ഇപ്പോഴത്തെ അവസ്ഥ ഇവർ പറയുന്നത് പോലെ ആണോ കേരളത്തിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് ശമ്പളം കിട്ടാത്ത അവസ്ഥ വന്നിട്ടുണ്ടോ പെൻഷൻ കിട്ടാത്ത അവസ്ഥ വന്നിട്ടുണ്ടോ.. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ ഭേദമാണ് കേരളം.. ഇതിൽ പറയുന്നതുപോലെ യാണെങ്കിൽ എപ്പോൾ മന്ത്രിസഭ വീണു എന്ന് ചോദിച്ചാൽ പോരെ വിഡ്ഢി കൂശ്മാണ്ടം
അതേല്ലൊ. പക്ഷെ ഒരു വ്യത്യാസമുണ്ട്, കേരളത്തിലെ LDF, UDF ഭരണമാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചത്. ആദ്യം പിണറായി പിന്നെ ഏറ്റെടുത്തത് സതീശൻ😂. ക്ലൈമാക്സ് ശരിക്ക് കിട്ടിയില്ല എന്ന് തോന്നുന്നു😅
@@dimen6570, സിഫ്റ്റ് ബസ് സർവീസ്, അക്ഷയ സെന്റർ, കേരള ബാങ്ക്, സഹകരണ സോസൈറ്റികൾ, എയ്ഡ് സ്കൂൾ, കോളേജ് എന്നിവ എല്ലാം ഏത് പൊതു മേഖലയിൽ ആണെന്ന് പറഞ്ഞു തന്നാൽ കൊള്ളാം
നമ്മുടെ കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഇത്ര സത്യസന്ധവും ഹാസ്യാത്മക വുമായി അവതരിപ്പിച്ചതിന് നന്ദി
ഇപ്പോഴത്തെ അവസ്ഥ ഇവർ പറയുന്നത് പോലെ ആണോ കേരളത്തിൽ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥന് ശമ്പളം കിട്ടാത്ത അവസ്ഥ വന്നിട്ടുണ്ടോ പെൻഷൻ കിട്ടാത്ത അവസ്ഥ വന്നിട്ടുണ്ടോ.. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ ഭേദമാണ് കേരളം.. ഇതിൽ പറയുന്നതുപോലെ യാണെങ്കിൽ എപ്പോൾ മന്ത്രിസഭ വീണു എന്ന് ചോദിച്ചാൽ പോരെ വിഡ്ഢി കൂശ്മാണ്ടം
Kerathine parayan pattu ...jee company e..parayan ...as a athil .....pani kittum yannu mama kk ariyaam
പിന്നേ ചതകഛൻ വന്നാമതി എല്ലാം ശെരിയാകും
മൊത്തം ഇന്ത്യയുടെ അവസ്ഥയോ മിത്രമേ
@@shemeeribrahim5099😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
കേരള ഭരണം . അമ്മക്ക് എഴുപതിനായിരം രൂപയുടെ കണ്ണാടി . ഉണ്ണി , അപ്പ കോയിന്തൻ . 😊
Kannadi Kannadi 😂😂
Swapna lokathe SreeRamaKrishnan 😂😂
കേരള സർക്കാരിന്റെ തെമ്മാടിത്തരങ്ങൾ മുഴുവൻ കാണിക്കുന്ന എപ്പിസോഡ്. 👍🏽
LDF ഭരണം പച്ചയായി അവതരിപ്പിച്ചു ......👌
Vs achudanandane vere ooki
Kootathil kaalu vaarunna UDF um pande athe aanallo sheelam 😂😂😂😂
