സർ ഗ്ലീസരിൻ സോപ്പ് നിർമാണം എപ്പോൾ യൂ ടുബിൽ പഠിപ്പിക്കുന്നു സെരിക്കും എന്താണ് ഇ സംഭവം ഗ്ലീസരിൻ തന്നെയാണോ വെളിച്ചെണ്ണയെക്കാൾ നല്ലതാണോ ദയവായി പറഞ്ഞു തരാമോ എനിക്ക് സോപ്പ് ഉണ്ടാക്കാൻ താല്പര്യം ഉണ്ട് കോഴിക്കോട് എവിടെയാണ് ഓഫിസ് പ്ലീസ് 🙏
ശാസ്ത്രം അദ്ധ്വാനം അധ്വാനം സമ്പത്ത് സമ്പത്ത് ജന നന്മക്ക് ശാസ്ത്രം ജന നന്മക്കു വർഷങ്ങൾ ക്കുമുൻപ് പരിഷത്തിൽ നിന്നും സോപ്പ് നിർമ്മാണം പഠിച്ചിരുന്നു ആദ്യമൊക്കെ ഉണ്ടാക്കി ഇരുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും സോപ്പ് ഉണ്ടാക്കാനുള്ള പ്രചോദനം കിട്ടി. ഉടൻതന്നെ ഉണ്ടാക്കും ഞാൻ...( കൊല്ലം ജില്ലാ വനിതാ കലാജാതാ( 1990)അംഗം )
Sop. Udakan. Agrahamud. Udakan. Padichad. Sopide. Kift. Avide. Ninn. Kittum. Ed kanan. Sadechadel. Valre. Sandosamud. Thnku
കോട്ടയത്ത് എവിടെയാണ്
Muthashi family super ayitunde 😊
Sir TVM ത് സാധനം കിട്ടുന്ന place parajutharamo
ജില്ലാ പരിഷദ് ഓഫീസ് വഞ്ചിയൂർ ആയുർവേദ കോളേജിനടുത്ത് (
Where do you get to buy this packet???
Where do you get to buy this packet
എറണാകുളം ത്ത് എവിടെ ഒക്കെ ഉണ്ട്
Ernakulamthu evide
soap kit kittum
Ernakulathu Fragrance Oilum Kittukalum Kittum
Othiri Vaiki Ellayidavum Kandu Pidichu
Adrey Tharam
Nale Ippol Njan Jobil Anu
Adress Veettil Anu
Ennepolullavark Upakaram Aakatte👍😊
Koyikode evide kittum ee kitt
ചാലപ്പുറത്ത് ജില്ലാ പരിഷദ് ഓഫീസിൽ
കാസർഗോഡ് എവിടെയാണ്
ഷോപ്?
Sir sopekitavedan kodkum riplay tharamo
നല്ല അവതരണം
എനിക്കും ഇതൊരു തൊഴിലാക്കി വീട്ടിൽ ചെയ്തൽ വളരെ ഉപകാരപ്പെടുമായിരുന്നു സോപ്പ കിറ്റ് എവിടെ കിട്ടും
നിങ്ങളുടെ ജില്ലാ ആസ്ഥാനത്തെ പരിഷദ് ഓഫീസിൽ കിട്ടും
കിറ്റ് അയച്ചു തരുമോ. ഫോൺ നമ്പർ തരുമോ
Onniteyu alav or gram paranjillya
സോപ്പ് ബേസ് ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോ ?.
Supper
കോഴിക്കോട് ജില്ലയിൽ എവിടെ യാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സോപ്പ് നിർമ്മാണ കിറ്റ് കിട്ടുക
പരിഷത്ത് ഭവന്റെ ഫോൺ നമ്പർ കിട്ടുമോ ? തൃശ്ശൂർ ജില്ല
Kit kozhikottu evita kittum
Kundara ee kit evide കിട്ടും
Sound illaaa
Can I get soap making. Kit ditergent soap kit
ഞാൻ കാസറഗോഡ് ഈ സ്ഥലം എവിടെ
കാഞ്ഞങ്ങാട് പുതിയ കോട്ടകാരാട്ടു വയലിലുള്ള പരിഷദ് കാസറഗോഡ് ജില്ലാ ഓഫീസിൽ കിട്ടും
Nomber tharumo
Alavu parayamo
Sir wayanattil evide kittum
ജില്ലാ പരിഷത് ഓഫീസിൽ
വില്പനക്ക് ഇത് cemical ടെസ്റ്റ് നടത്തേണ്ടി വരുമോ, അങ്ങിനെയെങ്കിൽ എവിടെയാണ് സെന്റർ
Undaakkunna soap 3 days upayogekkumbol thanne aleyunnu.a gane aakaathe erekkaan emdu chemicals koode cherkkanam.name paranju tharumo
പഞ്ചസാര പൊടിച്ചത് ചേർത്താൽ മതി. അലിയുന്നത് കുറയും.
