന്നും എല്ലാവർക്കും പ്രചോദനമായി തീരട്ടെ

  • @sindujimon1073
    @sindujimon1073 5 หลายเดือนก่อน +4

    Namaskaram Thirumeni 🙏🙏🙏

  • @sreedevirajappan1955
    @sreedevirajappan1955 5 หลายเดือนก่อน

    നമസ്കാരം തിരുമേനീ പ്രാർത്ഥനയിൽ എന്റെ പ്രിയപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തണേ ശ്രീദേവി പൂരുരുട്ടാതി 🙏🙏🙏🙏

  • @vipindasvipi6704
    @vipindasvipi6704 5 หลายเดือนก่อน +51

    🙏🙏🙏 നമസ്കാരം തിരുമേനി അങ്ങ് ഈശ്വര തുല്യൻ ആണ് 🙏🙏 എന്റെ ഭാര്യയുടെ സുഖ പ്രസവം നടക്കാൻ ആയി അങ്ങ് പൂജയിൽ ഉൾപെടുത്തണേ🙏🙏🙏ഒരിക്കലും സിസേറിയൻ ആവരുതേ 🙏🙏🙏നോക്കാൻ ആരും ഇല്ല... ഹോസ്പിറ്റലിൽ പോകാൻ ആവശ്യമായ സാമ്പത്തിക തടസ്സം എല്ലാം മാറ്റി തരണേ..... ഇനി എന്റെ ഒരു സംശയം ചോദിക്കട്ടെ 9മാസം ആയ ഗർഭിണികൾ വീട്ടിൽ വിളക്ക് കൊളുത്താൻ പാടില്ലേ.... പ്രസവ ശേഷം എത്ര നാൾ കഴിഞ്ഞ് വിളിക്ക് കൊളുത്താം ഒന്ന് പറഞ്ഞ് തരുമോ..... Vipindas തിരുവാതിര 🙏🙏🙏 ശ്യാമ അനിഴം 🙏🙏🙏🙏🙏

    • @vijayaviswadev626
      @vijayaviswadev626 5 หลายเดือนก่อน +14

      സുഖപ്രസവം ആകാൻ പ്രാർത്ഥിക്കുന്നു.

    • @GeethaKP-r7u
      @GeethaKP-r7u 5 หลายเดือนก่อน +1

      Lekshmi - മകയിരം - ഇന്ന് ഒരു psc Interview കഴിഞ്ഞു. Main list -ൽ വരാൻ മോൾക്കു വേണ്ടി പ്രാർത്ഥിക്കണ തിരുമേനി

    • @gopalakrishnannair401
      @gopalakrishnannair401 5 หลายเดือนก่อน +10

      Nokan arumilla ennu chinthikkaruth Eshwaran kanum aarumillathavarkku daivam thuna so samadhanamayirikku jagadeshwaran kude kanum 🙏

    • @AliceXavier-f6l
      @AliceXavier-f6l 5 หลายเดือนก่อน +10

      ഞാനും പ്രാർത്ഥിക്കാം. എല്ലാം ശുഭകരവും എളുപ്പവും ആവട്ടെ. ഈശ്വരൻ സഹായിക്കും. 😊

    • @samip490
      @samip490 5 หลายเดือนก่อน

      അമ്മി ണ്ണി കുട്ടി.വിശാഖം.

  • @sureshpk7225
    @sureshpk7225 5 หลายเดือนก่อน

    നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ എല്ലാം സ്ഥലങ്ങൾ വിറ്റ് പോകാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏

  • @thefloralgarden1298
    @thefloralgarden1298 5 หลายเดือนก่อน +3

    Haridas pooriruttathi Manjula Uthram Aswathy haridas Aswathy Aiswarya uthradam

  • @pankajampadmam1242
    @pankajampadmam1242 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങേക്കും കുടുംബത്തിനും ദീർഘായുസ്സു ഉണ്ടാവട്ടെ. ഞാൻ ഈ ചാനൽ സ്ഥിരം കാണുന്ന വെക്തിയാണ്.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം 💖

  • @AnoopNarayanan-xk6hv
    @AnoopNarayanan-xk6hv 5 หลายเดือนก่อน

    Anoop ഉത്രട്ടാതി ആയുരാരോഗ്യ സൗഖ്യ ത്തിനും കാര്യവിജയത്തിനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @subinvasudevan3518
    @subinvasudevan3518 5 หลายเดือนก่อน

