@@SabariTheTraveller Dear Sabari, താങ്കളുടെ യാത്രാ വീഡിയോ എല്ലാം , അതിന്റെ വിവരണവും , ചിത്രീകരണ രീതി കൊണ്ടും മികച്ചതാണ് , ആശംസകൾ . ബന്ദിപ്പൂർ നിന്ന് ഗുണ്ടൽപ്പേട്ട് വഴി യാത്ര ചെയ്യത് , ഗോപാല സ്വാമി ടെംമ്പിൾ ( Gopalaswamy Betta) യിലേക്ക് ഒരു യാത്രാ വീഡിയോ ചെയ്യുമോ, ഞാൻ 8 വർഷം മുൻപ്പ് യാത്ര പോയ സ്ഥലം ആണ് , ഒരു മികച്ച യാത്രാ അനുഭവം തന്നെയായിരുന്നു
@@sukeshmanimel6066 Whenever we visit Mudumalai we use to go to Gopalaswamy Betta to have blessings from Perumal. Because of Covid we couldn't visit for last 2 years. It's very serene, blissful and beautiful environment for both the people and animals. We feel relaxed and peaceful when we are at the Lotus feet of Gopalaswamy. The animals move freely around the temple without fear of Bhakthas. Jaihind! Jaya Bharatham! Vasudeva Kutumbhaham!
ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് താങ്കൾ മൂന്നാറിൽ ഉള്ള ടാറ്റാ ഗസ്റ്റ്ഹൗസ് പരിചയപ്പെടുത്തിത്തന്നു അവിടെ ഞങ്ങൾ പോയിരുന്നു അതുപോലെതന്നെ കിന്നകൊരി വളരെ ഇഷ്ടപ്പെട്ടു എന്നെങ്കിലും ഒരു ദിവസം അവിടെ പോണം ഊട്ടി വഴി ആ സ്ഥലത്തേക്ക് പോകുവാൻ എളുപ്പം ഞാൻ എറണാകുളത്താണ് താമസിക്കുന്നത് ബെസ്റ്റ് വിഷസ് സേഫ് ജേർണി👍🎉🎉🎉🎉🎉
ഈ വീഡിയൊ ഇപ്പൊ കണ്ടപ്പഴാ ഓർത്തത് കഴിഞ്ഞ വർഷം ഇതെ ദിവസം മാർച്ച് 26 നു ഞാൻ ശബരിയേട്ടനൊട് വിളിച്ച് ചോദിച്ചിട്ട് പളനിയപ്പ എസ്റ്റേസ്റ്റിൽ പോവുകയും അവിടുന്ന് കിന്നക്കൊര പോവുകയും ചെയ്ത ദിവസം ആണു 🥰. ഇപ്പൊ പോയ് ആ ഫോട്ടൊസ് ഒക്കെ നോക്കിയപ്പൊ വല്ലാത്തൊരു നൊക്ലാഞ്ഞിയ😇
ശബരി ഞങ്ങളുടെ മുത്താണ്.. ഓരോ തവണ വെക്കേഷന് വരാൻ പ്ലാൻ ചെയ്യുമ്പോളും റെഫർ ചെയ്യുന്നത് ശബരിയുടെ വ്ലോഗ്സ് ആണ്.. അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളിലെ പൊളി വൈബ് ആസ്വദിക്കുന്നു 😊
Sabari chetta namaste 2021 August il ootty manjoor mully thavalam mukkali mannarkkad ottappalam chelakkara ee vazhi ottakku bike ride(0600 am morning)cheydu, ho manjoor to mully 2 sthalath aanayum oru sthalath kaattupothu munnil pettu, off cheyyathe side il niruthi. No problem, aa kazhcha jeevithathil marakkilla. Ootty manjoor morning seen is also fantastic. Same time parambikulam valparai solo bike ride 0700 hrs, nalla seens, your vlog very good brother
My Dear Sabari Bro, the inland letter was the highlight of today's show.......No wounder lot of people love my Sabari Bro........because you are a simple superstar...
