ഈശോയെ ഈ വർഷം സമാധാനത്തോടെയു സന്തോഷത്തോടെയും ജീവിക്കുവാൻ എല്ലാവരേയും.അനുഗ്ര ഹിക്കണമേ മഹാമാരിയും പകർച രോഗഗങ്ങളും ഉണ്ടാകരുതേ എല്ലാ വ തേയും കാത്തുരക്ഷിക്കണമേ ആമീൻ❤️❤️❤️🙏
Esoye Bless fill Tomychayan Mercy Vinod Marina Jose Tomina Joachim Joseph Nathaniel Mathachan Ousephachan Marykunju with Holyspirit to lead a Holylife 🙏protect from all evils enemies dangers diseases of this world🙏🛐
ദൈവമേ ഈ വർഷത്തിൽ ഞങ്ങളെ എല്ലാവരേയും സമർപ്പിക്കുന്നു. വന്നുപോയ എല്ലാതെറ്റുകളും ക്ഷമിച്ച് ഞങ്ങളെ നന്മയിലേയ്ക്ക് നയിക്കേണമേ. 3 ദിവസത്തെ പ്രത്യേക പ്രാർത്ഥനയിൽ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചുനൽകേണമേ ആമേൻ
എൻറെ മകൻ Albinjoy നല്ല ശമ്പളമുള്ള വിസയും ജോലിയും നല്ല കരിയറും ലഭിക്കണമെ. കുടുംബത്തെക്കുറിച്ചുള്ള ഉത്തരവാദിത്വബോധം നൽകണമേ. ദുശീലങ്ങൾ മാറ്റി നല്ല കുട്ടിയായി വളർത്തണമെ. ❤❤❤ അതുപോലെ മറ്റ് മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏
യേശുവേ അങ്ങ് പുതിയ ഒരു വർഷം കൂടി ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചതിനെ ഒത്തിരി നന്ദി.. ഈ വർഷം മുഴുവൻ ഞങ്ങൾ ദൈവ സ്നേഹത്തിൽ വളരുവാൻ അങ്ങ് സഹായിക്കണമേ.. നാഥാ അങ്ങ് കൂടെ വസ്സിക്കണമേ. ആമ്മേൻ
🎉 എൻ്റെ ഈശോയ മൂന്നു ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുങ്ങ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ! ഈ 2025പുതുവർഷംഞങ്ങൾക്കെല്ലാവർക്കും അനുഗ്രഹമാക്കിത്തരണമോ രോഗങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കാത്തോളണമേ ഈശോയെ❤✝️✝️✝️✝️❤️
എൻറെ രണ്ടാമത്തെ നിയോഗം ഈശോയെ എൻറെ ഭർത്താവിന് പോർച്ചുഗൽ വിസക്ക് അപ്പോഴും മെൻറ് കിട്ടുന്നതിനും അറ്റസ്റ്റ് ചെയ്തിരിക്കുന്ന ഡോക്യുമെൻററി തീരുന്നതിനു മുൻപ് വിസ ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
യേശുവേ ഇന്നത്തെ നീ യോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കഴിഞ്ഞ ഒരു വർഷക്കാലം ഞങ്ങളെ വഴി നടത്തിയ ദൈവത്തിന് നന്ദി അർപ്പിക്കുന്നു പുതുവർഷം ഞങ്ങൾക്ക അനുഗ്രഹത്തിന്റെയും നിയോഗത്തിന്റെയും വർഷമാകുവാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു കുറവൊന്നും ഓർക്കരുത് എന്ന് പ്രാർത്ഥിക്കുന്നു
ഈശോയെ ഈ വർഷം എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കാം എല്ലാ മക്കളെയും കാത്തു പരിപാലിക്കണമേ മൂന്നു നിയോഗ പ്രാർത്ഥനയിൽ എന്റെ മോന്റെയും എന്റെയും വിസ എത്രയും പെട്ടെന്ന് വരണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ ❤️❤️❤️🙏🙏🙏🙏
ഈശോയെ, ഈ പുതിയ വർഷത്തിൽ ഞങ്ങളുടെ എല്ലാ നിയോഗങ്ങളേയും സമർപ്പിക്കുന്നു. കൂടെ ആയിരിക്കണമെ..നിയോഗങ്ങള സാധിച്ചുതന്നു അനുഗ്രഹിക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ഇടയാക്കണമേ..ആമേൻ.🙏🙏
കർത്താവെ വിവാഹപ്രായം കഴിഞ്ഞ മക്കൾക്ക് തക്കതായ തുണയെ നൽകി അവിടുന്ന് അനുഗ്രഹിക്കേണമേ. 10, +2 പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല result കൊടുത്ത് അനുഗ്രഹിക്കേണമേ. ആമേൻ 🙏
ഞങ്ങളുടെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരേണമേ ഞങ്ങളുടെ എല്ലാ അസുഖങ്ങളും മാറ്റി തരണം സാമ്പത്തികബുദ്ധികൾ മുട്ടുകളും മാറ്റി തരണം സ്തോത്രം സ്തുതി അന്ന മരിയ