    വളരെ ഉപകാരം ഉള്ള വീഡിയോ 🙏❤...ഈ അറിവ് പകരുന്ന തിരുമേനിക്ക് നല്ലത് മാത്രം നടക്കട്ടെ 🙏ഓം വിഘ്‌നേശ്വരായ നമഃ 💚

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 5 หลายเดือนก่อน +1

    Thanks thirumeni enne sambhadhichu ഇതൊരു വലിയ ആശ്വാസം ആണ്. ഞാൻ അയർലണ്ട് ആണുള്ളത്. ഇവിടെ എനിക്ക് ആക്‌സിഡന്റ് ഓക്കേ ആയി ജോലിക്കു പോകാൻ പറ്റാതെ കിടപ്പിലായിരുന്നു. ഇപ്പോൾ കഷ്ടി വടി കുത്തി നടക്കാൻ പറ്റും 2012- 13 മുതൽ... ചുറ്റും കടൽ പോലെ കടം തിരുമേനിയുടെ ചില മന്ത്രങ്ങൾ എല്ലാം ദിവസവും ചൊല്ലാറുണ്ട്. നാട്ടിൽ ഉണ്ടായിരുന്ന വീടും ജപ്തി ആയിരിക്കുന്നു. ആലീസ് ഭരണി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ ഞാൻ mail അയച്ചിരുന്നു കുറെ നാൾ മുന്നേ.

    • @nambyattumana
      @nambyattumana  5 หลายเดือนก่อน

      ക്ഷേത്രത്തിലോ നമ്മുടെ വീട്ടിലെ ഫോട്ടോയിലോ ദൈവം ഇരുന്നത് കൊണ്ട് മാത്രമായില്ല...
      ആ ശക്തി നമ്മുടെ ചിന്തകളിലൂടെയും, വാക്കുകളിലൂടെയും, പ്രവർത്തിയിലൂടെയൂം യാഥാർത്ഥ്യമായി (Be realistic) നമ്മുടെ ജീവിതത്തിന് ഒരു വഴികാട്ടി ആകണം...
      ഇതാണ് ജീവിതത്തിൻറെ ഉയർച്ച...
      അല്ലെങ്കിൽ പിന്നെ എന്ത് ജീവിതം...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം...
      കുറച്ചു കഴിഞ്ഞ ശേഷം നോക്കി പകർത്തിയെടുക്കും...
      നന്ദി നമസ്കാരം...

    • @Krishna.9036
      @Krishna.9036 5 หลายเดือนก่อน

      Sampathika budhimuttukal maranum kudumbathil samadhanam undakanum oru kunju undakanum angayude aatmarthamaya prayers undakanam 🙏🙏.sarath pooram aditya thiruvathira 🙏

  • @adithyasreekumar4311
    @adithyasreekumar4311 5 หลายเดือนก่อน +2

    💯% correct aanu thirumeni ithrayum nalla clear aayi engane thirumeni parayunnadhu enikku thirumeni paranjapole pularche unarnnadhum thaledhivasathe negative chindhakal varum pinne annathe dhivasam ellaam negative aayithanne undaavum🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @valsalasunder5726
    @valsalasunder5726 5 หลายเดือนก่อน

    ഓം ഗം ഗണപതായേ നമഃ 🙏🙏. പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി അഖിൽ രോഹിണി 🙏🙏

  • @sajithabhasi9836
    @sajithabhasi9836 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏🙏
    സജിത പുരാടം
    സതി ചതയം
    വിഷ്ണു രോഹിണി
    ഹരിത പുണർതം
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @Krishna.9036
    @Krishna.9036 5 หลายเดือนก่อน +1

    Thirumeniyude aatmarthamaya prayers undakanam 🙏🙏🙏🙏🙏. Othiri problems undu kudumbathil.

