സാർ - പ്ലാസ്റ്റിക് മോൾഡ് എവിടെ നിന്നു കിട്ടും സ്ഥലപ്പെരും ഫോൺ നമ്പറും കിട്ടിയാൽ നന്നായി - 1 മോൾഡിന്ന് എത്ര രൂപയാകം -- കോയമ്പത്തുർ - കണുവായ് എന്ന സ്ഥലത്ത് ആണ് താമസിക്കുന്നത്- കോയമ്പത്തുർ കടകളിൽ സോപ്പ് മോൾഡ് കിട്ടാനില്ല
അതാണ് കോൾഡ് പ്രൊസസ്സിൽ ഉണ്ടാക്കുന്ന ഹാൻഡ് മെയ്ഡ് സോപ്പിൻ്റെ ന്യൂനത . ബ്രൻഡഡ് സോപ്പിനു തേയ്മാനം കുറയുവാനുള്ള പ്രധാന കാരണം ഇതി വാക്സ് (മെഴുക് ) ചേർക്കും ഇത് ഹോട്ട് പ്രൊസസ്സിൽ ചെയ്താലെ സാധിയ്ക്കുകയുള്ളു . മാത്രമല്ല ഈ വീഡിയോയിൽ കാണുന്ന ഷേപ്പ് ( ഓവൽ) -ൽ ഉള്ള സോപ്പ് ബ്രാൻഡ് ചെയ്ത് ഉണ്ടാക്കുന്നവർ വലിയ കട്ടയായി ഉണ്ടാക്കി ചെറിയ സൈസിൽ മുറിച്ച് എടുത്ത് ഓവൽ ഷേയ്പ്പിൽ ഉള്ള ഡൈ -ൽ വച്ച് പ്രസ്സ് ചെയ്താണ് ഉണ്ടാക്കുന്നത് . അതുകൊണ്ടാണ് അത്തരം സോപ്പുകളുടെ വശങ്ങളിൽ വരിപ്പുകൾ (വരമ്പുകൾ ) കാണുന്നത് . ഈ സോപ്പിന് ഹാൻഡ് മെയ്ഡ് സോപ്പിനെക്കാളും ഈട് ഉണ്ടാകും .
@@devasyasmart4821 ഞാനുണ്ടാക്കുന്ന സോപ്പിൽ ഏകദേശം പത്തെണ്ണത്തിൽ ഒന്നോ രണ്ടോ എണ്ണം വേഗത്തിൽ തേഞ്ഞു പോകുന്നതായി കണ്ടിട്ടുണ്ട്. ഞാൻ പൗഡർ ചേർക്കുന്നില്ല.. ആർക്കും വിൽക്കുന്നുമില്ല അതുകൊണ്ട് പ്രശ്നമില്ല. വെയിലിലോ ചെറിയ ബൾബ് ഉപയോഗിച്ചോ ചൂടുകൊടുത്തു നോക്കണം എന്ന് വിചാരിക്കുകയാണ്.
സർ ഇതെല്ലാം പ്രൊഡക്ട് സപ്ലൈ ചെയിതു ടെ Kitt നമ്മൾ vagam ഞാൻ മേടിക്കാറുണ്ട് kitt അവര് ഓരോ പാക്കും നമ്പർ ഇട്ടിട്ട് അയച്ചു തരും 1 2 3 4 ഇങ്ങനെ അതിനു അനുസരിച്ചിട്ട് ആക്കിയാൽ മതി
Caustic soda and coconut oil mathi sir. Appo saponification process nadakkum. Ithallathe ella chemicals cherkkunnathu soap pathiye aliyan vendiyanu. Athukondu athu njangal use cheyyunnilla sir.