ഈശോയെ 2025-ൽ ഞങ്ങളുടെ മൂന്നു നിയോഗങ്ങളും സമർപ്പിക്കും ഇതിൻമേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും എടുത്തു മാറ്റി ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുതരണമെ ഞങ്ങളിൽ ഒരത്ഭ തം നടക്കണമെ വിവാഹതടസ്സം മാറ്റി തരണമെ ആമേൻ നന്ദി
എന്റെ ഈശോയെ എന്റെ മൂന്ന് നിയോഗങ്ങൾ ഈശോയ്ക്ക് സമർപ്പിക്കുന്നു. എന്റെ കട ബാധ്യതയിൽ നിന്ന് രക്ഷിക്കണമേ.. 2:എന്റെ ഭവനം നഷ്ടപ്പെടാൻ ഇടവരുത്തരുതേ... എന്റെ ഭർത്താവിനെയും മക്കളെയും കാത്തു കൊള്ളണമേ
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരണമെ കുടുംബസമാധാനത്തിനുവേണ്ടി എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മകന്റെ മദ്യപാനത്തെയും വിദേശത്ത് ആയിരിക്കുന്ന എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കണമേ തളർവാദ രോഗിയെ സുഖപ്പെടുത്തിയ യേശുവേ എന്നെയും സുഖപ്പെടുത്തണമേ ചീത്ത കൂട്ടുകെട്ടിനെയും സമർപ്പിക്കുന്നു കുടുംബത്തിനായി സാധിച്ചു തരണമേ
എന്റെ കർത്താവെ 🙏 1, എന്റെ മകന്റെ ബുദ്ധിക്ക് വളർച്ച കൊടുക്കേണമേ 🙏 2, കുടുംബ ജീവിതം സന്തോഷകരമായിരിക്കേണമേ 3,എന്റെ സർവീസ് സന്തോഷത്തോടു സമാദാനത്തോടെ ചെയ്ത് തീർക്കുവാൻ കൃപ ഉണ്ടാകേണമേ 🙏
യേശുവേ 2024 ഇൽ ഞങ്ങൾ ചെയ്ത് പോയിട്ടുള്ള തെറ്റുകൾ പൊറുത്തു തരണമേ 🙏🏻 അടുത്ത വർഷത്തിലേക്ക് ഞങ്ങൾ കടക്കുമ്പോൾ ഈശോയെ ദൈവത്തിനു പ്രീതിയുള്ള മക്കളായി, ദൈവ ഭയത്താലും, ദൈവത്തിന്റെ വചനമനുസരിച്ചു ജീവിക്കുവാനും ഞങ്ങളെ ഒരുക്കണമേ. മറ്റുള്ളവർക്ക് വേദനിക്കുന്ന രീതിയിൽ ഞങ്ങളുടെ സംസാരത്തിൽ നിന്നോ പ്രവർത്തിയിൽ നിന്നോ വന്നു പോയിട്ടുള്ള തെറ്റുകൾ ക്ഷമിക്കണം ഈശോയെ. ഞങ്ങളുടെ നാവിനെയും, പ്രവർത്തികളെയെയും അങ്ങ് നിയന്ത്രിക്കണം ഈശോയെ 🙏🏻ഈശോയെ., ഈ ലോകത്തുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവരുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളിലും കൂടെ ആയിരിക്കണമേ. യേശുവേ നന്ദി,യേശുവേ സ്തോത്രം, യേശുവേ ആരാധന 🙏🏻🙏🏻
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച്, അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും, തടസ്സങ്ങളെയും, പൂർണ്ണമായും എടുത്ത്മാറ്റി എനിക്കത് സാധിച്ച് തരണമേ.. ആമേൻ..🙏
Thank you God everything to give us.hold us specially our children in your hand.help us &our children to take all decisions in your planning ..help us to our walking with holy spirit.never leave us. ammen.
കർത്താവേ എന്റെ മോൾടെ ജോലി സ്ഥിരം ആക്കി കൊടുക്കണമേ. കർത്താവേ എന്റെ കൊച്ചുമക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമയും നല്ല വിജയവും കൊടുക്കണമേ. എന്റെ കാലിന്റെ മുട്ടു വേദന മാറ്റി നല്ലവണ്ണം നടക്കാനുള്ള കഴിവ് തരണമേ. ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ. ഞങ്ങളുടെ കുടുംബത്തെ ഒരു വർഷം കാത്തു സൂക്ഷിച്ചു... ഈ പുതിയ വർഷം ഞങ്ങൾക്ക് എല്ലാവിധ അനുഗ്രഹകൾ ലഭിപ്പാനും, ആയുസ്സും, ആരോഗ്യവും ലഭിപ്പാനുംവേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏
