Aliyans - 538 | കറന്റ് ബിൽ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2023
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 771

  • @babupulicken1299
    @babupulicken1299 ปีที่แล้ว +807

    ഹരിതകി തുടരുകയാണെങ്കിൽ ഞങ്ങൾ തൽക്കാലം അളിയൻസ് കാണുന്നത് നിർത്തുവാൻ ആലോചിക്കുകയാണ്

    • @thomasdevassy2817
      @thomasdevassy2817 ปีที่แล้ว +15

      Sharikum

    • @presadaspresanna3124
      @presadaspresanna3124 ปีที่แล้ว +8

      സത്യം 👍

    • @jaisonpthomas5965
      @jaisonpthomas5965 ปีที่แล้ว +8

      സത്യം

    • @shajananand
      @shajananand ปีที่แล้ว +97

      Title എഴുതി കാണിക്കുന്ന സമയത്തല്ലേ skip ചെയ്താൽ പോരേ ... അവർക്ക് TH-cam വരുമാനം കൊണ്ട് മാത്രം ഈ പ്രോജക്ട് നടത്തി കൊണ്ട് പോകാൻ സാധിക്കുമോ?? ഫ്രീയായി കാണുന്ന ഒരു പ്രോഗ്രാമിന് നമ്മൾ ഇങ്ങനെ selfish ആകാൻ പാടുണ്ടോ?? നല്ല ആർട്ടിസ്റ്റുകൾ ഇതിൽ തുടർന്ന് പോകണമെങ്കിൽ അത്യാവശ്യം നല്ല income ആവശ്യമുണ്ട് bro...

    • @balubnair9804
      @balubnair9804 ปีที่แล้ว +1

      😄

  • @santhoshsanthoshram3229
    @santhoshsanthoshram3229 ปีที่แล้ว +110

    ഹരിതകി ഉപയോഗിച്ച്, ക്‌ളീറ്റോ ചേട്ടനും, കനകൻ ചേട്ടനും മുടി വന്നില്ലെങ്കിൽ ഹരിതകിക്കെതിരെ കേസ് കൊടുക്കും 😄😄😄

    • @Riya-on4vs
      @Riya-on4vs ปีที่แล้ว +7

      തങ്കത്തിൻ്റെ മുടി എക്സ്റ്റൻഷൻ ആണ്... അവരുടെ ഒർജിനൽ മുടി പഴയ എപ്പിസോഡിൽ മുഴുവൻ കാണാം

    • @ansarmohammed5091
      @ansarmohammed5091 ปีที่แล้ว

      @@Riya-on4vs kanakanum vig anu

  • @jaisonpthomas5965
    @jaisonpthomas5965 ปีที่แล้ว +365

    ഇത്രയും നാൾ നിങ്ങൾ സമ്പാദിച്ച നല്ല പേര് ഒരു ഹരിതകി കൊണ്ട് നശിപ്പിക്കരുത് എന്നേ ഒരഭ്യർത്ഥന ഉള്ളു.വെറുപ്പിക്കുന്നതിനും ഒരു പരിധിയില്ലേ

    • @benoychacko6951
      @benoychacko6951 ปีที่แล้ว +11

      ഈ എപ്പിസോഡിൽ ആദ്യം കാണിച്ചത് കൊണ്ട് സ്കിപ് ചെയ്യാൻ പറ്റി 😊😊

    • @nithyanandm4480
      @nithyanandm4480 ปีที่แล้ว +5

      Correct

    • @pkarjun3658
      @pkarjun3658 ปีที่แล้ว +3

      Correct

    • @ardraramesan2385
      @ardraramesan2385 ปีที่แล้ว +2

      Sathyam 😆😆😆

    • @ardraramesan2385
      @ardraramesan2385 ปีที่แล้ว +1

      @@benoychacko6951 Sathyam 😆😂

  • @anilkumark.s9255
    @anilkumark.s9255 ปีที่แล้ว +111

    ഞാൻ സ്ഥിരമായി അളിയൻസ് കാണുന്ന ആളാണ്. ദയവായി സീരിയലിനിടയിൽ കൂടി പരസ്യം നൽകാതിരിക്കുക. പരസ്യം പരസ്യമായി നൽകുക. പ്രേക്ഷകരെ ചൂഷണം ചെയുന്നത് നിർത്തുക.

    • @manojnambiar5594
      @manojnambiar5594 ปีที่แล้ว +4

      അളിയൻസ് പേര് മാറ്റി ഹരിതകി എന്നാക്കിയാൽ നന്നായിരുന്നു 😊😊

    • @koottukaran3461
      @koottukaran3461 ปีที่แล้ว

      കരിക്ക് കാണാറുണ്ടോ

    • @DHANAM550
      @DHANAM550 ปีที่แล้ว

      സൂത്രം വില്ലൻ

    • @anithaa808
      @anithaa808 ปีที่แล้ว

      👍👍👍👍

    • @sabisanasoniyam3117
      @sabisanasoniyam3117 ปีที่แล้ว +2

      സ്ഥിരമായിട്ട് പരസ്യം കാണിക്കാൻ തുടങ്ങിയാൽ പ്രേക്ഷകരുടെ എണ്ണം കുറയും

  • @ajimathew2198
    @ajimathew2198 ปีที่แล้ว +163

    ഇത്രയും കാലം എനിക്ക് കാഴ്ച കുറവുകൊണ്ട് വളരെയധികം ബുദ്ധിമുട്ടിയാണ് അളിയൻസ് കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇന്നുമുതൽ ഇടതുവശത്തെ കണ്ണ് ഓപ്പറേഷൻ ചെയ്തപ്പോൾ ഏകദേശം 20% ത്തോളം കാഴ്ച കിട്ടി. അപ്പോൾ കുറച്ചു കൂടി വ്യക്തമായി കാണുവാൻ സാധിച്ചു. ഇവരുടെ മുഖം ഇപ്പോൾ കാണുവാൻ സാധിച്ചു