കളറും സ്റ്റോൺ പൗഡറും മുഴുവൻ എണ്ണയിൽ ലയിപ്പിയ്ക്കുന്നതിനു പകരം അത്യാവശ്യത്തിനു ലയിപ്പിയ്ക്കുന്നതിനുള്ള എണ്ണയിൽ ലയിപ്പിച്ചു ബാക്കി എണ്ണയിലേയ്ക്ക് ചേർക്കുക . അങ്ങനെ ചെയ്താൽ പൊടികൾ കട്ട കെട്ടി ബുദ്ധിമുട്ടുണ്ടാക്കില്ല . വീഡിയോയിൽ കാണുന്നതുപോലെ ക്ലീയറായി ലയിച്ചുചേരില്ല ഉറപ്പ് . ഇദ്ദേഹം എന്തൊക്കെ ചെയ്തന്ന് നമ്മൾ കാണുന്നില്ലല്ലോ ? .
Additional chemicals need to be added. But it is not good for health. Or you can use other oils instead of using coconut oil. But we don't recommend that.
Sir nalla reethill പറഞ്ഞു തന്നു
700 സോപ് വിഡിയോ ഞാൻ കണ്ടിട്ട് ഉണ്ടാവും ഞാൻ
ഇത് ഉപകാരപ്പെട്ടു 👍🥰
ഇത്രയും വിശദീകരിച്ച് കൊണ്ട് പറഞ്ഞു നന്ദി
ഇത്രയും visathamayi ആരും പറഞ്ഞിട്ടില്ല നന്ദി 👍👍
ഇത്രയും വിശദമായി സംശയങ്ങള്‍ തീര്‍ത്തു. thanks!
മറ്യുള്ളവർക് upakarem akumvidhem parenju thannathinu valere nanni
സാർ ഈ കിറ്റ് തരുമോ സാർ
Tallkan powder evide kittum
Aryavepp , badam , papaya enniva cherkumbol etra aan alav edukendat .. .plz reply
Tallkan powder evide medikan kitunnath sir
Njan flip kart I'll noki powder varunnath photo
Will you teach glycerin soap making also.This is very informative.thank you
Tallken poeder evidunna
Flip kartill undavo sir
Very good silicon spoons can be used . Good presentation
Been vellathol causticsoda kalakkamo
നല്ലതു പോലെ പറഞ്ഞു തന്നു... നന്ദി...സർ...
സോപ്പിന്റെ എക്സ്പയറി ഡേറ്റ് എങ്ങനെയാ ഫിക്സ് ചെയ്യുന്നതെന്ന് പറഞ്ഞുതരാമോ
ഏകദേശം ഒരു സോപ്പ് ന് 15-20 രൂപ നിർമ്മാണ ചിലവ് വരും അല്ലെ
മോൾഡും കിറ്റും കേരളാശാസ്ത്ര സാഹിത്യ പരിഷത്തിൽ നിന്നും, ഗാന്ധി സെന്റർ ഫോർ റൂറൽ ഡെവലപ്‌മെന്റിൽ നിന്നും കിട്ടും, പരിശീലനവും ഉണ്ട്.
Kit kitten margamundo
അവരുടെ No കിട്ടുമോ?
സാർ - പ്ലാസ്റ്റിക് മോൾഡ് എവിടെ നിന്നു കിട്ടും സ്ഥലപ്പെരും ഫോൺ നമ്പറും കിട്ടിയാൽ നന്നായി - 1 മോൾഡിന്ന് എത്ര രൂപയാകം -- കോയമ്പത്തുർ - കണുവായ് എന്ന സ്ഥലത്ത് ആണ് താമസിക്കുന്നത്- കോയമ്പത്തുർ കടകളിൽ സോപ്പ് മോൾഡ് കിട്ടാനില്ല
കോസ്റ്റിക് അല്ല. കാസ്റ്റിക് സോഡാ
Ella gillayilum kittumo
Powderinum clourin,smell endh use naturally plss rply
വളരെ നന്ദി ബ്രദർ
I need it's metal mould, please give me necessary guidelines for purchasing mould
Chetta ഇതിൽ glycerin കൂടി ചേർക്കലോ
താങ്ക്സ്
ഇങ്ങനെ സോപ്പ് ഉണ്ടാക്കുമ്പോൾ പെട്ടെന്ന് തേഞ്ഞ് പോകുന്നു. അതിന് എന്തെങ്കിലും Solution ഉണ്ടോ?