ശബരി ചേട്ടാ ...പൊളിച്ചു... എവിടെ പോയാലും അവിടെ ഉള്ളവരോട് ഇത്രയും സ്നേഹത്തോടെ ഇടപഴകുന്നത് ചേട്ടൻ മാത്രമേ ഉള്ളൂ.അവസാനം ആ എഴുത്ത് വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി.Dubai യില് work ചെയ്യുമ്പോൾ മനസ്സിന് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് ചേട്ടൻ്റെ യാത്രകൾ ആണ്.യാത്ര തുടരട്ടെ...🥰🥰🥰🥰
Hi Shabari, I enjoy your videos. Recently my family bought a property in Puliyara, Sholayoor, Attapadi. Your videos have been an inspiration for us to take a bold decision to buy a property with no road access, so that we can enjoy the pristine beauty of nature. When we develop that small piece of land, we will invite you to spend a weekend with us. Thanks...keep making more inspiring videos..
Enta ചേട്ടാ , 😍😍😍😍 ചേട്ടൻ്റെ ഒരു ഭാഗ്യം , evidayellam പോകുന്നു എത്ര മനോഹരമായ സ്ഥലങ്ങൾ കൊതിയാകുന്നു വീണ്ടും വീണ്ടും കാണാൻ, ❤️ ഒരിക്കലെങ്കിലും അങ്ങയുടെ കൂടെയ് യാത്രചെയ്യാൻ കയിയട്ടെയ് എന്ന് ഒരുപാട് ആഗ്രഹത്തോടെ 😍😍😍🙏🙏🙏🙏 ഒരു അനുജൻ 😘😘
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഇവിടെ എല്ലാം പോകാൻ പ്ലാൻ ചെയ്യും... അവസാനം പ്ലാൻ മാത്രം ആകും 😄... എന്തായാലും ചേട്ടനിലൂടെ ഇവിടെ എല്ലാം കാണാൻ പറ്റുന്നുണ്ടല്ലോ 👌🥰
നല്ല നല്ല സ്ഥലങ്ങൾ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തരുന്ന ഞങ്ങളുടെ സ്വന്തം ശബരിക്ക് എൻ്റെ വക നല്ലൊരു ദിവസം ആശംസിക്കുന്നു ഇനിയും നല്ല വീഡിയോകൾക്കായി വെയ്റ്റു ചെയ്യുന്നു 👍👍👍
Chetan enthunkond ane puthiya car idkand irune. Orupad travel cheyyand , diesel vandi ayirikum Enna oru pad pani kittand puthiyoru car idakand irune.? Reply already koduthath aayirikum Njn knditila , Cash ane main reason ano ahe vere enthelm reason indo?
ഞാൻ ഒരു പ്രാവശ്യം kinnakorai പോയിട്ടുണ്ട്... അന്ന് ആ bus സ്റ്റോപ്പിന്റെ അവിടെ കാർ നിർത്തി തേയിലത്തോട്ടത്തിൽ ഇറങ്ങി... പക്ഷെ അപ്പോൾ forest officers വന്നു വേഗം പോവാൻ പറഞ്ഞു... ആനയിറങ്ങും എന്നൊക്കെ പറഞ്ഞു... Super route ആണ്.... ഇനിയും പോവണം in shaa allah... 😍
Hi. I know this Kinnakorai as untouched. There is no sight seeing spots, no attractive falls, resorts etc., still you made this vlog beautiful with your editing, voice & BGM. A different travel vlogger Mr.Sabari. Kudos.
അടിപൊളി , ഈ മുള്ളിയുടെ ഭാഗത്തെ 50 mtr റോഡിന്റെ ഭാഗം അടച്ചാൽ ( അടക്കാൻ സാധ്യത ഉണ്ടോ NH ന്റ ഭാഗം അല്ലെ ) പിന്നെങ്ങനെ കാരമട ,മഞ്ചൂരി , കിന്നകോറെ ഒക്കെ പോകാൻ വേറെ ഏതാ വഴി
Dear Mr. Sabari, Tons of Thanks for the beautiful video. I like amazing hill views . Your music is so soothing. Please don't go very close to animals. May the Lord Jesus bless you and keep you!
