Aliyans - 524 | ലഹരിക്കെതിരെ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 347

  • @shynikaithavana
    @shynikaithavana ปีที่แล้ว +74

    പൊങ്ങച്ചവും, ജാഡയും... ഒന്നുമില്ലാത്ത ഇതുപോലെയുള്ള എപ്പിസോഡുകൾ നാട്ടിൻപുറം വിട്ട് ഗൾഫ് രാജ്യങ്ങളിൽ ബോറടിച്ചു കഴിയുന്ന എന്നെ പോലുള്ളവർക്ക് മനസിന്‌ എന്തെന്നില്ലാത്ത സന്തോഷം ആണ്. നല്ല എപ്പിസോഡ്

  • @this.is.notcret
    @this.is.notcret ปีที่แล้ว +20

    സൂപ്പർ എപ്പിസോഡ് 👌👌👌👏👏എത്ര വഴക്കിട്ടാലും കള്ള് കുടിയുടെ കാര്യം വരുമ്പോൾ അളിയന്മാർക്ക് നല്ല ഒത്തൊരുമ 😀 ഇപ്പോൾ ക്ലീറ്റൊക്കും എക്സ്പ്രേഷൻ തുടങ്ങി 😀😀 മുല്ല പൂമ്പൊടി ഏറ്റു കിടക്കും..... നമ്മുടെ തക്കുടു വാവ നടന്നല്ലോ ❤️❤❤️️ 😘😘😘😘😘😘😘😘

  • @Harikrishnan-tj5qj
    @Harikrishnan-tj5qj ปีที่แล้ว +175

    യൂട്യൂബിൽ എന്നും കാത്തിരുന്നുകാണുന്ന പ്രേക്ഷകർ ഉണ്ടോ ഇവിടെ 🌹🥳🥳🥳🤩🤩🤣🤣🤣

  • @sreedharansreedhar71
    @sreedharansreedhar71 ปีที่แล้ว +20

    മഞ്ജു ചേച്ചി ഈ എപ്പിസോഡിൽ സുന്ദരിയായിട്ടുണ്ട് സാരി സൂപ്പർ
    👍👍👍

  • @asharaftp799
    @asharaftp799 ปีที่แล้ว +33

    ഇന്നത്തെ എപ്പിസോഡിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കുഞ്ഞുവാവയെയാണ്.

  • @molyjames5620
    @molyjames5620 ปีที่แล้ว +22

    നമ്മുടെ കുഞ്ഞിക്കുട്ടൻ നടക്കാൻ തുടങ്ങിയതിൽ സന്തോഷം.😘🥰🎈

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +13

    ഇന്ന് മഞ്ജു ചേച്ചി സുന്ദരി ആയി. അടിപൊളി 👍👍👍👍👍👍❤❤❤❤❤😘😘😘😘💕💕💕💕💕😍😍😍🥰🥰🥰🥰🥰🥰🥰🥰

  • @anagha.rrajan1124
    @anagha.rrajan1124 ปีที่แล้ว +76

    ഇത്ര നേരമായും കാണാത്തത്തിൽ വിഷമിച്ചു ഇരിക്കുവായിരുന്നു ❤️എപ്പിസോസ് വന്നപ്പോൾ സന്തോഷം ആയി 💞

  • @Klm531
    @Klm531 ปีที่แล้ว +49

    മദ്യത്തിന്റെ കാര്യം വന്നപ്പോ അളിയന്മാരുടെ സ്നേഹം 🤣🤣🤣🤣🤣

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +33

    കൊള്ളാം നന്നായിട്ടുണ്ട്... 👏👏അളിയൻസിന്റെ കൂടെ അമ്മാവനും ഉണ്ടാവേണ്ടതായിരുന്നു 😊
    കുട്ടികളെല്ലാം വീണ്ടും ഒരുമിച്ചു 😍😍😍
    😊😊മുത്തേ 😊😊

