ഇന്ന് നമുക്ക് മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ😊👌😄.... (Tasty Egg Roast)

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 264

  • @sobhanavenugopal8298
    @sobhanavenugopal8298 10 หลายเดือนก่อน +1

    Super. Tasty. Undaki. Nokam

  • @lalithavijayan932
    @lalithavijayan932 4 ปีที่แล้ว +20

    ടീച്ചർ പങ്ക വയ്ക്കുന്ന പാചകരീതികൾ പല പല നല്ല അറിവുകളും പൊടികൈകളുമുണ്ട്. വളരെ വളരെ നന്ദി

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว +2

    Mutta rost undakkan njanum padichu thanks teacher njangal kazikkarilla ennalum kandu padichu

  • @girijakrishnakumar6551
    @girijakrishnakumar6551 4 ปีที่แล้ว +3

    ടീച്ചറമ്മയുടെ ഒരോ പാചകവീഡിയോയും ഞാൻ വളരെ ആസ്വദിച്ചാണ് കാണുന്നത്. പലതും ഞാൻ ഇതിനകം പരീക്ഷിച്ചു.ഇനിയും ഇനിയും ഇടണെ .കാത്തിരിക്കുകയാണ് പുതിയ തി നാ യി. നന്ദി അമ്മാ......

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 ปีที่แล้ว +1

    Eeeswaraaaaaa enthokke arivukal teacher Amma 😘 paranju tharunnu...🙏

  • @vimaladevip7728
    @vimaladevip7728 4 ปีที่แล้ว +12

    ടീച്ചറുടെ മുട്ട ചരിത്രം വളരെ നന്നായിട്ടുണ്ട്.🙏🙏

  • @kalal90
    @kalal90 2 ปีที่แล้ว

    ടീച്ചർ,
    ഇന്ന് മുട്ട റോസ്റ്റ് ഉണ്ടാക്കി.പിന്നെ അപ്പവും.നല്ല taste ആയിരുന്നു.

  • @sreelakshmis7412
    @sreelakshmis7412 4 ปีที่แล้ว +11

    ടീച്ചറേ, നന്മ നിറച്ച പാചകം.... ❤️❤️❤️

  • @ashithakp4993
    @ashithakp4993 4 ปีที่แล้ว +1

    Ith teacher mathram alla nalla oru ammaya....love you so much

  • @nissaranakkuzhi2290
    @nissaranakkuzhi2290 3 ปีที่แล้ว

    ടീച്ചറുടെ പാചകം വളരെയേറെ പ്രയോജനകരം.... രീതി അതേപടി അനുസരിക്കുമ്പോൾ അത്രയും രുചികരം. നന്ദി ഒരുപാടൊരുപാട് 🙏

  • @sindhuraju4724
    @sindhuraju4724 4 ปีที่แล้ว +23

    നമസ്കാരം ടീച്ചർ ഞാൻ എപ്പോ മുട്ട പുഴുങ്ങിയാലും പൊട്ടിപോകും അതിന്റെ കാരണം ഇപ്പോഴാണ് മനസിലായത് ഇനി ടീച്ചർ പറഞ്ഞപോലെ ചെയ്യാം നന്ദി ടീച്ചർ

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 ปีที่แล้ว

    Thank you teacher.podikykal,vivaranam super.othiri arivu.

  • @sreelayam3796
    @sreelayam3796 3 ปีที่แล้ว

    പഞ്ചസാര ചേർക്കുന്ന സൂത്രം ഞാനാദ്യമായിട്ടാ കാണുന്നത്.... ഞാൻ ഇന്ന് ഇതേ രീതിയിൽ ഉണ്ടാക്കി .... സൂപ്പർ ടേസ്റ്റ് . താങ്ക് യൂ ടീച്ചർ🙏🙏🙏

  • @swathyp1637
    @swathyp1637 3 ปีที่แล้ว

    Undakki nokki teacher. Super arunu.
    Thanks teacher

  • @umamaheswarisenthil9159
    @umamaheswarisenthil9159 4 ปีที่แล้ว +15

    Amazing teacher.....luv your way of explaining......😍😍😍

  • @chithranair8450
    @chithranair8450 4 ปีที่แล้ว +4

    The only cookery book i have it in my kitchen is yours teacher 🙏, always share the tips and rationales in your recipes. Thank you so much for doing the videos. God bless you 🙏.