ശബരി ചേട്ടാ നിങ്ങളെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം അറിയോ 😊 ഞാൻ പറയാം സാധാരണ കരോടുള്ള ഇടപെടൽ അതുപോലെ കാടും കാട്ടുവഴികളും അവിടത്തെ ജീവിതങ്ങളെയും ഇത്രയും ലളിതമായി ഞങ്ങൾക്കു പരിചയപ്പെടുത്തി തരുന്നത് കൊണ്ടാണ് ഇത്രയും ചേട്ടനെ വ്യത്യസ്തനാക്കുന്നത് 🥰ഞാനും കാടും മലകളും പുഴകളും എല്ലാം ഇഷ്ടപെടുന്ന വ്യക്തിയാണ് എന്റെ ചെറിയ യാത്രകളൊക്കെ ഇങ്ങനെ ഉള്ള സ്ഥലങ്ങളിലേക്കു ആയിരിക്കും എന്തായാലും ഒരുപാട് ഇഷ്ടപെടുന്നു അവതരണ ശൈലി ഒപ്പം ഞങ്ങളിൽ ഒരാൾ ആണെന്നുള്ള തോന്നലും തരുന്നുണ്ട് best of luck & god bless you
ഹായ് ശബരി, ഏപ്രിൽ ലാസ്റ്റ് കണ്ണൂരിൽ നിന്ന് with family കുറച്ചു വയനാട് ഏരിയ പിന്നെ കുറച്ച് തമിഴ് നാട് ഫോറസ്റ്റ്(how is aanamalai?), പിന്നെ പറ്റിയാൽ കർണ്ണാടക ഏതെങ്കിലും ഹിൽസ്റ്റേഷൻ(Coorg good place aano?) trip plan cheyyunnund.. could you suggest some better spot in Tamil nadu and Karnataka..?
Manjoor ഇൽ bhuvaneshwar എന്ന് പേരുള്ള ഒരു ലോഡ്ജ് ഉണ്ട്.ഞാൻ kinnakkorai പോയപ്പോൾ അവിടെ ആണ് താമസിച്ചത്.എനിക്ക് തോന്നുന്നു അതല്ലാതെ മറ്റൊരു decent ആയ താമസ സ്ഥലം കിട്ടാൻ പാടാണ്.❤👍
Hi Sabari, super cool stuff. Keep it as simple as possible and as it started few years back. For reference I'll suggest you see the channel called Bald & Bankrupt......! You'll understand.. Cheers!
Duster ന് ഇത്രയും ഭംഗി ഉണ്ടെന്ന് ശബരി ചേട്ടന്റെ കയ്യിൽ കിട്ടിയപ്പഴാ അറിയുന്നത്. കാട്ടു പാതയിൽ അവന്റെ വരവ് ഒന്നൊന്നര പവർ, സൂപ്പർ 😍😍
2x4 Duster can drive 30% more areas where other suvs like creta seltos ecosport struggles where 4x4 duster is another league
Thank you
Thank you
@@SabariTheTraveller
Dear Sabari,
താങ്കളുടെ യാത്രാ വീഡിയോ എല്ലാം , അതിന്റെ വിവരണവും , ചിത്രീകരണ രീതി കൊണ്ടും മികച്ചതാണ് , ആശംസകൾ .
ബന്ദിപ്പൂർ നിന്ന് ഗുണ്ടൽപ്പേട്ട് വഴി യാത്ര ചെയ്യത് , ഗോപാല സ്വാമി ടെംമ്പിൾ ( Gopalaswamy Betta) യിലേക്ക് ഒരു യാത്രാ വീഡിയോ ചെയ്യുമോ, ഞാൻ 8 വർഷം മുൻപ്പ് യാത്ര പോയ സ്ഥലം ആണ് , ഒരു മികച്ച യാത്രാ അനുഭവം തന്നെയായിരുന്നു
@@sukeshmanimel6066 Whenever we visit Mudumalai we use to go to Gopalaswamy Betta to have blessings from Perumal. Because of Covid we couldn't visit for last 2 years. It's very serene, blissful and beautiful environment for both the people and animals. We feel relaxed and peaceful when we are at the Lotus feet of Gopalaswamy. The animals move freely around the temple without fear of Bhakthas. Jaihind! Jaya Bharatham! Vasudeva Kutumbhaham!
