അട്ടപ്പാടി മുതൽ കാഞ്ഞിരപ്പുഴ ഡാം വരെ | Attappadi Villages to Kanjirapuzha Dam | Kaivalya Anaikatti

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @mohammedshafeer2962
    @mohammedshafeer2962 ปีที่แล้ว +5

    ഇത്ര മനോഹരമായ കാഴ്ചകൾ ഫോണിലൂടെ കാണുമ്പോൾ നാട്ടിലേക്കു മടങ്ങാനുള്ള ആവേശം കൂടുന്നു. പക്ഷെ പ്രവാസമേ നീ എന്നെ തടവിലാക്കി
    You are must continue..me to

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +4

      അവിടിരുന്നു കാണുമ്പോളാണ് കൂടുതൽ സൗന്ദര്യം അല്ലേ 🥰🥰🥰🌹🌹🌹

    • @mohammedshafeer2962
      @mohammedshafeer2962 ปีที่แล้ว +1

      @@jithinhridayaragam yes 😥😥

    • @ambadiarakkal9844
      @ambadiarakkal9844 3 หลายเดือนก่อน

      ooo​@@jithinhridayaragam

  • @binuks7611
    @binuks7611 ปีที่แล้ว +4

    അട്ടപ്പാടി വരുമ്പോൾ അറിയിക്കണം എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു...... എൻറെ സ്വന്തം നാട്ടിൽ വന്നുപോയ ഹൃദയരാഗത്തിന് നന്ദി... അട്ടപ്പാടിയിലെ ഒരുപാട് പ്രകൃതിരമണീയമായ സ്ഥലങ്ങൾ വിട്ടുപോയി

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അട്ടപ്പാടിയിൽ എവിടാണ് ബ്രോ ?

    • @binuks7611
      @binuks7611 ปีที่แล้ว

      @@jithinhridayaragam Thavalam

  • @akhilesho
    @akhilesho ปีที่แล้ว +5

    ഇടക്ക് സഞ്ചരിക്കുന്ന സ്ഥലങ്ങൾ ആണ് എന്നാലും നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം തോന്നി , അത്രയും മനോഹരമായ സ്ഥലങ്ങൾ ......

  • @Gopan4059
    @Gopan4059 ปีที่แล้ว +3

    പ്രകൃതി രമണിയമായ കാഴ്ച്ച അനുഭവം നല്ലൊരു വീഡിയോ

  • @gopangs3668
    @gopangs3668 ปีที่แล้ว +2

    BGM 🔥👌

  • @jibinjoy4134
    @jibinjoy4134 ปีที่แล้ว +8

    അവിടെ നരസിമുക്ക് എന്ന ഒരുഅടിപൊളി സ്ഥലം ഉണ്ട് പിന്നെ കാഞ്ഞിരപ്പുഴ ഡാംമിന്റെ അടുത്ത് ഇരുമ്പകാചോല എന്ന സ്ഥലത്തു പോയാൽ ഡാമിന്റെ വേറൊരു അടിപൊളി കാഴ്ചകൾ കാണാം ആ ഡാമിന് അഴക് കൂട്ടുന്നത് തലയെടുപോടുകുടി നിൽക്കുന്ന വാകോടൻ മലയാണ് നല്ല ഭംഗി ഉള്ള ഗ്രാമം ❤

  • @MustafaMustafa-y3q
    @MustafaMustafa-y3q ปีที่แล้ว +1

    Good

  • @Babu-p5b
    @Babu-p5b ปีที่แล้ว +3

    അത് ചിറ്റൂർ പുഴ അല്ല ശി രുവാണിപുഴയാണ് മരനാട്ടി അല്ല മാറ നട്ടി യാണ് ആ ഭാഗത്തുള്ള എല്ലാ കൈ വഴികളും സിരുവാണി പുഴയിൽ ചേരുന്നു കൂടപെട്ടി എന്ന സ്ഥലത്ത് വെച്ച് ഭവാനി പുഴയുമായി കൂടി ചേരുന്നു

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      നന്ദി
      🌺 ഓണാശംസകൾ 🌺