@@stq90s52സിപിഎം ഒക്കെ തീർന്നു EP ബിജെപി പോകാൻ റെഡി ആയി നിക്കുന്നു
പിണറായിയുടെ ആസനത്തിൽ ചൂട് കനൽ ഇട്ടു കൊടുത്തല്ലേ 😂😂😂😂😂😂😂😂😂 പൊളി 👌👌👌👌👌👌😂😂😂😂😂😂😂😂😂
ഇത് കണ്ടിട്ടു മഴവിൽ മനോരമയുടെ മുന്നിൽ ആരും പ്രതിഷേധവുമായി വന്നില്ലേ നാടക നടികൾ ക്കു മാത്രം പൊള്ളലേറ്റ തുള്ളോ
കണ്ണിമാങ്ങ പൊട്ടിച്ച് തിന്നിട്ട് ഇനിയുമുണ്ടോ എന്ന് നോക്കുന്ന ഉണ്ണി 😂😂😂😂😂
1:38 😂😂😂😂😂😂
😂😂
Unni.. minister vaasavan🤔
സുഗതന്റെ അഭിനയം സൂപ്പറാണ്ഏതുറോളുംഗംഭീരമാക്കും
ഓരോരുത്തരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... വളരെ നാച്ചുറൽ ആണ് എല്ലാവരുടെയും അഭിനയം 👍
സുഗതൻ ഒന്നു കൂടി sooper, മറ്റുള്ളവരേക്കാൾ ഒരു പടി മുന്നിൽ തന്നെ👍👍👌👌
ഗണേഷ് കുമാറിനെ ഓർത്തുപോയി 😅😅ഉണ്ണീടെ അവസ്ഥ 😂😂😂
പിണു വിന്റെ ഭരണം ഇത്ര കറക്റ്റ് ആയി അവതരിപ്പിച്ച മറിമായം 👍🏻
ഇതെന്താ ഇപ്പൊ ഇങ്ങനെ
Full episode വരുന്നു
പൂഴ്ത്തി വെച്ച് മതിയായോ
മുറിമായം ഇപ്പോഴാണ് മറിമായം ആയത്
ഇതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു അതുകൊണ്ടാ ❤❤❤❤❤
Ithokke 1 year mumb ulla videos aan
പ്ലാൻ ബി ആണ്
ഇലക്ഷൻ ആണ് വരുന്നത്. ഇങ്ങനെയെങ്കിലും ജനങ്ങൾക്ക് ബോധം ഉണ്ടാകട്ടെ എന്നാണ് ഇവർ ഉദ്ദേശിക്കുന്നത്.
പെട്ടെന്ന് എല്ല എപ്പിസോഡ് കണ്ട് തീർത്തൊ അല്ലേ അവര് വീണ്ടും മറിമായം ആക്കും 😂😂
മറയില്ലാത്ത സത്യങ്ങൾ വിളിച്ചു പറയുന്ന മറിമയമാണ് താരം💪💪👌👌👌
കിടു യഥാർത്ഥ സാഹചര്യം തന്നെ... ചില അടിമകളെയും ഉൾപ്പെടുത്തണമായിരുന്നു...😂😂😂
Athalle Seethalanum Unniyum Sughathanum... Eni Aa Adimakal Eithupole Varunnoru Kali Maathrame Baakkiyulloo...
കൂവാനാളുണ്ടാവില്ല, സാധാരണ ഗതിയിൽ! ചില 'വീര'കഥകളിലെ വിനീതവിധേയനായ ഇരയെപ്പോലെ ചുമരിലിരിക്കും! ചിന്നവീരൻ തൊഴുതാൽ അപ്പൊഴേ ഗൗനിക്കണം!
Unniyaan ithile model adima
അദാനി .. മന്മദൻ😂😂😂
അദാനി .. മന്മദൻ😂😂😂
ആ നവ കേരളയുടെ എപ്പിസോഡ് ഉടൻ ഇടുക 🙏🙏🙏
6 month kaznju nokkiyall mathi 😂😅
Election time il edum Manorama alle...
@@melvinjoseph8739😂
അച്ചുമാമനെ ഒഴിവാക്കി PV 'വന്നപ്പോൾ എല്ലാം ശരിയായി😂
ഗുരുത്വം - അത് കാശ് കൊടുത്തു വാങ്ങാൻ ആവില്ല....
