90 ലക്ഷമോ😳 Jeep Wrangler Rubicon | ഓഫ്-റോഡിൽ ഭികരൻ | Off-Road King🔥

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Jeep Wrangler Rubicon | ഓഫ്-റോഡിൽ ഭികരൻ | Off-Road King🔥

ความคิดเห็น • 202

  • @user-uj2zo4dr3g
    @user-uj2zo4dr3g หลายเดือนก่อน +190

    ഇതിന്റെ ഒറിജിനൽ വില 37ലക്ഷം രൂപ, but ബാക്കി കംപ്ലീറ്റ് tax ആണ്.ഇന്ത്യയിൽ 110ശതമാനം tax ആണ്

    • @savadsavaa559
      @savadsavaa559 หลายเดือนก่อน +1

      Indian government🖕🖕🖕🖕🖕🖕

    • @sivaprasadkadancheryillam
      @sivaprasadkadancheryillam หลายเดือนก่อน +18

      160%

    • @p.ashukkur4613
      @p.ashukkur4613 หลายเดือนก่อน +6

      THE PRICE IN UAE IT'S AROUND 250000AED, SO

    • @sivaprasadkadancheryillam
      @sivaprasadkadancheryillam หลายเดือนก่อน

      @@p.ashukkur4613 40 lakhs in USA and 52 lakhs in UAE

    • @aslahproductions1621
      @aslahproductions1621 หลายเดือนก่อน +5

      @@sivaprasadkadancheryillam കേരള സർക്കാർ🤢🙏

  • @Sreejith_calicut
    @Sreejith_calicut หลายเดือนก่อน +32

    ഇതിന്റെ ഫസ്റ്റ് വിഡിയോ എഡിറ്റ്‌ ച്യ്തവനെയും ക്യാമറ ച്യ്തവനും സിനിമ ഡയരക്ടർ കണ്ടാൽ അപ്പോൾ പൊക്കുo എജ്ജാതി 💥💥💥💥 കമ്പനി കണ്ടാൽ ഞെട്ടും

  • @sinan908
    @sinan908 หลายเดือนก่อน +20

    22:58 MPH (meter per hour ❌ mile per hour ✅) 👍🏻

  • @RahulMohan-p1u
    @RahulMohan-p1u 21 วันที่ผ่านมา +12

    1:35 this shot 💀💀

  • @7-HUMMER-AASIF
    @7-HUMMER-AASIF หลายเดือนก่อน +65

    Jeep കമ്പനി പോലും ഇങ്ങനത്തെ ഷോട്സ് എടുത്തിട്ട് ഉണ്ടാവില്ല അത്രക്ക് സെറ്റ് ❤❤❤

    • @RazalZiyan
      @RazalZiyan หลายเดือนก่อน

      സത്യം

  • @mohammedhaseebkt1080
    @mohammedhaseebkt1080 หลายเดือนก่อน +13

    28:52 hard top, door എന്നിവ ഊരി വെക്കുമ്പോൾ ആ ബാഗിൽ ഇട്ടു സൂക്ഷിക്കാൻ ആണ്

  • @rx_escort
    @rx_escort หลายเดือนก่อน +13

    Ijjathi intro scene❤️❤️❤️

  • @thomasvarkey4698
    @thomasvarkey4698 หลายเดือนก่อน +6

    എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു. Thank s

  • @salihsal2745
    @salihsal2745 หลายเดือนก่อน +8

    Intro ഷോർട്ട് കിടിലം 🔥🔥 1:55

  • @shibilaf2551
    @shibilaf2551 หลายเดือนก่อน +8

    Editing❤🔥🔥🔥

  • @mhnstreetfood5792
    @mhnstreetfood5792 หลายเดือนก่อน +10

    സംഭവം ശെരി ആണ് പക്ഷെ ഞമ്മളെ നാട്ടേര് ഓൻ thar ഇടത്തിട്ട് modify ചെയ്തക ന്ന് പറയും 😹😹