  • @miniunni2700
    @miniunni2700 ปีที่แล้ว +4

    അട്ടപ്പാടികാടുകളിൽ തീപിടുത്തം ഉണ്ടായപ്പോ കാഞ്ഞിരപ്പുഴ ഡാമിൽ നിന്ന് ഹെലികോപ്റ്റർ ൽ വെള്ളം കൊണ്ടുവന്ന് spray ചെയ്താണ് കെടുത്തിയത്. അട്ടപ്പാടി 😘😘😘😘

  • @VISHNU...
    @VISHNU... ปีที่แล้ว +4

    നമ്മുടെ bgm,dam, lighting സൂപ്പർ
    ❤️

  • @preejithk3362
    @preejithk3362 ปีที่แล้ว +3

    ❤എന്റെ സ്വാന്തം നാട് പാലക്കാട്😊

  • @radhakrishnan4806
    @radhakrishnan4806 ปีที่แล้ว +5

    Anakatty is a rain shadow region.

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +4

    ഒരുപാട് ഒരുപാട് മനോഹരം വീഡിയോ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️...

  • @renishvlogz3158
    @renishvlogz3158 ปีที่แล้ว +1

    superb ❤same day ഞാനും ന്റെ ചങ്കും ഇവിടെയൊക്കെ ഉണ്ടായിരുന്നു ❤❤❤❤

  • @paulachanmechal
    @paulachanmechal ปีที่แล้ว +2

    ലാസ്റ്റ് സീൻ പൊളി ആയിരുന്നു

  • @muhammadhaneefa7308
    @muhammadhaneefa7308 ปีที่แล้ว +4

    അടിപൊളി സൂപ്പർ 👍👍🥰❤❤

  • @harikrishnan8812
    @harikrishnan8812 ปีที่แล้ว +2

    Lovely Video Bro❤

  • @sherin6324
    @sherin6324 ปีที่แล้ว +2

    അടിപൊളി ട്രിപ്പ്‌ 👍

  • @malikvlogzz
    @malikvlogzz ปีที่แล้ว +2

    Nice family vlog. Kidu jithin bro

  • @mansoorpattambi3467
    @mansoorpattambi3467 ปีที่แล้ว +1

    അടിപൊളി

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +3

    മനോഹരം..... നല്ല കാഴ്ചകൾ

  • @shajiksa9222
    @shajiksa9222 ปีที่แล้ว +3

    അതിമനോഹരം 🌹🌹🌹

  • @mariabijo7979
    @mariabijo7979 ปีที่แล้ว +3

    ഹായ് കുഞ്ഞു മക്കൾ❤❤❤❤❤❤

  • @eldhojoyfromcoc805
    @eldhojoyfromcoc805 ปีที่แล้ว +3

    Wow beautiful 💐

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +3

    സൂപ്പർ ❤❤❤

  • @nikkus45
    @nikkus45 ปีที่แล้ว +3

    Wow beautiful😍❤

  • @albinkj
    @albinkj ปีที่แล้ว +5

    Happy the full family traveling together ❤

  • @NoName-pz8cn
    @NoName-pz8cn ปีที่แล้ว +2

    അടിപൊളി vdo.❤️

  • @AZHARSQUARE
    @AZHARSQUARE ปีที่แล้ว +3

    Loved it… nicely captured and well explained

  • @sruthyp.scaria7451
    @sruthyp.scaria7451 ปีที่แล้ว +3

    Mindblowing🎉

  • @jomonjoseph5044
    @jomonjoseph5044 ปีที่แล้ว +2

    Nice bro ❤

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +2

    Best wishes 🎉

  • @sureshkumarrp4095
    @sureshkumarrp4095 ปีที่แล้ว +2

    Onashamsakal❤❤❤

  • @praveenpavi4102
    @praveenpavi4102 ปีที่แล้ว +5

    ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടം ആണ് ഫാസ്റ്റ് ടൈം ആണ് ഒരു മെസ്സേജ്.. ഒരു റിപ്ലൈ തരണേ ബ്രോ ഒരു ഹയ്യ് മതി

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      hiiiii ....🌹
      ഒരുപാട് നന്ദി

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 ปีที่แล้ว +3

    My birthplace is palghat
    So I enjoyed Attapadi travel
    My enquiry to your wife and kids
    I always enjoy your travel with unnikuttan and Aadhi

  • @emilyjames5774
    @emilyjames5774 ปีที่แล้ว +3

    Family traveling vlog is always super❤😊

  • @jeffyvarghese201
    @jeffyvarghese201 ปีที่แล้ว

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന അട്ടപ്പാടി .

