Ithu Item Vere | Comedy Show | Ep# 147

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 124

  • @ReshmasGermanVibes
    @ReshmasGermanVibes 4 ชั่วโมงที่ผ่านมา +44

    ആദ്യത്തെ സ്കിറ്റ്നെ കാളും Second skit പൊളിയായിരുന്നു മനപൂർവ്വം മാർക്ക് കുറച്ചത് പോലെ തോന്നി 😢 sreeju നീ പൊളി ആണ് ❤

    • @PrinceMathew-mx2sd
      @PrinceMathew-mx2sd 4 ชั่วโมงที่ผ่านมา +2

      @@ReshmasGermanVibes athe👍🏻

    • @anoopmodiyath
      @anoopmodiyath ชั่วโมงที่ผ่านมา

      Athe

    • @smitheshkk8246
      @smitheshkk8246 42 นาทีที่ผ่านมา

      Sathyam

    • @manirajagopal2810
      @manirajagopal2810 32 นาทีที่ผ่านมา +1

      ശരിയാണ്, എനിക്കും തോന്നി

    • @PrinceMathew-mx2sd
      @PrinceMathew-mx2sd 4 นาทีที่ผ่านมา

      @@manirajagopal2810 pinnallathe avar thala kutthi chirichittum paisa kurav.

  • @JamesPVarkey
    @JamesPVarkey 46 นาทีที่ผ่านมา +4

    എന്നിരുന്നാലും രണ്ടാമത്തെ സ്കിറ് തകർത്തു. അവരുടെ ഓരോ തവണത്തെ പെർഫോമൻസും അതി ഗംഭീരമാണ്.

  • @pradeep-wz1tu
    @pradeep-wz1tu ชั่วโมงที่ผ่านมา +10

    രണ്ടാമത്തെ സ്കിറ്റ് പൊളിയായിരുന്നു ശ്രീജു I love you കണ്ണാ ഉയരങ്ങളിൽ എത്തട്ടെ ബിഗ് സ്ക്രീൻ താങ്കളെ കാത്തിരിക്കുന്നു❤❤ രണ്ടാമത്തതിന്നും സിൽവർ പ്രതിക്ഷിച്ചു സൂര്യശ്രീ ഷജീർ പൊളിച്ചു❤❤❤

  • @MuhammedRazeen-k7t
    @MuhammedRazeen-k7t ชั่วโมงที่ผ่านมา +6

    Second skit super

  • @fnanamjad
    @fnanamjad 2 ชั่วโมงที่ผ่านมา +10

    രണ്ടാമത്തെ skit ഒരേ poli🎉

  • @SudheerKumarps
    @SudheerKumarps 4 ชั่วโมงที่ผ่านมา +14

    ഷജീർ ടീം ഓരോ എപ്പിസോഡും തകർത്ത് മുന്നേറുന്നതിൽ സന്തോഷം. ഈ സ്കിറ്റിൽ കൗണ്ടറുകൾ മാലപടക്കം പൊട്ടുന്ന പോലെ ആയിരുന്നു. അഭിനന്ദനങ്ങൾ.

  • @syamvenjaramoodu6772
    @syamvenjaramoodu6772 ชั่วโมงที่ผ่านมา +1

    രണ്ടാമത്തെ skit പൊളിച്ചു... ചിരിച്ചു മടുത്തു 🤣🤣.

  • @sdq6927
    @sdq6927 3 ชั่วโมงที่ผ่านมา +9

    ആദ്യ സ്കിറ്റ് സിൽവറിനുള്ളത് ഒരിക്കലും ഇല്ല 😊

  • @DADsTechnicalservice
    @DADsTechnicalservice 3 ชั่วโมงที่ผ่านมา +4

    ഷജീറെ..... പൊളിച്ചു മുത്തേ, അടിപൊളി ❤️❤️❤️🥰🥰🥰

  • @godofdeath2063
    @godofdeath2063 10 นาทีที่ผ่านมา

    നല്ല നല്ല കൗണ്ടറുകൾ കൊണ്ടുവന്നു എല്ലാവരെയും നന്നായിട് ചിരിപ്പിച്ചു. സൂര്യ ചേച്ചി അടിപൊളി ആയിട്ടാണ് പെർഫോം ചെയ്യുന്നത്.