സോഡായിൽ വെള്ളം കൂടി പോയതാകണം പ്രശ്നം. സോപ്പ് സെറ്റ് ആയാൽ ഉടനെ വെയിലത്ത് വെച്ചുണക്കിയാൽ പ്രശ്നം മാറിക്കിട്ടും..
@@SamThomasssവെയിലത്തു വച്ചു ഉണക്കുന്നത് തെറ്റാണ് . സ്വാഭാവികമായി ഉണങ്ങണം .
അതാണ് കോൾഡ് പ്രൊസസ്സിൽ ഉണ്ടാക്കുന്ന ഹാൻഡ് മെയ്ഡ് സോപ്പിൻ്റെ ന്യൂനത .
ബ്രൻഡഡ് സോപ്പിനു തേയ്മാനം കുറയുവാനുള്ള പ്രധാന കാരണം ഇതി വാക്സ് (മെഴുക് ) ചേർക്കും ഇത് ഹോട്ട് പ്രൊസസ്സിൽ ചെയ്താലെ സാധിയ്ക്കുകയുള്ളു . മാത്രമല്ല ഈ വീഡിയോയിൽ കാണുന്ന ഷേപ്പ് ( ഓവൽ) -ൽ ഉള്ള സോപ്പ് ബ്രാൻഡ് ചെയ്ത് ഉണ്ടാക്കുന്നവർ വലിയ കട്ടയായി ഉണ്ടാക്കി ചെറിയ സൈസിൽ മുറിച്ച് എടുത്ത് ഓവൽ ഷേയ്പ്പിൽ ഉള്ള ഡൈ -ൽ വച്ച് പ്രസ്സ് ചെയ്താണ് ഉണ്ടാക്കുന്നത് . അതുകൊണ്ടാണ് അത്തരം സോപ്പുകളുടെ വശങ്ങളിൽ വരിപ്പുകൾ (വരമ്പുകൾ ) കാണുന്നത് . ഈ സോപ്പിന് ഹാൻഡ് മെയ്ഡ് സോപ്പിനെക്കാളും ഈട് ഉണ്ടാകും .
@@devasyasmart4821 ഞാനുണ്ടാക്കുന്ന സോപ്പിൽ ഏകദേശം പത്തെണ്ണത്തിൽ ഒന്നോ രണ്ടോ എണ്ണം വേഗത്തിൽ തേഞ്ഞു പോകുന്നതായി കണ്ടിട്ടുണ്ട്. ഞാൻ പൗഡർ ചേർക്കുന്നില്ല.. ആർക്കും വിൽക്കുന്നുമില്ല അതുകൊണ്ട് പ്രശ്നമില്ല. വെയിലിലോ ചെറിയ ബൾബ് ഉപയോഗിച്ചോ ചൂടുകൊടുത്തു നോക്കണം എന്ന് വിചാരിക്കുകയാണ്.
വെളിച്ചെണ്ണ സോപ്പ് വേഗം തേയും. മറ്റു മൃഗ കൊഴുപ്പുകൾ എഞ്ചിൻ ഓയിൽ ചേർത്തവ തെയ് മാനം കുറയും
Chetta ith evda medikan kittum kit ayitano atho oronnum separate medikal kittumo
നല്ല വിഡിയോ...
