കേടു വന്ന തേങ്ങ ഒഴിവാക്കല്ലേ... ☺️How to make coconut oil, Trip, Trick, Kunjolthatha world

แชร์
ฝัง
  • เผยแพร่เมื่อ 28 เม.ย. 2024
  • കേടു വന്ന തേങ്ങ ഒഴിവാക്കല്ലേ... ☺️How to make coconut oil, Trip, Trick, Kunjolthatha,
    കുക്കർ ഉണ്ടെകിൽ വെളിച്ചെണ്ണ ഉണ്ടാക്കാം

ความคิดเห็น • 251

  • @sarojammp6792
    @sarojammp6792 หลายเดือนก่อน +71

    നാലോ അഞ്ചോ നല്ല തേങ്ങ കൊണ്ടും ഇതുപോലെ ഉണ്ടാക്കിയാൽ ശുദ്ധമായ വെളിച്ചെണ്ണ കിട്ടും എല്ലാവരും ഒന്നു ചെയ്തു നോക്ക്❤❤❤

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน +8

      👍 ❤️❤️❤️

    • @RaseelaAbdulJabbar
      @RaseelaAbdulJabbar หลายเดือนก่อน +2

      ❤❤

    • @Afna-tv2gx
      @Afna-tv2gx หลายเดือนก่อน +3

      Thank you thatha❤

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 หลายเดือนก่อน +1

      ശുദ്ധമായ ഓയിൽ ഉണ്ടാകുന്നതു കണ്ടിരുന്നു 👌👍🌹

    • @ANANTHANPS-qk7os
      @ANANTHANPS-qk7os หลายเดือนก่อน +1

      ​@@RaseelaAbdulJabbarL😊😊

  • @rukhiyahamza5033
    @rukhiyahamza5033 หลายเดือนก่อน +26

    ഏറ്റവും ഉപകാരമുള്ള ഒരു ടിപ്സ് ആണ് ട്ടോ ഇത് 👍👍

  • @sunithakitchenworld8317
    @sunithakitchenworld8317 2 หลายเดือนก่อน +12

    L❤ഇന്ന് അടിപൊളി ടിപ്പ് ആണല്ലോ ഇത്ത കുറച്ച് മെന കെട്ടാലും സൂപ്പർ 🥰🥰🥰

  • @Fathimaskitchen313
    @Fathimaskitchen313 2 หลายเดือนก่อน +24

    ഇതൊക്കെ ആർക്കാ അറിയുന്നേ എല്ലാവർക്കും നല്ല ഉബകാരമുള്ള വീഡിയോ ആണ് ട്ടോ 👍👍❤️❤️❤️❤️👌👌👌👌👌

  • @ArifaKitchenvlog
    @ArifaKitchenvlog หลายเดือนก่อน +7

    അടിപൊളി വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ഇതുപോലെ ഉണ്ടാക്കി നോക്കണം

  • @Riyadh.vlogs3301
    @Riyadh.vlogs3301 2 หลายเดือนก่อน +11

    adipoliy vidiyo ❤❤❤👌👌👌

  • @lindaaelizabethgeorge4050
    @lindaaelizabethgeorge4050 หลายเดือนก่อน +6

    Oru puthiya arivanu. Thank you itha❤ God bless🙏

  • @user-zb5ke7dy5t
    @user-zb5ke7dy5t หลายเดือนก่อน +5

    Nalla idea

  • @Haseena1990
    @Haseena1990 2 หลายเดือนก่อน +2

    L 20❤ orupad kopravenam nn vech aattathitikkayirunnu nice try aakkam😊

  • @davisc.p7818
    @davisc.p7818 หลายเดือนก่อน +9

    ഞാൻ ഇതുപോലെപത്തു തേങ്ങയോളം ഉണക്കി വച്ചിട്ടുണ്ട്, അട്ടാനുള്ളത് ഇല്ല, എന്ത് ചെയ്യണം എന്നോർത്തു ഇരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നെ, ഞാൻ ചെയ്തു നോക്കട്ടെ thanks mam

