ATTAPPADI | PART 3 | SHOLAYUR | அட்டப்பாடி |ATTAPPADI SERIES

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 578

  • @moneymagic-x9r
    @moneymagic-x9r 4 ปีที่แล้ว +16

    ഓരോ എപ്പിസോഡ് വരുമ്പോഴും ഇതാണ് അടിപൊളി എന്ന് തോന്നുന്നു. മനോഹരം

  • @salithomas522
    @salithomas522 4 ปีที่แล้ว +1

    ഇന്നലെ ഞങ്ങൾ ഇവിടെ ആണ് പോയത്, ഇതേ resort ഇൽ തന്നെ താമസിച്ചു, ശരിക്കും പറഞ്ഞ ഒരു രക്ഷയും ഇല്ല, really beautiful 🥰😘😍

  • @sarisway5098
    @sarisway5098 4 ปีที่แล้ว

    ഒന്നും പറയാനില്ല.. polichuuu

  • @Periyarinn
    @Periyarinn 4 ปีที่แล้ว

    ശബരി അടിപൊളി ആയിട്ടുണ്ട് thank you thank you.....
    പിന്നെ വാഗമൺ പോയി.. പുള്ളികാനം പോകാൻ പറ്റിയില്ല താങ്കൽപ്പാറ പോയി.. എന്തു ഭംഗിയായിരുന്നു വിവരിക്കാൻ വാക്കുകളില്ല... പുള്ളിക്കാനം ഇപ്പോഴും മനസിലുണ്ട്....ഉള്ളുപ്പൂണി, പുള്ളികാനം ഇനീ ഒരിക്കൽ 👍👍😍

  • @anasap341
    @anasap341 4 ปีที่แล้ว +61

    താങ്കളുടെ വീഡിയോക്ക് കാണാതെ തന്നെ like അടിക്കുന്ന ഒരാൾ ആണ് ഞാൻ കാരണം താങ്കൾ ഇടുന്ന വീഡിയോ അങ്ങനെ ആയിരിക്കും 😀✌️

    • @SabariTheTraveller
      @SabariTheTraveller  4 ปีที่แล้ว

      Thank you

    • @ameercp7491
      @ameercp7491 4 ปีที่แล้ว +2

      Same avastha 😀
      E chengayi vere level aanu 😍❤️
      Moopar njammalim kooti angot povanu 😘

  • @ajeelperumba
    @ajeelperumba 4 ปีที่แล้ว

    Variety സ്ഥലങ്ങൾ കാണിക്കുന്ന കാര്യത്തിൽ നിങ്ങൾ ഒരു പുലിയാണ് വെറും പുലിയല്ല പുപ്പുലി.....the real travelr..

  • @jestincj8303
    @jestincj8303 4 ปีที่แล้ว +12

    ഇത്രയും മനോഹരമായി അട്ടപ്പാടിയെ എല്ലാവർക്കും കാണിച്ചതിനു നന്ദി ❤️

  • @abdulhalimjafarulla7506
    @abdulhalimjafarulla7506 4 ปีที่แล้ว +1

    Chetta Adiboli Isthalam................Enjoy with nature .....................Vaalga Valamudan

  • @ksa7010
    @ksa7010 4 ปีที่แล้ว +3

    പ്രകൃതിയെ ഇഷ്ടപ്പെടുന്ന ഒരാളും ഈ വീഡിയോ സ്കിപ്പ് ചെയ്യില്ല എന്തൊരു മനോഹരമായ സ്ഥലങ്ങൾ 🥰🥰

  • @yathramedia
    @yathramedia 4 ปีที่แล้ว +3

    ശബരി വർക്കല
    അഷ്റഫ് എക്സൽ
    രണ്ട് പേരും👌👌👌👌

  • @jamshidakz7427
    @jamshidakz7427 4 ปีที่แล้ว +1

    ഒരുപാടു ഒരുപാടു ഇഷ്ടമുളള Vlogger...😘 😘
    എന്നും മനസ്സില്‍ സൂക്ഷിക്കാൻ പറ്റിയ കാഴ്ചകള്‍ ....😍 😊
    ഇങ്ങേരെ വീഡിയോകൾ ...അതുപോലെ ശബരി ചേട്ടനെ ഇഷ്ടം....ഒരുപാട്...😘
    Still...Love U
    ഒരു മലപ്പുറം കാരന്‍റെ സ്നേഹം 😘