  • @vishnusagarp7783
    @vishnusagarp7783 21 วันที่ผ่านมา +3

    Camera and edits 🔥

  • @christyvinoy6962
    @christyvinoy6962 หลายเดือนก่อน +6

    Intro visuals 🔥🔥🔥🔥🔥🔥

  • @zee7sidu867
    @zee7sidu867 29 วันที่ผ่านมา +1

    Rubicon ൽ തന്നെ fod step ഉണ്ട്.. ഡോർ തുറക്കുമ്പോൾ fod step താഴുകയും..അടക്കുമ്പോൾ പോന്തുകയും ചെയ്യുന്ന system മാണ് ഉള്ളത്

  • @Sreejith_calicut
    @Sreejith_calicut หลายเดือนก่อน +9

    ഇ വിഡിയോ കണ്ടപ്പോൾ ആണ് മറ്റുള്ള റിവ്യൂ ഒകെ എന്തു തേങ്ങ ആണ് എന്ന് തോന്നിയത്.. എജ്ജാതി ക്യാമറ വർക്

  • @mallumagellan
    @mallumagellan หลายเดือนก่อน +14

    അപ്പൊ മാഹീന്ദ്രക്ക് സ്വന്തമായി ഒന്നും ഇല്ല അല്ലേ... കഷ്ടം... ഇതൊക്കെ Inspired എന്നല്ല പറയേണ്ടത് പക്കാ കോപ്പിയടി.... 😂

    • @AJAYKR590
      @AJAYKR590 20 วันที่ผ่านมา

      mahindra willys il ninnum license eduthittund in 1945, jeep um athupole thanne willys il ninnum license eduthgittund, but thar copy aanu, willy pinnedu jeep aayi merge cheythathau ennanu kettirikkunnath

  • @ZiyanSg-t1l
    @ZiyanSg-t1l 27 วันที่ผ่านมา +2

    Nan 1 week Mumb iduthayirunnu Jeep Wrangler Rubicon Vera level 🎉 Nala Rubicon kondu poyi service cheyannam

  • @misbahmadhuvana3495
    @misbahmadhuvana3495 หลายเดือนก่อน +2

    Ikka ningal bhagyanmaran yella vandiyil irikkanum odikkanum pattum Masha Allah
    Allahuvin sthuthi

  • @SREERAG-hk3mr
    @SREERAG-hk3mr หลายเดือนก่อน +6

    editing monee💥💥💥💥💥💥💥

  • @fayismohammed3383
    @fayismohammed3383 หลายเดือนก่อน +3

    Editing quality ❤

  • @mohammednabeel6206
    @mohammednabeel6206 หลายเดือนก่อน +6

    സഫാരി കാർ💯💯💯

  • @___a__s__p___
    @___a__s__p___ 29 วันที่ผ่านมา

    32:35 sway bar nte use athalla. Front il left and right wheels connect cheyyunna oru bar und athan swaybar. Ith off-road pokumbo disconnect cheyyum, apo onnum koode articulation koodi kittum

  • @jisho_4wd
    @jisho_4wd หลายเดือนก่อน

    Rubicon 2024 il 392 anna oru model eragiyitte unde. Nattil ella anna ane andye arive.. GCC yil available ane. Athu polye rubicon two editions unde . Low fender and high fender.. nattil low fender ane available ullathe ( eppol afsal bro kanichathe low fender ane). High fender il screen veluthayirikkum athu polye front fender kurachu koodi high undavum.. adipoli avatharanam ane afsal bro.. just kurachu karagal paragee ullu

