ആനക്കട്ടിയിൽ അലിഞ്ഞുചേരാം | Nirvana Holistic Living & Kaivalya Enterprises Anaikatti

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 146

  • @jithinhridayaragam
    @jithinhridayaragam  ปีที่แล้ว +12

    to connect with Nirvana
    nirvanaliving.in
    +919739839931

  • @Gopan4059
    @Gopan4059 ปีที่แล้ว +33

    ഹൃദയരാഗം സ്ഥിരം പ്രേക്ഷകൻ 🌹

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +13

    ജീവിക്കുകയാണ് എങ്കിൽ ഇതുപോലെ ഒരു നല്ല സ്ഥലത്ത് ജീവിക്കണം....... മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാത്തടുത്തോളം നമ്മുടെ നാട് സ്വർഗം തന്നെ 😍😍😍😍😍😍😍യാത്ര മനോഹരം ഗഭിരം 😍😍😍

  • @subeeshkrishna3412
    @subeeshkrishna3412 ปีที่แล้ว +8

    🥰🥰 കൺകുളിർക്കെ കണ്ടുകൊണ്ട് ഹൃദയത്തിൽ സൂക്ഷിക്കാം നമ്മുടെ സ്വന്തം ഹൃദയരാഗം ❤

  • @sonyissac2965
    @sonyissac2965 ปีที่แล้ว +4

    ആനകട്ടി സൂപ്പർ, ഒപ്പം ഫാമിലിയും 🥰🥰🥰

  • @sindhu106
    @sindhu106 ปีที่แล้ว +3

    കൊള്ളാം. വ്യത്യസ്തമായ കാഴ്ചകൾ. ഒരു വീട്ടിലേക്കു പോയിട്ട് അവർ അകത്തേക്ക് കയറാൻ സമ്മതിച്ചില്ലേ.ദിലുകുട്ടന്റെ ചിരി... 👌👌🥰ആദികുട്ടാ പാട്ട് കൊള്ളാം കേട്ടോ. ഒത്തിരിപേർ ചേർന്ന് പോണം അല്ലേ. ഇല്ലെങ്കിൽ ഒരു നിശബ്ദത ഫീൽ ചെയ്യില്ലേ. അതോ ഇനി എനിക്ക് തോന്നിയതായിരിക്കുമോ 😊 31:16 31:16 31:16 31:16

  • @-._._._.-
    @-._._._.- ปีที่แล้ว +2

    3:37 ആനക്കട്ടി(ആനൈക്കെട്ടി യിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാവാം ആനക്കട്ടി)..മനോഹരമായ ഗ്രാമം 👌🏡🏞️🏝️...പിന്നെ കന്യാകുമാരിക്ക് പകരം കേരളത്തിന് കിട്ടിയ ഗ്രാമം ആണെന്നത് എനിക്ക് പുതിയ അറിവ്👍

    • @-._._._.-
      @-._._._.- ปีที่แล้ว +1

      12:37 😂

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      ആനയ്‌കട്ടി എന്നാൽ ആനക്കൂട്ടം എന്നാണത്രെ അർത്ഥം

  • @ayoobchekkoly
    @ayoobchekkoly ปีที่แล้ว +3

    Wonderful video വളരെ ഇഷ്ടപ്പെട്ടു
    Views and places adipoli
    Cute kids🥰🥰അടിപൊളി vlog
    Hridayaragam daily viewer🥰🫶

  • @shafeekmobile
    @shafeekmobile ปีที่แล้ว +2

    ഞാൻ പോകാറുണ്ട് അട്ടപ്പാടി ആനകട്ടി അടിപൊളി ആണ് അട്ടപ്പാടി ഏത് വഴിയിലൂടെ പോയാലും ഒരു ഊര് ലേക്കുള്ള വഴിയാണ് അട്ടപ്പടിയുടേത്
    നരസിമുക്ക്. ജെല്ലിപ്പാറ 👌

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 ปีที่แล้ว +2

    good to c u all...keep walking

  • @emilyjames5774
    @emilyjames5774 ปีที่แล้ว +3

    My favourite programme.always eagerly waiting for new video,all the best🎉

  • @lavatube2oo
    @lavatube2oo ปีที่แล้ว

    ❤ഹായ് ഹൃദയരാഗം കുഞ്ഞുബാബായ്ക്കും എല്ലാവർക്കും നല്ലൊരു ഓണാശംസകൾ നേരുന്നു 🤩supper video.

