എൻഡവർ മുത്താണ് !! - Extreme Offroading with Endeavour & Thar in Wayanad (Final Part)

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2020
  • എൻഡവർ മുത്താണ് !! - Extreme Offroading with Endeavour & Thar in Wayanad (Final Part) #techtraveleat
    To contact Kairali Ford: 9567865050
    To contact Discover Wayanad: +91 95261 00222
    ഓഫ് റോഡ് ചെയ്യുന്നതിന്റെ ഫോട്ടോസും Behind the Scenes കാണുന്നതിനും ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക: / techtraveleat
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 3.3K

  • @adarshpninanson
    @adarshpninanson 3 ปีที่แล้ว +783

    മോഡ്കളുടെ സഹായത്തോടെ ഓടിക്കുന്ന endavour അല്ല ഒരു മോഡ് പോലുമില്ലാതെ ഓടുന്ന ഥാർ ആണ് യഥാർത്ഥ hero😍😍😍😍😍😍

  • @salahmp
    @salahmp 3 ปีที่แล้ว +680

    Endeavour നു കേരളത്തിൽ കിട്ടാവുന്ന പരസ്യങ്ങളിൽ നല്ലൊരു പങ്കു ഈ കുറച്ചു videos കൊടുക്കും 💯

  • @ajaljose3395
    @ajaljose3395 3 ปีที่แล้ว +211

    ഈ emil നേ യാണ് mg വണ്ടി ഓടിക്കാൻ അറിയാത്തവൻ എന്ന് വിളിച്ചത്

  • @vishnu8938
    @vishnu8938 3 ปีที่แล้ว +60

    Offroad ഇന് ഉപരി athil ഒരു വര പോലും വീഴ്ത്താതിരിക്കാനാണ് ഇവർ ഇത്ര ശ്രെദ്ധിക്കുന്നത്.. അല്ലെങ്കിൽ endeavour പുട്ട് പോലെ കേറിപ്പോവും 👏

  • @thomaskj364
    @thomaskj364 3 ปีที่แล้ว +481

    ഒരു മോഡും ഇല്ലാതെ ഥാറോ എൻഡവ റോ ഇല്ലാത്തക്കാലത്ത് വയനാട്ടിൽ നമ്മുടെ പഴയ മഹീന്ദ്ര ഫോർ വീൽ ഫുൾ ലോഡുമായി പുഷ്പം പോലെ പണ്ട് പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് ഒരു ഗ്രാമീണ റോഡും ടാർ ചെയ്യാത്ത കാലത്ത് വയനാട്ടിൽ അടക്കിവാണിരുന്നു. അതൊക്കെ ഒരു കാലം.. ഞാനൊരു വയനാട്ടുകാരൻ

  • @kannansbabu
    @kannansbabu 3 ปีที่แล้ว +338

    Ford company polum itrem detailed endeavour off-road publicity koduthitilla...they should give bhakthan an endeavour for free....hats off Sujith bhai

  • @milky__view4085
    @milky__view4085 3 ปีที่แล้ว +104

    Emil ബ്രോയെ നമുക്ക് പരിചയപെടുത്തിയ sujith ബ്രോയ്ക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😉😍

  • @rakeshgopal2168
    @rakeshgopal2168 3 ปีที่แล้ว +138

    ഈ വണ്ടി കൊടുത്തു വിട്ട കൈരളി ഫോർഡ് കാരന്റെ പണി പോയിക്കാണുവോ ദൈവമേ..

  • @HDGamingPlanet
    @HDGamingPlanet 3 ปีที่แล้ว +410

    Endeavour = technology

  • @roshinpp8416
    @roshinpp8416 3 ปีที่แล้ว +65

    നമുക്കു ആ MG അങ്ങ് മാറ്റി endeavour ആക്കിയാലോ...വീഡിയോ കണ്ട നമ്മൾക്ക് വണ്ടി ഇത്രേം ഇഷ്ടപെട്ടെങ്കിൽ ഓടിച്ച നിങ്ങളുടെ അവസ്ഥ ഓർത്തു പറഞ്ഞതാണെ..😍😍

  • @sahadblarkode7156
    @sahadblarkode7156 3 ปีที่แล้ว +208

    Le endovour: എനിക് ഒരു ജോലി അറിയുമെന്ന് വിചാരിച്ചിട്ട് എന്നെ കൊണ്ട് പണിയെടുപ്പിക്കുന്ന ആദ്യ വ്യക്തി😂😂😍

  • @adithyas3526
    @adithyas3526 3 ปีที่แล้ว +115

    Kairali ford , SUJITH BHAKTHAN nn Ford Endavour free ആയിട്ട് കൊടുത്തേ പറ്റൂ കാരണം അത്രക്ക് കിടിലൻ ford endavour detailed review ആയിരുന്നു.. ever in my life .....🤗🤗🤗🤗🤗🤗

  • @akhilps1475
    @akhilps1475 3 ปีที่แล้ว +465

    ആ ബുള്ളറ്റ് കേറ്റിയമ്മാർ മാസ്സ്.....

  • @techchanal6045
    @techchanal6045 3 ปีที่แล้ว +789

    ഹൈനിസ് ഇക്കാക് ഫാൻസ്‌ ഉണ്ടോ ഉണ്ടെഗിൽ അടി ലൈക്‌

  • @ashiksha247
    @ashiksha247 3 ปีที่แล้ว +69

    11:40

  • @indrajithsmenon
    @indrajithsmenon 3 ปีที่แล้ว +24

    Ipo keralathil etavum fans ulla vandi - ford endaveour

  • @nasihameenmlpm9246
    @nasihameenmlpm9246 3 ปีที่แล้ว +271

    Driver സുകു

  • @lijom1
    @lijom1 3 ปีที่แล้ว +70

    റിസ്ക് ഡ്രൈവ് തന്ത്രപ്പൂർവം ഒഴിവാക്കിയ സുജിത് ഭായ് 😎😷

  • @sourav6220
    @sourav6220 3 ปีที่แล้ว +11

    Etu vare endevaourine poochicha njan ee video kadathine sheshammm 🙏💯

  • @Role377
    @Role377 3 ปีที่แล้ว +42

    എമിൽ നു നല്ല ആഗ്രഹം കാണും ഇപ്പോ ഒരു എൻഡവർ എടുത്താലോ എന്ന് 😁