  • @anoopkr1873
    @anoopkr1873 18 วันที่ผ่านมา +1

    ഒരു കാര്യം ഉണ്ട് പണ്ട് അവർക്ക് ഇങ്ങോട്ട് കിട്ടിയ അനുമതി ആണ് വാഹനം ഉണ്ടാക്കാൻ.. അങ്ങനെ ഒരു കമ്പനിക്ക് നിർമിക്കാൻ പറ്റാത്തത് കൊണ്ട് ഡിസയിൻ കുറച്ച് കമ്പനിക്ക് കൊടുത്തു... അതിൽ ഒന്നാണ് മഹേന്ദ്ര ആൻഡ് മഹേന്ദ്ര.. പിന്നെ വില്ലിസ് ഒരു ബ്രാൻഡ് ആണ്.. 40 ്ന് ശേഷം ആണ് ജീപ്പ് അതുമായി Collab ആയത് എന്നാണ് തോന്നുന്നത്.. പിന്നെ അമേരിക്കയിൽ cj model പോലെ ഉള്ള ഒരു വാഹനം roxor മഹേന്ദ്ര ഇറക്കി അതിനെതിരെ ആണ് കേസ് കൊടുത്തത്.. ഇപ്പോഴും വേറെ രൂപത്തിൽ വിൽക്കുന്നുണ്ട് അവിടെ..
    ഇപ്പൊ അവസാനം വന്ന താർ 5door ഏകദേശം wrangler തന്നെ ആണ്.. ഇപ്പൊ വലിയ വില കൊടുത്ത് ഇത് വങ്ങുന്നത്തിലും നല്ലത് ആണ് thar.. 22laksh കിട്ടും.. പിന്നെ മെയിൻ്റനസ് കോസ്റ് കുറവ്... ഇപ്പൊ 175 hp പവർ ആയിട്ടുണ്ട്.. അപ്പൊ ഏറെക്കുറെ എല്ലാം ആയി... അതുകൊണ്ട് അല്പം ടയർ സ്‌പെക് മാറ്റി വേണം എങ്കിൽ സസ്പെൻഷൻ കൂടെ മാറ്റിയാലും താർ okey ആണ്... അത്രേം ചെയ്തത് വനാലും പുതിയ വണ്ടിക്ക് Rubicon 2nd hand നേ ക്കാൾ വില കുറവ് ആരിക്കും...
    പിന്നെ അങ്ങു അമേരിക്കയിൽ പോയ roxor നമ്മുടെ പഴയ thar spec വെച്ച് ആണ് പോയത് അത് ഈ റുബീകോൺ നേ ഒക്കെ മത്സരത്തിൽ തോൽപിച്ച് അങ്ങനെ ആണ് അവന്മാർ കുരു പൊട്ടി കേസ് കൊടുത്തത്.. 😊

    • @Hasain10-kz9lq
      @Hasain10-kz9lq 3 วันที่ผ่านมา

      💯

    • @Danish--__11144
      @Danish--__11144 22 ชั่วโมงที่ผ่านมา

      Rubicon ne kurich sherikk ariyathonda....😂😂
      Ithinte off-road facilities onnum thar n illa mone...

  • @abhilasheb
    @abhilasheb หลายเดือนก่อน

    Awesome intro.
    The guy who did this is very talented.

  • @muhammedshafeekk4877
    @muhammedshafeekk4877 หลายเดือนก่อน +6

    Editing super vere level

  • @user-ic7sg6ry9z
    @user-ic7sg6ry9z หลายเดือนก่อน

    ഞാൻ താങ്കളോട് മുന്നേയുള്ള ഒരു വീഡിയോയിൽ പറഞ്ഞിരുന്നു ഇതിൻറെ ഒരു വീഡിയോ ചെയ്യാൻ വളരെയധികം സന്തോഷം❤❤❤

  • @mubusplanet
    @mubusplanet 13 วันที่ผ่านมา

    ഭയങ്കര ലാഗ് ആണ് അവതരണം

  • @sanjusunil7251
    @sanjusunil7251 25 วันที่ผ่านมา

    Mahindra has been making Jeep-like vehicles since 1947, when they acquired a license from Willys-Overland Motors, Jeep's parent company, to build and sell Jeeps in India. Mahindra initially assembled the CJ3A and Willys MB, but continued to brand them as Willys. In the 1940s, Mahindra began producing the Jeep CJ series under license, and the latest iteration, the Mahindra Thar, is based on the CJ5. Some say the Thar looks similar to the Jeep Wrangler.

