ഞാൻ അളിയൻ vs അളിയൻ തുടങ്ങിയ കാലം തൊട്ട് എല്ലാ എപ്പിസോഡ് ഉം കണ്ട ആളാണ്... പഴയ കനകൻ ഫാസിൽ.. എല്ലാം ഉള്ള സമയം തൊട്ട്. ഇന്നും ഇഷ്ടമാണ് പ്രോഗ്രാം.. ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് ഹോമിയോ മരുന്ന്.. കരഞ്ഞ എപ്പിസോഡ് തയ്യിൽ മെഷീൻ
ഇവിടെ (youtube )ആരാധകരുടെ comments നു റൊണാൾഡ് മച്ചമ്പി (അഭിലാഷേട്ടൻ ) മാത്രമേ മറുപടി പറയുന്നുള്ളു... മറ്റാരും മിണ്ടണില്ല... 😭ഉള്ളില് സങ്കടം ഉണ്ട് കേട്ടോ 😭... റൊണാൾഡ് മച്ചമ്പി ഇഷ്ട്ടം 😍
🤣🤣🤣 അമ്മാവന്റെ ഓട്ടോയിൽ ഉള്ള വരവും, നടപ്പും,, ന്റെ അമ്മോ ചിരിച്ച് വയ്യാതായി 🤣🤣🤣.. ഇനി കമിഴ്ന്നു കിടക്കാമെന്നു കനകന്റെ ഡയലോഗ് 🤣🤣🤣🤣🤣🤣🤣🤣.. ഇമ്മാതിരി വിറ്റുകളൊക്കെ പറയുമ്പോളും ഇവർ ചിരിക്കാതെ അഭിനയിക്കുക എങ്ങനെ ആവുമെന്ന് ഞാൻ എപ്പോളും ആലോചിക്കാറുണ്ട് 🤣🤣. അഭിനയം അല്ല real ആയി ഓരോരുത്തരും ജീവിക്കുക തന്നെ ആണ്... 👌👌👌 Congrats Aliyans Team 😘😘😘
Superb excellent content.. One more method Actor...congrats to Director ji All method actors performed very well. God bless you all... With regards and prayers Sunny Sebastian Kochi,Kerala.
@@SIp56 ഞാൻ സുസുവിൻ്റെ തിരക്കഥയെയാണ് കുറ്റം പറയുന്നത്.... ലോജിക്ക് തീരെയില്ലാത്ത ഒരു കഥ. പക്ഷെ അളിയൻസിലെ തിരക്കഥ സൂപ്പർ'.. സംവിധായകൻ രണ്ടിലും ഒന്നാണെങ്കിലും തിരക്കഥയല്ലെ'നന്നാകേണ്ടത്....
മനുഷ്യ ജീവിതത്തിന് എന്തൊക്കെയോ അർത്ഥം ഉണ്ടന്ന് തോന്നിച്ച ഒരു episode, പുതിയ അമ്മാവനും അഭിനയ sultan തന്നെ.
എനിക്ക് ഇപ്പൊ ഏറ്റവും ഇഷ്ടം അളിയൻ സ് കാണാൻ ആണ് ഏറ്റവും ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️
എനിക്കും 💞💞
@@vinitharadhakrishnan5222 enikkum
Susu kandu noakku
എല്ലാ എപ്പിസോഡിലും റൊണാൾഡിനെ കൊണ്ടുവരണമെന്നുള്ളവർ ലൈക്ക് അടിച്ച് പൊട്ടിച്ചേ.......... 👍🏻🌺
റോണാൾഡ് PWD എൻജിനിയർ ആണ് എന്നും വരാൻ പറ്റില്ല
❤️
എങ്ങും പോയിട്ടില്ല ഉടൻ വരും
@@abhilashkottarakkara5161 വേഗം വരണം
@@abhilashkottarakkara5161 ❤️👍🏻പെരുത്തിഷ്ടം 😍
ഞാൻ അളിയൻ vs അളിയൻ തുടങ്ങിയ കാലം തൊട്ട് എല്ലാ എപ്പിസോഡ് ഉം കണ്ട ആളാണ്...
പഴയ കനകൻ ഫാസിൽ.. എല്ലാം ഉള്ള സമയം തൊട്ട്. ഇന്നും ഇഷ്ടമാണ് പ്രോഗ്രാം..
ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് ഹോമിയോ മരുന്ന്..