തിരുവനന്തപുരം ജില്ലയിലെ പരീക്ഷിത് ഭവൻ എവിടാണ്
Kasragood yevideya
Njan Kasaragod aan
ആവ ശ്യമുള്ള ലൈ സൺസ് എന്തെല്ലാം
Vannal padippichu tharumo
തീർച്ചയായും
👍👍
Kannurile parishath bavante number tharumo
പഴയ സ്റ്റാൻഡിനടുത്ത് യോഗശാലാ റോഡ് ചിന്മയ കോളേജിനടുത്ത്
Caustic sodaയുടെ അളവ് പറയുന്നില്ല.
ഞാൻ ഉണ്ടാക്കുമ്പോൾ പെട്ടെന്ന് കട്ടി ആവുന്നു
200gm
Evidunna vangikkdndunne
Vaghiya coveril rosin illa kuzhappamundo
Thiruvanathapurathu ksspevideyannu parayamo
Kuthiravattom lane,SL theatre,kunnumpuram
റ ബർമോൾഡിൽ ഉണ്ടാക്കിയാൽ കുഴപ്പമുണ്ടോ ദയവായി ഒന്നു പറഞ്ഞു തരുമോ?
ഇല്ല
സർ ഗ്ലീസരിൻ സോപ്പ് നിർമാണം എപ്പോൾ യൂ ടുബിൽ പഠിപ്പിക്കുന്നു സെരിക്കും എന്താണ് ഇ സംഭവം ഗ്ലീസരിൻ തന്നെയാണോ വെളിച്ചെണ്ണയെക്കാൾ നല്ലതാണോ ദയവായി പറഞ്ഞു തരാമോ എനിക്ക് സോപ്പ് ഉണ്ടാക്കാൻ താല്പര്യം ഉണ്ട് കോഴിക്കോട് എവിടെയാണ് ഓഫിസ് പ്ലീസ് 🙏
വീട്ടിൽ നിന്നും ഉണ്ടാക്കി sale ചെയ്യുന്നതിനു ലൈസെൻസ് ആവശ്യമുണ്ടോ? റിപ്ലൈ തരാമോ സർ
ആവശ്യമില്ല
@@chandrashekaranpu8757up
ആവശ്യമാണ് അത്യാവശ്യവുമാണ്
കാരണം എന്തെങ്കിലും ഒരു ഇഷ്യൂ വന്നാൽ ആദ്യം ചോദിക്കുക ഇതിന്റെ ലൈസൻസ് ആണ് അപ്പോൾ മേലോട്ട് നോക്കിയാൽ അകത്തു പോകും 😡😊
ആവശ്യമുണ്ട്
@@chandrashekaranpu8757ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ലൈസെൻസ് ആവശ്യമുണ്ട്
സർ ഇത് എവിടെ നിന്ന് കിട്ടും
Kollam parishath office nu mber tharamo
ഇതിൽ ചേർക്കുന്ന ചേരുവകൾ പറയുമ്പോൾ തിരിയുന്നില്ല അതുകൊണ്ട് അത് എഴുതി കാണിക്കേണ്ടതാണ്
Where ican get mould in plastic
Amazon
ഇത് വൃവസായികമായി ചെയ്താൽ ലാഭം കിട്ടുമോ
കച്ചവടം ഉണ്ടെങ്കിൽ
Pathanamthitta yil avide kittum
പത്തനംതിട്ട പരിഷദ് ജില്ലാ ഓഫീസിൽ
വേറൊരു സംശയം ഈ മോൾഡിൽ തന്നെ ഇതുണ്ടാക്കണമൊ?
