how to make power on MPFI cars cleaning of throttle body in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ธ.ค. 2020

ความคิดเห็น • 136

  • @jijeeshcjijeesh3785
    @jijeeshcjijeesh3785 3 ปีที่แล้ว +6

    ശരത്തേട്ടൻ നിങ്ങൾ മൊത്തത്തിൽ ഒരു സംഭവം തന്നെ 🙏🙏🙏💕💕💕👍❤💕💕👍👏👏👏👏support

  • @princej1701
    @princej1701 3 ปีที่แล้ว +7

    👌 വീഡിയോവളരെ ഉപകാരപ്പെട്ടു ,👍

  • @fidhaltrollen34
    @fidhaltrollen34 3 ปีที่แล้ว +9

    27 മിനിറ്റ് പോയതറിഞ്ഞില്ല.....
    ഇതുപോലുള്ള videos ഇനിയും upload ചെയ്യണം
    Full support 😍😍😍👍👍

  • @ratheeshnk7993
    @ratheeshnk7993 ปีที่แล้ว +1

    ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്
    വളരെ കൃത്യമായി പറഞ്ഞു തന്നു
    Thankyou sarath

  • @abduljaleel4660
    @abduljaleel4660 2 ปีที่แล้ว +1

    Samayam kooduthal aakunnath, manassilaakkendavarkku oru prashnamalla, very good detailed video 👍👍👍

  • @Statusworld-2020
    @Statusworld-2020 2 ปีที่แล้ว +2

    വളരെ ഉപകാരം ചേട്ടാ...😍😍😍

  • @saijussymphony2013
    @saijussymphony2013 2 ปีที่แล้ว +1

    വീഡിയോ വളരെ ഉപകാരപ്പെട്ടു 👍

  • @rakeshtr5275
    @rakeshtr5275 6 หลายเดือนก่อน +1

    നല്ല വീഡിയോ. ഇഷ്ട്ടമായി bro...

  • @Muhammed-vj4ng
    @Muhammed-vj4ng 3 ปีที่แล้ว +1

    Very usefull video sarathetta

  • @rashimrt9981
    @rashimrt9981 3 ปีที่แล้ว +2

    Good nannayi red explain cheythu thaanu

  • @rajeshindia3661
    @rajeshindia3661 2 ปีที่แล้ว +1

    Waiting more videos from you.. Bro..

  • @niyazmohammed9203
    @niyazmohammed9203 3 ปีที่แล้ว +2

    Good informative video👍❤

  • @fidhaltrollen34
    @fidhaltrollen34 3 ปีที่แล้ว +6

    ശരത്തേട്ടന്റെ വീഡിയോ കണ്ട് എന്റെ വണ്ടിന്റെ ഓയിൽ ഇപ്പൊ ഞാൻ തന്നെ മാറ്റാറുള്ളത് നിങ്ങൾ സൂപ്പറാ 😍

    • @sunson1860
      @sunson1860 3 ปีที่แล้ว +1

      കരിവണ്ടാണോ.....?

    • @rameshram5667
      @rameshram5667 ปีที่แล้ว

      @@sunson1860 😜

  • @rintochirayath1345
    @rintochirayath1345 3 ปีที่แล้ว +1

    Good job man 👍

  • @Vishnu-jc8wd
    @Vishnu-jc8wd 10 หลายเดือนก่อน +1

    Alto lxi pulling koottan kazhiyumo.turbo sound aakn pattuo

  • @ABHIJITHMOHANAN1997
    @ABHIJITHMOHANAN1997 3 ปีที่แล้ว +1

    Nannayittund gud chetta

  • @merchandisersiva2049
    @merchandisersiva2049 2 ปีที่แล้ว +2

    Adi poli👍

  • @sunilndk
    @sunilndk 2 ปีที่แล้ว

    ചേട്ടാ ഈ Ioc വാൽവിന്റെ motor (ആണ് എന്ന് തോന്നുന്നത് പേര് അറിയില്ല ) നെ Throttle body യിൽ പിടിപ്പിക്കണ motor ന്റെ ഭാഗത്ത് hole ന് എന്തിനാണ് ovel Shape വെച്ചിരിക്കണത്

  • @a2zaluminiumfabrications25
    @a2zaluminiumfabrications25 2 ปีที่แล้ว +1

    Carburetor matti mpfi akkan pattumo

  • @shariqhussain4487
    @shariqhussain4487 2 ปีที่แล้ว +1

    Sir I have alto 800 2014make what is correct settings of voltage of TPS sensor ? And what is idle RPM of vehicle ❤️🙏 thanks in advance .may Allah bless u ,good work keep going long way