  • @lavaniyavlogs2328
    @lavaniyavlogs2328 2 ชั่วโมงที่ผ่านมา +6

    രണ്ടാമത്തെ സ്‌കിറ്റ് മാത്രം നല്ലതായിരുന്നു 😂😂😂

  • @kl15arjunanil
    @kl15arjunanil 3 ชั่วโมงที่ผ่านมา +7

    നെടുമങ്ങാടത്തെ മുത്തിന് ഇരിക്കട്ടെ ഈ ലൈക്ക്...... Sreeju chettan❤😊😊

    • @KL-01-to-KL-14
      @KL-01-to-KL-14 2 ชั่วโมงที่ผ่านมา

      നെടുമങ്ങാട്ടിൽ എവിടെയാ

  • @anilparanthal3539
    @anilparanthal3539 2 ชั่วโมงที่ผ่านมา +5

    രണ്ടാമത്തെ സ്കിറ്റ്നു മാർക്ക് കുറച്ചു കൊടുത്തത് ശരി ആയില്ല....ജഡ്ജസ് നീതി പാലിക്കുക...

  • @baijutvm7776
    @baijutvm7776 2 ชั่วโมงที่ผ่านมา +3

    സൂര്യശ്രീ, ശ്രീജു, ഷജീർ ❤പിന്നെ അജേഷും ♥️

  • @UdayaKumar-s9v
    @UdayaKumar-s9v 2 ชั่วโมงที่ผ่านมา +3

    രണ്ടാമത്തെ സ്കിറ്റ് സൂപ്പർ 👍🏽👍🏽👍🏽

  • @sijuantony2542
    @sijuantony2542 9 นาทีที่ผ่านมา

    രണ്ടാമത്തെ skit പൊളി ആയിരുന്നു 🤣തകർത്തു 😂സിൽവർ punch നുള്ളത് ഉണ്ടായിരുന്നു 👍super

  • @joppan393
    @joppan393 ชั่วโมงที่ผ่านมา +1

    ആദ്യത്തെ സ്കിറ്റിനെ ക്കാളും സെക്കന്റ് സ്കിറ്റ് നന്നായിട്ടുണ്ടാർന്നു, സൂര്യ ചേച്ചി കലക്കി സിൽവർ പ്രേതീക്ഷിച്ചു.