  • @GopikaM-kn4uc
    @GopikaM-kn4uc 5 หลายเดือนก่อน +1

    Namaskaram thirumeni 🙏🙏🙏Njan purath poyi padikkanirikkukayanu prarthikkaname 🙏🙏🙏gopika uthrattathi 29.1.2001🙏🙏🙏

  • @jayaraja7342
    @jayaraja7342 5 หลายเดือนก่อน

    നമസ്തേ തിരുമേനീ 🙏🏻 ജയ അവിട്ടം സന്തോഷവും സമാധാനവും കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻

  • @anu716
    @anu716 5 หลายเดือนก่อน

    നമസ്കാരം തിരുമേനി
    സോന ഉത്രം നന്നായി പഠിക്കാനും നല്ല മാർടെ വിജയിക്കാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sivadas6890
    @sivadas6890 5 หลายเดือนก่อน

    തിരുമേനി എന്റെ മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ, നമിത visagham, രോഗമുക്തിക്കും ദീർഘായുസ്സിനും വേണ്ടി പ്രാർത്ഥിക്കണേ, ബിയോപ്സി റിസൾട്ട്‌ നെഗറ്റീവ് ആവാനും 🙏🙏🙏

  • @SreelethaBabu
    @SreelethaBabu 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി എന്റെ വീട്ടിൽ കുറച്ചു തടി ഉണ്ട് കച്ചവടക്കാർ വന്നു നോക്കി വരാം എന്ന് പറഞ്ഞു പോകും അത് കച്ചവടം നടക്കുവാൻ പ്രാർത്ഥിക്കണേ

  • @aneeshatn7452
    @aneeshatn7452 5 หลายเดือนก่อน

    നമസ്കാരം 🙏🏻 തിരുമേനി 🙏🏻🙏🏻 പ്രാർത്ഥന കളിൽ ഉൾപെടുത്തുക തിരുമേനി 🙏🏻🙏🏻

  • @RugminiM-ds8jx
    @RugminiM-ds8jx 5 หลายเดือนก่อน

    നമസ്കാരം തിരുമേനി,
    രുഗ്മിണി പൂരാടം
    15/05/1968
    വർഷങ്ങളായി സാമ്പത്തിക ബുന്ധിമുട്ടും വിടാതെ പിന്തുടരുകയാണ്. ഇതിൽ നിന്നും രക്ഷ നേടാൻ പ്രാർത്ഥിക്കണേ തിരുമേനീ. അങ്ങയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. അനുഗ്രഹം ഉണ്ടാവണം 🙏🙏

  • @indirak8897
    @indirak8897 5 หลายเดือนก่อน

    നമസ്കാരം തിരുമേനി❤എന്നും ഗണപതിഭഗവാനേ പ്രാര്‍ത്ഥിക്കുഅം,ഇന്ദിര മൂലംപ്രാര്ത്ഥന വേണം❤

  • @geetakurup-8160
    @geetakurup-8160 5 หลายเดือนก่อน +1

    Namaskaram thirumeni 🙏
    Vinod -vishakam Geetha -revathy araty -avittam Adhwaith -attam njangalku vendi prarthikane thirumeni

  • @gknair3576
    @gknair3576 5 หลายเดือนก่อน +1

    Gopalakrishnan, chithira
    Sujatha, ayilyam njangalku vendi prarthikane thirumeni 🙏🙏🙏

  • @prasadqpp347
    @prasadqpp347 5 หลายเดือนก่อน

    സത്യം തിരുമേനി 🙏🏻 സിദ്ധിപ്രദയകനായ ഗണനാഥൻ കർമ്മത്തിൽ കൂടെയുണ്ട്. 🙏🏻🙏🏻🙏🏻 പ്രസാദ് തിരുവാതിര.

  • @sreelathasasidharan5364
    @sreelathasasidharan5364 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    നയന പൂരം
    നിർമ്മൽ കാർത്തിക
    രണ്ടാൾക്കും വിദേശജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @VineethKumar-d7e
    @VineethKumar-d7e 5 หลายเดือนก่อน

    നമസ്കാരം തീരുമേനി
    വിനീത് -ചതയം
    എന്റെ ഭഗവാനെ ഞാൻ ആഗ്രഹിക്കുന്നത് ഞാൻ സ്നേഹിക്കുന്ന വ്യക്തിയുമായി ഒരു പാട് സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ സഹായിക്കണേ, ഭഗവാനെ എന്നെ ഉപേക്ഷിക്കരുതേ🙏🙏🥺🥺

