Restaurant style fried rice😍😋

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 250

  • @Userhd3576
    @Userhd3576 หลายเดือนก่อน +71

    നല്ല സ്നേഹമുള്ള അമ്മായിഅമ്മയും മരുമകളും.... 🥰.. ഇന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @perfectlyummyy
      @perfectlyummyy หลายเดือนก่อน +5

      Adinu marumagal nalla kuttiyanu
      Adhu konda

    • @lalithaabraham2941
      @lalithaabraham2941 หลายเดือนก่อน +2

      Sathyam.​@@perfectlyummyy

    • @EnjwanaRenyMackay
      @EnjwanaRenyMackay 23 วันที่ผ่านมา +1

      Very good comment

  • @user-ml4md5mt1p
    @user-ml4md5mt1p หลายเดือนก่อน +55

    അമ്മച്ചി ചാച്ചനും വന്നപ്പോൾ മിറ മോൾ ആക്റ്റവ് ആയല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mdjoseph3488
    @mdjoseph3488 หลายเดือนก่อน +22

    വല്യപ്പനും വല്യമ്മയും വന്നപ്പോൾ കുട്ടികൾ ഹാപ്പി ആയി മിറ കൂടുതൽ സംസാരിക്കാൻ തുടങ്ങി 👍🌹❤

  • @shahanasheenas328
    @shahanasheenas328 หลายเดือนก่อน +24

    ഒരുപാട് ഇഷ്ടം നിങ്ങളുടെ ഫാമിലി 🥰ആ സംസാരവും സ്നേഹവും കാണുമ്പോ തന്നെ ഒരു സന്തോഷം ആണ്

  • @sathisreenath4526
    @sathisreenath4526 หลายเดือนก่อน +8

    Fried rice super ആയിറ്റുണ്ട്.👍 wow . ..... എത്ര മനോഹരമായ സ്ഥലം .....❤

  • @aleyammamathews4812
    @aleyammamathews4812 หลายเดือนก่อน +5

    മിറാമോൾ ഇപ്പോൾ ആണ് ആക്റ്റീവ് ആയത് അമ്മയും ചാച്ചനും സൂപ്പർ നിമിഷ യുടെ പാട്ട് അടിപൊളി റീവ് സൂപ്പർ ഔസു എല്ലാവരും അടിപൊളി 👍❤️

  • @jessyachankunju6015
    @jessyachankunju6015 หลายเดือนก่อน +12

    മോൾ ammachi vannathine sesham nalla active ayi😊

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj หลายเดือนก่อน +5

    നിമിഷനല്ല പോലെ പാടി അമ്മ വന്നപ്പോ എല്ലാവരും ഉഷാറായി

  • @minikunjan
    @minikunjan หลายเดือนก่อน +5

    മിറമോള്കൂടുതൽസംസാരിക്കും.ചാച്ചുഅമ്മയും വന്നത്മോൾക്ക്ത്തിരിസന്തോഷമായി.നിമിഷേപാട്ട്സൂപ്പർ❤😊

  • @minijonny9182
    @minijonny9182 หลายเดือนก่อน +2

    Life with parents.....Ohhh you are blessed ones 🥰

  • @sreejayab6380
    @sreejayab6380 หลายเดือนก่อน +3

    Children are happy with grand parents ❤❤

  • @Priya34231
    @Priya34231 หลายเดือนก่อน +7

    പൊളിച്ചടുക്കിയ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @swapnaswapna6166
    @swapnaswapna6166 หลายเดือนก่อน +2

    Hello.. Amme.. Ammayude cooking kanan othiri ishttanu.. koottathil ammayude nalla rasamulla samsaravum kellkkam.. ammayude smile cute aanu.. ammayum chachanum vannapozha channel onnu ushaarayathu.. ini Australia ile veettilum subscribers inum santhoshathinteyum othiri snehathinteyum nimishangall aavum.. I enjoy watching amma's vlogs. I'm Swapna from Thiruvananthapuram..Love you all, Amma ❤❤❤ Take care . God bless..

  • @remanipk7930
    @remanipk7930 หลายเดือนก่อน +4

    ഇതുപോലൊരു അമ്മായി അമ്മയെ കിട്ടിയില്ലല്ലോ........ ദൈവമെ....''