  • @DotGreen
    @DotGreen ปีที่แล้ว +1

    അടിപൊളി വീഡിയോ 😍 ആനക്കട്ടി സൂപ്പർ 👌🏻👌🏻

  • @PRASADAKADOOR
    @PRASADAKADOOR ปีที่แล้ว +2

    ആനക്കട്ടി ❤️❤️❤️❤️

  • @shihabtkshihab9821
    @shihabtkshihab9821 ปีที่แล้ว +2

    മനോഹരം ഈ യാത്രയും വിവരണവും. 💞

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +2

    ♥️♥️♥️♥️........ആഹാ .. എന്തു ഭംഗി....♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sruthyp.scaria7451
    @sruthyp.scaria7451 ปีที่แล้ว +2

    Colourful episode.....family long trip il vannappo super........

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 ปีที่แล้ว +2

    Unnikuttan you are soooooo cute ❤
    Enjoying Anakatty
    We never miss your vedio

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +5

    Nice ലൊക്കേഷൻ. ഒരു ദിവസം അവിടെ താമസിച്ചാൽ മൈൻഡ് cool ആകും അതുപോലത്തെ atmosphere.ദിലുകുട്ടന് മൈക്ക് കൊടുത്തു പാടിച്ചിട്ട് അത്‌ കാണിച്ചില്ലല്ലോ 😄. ' ഹൃദയ രാഗത്തോട് ' ചേരാത്തത് കൊണ്ടാണോ 😄😄. ആദിയുടെ പാട്ട് കൊള്ളാം, പക്ഷെ ശ്രദ്ധ മറ്റെങ്ങോ ആയതുകൊണ്ട് പാട്ട് മീനച്ചിലാറിലെ ഒഴുക്ക് പോലെ വേഗത്തിലായി 😄😄. ജിതിനും ആര്യയും കൂടി രണ്ടു വരി പാടിയിരുന്നെങ്കിൽ ഹൃദയ ' രാഗം : അടിപൊളി ആയേനെ 😄 തമാശക്കാണ് കേട്ടോ 😄.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🥰🥰🥰
      ഒരുപാട് നന്ദി ♥️

  • @IllyasMannarkkad
    @IllyasMannarkkad ปีที่แล้ว +3

    Njan aanu chaya thanne orkunnundo illyas Mannarkkad gril chiken 😋😍

  • @ajooscliks212
    @ajooscliks212 ปีที่แล้ว +2

    nirvana parijayapeduthiyadhinu ..thanks...attapadiyilee trible vilaege vedio cheyoo

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🥰🥰🥰
      അട്ടപ്പാടി ഒരു ജനറൽ വീഡിയോ വരും 🥰