ഈശോയെ. നന്ദി 🙏🏼പോയ വർഷം അങ്ങ് നൽകിയ എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🙏🏼ഈശോയെ ഈ പുതു വർഷം ഞങ്ങളെ പൂർണമായി തൃകരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼എന്റെ മൂന്ന് നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ യേശു അപ്പാ 🙏🏼🙏🏼🙏🏼
നസ്രായനായ എന്റെ ഈശോയെ 22 വർഷമായി ഞാൻ പ്രാർത്ഥിക്കുന്ന ഞങ്ങളുടെ കടബാധ്യത മാറ്റി ഒരു ഭവനം നൽകണമേ എന്ന പ്രാർത്ഥനയ്ക്ക് ഈ വർഷമെങ്കിലും നീ ഞങ്ങൾക്ക് ഉത്തരം നൽകി അനുഗ്രഹിക്കണമേ
യേശുവേ ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ മേഖല പഠന വിഷയങ്ങൾ അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം അതിലെ എല്ലാ തടസ്സങ്ങൾ നീക്കി തരണേ സാമ്പത്തിക ആവശ്യങ്ങൾ നടത്തി തരണേ പഠിക്കുവാനുള്ള ബുദ്ധി ശക്തി ഓർമശക്തി നൽകി അവരെ അനുഗ്രഹിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
🙏🏻🙏🏻🙏🏻ഈശോയെ ഈ പുതിയ വർഷത്തിൽ എന്നെയും എന്റെ സർവസ്വവും അങ്ങേ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തു സംരെക്ഷിച്ചു കൊള്ളേണമേ ഈശോയെ 🙏🏻🙏🏻🙏🏻എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു ഈശോയെ 🙏🏻🙏🏻🙏🏻
യേശുവേ 2024 ലെ ഈ ഡെയിലി ബ്ലസിങ്ങിയു० നീയോഗ८പാർത്ഥനയിലു० 2025 ലെ നീയോഗ८പർത്ഥനയിലു० ഡെയിലി ബ്ലസി०ഗിലു० പൻക്ടുക്കുന്ന എല്ലാ ദൈവമക്കളുടെയു० എല്ലാ ८പശ്നങ്ങൾക്കു० ८പയാസങ്ങൾക്കു० ഉത്തരവു०😊 അനു८ഗഹങ്ങളു० നൾകണമേ❤❤❤❤❤മാതൃുയച്ഛനു० അവിടെയുള്ള എല്ലാവരെയു० അനു८ഗഹിക്കണമേ❤❤❤🎉🎉🎉🎉🎉🎉🎉
എൻ്റെ ഈശോയേ..ഈ പുതിയ വർഷത്തെ ആദ്യത്തെ നിയോഗ പ്രാർഥനയിൽ ഈശോയോട് ചേർന്ന് നിന്ന് പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിച്ചതിന് അങ്ങേക്ക് നന്ദി തമ്പുരാനെ... എനിക്ക് എന്നും നിയോഗപ്രാർഥനയിൽ പങ്കെടുക്കുവാൻ സാധിക്കേണമേ....അനുഗ്രഹിക്കേണമേ...🙏🏻
എൻ്റെ ഈശോ യേ2004ൽ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയേ
ആമേൻ 🙏🏻🙏🏻🙏🏻❤️❤️😘😘
Amen 🙏🙏🙏
ഈശോയെ ഈ വർഷം സമാധാനത്തോടെയു സന്തോഷത്തോടെയും ജീവിക്കുവാൻ എല്ലാവരേയും.അനുഗ്ര ഹിക്കണമേ മഹാമാരിയും പകർച രോഗഗങ്ങളും ഉണ്ടാകരുതേ എല്ലാ വ തേയും കാത്തുരക്ഷിക്കണമേ ആമീൻ❤️❤️❤️🙏
TQ Jesus amen
TQ Jesus amen
കർത്താവെ ഈ വർഷം എനിക്കും ഈ പ്രാർത്ഥിക്കുന്ന എല്ലാർക്കും നന്മ ആയിരിക്കേണമേ 🙏🙏🙏
Esoye Bless fill Tomychayan Mercy Vinod Marina Jose Tomina Joachim Joseph Nathaniel Mathachan Ousephachan Marykunju with Holyspirit to lead a Holylife 🙏protect from all evils enemies dangers diseases of this world🙏🛐
Esoye Heal my Muttu surgery vedana 🙏vericose vedana🙏 monte Allergy🙏 prostate gland problems of Tomy Vinod soukhyam 🙏🙏
Esoye Bless makkal kochumakkal deliver bfrom computer T V addiction study well🙏dotheir duty well🙏
ഈശേയേ 2024-ൽ തന്ന എല്ലാ അനു८ഗഹങ്ങൾക്കു० നന്ദി നന്ദി നന്ദി ആരാധന ആരാധന ഹലേലുയ ഹാലേലുയ ഹലേലുയ🎉🎉🎉🎉🎉🎉
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
Halleluja
🎉 8:39 8:40
🙏🙏🙏🙏🙏
Praise u Jesus 🙏🙏🙏
ഈശോയെ ഈ വർഷം അനുഗ്രഹങ്ങൾ കൊണ്ടു നിറയ്ക്കണമേ. ഞങ്ങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കണമേ. പഠനബുദ്ധിയും മികവും നൽകണമേ. തന്ന ദാനങ്ങൾക്കു നന്ദി.