  • @osnalsousi4626
    @osnalsousi4626 4 หลายเดือนก่อน +1

    അടിപൊളി👍👍👍👍👍👍

  • @thomasvv
    @thomasvv 3 ปีที่แล้ว +1

    Thanks Mr sarat

  • @sreenathk.s6249
    @sreenathk.s6249 ปีที่แล้ว +1

    പുതിയ o ring original ആണോ🤔🤔🤔

  • @ashikmachu7985
    @ashikmachu7985 2 ปีที่แล้ว +1

    Adipoli video

  • @prasadjohn4133
    @prasadjohn4133 2 ปีที่แล้ว +1

    ഞാൻ തനിയെ ത്രോട്ടിൽ ബോഡി ക്ലീൻ ചെയ്തു വണ്ടി സ്മൂത്ത്‌ aie.. 😊👍 ക്ലീൻ ചെയ്തു വെച്ചതിനു ശേഷം വണ്ടി നല്ല race arunnu pinne athu mari..

  • @arjuarjun2001
    @arjuarjun2001 3 ปีที่แล้ว

    Pwoli chetta🔥

  • @ishaqvakkethodi9407
    @ishaqvakkethodi9407 2 ปีที่แล้ว +1

    Vallare nanni

  • @sudheeshd862
    @sudheeshd862 3 ปีที่แล้ว +2

    Super ❤️❤️❤️❤️❤️❤️

  • @AjimonChellarcovil
    @AjimonChellarcovil 9 หลายเดือนก่อน +1

    മാരുതി Mpfi മോഡൽ ഇറങ്ങിയത് ഏത് വർഷം മുതലാണ്

  • @muniesh0707
    @muniesh0707 2 ปีที่แล้ว +1

    Informative

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 ปีที่แล้ว +1

    Super 👌

  • @jayarajmanikoth6489
    @jayarajmanikoth6489 ปีที่แล้ว +1

    Thanks dear

  • @shajudavid4233
    @shajudavid4233 3 ปีที่แล้ว

    Good jobs

  • @sreenathk.s6249
    @sreenathk.s6249 ปีที่แล้ว +1

    ഈ throttle body 5 speed ന്റെ ആണോ🤔🤔🤔

  • @ishaqvakkethodi9407
    @ishaqvakkethodi9407 2 ปีที่แล้ว +1

    Super

  • @nalansworld1208
    @nalansworld1208 ปีที่แล้ว

    Super,,

  • @unnikrishnan-he6cq
    @unnikrishnan-he6cq ปีที่แล้ว +1

    Non gdr vewer video best perfomance

  • @tinjutennyabraham4005
    @tinjutennyabraham4005 2 ปีที่แล้ว +1

    Maruti 800 mpfi gear oil leak, gear shifting 1st and second veezhan paadu tight feel cheyyunnu. Ithine entha work cheyyanam?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      നേരിൽ നോക്കേണ്ട കാര്യം ആണ്

  • @josephrajan374
    @josephrajan374 3 ปีที่แล้ว +1

    👍👍👍

  • @speedtrackontheworld5783
    @speedtrackontheworld5783 2 ปีที่แล้ว +1

    😍👌

  • @shammazap5177
    @shammazap5177 3 ปีที่แล้ว +1

    Maruthi 800 5speedinte gearoil filling area evidaya

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      വണ്ടി വരുമ്പോൾ ഇടാം

  • @maneeshvm9799
    @maneeshvm9799 3 ปีที่แล้ว +1

    2006 wagonr mpfi..milage ilaaaa...14 kitunuluu...enthuchyanam...throtlebody..sprey chythu cleaning chythu

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      അത് തന്നെയാണ് കിട്ടുള്ളൂ

  • @renjithchandran4275
    @renjithchandran4275 3 ปีที่แล้ว +1

    Half clutchil vira ullath ithukondano anta vandi 85km aaayatha

  • @sanucp133
    @sanucp133 2 ปีที่แล้ว +1

    Throttle body azhikathe chilar spry adichu clean cheyunth kandu athu nallathano

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      അത് മൊത്തത്തിൽ ക്ലിയർ ആവുമെന്ന് തോന്നുന്നില്ല

  • @midhunav3619
    @midhunav3619 2 ปีที่แล้ว +1

    Bro, Over race akunnath ee problem kondano?

  • @manikandanpk3102
    @manikandanpk3102 2 ปีที่แล้ว +1

    Saratheta work shop trissur evideya parayu..