അഭിനന്ദനങ്ങൾ👍
വളരെ വിശദമായി പഠിപ്പിച്ചതിന് നന്ദി
Very good, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു പലരും മുഴുവനും പറഞ്ഞു തരില്ല, ഇതിന്റെ പേപ്പർ കവർ ഉണ്ടാക്കുന്ന വിധം കൂടി പറഞ്ഞു tharamo
സർ തിക്നെർ ആയി ഉപയോഗിക്കുന്ന തീക്ക്നെർ ന്റെ പേര് പറഞ്ഞു തരുമോ. പ്ലീസ്
Ithe evide kittum ee sadhanagal
Small edayalum kuyappamilla.onlinr kitto
Nice explanation ❤ Thank you 🙏
Nalla avatharanam thikker kit vangunna kadayil kittumo
ചിലപ്പോൾ കിട്ടും
What is costic soda?
Veetil cheriya reethiyil soap undakkunnathinu license veno
Thanks 👍
സാർ ത്തിക്ക്നെറിലെ കെമിക്കൽ എന്തെല്മാണ്
is there expiry date for Caustic soda?
Very informative one
സർ ഇതെല്ലാം പ്രൊഡക്ട് സപ്ലൈ ചെയിതു ടെ
Kitt നമ്മൾ vagam
ഞാൻ മേടിക്കാറുണ്ട് kitt
അവര് ഓരോ പാക്കും നമ്പർ ഇട്ടിട്ട് അയച്ചു തരും
1 2 3 4 ഇങ്ങനെ
അതിനു അനുസരിച്ചിട്ട് ആക്കിയാൽ മതി
8 soap cheyyan pattunakittinu adhokke venam
20soap കണക്കാണിത്
very very usefull and transparent video.thanlk you bhay
Thanks
Nice video Well explained good presentation deserved appreciation
മഞ്ഞൾമഞ്ഞൾ മിക്സിയിൽ അടിച്ചുപയോഗിച്ചാൽ കുഴപ്പം ഉണ്ടോ?.ഉപയോഗിക്കാൻ താല്പര്യപ്പെടുമ്പോൾ പച്ച
Edu naranga thool??cherunaranga anoo use akkalu
സാർ തീക്കണറിന്റെ പേര് അറഞുതരാമോ
സൂപ്പർ ❤
Soap kit online link ayakoo
സോപ്പിൽ നല്ല മണത്തിന് വേണ്ടി ചേർക്കുന്ന ടേsential oil ൻ്റെ പേര് പറഞ്ഞ് തരുമോ ചേട്ടാ
You can use any essential oil of your choice.
Chandana tailam cherrkkk
സോപ്പ് ഉണ്ടാക്കുന്ന രീതി നന്നായി വിവരിച്ചു തന്നതിന് നന്ദി
Thank you
നല്ല അവതരണം
👍👍👍👍👍 നല്ല വീഡിയോ.
Thank you so much
Chetan ethu vilkanano undakune.chetan undakuna oru soap nte cost ethra.weight ethra plz tell me.
ഒരു കിറ്റ് കൊണ്ടു 21സോപ്പ് ഉണ്ടാക്കാം. Weight നോക്കിയിട്ടില്ല
Washing soap undakkunnathinu same content ano use cheyyunnat ?
Sodium silicate also will be added.
@@PEEYUSHKP 3
Caustic soda ennu paranjal sodapodi aano
സോഡാ പൊടി എന്നാൽ ബേക്കിംഗ് സോഡയാണെന്നാണ് തോന്നുന്നത്
@@PEEYUSHKP yes
ഈ സോപ്പിന്റെ TFM എത്രയാണ്
Enthanu e TFM ?
@@chinjusherine359 Total fatty matter.
Please tell me the total expense for twenty soap
Soap kit costs around Rs. 100
Transparent Glycerine soap (Pears) എങ്ങിനെയാണ് ഉണ്ടാക്കുക.
Will try and tell you sir
Soap basevangiyal kastic soda veno.
Not needed
Super sar
TFM VALUE ?