കരഞ്ഞ എപ്പിസോഡ് തയ്യിൽ മെഷീൻ
എനിക്കും അതെ.....
ഇന്നത്തെ എപ്പീസോഡ് ഒരു സത്യൻ എന്തിക്കാട് സിനിമ കണ്ടതുപോലെ മനോഹരം 👍❤
ഇവിടെ (youtube )ആരാധകരുടെ comments നു റൊണാൾഡ് മച്ചമ്പി (അഭിലാഷേട്ടൻ ) മാത്രമേ മറുപടി പറയുന്നുള്ളു... മറ്റാരും മിണ്ടണില്ല... 😭ഉള്ളില് സങ്കടം ഉണ്ട് കേട്ടോ 😭... റൊണാൾഡ് മച്ചമ്പി ഇഷ്ട്ടം 😍
കാത്തിരിക്കാൻ ആളുണ്ടെങ്കിൽ എന്തിനാണ് ഈ യാത്രകൾ -💖💖💖😘
നല്ല എപ്പിസോഡ് എന്താ ഒരു രസം കാണാൻ പുതിയ അമ്മാവനും പൊളിച്ചു. കണ്ടാലും മടുക്കാത്ത കോമഡി, എന്നൽ അതിൽ കാര്യവും ഉള്ള സീരിയൽ ❤️👌🏻
ഇതുവരെ ഉള്ള എപ്പിസോഡ് യൂട്യൂബിൽ മാത്രം കണ്ട് വരുന്നവർ ഉണ്ടോ എന്നെപോലെ 🥰
🥰
👍🏻
🤣
Najan unnde
Yes
Ammai spr,,ammayi ulla എപ്പിസോഡ് കാണാൻ nalla രസം 😍😍
അതെയതെ നല്ല ഭാവാഭിനയമാണ്അവരുടേത്
👍🏻👍🏻👌🏻രസംഉണ്ടാരുന്നു. അമ്മായി നല്ല ആക്ടിങ് 😄
ഇപ്പഴാണ് ഒരോ എപ്പിസോഡും. ഒന്നിനൊന്നു സൂപ്പർ സൂപ്പർ ആയി വരുന്നത് എത്ര മനോഹരമായ. അവതരണം.
എന്തായാലും അളിയൻസിലേക്ക് ആര് പുതുതായി വന്നാലും അവർ ഒരുതരത്തിലും പ്രേക്ഷകരെ നിരാശരാക്കുന്നില്ല എന്നതാണ് ഈ സീരിയലിന്റെ വിജയം ♥
Sathyam 😁
😊paruvum avalde bharthavum vann adapadalam veruppicchitt poy
@@vanuek3259എൻ
ക്ളീറ്റോയുടെ അമ്മാവനിട്ടുള്ള അടി ഒരു വല്ലാത്ത അടി ആയിപോയി.അതെ കാത്തിരിക്കുവാൻ ഒരാൾ ഉണ്ടെങ്കിൽ പിന്നെ എന്തിനു യാത്ര ഒരു അടിപൊളി ഡയലോഗ്.
നമ്മുടെ റൊണാൾഡ് മച്ചമ്പി കൂടി വേണം 😎എന്നാലേ ഒരു ഓളമുള്ളു 😉
ഓരോ അന്ധവിശ്വാസത്തിനെ ഇങ്ങനെ ട്രോളുന്നത് കാണാൻ എന്ത് രസം😹👌👌
പുതിയ ആ ചേട്ടനെ എല്ലാവരും സ്നേഹം കൊണ്ട് പൊതിയുന്ന കണ്ടപ്പോൾ വല്ലാത്ത സന്തോഷം
കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന ഒരേ ഒരു സീരിയൽ ആണ് അളിയൻസ്. നല്ല orginality.
