പാർവതി അമ്മ വേഷം സൂപ്പർ 👍👏 എക്സ്പ്രെഷൻ സംസാരം എല്ലാം പൊളി 👍👍 💖 ഞാൻ വിചാരിച്ചു ഗൾഫിൽ പോയി പൊട്ടി വന്ന് വട്ടായതാണെന്ന് 😃 എല്ലാവരും അടിപൊളി ആക്റ്റിംഗ് 👍👏🔥💖
Sanju ചേട്ടന്റെ അഭിനയം കണ്ടപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് uk usa Canada ഒക്കെ പോയവരുടെ അഹങ്കാരം ഇങ്ങനെ ആണ് അത് ഓർമ വന്നു മലയാളം പോലും അവരെ പിന്നെ നാട്ടിൽ വന്ന പറയില്ല അത്രക്കും ജാഡ ആയിരിക്കും 😂
Polichu❤. Sanju,Lakshmi,& parvathi ....Amazing ... ചിരിച്ച് ഒരു വഴി ആയി ..... ആ പിരിവു കാർ ഉണ്ടല്ലോ : പറയാതെ വയ്യ... അവരെ ഒരു പാട് ഇഷ്ടമാണ് ... പിന്നെ Ruby ടെ hus😅😅 ഇത്രയും natural ആയി അഭിനയിക്കുന്നവര നിങ്ങൾക്ക് എവിടന്ന് കിട്ടുന്നു ....God bless u...
Sanju and lakshmi avarde charecter maatiyedutha aa mode undalloo oru രക്ഷയുമില്ല . സഞ്ചു nte ഇരുത്തമും samsara ശൈലിയും ഒക്കെ aa charecterine എത്രത്തോളം bangiyundakki ന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
ആ കമ്മലിൻ്റെ കുണുക്കം....😂😂👌👌👌🤣🤣🤣 ഭഗവാനെ വിളി😂😂ആകെ മൊത്തം ടോട്ടൽ ഒരു രക്ഷയും ഇല്ല.. എന്തുവാ ഇത്😂😂😂
😍😂😍😂
ന്റെ പോന്നോ ഒരേ പൊളി ഒരു രക്ഷ ഇല്ല. അമ്മച്ചി ഉള്ള വിളി, കമ്മൽ ആട്ടിയത്, മാല കാണിച്ചത് ഒക്കെ ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂🥰🥰👌🏻👌🏻👌🏻👌🏻👌🏻
😂😂
Depression മോഡിൽ ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന relaxation ചെറുതല്ല ❤
Sathyam😂
Depression is a severe psychiatric disorder brother . videos kandal onnum ath okay avilla.Only treatment helps
Uyyoo athe😊
💯
👍🏼👍🏼👍🏼
തിരുവല്ല ബൈപാസ് മെൻഷൻ ചെയ്തത് പൊളിച്ചു 😄😄😄😄
😇🥰🙂
Ys
Satymm😅😅
💯😅
കറക്റ്റ് കാര്യം ആണ് ചേട്ടൻ പറഞ്ഞത്. ഞാൻ ഒരു തിരുവല്ല ക്കാരൻ ആണ് bypass കേറി സമയം പോകുന്നത്കൊണ്ട് ഞങ്ങൾ ആ വഴി ഒഴുവാക്കാരാണ് പതിവ്.. 😂😂😂😂
കമ്മൽ ആട്ടുന്ന seen സൂപ്പർ 😂😂😂
😍😍😍
പുതുപ്പണക്കാരൻ ഒറിജിനൽ ഫീൽ ഇടയ്ക്കിടയ്ക്ക് കഴുത്ത് ചൊറിച്ചിൽ മാല കാണിക്കാൻ😅😅😅😂😂😂🎉🎉
പാർവതി ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍😄😄😄
🤭😂🤭😂
@@sanjuandlakshmy3952🌙⭐️🌎
എന്തോന്നടെ ഇത് 😂🤣🤣🤣 ആരുടെ തലയിൽ ഉദിച്ച content ആണോ 😂😂😂 അടിപൊളി 😆 ചിരിച് മടുത്തു 🤣🤣🤣❤️❤️❤️ അമ്മ്ച്ചി 🤣🤣🤣🤣🤣🤣
😍😍😍
പാർവതി സൂപ്പർ ഒത്തിരി ഇഷ്ടം ആയി 🥰🥰 സിനിമയിൽ ഒരു ചാൻസ് ഇപ്പൊ അടുത്ത് കിട്ടും ഉറപ്പ് 🥰🥰സൂപ്പർ അഭിനയം
അവാർഡ് ഒക്കെ കൊടുക്കേണ്ടത് ശരിക്കും ഈ ഫാമിലിക്ക് ആണ് 👍👍👍... ഇവരെ സബ്സ്ക്രൈബ് ചെയ്തവർക്ക് ഒരു നഷ്ടം ഇല്ല. നല്ല എന്റർടൈൻമെന്റ് കൊടുക്കുന്നുണ്ട് 👍
Sathyam..