  • @siyadpksiyusiyadpksiyu4579
    @siyadpksiyusiyadpksiyu4579 หลายเดือนก่อน +3

    Editing ❤❤

  • @footonehd3953
    @footonehd3953 หลายเดือนก่อน +1

    Toyota Qualis 2005 RS V3 kodukkan undo

  • @aslahproductions1621
    @aslahproductions1621 หลายเดือนก่อน +3

    Edit🔥

  • @Music-park-g6l
    @Music-park-g6l 17 วันที่ผ่านมา

    1948, K. C. മഹീന്ദ്ര കമ്പനിയുടെ പേര് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കി മാറ്റി. സ്റ്റീൽ വ്യവസായത്തിലെ തങ്ങളുടെ വൈദഗ്ധ്യത്തിൻ്റെ അടിസ്ഥാനത്തിൽ, മഹീന്ദ്ര സഹോദരന്മാർ യുകെ വിതരണക്കാരുമായി സ്റ്റീൽ വ്യാപാരം ആരംഭിച്ചു. ഇന്ത്യയിൽ വില്ലിസ് ജീപ്പുകൾ നിർമ്മിക്കുന്നതിനുള്ള കരാർ നേടിയ അവർ 1947 ൽ അവ നിർമ്മിക്കാൻ തുടങ്ങി.👍🏻

  • @user-wk8sf9uq5m
    @user-wk8sf9uq5m หลายเดือนก่อน

    29:04 aa cover namal azhicha roofinte parts vaikkan aanu

  • @melvinjose862
    @melvinjose862 หลายเดือนก่อน +30

    Adyam paranja kuttiyude kadha ikka kayyinnu ittadallee😂

    • @rj_love5864
      @rj_love5864 หลายเดือนก่อน +4

      Kathakk oru jeevan vendae.. apo kuttiyum chattiyum okke kaanum

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 หลายเดือนก่อน +3

      😂😂😂 എനിക്കും അപ്പോഴേ തോന്നി, ഏറ്റില്ല

  • @sagardasr3576
    @sagardasr3576 หลายเดือนก่อน

    Ikka sherikkum American military purpose use cheytha jeep willy's copy adichathalle,ella companydem 1st generation model full jeep model allayrno??like nissan patrol,toyota land cruiser,defender ivarde fst gen ellam willy's model allayrno??
    Kooduthal details aryankil not videolu onnu explain cheyyane

  • @jamsheedk6402
    @jamsheedk6402 หลายเดือนก่อน +13

    Next ബെൻസ് G wagon വീഡിയോ ചെയ്യണം

  • @djcreations5322
    @djcreations5322 23 วันที่ผ่านมา

    Manh thar 5 door which was released today looks exactly like this... Ethayalum kollam👍

  • @muhammedkp9091
    @muhammedkp9091 หลายเดือนก่อน +2

    പുതിയ ഇറങ്ങുന്ന മോഡൽ കുറച്ച് മാറ്റങ്ങളുണ്ട് ഇത് pre facelift മോഡൽ

  • @amalrajp2119
    @amalrajp2119 หลายเดือนก่อน

    Door ayikunindenkil power window switch avasyam illalo chettaa

  • @bunnybunny924
    @bunnybunny924 หลายเดือนก่อน

    Bag is for the storage of roof and door when you remove it

  • @dhfh-tl3ne
    @dhfh-tl3ne หลายเดือนก่อน +1

    Editing super Anfalkka super❤

  • @aslahproductions1621
    @aslahproductions1621 หลายเดือนก่อน +1

    Safari cars Range Rover Defender വരണം💥❤️

  • @Theboss-rr3zb
    @Theboss-rr3zb หลายเดือนก่อน +2

    Enthin ini ithokke nammude❤thar Five door indavumbo

    • @Xcxc-kf8wl
      @Xcxc-kf8wl หลายเดือนก่อน +1

      മഹീന്ദ്ര റോക്സ്

  • @susanthms615
    @susanthms615 9 วันที่ผ่านมา +1

    Thar❌ Thar ka baap✅

  • @Sulfikar358SulfikarSS
    @Sulfikar358SulfikarSS หลายเดือนก่อน

    For sale 2021 wrangler 15,000km, single use . Asking price 1,47k sr.
    Available in KSA.under warranty service.