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കീട്ടോ അടി പൊളി,👏👏

  • @meeraeditor7891
    @meeraeditor7891 4 ปีที่แล้ว +1

    Tried egg roast today without adding any spices as suggested by teacher. It had a natural flavour that was better than when I add the spices. Also, when I make ghee from butter I use the same pan for the egg roast and also add the solids that remain on the strainer when I pour the ghee into the bottle. This adds a lot of taste to the egg roast.

  • @KanthariChillies
    @KanthariChillies 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @geethar3035
    @geethar3035 4 ปีที่แล้ว

    Kanan Super...egg,sugar ..cherkkathe gravy ingane undakkarundu..

  • @rajalakshmimadhu
    @rajalakshmimadhu 3 ปีที่แล้ว

    നമസ്കാരം ടീച്ചരമ്മേ,
    ഹൃദ്യമായ വിവരണം, രുചിപ്രദം 🌹🌹🌹

  • @anithamd3843
    @anithamd3843 4 ปีที่แล้ว +1

    Very nice egg roster mam

  • @jennifergopinath
    @jennifergopinath 3 ปีที่แล้ว +2

    Nostalgia, this was one of fav. in my Mum’s menu as we grew up…with chapathi too, thank you SumaTeacher.

  • @chithralekha9262
    @chithralekha9262 3 ปีที่แล้ว

    Very informative videos. Thanku teacher amma💓💓💓❤❤❤❤

  • @mayadevisadanandan2436
    @mayadevisadanandan2436 4 ปีที่แล้ว

    നന്നായിട്ടുണ്ട്...as usual..mouth waterig will.try soon. love you teacheramma...

  • @lakshmimanoj2846
    @lakshmimanoj2846 4 ปีที่แล้ว +8

    Love watching teacher explaining ❤️❤️❤️❤️ very informative 🙏🙏🙏

  • @shibusharafudeen7296
    @shibusharafudeen7296 4 ปีที่แล้ว +7

    Ethanu sarikkum teacher realy we feel like our mother 😍😍😍

  • @nihadabdulhameed7365
    @nihadabdulhameed7365 2 ปีที่แล้ว

    Nice recipe madam

  • @lillynsunnythomas3799
    @lillynsunnythomas3799 4 ปีที่แล้ว

    Nanma niranja ente Teacher Amma, oro episodum varan nokki irikkaya. Puthiya arivukal , Ellam koodi Entha rasasm kettirikkaan...nalla easy n tasty egg roast....