ദൈവമേ ഈ വർഷത്തിൽ ഞങ്ങളെ എല്ലാവരേയും സമർപ്പിക്കുന്നു. വന്നുപോയ എല്ലാതെറ്റുകളും ക്ഷമിച്ച് ഞങ്ങളെ നന്മയിലേയ്ക്ക് നയിക്കേണമേ. 3 ദിവസത്തെ പ്രത്യേക പ്രാർത്ഥനയിൽ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചുനൽകേണമേ ആമേൻ
എൻറെ മകൻ Albinjoy നല്ല ശമ്പളമുള്ള വിസയും ജോലിയും നല്ല കരിയറും ലഭിക്കണമെ. കുടുംബത്തെക്കുറിച്ചുള്ള ഉത്തരവാദിത്വബോധം നൽകണമേ. ദുശീലങ്ങൾ മാറ്റി നല്ല കുട്ടിയായി വളർത്തണമെ. ❤❤❤ അതുപോലെ മറ്റ് മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏
Please pray for Alen
നാളത്തെ നീയോഗ८പാർത്ഥനയിൽ എല്ലാവരുടെയു० നീയോഗങ്ങൾക്ക് ഉത്തര० നൾകണമേ ഈശേയപ്പാ❤❤❤❤❤❤❤
..amen😢😢
യേശുവേ അങ്ങ് പുതിയ ഒരു വർഷം കൂടി ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചതിനെ ഒത്തിരി നന്ദി.. ഈ വർഷം മുഴുവൻ ഞങ്ങൾ ദൈവ സ്നേഹത്തിൽ വളരുവാൻ അങ്ങ് സഹായിക്കണമേ.. നാഥാ അങ്ങ് കൂടെ വസ്സിക്കണമേ. ആമ്മേൻ
Amen
ചേട്ടനെ അനുഗ്രഹിക്കണമേ നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ ആമേൻ
🎉 എൻ്റെ ഈശോയ മൂന്നു ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുങ്ങ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ! ഈ 2025പുതുവർഷംഞങ്ങൾക്കെല്ലാവർക്കും അനുഗ്രഹമാക്കിത്തരണമോ രോഗങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കാത്തോളണമേ ഈശോയെ❤✝️✝️✝️✝️❤️
Amen 🙏 🙏 🙏
Amen
അസാധാകാര്യം സാധ്യം ആക്കാൻ കഴിയുന്ന ഞങ്ങളുടെ ഈശോയെ എല്ലാം മക്കളെ അനുഗ്രഹിച്ചു അസാധ്യ കാര്യം സാധ്യം ആകുമറക്കട്ടെ 🙏🙏🙏
ഈശോയെ ഏല്ല മക്കളും വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കേണമേ ആമ്മേൻ🙏🙏🙏
ആമേൻ ❤️
ഈശോയെ മക്കളുടെ പഠനമേഖലകളെ അനുഗ്രഹിക്കണമേ 🙏 പരിശുദ്ധാത്മാവിനാൽ നിറച്ച് കരുണയായിരിക്കണമേ 🙏
Pray for my family
Amen
എൻറെ രണ്ടാമത്തെ നിയോഗം ഈശോയെ എൻറെ ഭർത്താവിന് പോർച്ചുഗൽ വിസക്ക് അപ്പോഴും മെൻറ് കിട്ടുന്നതിനും അറ്റസ്റ്റ് ചെയ്തിരിക്കുന്ന ഡോക്യുമെൻററി തീരുന്നതിനു മുൻപ് വിസ ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
ഈശോയെ എല്ലാവരെയും നീ കാക്കണേ.... കണ്ണുനിറയുന്ന വാർത്തകൾ കേൾക്കാൻ ഇടവരല്ലേ.... സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ 🙏
ഈശോയെ ഇന്ന് മുതലുള്ള നിയോഗ പ്രാത്ഥന എനിക്ക് കൂടാൻ സാധിക്കണമേ എന്റെ നിയോഗങ്ങളെ ഈശോയെ സ്വികരിച്ചു അത് സാധിച്ചു തരണമേ 🙏🙏🙏
ഈശോയെ മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും അവരെ സഹായിക്കാനും ഞങ്ങളെ അനുഗ്രഹിക്കണേ
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏 😭😭😭
യേശുവേ എൻ്റെ നിയോഗം ഏറ്റെടുക്കണമേ 2025പുതിയ സമാധാനവും സന്തോഷവും നിഞ്ഞെതാവട്ടെ എൻ്റെ മക്കൾക്ക് നല്ല ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ
🙏🙏🙏
🙏🙏🙏
Amen 🙏
യേശുവേ ഇന്നത്തെ നീ യോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കഴിഞ്ഞ ഒരു വർഷക്കാലം ഞങ്ങളെ വഴി നടത്തിയ ദൈവത്തിന് നന്ദി അർപ്പിക്കുന്നു പുതുവർഷം ഞങ്ങൾക്ക അനുഗ്രഹത്തിന്റെയും നിയോഗത്തിന്റെയും വർഷമാകുവാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു കുറവൊന്നും ഓർക്കരുത് എന്ന് പ്രാർത്ഥിക്കുന്നു
എൻ്റെ കൊച്ചു മകൻ്റെ skin disease മാറണേ യേശുവേ
കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ
എന്റെ ഈശോയെ സഹായിക്കണേ
Amen
ഈശോയെ ഞങ്ങളുടെ നിയോഗ പ്രാർത്ഥനകളെ അങ്ങ് സ്വീകരിച്ച്, ഞങ്ങൾ ഒരു സാക്ഷ്യം ആകാനുള്ള അനുഗ്രഹം നൽകണമേ ആമേൻ
ഈശോയെ ഈ വർഷം എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കാം എല്ലാ മക്കളെയും കാത്തു പരിപാലിക്കണമേ മൂന്നു നിയോഗ പ്രാർത്ഥനയിൽ എന്റെ മോന്റെയും എന്റെയും വിസ എത്രയും പെട്ടെന്ന് വരണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ ❤️❤️❤️🙏🙏🙏🙏
സത്യമായും 🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ ഓരോരുത്തരുടെയും നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻
Esoye enneyum ente kudumbatheyum makkaleyum njan angekku samarppikkunnu, njanghalode karunayarianame 🙏🙏🙏🙏🙏
ഇശോയെ ഒരു പുതിയ വർഷം കൂടെ പിറന്നു പുതിയ വർഷം ഞങ്ങള്ക്ക് അനുഗ്രഹം ആക്കി തരണമേ 🙏🙏🙏