  • @ponnumanichellapan7283
    @ponnumanichellapan7283 ชั่วโมงที่ผ่านมา +2

    ഒരു നേഴ്സ് ആയ സൂര്യശ്രീ സമ്മതിച്ചിരിക്കുന്നു. സൂപ്പർ. അതുപോലെ ശ്രീജുവും

  • @familygirl8478
    @familygirl8478 5 ชั่วโมงที่ผ่านมา +9

    ശ്രീജു ചേട്ടൻ🥰

  • @ansilansi231
    @ansilansi231 2 ชั่วโมงที่ผ่านมา +5

    ഷജീർ ടീം skit സൂപ്പർ ആയിരുന്നു golden punchu കൊടുക്കാനുള്ള തമാശകൾ ഉണ്ടായിരുന്നു എന്നിട്ടും മാർക്ക് കുറച്ച് കൊടുത്ത് എന്തിനാണ് മനപ്പൂർവ്വം കുറച്ചതാണ് '
    എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്.
    നസീർ സങ്ക്രാന്തി തല കുത്തി ചിരിക്കുന്നത് കണ്ടു എന്നിട്ട് എന്തോ മുടന്തം ഞായം പറഞ്ഞു മറ്റുള്ളവർ എല്ലാപേരും പ്രേക്ഷകർ ഉൽപ്പെടെ നല്ലപോലെ ചിരിച്ച SKit ആയിരുന്നു. മാർക്ക് കുറച്ചത് 'Flowers Comedy യിലെ ഏറ്റവും വലിയ നൂനതയായി കണക്കാക്കുന്നു.
    പൈസ ഇല്ലാത്തത് കൊണ്ടാണോ ?
    അതോ ഒരു ദിവസം തന്നെ രണ്ടു SKtiന്യം Silver Punchum golden punchum കൊടുക്കത്തില്ലെ'' എന്തിയാലും വളരെ മോശമായിപ്പോയി ഇത്രയം നല്ല രീതിയിൽ നടക്കുന്ന ഒരു പ്രോഗ്രമിൽ പന്തി പക്ഷം കാണിക്കാൻ പാടില്ലായിരുന്നു

    • @Nihashamsa
      @Nihashamsa ชั่วโมงที่ผ่านมา +1

      സത്യം

    • @sreekumargopinathakurup6210
      @sreekumargopinathakurup6210 19 นาทีที่ผ่านมา

      ഇവന്മാർ മാർക്ക് കുറച്ചു തണ്ടികൾ ഇത് കാണിച്ചത് വളരെ മോശം പരുപാടി ആയി ജഡ്ജസ്

  • @mumthasmumthass8602
    @mumthasmumthass8602 30 นาทีที่ผ่านมา

    അജേഷ് മോനെ എല്ലാവരും പൊളിച്ചു ❤❤❤❤❤

  • @SurthyDesigns
    @SurthyDesigns 57 นาทีที่ผ่านมา

    വെറൈറ്റി സ്പൂഫ് ആരുന്നു. സൂര്യ ശ്രീ അടിപൊളി ആയിട്ടാണ് പെർഫോം ചെയ്യുന്നത്, മറ്റ് ആർട്ടിസ്റ്റുകളും നന്നായിട് പെർഫോം ചെയ്തു.

  • @NorthTourist-r8t
    @NorthTourist-r8t 7 นาทีที่ผ่านมา

    ആദ്യത്തെ സ്കിറ്റ് സിൽവേരിനുള്ളത് ഒരിക്കലുമില്ല. എല്ലാവരും ചിരിച്ച ചിരിച്ച മടുത്തു.അതുപോലെ അതിഗംഭീരം പെർഫോമൻസ് ആണ് സൂര്യ ശ്രീ ആൻഡ് ടീം ന്റേത്

  • @nikhilanarayanan7389
    @nikhilanarayanan7389 2 ชั่วโมงที่ผ่านมา +1

    Second skit super aayirunnu. Oru silver punch pratheekshichu. Aa skit athu deserve cheyyunnund.

  • @rinshadkp1169
    @rinshadkp1169 2 ชั่วโมงที่ผ่านมา +3

    2nd skit powli❤

  • @Ashasanil2266
    @Ashasanil2266 2 ชั่วโมงที่ผ่านมา +4

    Iaaa രണ്ടാം സ്കിറ്റിന് 75 കൊടുക്കാഞ്ഞത് 😡

  • @Ganalolupa
    @Ganalolupa ชั่วโมงที่ผ่านมา +1

    Second skit ......Soooooooper...........

  • @PubgCript
    @PubgCript 3 ชั่วโมงที่ผ่านมา +6

    Evide sreeju chettan Fans undo ,undengil. 👍 Adichu polichekku😊❤❤❤❤

  • @alvariety9244
    @alvariety9244 2 ชั่วโมงที่ผ่านมา +2

    Second skit ആണ് നല്ലത് 🎉കലാഭവന്‍ shajon ഒഴിച്ച് നിങ്ങള്‍ വിജയിപ്പിച്ചു എടുത്ത skit അല്ലെങ്കില്‍ എന്തെങ്കിലും ഒരു items പറഞ്ഞു തരാമോ judges guys 😂 second teamsdeserve it moreover 🎉🎉🎉