  • @hashimms8527
    @hashimms8527 ปีที่แล้ว +88

    ഒരു പ്രോഡക്റ്റിന്റെ പേരിൽ നല്ല ആർട്ടിസ്റ്റുകളായ നിങ്ങൾ ദയവായി ഇത്രയും തരം താഴരുത്... മഹാ ബോറാണ്..... നിങ്ങളുടെ നന്മമാത്രം ഞങ്ങൾ ആഗ്രഹിക്കുന്നു

    • @adornraj
      @adornraj ปีที่แล้ว

      ഇത് തീരുമാനിക്കുന്നത് പ്രൊഡ്യൂസർ & ഡയറക്ടർ ആണ് .അല്ലാതെ ആർട്ടിസ്റ്റുകൾ അല്ല 🤗

  • @sunnypaul2013
    @sunnypaul2013 ปีที่แล้ว +96

    ഇതിനിടയിൽ പരസ്യം അരോചകം ആണ്😡😡😡പൈസ മോഹം ഈ നല്ല സീരിയൽ കാണാൻ ആളില്ലാതെ ആക്കും🙄🙄🙄

    • @rak1660
      @rak1660 ปีที่แล้ว +2

      Ath avarude ishtamalle pinne njmukk koodi oru ith paranjaralle parasyam kodthknichitt alillathakoola avarude channalil athokke kodukkendath avarude choice

    • @user-po3qu5ov8m
      @user-po3qu5ov8m 9 หลายเดือนก่อน

      🏆❤️‍🩹❤️🧡💙🩵💜🖤💛💘💚

  • @arshadha3702
    @arshadha3702 ปีที่แล้ว +13

    ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്നപോലെ.. സീരിയലിനകത്ത് ഹെയർ ഓയിൽ പരസ്യം...

  • @rinsyjaimon7427
    @rinsyjaimon7427 ปีที่แล้ว +74

    രാജേഷ് ചേട്ടാ അളിയൻസ് ഫാൻസ്‌ കുറയും പരസ്യം ഇറക്കനെകിൽ. പരിപാടി ബോറാകുന്നു പരസ്യം കാരണം 😞😞😞

  • @memoriesneverdie828
    @memoriesneverdie828 ปีที่แล้ว +32

    Ithrayum വിനയമുള്ള അക്ഷയ ചേച്ചിയെ ആദ്യമായാ കാണുന്നേ....

    • @ybdhbvs
      @ybdhbvs ปีที่แล้ว +1

      Correct 😆😂

    • @jithjith1369
      @jithjith1369 ปีที่แล้ว +1

      Sathyam....

  • @lijasaji1126
    @lijasaji1126 ปีที่แล้ว +45

    ഹരിതകി കാരണം 5 മിനിറ്റ് പോകും 😡😡

    • @jaisonpthomas5965
      @jaisonpthomas5965 ปีที่แล้ว +3

      കാണാനുള്ള ആളും കുറയും

  • @sajithasajitharajesh4283
    @sajithasajitharajesh4283 ปีที่แล้ว +15

    Nalloru പ്രോഗ്രാം ആയിരുന്നു. ഇപ്പോ വല്ലാത്ത ബോറിങ് ആകുന്നു. അതിനിടയിൽ ഒരു പരസ്യവും

  • @easyandcrazy3441
    @easyandcrazy3441 ปีที่แล้ว +9

    ഇങ്ങനെ കണ്ട കമ്പനികളുടെ പരസ്യം കാണാൻ ഒന്നും ഞങ്ങൾ പ്രേക്ഷകരെ കിട്ടില്ല .. ഞങ്ങൾ സ്കിപ്പ് ചെയ്തു കാണും

    • @mahadevlove4838
      @mahadevlove4838 ปีที่แล้ว

      ഞാൻ mute ചെയ്യും,,5 min കഴിഞ്ഞേ വക്കൂ😀😀

  • @HariKrishnan-be4pw
    @HariKrishnan-be4pw ปีที่แล้ว +11

    Please note that the quality of this serial is dropping day by day. There is no story line and most irritating is the advertisement for Haritaki.
    Script writer and Director please do your homework to lift the serial quality.

  • @harivishnupuram2512
    @harivishnupuram2512 ปีที่แล้ว +18

    കനകന്റെ തലയിലെ വിഗും, ക്‌ളീറ്റോയുടെ കഷണ്ടി യും ഹരിത ആയിരിക്കും, നല്ല ഒരു കോമഡി സീരിയൽ ആയിരുന്നു

  • @suganthvp4506
    @suganthvp4506 ปีที่แล้ว +5

    അളിയൻസ് കാണുന്നത് ഇന്നത്തോടെ നിർത്തുന്നു കാരണം അണിയറ പ്രവർത്തകർക്ക് അറിയാമെന്നു കരുതുന്നു. നന്ദി.