  • @ushamohan1472
    @ushamohan1472 4 ปีที่แล้ว +4

    Love U mam informative nd different way of prsentation 👍🙏

  • @ArunKumar-nu7mq
    @ArunKumar-nu7mq 4 ปีที่แล้ว +7

    A great boon to debuts and bachelors,respected Teacher...😊Thank yu

  • @binduau2759
    @binduau2759 4 ปีที่แล้ว +1

    Sugar cherkkunnathu oru Nalla tip ayi thonni egg roast adipoliyayi ♥️

  • @AcademicCoordinator-cq2el
    @AcademicCoordinator-cq2el 6 หลายเดือนก่อน

    Thank you Ammae❤

  • @rishajustin8224
    @rishajustin8224 4 ปีที่แล้ว +5

    A perfect teacher... soo nice... I too is a teacher... love you miss

  • @valsalaraju2332
    @valsalaraju2332 3 ปีที่แล้ว +1

    Very. Nice❤️

  • @babycnair895
    @babycnair895 4 ปีที่แล้ว +1

    നന്ദി ടീച്ചർ
    മുട്ട പുഴുങ്ങുപ്പോൾ എനിക്ക് എപ്പോഴും ഇങ്ങനെ സംഭവിയ്ക്കാറുണ്ട്

    • @bushrakunju9770
      @bushrakunju9770 4 ปีที่แล้ว

      മല്ലിപൊടി ചേർക്കത്തില്ലിയോ

  • @deepthimenon5801
    @deepthimenon5801 4 ปีที่แล้ว +1

    Teacher konchutheeyal onnu kanikkamo

  • @girijanakkattumadom9306
    @girijanakkattumadom9306 4 ปีที่แล้ว +18

    നിസ്സാരം എന്ന് കരുതുന്ന മുട്ടയെക്കുറിച്ച് പോലും ടീച്ചറിന് എന്തെല്ലാം പാഠങ്ങൾ നൽകാനുണ്ട്!! 🙏🙏

  • @s.j7677
    @s.j7677 3 ปีที่แล้ว

    Super rspi ,innu thanne undakame teacheramme ❤️❤️❤️❤️❤️❤️

  • @beenasreekumar8403
    @beenasreekumar8403 4 ปีที่แล้ว +1

    സുമ ചേച്ചീ ..... സൂപ്പർ ..... പാചകവും വാചകവും ഹൃദ്യം.....

  • @akhilajoseph4997
    @akhilajoseph4997 3 ปีที่แล้ว

    I love your sessions teacher

  • @binumolthankappanleela5121
    @binumolthankappanleela5121 3 ปีที่แล้ว

    Love you teacher and your cooking

  • @rasanthkr2284
    @rasanthkr2284 4 ปีที่แล้ว +33

    ഈ സ്നേഹനിധിയായ അമ്മയുടെ വീഡിയോക് ഒക്കെ ആർക് മനസുവാരുന്നു ഡിസ്സ്‌ലൈക്ക് അടിക്കാൻ

  • @parvathyviswanath9202
    @parvathyviswanath9202 4 ปีที่แล้ว

    Nice information, super egg roast

  • @neethusanthosh5976
    @neethusanthosh5976 4 ปีที่แล้ว +10

    Amma love your words ...Presentation...Cooking ..Feels the presence of my amma

  • @reshmygs5081
    @reshmygs5081 4 ปีที่แล้ว +3

    Love to see your presentation,love to try your receipes but above all love you so much Amma.

  • @shailajaanilkumar1759
    @shailajaanilkumar1759 3 ปีที่แล้ว

    Teacher... കുറച്ചു ചെറിയ വെളുത്തുള്ളി അല്ലികൾ മുറിക്കാതെ മുഴുവൻ ആയി ഇട്ട് ഒന്ന് try ചെയ്തു നോക്കു

  • @geethanechikottil4809
    @geethanechikottil4809 4 ปีที่แล้ว +1

    Sumateacher.. Njan unddakki.. Super. Love. You. Teacher

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 3 ปีที่แล้ว

    Thanks Teavher

  • @chittilappillyjohn5155
    @chittilappillyjohn5155 4 ปีที่แล้ว +16

    Mam , your style of presentation and conversation is so grand and informative with some scientific advice. We like it teacher ! 👍👍👍

  • @renjinibinu2473
    @renjinibinu2473 4 ปีที่แล้ว

    ടീച്ചറെ spices അധികം ഇല്ലാതെ നന്നായി. പിന്നെ ഞാൻ ടീച്ചറുടെ Dal curry, കുഴച്ച ട ഇതൊക്കെ ചെയ്തു വളരെ നന്നായി so thanks

  • @Gkm-
    @Gkm- 4 ปีที่แล้ว

    നല്ല അവതരണം ടീച്ചർ അമ്മേ

  • @my..perspective
    @my..perspective 4 ปีที่แล้ว

    Nice presentation 👌🌹 love you teacher

  • @bindukanjiravilaraghavan9363
    @bindukanjiravilaraghavan9363 4 ปีที่แล้ว

    malliyum masalayum illatha mutta roast adyamayanu kanunnathu...theerchayayum undakkum..