  • @Amrutha-q7o
    @Amrutha-q7o 5 หลายเดือนก่อน

    നമസ്കാരം തിരുമേനി..പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.. അമൃത നക്ഷത്രം വിശാഖം

  • @aryaaravind5673
    @aryaaravind5673 5 หลายเดือนก่อน +1

    Thirumeni anugrahikkaneeee 🙏
    Asugam maraan Angayude prarathanayil ulpeduthaneee
    Arya : pooradam (9/2/2002)

  • @NimishaKunji-h1n
    @NimishaKunji-h1n 5 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി 🙏🙏
    നിമിഷ -പൂയം
    ഗണപതി പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏
    സെപ്റ്റംബറിൽ നടക്കാൻ പോകുന്ന LDC പരീക്ഷയിൽ നല്ല റാങ്കോട് ജോലിയിൽ കയറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @devikamp
    @devikamp 5 หลายเดือนก่อน

    Thankyou so much for this knowledge 🙏
    Devika- karthika
    Deepak- thrikketta
    Niranjan- pooram
    Please include us in pooja thirumeni 🙏🙏🙏

  • @priyanandakumar9764
    @priyanandakumar9764 5 หลายเดือนก่อน

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻. ഞാൻ ഇന്നലെ ഗുരുവായൂർ തൊഴുതു 🙏🏻🙏🏻🙏🏻🙏🏻. വളരെ ബംഗിയായി 🙏🏻🙏🏻🙏🏻🥹🥹❤️.
    എന്റെ മക്കൾക്കായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻.
    ആനന്ദ് -പൂരം.
    നന്ദന -അവിട്ടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹.

  • @sujathaj7608
    @sujathaj7608 5 หลายเดือนก่อน

    നമസ്തേ തിരുമേനി 🙏🙏🙏. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വാങ്ങിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. പണയം വച്ച സ്വർണങ്ങളും എടുപ്പിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. സുജാത ഉത്രട്ടാതി, suresh-വിശാഖം
    A

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij 5 หลายเดือนก่อน

    Namaste Thirumeni.... Sajeevan Thiruvathira,... Anitha Avittam,... Anjali pooyam,... Abhinav Ayilyam..... Prarthanayil ulpeduthane..... 🙏

  • @raveendranp.k487
    @raveendranp.k487 5 หลายเดือนก่อน

    നമസ്കാരം തിരുമേനി. 🙏🙏🙏ഞങ്ങളുടെ പേരും നാളും പൂ ജയിൽ ഉൾപെടുത്തണേ. രവീന്ദ്രൻ. പി. കെ. അത്തം., വാസന്തി. പി. കെ. ഉത്രട്ടാതി. പ്രണാമം 🙏🙏🙏

  • @sindhusprasad4821
    @sindhusprasad4821 5 หลายเดือนก่อน +1

    പൂജയിൽ ഉൾപ്പെടുത്തണം
    ജോലിക്ക് വേണ്ടി.
    Syama- avittam. 🙏🏻🙏🏻🙏🏻

  • @gokulvenugopal4815
    @gokulvenugopal4815 5 หลายเดือนก่อน

    🙏 നമസ്തെ..... തിരുമേനി🙏💐 ഓം ഗംഗണപതയെ നമഃ🙏 ജപിക്കാം തിരുമേനി🙏 വേണുഗോപാൽ - മകയിരം,ഗോകുൽ - അശ്വതി,ഷൈലമ്മ - അനിഴം,രേഷ്മ- മകയിരം ........ എൻ്റെ കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏♥️

  • @minibalan4927
    @minibalan4927 5 หลายเดือนก่อน +2

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം മിനി പൂരാടം 🙏

  • @sinirajeev1681
    @sinirajeev1681 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 രാജീവ്‌ രേവതി, സിനി കാർത്തിക, ജോലി തടസങ്ങൾ മാറാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറാനും, കുടുംബ സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @nirmalanair9303
    @nirmalanair9303 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 ശ്രീജിത് ചിത്തിര, ശ്രീഷ്മ രോഹിണി, അഭിഷേക് പുണർതം, ശ്രീലക്ഷ്മി പൂയം. ജോലിയിൽ ഉന്നതി ഉണ്ടാവാൻ അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ 🙏🙏