  • @ashrafajsal6313
    @ashrafajsal6313 ปีที่แล้ว +5

    ഇനി ഹരിതകം എന്ന് പറഞ്ഞാൽ ഇനി ഈ പരിപാടി കാണില്ല സത്യം 🥰🥰🥰🥰മടുത്തു കേട്ടിട്ട് 🥰നിങ്ങളുടെ ഒരു ഹരിതകം 🙄🙄🙄🙄

  • @kltudayxxx8779
    @kltudayxxx8779 ปีที่แล้ว +16

    ഇപ്പോൾ ഉടായിപ്പാണല്ലോ ഞങ്ങൾ പരസ്യം കാണാൻ വന്നതല്ല

  • @meridryltonic
    @meridryltonic ปีที่แล้ว +93

    പ്രിയപ്പെട്ട അളിയൻ ടീം. ജനുവരി 30 വരെ നോക്കും. എന്നിട്ടും പരസ്യം തുടരുകയാണെങ്കിൽ ഞങ്ങൾ വലിയൊരു ഗ്രൂപ്പ്‌ അളിയൻസിനോട് വിഷമത്തോടെ ആണെങ്കിലും വിടപറയും.

    • @Anu60563
      @Anu60563 ปีที่แล้ว +7

      അവരുടെ ഒരു വരുമാനമാർഗം അല്ലെ..

    • @koottukaran3461
      @koottukaran3461 ปีที่แล้ว

      നീ വല്ല കോണാത്തീലേക്കും പോ

    • @JananiAjith
      @JananiAjith ปีที่แล้ว +3

      അതെ ഇതൊക്കെ ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങളും ചർച്ചയും ഒക്കെയല്ലേ അപ്പോൾ എണ്ണയുടെ കാര്യം പറയുന്നതൊന്നും അത്ര വലിയ പ്രശ്നമില്ല

    • @sheebam.r1943
      @sheebam.r1943 ปีที่แล้ว +1

      ശ്ശേ

    • @rejithar4466
      @rejithar4466 ปีที่แล้ว

      @@Anu60563 llllppp

  • @ishansworld6274
    @ishansworld6274 ปีที่แล้ว +38

    സത്യം പറ അളിയൻസിലെ എത്രപേർ ഹരിതകി യൂസ് ചെയ്യുന്നുണ്ട് 🤣🤣

    • @DHANAM550
      @DHANAM550 ปีที่แล้ว

      പിണ്ഡം

    • @rosajisaji5144
      @rosajisaji5144 ปีที่แล้ว +1

      Chumma തള്ള്

    • @Riya-on4vs
      @Riya-on4vs ปีที่แล้ว +3

      കാശ് കൊടുത്ത് മുടി എക്സ്റ്റൻഷൻ ചെയ്ത തങ്കം 🤭

    • @aflalsar9154
      @aflalsar9154 ปีที่แล้ว +1

      ഇല്ലേ ഇല്ല ഒരിക്കലും പരസ്യം കണ്ട് പൊട്ടനാഗുല 💪

  • @maneeshkumar1894
    @maneeshkumar1894 ปีที่แล้ว +19

    ഇതു ഇപ്പോൾ പരസ്യം ആണോ അതോ സീരിയൽ ആണോ 🙄🙄

  • @bijujoseph5346
    @bijujoseph5346 ปีที่แล้ว +14

    ഞങ്ങൾ പണം മുടക്കിയാണ് ടിവിയുലും യുട്യൂബിലും ഈ സീരിയസൽ കാണുന്നത് അത് ഞങ്ങൾക് ഇഷ്ടാവുവാണ് അതിനിടൽ നിങ്ങളുടെ ഓയിലിന്റർ പരസ്യം അതുവേണോ?

    • @swetha4844
      @swetha4844 ปีที่แล้ว +1

      Youtubil ithu free aanu

    • @bijujoseph5346
      @bijujoseph5346 ปีที่แล้ว +1

      @@swetha4844 നമ്മൾ നെറ്റ് ചാർജ് ചെയ്തു കാണുന്നവർ അല്ലെ 🙏

    • @swetha4844
      @swetha4844 ปีที่แล้ว +2

      @@bijujoseph5346 TH-cam il paisa koduthaal maathram kaanan pattunna orupadu videos und. Athu compare cheumpo ithu free alle.

    • @bijujoseph5346
      @bijujoseph5346 ปีที่แล้ว

      @@swetha4844 അതുശരിയാണ് നല്ലൊരു പ്രോഗ്രാം (അളിയൻസ് ) ഒരു ഉത്പന്നതിന്റെ പരസ്യം ചെയ്യുന്നതായിട്ടു തോന്നും അവർ അല്ലാതെ പരസ്യം ചെയ്യട്ടെ 👍❤️

  • @appleorange3408
    @appleorange3408 ปีที่แล้ว +30

    3 ദിവസം കാത്തിരിന്നു കാണാൻ വരുമ്പോ പരസ്യം പറച്ചിൽ
    എന്റെ പോന്നോ എന്തൊരു വെറുപ്പിക്കലാണ് തുടക്കത്തിൽ തന്നെ ഇതു കേൾക്കുമ്പോൾ അളിയൻസ് കാണാനുള്ള ആ മൂഡ് പോയി കിട്ടും

  • @abdulmajeedrubi5728
    @abdulmajeedrubi5728 ปีที่แล้ว +4

    ഇതിപ്പോൾ ഞങ്ങൾ അളിയൻസ് എല്ലാ കാണുന്നത് പരസ്യമാണ് കാണുന്നത്
    ഇത് നിർത്തുന്നതായിരിക്കും നല്ലത്

  • @KeralaCaffe
    @KeralaCaffe ปีที่แล้ว +4

    ഹരിതകിയുടെ പരസ്യം പറയുന്നതിന് മുന്നേ ആ തലയിൽ കെട്ടി വച്ചിരിയ്ക്കുന്ന വിഗ് ഒന്ന് എടുത്ത് മാറ്റൂ തങ്കം .. അല്ലെങ്കിൽ പറയുന്നതിൽ ഒരു വിശ്വാസം തോന്നില്ല 😊