    • @shaminajabbar4092
      @shaminajabbar4092 4 หลายเดือนก่อน

      Ufgicisyivitdifififoydohbkudvuzjisa

    • @shaminajabbar4092
      @shaminajabbar4092 4 หลายเดือนก่อน

      llllllllllllllllllllllllyvjhcngcb. Uccuff8b igg

  • @shibikp9008
    @shibikp9008 ปีที่แล้ว +37

    സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്ന അളിയൻസ് സൂപ്പർ 👌👌👌❤️

    • @ponoosworld
      @ponoosworld ปีที่แล้ว

      🤪😙😙☺️🤪☺️😝🤍😝😝🥱hmklalalql

  • @pallippatan5231
    @pallippatan5231 ปีที่แล้ว +3

    സാധാരണക്കാരന്റെ ജീവിതത്തെ തൊടുന്ന ഒരു സീരിയൽ.... ഇതുപോലത്തെ natural ഒന്ന് വേറെയില്ല

  • @pradeepr7734
    @pradeepr7734 ปีที่แล้ว +28

    I am just adicted to this serial. We need this serial Friday, Saturday and Sunday as well. Wonderful stress buster.keep rocking team..

    • @hananahhashim296
      @hananahhashim296 ปีที่แล้ว +1

      Ehehgrehehrhhehrhrhrth😐😐😐😐😐😐☺️☺️😂☺️😂☺️😂😢😂😢😂😢😂😢😂😢😂😢😂😢😂😂😂😯😂😯😯😂😢😂😢😂😢😂😢😂😂😯😂😂😢😂😢😢😂😂😢😢😂😢😂😂😢😂😢😢😂😢😂😢😂😢😂😢😂😢😂😂😯😂😂😯😢😂😂😢😂😢😂😢😢🤨🤨😢🤔🤨😢😢🤨🤨🤨😢☺️🤨🤨☺️🤨🤨🤨🤨🤨🤨🤨🤨🤨🤨🤨☺️🤨☺️🤨☺️🤨😢🤨😢🤨

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😥😒🙄😑😥😑🦵😑🦵🦵😑🦵😑🦵😑🦵😑🦵😑😑🦵🦵😑🦵😑😑🦵🦵😑😑🦵🦵😑😑🦵😑😑🦵🦵😑🦵😑🦵😑🦵😑😑😑😑😑😑😑😶🦵🦵😑🦵😑🦵😑😑🦵🦵😶🦵😑🦵🦵🦵😑🦵😑🦵😑😶🦵😶🦵😑😑🦵😶😶😶😑😑😑😑😑😑😑😑😑😑🦵😑😑🦵🦵😑😑🦵😑😑🦵😑🦵😑🦵😑🦵😑😑😑🦵😑🦵😑🦵😑🦵😑😑🦵😑🦵😑🦵🦵😑😑😑😑😑😑🦵😑😑🦵😶😑😑😑😑😑😑😓😲😓😲😲😓😲😓😲😓

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      🍈🍈🌾🌾🌾🌾🌾🌾🌾🌾😙😙😙😙😙😙😯🟫🟫🟫🟫🟫🟫🟫🟫🥴🟫🤔😑🟫😑😑🟫😑😑🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😙😓😙😓😙😓🤪😓😓😙🤪😓🤪🤪😢😓🤪😙😓😙😓😙😙😙😓😙😓😙😙😓😙😙😙😓😙😙😓😙😓😙😓😙😓😙😓😙😓😙😓😙😓😙😓😙😙😓😙😙😓😙😓😙😓😯😓😯😓😯😓😯😯😓😯😙😓😙😓😙😙😓😙😓😙😢😙😙😢😙😓😙😙😓😙😓😙😓😙😓😙😓😯😓😐😓😐😐😄😄😂😅✨✨🍈❤❤🥴🍈🥴🍈🥴🍈🥴🍈🥴😆🥴😄😄🥴🥴😄😄🥴🥴😄🥴😄🥴🥴😄🥴🥴😆😃😄😃😄🥴🥴🥴😄🥴🥴😄😃😃😄😄😂😄😄😄😄😄😄😄😄😄😄😄😄😄😄😃😄🥴😄🥴😄🥴🥴😄🥴😄😄😄🥴🥴😄😄🥴🥴🥴🥴🥴😄🥴🥴😄😄😄🥴😄🥴🥴😄🥴😄🥴🥴😄🥴😄🥴😄🥴😄😄😄😄😄🥴😄😄🥴🥴🥴🥴🥴😄🥴🥴😄🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴😄🥴🥴😄🥴😄🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴

    • @princepmathews6182
      @princepmathews6182 ปีที่แล้ว

      ❤❤❤❤❤❤😮😮😮😮😮😮🎉🎉🎉🎉🎉🎉🎉😮😮😮😮Super

    • @aleyamavarghese4106
      @aleyamavarghese4106 11 หลายเดือนก่อน

      ​@@hananahhashim296ip 😮😮😮

  • @manumanoj3858
    @manumanoj3858 ปีที่แล้ว +4

    ലില്ലി സെറ്റ് മുണ്ട് ഉടുത്ത് പ്പോൾ സുന്ദരി.. യായി.......

  • @indhumathi8631
    @indhumathi8631 ปีที่แล้ว +7

    ഇത്ര നല്ല സീരിയൽ ഉണ്ടായിട്ടില്ല 🥰🥰

  • @salinip8869
    @salinip8869 ปีที่แล้ว +11

    അങ്ങനെ.. നമ്മുടെ വാവ നടന്നു തുടങ്ങി.. 🥰🥰

  • @sreejith9687
    @sreejith9687 ปีที่แล้ว +12

    കുറെ എണ്ണത്തിന് മദ്യം ഒരു ലഹരി , കുറെ എണ്ണത്തിന് കണ്ണീർ സീരിയലുകൾ ഒരു ലഹരി..!

  • @loranciama4463
    @loranciama4463 ปีที่แล้ว +16

    തങ്കവും സുന്ദരി ആയി 👌

  • @asiyahassanasiya1408
    @asiyahassanasiya1408 ปีที่แล้ว +1

    New uppummulakum ishtamullavar ethra perund ullavr 👍

  • @safari7152
    @safari7152 ปีที่แล้ว +15

    ന്താ ഇത്ര ലേറ്റ് അളിയൻസ് വരാൻ... Vanneeeeeeee❤❤🥰🥰🥰😘😘😘😍😍❤🥰❤🥰❤

  • @shibikp9008
    @shibikp9008 ปีที่แล้ว +13

    ഹായ് തക്കുടു വാവ നടന്നല്ലോ 😘😘😘

  • @ayshaayshu6922
    @ayshaayshu6922 ปีที่แล้ว +27

    ലില്ലിയുടെ അടുക്കളയും തങ്കത്തിന്റെ അടുക്കളയും സത്യത്തിൽ ഒന്നാണ്

    • @butterfly-gm3ed
      @butterfly-gm3ed ปีที่แล้ว +3

      ആ വീടന്നെ ഒന്നാണ്‌ പിന്നെ kichen അതല്ലേ തങ്കത്തിന്റെ washbasin ഇല്ലാത്തത്

    • @saleemchipoos8316
      @saleemchipoos8316 ปีที่แล้ว +3

      അത് രണ്ടും ഒന്നാണ് എന്ന് ലൊക്കേഷനിൽ പറഞ്ഞിരുന്നു പിന്നേ പാർട്ടി ഓഫിസും അവിടെ തന്നെയാണ് വീടിന്റെ ബാക്കിലത്തെ റൂം ആണ്

    • @dhanyatigi5830
      @dhanyatigi5830 ปีที่แล้ว +1

      @@saleemchipoos8316 police stationum same aanu.... Side room

  • @Foxtale24
    @Foxtale24 ปีที่แล้ว +11

    തക്കുടു വാവ നടന്നോ ചക്കരേ...😍

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +33

    അളിയൻസ് ഇപ്പോൾ,എല്ലാം രസനീയ സീരിയലുകൾക്കും മീതെയല്ല..അതിന് എത്രയോ ഉയരെ

  • @AbdulAbdul-le7kq
    @AbdulAbdul-le7kq ปีที่แล้ว +3

    പ്രായഭേദമെന്യേ സർവ്വ മേഖലയിലും ഭീതി വിതച്ചു ലഹരി വ്യാപാരം തകൃതിയായി നടക്കുന്ന ഈ കാലത്ത് ഈ എപ്പിസോഡ് തികച്ചും പ്രാധാന്യം അർഹിക്കുന്നതാണ്.