  • @AjithK-d7l
    @AjithK-d7l 5 หลายเดือนก่อน

    നമസ്കാരം തിരുമേനി🙏
    കട ബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി🙏
    ശ്രീവല്ലി കാർത്തിക

  • @sumaasok967
    @sumaasok967 5 หลายเดือนก่อน

    നമസ്കാരം തിരുമേനി, എന്റെ കാലു വീണു ലീഗ്മെന്റ് ഇഞ്ചുറി വന്നു bed rest ആണ്... എന്റെ ശത്രുക്കൾ എനിക്ക് മേൽ വിജയം ആഘോഷിക്കുന്നു... എന്നാലും പ്രതീക്ഷികൾ ഉണ്ട്...... ഈ പ്രാർത്ഥന അതുപോലെ ചെയ്യുന്നതാണ്... എല്ലാം ശരി ആകാൻ പ്രാർത്ഥിക്കണം തിരുമേനി... സുമ... പൂയം.. മോൾക്ക് പരീക്ഷ യിൽ നല്ല മാർക്ക്‌ കിട്ടാൻ പ്രാർത്ഥിക്കണം.. ആർച്ച.. ആയില്യം... അശ്വിൻ.. അത്തം... അശോക് കുമാർ... പുണർതം

  • @JIMSYPRAKASAN
    @JIMSYPRAKASAN 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 വൈശാഖ് അനിഴം എല്ലാത്തിനും തടസ്സം ആണ് ജോലി ലഭിക്കുവാൻ പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @sherlyjoseph3748
    @sherlyjoseph3748 5 หลายเดือนก่อน

    സോണിക തിരുവോണം 4/11/2000, വിദേശത്ത് ദുബായിൽ ആണ് നല്ല ജോലിയും, സാലറിയും, നല്ല താമസവും ഭാഷണവും എത്രയും വേഗം ശെരിയാകാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @aswathimohanan217
    @aswathimohanan217 5 หลายเดือนก่อน

    തിരുമേനി... വിഘ്‌നേശ്വര പൂജയ്ക്ക് ശേഷം വളരെ നാളായി ആഗ്രഹിക്കുന്ന ജോലി ലഭിച്ചു വളരെ നന്ദി.....

  • @sinduaswin386
    @sinduaswin386 5 หลายเดือนก่อน

    നമസ്കാരം തിരുമേനി
    ബിജുമോൻ തൃകേട്ട
    സിന്ധു പൂയം
    അശ്വിൻ പൂരം
    അർച്ചന ചോതി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @sidharthvarjun2475
    @sidharthvarjun2475 5 หลายเดือนก่อน

    Namaskaram thirimeni poojayil ulpeduthi prarthikkane sambathika budhimuttukal maranum kadabadyathkal maranum oru vazhikaanichutharane..bhagavane.. sreevidya Uthrattthi

  • @santhoshkalanjoor5366
    @santhoshkalanjoor5366 5 หลายเดือนก่อน +1

    Namasthe DOB4/6/1987 time-7.35pm nakshtram -pooram name-sethulekshmy. നാളെ psc exam ഉണ്ട്. Last ചാൻസ് ആണ്. ഇന്നലെ മെസ്സേജ് ഇട്ടായിരുന്നു. അങ്ങ് seen ചെയ്താരുന്നു. എന്നും ഇത് മാത്രമാണ് ഞാൻ മെസ്സേജ് ഇടുന്നത്. എനിക്ക് വേണ്ടി ആത്മാർഥമായി ഒന്ന് പ്രാർത്ഥിക്കണേ...... എനിക്ക് നല്ല വിശ്വാസം ഉണ്ട്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തും എന്ന് വിശ്വസിക്കുന്നു.,.....
    ..
    .

  • @Ranjini-f8g
    @Ranjini-f8g 5 หลายเดือนก่อน

    Puthiya puthiya arivugal paranju tharunna thirumanikyu 🙏 Thank you so much God bless you

  • @sunilr7131
    @sunilr7131 5 หลายเดือนก่อน

    🙏🙏🙏നമസ്കാരം തിരുമേനി എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനായി പ്രാർത്ഥിക്കണേ തിരുമേനി സുനിൽ ചോതി

  • @ansuramesh5762
    @ansuramesh5762 5 หลายเดือนก่อน

    കടം വീടാൻ പ്രാർത്ഥിക്കണേ തിരുമേനി അൻസു ഉത്രീട്ടാതി. ഒരു മാർഗവും മുന്നിലില്ല ജീവിക്കണം എന്ന് പോലും ഇല്ല പൂജയിൽ ഉൾപെടുത്തണേ

  • @silsaranjith3606
    @silsaranjith3606 5 หลายเดือนก่อน +1

    Ranjit laal
    പൂരം
    Silsa
    ചതയം
    Eshita
    തിരുവാതിര
    തിരുമേനി പ്രാർത്ഥിക്കണം.