അതില്ലെങ്കിലോ - കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിക്കും.
അടിപോളി 👌👍😄ഗംഭീരം. കേരളത്തിന്റെ അവസ്ഥ ഇത്രയും ഭംഗിയായി അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ 👍👌😜😄അമ്മയുടെ കണ്ണടക്കു 70000/-😜😂😄
ഉണ്ണി ,ഗണേഷിനെ അവതരിപ്പിച്ചു...കൃഷി,ഗതാഗതം 😂😂😂😂😂
സ്ക്രിപ്റ്റ് എഴുതിയ അശാൻ..ഒരു രക്ഷേം ഇല്ല.ഇന്നത്തെ കേരളം ഒരു കുടുംബത്തിൻ്റെ ഫ്രെയിമിൽ.നമിച്ചു മാഷേ🙏
അവസാനം ഉള്ള ആ കുല ചിരി അടിപൊളി ആയിട്ടുണ്ട് സത്യശീലൻ...😂😂😂
മറുകണ്ടം ചാടിയ ഉണ്ണിയുടെ പേര് ഗണേഷ് കുമാർ എന്നല്ലല്ലോ അല്ലേ?😂😂
പന്ന്യൻ
മന്ന്മദൻ , യൂസഫലി 😂😂😂
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത് പലർക്കും വേദനിക്കും അതൊന്നും മൈൻഡ് ചെയ്യേണ്ട ജനങ്ങളുടെ സപ്പോർട്ട് ഉണ്ട്👍👍👍👍👍👍
അസ്സലായി 👍👍👍👍. ഇപ്പോളത്തെ കേരളഭരണത്തിന്റെ സത്യസന്ധമായ, പച്ചയായ വരച്ചുകാട്ടൽ
സമ്മതിച്ചു..... നമിച്ചു..... ഇങ്ങനെ ഒരു പെരുക്ക്, ഇപ്പോഴത്തെ സർക്കാരിന്റെ തലക്കിട്ടു കൊടുത്ത ആ ബുദ്ധി അപാരം തന്നെ.
കത്തുന്നവർക്ക് കത്തും മനസ്സിലാവുന്നവർക്ക് മനസ്സിലാവും😂😂😂👍👍👍
ബ്രഹ്മപുരം പോലെ! ലോകത്തീലൊരിടത്തും അമേദ്യം വിറ്റ് ഇത്രയും സമ്പാദിച്ചിട്ടുണ്ടാവില്ല ഒരാളും!
ഇത് പിണറായിയെ ഉദ്ദേശിച്ചത് അല്ലെന്ന് പ്രത്യേകം പറയുന്നു 😄😄😄
അതേല്ലൊ. പക്ഷെ ഒരു വ്യത്യാസമുണ്ട്, കേരളത്തിലെ LDF, UDF ഭരണമാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചത്. ആദ്യം പിണറായി പിന്നെ ഏറ്റെടുത്തത് സതീശൻ😂. ക്ലൈമാക്സ് ശരിക്ക് കിട്ടിയില്ല എന്ന് തോന്നുന്നു😅
Eeeyyyy....angane thonniye illaa
Athe angane alla thoniyathu
😂😂😂😂😂
പക്ഷേ വളരെ വളരെ ഇല്ലോജിക്കൽ ആയിപ്പോയി! ഏതോ ഒരു പഴയ സിനിമാപ്പാട്ട് ഓർമ്മ വരുന്നു: "വിടുവായൻ തവളകൾ.."
അവസാനം പറഞ്ഞ കുടുംബയാത്ര.. നവ 😃കേരള യാത്ര 😃😃
ഒന്നാം തരം താങ്ങൽ. വളരെ സന്തോഷം... മറിമായം ഈ ലോകം ഉള്ള കാലത്തോളം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍👍👍👍👍👍👍q
നമ്മുടെ സുമേഷ് ഏട്ടൻ ഉണ്ടെകിൽ VS ആയിട്ട് തകർത്തേനെ 😢😢
VS nu ഇവിടെ റോൾ ഇല്ല.