  • @zakariyaafseera333
    @zakariyaafseera333 4 ปีที่แล้ว +1

    എത്ര മനോഹരമായിട്ടാണ് ഓരോ വിഡിയോയും ശബരി ചേട്ടൻ ചെയുന്നത് ബിഗ് സല്യൂട്ട് അട്ടപ്പാടി അതൊരു സ്വർഗ്ഗമാണു അതിന്റെ എല്ലാം തനിമയോടെ വീഡിയോ പകർത്തി ശബരി ചേട്ടൻ ഞങ്ങളിൽ എത്തിക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഒരുപാട് വീഡിയോകൾക്കായി കാത്തിരിക്കുന്നു കാട്ടു ഭംഗികളും നാട്ടു ഭംഗികളും ഒപ്പിയെടുത്തു ❤️❤️❤️

  • @greengarden8044
    @greengarden8044 4 ปีที่แล้ว +1

    ഹായ് ശബരി ചേട്ടാ ഗുഡ് ഈവെനിംഗ് വീഡിയോ സൂപ്പർ ആയിരുന്നു ശരിക്കും അട്ടപ്പാടി ഊട്ടി പോലെ ഉണ്ട് സൂപ്പർ ചേട്ടന്റെ വീഡിയോ ഇനിയും പ്രേതിഷിക്കുന്നു

  • @retheeshm
    @retheeshm 4 ปีที่แล้ว +1

    പൊളി സ്ഥലം. ഒരു രക്ഷയും ഇല്ല.

  • @vineshv8015
    @vineshv8015 4 ปีที่แล้ว +1

    Attapadi poli cheatta ah veedum pachap niranja pullum kanumbo adipoli feela

  • @sunilvm3841
    @sunilvm3841 4 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല ബ്രോ സൂപ്പർ വീഡിയോ, സൂപ്പർ സ്ഥലം. എത്ര കണ്ടാലും മതി വരില്ല.. അടിപൊളി 💚💚💚💚💚💚💚👌👌👌👌👍👍👍👍👍👍

  • @karthi7160
    @karthi7160 4 ปีที่แล้ว +2

    അടിപൊളി ലൊക്കേഷൻ . കൂടുതലൊന്നും പറയാനില്ല അത്ര മനോഹരം.

  • @shamseerkolleri147
    @shamseerkolleri147 4 ปีที่แล้ว

    അട്ടപാടിയെ കുറിച്ചുള്ള മനസ്സിലെ ചിത്രങ്ങൾ പാടെ മായ്ച്ചു കളയുന്നതായിരുന്നു ചേട്ടന്റെ വ്ലോഗ് ലെ ഓരോ ദൃശ്യവും ,അത്രക്കും മനോഹരമാണ് .

  • @gopeeshminerva4360
    @gopeeshminerva4360 3 ปีที่แล้ว +1

    എന്റെ നാടാണ് ഇത് 👍

  • @girishkonny1
    @girishkonny1 4 ปีที่แล้ว +2

    എന്റമ്മോ അട്ടപ്പടിക്കു ഇത്ര സൗന്ദര്യമോ... ഈ സൗന്ദര്യം പകർത്തി ഞങ്ങളിലേക്ക് എത്തിക്കുന്ന ശബരി ചേട്ടന് ഒരായിരം നന്ദി 😍♥️

  • @preethisankar6492
    @preethisankar6492 4 ปีที่แล้ว

    Sirnte video കാണുമ്പോൾ ശെരിക്കും ആ സ്ഥലത് പോയത് പോലെ ആണ്. Thanks sir. എന്റെ frd നെ കൂടെ sirnte സബ്സ്ക്രൈബേർ ആക്കിയി ട്ടുണ്ട്

  • @azadabdulrasheed6936
    @azadabdulrasheed6936 4 ปีที่แล้ว +2

    ഇൻഷാ അള്ളാ,തീർച്ചയായും Next vacation അട്ടപ്പാടി 🙏👍👍

  • @venukalyani1
    @venukalyani1 4 ปีที่แล้ว

    Chaya cupil ozhikunna video super.....👍🏼Nalla beautiful place

  • @shibinabraham3260
    @shibinabraham3260 4 ปีที่แล้ว

    👌... എന്താ പറയുക... 🙏
    ..പ്രകൃതി സൗന്ദര്യം മാത്രമല്ല.. നിങ്ങളുടെ അവതരണം.. ..
    ബഹളങ്ങള്ളില്ല.....കെട്ടുകാഴ്ചകൾ ഇല്ലാ... പുറമെ എല്ലാത്തിനും മിതത്വം.... 👍
    Home stay area.. സൂപ്പർ...