  • @karthikeyanp9614
    @karthikeyanp9614 ปีที่แล้ว +3

    മനോഹരം

  • @shansharukoyipuram6018
    @shansharukoyipuram6018 ปีที่แล้ว +2

    Expecting more frequent videos if possible.😊

  • @NostalgiaTraveling
    @NostalgiaTraveling ปีที่แล้ว +3

    അടിപൊളി ❤❤👍🏻

  • @sanoopck1440
    @sanoopck1440 ปีที่แล้ว +2

    Kollam adipoli 👌👌

  • @manojbalapy2592
    @manojbalapy2592 ปีที่แล้ว +3

    ഹൃദയരാഗം 🥰

  • @KMCAPPU073
    @KMCAPPU073 ปีที่แล้ว

    Verybeautifulnaturalseens. Adipoliaanikkatti

  • @fasilc5121
    @fasilc5121 ปีที่แล้ว +5

    എന്റെ വീട് മണ്ണാർക്കാട് ആണ്

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว +2

    🫀🎵❤️🥰🥰👍👍 ഇന്നലെ കാണാൻ പറ്റിയില്ല. കുട്ടിസ് ❤❤❤

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      എന്നാലും കണ്ടല്ലോ 🥰🥰🥰

  • @aj-speaks
    @aj-speaks ปีที่แล้ว +2

    ഞാൻ പലവട്ടം മണ്ണാർക്കാട്-ആനക്കട്ടി വഴി സെഹിയോൻ ധ്യാനകേന്ദ്രം വരെ പോയിട്ടുണ്ട്. കുമളി പോലെ ആണ് ആനക്കട്ടി, കുമളിയിൽ തമിഴ്നാട് ഭാഗത്ത്‌ ടൌൺ കുറവാണ് എന്നു മാത്രം

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +1

    🌹🌹 25 - 08 - 2023 🌹🌹

  • @mimicryroy7688
    @mimicryroy7688 ปีที่แล้ว +1

    ❤❤❤ from philadelphia happy onam

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      thank you🌹🌹🌹🌹
      🌺 ഓണാശംസകൾ 🌺

    • @mimicryroy7688
      @mimicryroy7688 ปีที่แล้ว

      @@jithinhridayaragam ♥️♥️♥️

  • @ratheeshratheesh1548
    @ratheeshratheesh1548 ปีที่แล้ว +2

    Yes nice video 😊😊😊😊

  • @pgmohanan9843
    @pgmohanan9843 ปีที่แล้ว +3

    സൂപ്പർ .... !

  • @NoName-pz8cn
    @NoName-pz8cn ปีที่แล้ว +5

    ഹൃദയരാഗം vdo ക്ക് വരുന്ന പരസ്യങ്ങൾ മാത്രം (Ads) ഞാൻ skip ചെയ്യാറില്ല.മുഴുവനും കാണും. ഹൃദയരാഗം ഫാമിലി episode ന്റെ ഫാൻ ആണ് ഞാൻ. ❤️

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അയ്യോ skip ചെയ്തോളൂ , വീഡിയോ കാണുന്നത് തന്നെ വലിയ കാര്യം 🥰

  • @mubarakkottakkal6708
    @mubarakkottakkal6708 ปีที่แล้ว +3

    🎉

  • @Sarath_srt__
    @Sarath_srt__ ปีที่แล้ว +2

    ആദികുട്ടൻ്റെ പാട്ട് കൊള്ളാം

  • @preejithk3362
    @preejithk3362 ปีที่แล้ว +2

    🤗👌💚

  • @jominksimon9296
    @jominksimon9296 ปีที่แล้ว +2

    enthu nalla sthalam😍

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +2

    ❤❤ കാണുന്നെ ഒള്ളു

  • @MrAbrahamve
    @MrAbrahamve ปีที่แล้ว +2

    Great

  • @maheshs6277
    @maheshs6277 ปีที่แล้ว +2

    ❤❤❤

  • @riyaspv9071
    @riyaspv9071 ปีที่แล้ว +2

    👍👍👍❤️❤️❤️🌹🌹🌹

  • @jibypal4329
    @jibypal4329 ปีที่แล้ว +2

    👍

  • @reejog5636
    @reejog5636 ปีที่แล้ว +2

    Super

  • @dhaneeshbabu5657
    @dhaneeshbabu5657 ปีที่แล้ว +2

    Superb

  • @Adharshvinod-xo4sb
    @Adharshvinod-xo4sb ปีที่แล้ว +2

    Adutha varsham kottiyoor video cheyyanam

  • @sk-vm8ff
    @sk-vm8ff ปีที่แล้ว +2

    പഴയ bgm എവിടെ

  • @sudeersaifudeen3949
    @sudeersaifudeen3949 ปีที่แล้ว +2

    Hai

  • @chandrikak.c3216
    @chandrikak.c3216 ปีที่แล้ว

    Good

  • @vivek.v6332
    @vivek.v6332 ปีที่แล้ว +2

    ഇനി വരുന്ന വീഡിയോയിൽ ഡാം ഉണ്ടാകുമോ
    വാട്സാപ്പിൽ ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്
    എന്താ ഒന്നും കാണുന്നില്ലേ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      തീർച്ചയായും ഉണ്ടാവും, കാഞ്ഞിരപ്പുഴ dam