അമ്മാവൻ ഓട്ടോയിൽ വന്നത് അടിപൊളി 😂😂 അമ്മാവൻ ഇഷ്ടം 👍👍😍😍
അതെയതെ... ഞാനും ആദ്യം ഓർത്തു എന്താ ഈ വരുന്നേന്ന് 😄
അമ്മാവന്റെ ആസ്ഥാനത്ത് കമ്പി കയറിയ സമയത്ത് എന്റെ മച്ചമ്പി ഉണ്ടായിരുന്നങ്കിൽ ഒന്നു കൂടി ഉഷാറായേനെ
ഞങ്ങളുടെ ബഷീർ സർ super....,new member of aliyans ♥️
സാധാരണകാരുടെ ജീവിതം ❤️❤️❤️
അമ്മായിക്ക് അമ്മാവനോട് എന്തൊരു സ്നേഹം 😍😍
ശങ്കരൻ മാമൻ കൊള്ളാം 👌
😊😊മുത്തും പോയോ... തക്കിളി മോളെ 😊😊
4:18- Kalyanam kazhikaadhavarayum,Kuttikal illaathavaraiyum kandalu script writerinu enthaa ithrayum pucham?? Idhilu oru kuntham comedyum illaa. Veruthey repetitive storyline. Boru.Cleetovinay poley Olichodi 2 kuttigal( onnu vayaasaya kalathu),joliyum kooliyum illaatha, udaypu cases, thannay script writerinu ishtam🤗🤭🤗🤭🤗🤭🤗
Nalla episode dayavayi Ronald venda bor
അഭിനയമാണ് എന്ന് തോന്നില്ല
റിയൽ ജീവിതം
അടിപൊളി Episode...Ronald നേയും കൂടി ഉൾപ്പെടുത്താൻ നോക്കണേ
Super Super episode!!!Sankarammaavan Nannayi cheythu!!! Loved it🎉
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും യൂട്യൂബിൽ മാത്രം കണ്ട കണ്ട എല്ലാ മുത്ത് മണികളും ഹാജർ കരോ 😌😌*
നീ എന്തെ. ബിരിയാണി . തരുന്നുണ്ടോ.... ☝️
@@SunilKumar-zk6iz വേണേൽ tharam 😌
കാത്തിരി ക്കാൻ ആളുഉണ്ടങ്കിൽ ഒരു യാത്രവേണ്ട നല്ല മെസേജ്
എന്നെ പോലെ മുടങ്ങാതെ അളിയൻ സ് എല്ലാഎപ്പിസോടും കാണുന്നവർ ഉണ്ടോ
Unde
Yes
അൻസാർ നടേശൻ എവിടെ പോയി അവരെ വിളിക്കൂ എത്രയും പെട്ടെന്ന് ❤️❤️❤️
നടരാജൻ 😂
ശങ്കരൻ മാമ ആള് കൊള്ളാം.. അവസാനം തകർത്തു.. 👍
തങ്കത്തിൻ്റെ സംസാരം.... ഹ ഹാ ''
എന്നാലും അസ്ഥാനത്തുള്ള മുറിവായി പോയല്ലോ.കഷ്ടമായി പോയീന്ന് ''
രസകരവും ഹൃദൃവും സാധാരണ ക്കാരുടെ ജീവിതവുമായി ഇത്രയും ബന്ധമുള്ള മറ്റു സീരിയലുകൾമലയാളത്തിൽ ഇല്ല.ഒരിയ്ക്കൽകണ്ടാൽ വീണ്ടും കാണുകതന്നെ ചെയ്യും.. തീർച്ചയായും
അളിയൻസ് ഇഷ്ടം 👍👍😍😍😍
റൊണാൾഡോ ഉള്ളപ്പോൾ കാണാൻ നല്ല സന്തോഷമായിരുന്നു
കാത്തിരിക്കുവാൻ ആളുകളുണ്ടാവുമ്പോഴല്ലെ യാത്ര ഒരു അനുഭൂതിയാവുന്നതു??
ഞങ്ങടെ അമ്മാവൻ വന്നല്ലോ 🥰🥰
ഇതാണ് 👍👍👍നമ്മുടെ അളിയൻസ് 🤣🤣👍👍👍👍👍
കാത്തിരിക്കാൻ ഒരളുടെകിൽ പിന്നെത്തിനാണ് യാത്ര....
If any fight happens in my family, everyone will come together to watch Aliyans serial during dinner time. Thanks to entire team
& the fight get dissolved...with Aliyans...
😂
Akshaya mol fans undo
🌹
Yes
Njanum 👍
👍🏼👍🏼
Me
Nice❤❤
ഈ ആഴ്ച തക൪ത്തു..എല്ലാ൦ ഒന്നിനൊന്ന് മെച്ച൦..
ജീവിതഗന്ധിയായ എപ്പിസോഡ്സ്..
ഇതാണ് ഞങ്ങളുടെ അളിയ൯സ്❤❤
Well-done!