  • @leelakumaris6265
    @leelakumaris6265 หลายเดือนก่อน +5

    Super idea👍

  • @sameera_sam
    @sameera_sam 2 หลายเดือนก่อน +4

    അടിപൊളി ടിപ്പുട്ടോ ഇതൊക്കെ❤ ഞാനൊക്കെ ഇങ്ങനെയുള്ള തേങ്ങയൊക്കെ ഒഴിവാക്കലാണ് അറിയാഞ്ഞിട്ടാണ് ഇനി എന്തായാലും ഇങ്ങനെ ചെയ്തു നോക്കാം ❤👌🏻👌🏻👌🏻👌🏻

  • @evamehavish
    @evamehavish หลายเดือนก่อน +3

    Super thatha undakki nokkette

  • @user-pv9mh8tq8e
    @user-pv9mh8tq8e หลายเดือนก่อน +8

    അടിപൊളി ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കുഞ്ഞോൾ താത്ത അടിപൊളി ആണല്ലോ എനിക്കും ഇങ്ങനെ ഉണ്ടാക്കണം കുറേ അധികം തേങ്ങ ഒരുപാട് കാലം കെടുവരുത്തിക്കളഞ്ഞു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน +1

      Thanks dear ഇനിയും sappott ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു 😔🥰❤️❤️❤️❤️

  • @sumayyapk6913
    @sumayyapk6913 หลายเดือนก่อน +1

    Upagarapradhamaya video...... super👍🏻👍🏻

  • @santhammareghunathan884
    @santhammareghunathan884 หลายเดือนก่อน +3

    Very good idea. Thank you dear.