ആ വഴി അടച്ചോ..... ഒഴിവു ദവസങ്ങളിൽ Nilambur - Mannarkkad - Attappadi - Mulli - Ooty - Gudalur - Nilambur നല്ലൊരു റൗണ്ട് ട്രിപ് ആയിരുന്നു.... 😕
ഏതായാലും ഈ യാത്ര വല്ലാത്തൊരു feel തന്നു... Thanks ശബരി ഏട്ടാ... ❤️❤️❤️
Thank you
ശബരി
❤❤❤❤❤❤
രാവിലെ ഒരു കട്ടനും കുടിച്ചുകൊണ്ട് ശബരിയുടെ വീഡിയോ കാണുന്ന ഞാൻ.
Pwoli feel...
ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് താങ്കൾ മൂന്നാറിൽ ഉള്ള ടാറ്റാ ഗസ്റ്റ്ഹൗസ് പരിചയപ്പെടുത്തിത്തന്നു അവിടെ ഞങ്ങൾ പോയിരുന്നു അതുപോലെതന്നെ കിന്നകൊരി വളരെ ഇഷ്ടപ്പെട്ടു എന്നെങ്കിലും ഒരു ദിവസം അവിടെ പോണം ഊട്ടി വഴി ആ സ്ഥലത്തേക്ക് പോകുവാൻ എളുപ്പം ഞാൻ എറണാകുളത്താണ് താമസിക്കുന്നത് ബെസ്റ്റ് വിഷസ് സേഫ് ജേർണി👍🎉🎉🎉🎉🎉
okay thank u
ഈ വീഡിയൊ ഇപ്പൊ കണ്ടപ്പഴാ ഓർത്തത് കഴിഞ്ഞ വർഷം ഇതെ ദിവസം മാർച്ച് 26 നു ഞാൻ ശബരിയേട്ടനൊട് വിളിച്ച് ചോദിച്ചിട്ട് പളനിയപ്പ എസ്റ്റേസ്റ്റിൽ പോവുകയും അവിടുന്ന് കിന്നക്കൊര പോവുകയും ചെയ്ത ദിവസം ആണു 🥰. ഇപ്പൊ പോയ് ആ ഫോട്ടൊസ് ഒക്കെ നോക്കിയപ്പൊ വല്ലാത്തൊരു നൊക്ലാഞ്ഞിയ😇
ശബരി ചേട്ടായി ഇനി എങ്ങാനം ഇ വഴി ഓപ്പൺ ആകുവാണേൽ അതും കൂടെ പറയാനോട്ട......... ❤️🔥❤️🔥❤️🔥
ഞാനും പോയിരുന്നു kinnakorai ക്കു. ഒരിക്കിലും മറക്കാൻ പറ്റാത്ത ഓർമ്മകൾ ആ സ്ഥലവും ആ യാത്രയും തന്നു
ശബരി ഞങ്ങളുടെ മുത്താണ്.. ഓരോ തവണ വെക്കേഷന് വരാൻ പ്ലാൻ ചെയ്യുമ്പോളും റെഫർ ചെയ്യുന്നത് ശബരിയുടെ വ്ലോഗ്സ് ആണ്.. അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങളിലെ പൊളി വൈബ് ആസ്വദിക്കുന്നു 😊
Thank you
വീണ്ടും കിന്നക്കോരയുടെ സൗന്ദര്യവുമായി ശബരി ഭായി
പഴയ വീഡിയോ ഇപ്പോഴും മനസിൽ ഉണ്ട്... ❤💐
thank u
Ningakude ആദ്യ വീഡിയോ കണ്ടിട്ടാണ് ഞാൻ kinnakkorai പോയത്,2 years മുന്നേ
Adipoli
Sabari
Chattatya
Vidos attra kaddalum
Madiyavilla👌👌👌
Sabari chetta namaste
2021 August il ootty manjoor mully thavalam mukkali mannarkkad ottappalam chelakkara ee vazhi ottakku bike ride(0600 am morning)cheydu, ho manjoor to mully 2 sthalath aanayum oru sthalath kaattupothu munnil pettu, off cheyyathe side il niruthi. No problem, aa kazhcha jeevithathil marakkilla. Ootty manjoor morning seen is also fantastic. Same time parambikulam valparai solo bike ride 0700 hrs, nalla seens, your vlog very good brother
thank u
Sabari chettante videos kandittu mulli route pokan enik bhagyam undayittund
okay thank u
My Dear Sabari Bro, the inland letter was the highlight of today's show.......No wounder lot of people love my Sabari Bro........because you are a simple superstar...