  • @SanjayKb-st8xb
    @SanjayKb-st8xb 3 ชั่วโมงที่ผ่านมา +5

    ഇത് ഐറ്റം വേറെയൽ ചിരിയാണ് മാനദണ്ഡമെങ്കിൽ ടീം എസിനെ കൊടുത്ത മാർക്ക് തീരെ മോശമായിപ്പോയി...... ജഡ്ജസ് നീതി പാലിക്കേണ്ടത് ആവശ്യമാണ്.!!!!! ഇന്നേവരെ ഉണ്ടായ എപ്പിസോഡ് ൽ ഏറ്റവും നല്ല തമാശയായിരുന്നു.!!!!!

    • @sreekumargopinathakurup6210
      @sreekumargopinathakurup6210 14 นาทีที่ผ่านมา

      ഇവന്മാർ ആൾക്കാരെ നോക്കി ആണ് പൈസ കിടുക്കുന്നത് ജഡ്ജസ് മാർ നീതി പാലിക്കുക അല്ലെങ്കിൽ തോട്ടിൽ ചുണ്ട ഇടാൻ പോകുക

  • @alphonsakuniyil8482
    @alphonsakuniyil8482 3 ชั่วโมงที่ผ่านมา +4

    ഗോർഡൻ ബസർ കൊടുകാമായിരിനി സ്‌കൻ്റ് സ്‌കിറ്റിനു

  • @sujithnair1634
    @sujithnair1634 3 ชั่วโมงที่ผ่านมา +1

    Ajesh team പൊളിച്ചു ❤❤❤

  • @SherinStanley-k7s
    @SherinStanley-k7s ชั่วโมงที่ผ่านมา

    സൂര്യ ശ്രീ ഓരോ തവണയും നന്നായിട്ടാണ് പെർഫോം ചെയ്യുന്നത്. സിൽവർ മനഃപൂർവം തറഞ്ഞപോലെ തോന്നി. എല്ലാരും നന്നയി എന്ജോയ് ചെയ്തു നിങ്ങളുടെ പെർഫോമൻസ്

  • @ameernakshathra
    @ameernakshathra 23 นาทีที่ผ่านมา

    അജേഷ്❤മനോജ്❤ദീപ്തി❤

  • @shajijohn3623
    @shajijohn3623 3 ชั่วโมงที่ผ่านมา +1

    നിങ്ങൾ ചിരിപ്പിച്ചു കൊല്ലും ❤❤❤

  • @shajijohn3623
    @shajijohn3623 3 ชั่วโมงที่ผ่านมา +1

    അജേഷ് മനോജ്‌ ടീം സൂപ്പർ ❤❤❤❤

  • @ONPOINTBUILDERS-g2n
    @ONPOINTBUILDERS-g2n 4 นาทีที่ผ่านมา

    സൂര്യ ശ്രീ ആൻഡ് ടീം ഒരൂ എപ്പിസോഡും തകർത്ത ആണ് മുന്നോട്ട് പോകുന്നത്. ഇവർക്കു കൊടുക്കണം ഒരു ലൈക്.......... കിടിലം പെർഫോമൻസ് സിൽവർ കിട്ടേണ്ടതായിരുന്നു

  • @ponnumanichellapan7283
    @ponnumanichellapan7283 2 ชั่วโมงที่ผ่านมา

    ദീപ്തി ഒന്നിനൊന്നു മെച്ചം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @HarmoneyAyurvedicSpaandHomesta
    @HarmoneyAyurvedicSpaandHomesta 48 นาทีที่ผ่านมา

    സൂര്യ ശ്രീ യുടെ ടീം നെ നന്നായിട് ഇഷ്ട്ടമാണ്. എന്ത് സപ്പോർട്ടിങ് ആണ് അതിനുതന്നെ കൊടുക്കണം സിൽവർ. പത്തനംതിട്ട ജില്ലതന്നെ ഇളക്കി മറിക്കുന്ന ലക്ഷണമാണ് മൊത്തത്തിൽ കാണുന്നത്.