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +33

    👏👏👏👏തങ്കം സൂപ്പർ പെർഫോമൻസ് 👏👏👏തക്കുടു പൊളിയാണല്ലോ 👌👌👌👌👌പോലീസുകാരൻ എവിടെ പോയി 😊
    😊😊മുത്തേ 😊😊

  • @jumanajamshu5572
    @jumanajamshu5572 ปีที่แล้ว +8

    ദയവ് ചെയ്ത്‌ പരസ്യം കൊണ്ട് കുത്തി നിറക്കരുത് 🙏🏻.. Gooys എന്താ നിങ്ങളെ അഭിപ്രയം

  • @sulfikarali2352
    @sulfikarali2352 ปีที่แล้ว +3

    അളിയൻ സീരിയൽ എപ്പോഴും ഹരിതകിയുടെ പരസ്യം ആണല്ലോ. സീരിയൽ മുടങ്ങാതെ കാണുന്ന കുടുംബമാണ് ഞങ്ങളുടേത്. പക്ഷേ ഇപ്പോൾ സീരിയലിൽ കൂടുതൽ പരസ്യം ആയതുകൊണ്ട് ഒരു കാണുവാൻ ഒരു രസവുമില്ല. അതുകൊണ്ട് തൽക്കാലം അളിയൻസ് സീരിയൽ കാണുന്നത് നിർത്തുകയാണ്. 🙏🙏🙏🙏🙏

  • @meenumanu4836
    @meenumanu4836 ปีที่แล้ว +8

    ഗിരിരാജൻ അമ്മാവനെ ഉപേക്ഷിച്ചോ ഇപ്പൊ കുറച്ചു episodukalay കാണാനേ ഇല്ല 🙄🙄🙄

  • @sumeshcheriyan3588
    @sumeshcheriyan3588 ปีที่แล้ว +8

    ഇത്രയും നാളും നല്ലത് പറഞ്ഞ നാവുകൊണ്ടു ആവശ്യമില്ലാത്ത തെറി വിളിപ്പിക്കലെ..... ഇത്രയും നല്ല ഒരു പ്രോഗ്രാമിൽ ഹരിതം പരസ്യം അസഹനീയം തന്നെ... വെറുപ്പിക്കല്ലേ അളിയൻസ് ടീം 🙏

  • @sreekumarinair9545
    @sreekumarinair9545 ปีที่แล้ว +3

    Harithakide contract aliyans eduthirikkuvanel njangal kanel nirthum

  • @nissonattoor478
    @nissonattoor478 ปีที่แล้ว +4

    ഹരിതകി പരസ്യം മാത്രമാണെങ്കിൽ അളിയൻസ് ബഹിഷ്കരിക്കണം

  • @zulfikarfafag5626
    @zulfikarfafag5626 ปีที่แล้ว +5

    ഈ തങ്കത്തെ സഹിക്കുന്ന ക്ലിറ്റോയെ സമ്മതിക്കണം. ☺️ എന്നും അർത്ഥം വെച്ചുള്ള വാക്കുകൾ

  • @mayasmadahavam2705
    @mayasmadahavam2705 ปีที่แล้ว +22

    ലില്ലിയുടെ acting super👍👌😄

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +70

    Manju പരസ്യം പറയുമ്പോ തന്നെ അറിയാം നുണ പറയുന്ന ആണെന്ന് 😆

  • @scsimnas
    @scsimnas ปีที่แล้ว +17

    എന്നാലും ഇത്ര നല്ല പെരുമാറ്റമുള്ള സ്റ്റാഫ്‌ ഉള്ള അക്ഷയ സെന്റർ എവിടെയാ 😂

    • @induramakrishnan887
      @induramakrishnan887 6 หลายเดือนก่อน

      അതുപിന്നെ നേതാവിന്റെ ഭാര്യയല്ലേ തങ്കം അതുകൊണ്ടായിരിക്കും

  • @madhusudhanan8319
    @madhusudhanan8319 ปีที่แล้ว +14

    വിഷയ ദാരിദ്രം കുറച്ചൊന്നുമല്ല 😁

  • @pareedev8043
    @pareedev8043 ปีที่แล้ว +2

    ഇത് പരസ്യിം പോലെ ആയി ഇത് കാണാതെ ഇരിക്കാൻ നോകാം

  • @fishkeeper02
    @fishkeeper02 ปีที่แล้ว +18

    ഇന്നത്തെ സ്ക്രിപ്റ്റ് അത്ര പോരായിരുന്നു, അടുത്തത് ഉഷാർ ആക്കണേ 😍😍😍

  • @hharry.kchengannur6581
    @hharry.kchengannur6581 ปีที่แล้ว +9

    ഞങ്ങൾ ഉല്പന്നങ്ങളുടെ പരസ്യം കാണാനല്ല അളിയൻ സ് കാണുന്നത് , ഇനി മുസ്ലിം പവ്വറിന്റെയും ഒക്കെ പരസ്യം പ്രതീക്ഷിക്കാമായിരിക്കും

  • @gopakumar397
    @gopakumar397 ปีที่แล้ว +2

    പരസ്യത്തിന് ആണെങ്കിൽ ഞങ്ങളു ഇതു കാണുന്നത് നിർത്തി

  • @UnniKrishnan-th8mk
    @UnniKrishnan-th8mk ปีที่แล้ว +10

    എന്തിനാണ് മഞ്ജു ഇങ്ങിനെ കളവ് പറയുന്നത്.