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +2

    നല്ലുവിനെയും സ്‌ജുവിനെയും കുറേ കാലത്തിനുശേഷമാണ് കാണുന്നത്.... സന്തോഷം.. തക്കുടു നടക്കാൻതുടങ്ങിയല്ലോ... പൊളി..

  • @shihabkulangara8407
    @shihabkulangara8407 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ് നല്ല മനോഹരമായിട്ട് അവതരിപ്പിച്ചു 🥰

  • @abbasabdulkhadar5375
    @abbasabdulkhadar5375 ปีที่แล้ว

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 കണ്ട് കണ്ടിരിക്കാൻ എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് അളിയൻസ് തന്നെ കാണനം. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @arunmakku1608
    @arunmakku1608 ปีที่แล้ว +13

    Aliyans Super 💘💘💘👌👌👌

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ് 👍, കുഞ്ഞു വാവ നടക്കുന്നത് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു, 👍👍👍

  • @sujatharugminiamma6771
    @sujatharugminiamma6771 ปีที่แล้ว +3

    അളിയൻമാരുടെ ഒരു യോജിപ്പു കണ്ടിട്ട് ചിരി വന്നു.

  • @farsuscreations2659
    @farsuscreations2659 ปีที่แล้ว +3

    തക്കുടു നല്ല cute ആണ് 🥰🥰🥰

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +13

    Nice work...
    All performed very well...
    Congrats to all crew..
    God bless all..
    With regards and prayers..
    Sunny Sebastian
    Kochi,Kerala

  • @noufalm902
    @noufalm902 ปีที่แล้ว +12

    ജോലി കഴിഞ്ഞു വരുമ്പോൾ അളിയൻസ് കാണുന്നത് ഒരു എന്ജോയ്മെന്റ് ഹോബി ആണ്

  • @rockyuyir7195
    @rockyuyir7195 ปีที่แล้ว +5

    , അനീഷിന്റെ മക്കളെ വിളി അടിപൊളി

  • @georgejohn9879
    @georgejohn9879 ปีที่แล้ว +6

    അമ്മേടെ പൊന്നു നടന്നു തുടങ്ങിയോ അടിപൊളി 😘😘

  • @blessyamal1403
    @blessyamal1403 ปีที่แล้ว +10

    കനകൻ ലില്ലി combo നല്ല രസം ഉണ്ട്

  • @jithingp5129
    @jithingp5129 ปีที่แล้ว +3

    കനകൻ കുറച്ചു നാളുകൾക്കു ശേഷം വെള്ളമടിക്കാൻ ഇത്ര ഇന്ട്രെസ്റ്റ് കാണിക്കുന്നത് 😜😜😜

  • @lekshmisree1826
    @lekshmisree1826 ปีที่แล้ว +1

    നാത്തൂൻ മാരായാൽ ഇങ്ങനെ വേണം, എന്താ ഒരു സ്നേഹം, അനീഷ് അളിയൻ ഭാഗ്യവാൻ, സ്നേഹമുള്ള ഒരു ഭാര്യ, പെങ്ങൾ, പിന്നെ പൊന്നുപോലെ സ്നേഹം തരുന്ന ഒരു അളിയൻ 🤣