  • @sreejithvinayan2723
    @sreejithvinayan2723 4 ชั่วโมงที่ผ่านมา +3

    Sreeju 😂😂😂

  • @RamKumar-tg1vx
    @RamKumar-tg1vx ชั่วโมงที่ผ่านมา

    ദീപ്തിക്കു കല്പന ചേച്ചിയുടെ മുഖചായ ഉണ്ട് അതുപോലെ ആ ഗ്യാപ്പും ഫിൽ ആകാൻ സാധിക്കട്ടെ മലയാള സിനിമയിൽ

  • @ChikkusLadeshostel
    @ChikkusLadeshostel 53 นาทีที่ผ่านมา

    സിൽവർ എങ്കിലും കിട്ടേണ്ടതായിരുന്നു. കയ്യിന്നു പോയെങ്കിലും അതൊക്കെ നികത്തി നന്നായിട് തന്നെ പെർഫോം ചെയ്തു. ഇനിയും നന്നായിട് ചെയ്യാൻ പറ്റട്ടെന്ന ആശംസിക്കുന്നു.

  • @OurDailytalks-m9v
    @OurDailytalks-m9v 3 ชั่วโมงที่ผ่านมา

    Sreeju n team.... rockzz🎉🎉. Silver punch kodukkendathayrunnu

  • @LincyJimmy
    @LincyJimmy 31 นาทีที่ผ่านมา

    സിൽവർ കിട്ടേണ്ട പെർഫോമൻസ് ആണ് ശ്രീജു സൂര്യ ശ്രീ ഷെജീർ ഇവരുടെതു. നന്നായി പെർഫോം ചെയ്തു. കുറവുകളുണ്ടെങ്കിലും അത് നികർത്താൻ മൂന്നുപേരും പരിശ്രെമിച്ചു. അടിപൊളി പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു കിടിലം ടീം എന്നുതന്നെ വേണം പറയാം.

  • @Kavithav-l8r
    @Kavithav-l8r ชั่วโมงที่ผ่านมา

    ഈ ടീം ഓരോ തവണയും വെത്യസ്തമായിട്ട് പെർഫോം ചെയ്യാൻ ശ്രെമിക്കുന്നുണ്ട്. സൂര്യ ശ്രീ സിൽവർ പ്രേതീക്ഷിച്ചു.

  • @sujithnair1634
    @sujithnair1634 3 ชั่วโมงที่ผ่านมา +2

    ❤❤❤❤

  • @kiranm7208
    @kiranm7208 3 ชั่วโมงที่ผ่านมา +2

    2 skit sooooperrrrrrrr

  • @aiswaryasanjay
    @aiswaryasanjay 4 ชั่วโมงที่ผ่านมา +2

    Sreeju Chettan😂

  • @sreejithvinayan2723
    @sreejithvinayan2723 4 ชั่วโมงที่ผ่านมา +2

    Sreeju super

  • @nobynoby2320
    @nobynoby2320 3 ชั่วโมงที่ผ่านมา +1

    Shajeer super aayitta

  • @utharaunnikrishna2639
    @utharaunnikrishna2639 42 นาทีที่ผ่านมา

    സൂര്യ ചേച്ചിടെ ടീംന്റെ പെർഫോമൻസ് എപ്പോ കണ്ടാലും ഒരു സന്തോഷം ആണ്. അവര്ക് സിൽവർ അടിക്കേണ്ടതാര്ന്നു.

  • @ShyleshTs
    @ShyleshTs 2 ชั่วโมงที่ผ่านมา +1

    പത്തനംതിട്ട ടീം മാത്രം ഒരുപാട് താഴെ പോകുന്നു

  • @madhupvcheruvathur6520
    @madhupvcheruvathur6520 ชั่วโมงที่ผ่านมา +1

    Nazeer ഷോ കാണിക്കുകയാണ്. കഷ്ടപ്പെട്ട് പഠിച്ചു വരുന്ന കലാകാരന്മാരെ അവഹേളിച്ചു.