  • @amalmanjady-i7m
    @amalmanjady-i7m ปีที่แล้ว +2

    ❤🎉...pwoliyeee..kooduyunduttoooo

  • @educafe6678
    @educafe6678 ปีที่แล้ว +3

    Super 👌

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว +2

    🫀🎵❤🥰🥰🥰👍👍💖 സൂപ്പർ ❤❤🍭🍭🍭കൊലുമിട്ടായി ❤❤❤❤❤

  • @riyaspv9071
    @riyaspv9071 ปีที่แล้ว +1

    അടിപൊളി 👍👍👍❤️❤️❤️🌹🌹🌹

  • @kannantpra1985
    @kannantpra1985 ปีที่แล้ว +1

    With lots of ❤ from Kuwait

  • @groupmastervlogs9262
    @groupmastervlogs9262 ปีที่แล้ว +4

    ഹൃദയരാഗത്തിലെ സിരം കേൾക്കാറുള്ള ബിജിഎം ഏത് സോങ്ങിന്റെ ആണ് റിങ് ടോനായി ഇടാൻ ഞാൻ ഒരുപാട് തിരഞ്ഞു കിട്ടിയില്ലേ ആർക്കങ്കിലും അറിയാമോ

  • @sindhu106
    @sindhu106 ปีที่แล้ว +2

    19:36 👌👌👌👌👌

  • @kirankrishnan5081
    @kirankrishnan5081 ปีที่แล้ว +3

    Super 😍😍🥰

  • @amithagibinamitha2949
    @amithagibinamitha2949 ปีที่แล้ว +2

    അടിപൊളി 😃😃👌👌

  • @aswinzzworld2237
    @aswinzzworld2237 ปีที่แล้ว +2

    🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      Thank You

    • @aswinzzworld2237
      @aswinzzworld2237 ปีที่แล้ว

      @@jithinhridayaragam 2 months aayittu videos nte notification varunnilla bro. Ippo search chaithu aanu ee video kandath🥰

  • @vivek.v6332
    @vivek.v6332 ปีที่แล้ว +5

    ഹൃദയരാഗം ഇപ്പോൾ എവിടെയാണ്
    ഇനി ഡാം വീഡിയോ പ്രതീക്ഷിക്കുന്നു

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      വീട്ടിൽ, ഇതിൽ ഡാം ഉണ്ടല്ലോ?

  • @ShaliniChithran
    @ShaliniChithran ปีที่แล้ว +3

    നരസിമുക്ക് കാണേണ്ടത് ആയിരുന്നു

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      പലരും പറയുന്നു, ഒന്ന് പോകണമല്ലോ