  • @prasanthk8502
    @prasanthk8502 4 ปีที่แล้ว

    ടീച്ചറെ നല്ല സൂപ്പർ റോസ്റ്റ്
    എല്ലാവരും ഉണ്ടാക്കുമെങ്കിലും ശരിക്കും എങ്ങനെയാ മുട്ട റോസ്റ്റ് ചെയ്യണ്ടതെന്ന് ഇപ്പഴാ മനസിലായത് നന്ദി

  • @sumimohammedismail437
    @sumimohammedismail437 3 ปีที่แล้ว

    My favourite curry..so yummy😋😋😋

  • @mablerosegeorge183
    @mablerosegeorge183 4 ปีที่แล้ว +7

    Your cooking class provides good cooking recipes but also teaches to give concern for others .

  • @welcome12345jan25
    @welcome12345jan25 4 ปีที่แล้ว

    Amma🙏Anna Lekshmi.. Super🌹🌴🌴🌴 I can try. cooking I like too much. Thank s Amma.

  • @santhakumarykt3270
    @santhakumarykt3270 2 ปีที่แล้ว

    ടീച്ചർ ഇങ്ങനെ ഒരു കാര്യം അറിയില്ലായിരുന്നു. മുട്ട പൊട്ടിയല്ലോ എന്ന് പറയും. ഇപ്പോൾ എങ്ങനെ ആണ് പുഴുങ്ങണത് എന്ന് മനസ്സിലായി. ടിച്ചറമ്മേ വലിയ ഇഷ്ടമാണ്

  • @sreelathak5360
    @sreelathak5360 4 ปีที่แล้ว

    Eggchemistry and egg roastsuper ammma 🙏🙏🙏❤❤❤

  • @annmanoj655
    @annmanoj655 4 ปีที่แล้ว +1

    Absolutely yummy. Suma teacher you are a gem

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 4 ปีที่แล้ว +14

    👍👍 ആദ്യം തന്നെ sugar ചേർത്തത്‌ എന്താണു?
    ഉള്ളി മൂക്കാൻ ഉപ്പുപോലെതന്നെ sugar ഉം നല്ലതാണോ?

    • @lakshmigayu
      @lakshmigayu 4 ปีที่แล้ว +5

      Sugar ittal caramalised taste varum.. Ulli mookkanum pinne nalla tasteum

  • @swethashine3670
    @swethashine3670 4 ปีที่แล้ว

    Teacher amma. You talk soooo sweetly. I like the way amma talks.

  • @annalo1408
    @annalo1408 3 ปีที่แล้ว

    Teacher.......💯🙏

  • @jollymathew8172
    @jollymathew8172 4 ปีที่แล้ว

    Very informative

  • @sumiaugustine4242
    @sumiaugustine4242 4 ปีที่แล้ว +9

    'മുഷി ' മാറ്റി ' മഷി ' ആക്കിയല്ലോ? ഞാനെപ്പോഴും ഓർക്കുമായിരുന്നു😀 love you teacher❤️

  • @nidhirammohan6915
    @nidhirammohan6915 4 ปีที่แล้ว

    Excellent 😘

  • @ramusworld6150
    @ramusworld6150 4 ปีที่แล้ว +1

    Namaskaram Teacher.

  • @anithamd3843
    @anithamd3843 4 ปีที่แล้ว

    Teacher we feel like our mom may God bless you mam..