ഈശോയെ അങ്ങ് ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ, ഈ പുതിയ വർഷത്തിൽ ഞങ്ങളുടെ എല്ലാ നിയോഗങ്ങളേയും സമർപ്പിക്കുന്നു. കൂടെ ആയിരിക്കണമെ..നിയോഗങ്ങള സാധിച്ചുതന്നു അനുഗ്രഹിക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ഇടയാക്കണമേ..ആമേൻ.🙏🙏
Amen
ഈശോയെ നന്ദി കോടാനുകോടി
ഈശോയെ പുതുവർഷത്തിൽ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ karunakkumunpil സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
Karthave mone joli kodukanne
Karthave mone joli kodukanne
Karthave mone joli kodukanne
Amen
എല്ലാമക്കൾക്കും പരിശു താത്മാവിനെ nalkaname🙏🏻🙏🏻🙏🏻🙏🏻നല്ല ജോലി lebikkane🙏🏻🙏🏻🙏🏻തക്ക തുണയെ നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ഭാവിജീവിതം surakshiamayirkkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവെ വിവാഹപ്രായം കഴിഞ്ഞ മക്കൾക്ക് തക്കതായ തുണയെ നൽകി അവിടുന്ന് അനുഗ്രഹിക്കേണമേ. 10, +2 പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല result കൊടുത്ത് അനുഗ്രഹിക്കേണമേ. ആമേൻ 🙏
My god
Kadam mattitharaname, kudubathe anugrahikaname, makkale anugrahikaname
എൻ്റെ പിതാവേ എൻ്റെ ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളും ഞങ്ങളെ എല്ലാവരേയും സമർപ്പിക്കുന്നു❤❤
🙏🙏🙏
🙏🙏🙏
കർത്താവായ യേശുവേ ഞങ്ങളുടെ നിയോഗ പ്രാർത്ഥനകളെ അങ്ങ് സ്വീകരിക്കുമാറാകട്ടെ
❤️🙏❤️🙏❤️🙏❤️
ഈശോയെ ഈ നിയോഗ പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും സമൃദ്ധമായ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
കർത്താവെ കനിയാണമേ
Amen
ഈശോയെ എല്ലാ യാത്രയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻ഈ വർഷം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
എന്റെ മോന് നല്ലൊരു ജോലി നൽകി ഞങ്ങളെ അനുഗ്രെഹിക്കണമേ 🙏🏻🙏🏻
🙏🙏🙏🙏
🙏🙏🙏🙏
ഈ പുതിയ വർഷം അനുഗ്രഹപ്രദമാകുവാൻ അനുഗ്രഹിക്കണേ
Amen hallelujah 🙏
Amen 🙏🏻
Amen
🙏🙏🙏🙏
Amen 🙏Thank u Lord 🙏Thank u Father 🙏
ഈ പുതു വർഷം നല്ല അനുഗ്രഹത്തിൻ്റെ ദിനങ്ങളായി മാറ്റാൻ ദൈവത്തിന് കഴിയട്ടെ ആമേൻ🙏🙏🙏
Amen
Amen
Amen 🙏
എൻ്റെ യേശുവേ ഈ പുതിയവർഷത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിച്ച് നിയോഗങ്ങളെ സാധ്യമാക്കി തരേണമേ🙏🙏🙏🙏
ഞങ്ങളുടെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരേണമേ ഞങ്ങളുടെ എല്ലാ അസുഖങ്ങളും മാറ്റി തരണം സാമ്പത്തികബുദ്ധികൾ മുട്ടുകളും മാറ്റി തരണം സ്തോത്രം സ്തുതി അന്ന മരിയ
കർത്താവേ 2025ഇൽ ഞങ്ങളുടെ എല്ലാ sambathika പ്രതി സന്ധി കളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ
Amen
കർത്താവേ പുതിയ വർഷത്തിനായി നന്ദി പറയുന്നു ഈ വർഷം ഞങ്ങളെദൈവ വചനമായ മേലങ്കിയിൽ ഞങ്ങളെ പൊതിയണമെ ആമേൻ🙏🙏🙏🙏🙏
യേശുവേ, എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു.. അനുഗ്രഹിക്കേണമേ
Amen🙏🏻🙏🏻
Àmen God bless Everyone
കർത്താവെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എന്നേ അനുഗ്രഹിക്കേണമേ
Amen🙏🏻
Thambochiyeeeeeeeeeeee aradhanaaradhana aradhana aradhana aradhana aradhana aradhana aradhana aradhana aradhana sthuthisthuthi sthuthi sthuthi sthuthi sthuthi sthuthi sthuthi sthuthi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
2025 നല്ല ഒരു വർഷം ആകട്ടെ ദൈവമേ എന്നും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🙏🙏🙏
യേശുവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും നിന്റെ ഉള്ളം കയ്യിൽ കാക്കേണമേ 🙏🙏🙏🙏
ഈശോയെ പുതിയ വർഷം കാണാൻ അനുഗ്രഹിച്ച കൃപക്ക് ഒരായിരം നന്ദി. ഈശോയെ എന്റെ 3 നിയോഗവും സാധിപ്പിച്ചു തരണമേ 🙏🙏
ഈശോയെ ഒരു പുതു വർഷം കൂടി കാണാൻ ഞങ്ങൾക്ക് ഭാഗ്യം തന്നതിന് നന്ദി 🙏🏼നന്ദി 🙏🏼നന്ദി 🙏🏼
Amen
🙏🙏🙏
എന്റെ ഈശോയെ 2025വർഷം എല്ലാവർക്കും അനുഗ്രഹത്തെ കൊടുക്കേണം. എന്റെ ശരീരത്തിന്റെ ക്ഷീണം മാറ്റി ഉണർവ് തരേണമേ ആമേൻ
ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അവിടുന്ന് സാധിപ്പിച്ചു തരണമേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