  • @ajeeshvadakel8421
    @ajeeshvadakel8421 8 หลายเดือนก่อน +1

    പരസ്യം കുടുവാണേൽ അളിയൻസ് കാണുന്നത് ഞങ്ങൾ നിർത്തുവാ

  • @kelunayanar
    @kelunayanar ปีที่แล้ว +27

    Harithaki vamban veruppikal aayittund...🙏🙏🙏🙏

  • @user-yh8bf6tc2z
    @user-yh8bf6tc2z ปีที่แล้ว +2

    ഞങ്ങൾ യു റ്റ്യുബിൽ അളിയൻസ് കാണുന്നത് ' എണ്ണയുടെ പരസ്യം കാണാനല്ല

  • @vineethak.m2753
    @vineethak.m2753 ปีที่แล้ว +12

    അളിയൻസിനോടുള്ള പ്രേക്ഷകരുടെ താല്പര്യം കുറക്കാനാ ഈ ഹരിതകി ഇറങ്ങിയേക്കുന്നെ... ബോറടിപ്പിക്കൽ

  • @PrageethPrakash
    @PrageethPrakash ปีที่แล้ว +8

    ഒരു മിനിറ്റ് പോലും ഇല്ലാത്ത പരസ്യം കാണിച്ചാൽ എന്താണ് ഇത്ര ബുദ്ധിമുട്ട് എന്ന് മനസിലാവുന്നില്ല, അവർ ബാക്കി സമയത്ത് നമ്മളെ പരമാവധി സന്തോഷിപ്പിക്കുന്നുണ്ട്, ഈ പരസ്യത്തിലൂടെ അവർക്ക് എന്തെങ്കിലും കിട്ടുക ആണെങ്കിൽ നമ്മളെ സന്തോഷിപ്പിക്കാൻ ഉള്ള ഒരു ശമ്പളം ആയി കണ്ടാൽ പോരെ

    • @SureshKumar-ug2hw
      @SureshKumar-ug2hw ปีที่แล้ว +1

      പരസ്യം അടിച്ചേല്പിക്കുകയാണ്. പരസ്യത്തിൽ താത്പര്യം ഇല്ല.

    • @PrageethPrakash
      @PrageethPrakash ปีที่แล้ว +2

      @@SureshKumar-ug2hw you can skip that 30 seconds, or one minute very easy bro/sis

    • @mahadevlove4838
      @mahadevlove4838 ปีที่แล้ว +1

      വന്നു,, ബുദ്ധിമാൻ🥴🥴

    • @PrageethPrakash
      @PrageethPrakash ปีที่แล้ว

      @@mahadevlove4838 ഓം നമഃ ശിവായ 🙏🏾

  • @jessyjames4176
    @jessyjames4176 ปีที่แล้ว +2

    ഇതിപ്പോ സ്ഥിരം പരസ്യം ആയോ എന്ന ഇനി ഇതും കാണണ്ട ഞാൻ പോണ് 🏃

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +8

    Real and natural husband and wife fight. Super 👌

  • @bahubali68
    @bahubali68 ปีที่แล้ว +7

    പരസ്യത്തിന് കിട്ടുന്ന പൈസ നിർമ്മാതാവിനാണോ കിട്ടുന്നത്? ഇത് സഹിക്കുന്നവർക്കും എന്തെങ്കിലും കൊടുക്കണ്ടതാണ്. 🤗

    • @jojuthonipurackal9984
      @jojuthonipurackal9984 ปีที่แล้ว +2

      നമ്മുക്ക് കിട്ടുന്നുണ്ട്. കത്തി.

  • @koottukaran3461
    @koottukaran3461 ปีที่แล้ว +16

    ഇത്രേം ജനപ്രീതി നേടിയ സീരിയൽ അതിൽ ഒരു പരസ്യം വന്നപ്പൊ സഹീക്കാൻ പറ്റാത്തവരോട് ഈ സീരിയലിൽ അഭിനയിക്കുന്നവർ സിനിമയിൽ അവസരം ഉള്ളവരാണ്
    നിർമാതാക്കളുടെ അവസ്ഥ മനസ്സിലാക്കണം

  • @rajendranvr7628
    @rajendranvr7628 ปีที่แล้ว +10

    TVപരസ്യം കാരണമാണ് യൂട്യൂബിൽ അളിയൻസ് കാണുന്നത്. അവിടെയും പരസ്യം ആണെങ്കിൽ ഞങ്ങൾ അളിയൻസ് കാണുന്നത് നിർത്തുന്നു. ഒരു എപ്പിസോഡ് കൂടി നോക്കും.