സത്യം. അല്ലേലും അർഹത ഉള്ളവർക്ക് കൊടുക്കില്ലല്ലോ 👍
Sathyamm ❤
സത്യം 🥰
😘😂😘😂😘😂😘q🤭q😘q🤭q
lakshmi chechi nanu chirichu chirichu marichu
🤩🤩🤩🤩🤩😘😘😘😘
എനിക്ക് കോമഡി ആണ് ഇഷ്ടം അത് കൊണ്ട് ഞാൻ സ്റ്റാർ മാജിക് ആയിരുന്നു കാണുന്നത്... പക്ഷെ ഇപ്പൊ നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം
ആ മാലകാണിക്കാൻ നോക്കുന്ന expression 😂😂😂😂
😂
👍😂👍😂
വൈഫിനെ കമ്മൽ ജിമിക്കി ആട്ടം സൂപ്പർ🎉🎉😅😅😅😅
Ente ponno😂😂😂... Parvathy❤oru rekshem illa.. 😂❤❤❤pinne lakshmi, sanju.. And teams❤❤❤😂😂😂
ഈ അമ്മയുടെ മാതിരി ഒരു പാടമ്മമാരുണ്ട് സ്വാഭാവിക അഭിനയം സൂപ്പർ
പിരിവുകാരുടെ expression 😂😂😂😂😂😂😂😂😂
❤️👌😂
So hilarious 😂 and phenomenal presentation 🤣🤣... couldn't stop laughing 😂
കമ്മലും കൊണ്ട് ഉള്ള ആട്ടം 🤣lekshmichechi 😂🤣
😘👍👍
Sanju chettan, Lakshmi ചേച്ചി,പാർവതി സൂപ്പർ ആയിട്ടുണ്ട് എൻ്റമ്മോ ചിരിച്ചു ചത്തു 😂😂😂😂❤
😍😂😍😍😂
@@sanjuandlakshmy3952super👌
ദൈവമേ ചിരിച്ചു ഒരു വഴിയായി ആ കമ്മൽ കിലുക്കം അടിപൊളി 😂😂😂😂
പാർവതി അമ്മ വേഷം സൂപ്പർ 👍👏
എക്സ്പ്രെഷൻ സംസാരം എല്ലാം പൊളി 👍👍 💖
ഞാൻ വിചാരിച്ചു ഗൾഫിൽ പോയി പൊട്ടി വന്ന് വട്ടായതാണെന്ന് 😃
എല്ലാവരും അടിപൊളി ആക്റ്റിംഗ് 👍👏🔥💖
👍👍😂
😂😂
AR റഹ്മാന്റെ ഗാനമേള 😂😂ശോ ഇങ്ങനെയും ഉണ്ടോ പൊങ്ങച്ചം 🤪🙆🏻♀️
😍😂😍😂
ലഷ്മി ചേച്ചിയുടെ കമ്മലിന്റെ ആ ആട്ടം 😁😅😅എല്ലാവരും പൊളിച്ചു 🥰🥰🥰
🙄🤭q🤭q🤭
ചില പൈസക്കാര് ഇങ്ങനെ behave ചെയ്യുന്നത് കണ്ടിട്ടുണ്ട് 😂😂😂 എന്തായാലും പൊളിച്ചു 😂😂
തിരുവല്ല light show അത് പൊളിച്ചു 😂
👌😂👌👌😂
Sathyom anu
Njagade thiruvalla 😂
Sanju chettante acting is vere Level❤
😂😂😂😂😂😂😂😂 ചിരിച്ച്ചത്ത്😂😂😂😂 കുടുബശ്രീകാരുടെ ലോൺ അടയ്ക്കാൻ കാണിച്ച മനസ്😂😂😂😂
😂
ആഹാരം കഴിച്ചു കൊണ്ട് ഇത് കണ്ടുപോയൊരു പാവം ഞാൻ 🙆🏻♀️🙆🏻♀️😄😄😄 , എല്ലാവരും അതിഗംഭീരം 👏👏👏👏👏 Manju ചേച്ചിയും അമ്മയും എവിടെ, അവർ കൂടിയുള്ള videos വേണം 👏👏
❤️😂😂😂
@@sanjuandlakshmy3952❤❤
തിരുവല്ല ബൈ പാസ്സ് 😂😂😂
Atha namuda Thiruvalla
Nammude തിരുവല്ല ❤️
@@lifeisbeautiful42225 സിഗ്നൽ 😢
😘😂😘😂
@@lifeisbeautiful4222അല്ലാ 6 signal 1. Mazhuvangadu 2. Pushpagiri 3. Private stand 4. Chilanka jn 5. TMM Hospital Jn 6. Ramanchira😮😮😮