  • @kiranvirat1857
    @kiranvirat1857 ปีที่แล้ว +5

    Kidu episode ❤️

  • @SssSss-hf4di
    @SssSss-hf4di ปีที่แล้ว +6

    ഇന്നത്തെ epd നല്ല ഒരു മെസ്സേജ് ആയിരുന്നു

  • @robinsmini4835
    @robinsmini4835 ปีที่แล้ว +8

    റൊണാൽഡ് മച്ചമ്പി എവിടെ ..... ഓടിവായോ😍

    • @smnair3168
      @smnair3168 ปีที่แล้ว

      ഇവന്മാർ സമ്മതിക്കില്ല. ഔട്ട്

    • @manumaniyanpillai1996
      @manumaniyanpillai1996 ปีที่แล้ว

      Pulli vannal ivarkku pinne non role pulli score cheyum

  • @supriyap5869
    @supriyap5869 ปีที่แล้ว +3

    അമ്മയും അമ്മാവനും അമ്മായിയും വേണം എല്ലാ എപ്പിസോഡിലും

  • @rajeleenac5036
    @rajeleenac5036 ปีที่แล้ว +3

    റൊണാൾഡോ അച്ചാച്ചൻ സുസു വില് polikkan 😜🤭😂

  • @jollyjoe1078
    @jollyjoe1078 ปีที่แล้ว +11

    തങ്കം, മോളേ nighty ഇട്ടാണോ റോഡിൽ കൂടി പോകുന്നത്.. dont do dont do...സാരി ഉടുക്കണേ molu

  • @prajihero6532
    @prajihero6532 ปีที่แล้ว

    എത്ര സാധാരണ സാരിയുടുത്താലും പഴയ സാരി ഉടുത്താലും ലില്ലിക്കുട്ടി സുന്ദരി തന്നെ😍😍🥰🥰👍👍🤗🤗🤗😘😘

  • @lambooji2011
    @lambooji2011 ปีที่แล้ว +9

    Beau concept AND A STRONG SOCIAL MESSAGE ON DRUGS!!!KEEP GOING GUYS👍🇮🇳🎊🇳🇬

    • @shrikanthmavaji5681
      @shrikanthmavaji5681 ปีที่แล้ว

      Ha ha social massage koduth kodth uthar india kuttam Parnj ippo swantha natil lahari thattippu nikan gathi illade UK Europe gulf other states 🥳🥳🥳🥳

    • @0x-X-x0
      @0x-X-x0 9 หลายเดือนก่อน

      ​@@shrikanthmavaji5681uthare indiayil poiyi jeevicho theetam .. nine pole ulle mairen mare evidune poyale ee naadu reksha pettu .. chanakamoli

  • @azeezvpr2635
    @azeezvpr2635 ปีที่แล้ว +26

    റൊണാൾഡിനെ എത്രയും വേഗം തിരികെ കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട്..?

    • @jamsheerkm7110
      @jamsheerkm7110 ปีที่แล้ว +3

      അമ്മാവനെയും

    • @josethomas4772
      @josethomas4772 ปีที่แล้ว +1

      ഇടക്ക് ഇന്ദ്രനേം പാറൂനേം കൂടെ കൊണ്ട് വരണം

    • @karthikamenon3877
      @karthikamenon3877 ปีที่แล้ว +1

      @@josethomas4772 പാറു വേണ്ട ഇന്ദ്രൻ മാത്രം മതി

    • @rashith1877
      @rashith1877 ปีที่แล้ว

      അമ്മാവനെയും

  • @ramachandran5854
    @ramachandran5854 ปีที่แล้ว +4

    Thankyou...Rajesh..bhai👍♥️

  • @h4stars121
    @h4stars121 ปีที่แล้ว +7

    നല്ല episode 👍🏻👍🏻👍🏻👍🏻👍🏻

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +7

    നമ്മുടെ നടരാജൻ്റെ കാര്യം എന്തായി?
    ആളെ തിരിച്ച് എടുക്കുന്നില്ലെ....