Ente eshoye ante kannanmon januvarreyil varanama
Steevenayum febryayam anugrahkanamay amen
കർത്താവേ:2024 എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കർത്താവേ ഞാൻ അങ്ങയോട് നന്ദി പറയുന്നു🙏🏻🙏🏻
ഈശോയെ 2025-ൽ ഞങ്ങളുടെ മൂന്നു നിയോഗങ്ങളും സമർപ്പിക്കും ഇതിൻമേലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും എടുത്തു മാറ്റി ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചുതരണമെ ഞങ്ങളിൽ ഒരത്ഭ തം നടക്കണമെ വിവാഹതടസ്സം മാറ്റി തരണമെ ആമേൻ നന്ദി
ആമേൻ 🙏🙏🙏
Amen
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ ജിവിത പങ്കാളിയെ മക്കളെ മാതാപിതാക്കന്മാരെ എല്ലാവരെയും അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കണമേ.... നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ ആമേൻ
എൻ്റെ Austin മോനെ അനുഗ്രഹിക്കണമെ
ഈ പുതിയ വർഷത്തിൽ ഞങ്ങളുടെ ഓരോരുത്തരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ ദൈവമേ🙏
Amen
Amen 🙏 🙏 🙏
നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ വരെയും അനുഗ്രഹിക്കേണമേ
Amen
ആമീൻ 🙏
Jesus have mercy on us. Thank you Jesus praise you Jesus 🙏hallelujah hallelujah amen 🙏
എന്റെ ഈശോയെ എന്റെ മൂന്ന് നിയോഗങ്ങൾ ഈശോയ്ക്ക് സമർപ്പിക്കുന്നു. എന്റെ കട ബാധ്യതയിൽ നിന്ന് രക്ഷിക്കണമേ.. 2:എന്റെ ഭവനം നഷ്ടപ്പെടാൻ ഇടവരുത്തരുതേ... എന്റെ ഭർത്താവിനെയും മക്കളെയും കാത്തു കൊള്ളണമേ
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്കു ജോലി കൊടുത്തു അനുഗ്രെഹിക്കണേമേ 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏
Amen
Amen 🙏🏻 🙏🏻
Amen
യേശുവേ നന്ദി അപ്പാ 2025 വർഷം ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വർഷമാക്കി മാറ്റേണമേ...ആമേൻ..
ആമേൻ🙏🙏🙏
Amen 🙏 🙏 🙏
🙏🙏
Amen. Jesus
കർത്താവേ ഈ വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ എല്ലാവരെയും ആരോഗ്യത്തോടെ ആയുസ്സോട് കാത്ത് പരിപാലിക്കണമേ ആമേൻ❤❤❤❤🙏🙏🙏🙏🙏
Amen
Amen 🙏 🙏🙏
Amen
Amen 🙏
Amen
Ente eesoye niyogam samarppikkunnu🙏🏻🙏🏻🙏🏻
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്കായി എന്റെ കുടുംബത്തിനായി സാധിച്ചു തരണമെ കുടുംബസമാധാനത്തിനുവേണ്ടി എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മകന്റെ മദ്യപാനത്തെയും വിദേശത്ത് ആയിരിക്കുന്ന എന്റെ മകൻ വേണ്ടി പ്രാർത്ഥിക്കണമേ തളർവാദ രോഗിയെ സുഖപ്പെടുത്തിയ യേശുവേ എന്നെയും സുഖപ്പെടുത്തണമേ ചീത്ത കൂട്ടുകെട്ടിനെയും സമർപ്പിക്കുന്നു കുടുംബത്തിനായി സാധിച്ചു തരണമേ
എന്റെ കർത്താവെ 🙏
1, എന്റെ മകന്റെ ബുദ്ധിക്ക് വളർച്ച കൊടുക്കേണമേ 🙏
2, കുടുംബ ജീവിതം സന്തോഷകരമായിരിക്കേണമേ
3,എന്റെ സർവീസ് സന്തോഷത്തോടു സമാദാനത്തോടെ ചെയ്ത് തീർക്കുവാൻ കൃപ ഉണ്ടാകേണമേ 🙏
കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി
യേശുവേ 2024 ഇൽ ഞങ്ങൾ ചെയ്ത് പോയിട്ടുള്ള തെറ്റുകൾ പൊറുത്തു തരണമേ 🙏🏻 അടുത്ത വർഷത്തിലേക്ക് ഞങ്ങൾ കടക്കുമ്പോൾ ഈശോയെ ദൈവത്തിനു പ്രീതിയുള്ള മക്കളായി, ദൈവ ഭയത്താലും, ദൈവത്തിന്റെ വചനമനുസരിച്ചു ജീവിക്കുവാനും ഞങ്ങളെ ഒരുക്കണമേ. മറ്റുള്ളവർക്ക് വേദനിക്കുന്ന രീതിയിൽ ഞങ്ങളുടെ സംസാരത്തിൽ നിന്നോ പ്രവർത്തിയിൽ നിന്നോ വന്നു പോയിട്ടുള്ള തെറ്റുകൾ ക്ഷമിക്കണം ഈശോയെ. ഞങ്ങളുടെ നാവിനെയും, പ്രവർത്തികളെയെയും അങ്ങ് നിയന്ത്രിക്കണം ഈശോയെ 🙏🏻ഈശോയെ., ഈ ലോകത്തുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവരുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളിലും കൂടെ ആയിരിക്കണമേ. യേശുവേ നന്ദി,യേശുവേ സ്തോത്രം, യേശുവേ ആരാധന 🙏🏻🙏🏻
Amen 🙏🙏🙏
Amen 🙏🙏🙏🙏
Amen🙏
യേശുവേ പ്രണവ് എന്ന ഞാനും എന്റെ അനുജതി ശലഭയും അലസത ഇല്ലാതെ പഠിക്കാനും എക്സമിനു നല്ല മാർക്ക് വാങ്ങി ജയിക്കാനുമുള്ള കൃപ നൽകണമേ ആമേൻ
ധാരാളം ദൈവനുഗ്രഹമുളള ഒരു വർഷo ആ ക്കെട്ട എല്ലാവർക്കും ഈശോ നന്ദി ഈശോ സോസ്ത്രം , ആരാധന🙏🙏🙏🙏🙏
എന്റെ തലമുറയെ അനുഗ്രഹിക്കണേ
ഞങ്ങളുടെ ആരോഗ്യം കാത്തുരക്ഷിക്കണേ
Histhoriya quiz
കഴിഞ്ഞ വർഷം നിയോഗ പ്രാർത്ഥനയിൽ സമർപ്പിച്ച എന്റെ പ്രാർത്ഥനയെ സ്വീകരിച്ച, സാധിച്ചു തന്ന ഇശോയെ ഒരായിരം നന്ദി..
