വെറുതേ പണം കളയണോ????????

แชร์
ฝัง

ความคิดเห็น • 719

  • @afizeansari6731
    @afizeansari6731 3 ปีที่แล้ว +60

    താങ്കൾക്കൊന്നും വേറെ പണിയില്ലെ,, ഇത്തരം OBD ഒക്കെ സാധാരണ വർക്ക്ഷോപ്പുകൾ വർഷങളായ്‌ ഉപയോഗിക്കുന്നുണ്ട്‌, ഇനി ഈ വീഡിയോ ഒക്കെ ഇട്ട്‌ കാണിച്ചിട്ട്‌ കസ്റ്റമർ ഇത്‌ വാങ്ങി പല തവണ ഹിസ്റ്ററി ഡിലീറ്റ്‌ ചെയ്തിട്ട്‌ വർക്ക്ഷോപ്പിൽ വരും ,, അപ്പൊ എങ്ങനെ കംപ്ലൈന്റ്‌ ചെക്ക്‌ ചെയ്യും ,,

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +74

      Verey oru paniyum ellaaaa bro

    • @fayyasmansoor3366
      @fayyasmansoor3366 3 ปีที่แล้ว +36

      വെറുതെ സബിനിക്കയെ ചൊറിഞ്ഞിട്ട് എന്തു കാര്യം ?,OBD നോക്കിട്ട് ആണോ പണിയെടുത്ത് കൊടുക്കേണ്ടത് നിങ്ങളെ എങ്ങനെ വിശ്വസിച്ചു വണ്ടി ഏൽപ്പിക്കും

    • @spknair
      @spknair 3 ปีที่แล้ว +21

      @@fayyasmansoor3366
      സബിൻ അടക്കം എല്ലാവരും ഇങ്ങനെ തന്നെയാണ് ഫാൾട്ട് റീഡിങ് നടത്തുന്നത്.
      വാണിങ് ക്ലിയർ ചെയ്ത് വർക്ക് ഷോപ്പിൽ പോയാൽ താങ്കളുടെ വണ്ടിക്ക് ഉള്ള പ്രശ്നം എന്ത് എന്ന് അറിയാൻ സാധിക്കില്ല.
      ഈ കമന്റ് പിൻ ചെയ്ത് വെച്ചത് നന്നായി.

    • @ROYS011
      @ROYS011 3 ปีที่แล้ว +34

      സാറിനെ പോലെ എല്ലാം അറിയുന്നവര്‍ക്ക് വേണ്ടിയല്ല.. ഇതേ കുറിച്ച് അറിയാന്‍ പാടില്ലാത്ത.. അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട്‌ പേര്‌ ഉണ്ട്. അവര്‍ക്ക്‌ വേണ്ടിയാണ് sabin വീഡിയോ ഇടുന്നത്. 🎉 🎉 🎉 🎉 🎉 🎉 🎉 🎉