  • @daisydenny2016
    @daisydenny2016 หลายเดือนก่อน +2

    നല്ല വീഡിയോ 👌👌 അമ്മശനും, ശാശനും വന്നപ്പോഴേക്കും മിറക്കുട്ടൻ മിടുക്കിയായിട്ട് സംസാരിക്കാൻ തുടങ്ങിയല്ലോ 👌❤❤❤❤❤ നിമിഷ പാട്ട് സൂപ്പർ 👌❤❤❤❤❤❤

  • @ncbalalatha4512
    @ncbalalatha4512 หลายเดือนก่อน +3

    അമ്മയുടെ Fried Rice Super നിമിഷയുടെ പാട്ടും Super

  • @Priya34231
    @Priya34231 หลายเดือนก่อน +1

    ചാച്ചനും അമ്മച്ചിയും പൊളിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya34231
    @Priya34231 หลายเดือนก่อน +4

    സ്വീറ്റ് ലിറ്റിൽ പ്രിൻസസ്സ് മിറ വാവ റീവൂ ട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-zp1ec7cc6o
    @user-zp1ec7cc6o หลายเดือนก่อน +4

    നിമിഷ അമ്മ വരുമ്പോൾത്തോക്കും ഉഷ റായി

  • @Priya34231
    @Priya34231 หลายเดือนก่อน +3

    കിടു റെസ്‌റ്റോറന്റ് സ്റ്റൈൽ ഫ്രൈഡ് റൈസ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sajakadeeja9159
    @sajakadeeja9159 หลายเดือนก่อน +1

    Ammayude mollan miramol . Ippaya aval happy ayath

  • @rinuphilip4389
    @rinuphilip4389 หลายเดือนก่อน +1

    Nimisha beautiful voice and song❤🎉 familye daivam anugrahikkate

  • @renukasudhakaran6276
    @renukasudhakaran6276 หลายเดือนก่อน +7

    Adipoli aayi

  • @umma_zuhara
    @umma_zuhara 28 วันที่ผ่านมา

    നിമിഷയുടെ പാട്ട് നന്നായിട്ടുണ്ട് നല്ല അമ്മായിയമ്മ നല്ല സുന്ദരിയും ആണ് അമ്മായിയമ്മ

  • @premasasimenon3243
    @premasasimenon3243 หลายเดือนก่อน +3

    Ammaye veendum aa kichenil kandapol santhosham adipoli friedrice God bless you all❤

  • @AnnJonz
    @AnnJonz หลายเดือนก่อน +1

    After arrival of Chachan n Amma ellavarum energetic aayi Amma's fried rice recipe super aannutto bye

  • @indirap6271
    @indirap6271 หลายเดือนก่อน

    ഞാൻ പറയണം എന്ന് vicharichapaappol തന്നെ ഔസു പറഞ്ഞു mira kutti ഒരുപാട് സംസാരിക്കുന്നു അതാണ് അച്ഛമ്മ അച്ചാച്ചൻ ലൗ❤❤

  • @premalathasaju7597
    @premalathasaju7597 หลายเดือนก่อน +1

    Very very beautiful place.Yummy fried rice.Nimisha your singing is simply superb 👌 😍 😊❤

  • @finefaircastello4570
    @finefaircastello4570 หลายเดือนก่อน +1

    Hi dears ...Those are geofoam blocks made of Polystyrene foam..
    Here is more info from google for those who wants to know more....Geofoam is a high performing fill material, made from expanded polystyrene (EPS), manufactured into large lightweight blocks. Designed for civil engineering under slab or void filler for commercial building construction. Its durability and exceptional strength to weight ratio, allowing the polystyrene void fill to resist heavy structural loads and reduce underlying soil stresses for a variety of applications, such as lightweight road construction, bridge abutments, elevation changes, foundations and many more.They are most commonly used as structural fill replacing soil. The strength of the blocks means that they can effectively replace weak soil and so provide a stronger structure

  • @binduradhakrishnan2877
    @binduradhakrishnan2877 หลายเดือนก่อน +2

    മിറ മേൾ നല്ല ഹാപ്പിയാണല്ലോ❤❤❤

  • @jessyjames7811
    @jessyjames7811 หลายเดือนก่อน

    ഇതും ഒരു പുതിയ അറിവ് തെർമോക്കാൾ ഉപയോഗിച്ചു ള്ള വീട് സൂപ്പർ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @sheeba1318
    @sheeba1318 หลายเดือนก่อน +3