റൂബിടെ മാലയാ,,, polichu😂😀👍👍
😂
മക്കളേ, സ്ക്രിപ്റ്റ് writer ആരായാലും സൂപ്പർ!😂😂😂
5:18 "Ivide nakkan pattathilla venel vellam kudikkaam...😂
😂😂😂
That vili "ammchi"😂ufff😅
ആംചിയെ, ആംചിയെ😂എവിടെയോ എന്റെ അപ്പച്ചിയെയും അവരുടെ ഹസ്ബൻഡ്‌നെയും ഓര്മ വരുന്നു 😅
👍👍😂
Kottayam medcal colege 30 minit
Manasu nall vishamichu irunatha..ethu kandapol ntee ponnee..chirichu karaju…🥰🥰
😘😘😍
@@sanjuandlakshmy3952😢😢🎉🎉
My most favourite comedy channel . Great talent 🙌🏼
Parvathu chechi sooper dialog delivery ...ethu...😁😁sanju chettan nu adikittiyappo lakshmichechida sudden reaction soooper.......adipoli......
😂👍👍😂
തിരുവല്ലയിലെ ബൈപ്പാസ് സിഗ്നൽ ഒരു രക്ഷയും ഇല്ല 🙏🙏
നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്
Sanju ചേട്ടന്റെ അഭിനയം കണ്ടപ്പോൾ നമ്മുടെ നാട്ടിൽ നിന്ന് uk usa Canada ഒക്കെ പോയവരുടെ അഹങ്കാരം ഇങ്ങനെ ആണ് അത് ഓർമ വന്നു മലയാളം പോലും അവരെ പിന്നെ നാട്ടിൽ വന്ന പറയില്ല അത്രക്കും ജാഡ ആയിരിക്കും 😂
Ho
Yes ,moon l poyi Vanna pole anu UK Canada nu varunavarde vicharam...pongacham jaada ..
Ellavarum angneyalls
@@SudhaDevi-vn5pxനേരാ 😄
😂😂
Chartered accountants varunna flight ✈️ Chartered flight 😂😂😂😂😂
🤭😂🤭😂
😂😂😂
ശെരിക്കും നാല് ക്യാഷ് കിട്ടിയാൽ ചില ആളുകൾ ഇങ്ങനെ ആണ് 😂😂😂😂 ലക്ഷ്മി ചേച്ചി സൂപ്പർ
പാർവതി ഫസ്റ്റ് ആക്ഷൻ പിന്നെ ഡയലോഗ് 🔥🔥
അടുത്തുള്ള ഗൾഫ് കാരനായ പ്രവാസിയെ ഓർമ വന്നു. കയ്യിൽ വലിയ മോതിരം 2ഫോൺ 😂😂 സംസാരം അച്ചടി 😁😁
❤️👍👍😂
Thatteem mutteem അർജുനേട്ടന്റെ ഡയലോഗ് 😂😂
Qataril erunnu e video kannuna njan😍😍❤️
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ നിങ്ങളുടെ ആണ് ചിരിച്ച് മടുത്തു😂😂😂
😂
@@sanjuandlakshmy3952👏🏻🤛🏻😻😾
Ente ponno chirichu oru vazhi ayeee😂
Owchiyoo 😂😂😂.......variety ammachi vili ....aa kammal kanikanum ....mala kanikanum ula actions kandit chirich oru vazhiyayi......ruby de mala anenn paranjapol ruby ena penninte mala akum enn swapnathil polum vicharikila 😂😂😂😂😂......