  • @ridhurinu933
    @ridhurinu933 29 วันที่ผ่านมา +1

    വളരെ ഉപകരമായി ഇടക്ക് കുറേ കേട് വന്ന തേങ്ങ ഉണ്ടാവാറുണ്ട്. ഇനി ചെയ്ത് നോക്കണം

  • @user-sv6cd6cp2s
    @user-sv6cd6cp2s หลายเดือนก่อน +1

    ഒരു പുതിയ അറിവ് കട്ട സപ്പോർട് 👍🏻👍🏻👍🏻🥰

  • @lillyabraham1639
    @lillyabraham1639 หลายเดือนก่อน +3

    Good idea thanks

  • @rugminibalakrishnan2782
    @rugminibalakrishnan2782 หลายเดือนก่อน +1

    Super idea

  • @naziranoor8442
    @naziranoor8442 หลายเดือนก่อน +3

    Superb👍🏻

  • @shareefcheyyu5483
    @shareefcheyyu5483 หลายเดือนก่อน +1

    Supper itha❤❤ in shaa allah try cheyth nokaa

  • @SaraswathyVNair
    @SaraswathyVNair 12 วันที่ผ่านมา

    നല്ല ഒരു വീഡിയോ ആണ്. എല്ലാവർക്കും ഉപകാര പ്രദം 👍👍

  • @mf1216
    @mf1216 หลายเดือนก่อน +1

    👌👏😍

  • @user-en1vr2ry4l
    @user-en1vr2ry4l หลายเดือนก่อน +1

    Super👍🏻👍🏻👍🏻

  • @ranjumb5069
    @ranjumb5069 หลายเดือนก่อน +1

    സൂപ്പർ ആണ് താത്ത വെളിച്ചെണ്ണ

  • @hasnanafi3339
    @hasnanafi3339 หลายเดือนก่อน +2

    👌👌👌

  • @hadisvlog9726
    @hadisvlog9726 หลายเดือนก่อน +1

    നല്ല ഉബകരമായി തേങ്ങയുടെ വിഡിയോ

  • @user-fd5yc2oe6f
    @user-fd5yc2oe6f หลายเดือนก่อน +3

    Good

  • @RaseelaAbdulJabbar
    @RaseelaAbdulJabbar หลายเดือนก่อน +1

    Super tip

  • @sdsworld1695
    @sdsworld1695 7 วันที่ผ่านมา

    വളരെ ഉപകാരമുള്ള വീഡിയോ ഇത്താ

  • @SheriN_gallery
    @SheriN_gallery หลายเดือนก่อน +1

    Useful video😊👌👌👌

  • @suchithrakrishnaraj4080
    @suchithrakrishnaraj4080 หลายเดือนก่อน +1

    👌

  • @user-hm7dh3zk7v
    @user-hm7dh3zk7v 17 วันที่ผ่านมา +1

    Thanks urupad ked thengayund cheythu nokkatte

  • @lizyraj9924
    @lizyraj9924 หลายเดือนก่อน +1

    Superb

  • @seethapkseethapk7906
    @seethapkseethapk7906 หลายเดือนก่อน +1

    അടിപൊളി❤️❤️❤️❤️❤️❤️

  • @OmanaOmana-d7h
    @OmanaOmana-d7h 2 วันที่ผ่านมา

    Useful vedio

  • @fathimamuhiyudheen1463
    @fathimamuhiyudheen1463 หลายเดือนก่อน +4

    ഞാൻ ഇങ്ങനെത്തെ തേങ്ങകളയാറാണ്
    ഇനി ട്രൈ ചെയ്ത് നോക്കണം❤

  • @akber1572
    @akber1572 หลายเดือนก่อน +1

    ഓക്കേ nannaitund❤️

  • @bindhuvinod2597
    @bindhuvinod2597 24 วันที่ผ่านมา +1

    സൂപ്പർ 😍😊

  • @safiyasaid3059
    @safiyasaid3059 หลายเดือนก่อน

    സൂപ്പർ

  • @sheelasrecipee
    @sheelasrecipee 24 วันที่ผ่านมา

    Super video❤️

  • @tijomolm511
    @tijomolm511 หลายเดือนก่อน +1

    🌹👍സൂപ്പർർർ

  • @ramlathku3610
    @ramlathku3610 หลายเดือนก่อน

    ഇവിടെ കുറേ തേങ്ങയുണ്ട്. ഉണ്ടാക്കി നോക്കട്ടെ❤

  • @rajendranmv4261
    @rajendranmv4261 15 วันที่ผ่านมา

    സൂപ്പർ സൂപ്പർ സൂപ്പർ

  • @kalyani4134
    @kalyani4134 6 วันที่ผ่านมา

    Thanks Thatha

  • @Naseemasvlog
    @Naseemasvlog 2 หลายเดือนก่อน

    അടിപൊളിയായിട്ടുണ്ട്

  • @kunjumolouseph2504
    @kunjumolouseph2504 3 วันที่ผ่านมา

    👍👍👍

  • @sabeenaasharafa640
    @sabeenaasharafa640 หลายเดือนก่อน

    Nice

  • @user-jv3xo4dp6i
    @user-jv3xo4dp6i หลายเดือนก่อน

    Adipoli

  • @shamsudeenelambra2001
    @shamsudeenelambra2001 หลายเดือนก่อน

    👍🏻👍🏻👍🏻

  • @Thibu455
    @Thibu455 27 วันที่ผ่านมา

    Super ❤

  • @rabeehradhin.8159
    @rabeehradhin.8159 หลายเดือนก่อน

  • @lathamurali3282
    @lathamurali3282 8 วันที่ผ่านมา

    Supet

  • @eranhikkal7868
    @eranhikkal7868 28 วันที่ผ่านมา

    👍

  • @SeenathSalim-ws6im
    @SeenathSalim-ws6im หลายเดือนก่อน

    ❤❤❤👍👍👍

  • @ambiliDevadas-vp4jr
    @ambiliDevadas-vp4jr หลายเดือนก่อน

    ഇങ്ങനത്തെ തേങ്ങ കളയറായിരുന്നു. നല്ല ഒരു അറിവ് കിട്ടി.ഇനി ഇതേപോലെ വല്ല ഐഡിയ യും ഉണ്ടെകിൽ കാണിക്കണേ