Missing Ronald
കാത്തിരിക്കാൻ ഒരാളുണ്ടങ്കിൽ പിന്നെ എന്തിനാണ് യാത്ര👌
👍♥️chila..episode..alambakunnunde..Ronald...evide👍
ഉടൻ വരും
ലില്ലിയുടെ അഭിനയം ഒരു രക്ഷയുമില്ല. പൊളി 😍
റൊണാൾഡിനെ തിരിച്ചുകൊണ്ടുവരണം
ഞങ്ങൾടെ റൊണാൾഡ് ചേട്ടൻ എവിടെ?😕 Miss ചെയുന്നുണ്ട്.. 😕
പ്പളേ ബോഴ്സിലെ ഉപ്പും മുളകിനെക്കാലും നിലവാരമുള പരിപാടി അളിയൻസ് ആണ്
No doubt
🤣🤣🤣 അമ്മാവന്റെ ഓട്ടോയിൽ ഉള്ള വരവും, നടപ്പും,, ന്റെ അമ്മോ ചിരിച്ച് വയ്യാതായി 🤣🤣🤣.. ഇനി കമിഴ്ന്നു കിടക്കാമെന്നു കനകന്റെ ഡയലോഗ് 🤣🤣🤣🤣🤣🤣🤣🤣.. ഇമ്മാതിരി വിറ്റുകളൊക്കെ പറയുമ്പോളും ഇവർ ചിരിക്കാതെ അഭിനയിക്കുക എങ്ങനെ ആവുമെന്ന് ഞാൻ എപ്പോളും ആലോചിക്കാറുണ്ട് 🤣🤣. അഭിനയം അല്ല real ആയി ഓരോരുത്തരും ജീവിക്കുക തന്നെ ആണ്... 👌👌👌 Congrats Aliyans Team 😘😘😘
Spr episode
Cleetooyude chandikkulla adi🤣🤣
റൊണാൾഡോ നെ എനിക്ക് ഇഷ്ടം. നിങ്ങൾ ക്കോ
Thanks
@@abhilashkottarakkara5161 എവടെ പോയിരിക്കുവാ ചേട്ടാ.. അളിയൻസിലേക് വരുമോ
Yes
Eni enth kaanum enn karuthi erunnapol dhe vannu aliyans😍
എല്ലാവരും എന്നും പറയുന്നത് പോലെ സൂപ്പർ♥️🙏🔥
നല്ല എപ്പിസോഡ്👍👍
ശങ്കരൻ മാമൻപൊളിയുന്നുട്ടോ 🤣🤣
സൂപ്പർ എന്നും കാണും 🧡🧡🧡🧡
Ammavan polichu👍😍
ഇനി ഇരിക്കാൻ പറ്റില്ലേ 😄തങ്കത്തിന്റെ ഒരു ചോദ്യം 😄😄😄😄
Superb excellent content..
One more method Actor...congrats to Director ji
All method actors performed very well.
God bless you all...
With regards and prayers
Sunny Sebastian
Kochi,Kerala.
ഗിരിജചേച്ചിക്ക് സാരി ഉടുത്താൽ നന്നായിരിക്കും ഇതു എന്റെ നാട്ടിലെ (പാലക്കാട് )പൊറാട്ടു നാടകത്തിനു ആണ് പെൺവേഷം കെട്ടിയപോലെയുണ്ട്
റൊണാൾഡ് മച്ചമ്പി ഇഷ്ടം 👍👍😍😍
റെ ണാൽഡിനെ എല്ലാ എപ്പിസോഡിലും വേണം
Good episode...
Alliyans kanathirikan pattanilla👍👌👌👌👌💕
variety Very god TWIST..Continue..
സൗമ്യയെ സിനിമയിൽ കാണാൻ കൊതിയാകുന്നു. ആദ്യ ഷോ ഞാൻ കാണും. ഇത്രയും നല്ല നടി ഇപ്പോൾ മലയാളം സിനിമയിൽ ഇല്ല.
Kanakan 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻orupadishttamayi...... cleato....... 👍🏻👍🏻👍🏻👍🏻👍🏻👍🏻💓💓💓💓💓💓💓 Thankam super ❤️❤️❤️❤️❤️ ammvan 👍🏻👍🏻👍🏻👍🏻👍🏻
ശങ്കരൻ മാമൻ സൂപ്പർ❤😀👍🏼
Ammayi sundhari aane
ലില്ലി always സൂപ്പർ
ഈ സീരിയലും ഇതിലെ കഥാപാത്രങ്ങളും ജനങ്ങൾക്ക് ഇഷ്ടപ്പെടും....കൂതറ സീരിയൽ തിരക്കഥകൃത്തുക്കൾ (സുരഭി & സുഹാസിനി ...etc.....) കണ്ടു പഠിക്കണം ഇവരെയൊക്കെ.....