ഈശോ നാഥാ ഞങ്ങളെ ഇത്രയും കാത്തു പരിപാലിക്കുന്നതിനെയോർത്ത് അങ്ങേയ്ക്ക് കോടാനുകോടി നന്ദി പറയുന്നു.🙏🙏🙏🙏
Esoye njangaludemel karunayarianame, innuvare njangale kathusamrakshichha ente daivathinu kodanukodi nanni parayunnu 🙏🙏🙏🙏🙏
Esoye njangalude niyogangalellam sweekarichh enikku sadhichu tharename, amen 🙏🙏🙏🙏🙏
❤🎉🎉🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ നിയോഗങ്ങളും ഇവിടെ സമർപ്പിച്ച എല്ലാവരുടെയും നിയോഗങ്ങളും സാധിച്ചു കൊടുക്കണമേ 🙏🙏🙏
Yeduve suthy Yeduve nanni
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച്, അതിൻമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും, തടസ്സങ്ങളെയും, പൂർണ്ണമായും എടുത്ത്മാറ്റി എനിക്കത് സാധിച്ച് തരണമേ.. ആമേൻ..🙏
Thank you God everything to give us.hold us specially our children in your hand.help us &our children to take all decisions in your planning ..help us to our walking with holy spirit.never leave us. ammen.
കർത്താവേ ഇത്രയും നാൾ ഞങ്ങളെ കാത്തു paripalichathinu നന്ദി ദൈവമേ
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
കർത്താവെ എന്നെയും എന്റെ നിയോഗവും അങ്ങേയുടെ മുൻപിൽ ഏൽപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏
God please keep us safe in your hand.
കർത്താവേ എന്റെ മോൾടെ ജോലി സ്ഥിരം ആക്കി കൊടുക്കണമേ. കർത്താവേ എന്റെ കൊച്ചുമക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമയും നല്ല വിജയവും കൊടുക്കണമേ. എന്റെ കാലിന്റെ മുട്ടു വേദന മാറ്റി നല്ലവണ്ണം നടക്കാനുള്ള കഴിവ് തരണമേ. ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ. ഞങ്ങളുടെ കുടുംബത്തെ ഒരു വർഷം കാത്തു സൂക്ഷിച്ചു... ഈ പുതിയ വർഷം ഞങ്ങൾക്ക് എല്ലാവിധ അനുഗ്രഹകൾ ലഭിപ്പാനും, ആയുസ്സും, ആരോഗ്യവും ലഭിപ്പാനുംവേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏
എൻ്റെ ഈശോയേ ഞങ്ങളെ എൻ്റെ കുടുംബത്തെ കാത്തു കൊള്ളേണമേ
ഈശോയെ. നന്ദി 🙏🏼പോയ വർഷം അങ്ങ് നൽകിയ എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🙏🏼ഈശോയെ ഈ പുതു വർഷം ഞങ്ങളെ പൂർണമായി തൃകരങ്ങളിൽ സമർപ്പിക്കുന്നു 🙏🏼എന്റെ മൂന്ന് നിയോഗങ്ങൾ അങ്ങ് സാധിച്ചു തരണമേ യേശു അപ്പാ 🙏🏼🙏🏼🙏🏼
ഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമെ ആമ്മേൻ🙏🌹🙏
Jesuus Ente 3 NIYOKANGAL seeharichu sathichu tharaname.