  • @praseethamv8340
    @praseethamv8340 หลายเดือนก่อน +1

    🎉

  • @user-sp3st6zh8c
    @user-sp3st6zh8c 11 วันที่ผ่านมา

    Super

  • @induk5899
    @induk5899 13 วันที่ผ่านมา

    👍🏻

  • @snehalathanair1562
    @snehalathanair1562 10 วันที่ผ่านมา

    Super, subscribed

  • @JasliSinu
    @JasliSinu 13 วันที่ผ่านมา

    ഇനി ഇങ്ങനെ ച്യ്യാം

  • @muhammadhilal7029
    @muhammadhilal7029 หลายเดือนก่อน

    ❤❤❤

  • @Nas_hva
    @Nas_hva หลายเดือนก่อน +1

    പൊന്നാര താത്ത ഞാൻ തേങ്ങ പൊളിച്ചോ മഴ പെയ്തോ പച്ച തേങ്ങ മില്ലിൽ കൊടുത്തയച്ചോ ലാസ്റ്റ് വന്ന കേട് തേങ്ങ അടുപ്പിന് മുകളിൽ ഉണ്ട് ഞാൻ ഇങ്ങനെ ചെയ്യാം ചെയ്യാ

  • @elsymathew4028
    @elsymathew4028 4 วันที่ผ่านมา

    good

  • @sheepapv5530
    @sheepapv5530 หลายเดือนก่อน +1

    നല്ലൊരറിവ്

  • @sainamolsaina4442
    @sainamolsaina4442 หลายเดือนก่อน +21

    ഒരുപാട് ഇത് പോലുത്തെ തേങ്ങ ഞാൻ അടുപ്പിൽ കത്തിക്ക് മായിരുന്നു,,,, ഈ അറിവ് നേരുത്തേ കിട്ടിയിരുന്നെങ്കിൽ,,,,

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx หลายเดือนก่อน

    ഞാന ആദ്യമൊക്കെ കേട് വന്ന തേങ്ങ കളയുമായിരുന്നു. ഇപ്പോൾ ഞാന എണ ഉണ്ടാക്കാറുണ്ട്❤❤❤

  • @zainulabid6794
    @zainulabid6794 หลายเดือนก่อน +1

    സൂപ്പർ 👍👍👍

  • @HadhyHadhy-pd3wl
    @HadhyHadhy-pd3wl หลายเดือนก่อน

    Adipoli😂

  • @rasheedvengara5083
    @rasheedvengara5083 หลายเดือนก่อน

    ഉഷാറാണ്ംകെ

  • @a2creations775
    @a2creations775 หลายเดือนก่อน

    12:18 നല്ല വീഡിയോ ഉപകാരപ്രദമായ ത്

  • @SubhadraTalks
    @SubhadraTalks หลายเดือนก่อน

    Very good effort

  • @satheeshkc2757
    @satheeshkc2757 หลายเดือนก่อน

    😢super

  • @AbdulRazak-os5qz
    @AbdulRazak-os5qz หลายเดือนก่อน

    Hi❤.Ayi sha

  • @mohammedsalman.s8779
    @mohammedsalman.s8779 หลายเดือนก่อน +1

    Good video itha👍🏻

  • @Shahadan-le5oc
    @Shahadan-le5oc 12 วันที่ผ่านมา

    Supar

  • @maxwaysmediabyfasna434
    @maxwaysmediabyfasna434 หลายเดือนก่อน

    ingane indakiya velichenna thalayil thekan upayogikamo

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน

      കുക്കിങ്ന് ആണ് നല്ലത് പണ്ടത്തെ കാലത്ത് കുട്ടികൾക്ക് തേച്ചു കുളിപ്പിക്കും 🥰 നീര് ഇല്ലന്ന് ഉറപ്പുണ്ടങ്കിൽ തലയിലും തേക്കാം 👍