Thank you
ശബരി ചേട്ടാ ...പൊളിച്ചു... എവിടെ പോയാലും അവിടെ ഉള്ളവരോട് ഇത്രയും സ്നേഹത്തോടെ ഇടപഴകുന്നത് ചേട്ടൻ മാത്രമേ ഉള്ളൂ.അവസാനം ആ എഴുത്ത് വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി.Dubai യില് work ചെയ്യുമ്പോൾ മനസ്സിന് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് ചേട്ടൻ്റെ യാത്രകൾ ആണ്.യാത്ര തുടരട്ടെ...🥰🥰🥰🥰
ശബരി ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാനും പോയി kinnakora അടിപൊളി സ്ഥലം 👌
thank u
ഇനി നമുക്ക് പോകാൻ പറ്റില്ലല്ലോ. കഷ്ടമായി പോയി.
വീഡിയോ സൂപ്പർ ❤❤️❤️
Hi Shabari, I enjoy your videos. Recently my family bought a property in Puliyara, Sholayoor, Attapadi. Your videos have been an inspiration for us to take a bold decision to buy a property with no road access, so that we can enjoy the pristine beauty of nature. When we develop that small piece of land, we will invite you to spend a weekend with us. Thanks...keep making more inspiring videos..
Thank you
ആ കത്തിന്റെ ഭാഗം വന്നപ്പോൾ കണ്ണും മനസ്സും നിറഞ്ഞു... Beautiful video ❤️💕
thank u
നിങ്ങളുടെ വീടിയൊ കണ്ടിട്ടാണ് ഞാൻ ഇതിലെ സഞ്ചരിച്ചത് സൂപ്പർ
thank u
@@SabariTheTraveller വാൽപ്പാറയിൽ നിറർ ഡാം കാണാൻ പോയത് നിങ്ങളുടെ വീടിയൊ കണ്ടിട്ടാണ്
Njan poyitundu one day trip with family aayittu adipoli aanu kinnakorai
Enta ചേട്ടാ , 😍😍😍😍 ചേട്ടൻ്റെ ഒരു ഭാഗ്യം , evidayellam പോകുന്നു എത്ര മനോഹരമായ സ്ഥലങ്ങൾ കൊതിയാകുന്നു വീണ്ടും വീണ്ടും കാണാൻ, ❤️
ഒരിക്കലെങ്കിലും അങ്ങയുടെ കൂടെയ് യാത്രചെയ്യാൻ കയിയട്ടെയ് എന്ന് ഒരുപാട് ആഗ്രഹത്തോടെ 😍😍😍🙏🙏🙏🙏 ഒരു അനുജൻ 😘😘
thank u
Yellame irukku namma Mattum tha ange ellayee ❤🎉🎉😂
Supper feeling ആയിരുന്നു ആ കത്തിലെ വരികളും വീഡിയോയും
Thambi Sabareesha! That inland letter bring tears in my eyes. Thank you so much. God bless you child! Vaazhga Valamudan!
thank u
ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ ഇവിടെ എല്ലാം പോകാൻ പ്ലാൻ ചെയ്യും... അവസാനം പ്ലാൻ മാത്രം ആകും 😄... എന്തായാലും ചേട്ടനിലൂടെ ഇവിടെ എല്ലാം കാണാൻ പറ്റുന്നുണ്ടല്ലോ 👌🥰
thank u
രണ്ടാഴ്ച മുൻപ് ഊട്ടിയിൽ നിന്ന് മഞ്ചൂര് വഴി മുള്ളി അട്ടപ്പാടി വന്നു കിന്നക്കോരയെക്കുറിച്ച് അറിഞ്ഞില്ല.