ഈ സോപ്പ് ലായനിയിൽ കറ്റാർവാഴ സോപ്പ് എങ്ങിനെ ഉണ്ടാക്കാം റിപ്ലെ തരണേ
Soap base on line delivery undo cash on delivery
ആമസോണിൽ കിട്ടും
അപ്പോൾ കുളിക്കുമ്പോൾ glowes ഇട്ടിട്ടു കുളിക്കണം അല്ലെ
ആവശ്യമില്ല അപ്പോഴേക്കും അതിൻ്റെ chemical effect പോയിട്ടുണ്ടാവും
Time
Velichena yum, alovera gel athra cherkkanam chetta
Alovera ചേർത്തുനോക്കിയിട്ടില്ല
Colour kalaki kazhingitt soap stone powder add cheythal mathiyo
വേഗം അലിയുന്നു, എന്താണ്
വെളിച്ചെണ്ണ സോപ്പ് ആയതുകൊണ്ടും വേറെ ഒരു ചെമിക്കലും ചേർക്കാത്തതു കൊണ്ടാണത്. കമ്പനികൾ വേഗം അലിയതിരിക്കാൻ ചെമിക്കൾസ് വേറെ ചേർക്കും.
സോപ്പാലിജുപോകുന്നു റിപ്ലേ തരുമോ
പൌഡറിന്റെ ഒപ്പം തന്നെ ആര്യ വേപ്പില തുടങ്ങിയുള്ള സാധനങ്ങൾ cherkkamo.
Yes but the total weight of filler should not exceed 10% of total weight of ingredients.
20 സോപ്പ് ഉണ്ടാകുമ്പോൾ യത്ര ആര്യ വേപ്പ് ചേർക്കണം
വിശദമായി പറഞ്ഞു... നന്ദി 🙏
The soap opera was good. May this be the first steps of an illustrious career in TH-cam.
Thank you very much
Thank you bro, ഇനിയും ഇതുപ്പോലുള്ള വീഡിയോ പ്രധീക്ഷിക്കുന്നു.
അഴുക്കു പോകാനും നല്ല പതക്കും എന്ത് കെമിക്കലാണ് ചേർക്കേണ്ടത്,അത് പറഞ്ഞില്ലല്ലോ.
Caustic soda and coconut oil mathi sir. Appo saponification process nadakkum. Ithallathe ella chemicals cherkkunnathu soap pathiye aliyan vendiyanu. Athukondu athu njangal use cheyyunnilla sir.
Smellinulla oil meeshoyil engane type cheyyanam
Thank you
വെള്ളം കാണുബോൾ 400 ml കൂടുതൽ കാണുന്നുണ്ടല്ലോ
ഇല്ല
സോപ്പ് കിറ്റ് എവിടെ കിട്ടും
സോപ്പ് നിർമാണ സാധനങ്ങൾ വിലക്കുന്ന കടയിൽ
@@PEEYUSHKP😂😂
Detergent shoppil kittum
എത്ര സമയം മിനിമം ഇങ്ങിനെ vekanam. സർ
ഒരു പതിനഞ്ചു ദിവസമെങ്കിലും വയ്ക്കുന്നതാണ് നല്ലത്
👍
sir mould we need
vr can I get it sir ?