  • @surendranv9863
    @surendranv9863 ปีที่แล้ว +4

    ഡയറക്ടർ, പരസ്യം കാണാൻ ആണോ ഞങ്ങൾ അളിയൻസ് കാത്തിരിക്കുന്ന

  • @Prasannac1234
    @Prasannac1234 ปีที่แล้ว +7

    Kidilam thakarthu polichu supper thimirthu

  • @mujeebrafna5451
    @mujeebrafna5451 ปีที่แล้ว +16

    ഇത് ഇപ്പോൾതട്ടിക്കുട്ട് പരിവാടി ആയല്ലോ പരസ്യകമ്പനി🤣

  • @sindhurajeevallu54
    @sindhurajeevallu54 ปีที่แล้ว +4

    തങ്ക ത്തിന്റെ നൈറ്റി ഏതാ കമ്പിനി എനിക്ക് ഒരുപാട് ഇഷ്ടം ആണ് തങ്കത്തിന്റെ നൈറ്റി

  • @dhanyamoldhanya6088
    @dhanyamoldhanya6088 ปีที่แล้ว +4

    ഹരിതകിയുടെ പരസ്യം കാണാൻ തീരെ താല്പര്യം ഇല്ല, ബോറടിച്ചു തുടങ്ങി 😡

  • @appusammus4539
    @appusammus4539 ปีที่แล้ว +17

    ഹരിതകി തേച്ചു പ്രേക്ഷകരെ കുളിപ്പിക്കുമ്പോൾഅളിയൻസിന്റെ..നല്ലൊരു പേരും സ്ഥാനവും പ്രേക്ഷകരുടെ മനസ്സിൽ നിന്നും ഒലിച്ചു പോവാതെ നോക്കുക..🙏

    • @mahadevlove4838
      @mahadevlove4838 ปีที่แล้ว +2

      അതൊക്കെ എന്നെ പോയി,😄😄

  • @chinnusvlogs7004
    @chinnusvlogs7004 ปีที่แล้ว +5

    അളിയൻസ് ടീമിലെ എല്ലാവർക്കും പുതുവത്സര ആശംസകൾ 😊

  • @lathikanair1423
    @lathikanair1423 ปีที่แล้ว +10

    Harithaki thechu thechu manju veppumudi vekkendi vannu😂... Veruthe manushyare pattikkan oro koprayangal

    • @henna6975
      @henna6975 ปีที่แล้ว

      Veppumudi aano

  • @ginophilip3001
    @ginophilip3001 ปีที่แล้ว +8

    എപ്പോഴാ ലില്ലിക്ക് ജോലി ആയതു...ചിലപ്പോൾ ഒന്നും എപിസോടുകൾ ഒരു രസോമില്ല...എപ്പോഴാ തങ്കത്തിന് അൻസാർ ഇക്ക ആയത്

    • @swetha4844
      @swetha4844 ปีที่แล้ว

      Lilly kanakan fight ulla oru episode undaayirunnu

  • @noufalalingal
    @noufalalingal ปีที่แล้ว +3

    അമ്മാവനെ കാണുന്നില്ല അമ്മയെ കാണുന്നില്ല റൊണാൾഡ് എല്ലാവരും എവിടെ പോയി
    ഹരിതകി ഹരിതകി
    എന്തോന്നടെയ് ഇത്
    ഇത് ശരിയാകില്ല
    ചുമ്മാ
    ക്ലീറ്റയുള്ളപ്പോ കനകനില്ല കനകനുള്ളപ്പോ ക്ലിറ്റസില്ല
    എന്തു പറ്റി

  • @bahubali68
    @bahubali68 ปีที่แล้ว +5

    Happy New Year to all 🥀

  • @kathreenammaka4515
    @kathreenammaka4515 ปีที่แล้ว +74

    All aliyans fans please assemble

  • @arabianmallu2308
    @arabianmallu2308 ปีที่แล้ว +3

    അമ്മാവന്റെ തലയിൽ മുടി കിളിർത്തില്ലങ്കിൽ ,ഹരിതഗിയെ ഒഴിവാക്കുക 😡😡 🤐🤐🤐waiting for അമ്മാവൻ

  • @jafarzubair7494
    @jafarzubair7494 ปีที่แล้ว +4

    ഇനി ഹരിതകിയുടെ പരസ്യം വന്നാൽ അളിയൻസ് കാണുന്നത് നിർത്തും... അത്രയ്ക്ക് പറ്റിപ്പാ ഹരിതകി...

  • @Nation_First_Bharat
    @Nation_First_Bharat ปีที่แล้ว +46

    ഹരിതകി ആണോ നിങ്ങൾക് സ്ക്രിപ്റ്റ് എഴുതി തരുന്നത്.. കുറെ ആയല്ലോ ഇജ്ജാതി ഉഡായിപ്... ക്യാഷ് കിട്ടുന്നേൽ അതിന്റെ പേരിലുള്ള സ്ക്രിപ്റ്റ് വേറെ എവിടേലും കൊണ്ടോയി അവതരിപ്പിച്ചാൽ മതി... യൂട്യൂബിൽ കൊണ്ടിട്ടാൽ തേച് വിടും... അവസാനം ഹരിതകി മാത്രേ കാണുള്ളൂ നിങ്ങടെ പരിപാടി കാണാൻ...

    • @shajithirukulamkumar7656
      @shajithirukulamkumar7656 ปีที่แล้ว +1

      ശരിയാണ് ബ്രോ 👍🏽

    • @swetha4844
      @swetha4844 ปีที่แล้ว +2

      Free aayittalle youtubil kaanunnath

    • @Nation_First_Bharat
      @Nation_First_Bharat ปีที่แล้ว +1

      so? ഇവന്റെയൊക്കെ കമ്പനികൾക് വേണ്ടി സ്ക്രിപ്റ്റ് ഉണ്ടാക്കി അതിൽ ഒരു ഉളുപ്പുമില്ലാതെ പരസ്യം പറയുന്നത് കാണണോ... പരസ്യമാണെങ്കിൽ അത് പരസ്യമായിത്തന്നെ വേറെ കാണിക്കട്ടെ... പരിപാടിക്കിടയിൽ വരുമാനത്തിന് യൂട്യൂബ് വേറെ ആഡ് കൊടുക്കാറുണ്ടല്ലോ... Free അല്ലെങ്കിൽ അതില്ലാതെ കണ്ടേനെ... അതിന്റെടേൽ വേറെ ഉഡായിപ് വേണ്ട... ഫ്രീയായി കിട്ടുന്ന കിറ്റിൽ എന്തിട്ട് തന്നാലും വാങ്ങി തിന്നാൽ ചിലപ്പോൾ വയറിളക്കം പിടിക്കും... അതുകൊണ്ട് ഫ്രീയായല്ലേ എന്നുള്ളത് അവിടെ നിൽക്കട്ടെ... ഫ്രീയായല്ലല്ലോ സർവീസ് പ്രൊവിഡർ മൊബൈലിൽ ഇന്റർനെറ്റ്‌ തരുന്നത്... ഓരോരോ ന്യായീകരണക്കാർ 😊ഓരോരോ ന്യായീകരണക്കാർ... 🤣