❤❤Adipoli ❤❤❤
👍❤️❤️😂
കൊച്ചിന്റെ ജലദോഷം വന്ന മൂക്ക് അടഞ്ഞ സൗണ്ട് aanu😌 പൊളി
Adipowli.. twist noki erikayrnu... costly... Amchi....rubi 😂😅..... Lakshmi chechi enthuvayidh kelkanilao... waiting...❤
👌😂👌😂
വീട്ടിലിരുന്ന് പ്രോഗ്രാം കാണണം അതിനിടയ്ക്ക് ഉള്ള എല്ലാ പ്രതിബന്ധങ്ങളും മാറ്റണം😂😂😂😂😂 എന്തുവാ ഇത്
കൂട്ടത്തിൽ പാർവതി ഒന്നൂടെ പൊളിച്ചു 😅😂
😇🙂🤣
😘😂😘😂
ചിരിച്ചു ചിരിച്ചു മടുത്തു 😄 എന്റെ പൊന്നെ പൊളിച്ചു 👍👍👍
😂🤭🤭😂🤭😂
@@sanjuandlakshmy3952ു☄️🌧⭐️
Eppolum engane okay kanikunavar undo😂😂😂😂😂, ennathayaalum polichu😂😂😂😂
🤭🤭🤭
Thiruvalla bypass signal.... 👍🏻👍🏻👍🏻😁😁
😊😊
റൂബിടെ മാല 😂😂😂😂എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂
🤭😂🤭😂
@@sanjuandlakshmy3952🌔💥⭐️
*lakshmi+parvathy=best combo ever💯😂🔥*
😂😂
@@sanjuandlakshmy3952🎉🎉🎉🎉
Uff... Oru rakshyum ila😂❤
Ellarum kidu🖖!
😂😂😂😂😂light show😂😂😂😂എന്റെ പൊന്നോ എന്തുവാ ഇത് 😂😂😂😂
❤️👍😂👍😂
Parvathyde acting super 👌👍👌👌 sound 👌👍👍👍👍👌
😍👍👍
Ente ponno chirichu vayyaa🤣🤣🤣🤣🤣
🥰🙂🙂
Adipoli, athenthayalum nannayippoyi Thanks
സ്പൂണിൽ തണ്ണിമത്തൻ, ഡ്രാഗൺ ഫ്രൂട്ട് 😂😂😂 അയ്യോ ferero rocher, pashupal ഇതൊന്നും പോരാഞ്ഞിട്ട് ഡിജിപി,ചിരിച്ച് ചിരിച്ച് ഒരു വഴി ആയി😂😂😂😂
❤️😘😘😂
😂😂😂😂🎉🎉🎉
Ee Parvathy vere level thanne... performance 👌👌👌👌👌
👍😂
തിരുവല്ല ബൈപാസ് 😄😄😄😄😄😄👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
ഒരു രക്ഷയുമില്ല സൂപ്പർ,❤❤
👍😂👍😂
നിങ്ങളുടെ കാമറയും കാമറ മാനും സൂപ്പർ ആണ് ട്ടോ
Edakk government onnu trolly😂😂 powli comedy 👍🏻👏 kammallinte oru atte..😂
അടുത്ത... വരുമ്പോൾ 🤣🤣
❤️😘😘😂
സുജാത രമണി ഇവർ എല്ലാ യിടത്തും കുഴപ്പക്കാര് ആണ് അല്ലേ 😄
ah tiruvalla lightshow polichu😂👌🏼
😂😂😂😂🎉light show😂
നിങ്ങൾ സൂപ്പർ ആണ് ഒത്തിരി ഇഷ്ട്ടം 👌👌❤❤❤❤❤❤❤
👍👍q👍😂
തിരുവല്ലെടെ കാര്യം പറഞ്ഞത് ശരിയാ 😂
😍👍😍
പിരിവുകാരുടെ ഇടയ്ക്കിടെയുള്ള അന്തം വിട്ട നോട്ടമുണ്ടല്ലോ 😄😄😄
❤️😍😂😍😂
@@sanjuandlakshmy3952 🥰🥰
th-cam.com/users/shortszZ4PtPng7c0?si=seIPXnphbBpJgI0P
Ellatilum indalo adipoli climax twist 😅 onnonnara 'puthan pannam ' 😂🤭👍🏻👍🏻
Chettante aah Amchi Amchi vili😂😂 ore pwoliii❤😂😂