  • @AryaPrasanth-wn4ri
    @AryaPrasanth-wn4ri 3 ชั่วโมงที่ผ่านมา +1

    sreeju& team supperrbbb

  • @SharptimeCinemas-w1h
    @SharptimeCinemas-w1h 2 นาทีที่ผ่านมา

    ഒരൂ പെർഫോമൻസിലും ചിരിക്കാനുള്ള വക അവർക്കുതന്നെ ഉണ്ടാകും. സൂര്യ ശ്രീ യുടെ നാട് സൂര്യ ശ്രീയുടെ പേരിൽ അറിയപ്പെടും. മൂന്നു പേരും കിടിലം പെർഫോമൻസ് ആണ്. നിങ്ങളുടെ സപ്പോർട്ടിങ് എടുത്ത് പറയാണ്ടിരിക്കാൻ പറ്റില്ല. ഓരോ എപ്പിസോഡും ഏറെ ചിരിക്കാനുള്ളത് ഉണ്ടാകാറുണ്ട്.

  • @gaaytri
    @gaaytri 52 นาทีที่ผ่านมา

    34:29 dat boi 😂😂🤣🤣

  • @harshadpattarumadam7397
    @harshadpattarumadam7397 5 ชั่วโมงที่ผ่านมา +2

    @shajeer kolliyil ❤️❤️❤️❤️❤️❤️❤️❤️❤️

  • @sreejayava9817
    @sreejayava9817 4 ชั่วโมงที่ผ่านมา

    Sreeju chettan team superr 🎉🎉🎉🎉🎉🎉

  • @bindhuharish3906
    @bindhuharish3906 3 ชั่วโมงที่ผ่านมา

    Suryasree & team 👍👍👏👏👏🥰🥰🥰

  • @vijaykp9575
    @vijaykp9575 5 ชั่วโมงที่ผ่านมา +1

    സൂൂൂൂൂപ്പര്‍ര്‍ര്‍ര്‍ര്‍ ❤❤❤

  • @preethasuseelan5997
    @preethasuseelan5997 2 ชั่วโมงที่ผ่านมา +2

    Team second nu ningal aa sankranthikku ettukoduthathu nannayilla

  • @pradeep-wz1tu
    @pradeep-wz1tu 2 ชั่วโมงที่ผ่านมา

    ദീപ്തി,അജേഷ്,മനോജ് ഇടക്കു ലാഗ് വരാതെ നോക്കണം അജേഷ് മാറ്റം നന്നായി❤❤

  • @dreamy_wanderlust_
    @dreamy_wanderlust_ 32 นาทีที่ผ่านมา

    നല്ല സ്കിറ്റ് ആയിരുന്നു ; ജഡ്ജസിന്റെയും അംഗറിന്റെയും ഓവർ ചിരി കാരണം ഒന്ന് ആസ്വദിക്കാൻ പറ്റിയില്ല,