    • @swetha4844
      @swetha4844 ปีที่แล้ว +1

      @@Nation_First_Bharat ithu oru scripted show aanenn arinju kondu thanne alle kaanunnath? Allaathe ithu veedinullil camera vachathaanenn ivar paranjillallo.

    • @Nation_First_Bharat
      @Nation_First_Bharat ปีที่แล้ว

      @@swetha4844 സ്ക്രിപ്റ്റഡ് ഷോ എന്നാൽ അതിൽ അവര്ക് പൈസ കൊടുക്കുന്ന കമ്പനികളുടെ പ്രോഡക്റ്റ് പരസ്യങ്ങൾ കറക്ടർസ് ഇനെ കൊണ്ട് പറയിപ്പിച്ച് എപ്പിസോഡ് ഉണ്ടാക്കലാണെന്നാരാ പറഞ്ഞത്... എങ്ങനെ ഒകെ ഓരോ എപ്പിസോടും ആകണം എന്നാൽ കൂടുതൽ പൈസ വരും എന്ന് വിചാരിച് സ്ക്രിപ്റ്റ് writing സ്പോൺസർ ചെയിതു കൊടുക്കാൻ കമ്പനികൾ paid റിട്ടേഴ്‌സ് ഇനെ വച്ചാൽ പോരെ... അപ്പോൾ കല എന്നൊക്കെ പറഞ്ഞു ഓരോന്ന് കാണിച്ചു കൂട്ടുമ്പോൾ കാണാൻ ആള് വേണേൽ ഇജ്ജാതി തട്ടിപ് ഒഴിവാക്കി മര്യാദക് എപ്പിസോഡുകൾ ഉണ്ടാക്കിയാൽ നന്ന്... ഇല്ലേൽ കാണികൾ reject ചെയ്യും... അത് ഫ്രീ ആയല്ലേ കാണുന്നത്.. കണ്ടെച് പോയിക്കോ എന്ന് പറഞ്ഞാൽ പിന്നെ കലാകാരന്മാരും ചാനലുകളും ആൾക്കാരുടെ കാല് പിടിക്കുന്നതെന്തിനാ ഒന്ന് കാണണേ എന്ന് പറഞ്ഞിട്ട്... അപ്പോൾ viewers ഇനെ മണ്ടനാമരാക്കാൻ നോക്കിയാൽ ചാനലും പരിപാടിയുടെ പ്രവർത്തകരും പണിയില്ലാതാകും.. വേറെ കുഴപ്പമൊന്നുമില്ല.. ഇവിടെ ആവശ്യത്തിൽ കൂടുതൽ പരിപാടികൾ ഉണ്ട്..വേറെയും.. കാണികൾക്കും യൂട്യൂബിനും വിഷയമുണ്ടാകില്ല.. ഇവന്റെയൊക്കെ അത്യർത്തി കാണിച് കാണുന്നവരെ വെറുപ്പിച്ചാൽ... പൈസ കൊടുത്തു സബ്സ്ക്രൈബ് ചെയ്താലും പരിപാടിയുടെ സ്ക്രിപ്റ്റ് യൂട്യൂബ് മാറ്റിത്തരുമായിരിക്കും അല്ലേ... 😄😄

  • @ushakumarik7857
    @ushakumarik7857 ปีที่แล้ว +8

    എതായാലും ലില്ലി പറഞ്ഞതാണ് ഇഷ്ടപ്പെട്ടത്: രണ്ടുപേരെയും പറഞ്ഞു❤️❤️

  • @AnjuAnju-qj9wr
    @AnjuAnju-qj9wr ปีที่แล้ว +7

    Super😍😍

  • @sameerkuttayiij6289
    @sameerkuttayiij6289 ปีที่แล้ว +4

    ചുളുവിൽ പരസ്യം കയറ്റുകയാണല്ലെ വല്ലാതെ ശല്യമാക്കരുത്

  • @cvdreams3418
    @cvdreams3418 11 หลายเดือนก่อน +3

    കറണ്ട് ബില്ല് വന്നു കണ്ണ് തള്ളിയിരിക്കുമ്പോൾ കണ്ട എപ്പിസോഡ്

  • @shailamenon4079
    @shailamenon4079 ปีที่แล้ว +6

    Super acting

  • @basheerk3345
    @basheerk3345 ปีที่แล้ว +13

    തങ്കത്തിനൊക്കെ ഹരിതകിയെ കുറിച്ച് എന്താ വിവരം😂

  • @safaashussain8369
    @safaashussain8369 ปีที่แล้ว +2

    ഹരിത പരസ്യം എല്ലാ ഇപ്പിസോഡും കാണുന്ന എനിക്ക് ആരോസരം

  • @farshagafoor2202
    @farshagafoor2202 ปีที่แล้ว +5

    Manju chechi Ithil nalla bhangi nddd. Pinne lilli chechinte konjanam kuthal nalla rasandd😂☺️