  • @geethavijayakumarvijayakum16
    @geethavijayakumarvijayakum16 5 หลายเดือนก่อน +1

    നമസ്കാരം തിരുമേനി കട ബാധ്യതയാൽ ഒരുപാടു വിഷമിക്കുന്നു പൂജയിൽ ഉൾപ്പെടുത്തണേ ഗീത വിജയകുമാർ പൂരാടം
    നിതിൻ തിരുവോണം വിജയകുമാർ പൂയം റീജ മകയിരം diya അനിഴം

  • @GopikaM-kn4uc
    @GopikaM-kn4uc 5 หลายเดือนก่อน +1

    Namaskaram thirumeni 🙏🙏🙏njangalude vivaham nadakkan orupad thadasangal und 🥲thirumeniyod prarthanayil ulppeduthan paranjirunnu pakshe oru matavum undayittilla 😢athmarthamayi prarthikkaname poojayil ulppeduthaname 🙏🙏🙏gopika uthrattathi 29.1.2001 Athul moolam 28.2.2000 prarthikkaname 🙏🙏🙏

  • @sreekumarv8958
    @sreekumarv8958 5 หลายเดือนก่อน

    🙏🙏🙏
    ശ്രീകുമാർ, തൃക്കേട്ട
    സ്മിത, അവിട്ടം
    അഭിരാമി, തൃക്കേട്ട
    അവിനാശ്, അശ്വതി.
    നന്ദി........... നമസ്കാരം 🙏

  • @SmithaKrishnanK
    @SmithaKrishnanK 5 หลายเดือนก่อน

    Murali Krishnan -Rohini
    Smitha Krishnan -Atham
    Njangalk vendi prarthikkane thirumeni 🙏🙏🙏.
    Angayude prarthana kond ellam subhamayi bhavikkan thudangiyittund.Angekk nallath varatte enn ashamsikkunnu.

  • @prathibharetheesh6619
    @prathibharetheesh6619 5 หลายเดือนก่อน

    Prathibha-rohini, retheesh-barani, aronkrishna-uthram, shreehankeishna- punarthan, sobhana - pooradam ....kudumbasamadanathinu Prarthanayil ulpeduthane thirumeni🙏🙏🙏🙏🙏🙏🙏🙏🙏

  • @നാടൻടിപ്സ്
    @നാടൻടിപ്സ് 5 หลายเดือนก่อน

    നമസ്കാരം തിരുമേനി
    ആദർശ് ശിവൻ....തൃക്കേട്ട
    മനീഷശിവ...........പൂരാടം
    പ്രബീഷ്..
    ആയുരാരോഗ്യസൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണം തിരുമേനി.

  • @vichitravijayan6638
    @vichitravijayan6638 5 หลายเดือนก่อน

    Namasthe swamiji Vichitra pooruttathi 5/5/94.1.12pm. Githin Bharani. 15/1/92. Randu perkkum Australia pokan sariyakan poojayil ulppeduthane swamiji orupadu kadamundu. Githin Bharani randu varshamayi joli illa oru joli kittan poojayil ulppeduthane 🙏🏻🙏🏻🙏🏻🙏🏻

  • @prameelasasikumar3551
    @prameelasasikumar3551 5 หลายเดือนก่อน

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham purathekku pokan sramikkunnudu prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @devilakshmi2443
    @devilakshmi2443 5 หลายเดือนก่อน

    സന്തോഷം തോന്നി തീരുമേനി
    ഞങ്ങൾക്ക് തന്ന നല്ലൊരു അറിവിന്

  • @raghavanmc8810
    @raghavanmc8810 5 หลายเดือนก่อน

    തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപെടുത്താൻ പ്രാർത്ഥിക്കുന്നു 🙏ഹരിപ്രിയ.. പൂയം, പുഷ്പ.. തൃക്കേട്ട, രാഘവൻ.. ആയില്യം