  • @ൻളഷവ
    @ൻളഷവ 3 ปีที่แล้ว +3

    ഞങ്ങളുടെ അട്ടപ്പാടിയെ ഇത്രയും deep ആയി കാണിക്കുന്ന ശബരി ബ്രോക് 👏✌️👍

  • @agnusrenjan7267
    @agnusrenjan7267 4 ปีที่แล้ว

    Adipoli Sthalam. Thank you Sabariyetta for introducing Sholayur.

  • @JohnJohn-lw4mx
    @JohnJohn-lw4mx 4 ปีที่แล้ว +1

    Super Sabari Chetta...❤️❤️ Next video ku vendi.. waiting 😍

  • @StatusMaker123
    @StatusMaker123 4 ปีที่แล้ว +1

    ശബരി ഏട്ടൻ വീഡിയോ പൊളിച്ചുട്ടോ.. വേറെ ലെവൽ

  • @kalakalappumachi923
    @kalakalappumachi923 4 ปีที่แล้ว +3

    நீ கலக்கு சேட்டா👏👏👏

  • @ajeeshmr4669
    @ajeeshmr4669 4 ปีที่แล้ว +1

    oru rakshayum ela bro kiduuu episode...waiting for next part

  • @ambiliambili4301
    @ambiliambili4301 3 ปีที่แล้ว

    ഇത്രെയും നന്നായി എന്റെ നാടിനെ ചിത്രീകരിച്ച താങ്കൾക്ക് ഒരു big thanks ❤❤❤❤❤

  • @abhilashkerala2.0
    @abhilashkerala2.0 4 ปีที่แล้ว +1

    Palakkad Ki jai
    Awesome
    Ayappanum koshiyum Marakkilla orikkalum
    Miss U sachi director

  • @ajeelperumba
    @ajeelperumba 4 ปีที่แล้ว

    നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സ്ഥലങ്ങൾ ഒരു രക്ഷയും ഇല്ല...... നിങ്ങളു മാസ്സ് മരണ മാസ്സ്

  • @Ganeshkumar.mohanan
    @Ganeshkumar.mohanan 4 ปีที่แล้ว +1

    Wow Attapadi is superb scenic location and backdrop of grass valley resembles as European countries..Thanks a lot Sabari is enlightening to the all viewers👍

  • @reshmanagaraj1611
    @reshmanagaraj1611 4 ปีที่แล้ว +2

    Sabari etta, Thangalude e video yilude ATTAPPADY kuduthal kuduthal manoharitha avunundu..👌

  • @bepositive1608
    @bepositive1608 4 ปีที่แล้ว

    എന്റെ പൊന്നു ശബരി ചെട്ടയ്‌ നിങൾ പോളി ആണ് ഒരു വീഡിയോ കാണുമ്പോൾ പിന്നെയു കാണണം. എത്രയും പിടിച്ചു നിർത്തുന്ന ഒരു പവർ ഉണ്ടൊല്ലോ ❤️...one day i want spent some time with you sabari chettaye with one black tea also

  • @fayaroosh
    @fayaroosh 4 ปีที่แล้ว

    Kidilo kidilan 😍😍😍👌👌👌👌

  • @AmjadAnuzzz
    @AmjadAnuzzz 4 ปีที่แล้ว

    Next video vidu ...
    Katta waiting for next video...
    Nalla thrilling aanu video...really enjoy it...👍🏼❤️

  • @salmaselva7244
    @salmaselva7244 4 ปีที่แล้ว

    Sabari brother ! super

  • @ManojKumar-fb6in
    @ManojKumar-fb6in 4 ปีที่แล้ว +1

    വളരെ ഭംഗി ayu വീഡിയോ ചെയ്തിരിക്കുന്നു. അട്ടപ്പാടിയുടെ പ്രകൃതി ഭംഗി മുഴുവൻ കാണാൻ സാധിച്ചു.