  • @jcadoor204
    @jcadoor204 ปีที่แล้ว +13

    എനിക്കിപ്പഴാ മനസ്സിലായത് . എണ്ണക്കമ്പനിയുടെ പരസ്യം ആണ്.😂 അല്ലാതെ ക്ലീറ്റായുടെ ബിസിനസ്സ് അല്ല 🤔

  • @paulsonpoulose2854
    @paulsonpoulose2854 ปีที่แล้ว +5

    അളിയൻസിൽ ഇപ്പോൾ ആദ്യം ഹെറോയിൽ പരസ്യം ആണല്ലോ കാണിക്കുന്നത് 😂🤣

  • @ratheeshmazha4754
    @ratheeshmazha4754 ปีที่แล้ว +4

    ഇതിൽ നിങ്ങളെ കൂടാതെ ഇടക്ക് വന്ന് പോവുന്ന അഭിനേതാക്കൾ 👌👏👏നിങ്ങളപ്പോലെ തന്നെ അഭിനയിച്ച് തകർക്കുവാ ,👏👏

    • @gamerpsycho3972
      @gamerpsycho3972 11 หลายเดือนก่อน +1

      Director brilliance

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +2

    സൂപ്പർ സൂപ്പർ ❤

  • @Anu60563
    @Anu60563 ปีที่แล้ว +15

    Kanakan ലൈൻ മാൻ ആയിരുന്നപ്പോൾ കറന്റ്‌ പ്രശ്നം ഇല്ലായിരുന്നു അനുഭവിച്ചോ 😂😂

  • @vinodravi2640
    @vinodravi2640 ปีที่แล้ว +3

    സൂപ്പർ 🥰🥰🥰

  • @raihanavlogs1937
    @raihanavlogs1937 ปีที่แล้ว +2

    Super 🥰

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว +5

    Aliyanz ishttam😊

  • @venkatachalamshanmugam7385
    @venkatachalamshanmugam7385 ปีที่แล้ว +1

    Thanks Bass Good evening super

  • @rajkumarkg2998
    @rajkumarkg2998 ปีที่แล้ว +2

    ഇത് വല്ലാത്തൊരു കറന്റ് ബില്ലായി പോയി... 😉😉😉😉😉

  • @joseantonysolomon
    @joseantonysolomon ปีที่แล้ว +4

    Seemed last few episodes just for paid promotion....feeling nit satisfied....please don't spoil the goodwill and publicly of tbis high rated program. Thanks

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +2

    എല്ലാവരും പൊളി Acting♥️👌

  • @muralie753
    @muralie753 ปีที่แล้ว +4

    എല്ലാ കുടുംബങ്ങളിലും ഇങ്ങനെ ഒക്കെ സംഭവിക്കും ഇത്തരം ഈ ഗോകൾ ഒഴിവാക്കുക. നന്നായി രുന്നു ഈ Episode ഉം

  • @sathyabhama397
    @sathyabhama397 ปีที่แล้ว +1

    Super 👌

  • @prpkurup2599
    @prpkurup2599 ปีที่แล้ว +24

    അളിയൻസ് ലെ ഏല്ലാവർക്കും അണിയറ പ്രവർത്തകർക്കും ഞങ്ങളുടെ പുതുവത്സര ആശംസകൾ 🙏

  • @renjupradeep3255
    @renjupradeep3255 ปีที่แล้ว +1

    Nice

  • @shillyarun5781
    @shillyarun5781 ปีที่แล้ว +2

    Parsiyam kanniche varippikkarute please

  • @BEN-jk8ck
    @BEN-jk8ck ปีที่แล้ว +3

    പരസ്യം അളിയൻസ് സൂപ്പർ....

  • @manikandaneacharan9644
    @manikandaneacharan9644 ปีที่แล้ว

    Happy new year aliyens family

  • @vinurajnair5717
    @vinurajnair5717 ปีที่แล้ว +10

    My humble request Team Aliyans
    Ask.Cletus to spend some money on renovating his house.
    At least paint the house. Nowa days Cletus is doing financially good.

  • @binuissac1769
    @binuissac1769 ปีที่แล้ว +3

    സംഭവം നല്ല തമാശയും കാര്യങ്ങളും ഒക്കെ ഉണ്ട് . എന്നും പറഞ്ഞ് നിങ്ങൾ പറയുന്ന പ്രൊഡക്റ്റുകൾ ഞാൻ ഉപയോഗിക്കില്ല.

  • @TDM_plyz
    @TDM_plyz ปีที่แล้ว +2

    ഹരിതകിയുടെ കാര്യത്തിൽ എങ്കിലും ത൯കതിനു൦ ക്ളീറ്റോയ്കു൦ ഒരേ അഭിപ്രായം ആയതു നന്നായി👍👍👍

  • @Feeltherain489
    @Feeltherain489 ปีที่แล้ว

    Today onwards I stop watching aliyans… bcz of ads … so irritated. How can be 100% sure that product is good or not ? So bad

  • @thajupadappilpadappil2412
    @thajupadappilpadappil2412 ปีที่แล้ว +5

    ആകെ 20 മിനുട്ട് അതിലാണെങ്കിൽ 5 മിനിറ്റ് ഹരിതകിയും എന്താടോ ഇത്

  • @midlajmiduz3672
    @midlajmiduz3672 ปีที่แล้ว +2

    എല്ലാവർക്കും പരാതി ആണല്ലോ ഹരിതകിയെ പറ്റി....