    • @autoteam8719
      @autoteam8719 3 ปีที่แล้ว +34

      Afize... ഇദ്ദേഹം പറയുന്നത് ചില വാഹനങ്ങളിൽ പണിയെടുത്ത് കഴിയുമ്പോൾ cluster ൽ warning light വരാറുണ്ട് അങ്ങനെയുള്ള അവസരത്തിൽ scanningചെയ്ത് DTC കളഞ്ഞ് ലൈറ്റ് അണക്കാൻ ഉള്ള ചിലവ് കുറഞ്ഞ ഒരു മാർഗ്ഗം ആയിട്ട് ഇത്തരത്തിലുള്ള ടൂൾ അദ്ദേഹം ഉപയോഗിക്കുന്നു . മറ്റ് വർക് ഷോപ്പ്കാർക്കും വാഹന ഉടമകൾക്കും ഈ ഉപകരണം വാങ്ങി എളുപ്പത്തിൽ warnings lights നീക്കം ചെയ്യാം . നല്ലത് ... ഇദ്ദേഹത്തിന് cludter ൽ വരുന്ന warning lights നിസ്സാരം . ഇത് കാണുന്ന വാഹന ഉടമകൾ തീർച്ചയായും സന്തോഷിക്കും ഇത്രയേ ഉള്ളൂ വാഹനത്തിലെ ഇലട്രോണിക്സ് ... വീഡിയോ കണ്ടാൽ ആർക്കും മനസിലാകുമല്ലോ . ഇത്രയും ചെറിയ കാര്യമാണ് വർക്ക്ഷോപ്പ് ക്കാരും കമ്പനിക്കാരും കൂടി വലിയ സംഭവമാക്കി പറഞ്ഞ് വച്ചിരിക്കുന്നത് . ഇതോട് കൂടി നിങ്ങള് തീർന്നു ഉഡായിപ്പ് പണിക്കാരെ. പ്രത്യേകിച്ച് ഒരു scanner ഉം കൊണ്ട് workshop കൾ കയറി ഇറങ്ങി scanning ന് അന്യായ കാശ് വാങ്ങുന്ന കൂട്ടരൊക്കെ . അഭിനന്ദനങ്ങൾ വാഹന പ്രേമികളുടെ സ്വന്തം കേരള മെക്കാനിക്കിന് .

  • @samadkka820
    @samadkka820 3 ปีที่แล้ว +103

    സത്യം സത്യം ,ഇങ്ങിനെ തുറന്ന് പറയാനും ഒരു നല്ല മനസ്സ് വേണം Tnx

    • @malluelement3988
      @malluelement3988 3 ปีที่แล้ว +2

      th-cam.com/video/LvA1BxKpDBU/w-d-xo.html

    • @sandeepk7361
      @sandeepk7361 3 ปีที่แล้ว +1

      High quality adapter.
      Good customer support (hindi,malayalam,english,tamil)
      24*7 personal support
      www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K

    • @rafeekkoduvayakkal3598
      @rafeekkoduvayakkal3598 3 ปีที่แล้ว +1

      @@sandeepk7361 maruti alto 2006 Support

  • @JitheshNs
    @JitheshNs 3 ปีที่แล้ว +25

    ആരും അധികം പറയാൻ മടിക്കുന്ന മെക്കാനിക് രഹസ്യങ്ങൾ തുറന്നു പറയുന്ന താങ്കൾ അടിപൊളി ആണ് 👍😄🎊

  • @mysticalkreationz5508
    @mysticalkreationz5508 3 ปีที่แล้ว +1

    super video...ngane oru sambhavam indennu thanne ippozha ariyunne,,,,thnx ikka

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +15

    വളരെ imformative ആയ video❤️

  • @arjunkraghav
    @arjunkraghav 3 ปีที่แล้ว +11

    Malayali develope chytha oru scaning tool und,amazonil "scan-d" search chytha mathi,ellaverkum simple aittu use cheyam,nammale polathe normal car ownersinu nalla upakaram ann scan-D,and avare customer care department valare helpful ann,ente Volkswagen poloyil njan use cheyarund

  • @itsme1938
    @itsme1938 3 ปีที่แล้ว +39

    ഒരു മിന്നായം പോലെ ബെവ്ക്യു😂

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 3 ปีที่แล้ว +1

    Hello bro my car is vw polo2010 tdi ethu obd scanner aanu suppot cheyyunnathu. Please tell me

  • @sureshm8466
    @sureshm8466 3 ปีที่แล้ว +2

    വളരെയധികം ഉപകാരപ്രദമായ പുതിയ ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി.love from Saudi Arabia

    • @sandeepk7361
      @sandeepk7361 3 ปีที่แล้ว

      High quality adapter.
      Good customer support (hindi,malayalam,english,tamil)
      24*7 personal support
      www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K