  • @totalforyou.7049
    @totalforyou.7049 4 ปีที่แล้ว

    Nice I love kind of work

  • @sudhisvp9027
    @sudhisvp9027 4 ปีที่แล้ว +1

    Super👌waiting for next video 👍👍

  • @ajeshrama2419
    @ajeshrama2419 4 ปีที่แล้ว

    മൂന്ന് വിഡിയോയും കൂടി ഒരുമിചു കണ്ടു .... അടിപൊളി 😎

  • @vijeshknair7359
    @vijeshknair7359 4 ปีที่แล้ว +1

    നയന മനോഹരമായ കാഴചകൾ ശബരി ഭായ് ..... 100k വ്യൂവേഴ്സ് ഉടനേ ആകട്ടെ എന്ന് ആശംസിക്കുന്നു...

  • @nisampulikottilvella2777
    @nisampulikottilvella2777 4 ปีที่แล้ว +1

    അടിപൊളി കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു

  • @akshaysachu730
    @akshaysachu730 4 ปีที่แล้ว +4

    Sherikkim fresh❤️❤️ attapadi u beautyyy

  • @mohamedsiddeequepommanchiv5338
    @mohamedsiddeequepommanchiv5338 4 ปีที่แล้ว +2

    Super അട്ടപാടിയിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടായിരുന്നോ?

  • @rasheedok1597
    @rasheedok1597 4 ปีที่แล้ว

    Amazing views and perfect camera work.... കിടിലൻ &super

  • @NijithJacob
    @NijithJacob 4 ปีที่แล้ว

    Super ❤️.... super....no words to explain... super

  • @wanderlustkl4763
    @wanderlustkl4763 4 ปีที่แล้ว +1

    Nice aayitaaa egne ulla videos pradheshikunnu

  • @travelmates6428
    @travelmates6428 4 ปีที่แล้ว

    woow very nice place

  • @faisalab3594
    @faisalab3594 4 ปีที่แล้ว +1

    Pwoli spot.. ശബരി ചേട്ടാ👌😍😍😍

  • @najeebmuhammed2145
    @najeebmuhammed2145 4 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട്.
    പോലൂർ sasiyeettante നാട്ടിൽ ഒരുപാട് നാളായി ആഗ്രഹിക്കുന്നു.
    കൊറോണ കാരണം ഒന്നും നടക്കുന്നില്ല.

  • @ashapavithranmp6087
    @ashapavithranmp6087 4 ปีที่แล้ว +1

    ഹാ ഹാ അടിപൊളി... അട്ടപ്പാടി.........

  • @gracejoshua2825
    @gracejoshua2825 4 ปีที่แล้ว

    Attapadi❤️❤️
    Sholayur estate❤️
    Siruvani malanirakal❤️
    Falling kattan kaapi❤️
    Chettan and chechi❤️
    Annaankunj❤️
    Superb vlog ❤️

  • @ajaysudhakaran5298
    @ajaysudhakaran5298 4 ปีที่แล้ว +1

    ശബരി ചേട്ടാ ഈ വീഡിയോയും പൊളിച്ച് ♥️♥️♥️

  • @shijujoseph9498
    @shijujoseph9498 4 ปีที่แล้ว +1

    nice video , oru scottish landscape look

  • @pradeepu9067
    @pradeepu9067 4 ปีที่แล้ว

    നല്ല എപ്പിസോഡ്... good effort.... Nice photography...
    ആ കല്ല് diamond കട്ട് ചെയ്തു നോക്കിയോ...... മിക്കവാറും അതു natural diamond. ആവുമല്ലോ..

  • @shahidhes
    @shahidhes 4 ปีที่แล้ว +1

    Sabari chettante video kandaal oru positive vibe aaanu❤️😘😘

  • @muhammedshahin7855
    @muhammedshahin7855 4 ปีที่แล้ว +1

    Kidu place anuto ennanavo e koppile corona kayinj onu ingot okke povukaa. Nice episode

  • @shijithkrishnashijithkrisn2193
    @shijithkrishnashijithkrisn2193 4 ปีที่แล้ว +2

    പോകാൻപറ്റിയില്ലെങ്കിലും നേരിട്ട് കണ്ട ഒരു feel.. പൊളിച്ചു..