    • @Zoomin123
      @Zoomin123 ปีที่แล้ว

      Nadarajan in next Mohanlal movie... Athinte thirakkilaanu

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +11

    യൂട്യൂബിൽ കാണുന്നവർ ലൈക്ക് ❤

  • @vijeshtp2887
    @vijeshtp2887 ปีที่แล้ว

    നല്ല സന്ദേശം. നല്ലു നല്ല അഭിനയം എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം

  • @saleemchipoos8316
    @saleemchipoos8316 ปีที่แล้ว +7

    നൈറ്റ്‌ ഡ്രസ്സ്‌ ഇട്ടോണ്ട് മീറ്റിങ് ന് പോയത്‌ തങ്കം അതും ഹൈവേ റോഡിൽ

    • @smnair3168
      @smnair3168 ปีที่แล้ว +4

      അവള് അതിന് അപ്പുറവും ചെയ്യും

  • @remyaprasad7730
    @remyaprasad7730 ปีที่แล้ว +1

    തമ്പി അണ്ണന്റെ പുല്ലാങ്കുഴലും പുൽച്ചാടിയും കണ്ടിട്ടേ ഉള്ളു ഞാൻ.....

  • @sajujames9352
    @sajujames9352 ปีที่แล้ว

    കൊള്ളാം നല്ല എപ്പിസോഡ് എല്ലാരും അടിപൊളി, 😄👍🏻

  • @sereenam4813
    @sereenam4813 ปีที่แล้ว +5

    സൂപ്പർ 👍👍

  • @user-dk1bf9tz6b
    @user-dk1bf9tz6b ปีที่แล้ว +3

    Super episode ❤️

  • @shijusebastian32
    @shijusebastian32 ปีที่แล้ว +3

    പഴയ പോലെ ഒരു നല്ല അഭിപ്രായം പറയാൻ തോന്നുന്ന എപ്പിസോഡ് ഒന്നും ഇല്ല ഒരു തട്ടിക്കൂട്ടു പരിപാടി ആകുന്നു

  • @subashchalil8724
    @subashchalil8724 ปีที่แล้ว

    രണ്ടെണം അടിക്കാൻ വിചാരിച്ച ഞാൻ ഇതുകണ്ടപ്പോൾ തൽകാലം മാറ്റിവച്ചു 🤪🤪

  • @ROH2269
    @ROH2269 ปีที่แล้ว

    Am also edicted.
    Very very good serial.Thank you❤️

  • @salinip8869
    @salinip8869 ปีที่แล้ว +1

    വെള്ളടിയുടെ കാര്യത്തിൽ അളിയന്മാർ നല്ല കൂട്ട്.. ഒരു വഴക്കുമില്ല

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +1

    നല്ലൊരു സന്ദേശം ♥♥

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg ปีที่แล้ว +5

    കുഞ്ഞൻ നടന്നു തുടങ്ങിയല്ലോ

  • @shyjukk518
    @shyjukk518 3 หลายเดือนก่อน +1

    Pullakkuzalum pulchadiyum 😂

  • @roseflorista6902
    @roseflorista6902 ปีที่แล้ว

    pullaanguyalum pulchaadiyum enn kettappo kanakan nte expressn 😂😂😂

  • @rahulpalatel7006
    @rahulpalatel7006 ปีที่แล้ว +1

    Feels very natural👏👏👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +1

    അളിയൻ സ് ഇഷ്ടം♥️♥️♥️👌🙏🔥

  • @nishasree2172
    @nishasree2172 ปีที่แล้ว +1

    വിഷമിച്ചു പോയി ഇതുവരെയും കാണാത്തതിൽ

  • @shobhanakk1989
    @shobhanakk1989 ปีที่แล้ว +1

    Super episode

  • @kichukichu6781
    @kichukichu6781 ปีที่แล้ว +1

    കുഞ്ഞുവാവയുടെ birthday പൊളിക്കണം...