    Enthoru rasama ellarum koodi❤❤❤❤ good bless both of you

  • @sheelathadevoos9746
    @sheelathadevoos9746 หลายเดือนก่อน

    ഒത്തിരി സന്തോഷം തോന്നി കുറെ നാളിനു ശേഷം എല്ലാവരേയും ഒന്നിച്ചു കണ്ടപ്പോൾ. നല്ല ഫ്രൈഡ് റൈസ്👌👌👌👌👍❤️❤️❤️🥰🥰🥰

  • @sheejadevasia2431
    @sheejadevasia2431 หลายเดือนก่อน

    മിറാക്കുട്ടന്റ സംസാരം കേട്ടു ചിരിച്ചു മടുത്തു, ദൈവമേ,. 😂

  • @shylajasajeevan1310
    @shylajasajeevan1310 หลายเดือนก่อน +1

    Adipoliplace, chachan, ammachi, , nimisha, aussi, miramol, rebmon, sukamlla,, love, you, godblessyou

  • @beenabeena4823
    @beenabeena4823 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤ നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാ ചക്കര ചക്കര ഉമ്മകുഞ്ഞുമക്കൾക്ക് 2:22

  • @ajikoippallil7312
    @ajikoippallil7312 หลายเดือนก่อน +2

    Anty u super , God bless you dear

  • @bindhujohnson5164
    @bindhujohnson5164 หลายเดือนก่อน +1

    God bless you all super family

  • @parvathysomanathan8601
    @parvathysomanathan8601 หลายเดือนก่อน

    Endu bhabgiyanu veedum place um kanan... Nigalude veedinde back side nalla bhangi. Veedinu full day light ulla pole. 😊

  • @sandhyanandakumar9254
    @sandhyanandakumar9254 หลายเดือนก่อน

    Jiji Amma sheenichu nimi ennada vili kelkan oru kothi😂mira reep🥰

  • @jameelaali6534
    @jameelaali6534 9 วันที่ผ่านมา

    Super fried rice❤
    Super video ❤

  • @AshaFlower72
    @AshaFlower72 หลายเดือนก่อน

    Chechi vannathinu seham miramol valare happy anallo. Fried rice super ayitund👌🏻👌🏻👍🏻 God bless you🙏🏻🙏🏻🙏🏻❤️❤️❤️

  • @sreekuttysreekuttyshankar8417
    @sreekuttysreekuttyshankar8417 หลายเดือนก่อน +1

    Love you familly ❤cute cute❤️

  • @ushakumari-xs8mz
    @ushakumari-xs8mz หลายเดือนก่อน +1

    Nalla natural beauty

  • @febajenson-5559
    @febajenson-5559 หลายเดือนก่อน

    ഹായ് ജിജി ചേച്ചി Fried rice അടിപൊളി👌 ചേച്ചിയും ചാച്ചനും വന്നപ്പോൾ കുഞ്ഞുങ്ങൾ നല്ല ഹാപ്പി ആണല്ലോ മിറ മോൾ നന്നായി പാട്ടു സംസാരിക്കുന്നുണ്ട് സ്ഥലം സൂപ്പർ ആണ് ❤️❤️❤️❤️❤️

  • @elcymoses5440
    @elcymoses5440 หลายเดือนก่อน

    മിറമോൾ മിടുക്കി ആയി സംസാരിക്കാൻ തുടങ്ങി ❤❤❤

  • @user-vl3tu1qk9j
    @user-vl3tu1qk9j หลายเดือนก่อน

    ഉയരങ്ങളിലൂടെ പലനാടുകളിലൂടെ പോകാൻ കഴിയട്ടെ ❣️❣️

  • @sobhanakumari.s7887
    @sobhanakumari.s7887 หลายเดือนก่อน +1

    A nice family vlog ❤

  • @jessymathew6884
    @jessymathew6884 หลายเดือนก่อน

    Ammachy,chachan vannappol mirakuttan nannayi samsarichuthudangi,kelkan eshttam❤️❤️

  • @bijujohn4993
    @bijujohn4993 18 วันที่ผ่านมา

    Lovely family ❤❤❤

  • @mariammageorge3339
    @mariammageorge3339 หลายเดือนก่อน

    Ella vediosum njaan kaanum. Message idarilla. Innu enik othiri ishtapettu. Ammayum chachanum vannappol ellaverkkum nalla santhosham. God bless your fly. Good song selection. 👍

  • @c.k.beenaajit4764
    @c.k.beenaajit4764 หลายเดือนก่อน +1

    It was a super vlog.lov u all ❤❤❤❤

  • @sreedevijayan575
    @sreedevijayan575 หลายเดือนก่อน

    Nadakkan irangiya place enthu beautiful annu.