  • @jimmyjacob8891
    @jimmyjacob8891 หลายเดือนก่อน +1

    ❤❤❤❤❤ adipoli bro car

  • @showmeworld140
    @showmeworld140 หลายเดือนก่อน +1

    Camera man 👍

  • @nandhukuttan9272
    @nandhukuttan9272 หลายเดือนก่อน +1

    Camara man❤

  • @aslahproductions1621
    @aslahproductions1621 หลายเดือนก่อน +16

    Thar 5 door വരുമ്പോൾ ഇത് പിന്നെ ആരും വാങ്ങില്ല 😂

    • @ninankmmatthew4153
      @ninankmmatthew4153 หลายเดือนก่อน +13

      ഈ വണ്ടി വേറെ കാറ്റഗറി ആണ്,

    • @Serious7997
      @Serious7997 หลายเดือนก่อน +4

      Thar 5 DOOR erakkiyalum
      Ethinte thattu thaanu Thanne erikkumm...
      Its was an Muscle Off-road one so don't compare ☝🏻

    • @user-pi2eq5ro7v
      @user-pi2eq5ro7v หลายเดือนก่อน +4

      Tharum ithumayi engine compare cheyyan thonni

    • @vaishakc985
      @vaishakc985 หลายเดือนก่อน +1

      Bro 90L koduth rubicon medikan plan cheyunnavar thar 5 doorine patti chindhikkanda karyam undo😂😂

    • @__sinnaann
      @__sinnaann หลายเดือนก่อน +2

      Bro are you comparing these two vehicles 😂

  • @messiloverlm1045
    @messiloverlm1045 หลายเดือนก่อน

    My dream car 🥹 insha Allah one day......

  • @islstatusmakerkerala7530
    @islstatusmakerkerala7530 14 วันที่ผ่านมา

    Jeep❤

  • @user-sn9wk3fu5r
    @user-sn9wk3fu5r หลายเดือนก่อน +1

    You have the talent to create a good short movies kindof thing,very interesting stuff❤

  • @adharvboy
    @adharvboy 18 วันที่ผ่านมา

    Dream vehicle

  • @Fourix-45
    @Fourix-45 26 วันที่ผ่านมา

    Nice presentation

  • @abhimanyukj9203
    @abhimanyukj9203 หลายเดือนก่อน

    Ikka jaguar mathram kandathayi orkkunnilla athum koodi onnu ulpeduthan nokkuvoo🎉🎉🎉🎉

  • @mubashirp5846
    @mubashirp5846 17 วันที่ผ่านมา

    ഈ പറഞ്ഞ നിങ്ങൾ തന്നെ എത്ര പ്രാവശ്യം മഹിന്ദ്ര thaar എന്ന് പറഞ്ഞു 😂
    അതാണ് Thaar

  • @rahulknr.
    @rahulknr. หลายเดือนก่อน

    Bonnet പുറത്തുനിന്നും ഓപ്പൺ ചെയ്യാൻ പറ്റുന്നത് സേഫ്റ്റി ഇഷ്യൂ അല്ലേ

  • @user-gw9vg8cw8x
    @user-gw9vg8cw8x หลายเดือนก่อน +1

    vandi vangan cash undagil vangiyene❤

  • @shamsudeenmp5910
    @shamsudeenmp5910 หลายเดือนก่อน

    Pwoliiii sanam❤❤❤

  • @abhijithalia1
    @abhijithalia1 หลายเดือนก่อน

    Jeep Rubicon 392 hemi V8😘

  • @sangeethm1984
    @sangeethm1984 20 วันที่ผ่านมา

    americayil 30lks nju kituna jeep indiayil 90+ lks so the new thar is much more worth for the price.

  • @shibinshibi5856
    @shibinshibi5856 หลายเดือนก่อน

    13:44 thiryandonkk thirim allathonn nattam thirim 😂

  • @lothbrok6510
    @lothbrok6510 23 วันที่ผ่านมา +1

    Appo idhinde copy aaytt aanallee thar 5 door erangiyadh ❤

  • @MrVigor
    @MrVigor 22 วันที่ผ่านมา

    Video 💥

  • @SanjidPp-iv9em
    @SanjidPp-iv9em หลายเดือนก่อน

    frond bumper മാറിയിട്ടുണ്ടല്ലോ

  • @binshad5482
    @binshad5482 หลายเดือนก่อน

    Australian court le epozhum case nadaknd

  • @Nazer-q6g
    @Nazer-q6g หลายเดือนก่อน

    Great👍👍👍👍 ❤👌👌

  • @JSV11111
    @JSV11111 21 วันที่ผ่านมา

    Support Indian Brand ❤ Thar Mahindra

  • @Kureshiebrahamlucifer
    @Kureshiebrahamlucifer 25 วันที่ผ่านมา

    Nalla review

  • @timinthomas83
    @timinthomas83 หลายเดือนก่อน +1

    English cinema triler ano anfal bro

  • @aleemf50
    @aleemf50 หลายเดือนก่อน +1

    Ith CBU aano?