  • @lekhav466
    @lekhav466 4 ปีที่แล้ว +1

    Teacher... 🙏...njan aduthideyanu videos kandu thudangiyathu. Very useful and interesting.👌👌👌

    • @ajukrishnan1005
      @ajukrishnan1005 3 ปีที่แล้ว

      ടീച്ചർ എനിക്ക് വളെരെ സന്തോഷം ഒത്തിരി അറിവ് കിട്ടുന്നതിൽ നന്ദിയും സ്നേഹവും 🥰🥰🥰🥰

  • @anitharanicv7850
    @anitharanicv7850 4 ปีที่แล้ว +2

    I used to add bit sugar by the end.but today itself will do this in ur way teacher.today it may taste good bcz I'm travelling on my mom's way!

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 3 ปีที่แล้ว

    ഹായ് അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @harinarayanan5441
    @harinarayanan5441 4 ปีที่แล้ว

    Ammmma🤗

  • @RajendraKumar-we1ht
    @RajendraKumar-we1ht 4 ปีที่แล้ว +6

    Teacher ; suggest to add little vinegar with salt to boiling water to get perfect boiled eggs

  • @ajithkumarir6130
    @ajithkumarir6130 4 ปีที่แล้ว +2

    Simplicity in your presentation and scientific advice,super my favourite amma

  • @preethadevipreethadevi9838
    @preethadevipreethadevi9838 4 ปีที่แล้ว +1

    ടീച്ചറെ പോലത്തെ ഒരു ടീച്ചർ വല്യമ്മ എനിക്കുണ്ടായിരുന്നു ടീച്ചറ കാണുമ്പോൾ ഞാൻ വല്യമ്മയെ ഓർക്കും thanks teacher

  • @sheejasheejasalam2729
    @sheejasheejasalam2729 4 ปีที่แล้ว

    Super mutta roast👍👍😋
    Muttaye kurichu nalla information kitti
    Thank you Teacher amma❤️😘

  • @lathaasokan417
    @lathaasokan417 4 ปีที่แล้ว

    Teacherkk vallatha ksheenam pole...

  • @laluchackalackal2987
    @laluchackalackal2987 4 ปีที่แล้ว +1

    Superb Teacher

  • @mayanair8515
    @mayanair8515 4 ปีที่แล้ว

    Nice teacher👍

  • @sheebajacob8749
    @sheebajacob8749 4 ปีที่แล้ว +1

    നന്മ നിറഞ്ഞ അമ്മ 😘

  • @worldworld7237
    @worldworld7237 4 ปีที่แล้ว +1

    ടീച്ചറമ്മെ സൂപ്പർ ഒന്ന് ചെയ്ത നോക്കട്ടെ

  • @jayashreekaladharan3587
    @jayashreekaladharan3587 4 ปีที่แล้ว

    Nice Teacher

  • @RajamPRajan
    @RajamPRajan 4 ปีที่แล้ว +4

    Egg roast very nice.. Love you mam

    • @sumalinipp7948
      @sumalinipp7948 3 ปีที่แล้ว

      Teechevegimyhutanhu

    • @RajamPRajan
      @RajamPRajan 3 ปีที่แล้ว

      @@sumalinipp7948 മനസിലായില്ല

  • @kichu4867
    @kichu4867 4 ปีที่แล้ว

    Your voice is amazing dear teachereee

  • @sunilkumarponnunair3617
    @sunilkumarponnunair3617 4 ปีที่แล้ว

    Teacher egg veg or nonveg please tell me

  • @venkitvktrading2315
    @venkitvktrading2315 4 ปีที่แล้ว

    I like it's gravy not eggs.
    While preparing gravy if we add a little ghee and Asafoeteda...it's another kind of chutney....
    In certain locations Masala mix is added...which is also provide a good taste.
    Malabar Area spells...PORATTA WITH EGG ROAST ... when they enter any Restaurants. 😍
    The method of preparation all need to understand bcz the gravy is very very tasty when it is prepared well. Teacher taught all of an Authetic Method... Thanks a lot 😍😍😍😍😍😍