  • @bhagyababy7440
    @bhagyababy7440 5 ชั่วโมงที่ผ่านมา +1

    Manoj chettan❤️😂

  • @samuelthomas2754
    @samuelthomas2754 3 ชั่วโมงที่ผ่านมา +2

    Sriju suryasri shijir

  • @ZxcZxc-x4w
    @ZxcZxc-x4w 4 ชั่วโมงที่ผ่านมา +1

    Super ❤❤❤❤❤

  • @murlidharankt5996
    @murlidharankt5996 4 ชั่วโมงที่ผ่านมา +2

    ജഡ്ജസിനെ പുകഴ്ത്തിയാൽ സിൽമർ കിട്ടും

  • @nijamhana9073
    @nijamhana9073 ชั่วโมงที่ผ่านมา +1

    നസീർ കുറച്ചു ഓവർ ആണ്
    ഇവന് ഒരു തേങ്ങയും അറിയില്ല

  • @shijumon6037
    @shijumon6037 39 นาทีที่ผ่านมา

    സെക്കന്റ്‌ സ്കിറ്റിനു സിൽവർ കൊടുക്കമായിരുന്നു

  • @Unni-m2u
    @Unni-m2u 4 ชั่วโมงที่ผ่านมา +1

    നല്ല സ്കിറ്റ്

  • @ajithsheena
    @ajithsheena 6 นาทีที่ผ่านมา

    സെക്കന്റ്‌ സ്കിറ്റിനു സിൽവർ കൊടുക്കാമായിരുന്നു

  • @Aiswarya-sz8xb
    @Aiswarya-sz8xb 37 นาทีที่ผ่านมา

    സൂര്യ ശ്രീ ആൻഡ് ടീം ന്റെ പെർഫോമൻസ് ഇന് സിൽവർ കിട്ടേണ്ടതാര്ന്നു. നല്ല പെർഫോമൻസ് അഹ്‌രുന്നു. എന്തായാലും അടുത്തതവണ പറഞ്ഞ കുറവുകൾ നികർത്തും എന്ന പ്രേതീക്ഷിക്കുന്നു.

  • @kamarta786
    @kamarta786 19 นาทีที่ผ่านมา

    സ്റ്റാർ മാജിക്‌
    ചത്തെ ചത്തെ
    സ്റ്റാർ മാജിക്‌
    ചത്തെ ചത്തെ

  • @neethumalu9462
    @neethumalu9462 4 ชั่วโมงที่ผ่านมา

    Surya sree and team 👌❤️

  • @AjithKumar-yq2ez
    @AjithKumar-yq2ez 2 ชั่วโมงที่ผ่านมา

    എന്തിനാ ചേരിക്കുന്നെ 😊

  • @JollyJoseph-q3f
    @JollyJoseph-q3f 2 ชั่วโมงที่ผ่านมา

    Chirickan onnumillenkilum judgusnte pottan chiri kandal mathi

  • @puzzl50k82
    @puzzl50k82 2 ชั่วโมงที่ผ่านมา

    😊 11:38

  • @statusmediatech
    @statusmediatech ชั่วโมงที่ผ่านมา

    അല്ല ഇവർ മാത്രെ ഉള്ളോ ഇതിൽ.... 🤔

  • @PrinceMathew-mx2sd
    @PrinceMathew-mx2sd 4 ชั่วโมงที่ผ่านมา +1

    First skittinekkal chiri kooduthal second skittinaayirunnu... Manapporvam chavitti viduvaano🙄

  • @Unni-m2u
    @Unni-m2u 4 ชั่วโมงที่ผ่านมา +2

    ഏതാ സംക്രാന്തിയുടെ ബ്രാൻഡ്

  • @sumiajithofficial7732
    @sumiajithofficial7732 4 ชั่วโมงที่ผ่านมา +1

    😂😂😂😂😂😂

  • @pranthan4326
    @pranthan4326 27 นาทีที่ผ่านมา +1

    2nd skit performance break ayi. Athukondu marks kurachu

  • @sabukrishnansabukrishnan8852
    @sabukrishnansabukrishnan8852 16 นาทีที่ผ่านมา