  • @datatalksbyjunaid4292
    @datatalksbyjunaid4292 4 ปีที่แล้ว +1

    ❤️😍😍 എന്നും മനസ്സിന് കുളിർമ ഏകുന്ന videos മായി Sabari the traveller 👌👌👌
    Clarity 👌👌

  • @rajan.puliyoor9628
    @rajan.puliyoor9628 4 ปีที่แล้ว +1

    ശബരി ചേട്ടോ തണുപ്പുണ്ടൊ .അടിപൊളി പച്ചപ്പ്. സൂപ്പർ സൂപ്പർ

  • @krishnamoorthyv3764
    @krishnamoorthyv3764 4 ปีที่แล้ว

    Nice place to stay.

  • @hrk2012
    @hrk2012 4 ปีที่แล้ว

    Ethu camera anu use cheyune??? Enth clarity anu... Adipoli

  • @siddisalmas
    @siddisalmas 4 ปีที่แล้ว

    സ്ക്രീൻ ഷോട്ട് അടിച്ചു walpepper വെക്കാൻ പറ്റിയ സ്ഥലങ്ങൾ 📸 സൂപ്പർ.... ശബരി ചേട്ടാ നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രതേക ഫീൽ ആണ് 🥰🥰🥰🥰😍😍😍
    Thanks ❤️❤️❤️❤️😘😘😘😘😘
    അട്ടപ്പാടിയിൽ ഞങ്ങൾക്ക് കൃഷി ഉണ്ടായിരുന്നു...

  • @shynijoseph2320
    @shynijoseph2320 4 ปีที่แล้ว +1

    Nice vlog Sabari !!!

  • @vikaspurushothaman2655
    @vikaspurushothaman2655 2 ปีที่แล้ว +1

    Resort booking charge engine aanu

  • @MyLife-nq8kz
    @MyLife-nq8kz 4 ปีที่แล้ว +2

    ഇരിപ്പ് പൊളിച്ചു 😝🤭മനോഹരം ആയിരിക്കുന്നു എട്ടോയി ✌️😍😍

  • @sreeraj12575
    @sreeraj12575 4 ปีที่แล้ว

    See the location in 1st shot it seems the location is somewhere outside india, the european style house design, fencing. Superb location to get relaxed and refreshed

  • @easylearn365bytonymathew4
    @easylearn365bytonymathew4 4 ปีที่แล้ว +1

    കിടു visuals

  • @bajiuvarkala1873
    @bajiuvarkala1873 4 ปีที่แล้ว +1

    super............................

  • @athulpavithran4096
    @athulpavithran4096 4 ปีที่แล้ว

    ഈ വീഡിയോ കാണുമ്പോൾ വീഡിയോ കാണുന്ന ഞാനും കൂടെയുള്ള ഒരു ഫീൽ

  • @tripponvlogs
    @tripponvlogs 4 ปีที่แล้ว

    shabari sir adipoliiii

  • @prajeethamk
    @prajeethamk 4 ปีที่แล้ว

    ഓരോ എപ്പിസോഡും കിടിലം , waiting for next ❤️

  • @sreeraj12575
    @sreeraj12575 4 ปีที่แล้ว

    Kattan style was same as in kuttiravatti episode.

  • @pranavpradeep681
    @pranavpradeep681 4 ปีที่แล้ว

    Adipoliiiii

  • @alwinfrancis1919
    @alwinfrancis1919 4 ปีที่แล้ว +1

    Sabari bro kiduki veedum kalaki....👍 Eallavarim video kandittannu like👍 adikarullathu. but njean 👍like adichittea video kannarollu. Kaarannam ariyam varan poghunathu oru chearumoru sadanam alla eannu namichu bro 🙏🙏🙏🙏👌👌👌👌😘😘😘

  • @arunsreedhar588
    @arunsreedhar588 3 ปีที่แล้ว

    video kanumbol avide nilkunna feel aanu

  • @torque2thrill
    @torque2thrill 4 ปีที่แล้ว

    I've been hearing this bgm from almost 95 % in ur videos and i get soo much relaxed .

  • @aashis3859
    @aashis3859 4 ปีที่แล้ว +2

    വർണ മനോഹാരിതയിൽ അട്ടപ്പാടി 😍

  • @ssunilkumar1238
    @ssunilkumar1238 4 ปีที่แล้ว +1

    Peaceful and beautiful area. Nice video 👍

  • @junaidkappil6878
    @junaidkappil6878 4 ปีที่แล้ว

    Wooow vannu part 3 👏🏻

  • @Mittiriders2213
    @Mittiriders2213 4 ปีที่แล้ว

    Breeze bay resort പൊളി ശബരിച്ചേട്ടാ👌

  • @shaji1100
    @shaji1100 4 ปีที่แล้ว +2

    അട്ടപ്പാടിയിയിൽ ഗോൾഡ് സ്വർണ്ണം മല ഉണ്ട്....12 വർഷം... മുൻപ്.... അവിടെ പോയപ്പോൾ... അവിടത്തെ.... ഒരു... മുത്തശ്ശൻ പറന്നത് ഓർമ വന്നു......