തൃശ്ശൂരിൽ കിട്ടും
good video
20 സോപ്പ് ഉണ്ടാക്കാൻ എത്ര രൂപയായി
ഇ സാധനകൾ എവിടെ നിന്നും വാങ്ങാൻ കിട്ടും
Meesho
Meesho ലിങ്ക് ഉണ്ടോ
@@sulaikhashamsu8400thanks
കടയിൽ നിന്ന്
Soap chemical shopil ninnu
ഇത് കൈ ക്കു പൊള്ളൽ ഉണ്ടാകുമെങ്കിൽ പിന്നെ എങ്ങനെ കുളിക്കാൻ ഉപയോഗിക്കും
അതിന്റെ റിയാക്ഷൻ കംപ്ലീറ്റ് ആകുന്നതുവരെ പ്രശ്നം ഉണ്ടാകും....അതുകൊണ്ടാണ് സോപ്പ് ഉണ്ടാക്കി രണ്ടാഴ്ചയെങ്കിലും കഴിഞ്ഞിട്ടേ ഉപയോഗിക്കാവൂ എന്ന് പറയുന്നത്
അലുമിനിയം പാത്രം ഓട്ട വീഴും
അപ്പോൾ സ്കിൻ എന്തിനാവും ഹേ
Payaru podi ittu kullik
Good
Thanks bro
ഞാൻ ഇപ്പോഴാണ് കാണുന്നത് വ്യക്തമായി പറഞ്ഞു തന്നു
Thanks
കൊല്ലത്ത് എവിടെ കിട്ടും
അറിയില്ല
Town I’ll kittumani
ithilekk herbal mix cherkkaan pattumo
ഉണക്കിപൊടിച്ച ഇലകൾ ചേർക്കാം. പക്ഷേ 10% ഇൽ കൂടുതൽ ചേർക്കാൻ പാടില്ല
Eathinte 10% ?
Soap nannayi pathayan enthu cheyyanam
Add coconut oil alone. Don't mix with any other oil.
കളറും സ്റ്റോൺ പൗഡറും മുഴുവൻ എണ്ണയിൽ ലയിപ്പിയ്ക്കുന്നതിനു പകരം അത്യാവശ്യത്തിനു ലയിപ്പിയ്ക്കുന്നതിനുള്ള എണ്ണയിൽ ലയിപ്പിച്ചു ബാക്കി എണ്ണയിലേയ്ക്ക് ചേർക്കുക . അങ്ങനെ ചെയ്താൽ പൊടികൾ കട്ട കെട്ടി ബുദ്ധിമുട്ടുണ്ടാക്കില്ല . വീഡിയോയിൽ കാണുന്നതുപോലെ ക്ലീയറായി ലയിച്ചുചേരില്ല ഉറപ്പ് . ഇദ്ദേഹം എന്തൊക്കെ ചെയ്തന്ന് നമ്മൾ കാണുന്നില്ലല്ലോ ? .
200 gm caustic soda aanenkil?
Caustic Soda residue will be there in soap.
വെളിച്ചെണ്ണ യോടൊപ്പം പാമോയിൽ, ആവണക്ക് എണ്ണ മുതലായവ ഉപയോഗിക്കാൻ പറ്റുമോ..??
Sir ithu business aayi cheyyunudo
ഇല്ല
സോപ്പ് പെട്ടെന്ന് അലിഞ്ഞു പോകാതിരിക്കാൻ എന്തു ചെയ്യണം.
Additional chemicals need to be added. But it is not good for health. Or you can use other oils instead of using coconut oil. But we don't recommend that.
നനയാതെ നോക്കണം
@@കെപികിഡ്സ്poli😅
😂😂😂@@കെപികിഡ്സ്
വെളിച്ചെണ്ണ ഇല്ലാതെ ഉണ്ടാക്കാൻ പറ്റുമോ
മറ്റേതെങ്കിലും എണ്ണ ചേർത്താൽ സോപ്പ് നന്നായി പതയില്ല കൂടാതെ സോപ്പിൻറെ quality കുറയും
sir ഇത് ഫുഡ് കളർ ആണോ.
No...special colour pigment
👍👍👍👍👍
Soapinte cover evidunnu kittum
ഡിഷിൽ വെളിച്ചെണ്ണ തേച്ചാലും മതീയോ..ഒട്ടിപ്പിടിക്കാതിരിക്കാൻ..
Thanks
ഇത് എവിടെ വാങ്ങാൻ കിട്ടും
96560 05047
Chalakudy
90371 28483
Cherthala
@@PEEYUSHKP ayachutharumo
ഒരു ലിറ്റർ 930 grm.