  • @robinjoseph2112
    @robinjoseph2112 5 หลายเดือนก่อน

    നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ, കടം കൊടുത്ത പണം ഇനിയും കിട്ടിയില്ല... ആകെ പ്രശ്നങ്ങളാണ്... റോബിൻ, പൂയം 👏👏👏

  • @happinessforever7588
    @happinessforever7588 5 หลายเดือนก่อน +1

    Namaskaram Thirumeni
    Dob 25.08.79 uthram
    Husband 28.02.76 Avittam
    Sambathika badhyathakal theeran Prarthikkane Thirumeni 🙏

  • @padmakumari1474
    @padmakumari1474 5 หลายเดือนก่อน

    Padmakumari മകയിരം ശാന്തിയും സമാദാനവും രോഗശാന്തിയും കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @seemaveluthanath5373
    @seemaveluthanath5373 5 หลายเดือนก่อน

    Seema... അത്തം
    Aswini.. അവിട്ടം,അലീന... പൂയം..... ഈ കുട്ടികൾക്ക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻 തിരുമേനീ. സീമക്ക് കട ബാധ്യതയിൽ നിന്ന് രക്ഷപ്പെടാനും 🙏🏻🙏🏻

  • @lekhavinodnair4274
    @lekhavinodnair4274 5 หลายเดือนก่อน

    Namaste Thirumeni njan otiri pravshyam message ayachu angu atonnum kandilla etenkilum nokkane Thirumeni 🙏🙏🙏.ente samayam mosham ayatukondavum angu nokkathatu ata enikariyam Valarie vishamathodu koodiyanu e message vidunne kudumbathil samadanam undavanum jolisambandhamayittulla tadasangal maranum sambathikamayittulla tadasangal maranum oru veedu sontamayi vangunnatinum avidunnu anugrahikane 🙏🙏🙏🙏. Angayude special poojayil njangale koodi ulpeduthane 🙏🙏🙏...... Vinod Nair Vishakham, Lekha Nair Bharani, Santosh Kumar Karthika, Rekha Santosh Bharani, Rajamma Ashwathi, Bhavani Amma Bharani,Navneet Thiruvonam, Navyaka Ashwathi, Satheesh Chothi . avidunnu etenkilum nokkumennu karutunnu🙏🙏🙏🙏 kaivediyalle🙏

  • @govindankuttynair4418
    @govindankuttynair4418 5 หลายเดือนก่อน

    Govindankutty ,makam,
    Syama ,atham
    Mithun mohan ,trikketta
    Karthika, avittom
    Siddharth mohan, aswathi
    Kamalamma thiruvathira
    Please include in your poojas

  • @JIMSYPRAKASAN
    @JIMSYPRAKASAN 5 หลายเดือนก่อน

    നമസ്കാരം തിരുമേനി,വൈശാഖ് അനിഴം നീതു മകം പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @VasanthaKumari-c1i
    @VasanthaKumari-c1i 5 หลายเดือนก่อน

    vandhana uthram. Ashok malan orupadu samoathika prayasam undu thirumeni. Avidunnu athmardhamay prarthikàne thirumeni..

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 5 หลายเดือนก่อน

    Namaskaram thirumeni 🙏🏿 suseela uthritathi manasika saririka aroghyam samthika uyarcha prarthanayil ulpeduthane thirumeni 🙏🏿

  • @renukadivakaran8883
    @renukadivakaran8883 5 หลายเดือนก่อน

    Namaskaram Thirumeni🙏🙏🙏. Prarthanayil ulpeduthane Thirumeni🙏🙏🙏🙏

  • @preetaprasad9144
    @preetaprasad9144 5 หลายเดือนก่อน

    തിരുമേനി സാമ്പത്തിക ബുദ്ധിമുട്ടുകയാണ്. ഒരു വസ്റ്റ് വിൽക്കാൻ ശ്രമിക്കുകയാണ്. എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണേ
    പ്രീത തിരുവാതിര

  • @Ummalu_kolusu
    @Ummalu_kolusu 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏 അസുഖം മാറാൻ പൂജ യിലുൾപ്പെടുത്തിപ്രാർത്ഥിക്കണേ തിരുമേനി
    ഗീത പുണർതം 🙏