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +1

    :🌹🌹 26 - 08 - 2023 🌹🌹

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว +1

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰❤❤❤❤

  • @kpnson2087
    @kpnson2087 ปีที่แล้ว +2

  • @shamsad555
    @shamsad555 ปีที่แล้ว +2

    Ente sontham naad❤

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +2

    🥰🥰🥰

  • @KMCAPPU073
    @KMCAPPU073 ปีที่แล้ว

    Iamveryhappyvideos. Attappadywelcome

  • @-._._._.-
    @-._._._.- ปีที่แล้ว +2

    4:40 👌

    • @-._._._.-
      @-._._._.- ปีที่แล้ว +2

      7:18 😊

    • @-._._._.-
      @-._._._.- ปีที่แล้ว +2

      9:49👌

    • @-._._._.-
      @-._._._.- ปีที่แล้ว +2

      11:17 👌

    • @-._._._.-
      @-._._._.- ปีที่แล้ว +2

      12:00 😂😂 ഹഹഹഹ

    • @-._._._.-
      @-._._._.- ปีที่แล้ว +2

      24:30 👌

  • @nisarnisar1958
    @nisarnisar1958 ปีที่แล้ว +2

    Ente naad mannarkkad 🙂

  • @nazeem206
    @nazeem206 ปีที่แล้ว +4

    Mazha+attapadi 💥 pwoli aanu❤

  • @Sudhirahanavlog
    @Sudhirahanavlog ปีที่แล้ว +2

    ✌🏻✌🏻

  • @sijanmadathilsaji9444
    @sijanmadathilsaji9444 ปีที่แล้ว +2

    ❤❤

  • @maheshs6277
    @maheshs6277 ปีที่แล้ว +2

    ❤❤❤❤❤

  • @prasanthkk9513
    @prasanthkk9513 ปีที่แล้ว +2

  • @anoopvarghese3936
    @anoopvarghese3936 ปีที่แล้ว +5

    Silent valley miss ചെയ്ച്ചു

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      കുട്ടികൾ ഉള്ളതുകൊണ്ടു 😥

  • @planovlogs
    @planovlogs ปีที่แล้ว +2

    🥰✌️✌️

  • @akhilkr8923
    @akhilkr8923 ปีที่แล้ว +1

    11:56 nirthi poya dam pani um ay bandhapettu ullath aavum.

  • @iamsharanya4227
    @iamsharanya4227 ปีที่แล้ว +2

    Chechi ne kondu intro parayikku atta

  • @libym.b3642
    @libym.b3642 ปีที่แล้ว +2

    My house

  • @karthikpanayal9559
    @karthikpanayal9559 ปีที่แล้ว +2

    💖🫂

  • @ShaliniChithran
    @ShaliniChithran ปีที่แล้ว +2

    ഈ കാലത്ത് chittoor പുഴ പാലത്തിനു മുകളിൽ കൂടെ വെള്ളം ഒഴുകുന്ന തായിരുന്നത്രെ ഇപ്രാവശ്യം ഒട്ടും മഴ യില്ല

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇപ്പോൾ തീരെ വെള്ളമില്ല

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +4

    അട്ടപ്പാടി പോയ സ്ഥിതിക്ക് മധുവിനെ തല്ലിക്കൊന്ന സ്ഥലം കൂടി സന്ദർശിക്കാമായിരുന്നു

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      ഓർത്തിരുന്നു ആ സഹോദരനെ ഈ യാത്രയിൽ 😥

  • @Lalygeorge-mi8dv
    @Lalygeorge-mi8dv ปีที่แล้ว

    Sholayar dam kanikumo mon

  • @jaisonjaison1861
    @jaisonjaison1861 6 หลายเดือนก่อน

    അട്ടപ്പാടിയിൽ ഒരു ഭാവവും ചേട്ടൻ കണ്ടിട്ടില്ല അട്ടപ്പാടി വളരെ കുറച്ചുഭാഗം മാത്രമാണ് കണ്ടത് ആദ്യം കണ്ട അട്ടപ്പാടിയിലെ ചിറ്റൂർ ഡാമിന്റെ

  • @r.k.babubabu98
    @r.k.babubabu98 ปีที่แล้ว +1

    = പ്പ -

  • @mja5958
    @mja5958 ปีที่แล้ว +1

    മൊത്തം അട്ടപ്പാടി ആണല്ലോ

  • @navastk7062
    @navastk7062 ปีที่แล้ว +2

    😍

  • @movieclub8427
    @movieclub8427 ปีที่แล้ว +3

    Hi Bro

  • @pgmohanan9843
    @pgmohanan9843 ปีที่แล้ว +3

    സൂപ്പർ ....

  • @kareemabha8447
    @kareemabha8447 ปีที่แล้ว +3

    Super 😊

  • @subeeshkrishna3412
    @subeeshkrishna3412 ปีที่แล้ว +1

    🥰🥰🥰

  • @georginjose1616
    @georginjose1616 ปีที่แล้ว +2

    ❤❤

  • @davisbabu3177
    @davisbabu3177 ปีที่แล้ว

  • @Kangazhakkadan
    @Kangazhakkadan ปีที่แล้ว +2

    ❤❤❤

  • @manojsnair6663
    @manojsnair6663 ปีที่แล้ว +2

    ❤❤❤

  • @mahiii....2502
    @mahiii....2502 ปีที่แล้ว +2

    ❤️👍

  • @roshan9395
    @roshan9395 ปีที่แล้ว +2

    ❤❤❤❤