സത്യശീലന്റെ character ആണല്ലോ VS@@24ct916
Vs ആണ് സത്യശീലൻ. പിണറായി സുഗതൻ
@@Gostman143ഇതിൽ vs nn oru റോളും ഇല്ല
@@Gostman143പ്യാരി റിയാസ് ആണ് എന്ന് മനസ്സിലാക്കാൻ ഉള്ള അന്തം ഇല്ലേ
ഉണ്ണിക്ക് റെഡ് ഷർട്ട് വരെ കൊടുത്തു 🤣🤣🤣🤣
കേരള ഭരണം ഹാസ്യ രൂപേണ അവതരിപ്പിച്ച കലാകാരന്മാർക്ക് വിപ്ലവ അഭിവാദ്യങ്ങൾ
Kammiyude annnakil....kettti vittuuu😀😀😀
വളരെ നല്ല കാര്യം ഇന്ന് തന്നെ full upload ചെയ്തതിനു....😊
ദിവസങ്ങളുടെ സാഹചര്യങ്ങളുമായി കൃത്യമായി പൊരുത്തപ്പെടുന്നു 😄😄😄
അമ്മക്ക് കണ്ണട വേണം 70k ആകും 😁😜car black തന്നെ ആയിക്കോട്ടെ 😂🔥ഉണ്ണി എജ്ജാതി look 😀😀എജ്ജാതി കാൽപിടിത്തം 😀😂😂😜പിണു വലിയേട്ടൻ 😂😂
ഇത് തികച്ചും സമകാലീനം
ഇത് കാണുന്ന c🎺m നല്ലപരിജയം ഒള്ള കഥ 😂
കാത്തിരിപ്പിന് വിരാമം😂😂😂
ഇപ്പോഴത്തെ ശരിയായ കേരളം ..ജനങ്ങളിലേക്കെത്തിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ...
😁👏🏻👏🏻👏🏻 ഇത് അന്നെ ഉദ്ദേശിച്ചാ... അന്ന തന്നെ ഉദ്ദേശിച്ചാ.... 😂😂
ചിന്തയുടെ വാഴ കൊല 😂😂😂
👍👍😄😂
ഇതുപോലെ നമുക്ക് വിജയനെയും ഇറക്കി വിടണം
അടിമകൾ വിടില്ലല്ലോ
@@SajiSajir-mm5pg വെറും അടിമകൾ എന്ന് പറയുന്നതിനേക്കാൾ നല്ലത്വിവരദോഷികളായ, വിഡ്ഢികളായ അടിമകൾ എന്ന് പറയുന്നതാണ്
എല്ലാം മന്മദൻ മുതലാളിക്ക് ( സോറി അധാനിക്ക് ) എഴുതികൊടുത്ത ഭരണം ഓർമ്മ വന്നു
അച്യുതനന്ദനെ ഒഴിവാക്കി വിജയൻ ഭരണത്തിൽ കേറിയത് അല്ലെ ഈ കാണിക്കുന്നത്.?
ആ😂
അമ്മക്കാണേൽ കണ്ണട മാറ്റണംന്ന് പറയുന്നുണ്ട് പത്തെഴുപതിനായിരം രൂപ വേണം😂😂
Present Kerala situation 🎉🎉
മുറിമായം ഇട്ടാൽ നമ്മൾ കാണില്ല ഇത് പോലെ ഫുൾ ഇടീക്കും ... അതാണ് പവർ❤
ഈ എപ്പിസോഡ് മുഖ്യ മന്ത്രിക്ക് ഒന്ന് കാണിച്ചു കൊടുക്കണേ
എല്ലാം പിണറായിക്കുള്ള കൊട്ടാണല്ലോ 😂
വാഴക്കുല വാങ്ങാൻ ചിന്തയുണ്ട്' അതെനിക്കിഷ്ടായി😂😂😂🤗
മണികണ്ഠാ നിങ്ങൾ പൊളിയാ
Ammakku oru kannadavenam
Pathu ezupathinaayiramroopa
Vendivarum😂😂😂😂😂
ഇതൊരു ഒന്നൊന്നര എപ്പിസോഡ് ആയി 👍🏻👍🏻
അത് കലക്കി.... ഇരുന്നിടം കുഴിച്ചാൽ ഇങ്ങനെ തന്നെ... പാവം ഉണ്ണി... 🤣🤣🤣
Eathaayaalum "Kaaranavar"ude Jubayude Niram Chuvappaakkiyathu Polichu.... Athupole Puthiya Car Black Aavashyappettathum .....