  • @ROYS011
    @ROYS011 3 ปีที่แล้ว +8

    ആരും തന്നെ പറഞ്ഞ്‌ തരാത്ത വിവരങ്ങള്‍.
    Best of luck. 🎉 🎉

  • @jobinsmj5777
    @jobinsmj5777 3 ปีที่แล้ว +1

    Good information Sabin ekka... Tnq..💐💐

  • @Vijayakumari-ic6ej
    @Vijayakumari-ic6ej 3 ปีที่แล้ว +1

    Honda amazente frond wire elikadichu murichu aviday konduvannal repair cheyyan patto

  • @Riderkannapi7815
    @Riderkannapi7815 ปีที่แล้ว +1

    Chettayi oru doute unde nexon car 2022 vandiku engine lock kanikuva car start akunilla battery Law ayirunnu.shoroomill chothichapol battery charge illakil ankane kanikum paranju ennite new battery set chaithu ennitum engine lock kanikuva pinne carindeyum spander simbil kanikuva athu entha ankane

  • @domtech9621
    @domtech9621 2 ปีที่แล้ว +1

    Hello bro, i like your videos? Keep it up.
    Ente car maruthi swift dzire zdi annu. 2013 last model. Eniku 15 w 40 oil grade ulla engine oil ozhikamo? Enthegilum problem undakumo?

  • @johnsvellapallil72
    @johnsvellapallil72 3 ปีที่แล้ว +1

    Ente honda city ivtec 2009 engine warning light kaanikkunnu one time scan cheiythi fault code reset cheiyathappol poi but athu kurach kazhinjappol veendum warning light kaanichu Athentha veendum angane kaanikkunne

  • @aneesh6262
    @aneesh6262 3 ปีที่แล้ว +1

    Bolero passenger 2015 zlx vandikku ethu use chayan pattumo

  • @samiulsam5610
    @samiulsam5610 3 ปีที่แล้ว +1

    Chevrolet beat in use cheyyan patto ??

  • @Perikamana1985
    @Perikamana1985 2 ปีที่แล้ว +1

    Innova 2014 v option l use cheyyan പറ്റുന്ന obd scanner ഏതാണ് ഭായ്

  • @ajithkumar.ssomanathan904
    @ajithkumar.ssomanathan904 3 ปีที่แล้ว

    Santro ECM reset ചെയ്യാൻ പറ്റുമോ. Default settings

  • @sanilma4447
    @sanilma4447 3 ปีที่แล้ว +2

    Good explanation 😍Good job👍

  • @roydavismangalath851
    @roydavismangalath851 3 หลายเดือนก่อน

    Wagonr 2007 modelil work ചെയ്യിക്കുന്ന obd scanner suggest cheyamo

  • @Anwar-dk7kd
    @Anwar-dk7kd หลายเดือนก่อน +1

    Bro gulf ith use akn patumo
    Toyota
    Nissan
    Mistubishi
    Honda
    Suzuki
    Kia
    Mg egane ulla vandi oke patumo

  • @kggroup
    @kggroup 2 ปีที่แล้ว +2

    Which scanner tool is cheap and best. Kindly advise

  • @sreejithtc8532
    @sreejithtc8532 3 ปีที่แล้ว +1

    ethill ellaa dtc um kittumoo example SRS related and BCM related.

  • @jameskrys4675
    @jameskrys4675 3 ปีที่แล้ว +1

    Bro.. enik oru indica xeta petrol undu.. gear shift nadathi accelerator kodukkumbo missing . 2 muthul 5 vare gear il ee problem undu. Electrician ne kondu kanichappol ayal reset cheythathallathe onnm cheythilla...

  • @transporter002
    @transporter002 2 ปีที่แล้ว +1

    from where did you buy this?