എന്റെ കർത്താവേ എന്റെ യേശുവേ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന്റെ അസുഖം മാറി നല്ല രീതിയിൽ ചേട്ടന് ഉറങ്ങാൻ പറ്റണമേ ആമേൻ🙏🙏🙏🙏🙏🙏
നസ്രായനായ എന്റെ ഈശോയെ 22 വർഷമായി ഞാൻ പ്രാർത്ഥിക്കുന്ന ഞങ്ങളുടെ കടബാധ്യത മാറ്റി ഒരു ഭവനം നൽകണമേ എന്ന പ്രാർത്ഥനയ്ക്ക് ഈ വർഷമെങ്കിലും നീ ഞങ്ങൾക്ക് ഉത്തരം നൽകി അനുഗ്രഹിക്കണമേ
എൻ്റെ യേശുവേ ഈ പുതുവർഷത്തിൽ ജീവിതത്തിൽ വേദന ഉണ്ടാക്കുന്നതു ഒന്നും സംഭവിക്കരുത് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏
എന്റ ഈശോ എന്റെ അനുജത്തിയുടെ മകളെ സമർപ്പിക്കുന്നു+2 പഠിക്കുന്ന മിലുമോൾക്ക് വേണ്ടി മാർത്തിയ്ക്കണേ🙏🏻🙏🏻🙏🏻
യേശുവേ ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ മേഖല പഠന വിഷയങ്ങൾ അനുഗ്രഹിച്ചു ഉയർത്തണം ശക്തിപ്പെടുത്തണം മുമ്പോട്ടു പോകുവാൻ സഹായിക്കണം അതിലെ എല്ലാ തടസ്സങ്ങൾ നീക്കി തരണേ സാമ്പത്തിക ആവശ്യങ്ങൾ നടത്തി തരണേ പഠിക്കുവാനുള്ള ബുദ്ധി ശക്തി ഓർമശക്തി നൽകി അവരെ അനുഗ്രഹിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
ഇതുവരെ ഞങ്ങളെ കരുതിയ നാഥാ, ഇനിയും ഞങ്ങൾക്കെന്നും നിന്റെ കൃപ ചൊരിയണമെ 🙏🙏🙏
കർത്താവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ
Amen
Amen
ആമേൻ 🙏🙏🙏
🙏 🙏 🙏 🙏 Amen 🙏
🙏🏻🙏🏻🙏🏻ഈശോയെ ഈ പുതിയ വർഷത്തിൽ എന്നെയും എന്റെ സർവസ്വവും അങ്ങേ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തു സംരെക്ഷിച്ചു കൊള്ളേണമേ ഈശോയെ 🙏🏻🙏🏻🙏🏻എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു ഈശോയെ 🙏🏻🙏🏻🙏🏻
ദൈവമായ കർത്താവെ എല്ലാം മക്കളെയും അനുഗ്രഹിക്കണമെ എല്ലാം മക്കളെ ദൈവ സ്നേഹം കൊണ്ട് നിറയ്ക്കണമെ
എന്റെ ഈശോയെ എന്റെ മകനെ നേർവഴിക്കു നടത്തണമേ 🙏🙏🙏പഠനത്തിൽ ഉഴപ്പ് കാണിക്കുന്നുണ്ട് ഈശോയെ. കൈവിടല്ലേ. നന്നായി പഠിക്കാൻ കൃപ നല്കണമേ 🙏🙏🙏🙏
Hallelujah Hallelujah Hallelujah Hallelujah Praise the lord Thank you Jesus Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നസ്രായനായ എൻ്റെ ഈശോയെ എൻ്റെ മൂന്ന് നിയോഗ പ്രാർത്ഥനയെ അങ്ങോ തിരുമുമ്പിൽ സമർപ്പിക്കുന്നു. അങ്ങ് അത് എനിക്ക് സാധിച്ച് അനുഗ്രഹിക്കണമെ ആമെൻ.
യേശുവേ 2024 ലെ ഈ ഡെയിലി ബ്ലസിങ്ങിയു० നീയോഗ८പാർത്ഥനയിലു० 2025 ലെ നീയോഗ८പർത്ഥനയിലു० ഡെയിലി ബ്ലസി०ഗിലു० പൻക്ടുക്കുന്ന എല്ലാ ദൈവമക്കളുടെയു० എല്ലാ ८പശ്നങ്ങൾക്കു० ८പയാസങ്ങൾക്കു० ഉത്തരവു०😊 അനു८ഗഹങ്ങളു० നൾകണമേ❤❤❤❤❤മാതൃുയച്ഛനു० അവിടെയുള്ള എല്ലാവരെയു० അനു८ഗഹിക്കണമേ❤❤❤🎉🎉🎉🎉🎉🎉🎉
Aamen
Amen🙏🙏🙏
കർത്താവെ പരിഷക്ക് നല്ല മാർക്ക് കിട്ടി പാസ്സ് ആക്കണേ ദൈവമേ 🙏🙏🙏🙏
യേശുവേ ഒരു ജോലി തന്നു സഹായിക്കണം 🙏 കുടുബത്തിൽ സന്തോഷം തരണേ, കുഞ്ഞിനെ കാത്തു കൊള്ളനെ 🙏🙏🙏
യേശുവേ 2025 നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർക്കും എല്ലാവർക്കും അനുഗ്രഹം നിറഞ്ഞ ഒരു വർഷം ആയിരിക്കണമേ..❤️❤️
ഈ നീയോഗ८പാർത്ഥനയിൽ പൻക്ടുക്കുന്ന എല്ലാവർക്കു० കർത്താവിൻെറ പുതുവൽസര ആശ०സകൾ❤😊😊😊😊😊😊
Ende makalude German language padikkanulla ellathadassangalum neekki kodukkane eesoye mathave
Ende husbandum makkalumothu santhoshamayittu jeevikkan anuvadhikkane eesoye mathave.ende kadangal veettan enne sahayikkane oru vazhi kanichutharane eesoye mathave
എൻ്റെ ഈശോയേ..ഈ പുതിയ വർഷത്തെ ആദ്യത്തെ നിയോഗ പ്രാർഥനയിൽ ഈശോയോട് ചേർന്ന് നിന്ന് പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിച്ചതിന് അങ്ങേക്ക് നന്ദി തമ്പുരാനെ... എനിക്ക് എന്നും നിയോഗപ്രാർഥനയിൽ പങ്കെടുക്കുവാൻ സാധിക്കേണമേ....അനുഗ്രഹിക്കേണമേ...🙏🏻
AMEN ❤
ഈശോയേ ഈ പുതുവർഷം ഞങ്ങൾ എല്ലാവരെയുംഅനുഗ്രഹിക്കണമേ🙏🙏🙏ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏
കർത്താവെ പുതിയ വർഷത്തിനായി സ്തോത്രം ആമേൻ 🙏🏿🙏🏿🙏🏿