ശരിയാണ് വെറും കൂതറ സിരിയൽ സുരഭി സുഹാസിനി
Kutara serialinoke View kudutala
E nalla serialu kanan alila
ഇങ്ങേര് തന്നാ സു സു സംവിധാനം ചെയ്യുന്നതും
@@SIp56 ഞാൻ സുസുവിൻ്റെ തിരക്കഥയെയാണ് കുറ്റം പറയുന്നത്.... ലോജിക്ക് തീരെയില്ലാത്ത ഒരു കഥ. പക്ഷെ അളിയൻസിലെ തിരക്കഥ സൂപ്പർ'.. സംവിധായകൻ രണ്ടിലും ഒന്നാണെങ്കിലും തിരക്കഥയല്ലെ'നന്നാകേണ്ടത്....
@@annukkaranpavithran4674 എല്ലാം ഒരു പോലെ ആയാൽ ബോറാകും....അതിൽ എല്ലാരും കുറച്ച് ഓവറായിട്ടാണ് ചെയ്യുന്നത്.. പക്ഷേ എനിക്കിത് രണ്ടും ഓക്കെയാണ്👍
നമ്മളെ റൊണാൾഡ് മച്ചമ്പി ഇന്നും ഇല്ല മച്ചമ്പി ഫ്ലവേഴ്സിൽ പോയി 😁😁
ഉടൻ വരും
@@abhilashkottarakkara5161 😍👍
Vegam vaaa
@@abhilashkottarakkara5161 veegam vaaa . Katta waiting…😊
Oru world cup fan fight episode venamennullavar like cheyuu
Ente ettavum ishtapetta serial aanu
ഉഗാണ്ടയിലെ പ്രധാനമന്ത്രി ആയിട്ടും Aliyansനു വേണ്ടി മാത്രം indiaയിൽ വരുന്ന ക്ലീറ്റോയെ സമ്മതിക്കണം 😆😆😆😆
😂😂😂👍
ശങ്കരൻ മാമൻ 👌👌
റോനോൽഡില്ലാതെ കാണുമ്പോൾ ഉപ്പില്ലാത്ത കഞ്ഞി kudikkumboleyane
കനകനെ പിള്ളേരെ കാണിക്കുകയാണെങ്കിൽ നല്ലതായിരുന്നു. മിക്ക എപ്പിസോഡിലും പിള്ളേര് കാണാറില്ല. അക്ഷയ മാത്രം കൂടുതൽ കാണിക്കാറ്
nice one..not bad idea to get married @ this age...infact right time...😛 me too single...
എല്ലാവരും സൂപ്പർ
Superb 💕🙏💕🙏👌👏❤️❤️❤️❤️❤️❤️👍👍
ശങ്കരൻ അമ്മാവൻ കുറച്ചു ദിവസം കാണും എന്ന് തോന്നുന്നു കല്യാണം ഓക്ക് ആയി 😄😄😄
👍👍👍💜
Grandpaa oroo aaguraham...
Nice episode 👏
Entho camera problem undennu thonniyille?
Andhayalum chanakasangikkeedam Ammavanh chanakam edunna sthalatth kitty🤭🤭🤭🤭🤭thangam paranja pole asthanatth kitty 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
Please advise how to block all of this
യൂട്യൂപ്പിൽ കാണുന്നവരുണ്ടോനുള്ള മെസ്സേജ് വന്നോ 😂
SHANKARAN MAAMA AALU POLIYAA......👍.GIRIJAYE POLE ORU KUTTI THANNE 🥱 VENAM...😂😂😂
"Lilly n Thanka" is great.
Super
Kathirikkan alullappol enthinani yatra 🥰🥰🥰
A very good episode after a long break. Congrats Aliyans team.
Aaha❤
Adioli serial super 👌 episode
അളിയൻസ് സൂപ്പർ ആണ്
സൂപ്പർ.
പിണ്ടി തോരൻ കിടു ആണ് 👌🏻
സൂപ്പർ