  • @sajneersain7767
    @sajneersain7767 3 ปีที่แล้ว +1

    Heater plug warning indication varunnundu engane maattum. Startinginu oru troublum illa

  • @mohammedjamal655
    @mohammedjamal655 3 ปีที่แล้ว +2

    ഇത് വാങ്ങികാൻ ഉള്ള ലിംഗ് കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു വളരെ ഉപകാരം ആയിരുന്നു ഈ വീഡിയോ

  • @fidan0143
    @fidan0143 3 ปีที่แล้ว +1

    Mahindrayude Service reminder delet cheyan patuo

  • @renjithkr7069
    @renjithkr7069 ปีที่แล้ว +1

    Ethu odb scaner medichalum torque app use cheyamo

  • @tutivlog8537
    @tutivlog8537 3 ปีที่แล้ว +1

    Saleemka oru nano und over heat signal verunnu aa time vandi running slow avunnu vandi oru 5-10 kms odumbozhan ee prblm radiator maari sencor maari code wire maari ennitum angane thanne aan oru maatavum illa enthelum solution undo pls rply

  • @rahulm3188
    @rahulm3188 3 ปีที่แล้ว +5

    എങ്ങനെ ഉള്ള ലോക്കൽ scanners ഉപയോഗിക്കുന്നത് ecm നു നല്ലതല്ല short ആകാൻ ചാൻസ് ഉണ്ട്

  • @kuriacoursgeorgekuriacours3398
    @kuriacoursgeorgekuriacours3398 3 ปีที่แล้ว

    Innivayil air bag warning lite kanikkunnu ? Mattan markam undo

  • @pvathirali3533
    @pvathirali3533 3 ปีที่แล้ว +4

    Guys endokke cheyyanelum oru basic knowledge venam vandiye patty. Mechanic kaaryangal paranju thannu lalidhamaayi but idhine patti padikkaan irannaal kadal kanakkinu unde. Error clearing maathram alla, proper diagonosis vere thannea ane athra eluppam allaa oro parameterum nannayi ariyanam. Endelum isssue vannaal kayiyunnadhum nalla graage or workshopil thannea poyi fix cheyyuka allel iratti pani aaavum...
    Kore comments kandappam aalukal idhokke valare nissaram ayi kaanunna pole thoni..
    Edhu workinum oru proffessionalism unde.
    His videos are very informative should take in right way ennu maathram. Nice video 👍

    • @Mkmz
      @Mkmz ปีที่แล้ว

      nanmayulla punyame nanni🙏🙏🙏

  • @deepakmadhavi8455
    @deepakmadhavi8455 3 ปีที่แล้ว +1

    Chetta ....petrol vandi llu LPG kitty kettiya used vehicle edukunathu nallathano....LPG kettiya vandi complaints varum ennu alkar parayunnu...enthannu ithinte sathyavastha????

  • @noufalbathery
    @noufalbathery 2 ปีที่แล้ว +1

    Tata safari 2009 dicor 4x4 inu suit akumo

  • @vibinkrishnankr5620
    @vibinkrishnankr5620 3 ปีที่แล้ว +3

    Bro, Hyundai cretta review cheyummo. Mechanical problems and positives and negatives

  • @angelajith1
    @angelajith1 3 ปีที่แล้ว +1

    Mahindra Xylo D4 CRDE
    Obd tool ഇത് work akum??DTC clear akumo?

  • @muhammadnabeel75
    @muhammadnabeel75 3 ปีที่แล้ว +72

    ആയുസും ആരോഗ്യവും അള്ളാ സലിംക്കക്ക് നൽകട്ടെ

  • @honor9n154
    @honor9n154 3 ปีที่แล้ว +4

    പൊളി ആണലോ ഇക്ക ❤

    • @honor9n154
      @honor9n154 3 ปีที่แล้ว +1

      Useful infirmation👍

  • @Khn84
    @Khn84 ปีที่แล้ว +2

    Thanks ഇക്കാ 🤩👍👌

  • @noufalraaz1797
    @noufalraaz1797 2 ปีที่แล้ว +2

    എന്റെ അടുത് Maruthi Suzuki 2008 model swift ആണ് അതിൽ OBD 2 tool (ELM 327)ഞാൻ online വാങ്ങി Bluetooth connection കിട്ടുന്നില്ല
    app (torque,infocar)
    connection try ചെയുമ്പോൾ unable to connect എന്ന് വരും