Next sabari way
കിണ്ണകോരൈ,അടിപൊളി.മറക്കാൻ കഴിയാത്ത കാഴ്ചകൾ.💖💖👍👍
thank u
എല്ലാവർക്കും പോകാൻ കഴിയുന്ന സ്ഥലങ്ങളിൽ പോയി കാഴ്ചകൾ കാണിച്ചുതരുന്ന sir kinnakkora സൂപ്പർ അന്ന്
thank u
അഹങ്കാരമില്ലാതെ നല്ല അവതരണം.
Yes
ശബരി ചേട്ടാ പതിവ് പോലെ തന്നെ പൊളിച്ചു 💚💚💚
thank u
നല്ല നല്ല സ്ഥലങ്ങൾ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തരുന്ന ഞങ്ങളുടെ സ്വന്തം ശബരിക്ക് എൻ്റെ വക നല്ലൊരു ദിവസം ആശംസിക്കുന്നു ഇനിയും നല്ല വീഡിയോകൾക്കായി വെയ്റ്റു ചെയ്യുന്നു 👍👍👍
Thank you
Very nice video....
Iniyum uyarangalil yethatte
അടിപൊളി👍👍
ഇത് പോലെ
ഉള്ള വിഡിയോ
പോരട്ടെ....❤. ദുഫായിൽ നിന്ന് റാഫി....... 😂😂😂
ok thank u
ശബരിച്ചേട്ടൻ വനപാതകളിൽ വേറെ ലെവൽ 😍😍🤝🤝
Thank you
you are my favourite vlogger....vere arum kanikkatha sthalangal...mulli. sathy. kothagiri okke oru prathyeka vibe analle,,,mikka aalukalkum ariyilla
thank u
😍😍❤❤സൂപ്പർ വീഡിയോ കാണുപ്പോൾ തന്നെ അവിടെ പോയ ഒരു ഫീൽ ആണ് ❤❤❤😍😍😍
thank u
Spectacular places 😍❤️ ,I'm using Duster AWD same as ur model ...Did u change head light bulb for better night vision ? or is it stock light ?
Additional bulb 💡 and wiring kit
Chetan enthunkond ane puthiya car idkand irune.
Orupad travel cheyyand , diesel vandi ayirikum
Enna oru pad pani kittand puthiyoru car idakand irune.?
Reply already koduthath aayirikum
Njn knditila , Cash ane main reason ano ahe vere enthelm reason indo?
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ
I like your വീഡിയോ ബ്രോ
ഞാൻ ജനിച്ച നാട് വീണ്ടും കണ്ടപ്പോൾ സന്തോഷം തോന്നി.#kinnakori.
U r very lucky person 😍
Is this root open
Adi poliye... ❤❤ aa marangalkk itra chuvapp niram endannu vallo idea undo?? Thirunelli kk pokum vazhi eucalyptus marangalkkum ide niram kanam...
It's a fungus.
ഞാൻ ഒരു പ്രാവശ്യം kinnakorai പോയിട്ടുണ്ട്... അന്ന് ആ bus സ്റ്റോപ്പിന്റെ അവിടെ കാർ നിർത്തി തേയിലത്തോട്ടത്തിൽ ഇറങ്ങി... പക്ഷെ അപ്പോൾ forest officers വന്നു വേഗം പോവാൻ പറഞ്ഞു... ആനയിറങ്ങും എന്നൊക്കെ പറഞ്ഞു... Super route ആണ്.... ഇനിയും പോവണം in shaa allah... 😍
okay
Ooty to ottapalam ee route vannuuu but elephant🐘 kurachuuu problem undakkiii just miss ayirunnuuuu
Ningalude video kanditt njanum kurach years munne kinnakorai poyittund 💜
thank u
Kinnakkora എന്ന് കേൾക്കുന്നത് ചേട്ടന്റെ വീഡിയോ ഇൽക്കൂടെ ആണ് 👍
Hi. I know this Kinnakorai as untouched. There is no sight seeing spots, no attractive falls, resorts etc., still you made this vlog beautiful with your editing, voice & BGM. A different travel vlogger Mr.Sabari. Kudos.
thank u
വീഡിയോ cuts cheyumbo diologues miss aayi pokunundallo bro.. Video as usual 🔥🔥🔥
thank u
Super vlog...1st time kannan...athu mully too ooty trip paranjhpol... aaah road close cheyyanooo ??? Koore ayi athilude povan agrhikunnu..... vaikuneram 6 to 6 alle clossing...allathe avar complete aah root block cheyyano
thank u
Sabari.. Bro.. Eneyum.. Vilikkamo.. Njanum.. Oru trip koode vannote... Oru.. Agraham... Anu...