  • @maryammacherian8259
    @maryammacherian8259 หลายเดือนก่อน

    Beautiful scenery n nice you all❤️❤️❤️❤️❤️❤️God bless you all🙏🙏.. Mira n Riv umma 💞💞

  • @thankusirthomas46
    @thankusirthomas46 หลายเดือนก่อน

    Spr. appachan ammachi vannappol. Mol.
    nannayi samsarikunnu❤

  • @sarahd3634
    @sarahd3634 หลายเดือนก่อน

    Blessed and happy family. God bless..

  • @geethajosey3014
    @geethajosey3014 หลายเดือนก่อน

    grand parents നെ mira mol miss ചെയ്തിരുന്നു .. ഇപ്പോൾ happy. and active 👌

  • @emmanueljery920
    @emmanueljery920 หลายเดือนก่อน +1

    Mirakuta.. Love u❤️eeshopakutty

  • @annayanabinoy
    @annayanabinoy หลายเดือนก่อน

    Beautiful surroundings, Miramol is so lucky & blessed to have her grandparents nearby ,started talking more & clearly .....Pepper Amma oru divasam marathil kayariyappol parichathano😅just for joking 😊..stay happy & healthy ❤❤

  • @noorjimohamed6402
    @noorjimohamed6402 หลายเดือนก่อน +2

    Super ❤❤❤❤ 👍👍

  • @jaya3478
    @jaya3478 หลายเดือนก่อน

    Nimishak mummye athe shape😮😮so cute

  • @lissyjames465
    @lissyjames465 หลายเดือนก่อน

    Ellapattum nimishakku ariyam super

  • @jessyjames7811
    @jessyjames7811 หลายเดือนก่อน

    ഞാനും വിചാരിച്ചു ജിജി ചേച്ചി വന്ന ശേഷം മിറ മോൾ എന്നാ... സംസാരം ആണ് ഒരു പാട് സന്തോഷം ജെസി, ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @SubajaK-ox4od
    @SubajaK-ox4od หลายเดือนก่อน

    മിറാമോൾ happy ആയെല്ലോ ❤❤

  • @Itsmesnj24
    @Itsmesnj24 หลายเดือนก่อน

    Super video song Adipoli 👌Nature looks wow💚 Mirahkuttane nanayi samsarikunuundelo ammachi vanaepol and reevuttan enjoying
    Plz increase the video length ningale videos kand time povunae ariyilla orupad istam ellare
    By sini Abudhabi

  • @sheenasamson7042
    @sheenasamson7042 27 วันที่ผ่านมา

    Super , please ask Amma to upload Achappam recipe

  • @user-mt9gt5pk8o
    @user-mt9gt5pk8o หลายเดือนก่อน

    Super video ellavarkum sugham thanne ennuvishawsikunnu❤❤❤😂

  • @binduanil1431
    @binduanil1431 หลายเดือนก่อน

    Happy family, god blessed all

  • @mathewschacko428
    @mathewschacko428 หลายเดือนก่อน +1

    Adipoli video

  • @rekha.t.vrekha.t.v224
    @rekha.t.vrekha.t.v224 หลายเดือนก่อน

    Mira nalla semsaarem ammavanathinal

  • @ashajoseph3880
    @ashajoseph3880 หลายเดือนก่อน

    Adipoli..mirakutta n u..santhoshamayi...

  • @tweetytoes8636
    @tweetytoes8636 หลายเดือนก่อน

    Mirede ‘Daivame’ kelkan nalla rasamund😊

  • @syamalanarayanan1259
    @syamalanarayanan1259 หลายเดือนก่อน

    Ammachi,chachan kanddappol anikkum santhozhamayi❤❤❤

  • @user-op7em9wq9q
    @user-op7em9wq9q หลายเดือนก่อน

    ഒരു അച്ഛന്റെ രോദനം 🤣😅😅😅13:59🤣😅😅😅😜😜😜

  • @shantammathomas3842
    @shantammathomas3842 หลายเดือนก่อน

    Vegetables edutha small paathram evidunnu medichatha? Clay aano?