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน

      ❤️❤️❤️

  • @shaniansar
    @shaniansar หลายเดือนก่อน

    5തേങ്ങ യെ ഉള്ളു ഞാനും ഉണക്കി വെച്ച് എന്താ ചെയ്യും എന്ന് വെച്ചേക്കുവാ ഞാനും ഇതൊന്ന് ചെയ്ത് നോക്കാം താങ്ക്സ് ഇത്ത

  • @user-im2zt9zs9e
    @user-im2zt9zs9e หลายเดือนก่อน

    Freezer ano vakkunnath

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน +1

      അല്ല ഫ്രിഡ്ജിൽ ആണ് വച്ചത് 😔ഐസ് ആകാൻ പാടില്ല ❤️❤️❤️

  • @Abbas.NCM_
    @Abbas.NCM_ 17 วันที่ผ่านมา +2

    ഇതൊരു പുതുമയുള്ള കാര്യമല്ല പഴയകാലത്ത് പാവങ്ങൾ ചെയ്തിരുന്നതാണ് ജന്മിയുടെ വീട്ടിൽ നിന്നും തേങ്ങ ഇടുകയും വെട്ടുകയും ഉണക്കുകയും ചെയ്താൽ കൂലി കെട്ട തേങ്ങ കപ്പ പറിച്ചാൽ ഞാള കൂലി കൂലി പാടത്ത് പണിയെടുത്താൽ വൈക്കോൽ നെല്ല് കൂലി പഴയകാല കല്യാണങ്ങളിലെ ബാക്കി വന്ന കുത്തരിച്ചോറ് പാവങ്ങൾ കൊണ്ടുപോയി ഉണക്കി വീണ്ടും തിളപ്പിച്ച് ചോറാക്കി മാറ്റും പണിയെടുപ്പിച്ച് പൈസ കൂലി കൊടുക്കാത്ത കാലം ഇതുമാത്രമല്ല ചക്ക പറിച്ചാലും മാങ്ങ പറിച്ചാലും പൈസ കാണാൻ കിട്ടില്ല ഇന്ന് എത്ര ഭാഗ്യവാന്മാർ

  • @raihanabasheer7390
    @raihanabasheer7390 หลายเดือนก่อน

    Freezariyil vekkano

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน

      ഫ്രിഡ്ജിൽ വച്ചാൽ മതി 🥰❤️❤️❤️

  • @honeyharshan
    @honeyharshan หลายเดือนก่อน

    Ethano refined oil

  • @thazzi
    @thazzi หลายเดือนก่อน

    Muzhuvan kandu

  • @nooravlogs1959
    @nooravlogs1959 2 หลายเดือนก่อน +4

    ഈ ഐഡിയ കൊള്ളാമല്ലോ എനിക്കറിയില്ലായിരുന്നു ഞാൻ കളയുകയാണ് ചെയ്തത് ഇനി കളയില്ല ഇങ്ങനെ ട്രൈ ചെയ്തു നോക്കാം ❤❤ 14 L

  • @user-ci2wy9ys9b
    @user-ci2wy9ys9b หลายเดือนก่อน

    വെറുതേ വലിച്ചു നീട്ടി ഞങ്ങളെ സമയം വെറുതെ കളയല്ലേ കുഞ്ഞോൾ താത്താ,,,,,,,, ടിപ് നല്ലത് തന്നെ. 👍🌹

  • @silusclips1257
    @silusclips1257 หลายเดือนก่อน

    ഫ്രീസറിൽ ആണോ വച്ചത്

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน +1

      അല്ല ഫ്രിഡ്ജിൽ ആണ് വച്ചത് dear 😔😔

  • @aliakbarlatheefi5821
    @aliakbarlatheefi5821 10 วันที่ผ่านมา

    ഈ എണ്ണ തലയിൽ തേക്കാൻ പറ്റുമോ

    • @kunjolthathasworld7619
      @kunjolthathasworld7619  10 วันที่ผ่านมา

      വെള്ളത്തിന്റെ അംശം ഇല്ല എന്ന് ഉറപ്പുണ്ടങ്കിൽ തലയിൽ തേക്കാം കുഴപ്പം ഇല്ല. 👍. അല്ലങ്കിൽ നീരിറങ്ങും dear ❤️❤️❤️

  • @savithajohn4191
    @savithajohn4191 หลายเดือนก่อน

    Full sleeve nanachu.