    Randamathe skit poli arunne but metteduthe parupadi anu kaniche 😮😮😮

  • @SreejeshSreejesh-wq7hv
    @SreejeshSreejesh-wq7hv ชั่วโมงที่ผ่านมา

    Judjes mistake 2nd team thanne ayirinnu best performance

  • @saseendranudumbail4882
    @saseendranudumbail4882 3 ชั่วโมงที่ผ่านมา

    2❤❤❤❤❤❤❤❤❤❤❤

  • @asifashraf9126
    @asifashraf9126 2 ชั่วโมงที่ผ่านมา

    Last kit poli aaayirunnu… Sankranthi manapporvam cheytha pole aaayi 👎🏿

  • @firozkoyilandykhan7156
    @firozkoyilandykhan7156 5 ชั่วโมงที่ผ่านมา +1

    ദീപ്തി &ടീം സൂപ്പർ ആയിട്ടുണ്ട്.🎉🎉🎉🎉

  • @sindhupremkumar5311
    @sindhupremkumar5311 39 นาทีที่ผ่านมา

    Second skit anu judges ulpede ellavarum chirichathu judgement moshamaayi poyi

  • @BinoyBinoyblesson
    @BinoyBinoyblesson 4 ชั่วโมงที่ผ่านมา +1

    🤣🤣🤣🔥🔥🔥💀💀💀

  • @AnuPt-e6s
    @AnuPt-e6s 5 ชั่วโมงที่ผ่านมา

    ❤️❤️❤️👍

  • @KL-01-to-KL-14
    @KL-01-to-KL-14 5 ชั่วโมงที่ผ่านมา

    ✍️ നമ്പർ 3

  • @ajeshranniofficial5445
    @ajeshranniofficial5445 5 ชั่วโมงที่ผ่านมา

    🙏🏿❤️thank u all 😊

  • @amazingkerala4177
    @amazingkerala4177 39 นาทีที่ผ่านมา

    ഇത് മോശം ആയിപോയി രണ്ടാമത്തെ skit കിടിലൻ ആയിരുന്നു മാർക്ക് കുറച്ചത്‌ വളരെ മോശം ഇങ്ങനെ ആണെങ്കിൽ ഈ പ്രോഗ്രാം ഞങ്ങൾ കാണുന്നത് നിർത്തലാക്കും കുറഞ്ഞത് സിൽവർ പഞ്ച് അർഹത ഉള്ള skit ആണ് ഇതിൽ എന്തോ പ്രെശ്നം ഉണ്ട് ഇത് ശെരിയല്ല നല്ല skit ആണെങ്കിൽ അതിന് അർഹത ഉള്ള മാർക്ക് കൊടുക്കണം ജഡ്ജ് എല്ലാരും നല്ലപോലെ ഇരുന്ന് ചിരിച്ചു ഞാൻ പ്രേക്ഷകർ എല്ലാരും ചിരിച്ചു പിന്നെ അതിന് എന്താണ് ഇങ്ങനെ മാർക്ക് കുറച്ചത്‌ ഇനി ഇങ്ങനെ ഞങ്ങളെ പ്രേക്ഷരേ മണ്ടന്മാരാക്കാൻ ആണെകിൽ ഈ പ്രോഗ്രാം ഇനി കാണില്ല

  • @Rashid.ARashi
    @Rashid.ARashi 5 ชั่วโมงที่ผ่านมา +1

    First comment😅😅

  • @AjithKumar-yq2ez
    @AjithKumar-yq2ez 2 ชั่วโมงที่ผ่านมา

    Kaliyano

  • @sunilantony8687
    @sunilantony8687 17 นาทีที่ผ่านมา

    മുന്ന് ജെഡ്‌ജാസും നല്ലരീതിയിൽ ചിരിച്ച സ്കിറ്റ് രണ്ടാമത്തേതാണ് എന്നിട്ടും മാർക്കു കുറച്ചു കൊടുത്തത് വളരെ മോശം

  • @sreelekshmisanthosh6100
    @sreelekshmisanthosh6100 2 ชั่วโมงที่ผ่านมา

    വധം ആയി തുടങ്ങി

  • @PrinceMathew-mx2sd
    @PrinceMathew-mx2sd 4 ชั่วโมงที่ผ่านมา +1

    Poli😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @AnuPt-e6s
    @AnuPt-e6s 5 ชั่วโมงที่ผ่านมา

    നമ്പർ 4

  • @AjithKumar-yq2ez
    @AjithKumar-yq2ez 2 ชั่วโมงที่ผ่านมา

    Enthuvade