  • @neerajtv1362
    @neerajtv1362 หลายเดือนก่อน +1

  • @arunajay7096
    @arunajay7096 21 วันที่ผ่านมา

    But ഞമ്മക്ക് thar മതി കോയാ!.. 🔥
    Thar❤💪

  • @Ciby_K_George
    @Ciby_K_George หลายเดือนก่อน +2

    വണ്ടിയുടെ നമ്പർ മറച്ചു വെച്ച് പൊതു നിരത്തിലൂടെ ഓടിച്ചാൽ പണി പുറകെ വരില്ലേ?

  • @blavoozz
    @blavoozz 21 วันที่ผ่านมา +1

    New Dhaar ഇറങ്ങിയതിനു ശേഷം ധാരാണെന്ന് കരുതി വീഡിയോ പ്ലേ ചെയ്ത് കണ്ടു തീർത്തത് ആരൊക്കെയുണ്ട് 😊

  • @yathra_keralam5037
    @yathra_keralam5037 หลายเดือนก่อน

    നല്ല നീറ്റ് ക്ലീൻ ടവേര ഉണ്ടൊ bro.. Model കൂടിയത് neo3

  • @Brazilvideo
    @Brazilvideo หลายเดือนก่อน

    Aa bag remove aakuna door idan aahnu

  • @quickmart1481
    @quickmart1481 หลายเดือนก่อน +1

    Nice

  • @p.ashukkur4613
    @p.ashukkur4613 หลายเดือนก่อน

    ബാക്കിൽ ഉള്ള ആ ബാഗ് റിമൂവ് ചെയ്യുന്ന ബോഡി പാനൽ വെക്കുവാൻ ആണ്

  • @seydkhaleel1743
    @seydkhaleel1743 หลายเดือนก่อน +17

    Jeep Wrangler മഹിന്ദ്ര യുടെ thar ന്റെ luxury മോഡൽ ആണ് എന്ന് കരുതിയ ഞാൻ, _the car lover_ 😖🏃🛌

    • @shujahbv4015
      @shujahbv4015 หลายเดือนก่อน +3

      അതികം ആളുകൾ അങ്ങനെ വിചാരിച്ചു കാണും ഏകദേശം thaar ലുക്ക്‌ തന്നെ 😂

    • @seydkhaleel1743
      @seydkhaleel1743 หลายเดือนก่อน

      @@shujahbv4015 സത്യമായും ഞാൻ അങ്ങനെ തന്നെ ആണ് ഇത് വരെ വിചാരിച്ചിരുന്നത്
      ഈ വിഡിയോ യിൽ വില കണ്ടപ്പോ ഇത്ര വിലയുള്ള മഹിന്ദ്ര വണ്ടിയോ എന്ന് നോക്കാൻ വേണ്ടി steering ഭാഗം നോക്കിയപ്പോ അല്ലെ
      ഇത് താൻ ഒറിജിനൽ jeep എന്ന് തിറിഞ്ചത്
      അപ്പോ ശെരി 🏃🌹
      The car expert in class RIP 🌹

    • @Yaasn3601
      @Yaasn3601 หลายเดือนก่อน

      Budhi illayma

    • @shamsudeenmp5910
      @shamsudeenmp5910 หลายเดือนก่อน

      Copy an mon😂😂😂😂mahindra but thar kollam

    • @shujahbv4015
      @shujahbv4015 หลายเดือนก่อน

      @@Yaasn3601 അങ്ങനെ പറയാൻ പാടില്ല സഹോദര പെട്ടെന്ന് ഒരു തെറ്റിധാരണ സംഭവവിച്ചു പോവും പൊതുവെ കുറച്ചു കാർ കളെ കുറിച്ച് അറിയുന്ന ആളുകൾ പോലും ചെലപ്പോ ഫസ്റ്റ് ടൈം ഡൗട് ആവും അത്രേ ഉള്ളു