  • @Sheeja.A-g3z
    @Sheeja.A-g3z 5 หลายเดือนก่อน

    Namaskaram thirumeni oru nalla joly kittan vendi prarthanayil ulppeduthane thirumeni sheeja bharani

  • @VimalaGireesan-pr3lr
    @VimalaGireesan-pr3lr 5 หลายเดือนก่อน

    🙏 Thirumeni pramod Aneezham monte thondayude asukham matti sound pazhyapole aavan prarthikkane Thirumeni moneyum agayude poojayil ulpeduthane 🙏

  • @SunilKumar-bf4hz
    @SunilKumar-bf4hz 5 หลายเดือนก่อน

    തിരുമേനി 🙏🏽🙏🏽🙏🏽
    അഭിരാം അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @beenamadhu3134
    @beenamadhu3134 5 หลายเดือนก่อน

    🙏നമസ്കാരം തിരുമേനി. എന്റെ കുടുംബത്തെ കൂടി പ്രത്യേക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. സരസമ്മ - കാർത്തിക,
    മധു - രേവതി, രോഗശമനം
    ബീന - തിരുവാതിര ധനവരവ്
    ആനന്ദ് കിരൺ - വിശാഖം അനുയോജ്യമായ തൊഴിൽ നേട്ടം , അമൃത നന്ദ - മകം അനുയോജ്യമായ ഉപരിപഠനം, സന്തോഷ്‌ - ഉത്രാടം, ബിനുമോൾ - മൂലം,
    ഷാജി - പൂരുരുട്ടാതി
    ബിജിമോൾ - പൂരുരുട്ടാതി അവസാന നാലുപേർക്ക് സത് സന്താന ഭാഗ്യം.

  • @vijayannair3621
    @vijayannair3621 5 หลายเดือนก่อน +1

    Namaskaram Thirumeni🙏🙏🙏

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 5 หลายเดือนก่อน

    Namaskaram thirumeni 🙏🏿 husband'inte manasika rogam maranum madyapanam marunnathnum vendi
    Prarthanayil ulpeduthane thirumeni 🙏🏿
    Balamurali chathayam

  • @appukichu8470
    @appukichu8470 5 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം
    ജിഷ പൂയം
    മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം പ്രാത്ഥനയിൽ ഉൾപെടുത്തുക

  • @indusyam3525
    @indusyam3525 5 หลายเดือนก่อน

    നമസ്ക്കാരം തിരുമേനിപ്രാർത്ഥിക്കണമേ പൂജയിൽ ഉൾപ്പെടുത്തണമേ ശ്യാം, ആയില്ല്യാം ഇന്ദുശjo മകയിരം അഭിജിത്ത് ശ്യാം ആയില്യം❤🙏🏼🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🌹

  • @tiktikticc1442
    @tiktikticc1442 5 หลายเดือนก่อน

    Thirumeni പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കണമേ .. exm june ൽ ആണ് തിരുമേനി. അങ്ങു ഉപദേശിച്ചതെല്ലാം follow ചെയ്യാറുണ്ട് ദിവസം അടുക്കും തോറും ചെറിയ tension ഉണ്ട്. 1 st attempt ൽ തന്നെ നല്ല Rank ഓടെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🥰😊
    ഹരിപ്രിയ പി എസ് അവിട്ടം

  • @IndraJith-c6j
    @IndraJith-c6j 5 หลายเดือนก่อน

    നമസ്കാരം തിരുമേനി.
    വളെരെയേറെ പ്രയാസത്തിലാണ് ഞങ്ങൾ. അത്രമാത്രം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഞങ്ങൾക്കുവേണ്ടി കു‌ടി പ്രാർത്ഥിക്കേണമേ തിരുമേനി.
    ഇന്ദ്രജിത്. ചിത്തിര
    പ്രഭ. മകീര്യം
    ഗ്രീഷ്മ പൗർണമി. മകം
    വൈഷ്ണവി. മൂലം.

  • @nicypillai3158
    @nicypillai3158 5 หลายเดือนก่อน

    Thank you thirumeni 🙏🙏🙏 Anagha kaarthika, Vinayak Pooram