  • @saijuakshaya1983
    @saijuakshaya1983 3 ปีที่แล้ว +1

    Sarathetta atlo carinum e method thanne aano kaananam ketta

  • @bruthacartechandtravel
    @bruthacartechandtravel 3 ปีที่แล้ว

    sarath keep it up

  • @abduljaleel4660
    @abduljaleel4660 2 ปีที่แล้ว +1

    2004 model mpfi, start cheythaal ok,but running timil stop cheyyan clutch chavitti accelater il ninnu kaaleduth brake koduthal engine off aayi pokunnu. Parihaaram please

  • @aliyaansar2316
    @aliyaansar2316 ปีที่แล้ว +1

    😘

  • @bijobabu1653
    @bijobabu1653 3 ปีที่แล้ว +1

  • @csk11in
    @csk11in 2 ปีที่แล้ว

    അടിപൊളി വിവരണം. എന്റെ കാറിനും ഒരിക്കൽ ETB ക്ലീൻ ചെയ്തിരുന്നു. പക്ഷെ gasket മാറ്റിയില്ല. ഇപ്പോ മൈലേജ് short ആണ്. ഈ gasket set എങ്ങനെ ആണ് ഓർഡർ ചെയ്യേണ്ടത് എന്ന് കൂടി പറയ്യാമോ ??വർക്ക് ഷോപ്പുകാർക്കു വലിയ ഐഡിയ ഇല്ല. വാങ്ങി കൊടുത്തു മാറ്റാനാണ്. Car alto കെ10 2010 മോഡൽ.

  • @asif5183
    @asif5183 2 ปีที่แล้ว +1

    എന്റെ ആൾട്ടോ ഇപ്പോൾ പിക്കപ്പ് കുറവുണ്ട്, idling ൽ നീക്കുമ്പോൾ മിസ്സിങ് വരുന്നുണ്ട്, ആക്സിലറേറ്റർ കൊടുക്കുമ്പോൾ വണ്ടി 3, 4 സെക്കന്റ് കഴിഞ്ഞാണ് മോവ് ആവുന്നത്, ഓടികൊണ്ടിരിക്കുമ്പോൾ പെടലിൽ നിന്നും കാലെടുത്താൽ വണ്ടിക് വല്ലാത്ത ജേർക്കിങ് ഉണ്ടാവുന്നു, distibuter ക്ലീൻ ചെയ്തു, mpfi യൂണിറ്റും ക്ലീൻ ചെയ്തു, എയർ ഫിൽറ്റർ മാറ്റി, plug പുതിയതാണ്, പെട്രോൾ filter മാറ്റി, എന്നിട്ടും മാറിയിട്ടില്ല, ഇനി എന്താ ചെയ്യണ്ടേ?? ഒന്ന് ഹെല്പ് ചെയ്യണേ,

  • @harishhari4418
    @harishhari4418 3 ปีที่แล้ว +1

    Hi sarathetta..ente m800 mpfi vandi start akumbol vibration adigam undu pina 1st il move akumbol chilpol raising agarilla 3rd il itu move akumbol ulla feeling.. throttle body issu ano?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      ഒന്ന് ക്ലീൻ ചെയ്തു നോക്കൂ, ശരിയാണെങ്കിൽ ഇവിടെ പറയാൻ മറക്കരുത്

    • @prasadjohn4133
      @prasadjohn4133 2 ปีที่แล้ว +1

      @@SRmecteckmmadyvandi njan clean chaithu chetta but mileage kuranju poy

    • @valluvanadan7130
      @valluvanadan7130 10 หลายเดือนก่อน

      ഞാനും ഈ പണി ചെയ്തു

  • @abdul_basith.v
    @abdul_basith.v 3 ปีที่แล้ว +1

    Bro aaa sensor ayicheduth clean cheyyu...

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      എന്തിനാണ്?ഏത് സെൻസർ

  • @mountainclimber924
    @mountainclimber924 3 ปีที่แล้ว

    ചേട്ടായി എന്റെ വണ്ടിടെ ട്രോട്ടൽബോഡിടെ അതുവഴി ഓയിൽ കേറി വന്ന് താഴേക്ക് ഒഴുകി ഇറങ്ങുന്നു. കൊറേ പണിഞ്ഞു ശെരിയാകുന്നില്ല എന്താണ് കാരണം???