  • @AmusedSinkholeWaterfall-gw9dy
    @AmusedSinkholeWaterfall-gw9dy หลายเดือนก่อน

    Vèrygood

  • @geethareghunath5424
    @geethareghunath5424 หลายเดือนก่อน

    ഞാൻ കേടായ കുറെ കൊപ്ര ഉണ്ടാക്കി വച്ചിരിക്കുന്നു ഇത് അറിയില്ലായിരുന്നു 👍

  • @user-uy7bp6ub4q
    @user-uy7bp6ub4q 10 ชั่วโมงที่ผ่านมา

    Ethu ethra panipetta ethinoke time vende

  • @sudhapk6610
    @sudhapk6610 หลายเดือนก่อน

    Chicken manam vàrumallo

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน

      ചിക്കൻ മണം അല്ല 😔കൊതിപ്പിക്കണ ഒരു നല്ല മണം 👍😂😋😋

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน

      ❤️❤️❤️

  • @RemaDevi-dk5oy
    @RemaDevi-dk5oy หลายเดือนก่อน +3

    ഉരുക്കാൻ വെച്ചപ്പോൾ അതിൽ എക്സ്ട്രാ എന്തെങ്കിലും ഇട്ടോ? ഉപ്പോ വല്ലതും, അങ്ങനെ തോന്നി അതുകൊണ്ട ചോദിച്ചത്, ഇത് പോലെ ചെയ്തു നോക്കാം കേട്ടോ.

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน

      ഉപ്പ് ഇട്ടു പറയാൻ മറന്നു dear 😔😔അത് മസ്റ്റാൻ dear ❤️❤️❤️

    • @user-wdllllaleema
      @user-wdllllaleema หลายเดือนก่อน +1

      ഉപ്പ് ഇട്ടാൽ തലയിൽ തേക്കാൻ പറ്റൂല്ല​@@kunjolthathasworld7619

  • @binsymufeeda3033
    @binsymufeeda3033 หลายเดือนก่อน +1

    Nhanum kalayaran pathive eni trai cheyth nokam nalla aiydiyayan sooppar 😅

  • @Saan166
    @Saan166 หลายเดือนก่อน +1

    ഫ്രിഡ്ജിൽ ആണോ അതോ ഫ്രീസറിൽ ആണോ വെക്കേണ്ടത്

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน +1

      ഫ്രിഡ്ജിൽ വച്ചാൽ മതി 👍❤️❤️❤️

  • @RameesRamees-gz4si
    @RameesRamees-gz4si 28 วันที่ผ่านมา

    Jhan udakkarund nalla annayan

  • @user-hp1ix4dn1k
    @user-hp1ix4dn1k หลายเดือนก่อน

    Thale thekkan pattule

    • @kunjolthathasworld7619
      @kunjolthathasworld7619  หลายเดือนก่อน

      വെള്ളത്തിന്റെ അംശം ഇല്ലന്ന് ഉറപ്പുണ്ടങ്കിൽ തലയിൽ തേക്കാം 🥰❤️❤️

  • @kunjimolvt
    @kunjimolvt หลายเดือนก่อน

    ഇത് പോലെ എത്ര യാണ് ഒഴിവാക്കിയത്

  • @sabeenaasharafa640
    @sabeenaasharafa640 หลายเดือนก่อน

    New friend ആണ് 24hrs kazhju തിരിച്ചും വരണേ