  • @sisupalanpanicker433
    @sisupalanpanicker433 4 ปีที่แล้ว

    Suma teacher super

  • @ajukrishnan1005
    @ajukrishnan1005 3 ปีที่แล้ว

    👍👍👍👍👌👌👌

  • @niluzkitchenmalayalam7693
    @niluzkitchenmalayalam7693 4 ปีที่แล้ว +5

    ഇഷ്ടമുള്ള ഒരു ടീച്ചർ ക്ലാസ് എടുക്കുന്ന പോലെ തന്നെയുണ്ട് ഉണ്ട് കേട്ടിരിക്കാൻ തോന്നുന്നു

  • @salijarajan7511
    @salijarajan7511 4 ปีที่แล้ว +1

    ടീച്ചർ അമ്മ്‌കുട്ടി 👌👌👌❤️❤️❤️

  • @sreekalapm6001
    @sreekalapm6001 4 ปีที่แล้ว

    ഞാൻ ഒരു ടീച്ചറാ - പക്ഷെ കുമരനെല്ലൂര് ഉണ്ടായിരുന്ന ഈ ടീച്ചർ ഒരു ഒന്നൊന്നര ടീച്ചർ തന്നെ -

  • @sarasammab.t.5311
    @sarasammab.t.5311 4 ปีที่แล้ว +1

    Tr - ൻ്റway of explanation very nice

  • @rachelphilip8919
    @rachelphilip8919 4 ปีที่แล้ว +1

    Superb ...yummy ...yummy ...😘🙏

  • @sitaswaroop414
    @sitaswaroop414 4 ปีที่แล้ว

    Namaskaram,Thankyou

  • @sushamohan1150
    @sushamohan1150 4 ปีที่แล้ว +4

    Superb recipe and wonderful presentation.. Thank u teacher..😊🙏

  • @jaseerajassera2333
    @jaseerajassera2333 4 ปีที่แล้ว

    Amazing and loving teacher

  • @vinodinivg3100
    @vinodinivg3100 4 ปีที่แล้ว +3

    ടീച്ചർ ഇനി ഞാൻ മുട്ട റോസ്റ്റ് ഇതുപോലെ ഉണ്ടാക്കി നോക്കാം പഞ്ചസാര ചേർക്കുനത് പുതിയ അറിവാണ് എന്നും ടീച്ചർ വിഭവങ്ങൾ ഉണ്ടാക്കി ഇടണേ🙏🙏

  • @sinimaryjose17
    @sinimaryjose17 4 ปีที่แล้ว

    Super....I tried today...it was delicious....Thanks for sharing...Love you all from Dubai...God bless....

  • @Leo-do4tu
    @Leo-do4tu 4 ปีที่แล้ว +5

    Dear and Respected ma'am,
    Thanks and regards. I am a Medical doctor by profession and Chemistry was my passion and optional subject for degree course.Your presentation is so good. It reminds me the demonstration of practicals by my beloved Chemistry teachers. In fact,modern kitchens are just like a Synthetic chemistry laboratory.We have LPG burner instead of Bunsen burner, Spices and condiment shelves instead of Reagent shelves, kitchen utensils instead of beakers,flasks, dishes and spatulas; kitchen platforms with sinks instead of lab benches and sinks,waterbaths
    ,mixer grinders,refrigerators etc,etc.Thanks so much for your wonderful vlogs.

    • @ashababu4004
      @ashababu4004 4 ปีที่แล้ว +2

      Uff👌

    • @jayalakshmisreekumar7502
      @jayalakshmisreekumar7502 4 ปีที่แล้ว +2

      നമസ്കാരം ടീച്ചർ ,നന്നായിട്ടുണ്ട് മുട്ട റോസ്റ്റ്. നല്ല അവതരണം.🙏🏾

    • @lailarafiq123
      @lailarafiq123 4 ปีที่แล้ว +2

      Spices are Natures chemists. the Kitchen ( the home lab) , a place to bring grains and spices and salt together in proportion to build food that would fuel the body ( Bio chemistry ) :) A clinical scientist once said - the kitchen is the best lab. Its best ingredients should come from the wild and a farm tended by Natural fodder.