  • @ahmadsalim3713
    @ahmadsalim3713 4 ปีที่แล้ว +1

    എന്താ സ്ഥലം
    അടിപൊളി

  • @travelwithclouds8332
    @travelwithclouds8332 4 ปีที่แล้ว

    EEE timel pokan patuvo sabari chetta

  • @jithendranjithu5286
    @jithendranjithu5286 4 ปีที่แล้ว

    Last kallu kanichu black T shirt ettath sudhi sirinte arelano?

  • @hrithuraj8159
    @hrithuraj8159 4 ปีที่แล้ว

    I've visited that Bunglow in the mountain that you mentioned . Varadimala estate

  • @bindubaiju8447
    @bindubaiju8447 4 ปีที่แล้ว +1

    Good video. Thank you

  • @sagarbabu3763
    @sagarbabu3763 4 ปีที่แล้ว

    Nalla oru video

  • @abbasmega1868
    @abbasmega1868 4 ปีที่แล้ว +1

    എന്തോ, മ്മടെ ശബരി ചേട്ടന്റെ സബ്സ്ക്രൈബേർസ് അങ്ങട്ട് കൂടി വരുന്നില്ല, ഇത്രയും നല്ല വീഡിയോ ചെയ്യുന്ന ചേട്ടൻ ഇന്നല്ലേൽ നാളെ ഒരു ഒന്നാന്തരം യൂ ട്യൂബർ ആയി മാറും, എനിക്ക് അറിയാവുന്ന എല്ലാവർക്കും ഈ ചാനൽ പരിചയപ്പെടുത്താറുണ്ട്, നമ്മൾ എല്ലാവരും ഒന്ന് ആഞ്ഞു പിടിച്ചാൽ എത്താവുന്നതേ ഉള്ളൂ.
    വീഡിയോ ഉഷാർ.

  • @pranavpradeep681
    @pranavpradeep681 4 ปีที่แล้ว

    Poli masheeee

  • @utsavwedding7009
    @utsavwedding7009 4 ปีที่แล้ว +1

    കണ്ടില്ല തുടങ്ങിയെ ഉള്ളൂ... നന്നായി വരട്ടെ 😘😘

  • @Aethisthaan
    @Aethisthaan 4 ปีที่แล้ว +1

    Thumbnail കണ്ടപ്പോൾ തന്നെ like അടിച്ചിട്ടുണ്ടട്ടോ ശബരിയേട്ടാ...👌

  • @stmarief1
    @stmarief1 4 ปีที่แล้ว +1

    super bro...i really enjoy

  • @ramametal6123
    @ramametal6123 4 ปีที่แล้ว +1

    Wonderful sabari

  • @ManojKumar-nh8gw
    @ManojKumar-nh8gw 4 ปีที่แล้ว +1

    Bro best time to visit this place..?

  • @travelrecordsbysree9416
    @travelrecordsbysree9416 4 ปีที่แล้ว +1

    പൊളിച്ചു.. മനോഹരമായ കാഴ്ചകൾ

    • @SabariTheTraveller
      @SabariTheTraveller  4 ปีที่แล้ว

      Thank you

    • @travelrecordsbysree9416
      @travelrecordsbysree9416 4 ปีที่แล้ว

      @@SabariTheTraveller ശബരി ഏട്ടാ പറ്റുമെങ്കിൽ അവിടെ നിന്ന് മൂലഗംഗൽ എന്ന ഒരു സ്ഥലം ഉണ്ട്.. കാടും മലയും കയറി ചെന്നാൽ കിടിലം place ആണ് അവിടെ നിന്ന് നോക്കിയാൽ കോയമ്പത്തൂർ ടൌൺ കാണാൻ പറ്റും എന്ന പറഞ്ഞു കേട്ടത്..

  • @vijithkp2540
    @vijithkp2540 4 ปีที่แล้ว

    NICE BROTHER🎉