  • @somlata9349
    @somlata9349 ปีที่แล้ว +2

    എടാ നീ നടന്നു തുടങ്ങിയോ തക്കുടു ❤

  • @rashith1877
    @rashith1877 ปีที่แล้ว

    അളിയൻസ് ലേഡീസ് room അഡിക്റ്റഡ് 💯💯💯❤️❤️❤️

  • @shihabshihab3769
    @shihabshihab3769 ปีที่แล้ว +2

    കൊച്ചു നടക്കാൻ തുടങ്ങിയല്ലോ 👍👍👍👍

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว +1

    Aliyanz ishttam🤩

  • @shaikha__301
    @shaikha__301 ปีที่แล้ว

    Manju chechide abinayam super aanutto

  • @funtime3531
    @funtime3531 ปีที่แล้ว +1

    മേരി ചേച്ചി ലോട്ടറി വിളിക്കുന്നത് കണ്ടിട്ട് അവസരം കൊടുക്കാം, തിരുവനതപുരംത്തെക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞിട്ട് ഇത് വരെ കണ്ടില്ലല്ലോ 🥲എന്ന് വരും

  • @sreejak3753
    @sreejak3753 ปีที่แล้ว +2

    Nammude naattil ethrakkum laharimarunnayallo, 😥😥

  • @snehalathanair427
    @snehalathanair427 ปีที่แล้ว +1

    Sad to see how much the people in kerala drink-- I feel their day starts with drinking. And once-- in the old days Kerala was really God's own country

  • @noufalm902
    @noufalm902 ปีที่แล้ว +2

    അളിയൻസ് ഫാമിലി 👍👍👍

  • @yasinsfc1682
    @yasinsfc1682 ปีที่แล้ว +2

    Pillere ozhjivakiyal kollam🥴

  • @chirayathjg
    @chirayathjg ปีที่แล้ว

    വഴക്കില്ലാത്ത ആദ്യ എപ്പിസോഡ്😆😅👌

  • @mareenareji4600
    @mareenareji4600 ปีที่แล้ว +1

    കുഞ്ഞ് വാവ നടക്കാൻ തുടങ്ങിയല്ലോ💕💕💕💕

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +1

    Aliyans addresses social issues, fantastic.

  • @lalithavg4588
    @lalithavg4588 ปีที่แล้ว

    ഇത് കണ്ടിട്ടേ ഉറങ്ങു 😄

  • @somlata9349
    @somlata9349 ปีที่แล้ว +4

    ചോറ് തിന്നുവാണോ അതോ കഴിക്കുവാണെന്നാണോ പറയേണ്ടത്

  • @kadeejak.a4089
    @kadeejak.a4089 ปีที่แล้ว

    Takkudu 1st bdy celebration eps venam🤩☺

  • @ummerk8827
    @ummerk8827 ปีที่แล้ว +1

    ലഹരി. നമുക്കുവേണ്ട.............
    🇮🇳...

  • @jjram987
    @jjram987 ปีที่แล้ว

    Was waiting eagerly ...why so late ??

  • @ajithmohan8369
    @ajithmohan8369 ปีที่แล้ว

    നല്ലൊരു സന്ദേശം ....👍👍

  • @jipsonkv7347
    @jipsonkv7347 ปีที่แล้ว

    Aliyans fan from Thrissur

  • @yasinsfc1682
    @yasinsfc1682 ปีที่แล้ว +1

    Pillere kooti kooti satha serial pola aakruth

  • @lathavimal220
    @lathavimal220 ปีที่แล้ว

    Good message 👍👍

  • @loranciama4463
    @loranciama4463 ปีที่แล้ว +2

    Lilly സുന്ദരി 👌

  • @SssSss-hf4di
    @SssSss-hf4di ปีที่แล้ว +1

    👍👍🥰🥰👌👌നല്ല മെസ്സേജ്

  • @afracafrac1388
    @afracafrac1388 ปีที่แล้ว +1

    Kanakan adipolyn

  • @padmasoman249
    @padmasoman249 ปีที่แล้ว +3

    Super🤭🤣🤣🤣💯💯💯✌️💐🎉

  • @ansarkhan-jg3pf
    @ansarkhan-jg3pf ปีที่แล้ว

    good message 👍

  • @sharminasharmi1441
    @sharminasharmi1441 ปีที่แล้ว

    Chechimaare adipoli

  • @geethuvijayakumar1059
    @geethuvijayakumar1059 ปีที่แล้ว

    Manju chechide saree suprb nannayi chrunnund.