  • @Arackalabu974
    @Arackalabu974 3 ปีที่แล้ว +1

    Ingal vere leval aanu
    Qalbe
    Nice speech
    Well

  • @aravindm9240
    @aravindm9240 3 ปีที่แล้ว +1

    Ekka ertigadu pressure pumb ethra Rupa varum

  • @muhammedanask7850
    @muhammedanask7850 2 ปีที่แล้ว +1

    Ith tvs apache bike nu upayogikkan pattumo

  • @shinu777shinas2
    @shinu777shinas2 2 ปีที่แล้ว +1

    Datsun go + scan ചെയ്യാൻ പറ്റുമോ

  • @devavlogs5485
    @devavlogs5485 3 ปีที่แล้ว +1

    Thanks for the information👍☺️

  • @nishammohammed1398
    @nishammohammed1398 3 ปีที่แล้ว +2

    Mahindra mojer 4x4 video cheyyumo🙏🙏

  • @alanjoji7122
    @alanjoji7122 3 ปีที่แล้ว +2

    Good info ikka❤

  • @shibuviswanathan2449
    @shibuviswanathan2449 3 ปีที่แล้ว +3

    Very good information... Helped us a lot.... ഒരു personal suggestion... If you could keep tools on the wall displayed and painting walls കൂടെ cheythal.. Oru international look ayyane.... Nammullum uyaratte... Good luck brother....🌹🌹

  • @sudheeshsnadh3899
    @sudheeshsnadh3899 ปีที่แล้ว +1

    Ford fiesta 2006 model ഏത്‌ obd version ആണ്‌

  • @ajeshthottathil6404
    @ajeshthottathil6404 ปีที่แล้ว +1

    Altoyilokke ethinulla port undakumo

  • @siyadkhan5568
    @siyadkhan5568 3 ปีที่แล้ว +1

    Informative ......keep going bro....

  • @storyteller2045
    @storyteller2045 3 ปีที่แล้ว +1

    Enikku
    Ee field valre ishtamanu

  • @nishanishu4894
    @nishanishu4894 3 ปีที่แล้ว +1

    ഇതും ഒരു നല്ല അറിവ് ആണ്

  • @muhammedshafeeq404
    @muhammedshafeeq404 2 ปีที่แล้ว +1

    Ee device indigo tdi 2010 il okke work cheyyuuoo bhaiiiii...

  • @kevinyesudas3197
    @kevinyesudas3197 3 ปีที่แล้ว +1

    Ith i20 cheyan pattuvo

  • @navaskolakkaden99
    @navaskolakkaden99 3 ปีที่แล้ว +2

    Aulto യിൽ obd എവിടെയാണ് കണക്റ്റ് ചെയ്യുക???

  • @nithinmenon2064
    @nithinmenon2064 2 ปีที่แล้ว +1

    Thanks ചേട്ടാ

  • @animatorandeditor6666
    @animatorandeditor6666 3 ปีที่แล้ว +1

    Bro ente vandiyode engine warning light kattunila Karanam entha
    Vandi start aavunundu
    Nerathe engine warning light katunundayirinu

  • @angelajith1
    @angelajith1 5 หลายเดือนก่อน

    Innova ,xylo ഡീസൽ വാഹനം ടെസ്റ്റ് ചെയ്യാൻ കഴിയുമോ??

  • @shanid3882
    @shanid3882 3 ปีที่แล้ว +13

    നിഷ്കളങ്കമായി സംസാരിക്കുന്ന നല്ലൊരു മനുഷ്യൻ sabin kka 😍

  • @syamkrishnang1688
    @syamkrishnang1688 2 ปีที่แล้ว +1

    Njaan use cheythu nokki. Pakshe ECU connecting enn paranju maathramaan kaanikkunnath. Connect aakunnulla. Help cheyyumo

  • @ArjunGvlogs.
    @ArjunGvlogs. 3 ปีที่แล้ว +4

    Sabin Bhai Eethavum Informative Video👍👍👍👍👍

  • @maneeshtk1373
    @maneeshtk1373 3 ปีที่แล้ว

    Idle rpm set cheyyan patto ee tool vechu

  • @MALLUCARZTECH
    @MALLUCARZTECH 3 ปีที่แล้ว +1

    🔥❤❤

  • @anoopthekkedathujohnson6311
    @anoopthekkedathujohnson6311 3 ปีที่แล้ว +1

    Kilometres adjust aken pattuvoo ee obd ?!?