VS, Pinarayi, Yusufali etc
malayala news channels nu pattathath marimayam cheyyunnundallo.... Big salute...
കേരളത്തെ അതെ പോലെ വരച്ച് ഇട്ടിരിക്കുവല്ലേ
തുടക്കത്തിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധം ഇല്ല എന്ന് പറയുന്നത് നന്നായി,
അല്ലെങ്കിൽ തെറ്റിദ്ധരിച്ചേനെ.😂
Kerala story new version 😅
ഇന്ത്യയുടെ അവസ്ഥ....😂 അടിപൊളി, മൻമോഹൻസിങ്ങിന്റെ ആ ചിരിയുംകൂടിയായപ്പോ സംഗതി പൊളിച്ചു😂😂😂
Indiayude Avastha alla Kerala thinte anganee parayu
മേത്തപൊട്ടൻ
Ayyo .... Eithu Kora Vamsha Raayaavinekurichalla Ennu Kandethiya"Mahaanmarum"undello....
മേത്ത പന്നിയുടെ രോദനം 😂
Koya nlku vivaram illeee
മറിമായം ഇഷ്ടമല്ലാത്ത ഒരു വിഭാഗം കൂടിയുണ്ടെന്ന് ഓർക്കുക.😅......😅
കമ്മ്യുണിസ്റ്റ് കൾ
Kammikal
അന്തംസ്
ക്യാപ്സൂൽ teams😂
അടിമകൾ 😂😂😂
അവസാനത്തെ ചിരി കണ്ടപ്പോൾ മൻമോഹൻ സിംഗിനെ ഓർത്ത് പോയി 😢
ശരിയടാ അടിമേ 😆😆
ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതി കൃത്യമായി കാണിച്ചു, മറിമായം.
ചായ കടക്കാരന്റെ എപ്പിസോഡ് അടുത്തു വരും സംഘി
ഇൻഡ്യ അല്ല പ്രബുദ്ധ കേരളം ഇപ്പോഴത്തെ അവസ്ഥ
Weeping of a sudu
Marimayam is carrying mazhavil manorama 🗿
സാറുമാരെ ഇത് പിണറായി വിജയൻ ഇട്ടുള്ള കൊട്ടാണല്ലോ😅😄
അമ്മടെ കണ്ണടക്ക് 70,000 രൂപ... 😂😂😂😂 ...
😊😊😊😊😅😅😅😅
അത് ഗീ൪വാണ൪നെ ഉദ്ദേശിച്ചാണ്😜😜😜
ഇത് മുൻ മുഖ്യ മന്ത്രിയുടെ കാലത്തെ കഥയാണ് തോളിൽ മുണ്ട് ചുറ്റി നിഷ് കളങ്കമായി ചിരിക്കുന്ന സത്യശീലൻ
Paranari vijayayanay thurannu kattunnu😂😂😂😂😂
10:50 അമ്മയ്ക്കാണെങ്കിൽ ഒരു കണ്ണട വേണം എന്നുണ്ട് 10 70,000 രൂപയാകും 🤣😂😂
സൂപ്പർ
കേരളാ സർക്കാർ 😂😂😂
Welcome to kerala politics
10:35 ഗമ കളയണ്ട പ്യാരി😅😅
Excellent 👌👍
ഒരെണ്ണം കൊണ്ടു..തല പൊക്കും മുമ്പ് ദേ കൊടുത്തു അടുത്ത അടി 😂
മറിമായത്തിലെ എല്ലാ അഭിനേതാക്കളും സൂപ്പർ 👍എന്നാലും അഭിനയകുലപതി മണികണ്ഠൻ പട്ടാമ്പി 👌🙏
One of the best episodes. Real kerala scene
അച്യുതാനന്ദനും പിണറായിയും നല്ല അവതരണം
കേരള സദസ്സിന്റെ എപ്പിസോഡ് എവിടെ?