നിർബന്ധമില്ല
Ksd. Yl. Bus. Standilano
👍
Njan youtob nokki chethu flop ayi soap kattayakunila anadha cheyyuka
പരിഷത്തിൻ്റെ കിറ്റ് ഉപയോഗിച്ച് ചെയ്യുന്ന വിധമാണ് വീഡിയോയിൽ
👌🤙👍👍
Malappurath evide mittum... Pls answer me sir
മലപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ഓഫീസിൽ ലഭിക്കും
ഇത് പോലെ അറിയുന്നതെല്ലാം കാണിച്ചാൽ ഉപകാരമായിരുന്നു
Kssp malappuram jillayilundo onnu paranju tharu undengil evideyanu
മൈലപ്പുറം. എന്ന സ്ഥലത് കട ഉണ്ട്. ഞാൻ പോയി നോകിയിട്ടില്ല. കിട്ടുകയാണെങ്കിൽ പറയണേ. വേണമെങ്കിൽ നമുക്ക് കമ്പനി ആയി ചെയ്യാം 👍
പരിഷദ് മലപ്പുറം ജില്ലാ ഓഫീസിൽ ലഭിക്കും
Soap Pettannu aliyathirikan Andha cherkuka
Palm oil one cup.athanusarichu coconut oil kurakkanam
സോപ്പ് ബിസിനസ് ആയി ചെയ്യാൻ ഈ കിറ്റ് മതിയോ. Mould കിറ്റ് വാങ്ങുന്ന ഷോപ്പിൽ ഉണ്ടോ reply pls sir
പരിഷദ് ജില്ലാ ഓഫീസുകളിൽ കിട്ടും
Superb sir 👍👍
1 കിലോ വെള്ളിച്ചെണ്ണ 20 ഷോപ്പ് അത് കൊണ്ട് എന്താ കാര്യം
Valare eshtapettu shila ekm dst kalamasseri
Tvm എവിടെ കിട്ടും
പരിഷത്ത് ഭവനിൽ കിട്ടും
ആയുർവേദ കോളേജിനു താഴെ കുന്നുംമുകൾ ലഫ്റ്റ് സൈഡ് റോഡിൽ ഈ ഓഫീസ് ഉണ്ട് അല്പം ഉള്ളിലാണ്
Veettil soap nirmichal vilkuvan licence veno sir. Marupadypretheekshikunnu
വേണ്ട
Ee soap kit Thiruvananthapurathu evideya kittunnathu? Please give me answer
Challa market
ഇൗ സോപ്പ് ഗ്രേഡ് 1 ആണോ TFM എത്ര ആണ്
T F M 70 ൽ കൂടുതൽ
Am from thrissur, E kit kittan endanu cheyyendath?, evidennanu vangikrndath? Pls answer me 🙏
തൃശ്ശൂർ ജില്ലയിലെ ജില്ലാ പരിഷദ് ഭവനിൽ ലഭിക്കും. പരിസര കേന്ദ്രത്തിലും ലഭിക്കും
എറണാകുളത് എവിടെ കിട്ടും
ജില്ലാ ഓഫീസ് -കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Ee Kit Kasaragod evide kittum.?
കാഞ്ഞങ്ങാട് പുതിയ കോട്ടയ്ക്കടുത്ത് കാരാട്ട് വയൽ പരിഷദ് ജില്ലാ ഓഫീസിൽ
കാസറഗോഡ് ഇൽ ഈ കിറ്റ് എവിടെ നിന്ന് വാങ്ങാൻ കിട്ടും പ്ലീസ് റീപ്ല
Malappuram ക്ലാസുണ്ടോ
Sir ഈ കിറ്റ് എനിക്ക് വേണമായിരുന്നു എവിടുന്ന് കിട്ടും?
നിങ്ങളുടെ ജില്ലാ ആസ്ഥാനത്തെ പരിഷദ് ഓഫീസിൽ കിട്ടും
കിറ്റ് വേണം സാർ
Sir vellathinu pakaram alovera jell mathram use cheyyamo
പരിഷത്തിൻ്റെ ജില്ലാ ഓഫീസുകളിൽ കിട്ടും.
From where this packet can be bought
ജില്ലകളിലെ പരിഷദ് ജില്ലാ ഓഫീസുകളിൽ
ഇവിടുത്തെ നബർ തരാമോ
ഇദ് യവി ഡ യാ ഈ സ് ത ലം ഒ ന്നു പറഞ്ഞു തരുമോ
ശാസ്ത്രം അദ്ധ്വാനം
അധ്വാനം സമ്പത്ത്
സമ്പത്ത് ജന നന്മക്ക്
ശാസ്ത്രം ജന നന്മക്കു
വർഷങ്ങൾ ക്കുമുൻപ് പരിഷത്തിൽ നിന്നും സോപ്പ് നിർമ്മാണം പഠിച്ചിരുന്നു ആദ്യമൊക്കെ ഉണ്ടാക്കി ഇരുന്നു. ഒരിടവേളക്ക് ശേഷം വീണ്ടും സോപ്പ് ഉണ്ടാക്കാനുള്ള പ്രചോദനം കിട്ടി. ഉടൻതന്നെ ഉണ്ടാക്കും ഞാൻ...( കൊല്ലം ജില്ലാ വനിതാ കലാജാതാ( 1990)അംഗം )
പരിഷത്ത് ഓഫീസിന്റെ നമ്പർ കിട്ടാൻ വഴി വല്ലതും ഉണ്ടോ, കൊല്ലം ജില്ല
0474-2727575
@@chandrashekaranpu8757 thank you sir
@@chandrashekaranpu8757 malappuram district le number
Pathanamthitta number kittumo?