  • @pje1976
    @pje1976 2 ปีที่แล้ว +1

    Workshop evideya

  • @rejijohn2726
    @rejijohn2726 ปีที่แล้ว +1

    എന്റെ m800 (mpfi )സ്റ്റാർട്ട്‌ ചെയുമ്പോൾ പെട്ടന്ന് സ്റ്റാർട്ടാകില്ല ഒരനക്കവും ഉണ്ടാകില്ല (മീറ്റർ ബോക്സിലെ ലൈറ്റുകൾ എല്ലാം തെളിയുന്നുണ്ട് )രണ്ടോ മൂന്നോ പ്രാവശ്യം (നല്ല സ്പീഡായി )കീ ഉപയോഗിച്ചാൽ മാത്രമേ സ്റ്റാർട്ടാകുകയുള്ളു... എന്ത്കൊണ്ടാണ് ഇങ്ങനെ...???

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      മിക്കവാറും കീ സിലിണ്ടറിന് വല്ല തകരാറും കാണും

  • @rafeekmtr807
    @rafeekmtr807 หลายเดือนก่อน +1

    ഹലോ ചേട്ടായി ത്രോട്ടൽ ബോഡി പെട്രോളിൽ ഒരു ദിവസം മുക്കിയിട്ട് നല്ല ക്ലീൻ ആവില്ല അതുപോലെ ചെയ്യാൻ പറ്റുമോ

  • @sanucp133
    @sanucp133 3 ปีที่แล้ว +2

    Throttle body coplint ayal exhaust il smoke varumo,startimgil vandi over raise avanu,pettanu kurayum,pine smoke varunu athu enthukondavum,e engine oil kuravu varunilla,cheriya smoke und,

  • @sunilndk
    @sunilndk 2 ปีที่แล้ว

    l Ac valve screw LNkee screew ആക്കി കൂടെ പിന്നെ ഊരാൻ എളുപ്പം ആകില്ലെ ഞാൻ രണ്ട് ദിവസം മുൻബ് എന്റെ wagon r ന്റെ Throttile അഴിച്ചിരുന്നു fit ചെയ്തിട്ടില്ല Ioc valve ന്റെ ട crew അഴിക്കാൻ കിട്ടിയില്ല അത് ഇന്നലെ അഴിച്ചു Strar screw LNkee ആക്കാൻ വേണ്ടി വൈകുന്നു

  • @16ananduvkurup48
    @16ananduvkurup48 2 ปีที่แล้ว +1

    Sthalam evidaanu

  • @rajrajkumarkumar5807
    @rajrajkumarkumar5807 ปีที่แล้ว +1

    IAC വാൾവ് ക്ലീൻ ചെയ്യുമ്പോൾ, റബ്ബർ ഒറിങ് മാറണോ, ഷോപ്പിൽ ചെല്ലുമ്പോൾ പാർട്ട്‌ നെയിം എന്താണ് പറയേണ്ടത്

  • @rejijohn2726
    @rejijohn2726 ปีที่แล้ว +1

    വെൽഡൺ....

  • @bgmexpert
    @bgmexpert 3 หลายเดือนก่อน +1

    സത്യം എന്താണെന്ന് വച്ചാൽ ഒന്നും കൂടില്ല 😂
    Idle Vibration kurayum

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 หลายเดือนก่อน

      സാറിൻറെ വിശ്വാസം സാറിനെ രക്ഷിക്കട്ടെ

  • @soorajmanju618
    @soorajmanju618 2 ปีที่แล้ว +1

    Trottle body കമ്ലായിന്റ് ആണ് അത് അഴിച്ചു ക്‌ളീൻ ആകിട്ടും വണ്ടി ഇടക്ക് വലിവ് കുറഞ്ഞിട്ടു ഓഫ്‌ ആകും അപ്പോൾ അതിന്റെ ac സെൻസർ മാറി എന്നിട്ടും അത് മാറുന്നില്ല trottle body മാറണം എന്നാ പറഞ്ഞത്

    • @soorajmanju618
      @soorajmanju618 2 ปีที่แล้ว

      അത് മാറാതെ വല്ല മാർഗ്ഗം ഉണ്ടോ trottle body കിട്ടാൻ വല്ല വഴിയും ഉണ്ടോ സെക്കന്റ്

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      2nd തപ്പൂ, കോൺടാക്ട് 9446233377

  • @nalansworld1208
    @nalansworld1208 ปีที่แล้ว

    Subed

  • @ashifcheruvadi5815
    @ashifcheruvadi5815 3 ปีที่แล้ว +1

    Eth cheyan cherge etra avunnath??