Shabari chetta open aavunnathu arunjal oru update pradeekshikkunnu
Anamalai സ്റ്റേ ബുക്ക് ചെയ്യാനുള്ള സൈറ്റ്?
Ente favourite route ayirunnu
thank u
അടിപൊളി , ഈ മുള്ളിയുടെ ഭാഗത്തെ 50 mtr റോഡിന്റെ ഭാഗം അടച്ചാൽ ( അടക്കാൻ സാധ്യത ഉണ്ടോ NH ന്റ ഭാഗം അല്ലെ ) പിന്നെങ്ങനെ കാരമട ,മഞ്ചൂരി , കിന്നകോറെ ഒക്കെ പോകാൻ വേറെ ഏതാ വഴി
Shabari super 👌
Nice എപ്പിസോഡ് ശബരി ഏട്ടാ 👌👌👌👌❤❤❤❤
thank u
Nilambur - Mannarkkad - Attappadi - Mulli - Ooty - Gudalur - Nilambur റോഡ് ഓപ്പൺ ആണോ ഇപ്പോൾ ??
Dear Mr. Sabari,
Tons of Thanks for the beautiful video.
I like amazing hill views .
Your music is so soothing.
Please don't go very close to animals.
May the Lord Jesus bless you and keep you!
thank u
ശബരി ചേട്ടാ നിങ്ങളെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻ കാരണം അറിയോ 😊 ഞാൻ പറയാം സാധാരണ കരോടുള്ള ഇടപെടൽ അതുപോലെ കാടും കാട്ടുവഴികളും അവിടത്തെ ജീവിതങ്ങളെയും ഇത്രയും ലളിതമായി ഞങ്ങൾക്കു പരിചയപ്പെടുത്തി തരുന്നത് കൊണ്ടാണ് ഇത്രയും ചേട്ടനെ വ്യത്യസ്തനാക്കുന്നത് 🥰ഞാനും കാടും മലകളും പുഴകളും എല്ലാം ഇഷ്ടപെടുന്ന വ്യക്തിയാണ് എന്റെ ചെറിയ യാത്രകളൊക്കെ ഇങ്ങനെ ഉള്ള സ്ഥലങ്ങളിലേക്കു ആയിരിക്കും എന്തായാലും ഒരുപാട് ഇഷ്ടപെടുന്നു അവതരണ ശൈലി ഒപ്പം ഞങ്ങളിൽ ഒരാൾ ആണെന്നുള്ള തോന്നലും തരുന്നുണ്ട് best of luck & god bless you
thank u
ശബരി ബ്രോ ഞാൻ ഒരു 3 മാസത്തെ എല്ലാ episodum മിസ്സ് ആയിട്ടുണ്ട് കുറച്ച് തിരാക്കായിപോയി
Okay
ഈ സമയത്തും....... ഈ ക്‌ളൈമാറ്റോ ❤❤❤❤❤👍👍👍👍👍👍👍
Yes
അട്ടപ്പാടി ആനക്കട്ടി വഴി ഇതേ റൂട്ടിൽ (കാരമട) മഞ്ചൂരിൽ എത്താം.നല്ല റോഡാണ്.
ശബരി ചേട്ടാ...
സൂപ്പർ
Love 💖 from kozhikode
ഹായ് ശബരി, ഏപ്രിൽ ലാസ്റ്റ് കണ്ണൂരിൽ നിന്ന് with family കുറച്ചു വയനാട് ഏരിയ പിന്നെ കുറച്ച് തമിഴ് നാട് ഫോറസ്റ്റ്(how is aanamalai?), പിന്നെ പറ്റിയാൽ കർണ്ണാടക ഏതെങ്കിലും ഹിൽസ്റ്റേഷൻ(Coorg good place aano?) trip plan cheyyunnund.. could you suggest some better spot in Tamil nadu and Karnataka..?
chikmagalore
@@SabariTheTraveller and near by Tamil Nadu place?