Soap kitt online ayi kittumo
ഇല്ല
Sir, plz make kit aailable online, so that ur videos will be more useful.
Kannurile number tharumo?
സോപ്പ് ബേയ്സ് എങ്ങനെ ആണ് ഉണ്ടാകുക സാർ. ഒന്ന് പറഞ്ഞു തരാമോ പ്ലീസ് റിപ്ലെ
Idukki KSSP എവിടെയാണ് കോൺടാക്ട് നമ്പർ ഉണ്ടോ...
What is the measurement of aloeveta
Njan kasaragod aanu anikum bayankara intrest aanu ethinu.ethinte
Mold,kit avide ninn kittum njan kure anwashichu anikk kittiyilla please reply
കാഞ്ഞങ്ങാട് പുതിയ കോട്ട പരിഷദ് ജില്ലാ ഓഫീസിൽ കിട്ടും
Sir soap baise kondu undakkunnathil kuzhappamundo......
പരിഷദ് കിറ്റ് ഉപയോഗിച്ചുള്ള നിർമ്മാണമാണ് വീഡിയോയിൽ
Njan kasaragooda yavidunna kitt kittuka
🌹🌹👌🌹🌹
ഈ soap എത്ര നാൾ കേടു കൂടാതെ സൂക്ഷിക്കാം
മറ്റു സോപ്പുകൾ സൂക്ഷിക്കുന്നതു പോലെ
താങ്കളുടെ ബന്ധപെടാൻ നമ്പർ
കാസറഗോഡ് സോപ്പ് നിർമാണം കിറ്റ് എവിടെ കിട്ടും പ്ലീസ് റിപ്ലൈ..
കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ നിന്ന് ചെമ്മട്ടംവയലിലേക്കുള്ള റോഡിൽ കാരാട്ടു വയലിലുള്ള ജില്ലാ ഓഫീസിൽ കിട്ടും
കാസ്റ്റിക് സോഡാ തണുക്കാൻ വെക്കണ്ടേ
നന്നായി തണുത്തതിന് ശേഷം മാത്രം വെളിച്ചെണ്ണ ചേർക്കുക
Direct class available ano?
നിങ്ങളുടെ ജില്ലയിലെ പരിഷദ് പ്രവർത്തകരെ ബന്ധപ്പെടു
👍🤝💐
എല്ലാ കിറ്റിലും റോസിലിൻ കാണാനില്ലല്ലോ ....?
PRS , ജാസ്മിൻ, എന്നിവയിൽ റോസിൻ ആവശ്യമില്ല
Kollam ente സ്ഥലം എവിടെ കിട്ടും
കൊല്ലം ജില്ലാ പരിഷദ് ഭവനിൽ ലഭിക്കും
സാർ ആലപ്പുഴയിൽ എവിടെ കിട്ടുമെന്ന് ഒന്ന് പറയാമോ
Soap kit nu ethra rs/ aavum
50 രൂപ മുതൽ 80 രൂപ വരെ - ഫ്ളേവറ നുസരിച്ച്
Products evideninnum kittum
പരിഷദ് ജില്ലാ ഓഫീസുകളിൽ
Filler A chemical alle mashe
സോഡിയം സിലിക്കേറ്റ് ആണ്
Filler A sodium cilicate
Kottayathu evdelum undo ee training
Soopkitt❤️ഓൺലെയിനിയിൽ ❤️കിട്ടുമോ ❤️
ഇല്ല
ഈ പാക്കറ്റ് അയച്ചു തരോ . ഡിറ്റെയിൽസ് തരണേ
നിങ്ങളുടെ ജില്ലയിലെ പരിഷത്ത് ജില്ലാ ഓഫീസുകളുമായോ പ്രവർത്തകരുമായോ ബന്ധപ്പെടുക കിറ്റ് ലഭ്യമാക്കും
Pathanamthitta il kittumo?
@@chandrashekaranpu8757 Kannur undho sir
Pathanamthitta il evideyanu