  • @Yahweh-Nissy
    @Yahweh-Nissy 2 ปีที่แล้ว +1

    2010 മോഡൽ മാരുതി 800 mpfi വണ്ടിക്ക് മാക്സിമം എന്നാ മൈലേജ് കിട്ടും എന്നറിയാമോ

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      22

    • @Yahweh-Nissy
      @Yahweh-Nissy 2 ปีที่แล้ว +1

      @@SRmecteckmmadyvandi ഹൊ എന്നിട്ട് എന്റെ വണ്ടിക്ക് വെറും 16
      പെട്രോളിന്റെ കുഴപ്പായിരിക്കുമോ വണ്ടിയുടെ കുഴപ്പമായിരിക്കുമോ??

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      @@Yahweh-Nissy ചേട്ടൻ ചോദിച്ചത് max മൈലേജ് ആണ്, ചോദ്യം ഒന്നു നോക്കി നോക്കൂ,

    • @Yahweh-Nissy
      @Yahweh-Nissy 2 ปีที่แล้ว +2

      @@SRmecteckmmadyvandi 😆😆😆😆

  • @renjithchandran4275
    @renjithchandran4275 3 ปีที่แล้ว +1

    Camera aduth vach kaniku

  • @krideshkridesh4095
    @krideshkridesh4095 3 ปีที่แล้ว +2

    എന്റെ വണ്ടിക്ക് Starting ൽ നല്ല വിറയൽ ഉണ്ട് കാരണം ഇതാണോ നീ mp fi ആണ്

  • @shajudavid4233
    @shajudavid4233 3 ปีที่แล้ว +2

    , പരീക്ഷണം
    നടത്തി നോക്കാം🙄🙄🙄😊😊😊😊😊

    • @prasadjohn4133
      @prasadjohn4133 2 ปีที่แล้ว

      Njan nadathi milage kuranju poy

  • @rejijohn2726
    @rejijohn2726 ปีที่แล้ว +1

    പെട്രോൾ ടാങ്കിൽ നിന്നും ഗ്യാസ് എഞ്ചിൻ റൂമിലെ ആ ചാർകോൾ ബോക്സിൽ വന്നു ബ്ലോക്ക്‌ ആകാൻ സാധ്യതയുണ്ടോ..?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว +1

      ചാൻസ് കുറവാണ്

    • @rejijohn2726
      @rejijohn2726 ปีที่แล้ว +1

      ​​@@SRmecteckmmadyvandi എന്റെ m800ൽ പെട്രോൾ ടാങ്കിൽ നിന്നും ഗ്യാസ് വരുന്ന ഹോസ് എഞ്ചിൻ റൂമിലേക്ക് കടക്കുന്ന ഭാഗം മെൽട്ടായി (ലൂസായതുപോലെ )രിക്കുന്നു. പിന്നെ ചില സമയത്തു വണ്ടിക്കകത്തു പെട്രോളിന്റെ സ്മെൽ വരുന്നുണ്ട്, പെട്രോൾ ടാങ്കിന്റെ അടപ്പ് തുറക്കുമ്പോൾ സോഡാ പൊട്ടിക്കുംപോലെ ഗ്യാസ് പുറത്തേക്ക് വരുന്നുണ്ട്.. എന്താണ് കാരണം..

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      ബ്രദർ സിസ്റ്റം വല്ല തകരാറും കാണും

  • @suneerbabu6196
    @suneerbabu6196 2 ปีที่แล้ว +1

    മൊബൈൽ നമ്പർ ഒന്ന് തരാമോ?

  • @AKHILGHOSHS
    @AKHILGHOSHS 3 ปีที่แล้ว +1

    Throttle body cleaning won't make any power difference.

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว +1

      ചേട്ടൻ എന്താണ് അങ്ങനെ പറഞ്ഞത്? ത്രോട്ടിൽ ബോഡി ചളി വന്നു അടഞ്ഞ് ഇരുന്നാൽ അത് ശരിയാക്കിയാൽ വണ്ടിക്ക് പവർ വ്യത്യാസമുണ്ടാവും, ദയവു ചെയ്തു ചെയ്തു നോക്കൂ അപ്പോൾ അറിയാം വ്യത്യാസം

    • @AKHILGHOSHS
      @AKHILGHOSHS 3 ปีที่แล้ว +1

      @@SRmecteckmmadyvandi I had done this year's before when I faced an RPM fluctuation issue. Cleaning helps the engine go back to stock condition, but it won't increase the engine Power output.

  • @sivasiva0772
    @sivasiva0772 2 ปีที่แล้ว

    டேட்டா

  • @MPointMedia
    @MPointMedia ปีที่แล้ว +1

    നിങ്ങളുടെ number tharumo

  • @cpummerkoya6710
    @cpummerkoya6710 3 ปีที่แล้ว +1

    Throttle body cleaning charge എത്ര യാണ്