அருமையான பதிவு நண்பா 🙏🏻🙏🏻
Thank you
Nice video.
മുള്ളി -മഞ്ഞൂർ road തുറന്നാൽ അറിയിക്കണേ.
Okay
സ്ഥിരം കാഴ്ചക്കാർ✌️🔥😍
Manjoor ഇൽ bhuvaneshwar എന്ന് പേരുള്ള ഒരു ലോഡ്ജ് ഉണ്ട്.ഞാൻ kinnakkorai പോയപ്പോൾ അവിടെ ആണ് താമസിച്ചത്.എനിക്ക് തോന്നുന്നു അതല്ലാതെ മറ്റൊരു decent ആയ താമസ സ്ഥലം കിട്ടാൻ പാടാണ്.❤👍
Ethrayanu rent families rooms ethra
എത്രയും വേഗം തമിഴ്നാടും കേരളവും തമ്മിൽ ഉള്ള തറക്കം പരിഹരിച്ചു ആ വഴി തുറക്കാൻ സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
thank u
Super feeling very nice
Mulli checkpost kadakkan valla vazhi undo epo kadathi viduvo?
വിഡിയോക്ക് കാത്തിരിക്കുകയായിരുന്നു ❤
Really thrilling experience. Once we returned from ooty this route. was good experience. even now I can feel the same happiness watching your video.
ആ റോഡ് അടച്ചോ 😥😥😥😭😭😭
ഒരുപാട് പോയത് അങ്ങനെ
ഒന്നൂടെ പോണം കരുതി ഇരിക്കായിരുന്നു 😔
ശബരി ചേട്ടാ ഇനി ആ റോഡ് തുറക്കില്ലെ
തുറക്കണം
Attappadi- mulli vazhi avalanche pokan patto ippo?
നാട്ടിൽ വന്നിട് ആ റൂട്ട് വഴി പോകാൻ ആഗ്രഹിച്ചിരുന്നു ഇനി എന്ത് ചെയ്യും
എനിക്ക് ഈ സഥലം ഇഷ്ടപ്പെട്ട സൂപ്പർ
Thank you
Awesome Bhai
Nice visuals
Bro അട്ടപ്പാടി അഗളി മുള്ളി റൂട്ട് ഇപ്പോൾ open ആണോ
Super ❤️ keep it up 😉
What a feeling man.,you done it smoothly.
thank u
സൂപ്പർ 👍👍❤❤
മുള്ളിയിലെ ആ കപ്പലണ്ടി മിട്ടായിയും ചായയും ഇനി ഉണ്ടാവുലെ 😥
Super shabari broo 💕💕
thank u
പോളി...... 🥰🥰🥰🥰🥰🥰😍😍😍😍
Selvai selvalingam Anna vanakkam
Nice feel good vibe💞💞💞
thank u
Hi Sabari, super cool stuff. Keep it as simple as possible and as it started few years back. For reference I'll suggest you see the channel called Bald & Bankrupt......! You'll understand.. Cheers!
okay . thank u
ശബരി ചേട്ടാ ooty-മാഞ്ഞൂർ -കിണ്ണക്കോറ -മുള്ളി പോകുന്നതിന് പ്രശ്നം ഇല്ലല്ലോ അല്ലേ?
ഇല്ല
Adu Madi bro
Super Sabari😍
thank u
👍
ഇനി അട്ടപ്പാടി വഴി ഊട്ടി പോകാൻ കഴിയില്ലേ ???
Excellent💯...
റോഡ് അടക്കുന്നു കേട്ടപ്പോ ഞാനും അത് വഴി ഓടി കിണ്ണക്കൊരയിൽ ഒന്ന് പോയി വന്നു.. 😊❤️..
ഇനി എന്നാണാവോ ഓപ്പൺ ആക്കുക.. , 😑..
super place chetta I am from tenkasi
okay
E vazhi elloppolum closed ano
Machan❤❤
Nice feeling in this trip ❤️
Thank you