  • @abinbiju1424
    @abinbiju1424 หลายเดือนก่อน

    Super ❤❤❤❤❤

  • @rinshadmn6407
    @rinshadmn6407 หลายเดือนก่อน

    Mercedes G63 Amg Review

  • @user-hn1nu1zd9d
    @user-hn1nu1zd9d หลายเดือนก่อน

    🌂🌂🌂 mazha kazhiyaan aayi

  • @abuameen143
    @abuameen143 หลายเดือนก่อน +1

    40 ലക്ഷത്തിന്റെ വണ്ടിക്ക് ബാക്കി tex കൊടുത്ത് 92 ലക്ഷം കൊടുക്കാൻ ഒന്നുമില്ല

  • @SAXLERGAMING
    @SAXLERGAMING หลายเดือนก่อน

    Ithinde owner vilathuril ullathano. Plkd

  • @raneeshvr007
    @raneeshvr007 หลายเดือนก่อน

    SAFETY DE KARYAM PARAYALLE ANNAA😅

  • @feelmyloves8372
    @feelmyloves8372 21 วันที่ผ่านมา

    Vandi kittumo

  • @alwazlive
    @alwazlive หลายเดือนก่อน

    Power window ndina angana koduthe.. doorilu lley window ulley.. door mattiya window elalloo😂

  • @alenkurian4579
    @alenkurian4579 หลายเดือนก่อน

    Mahindra jeepint design copy adichathe alla !!
    1947il thotte Mahindrake willys pole olla models manufacture cheyan olla license jeep koduthit ind !
    But ey license prekaram mahindrake indiail mathram aane sale nadethan pattuvollu enne mathram !! Athukond aane USil case ! Pakshe ah case thalli pooi!
    Fiat Chrysler automobiles (FCA) ennane jeep manufacture cheyumna companyde pere avarde wrangler same design aane mahindra roxor in us. Pakshe roxor oru street legal vandi allla athukond aane case thalli pooyathe !!

  • @jasebuzz
    @jasebuzz 23 วันที่ผ่านมา

    vurangler ennalla raangler ennanu uchharanam 😊

  • @malluarjun9927
    @malluarjun9927 หลายเดือนก่อน

    94ലക്ഷം രൂപയുടെ താർ 😂😂😂😂😂
    ചെക്കൻ മാസ് ആണല്ലോ😁😁😁😁

  • @Sreejithsnair1729
    @Sreejithsnair1729 หลายเดือนก่อน

    Copy അടിച്ചതല്ല, അങ്ങനെയൊന്നും പറയല്ലേ

  • @keralayoutubesupport2973
    @keralayoutubesupport2973 หลายเดือนก่อน +1

    അപ്പൊ ബാക്കി thar 5 door വന്നിട്ട് 😹

  • @jimshadtheboss
    @jimshadtheboss 22 วันที่ผ่านมา

    Ee വണ്ടി അമേരിക്കയിൽ 30k $ ഉള്ളൂ... Mahindra ഇന്ത്യൻ made .. അത് കൊണ്ട് price ഒക്കെ വല്യ deffrence ഒന്നും ഇല്ല....Import tax ആണ് 60Lack.....

    • @apachan1
      @apachan1 21 วันที่ผ่านมา

      also most unreliable brand in north america :D

  • @nabeelnajeeb3773
    @nabeelnajeeb3773 หลายเดือนก่อน

    🔥

  • @observer4134
    @observer4134 24 วันที่ผ่านมา

    എനിക്ക് തോന്നുന്നത് ഇതിന്റെ ഫൈബർ ബംബർ മാത്രമേ ഇന്ത്യയിൽ അനുവാദമുള്ളൂ എന്നാണ്...ഇരുമ്പിന്റെ ബംബർ വെച്ചാൽ ആർടിഒ ഫൈൻ അടിക്കാൻ സാധ്യതയുണ്ട്..

  • @abdulrazack1222
    @abdulrazack1222 หลายเดือนก่อน

    Ee wandy gulfil okke 4 eannam wanghaam India yil sarkar tax 3 iratty koduthu wanghanam

  • @MURSHIDKP633
    @MURSHIDKP633 หลายเดือนก่อน

    Coppy ആണെങ്കിലും thar ഉണ്ടാക്കിയ ഓളം..... ❤‍🔥

  • @najjath8213
    @najjath8213 หลายเดือนก่อน

    Please make video 4 k