  • @jayaprabhaprem1810
    @jayaprabhaprem1810 หลายเดือนก่อน

    ഹായ് 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️അടിപൊളി 👍👍👍താങ്ക്സ് ❤️

  • @beenakhan4963
    @beenakhan4963 หลายเดือนก่อน

    So happy to see you guys

  • @rollykuriakose5875
    @rollykuriakose5875 หลายเดือนก่อน

    അടിപൊളി.... കിടിലൻ.... ♥️♥️♥️♥️

  • @mollyalex7388
    @mollyalex7388 หลายเดือนก่อน

    Fried Rice kanaum kazikkanum nalla resam unde നടക്കാൻ പോയപ്പോൾ chachane കണ്ടില്ലല്ലോ

  • @fathima.k8930
    @fathima.k8930 หลายเดือนก่อน

    Happy family❤ masha allah

  • @user-qq6cd6bq4r
    @user-qq6cd6bq4r หลายเดือนก่อน +1

    Adipoli 😍😍

  • @rosythomas3267
    @rosythomas3267 หลายเดือนก่อน

    Styrofoam aano thermocol ennu parayunnathe? Oru pakshe athu veedukalkke Oru insulation kittan vendi aayirukkum. Nalla kazhchakal thank you.

  • @akprasad1482
    @akprasad1482 29 วันที่ผ่านมา

    Happy ഫാമിലി.

  • @mercygeorge9329
    @mercygeorge9329 18 วันที่ผ่านมา

    Nice video ❤

  • @gangap7865
    @gangap7865 หลายเดือนก่อน +3

    ഹായ്❤❤❤❤

  • @jessythomas561
    @jessythomas561 หลายเดือนก่อน

    Amma vannu kitchen kai adaki 😅pavam ammaya ❤makkalku enthoru aaswasam ❤green pice idunnathu eniku ishtama 🎉mirakutta reevutta ❤eggnu date undu gulf il elladathum anganeya😊super 👌

  • @lillywilliams3148
    @lillywilliams3148 หลายเดือนก่อน

    Happy family 🎈

  • @reenatitus56
    @reenatitus56 หลายเดือนก่อน

    Adiboli fried rice with all the goodness of all veggies

  • @DhanaLakshmi-xl7pf
    @DhanaLakshmi-xl7pf หลายเดือนก่อน

    ചാനൽ സൂപ്പർ ഉഷാറായി ❤❤❤😊

  • @georgecyril537
    @georgecyril537 13 วันที่ผ่านมา

    ❤❤

  • @remanipk7930
    @remanipk7930 หลายเดือนก่อน +1

    നല്ല അമ്മായി അമ്മ
    നല്ല മരുമകൾ
    നല്ല കുടുംബം

  • @user-ts9eh2vp6f
    @user-ts9eh2vp6f หลายเดือนก่อน +1

    Chachanu enthayirunnu joli

  • @elizabethissac8397
    @elizabethissac8397 หลายเดือนก่อน +1

    Super ❤❤

  • @BennyBenny-jy5fh
    @BennyBenny-jy5fh หลายเดือนก่อน

    അമ്മ വന്നു ഹാപ്പിആയി ഞങ്ങൾ

  • @mercycharly9906
    @mercycharly9906 29 วันที่ผ่านมา

  • @user-gd3hz1qy3z
    @user-gd3hz1qy3z หลายเดือนก่อน

    Ammayùday. Mughabhanghi. Kuranjathupolay. Makeupchayuu

  • @ibrahimppibrahim1091
    @ibrahimppibrahim1091 29 วันที่ผ่านมา

    ❤❤😊

  • @user-jg2ql1rw5u
    @user-jg2ql1rw5u หลายเดือนก่อน

    അ ടി പൊളി ❤️❤️👍🏾👍🏾

  • @tivinjayaraj3846
    @tivinjayaraj3846 หลายเดือนก่อน

    Nimisha and amma cute❤❤

  • @dinijaarun7393
    @dinijaarun7393 หลายเดือนก่อน

    God bless you 🥰