  • @Krishnankutty-v7m
    @Krishnankutty-v7m ปีที่แล้ว +1

    Thakaludekerala yathra boranu

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അഭിപ്രായം പറഞ്ഞതിന് നന്ദി

  • @kurishingal619
    @kurishingal619 ปีที่แล้ว +2

    Skip cheyathea kanuna njan🎉

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      നന്ദി ഒരുപാട് 🥰🥰🥰🥰

  • @AlibdaSinaw
    @AlibdaSinaw ปีที่แล้ว +1

    ഇത് ഫുൾ റിസോർട് പരസ്യം പോലെ ആയിപോയി

  • @vijinlalvijin8314
    @vijinlalvijin8314 ปีที่แล้ว +1

    നിങ്ങൾ വീഡിയോ ട്യൂൺ ഒന്നു പറഞ്ഞു തരുമോ

  • @sukusk2787
    @sukusk2787 ปีที่แล้ว +2

    suuuuuuu

  • @kpnson2087
    @kpnson2087 ปีที่แล้ว +2

    ഹാജർ ♥️♥️♥️

  • @basheerparankiyil8915
    @basheerparankiyil8915 ปีที่แล้ว +1

    ഇവിടേം എത്തിയോ

  • @manukmanu4010
    @manukmanu4010 ปีที่แล้ว

    ഇതിന്റെ ഓൾഡ് പോടോ ഉണ്ട് കൈയിൽ

  • @jayarajg7972
    @jayarajg7972 ปีที่แล้ว +2

    Njanum Vannu Kto😂😂😂

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +2

    ശ്രീ ബുദ്ധന്റെ തലയിലെ ഓന്ത് ഒറിജിനൽ ആണെന്ന് വിചാരിച്ചില്ല 🫣

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🥰🥰🥰♥️♥️♥️
      ബുദ്ധിസ്റ്റ് ആണല്ലേ 🥰🥰👍👍👍

    • @sajishsajish8203
      @sajishsajish8203 ปีที่แล้ว

      @@jithinhridayaragam ചുമ്മാ 😄😄😄

  • @muhammedmidlaj6081
    @muhammedmidlaj6081 ปีที่แล้ว +1

    മൂസിക് മാറ്റി പഴേത് ഇടെന്റെ അണ്ണാ

  • @josephkj426
    @josephkj426 ปีที่แล้ว +1

    Your all videos are draging too much.

  • @rav324
    @rav324 ปีที่แล้ว +1

    Mixing ur family dialogues boring else video okay

  • @movieclub8427
    @movieclub8427 ปีที่แล้ว +3

    Hi Bro

  • @salimsayed7377
    @salimsayed7377 ปีที่แล้ว +1

    ജിതിൻ ബായ്, നിങ്ങളുടെ ഇൻട്രോ മ്യൂസിക് എവിടെ പോയി. അതായിരുന്നു ഹൃദയരാഗത്തിന്റെ സിഗനേച്ചർ. അത് അവസാനിപ്പിച്ചത് മോശമായി

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      എല്ലാം ഉണ്ടാവും 👍
      🥰🥰♥️♥️♥️🌹🌹🌹

  • @sabupj17
    @sabupj17 ปีที่แล้ว +2

    ഞാൻ.സാബു. കോഴിക്കോട്

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      Hiii♥️♥️♥️♥️♥️

    • @YoosufThottathinKadave.Kozhiko
      @YoosufThottathinKadave.Kozhiko ปีที่แล้ว

      കോഴിക്കോട് ഏവിടെ യാ

    • @sabupj17
      @sabupj17 ปีที่แล้ว

      @@YoosufThottathinKadave.Kozhiko തിരുവാംബാടി

  • @prasanthkk9513
    @prasanthkk9513 ปีที่แล้ว +2

  • @georginjose1616
    @georginjose1616 ปีที่แล้ว +2

  • @dinuabraham1357
    @dinuabraham1357 ปีที่แล้ว +2

  • @Sudhirahanavlog
    @Sudhirahanavlog ปีที่แล้ว +1

    ❤❤

  • @davisbabu3177
    @davisbabu3177 ปีที่แล้ว