എന്റെ ആൾട്ടോ 2011 ന് വലി കൂടുതൽ ആരുന്നു 4 ത് ഗിയറിൽ ഇട്ടാലും ഫസ്റ്റിന്റെ സ്പീഡിൽ ജോയിന്റടിക്കാതെ നിൽക്കും, മൈലേജ് 10 ആയി കുറഞ്ഞു പ്ലഗ് 3 ഉം മാറി, ഫിൽറ്റർ ok ആരുന്നു ഇപ്പോൾ മെക്കാനിക് പറഞ്ഞതനുസരിച് o2 സെൻസർ മാറി, വലി കൂടിയത് എന്ത് കൊണ്ടായിരിക്കും?, മൈലേജ് കുറഞ്ഞത് എന്തു കൊണ്ടായിരിക്കും? 🙏🏻
Ground, Red വയർ ആണോ , Black അല്ലേ ഉണ്ടാവാറ് ?
Throtal ബോഡി കേടായാൽ ഉള്ള കുഴപ്പങ്ങൾ ഒന്ന് വിവരിക്കാമോ
Maruti800 card hard starting with the morning engine lntake sound with cone Air-filter coldstart
Nice 🥰🥰👍
Super
👍
❤️
Bro tavera vali kuravanu mailege 10 kittunnolu 2500cc engine old model 180000 km odi .please reply
സോറി ട്ടോ, എനിക്ക് അറിയത്തില്ല
Bro very helpfull. Am auto electrician saudiyil undarunnuu.
നാട്ടിൽ eaviday
@@SRmecteckmmadyvandi നാട്ടിൽ ആറ്റിങ്ങൽ. നേരത്തെ സൗദിയിൽ ഉണ്ടാരുന്നു. ബ്രോ നമ്പർ ഞാൻ സേവ് ചെയ്തിട്ടുണ്ട്.
Eeyyahhhh
Chevrolet Spark nte MAP sensor kittan undo?? Same problem und ..
No idea
Enta alto Lxi caril Ac idumbol vandi nalla valivu...accelerator nalla koduthalum Slow ayitte kerullu.. Offayi pokamo ennulla tharathil.. Ithu karanam undakuo? 5th gear ittu kerumbol nalla accelerator koduthitt kaalu eduthal vandi thaane aa speed movie ayikondirikunnu.. Break edumbol movieayi Nalla rase akunu...
Clean& check throttle body
Mass sensor clean cheyyan eth liquid anu use cheyyende
Electrical contact cleaner
ഹ്യുണ്ടായ് Amica. സാൻട്രോ 2006 സെൻസർ ലൈറ്റ് ഓൺ ആണ്. PO107.കോഡ് ഡിലീറ്റ് ചെയ്തിട്ടും 3 മത്തെ സ്റ്റാർട്ടിങ് ലൈറ്റ് ഓൺ ആവുന്നു. സെൻസർ ക്ലീൻ ചെയ്തു.
ഒന്നുകിൽ സെൻസർ കംപ്ലൈന്റ്റ് അതല്ലെങ്കിൽ വയറിങ് അതല്ലെങ്കിൽ ഈ ecm
Workshop correct location please... Coming from Angamaly...
തൃശ്ശൂർ അമലയാണ് സ്ഥലം. ബുക്ക് ചെയ്തതിനുശേഷം മാത്രം വരുക 9446233377 wtsup
Map sencor നു എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എഞ്ചിൻ വാണിംഗ് ലൈറ്റ് കത്തില്ലേ?
Yes
എന്റെ ആൾട്ടോ 2011 ന് വലി കൂടുതൽ ആരുന്നു 4 ത് ഗിയറിൽ ഇട്ടാലും ഫസ്റ്റിന്റെ സ്പീഡിൽ ജോയിന്റടിക്കാതെ നിൽക്കും, മൈലേജ് 10 ആയി കുറഞ്ഞു
പ്ലഗ് 3 ഉം മാറി, ഫിൽറ്റർ ok ആരുന്നു
ഇപ്പോൾ മെക്കാനിക് പറഞ്ഞതനുസരിച് o2 സെൻസർ മാറി, വലി കൂടിയത് എന്ത് കൊണ്ടായിരിക്കും?, മൈലേജ് കുറഞ്ഞത് എന്തു കൊണ്ടായിരിക്കും? 🙏🏻
പെട്രോൾ കൂടുതൽ കത്തുന്നു അതാണ് വലി കൂടിയത്
@@SRmecteckmmadyvandi, പെട്രോൾ കൂടുതൽ കത്തുന്നത് എങ്ങനെ ഒഴിവാക്കാം ചേട്ടാ
Salam kottakkal collme
No number with me, contact 9446233377
800 ന്റെ map sensor എത്ര രൂപക്ക് കിട്ടും
Check on boodmo
Pls provide subtitles
Bro.. എവടെ workshop... Please...
Thrissur
Amala
Speak in hindi
Number onnu taruvvo vilikan
Wts up 9446233377
👍