എന്തുവയിത് ..തിരുവല്ല bypass light show 🤣🤣🤣 chartered accountant varunna flight ഇജ്ജാതി content okke സഞ്ജു അണ്ണൻ്റെ കയ്യിൽ ഭദ്രം 🤩🤩
🙂🥰😍
🤭😂
സഞ്ജു, ലെച്ചു വീഡിയോസ് ഇപ്പോൾ അടുത്ത് അടുത്ത് ഇറങ്ങുന്നു.. സഞ്ജുവിന്റ റോൾ കണ്ടപ്പോൾ എന്റെ സുഹൃത്തിനെ ഓർമ വന്നു 🤣
❤️😂❤️
@@sanjuandlakshmy3952🤍💕🤎
സൂപ്പറായിട്ടുണ്ട് എന്റെ അമ്മോ ചിച്ചിച്ചു വയ്യ 👌🥰❤️🎉
Polichu❤. Sanju,Lakshmi,& parvathi ....Amazing ... ചിരിച്ച് ഒരു വഴി ആയി ..... ആ പിരിവു കാർ ഉണ്ടല്ലോ : പറയാതെ വയ്യ... അവരെ ഒരു പാട് ഇഷ്ടമാണ് ... പിന്നെ Ruby ടെ hus😅😅 ഇത്രയും natural ആയി അഭിനയിക്കുന്നവര നിങ്ങൾക്ക് എവിടന്ന് കിട്ടുന്നു ....God bless u...
Sanju Chettan👀❤️lakshmi chechi❤️Parvathy chechi❤️.....super aayitunde 😌🙌🏻
അംച്ചി ആംച്ചി 😂😂
മൊത്തത്തിൽ ഒരു ഖും ആരുന്നു. പൊങ്ങച്ചക്കാർക്ക് ഒരു പണിയും. പുത്തൻപണക്കാരെല്ലാം ഏതാണ്ട് ഇങ്ങനൊക്കെയാ 😂😂😂😂
😍😍😍
Parvathidey dailoge thudangumbozhe chiri varm.😂😂
😍😍😍
@@sanjuandlakshmy3952🤥😬🤭
😄😄😄😄😄😄എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😂😂😂❤❤❤❤❤❤
Thiruvalla bypass light show super😅😂😂😂
❤️😍😍😂
നാരങ്ങ ക്ക് പകരം തണ്ണിമത്തൻ 😂
😂😂
@@sanjuandlakshmy3952🌎🌟⭐️
Gumm kittande😂
Ammachi vili super ente sanju chetta.......❤❤
Sanju and lakshmi avarde charecter maatiyedutha aa mode undalloo oru രക്ഷയുമില്ല . സഞ്ചു nte ഇരുത്തമും samsara ശൈലിയും ഒക്കെ aa charecterine എത്രത്തോളം bangiyundakki ന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
അമ്പലത്തിൽ സ്വിമ്മിംഗ് പൂളും അറ്റാച്ച്ഡ് ബാത്ത് റൂമും😂😂😂😂😂😂😂
Sabash marunadan 0:11
ഇടയ്ക്ക് കുഞ്ഞാവ കരഞ്ഞു❤❤❤🎉
😋🧐🤣
❤️👍👍😂😂
അയ്യോ ഒരു രക്ഷയും ഇല്ല മക്കളെ തോറ്റു 😂😂😂 . ലാസ്റ്റ് bangali ആയി escape ആയതു പൊളിച്ചു 😂😂😂❤❤❤
😂😂
😂😂😂😂Ruby കാതോളി എല്ലാവരെയും 👏super team
👍😂👍😂
Madhuchettante അമ്മയെ miss ചെയ്യുന്നുണ്ട്,പെങ്ങളെയും
Sanju chettante samsaram😂😂chiri oru vazhi aayi😂
👍👍❤️
Thiruvalla byepass le light show sathyam aanu 😂😂😂😂
😂😍😍😂
Ningal munuperum combination poliyaaa... 😂😂❤❤
😘😂😘😂
Parvathy adipoli aanu 😂😂😂sanju chettan & lakshmi chechi pinne adipoli aanallo😂😂😂ellarum super njangade thiruvalla bypassum keralathile roadum 😂😂😂😂