  • @ashlinjoseph4105
    @ashlinjoseph4105 3 ปีที่แล้ว +1

    Ikka ende grand i10 diesel vandi engine vayankara vibration. Engine oil filter okke maattyathaanu 1 month aayitte ullu.. diesel filter maaiyittillaa.. button start il normal ullathinekkal start aavan time edukkunnu. Chila samayam 2nd gear allel 3rd gearil accelerate chaiyyumbol vandi neengunnillaa.. enthayirikkum preshnam?

    • @rakeshthottathil9577
      @rakeshthottathil9577 ปีที่แล้ว

      issue seri ayrno? cam or crank related sensor issue ayrno?

  • @padinharyilaliahmedali6939
    @padinharyilaliahmedali6939 3 ปีที่แล้ว +1

    Alto 800 ക്ലച്ച് hydrolic ആകി മാറ്റാൻ പറ്റുമോ?

  • @Tariqibrahim06
    @Tariqibrahim06 8 หลายเดือนก่อน

    Ee device use cheyth real time mileage check cheyyan pattumo

  • @RAINBOW-of4kx
    @RAINBOW-of4kx 3 ปีที่แล้ว +1

    2000 model qualis il ithu upayogikan patumo.?
    Obd slot illatha vandikalyl ith connect cheyyan valla margam undo.plz reply.....

  • @nirmalson806
    @nirmalson806 3 ปีที่แล้ว +1

    Bro, nano lube engine ഓയിൽ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.ഇതിന്ടെ manufacture ഒരു മലയാളി ആണ് അതിനെ കുറിച്ച് പറയുമോ??

  • @abishabhay5762
    @abishabhay5762 3 ปีที่แล้ว +1

    Fiat lu ith work cheyumo

  • @shahidkshajahan5102
    @shahidkshajahan5102 3 ปีที่แล้ว +1

    Ikka kollamkarude mutha😍😍😍😍

  • @mohammedkuttym3618
    @mohammedkuttym3618 3 ปีที่แล้ว +8

    അറിവ് അല്ലാഹുവിന്റെ വലിയ അനുഗ്രഹം ആണ്
    പ്രയോജനപ്രദമായ അറിവ് പ്രത്യേകിച്ചും, അൽഹംദുലില്ലാഹ് /ജസാക്കല്ലാഹ് ഖയി 'ർ.
    ആമീൻ, ആമീൻ, ആമീൻ.

    • @KERALAMECHANIC
      @KERALAMECHANIC  3 ปีที่แล้ว +1

      Aameen

    • @faizfahadvlogs589
      @faizfahadvlogs589 3 ปีที่แล้ว

      Ameen

    • @sandeepk7361
      @sandeepk7361 3 ปีที่แล้ว

      High quality adapter.
      Good customer support (hindi,malayalam,english,tamil)
      24*7 personal support
      www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K

  • @fasilmuhammed280
    @fasilmuhammed280 3 ปีที่แล้ว +2

    Scrap policy oru vdo cheyyamo
    Sabin ikka

  • @shinesasidharan9094
    @shinesasidharan9094 3 ปีที่แล้ว +1

    ikka workshop evida..

  • @sunildutt6770
    @sunildutt6770 ปีที่แล้ว +1

    VW polo car ൽ ഈ obd work ആകുമോ?

  • @jineshjeevan1204
    @jineshjeevan1204 3 ปีที่แล้ว +1

    Good information thanks bro....