കാര്യം ഒക്കെ ശെരി ആണ് അടുത്ത പ്രാവിശ്യം വലതു വരട്ടെ പക്ഷെ ഇവിടെ താമര വിരിയാതെ നോക്കിയാൽ മതി ,നമുക്ക് ഇടതു വലതു ആയി അങ്ങോട്ട് പോയാൽ മതിയേ ❤
അത് ശെരിയാണ്, എന്നാലേ ടെററിസം വളരൂ.
Ninneyonnum paranjit karyamilla.... omkv
@@24ct916true
അടുത്ത പ്രാവശ്യം ഇടതു തന്നെ വരണം
പിന്നെ നീ പറയുന്നത് ആണല്ലേ ഇവിടെ നടക്കുന്നത് പോടാ
പുതിയ വണ്ടി വാങ്ങീക്ക്... എന്നാല് ബ്ളാക്ക് ആയിക്കോട്ടെ 😅
*ഇനി ഒന്നും വിൽക്കാൻ ബാക്കി ഇല്ല അല്ലേ 😂😂*
മുണ്ടും ഷർട്ടും ഉണ്ടല്ലോ
എയർപോർട്ട്, റെയിൽവേ, ഓയിൽ കമ്പനികൾ എല്ലാം വിറ്റു 😂
@@dimen6570, സിഫ്റ്റ് ബസ് സർവീസ്, അക്ഷയ സെന്റർ, കേരള ബാങ്ക്, സഹകരണ സോസൈറ്റികൾ, എയ്ഡ് സ്കൂൾ, കോളേജ് എന്നിവ എല്ലാം ഏത് പൊതു മേഖലയിൽ ആണെന്ന് പറഞ്ഞു തന്നാൽ കൊള്ളാം
🎉. വളരെ നല്ല അവതരണം !!❤❤❤❤❤❤❤❤❤
കാസറഗോഡ് ❤
നിലവിലെ കേരളത്തിന്റെ അവസ്ദ 😁🤣
സർകാരിനെ നല്ല താങ് താങ്ങി😂😂😂😂
Super, TRUE PICTURE OF LDF GOVT
Most awaited episode😂
Sooper avatharanam
Last laughing 💎😂 satisfaction
ലാസ്റ്റ് ചിരി പൊളി 🤣🤣👍🏼👍🏼🤣🤣🤣🤣🤣
പൊളിച്ചു😂😂😂
Super
ഇതല്ലേ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം..😅
ഇരട്ട ചങ്കൻ സത്യാ... 🤣🤣🤣സൂക്ഷിച്ചോ 🤣🤣🤣
സൂപ്പർ എപ്പിസോഡ് 😄😄😄
😂അഭിനന്ദനങ്ങൾ 🌹
കേന്ദ്രത്തിൻ്റെയും ചെയ്യൂ....
ശരിയാണ് അവതരണം പിണറായി കസേര ഒഴിയുകയില്ല പിടിച്ച് എഴുന്നേൽപ്പിക്കണം😅
ഉണ്ണി ശിവൻകുട്ടി 😂😂😂😂
അമ്മക്കണേൽ കണ്ണട വേണം പറയുന്നു എഴുപതിനായിരം രൂപ ആവും അതിന് 😂😂.. ആരെയോ കുത്തി പറഞ്ഞ പോലെ 🤔🤔
Unni's red shirt the irony 😂😂