  • @sindhupg5151
    @sindhupg5151 3 ปีที่แล้ว +2

    ഭായ് നമസ്കാരം 🙏ഒരു സംശയം ഹീറോ ഹോണ്ട cd100 ss പറ്റിയ best ഓയിൽ etha🤔 ഫിറോസ് ഭായുടെ നാനോലൂബ് ഉപയോഗിക്കാൻ വേണ്ടി, ഹോണ്ട unicon 150 പറ്റിയ best ഓയിൽ 🤔for nanolube 🤔ഭായുടെ അഭിപ്രായത്തിൽ 🤔🤔🤔

  • @suneersuneera3868
    @suneersuneera3868 3 ปีที่แล้ว +1

    Hi ikka. Ente car 2012 model fiat punto aanu. Dashbordinte bhagathu ninnu nalla vibrationum glass undanu kilungaunnapoleyulla sondum undu. Ithu mattan pattunnathano. Valya chilavu varumo. Ittaram sound karanam vandi oodikkuvan oru comfort thonnunilla. Pls help me

  • @ziyatechvlog1772
    @ziyatechvlog1772 3 ปีที่แล้ว +1

    Ok സബിൻ, 👌👌👌👌💯💯💯💯💯✔️✔️✔️✔️

  • @chandulal1637
    @chandulal1637 3 ปีที่แล้ว +1

    Vittara brezzayude oru review video cheyyaamo bro

  • @SUNDAYHOOKUP
    @SUNDAYHOOKUP 3 ปีที่แล้ว +1

    Valare informative aya video 😍👌👌

  • @sreekk859
    @sreekk859 3 ปีที่แล้ว +1

    Highly informative

  • @lakesidemission7172
    @lakesidemission7172 3 ปีที่แล้ว +1

    👍👍evanalu puliyanu keta..good

  • @arunanju1655
    @arunanju1655 2 ปีที่แล้ว +1

    tatta indigo engen chek lite kathunnundu athu enthanennu ariyamo

  • @mohammedrashid1540
    @mohammedrashid1540 3 ปีที่แล้ว +1

    Thanks ikka

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 ปีที่แล้ว +1

    Super Kidu

  • @mohrameesp9875
    @mohrameesp9875 ปีที่แล้ว +1

    OBD scanner വാങ്ങിച്ചിരുന്നു ECM കണക്ഷൻ കിട്ടുന്നില്ല എന്തുകൊണ്ട്

  • @shanmughnshanmughan5481
    @shanmughnshanmughan5481 ปีที่แล้ว +1

    ഹലോ സാ൪ bike & 3 weels autho ക്കും OBD എാതാണ് വേണ്ടിയത്

  • @malayalistech8631
    @malayalistech8631 3 ปีที่แล้ว +1

    Njn fuel pump injector turbo service chyind place evda

  • @madhusudhanan4109
    @madhusudhanan4109 ปีที่แล้ว +1

    Thank you very much

  • @muhammedashik3936
    @muhammedashik3936 3 ปีที่แล้ว +2

    Ikka ee OBD TOOL inte purchase link onnu itekkane..

  • @siabrussel2479
    @siabrussel2479 3 ปีที่แล้ว +1

    ഇതിൽ കാറിൻ്റെ slow speed adjust ചെയ്യാൻ പറ്റോ

  • @prabithkukku4634
    @prabithkukku4634 3 ปีที่แล้ว +1

    ELM fault code erase cheythal chila vandikalil rmp variation varund

  • @DreamCapturing
    @DreamCapturing 3 ปีที่แล้ว +2

    ഇക്ക അടിപൊളി

  • @faizalraazy91
    @faizalraazy91 2 ปีที่แล้ว +1

    Thankalude avatharanam valare vyakthavum krithyavum aanu.

  • @shammazap5177
    @shammazap5177 3 ปีที่แล้ว +2

    Maruthi 800 5 speed work akumo

  • @MahaDev-gc9rt
    @MahaDev-gc9rt 3 ปีที่แล้ว +1

    Ith njn 3 kollam munne kandetyatha. Workshoppi poya scanninginu 1300 rupa vare choichitund