മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച്‌ വിനായകൻ | Vinayakan Controversial Press Meet

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @subinjoy5400
    @subinjoy5400 2 ปีที่แล้ว +622

    എല്ലാവർക്കും കിട്ടാനുള്ളതൊക്കെ കിട്ടി ശാന്തി 💞💙

    • @diljithbadz900
      @diljithbadz900 2 ปีที่แล้ว +3

      😂😂😂😂

    • @binoybruno2418
      @binoybruno2418 2 ปีที่แล้ว +1

      😂

    • @Shfeeqtirur
      @Shfeeqtirur 2 ปีที่แล้ว +8

      ഒരു പെണ്ണിന്റെ ശരീരവും മനസ്സും പവിത്രതയുള്ളതാണ്.. അത് കെട്ടുന്ന പുരുഷനുള്ളതാണ് അവളെ സ്നേഹിക്കുന്ന പുരുഷനുള്ളതാണ്..... അല്ലാതെ കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല വിനായകാ.. അത് അറിയുന്ന ഏതൊരു പുരുഷനും അവളുടെ മനസ്സും ശരീരവും ആവിശ്യപെടില്ല... കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല സ്ത്രീയുടെ ശരീരം.. അത് താങ്കളുടെ അമ്മയോട് ചെന്ന് ചോദിക്കൂ..അമ്മ പറഞ്ഞു തരും...താങ്കളെ ഇഷ്ടമായിരുന്നു.. പക്ഷെ എല്ലാം പോയി.. മറ്റ് പെണ്ണുങ്ങളുമായി ശാരീരിക ബന്ധം അഹങ്കാരമായി കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരമ വിഡ്ഢിതന്നെ...

    • @subinjoy5400
      @subinjoy5400 2 ปีที่แล้ว +26

      @@Shfeeqtirur അവസരം കിട്ടുമ്പോൾ കയറിപിടിക്കുന്ന പുരോഗമന വാദികളെക്കാൾ നല്ലതാണ്, മാന്യമായി ചോദിച്ചുകൊണ്ട് തന്നെ ബന്ധങ്ങളിൽ ഏർപ്പെടുകക എന്നത്..

    • @mohamedthaha1538
      @mohamedthaha1538 2 ปีที่แล้ว +1

      @@Shfeeqtirur 💯👍 Ee Anaashaasyangalellaam, Aarogyam ulla kaalamvare maathram.ithonnum kandum, kettum naam prakopitharaakenda...

  • @castrof4945
    @castrof4945 2 ปีที่แล้ว +407

    Medias പറഞ്ഞത് കൊണ്ട് ഇവിടെ ഒരു പഴവും വിജയിക്കുന്നില്ല.... ഫാൻസ്‌ പറയുന്നു അവരാണ് പഴം എന്ന്.... ഇപ്പൊ മീഡിയ വന്നിരിക്കുന്നു....

  • @Sarju_Bhai
    @Sarju_Bhai 2 ปีที่แล้ว +340

    Polichu 👌 അടിച്ചു അണ്ണാക്കിൽ കൊടുത്തു 👍
    വിനായകൻ 🔥🔥🔥🔥🔥

    • @omananilaparayil3010
      @omananilaparayil3010 2 ปีที่แล้ว

      വിനായകന്റെ ആർജ്ജവമുള്ള ഒറ്റ മീഡിയക്കാരനുമില്ല കഷ്ടം. പാവങ്ങ ള്വി നായകന്റെ മുമ്പിൽ വാടിപ്പോയി. ചേമ്പിൻ തണ്ടു പോലെ.

    • @Sarju_Bhai
      @Sarju_Bhai 2 ปีที่แล้ว

      @Arun CD njan aa penninodu samsarichathinalla mone... Paranjath.. cinemayekurichu mediakaar chothichappol athinu marupadi kodutha vinayakanaanu njan kaiyyadichath. Ninakulla pole ammayum enikkumund. Nee matramalla ammayude vayattil ninnum ponnath.

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +22

    ഞാൻ ഇക്ക ഫാൻ ആണ് പക്ഷെ എല്ലാരേം ഇഷ്ടപെടുന്നു വിനായകൻ എന്ന നടനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഒരുപാട് നല്ലൊരു നടൻ നല്ലൊരു മനുഷ്യൻ ആണ്. കമ്മട്ടിപാടം ബിഗ്ബി ഉദാഹരണം

  • @jerinjoseph4364
    @jerinjoseph4364 2 ปีที่แล้ว +81

    വിനായകൻ പണ്ടേ വേറെ റേഞ്ച് ആണ് മോനെ... മമ്മുട്ടിക്കും മോഹൻലാലിനോ വരെ ഇല്ലാത്ത off screen range...ഇതാണ് മീഡിയയെ പഞ്ഞിക്കിടുക എന്നു പറഞ്ഞാൽ..BOLDNESS level 10000💥💥💥💥

    • @ramEez.c
      @ramEez.c 7 หลายเดือนก่อน

      പൊട്ടൻ ഹൈദരാലിക്ക് അണ്ണാക്കിൽ കിട്ടി

  • @SureshGopi68
    @SureshGopi68 2 ปีที่แล้ว +296

    പച്ചയായ മനുഷ്യൻ വിനായകൻ നല്ല മനുഷ്യൻ

  • @umarshadsalim3492
    @umarshadsalim3492 2 ปีที่แล้ว +270

    വിനായകൻ അടിപൊളി 👌👌👍👍👍👍

  • @sreenath2957
    @sreenath2957 2 ปีที่แล้ว +75

    Vinayakan.......🔥🔥🔥🔥🔥

  • @lordchadwickedwardsiii4093
    @lordchadwickedwardsiii4093 2 ปีที่แล้ว +301

    it is the audience who decide whether the movie is a hit or a flop... Not media or fans

    • @sonusasidharan8958
      @sonusasidharan8958 2 ปีที่แล้ว +1

      Right

    • @TR3AD3R
      @TR3AD3R 2 ปีที่แล้ว +2

      Fans pine audience alle

    • @vineethvijayan3839
      @vineethvijayan3839 2 ปีที่แล้ว +5

      @@TR3AD3R Fans 90% Biased aanu.. They are not genuine🙌🏻

    • @TR3AD3R
      @TR3AD3R 2 ปีที่แล้ว +1

      @@vineethvijayan3839 അതങ്ങനെയാണ് ഫാൻസ് ജനുവിൻ അല്ല എന്ന് പറയാൻ കഴിയുക ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന 90% ആളുകളും ഫാൻസ് തന്നെയായിരിക്കും എന്നിട്ടും ആ പടത്തിലെ റിവ്യൂസ് നെഗറ്റീവ് ആവണമെങ്കിൽ ഫാൻസ് ജനുവിൻ ആയി റിവ്യൂ ചെയ്യുന്നത് കൊണ്ടല്ലേ

    • @vineethvijayan3839
      @vineethvijayan3839 2 ปีที่แล้ว +4

      @@TR3AD3R Orikalum Fans Show Kazhinjitulla Review Personally Genuine Aayi Thonitilla.. After Morning Show It's ok🙌🏻

  • @kiranvictor902
    @kiranvictor902 2 ปีที่แล้ว +106

    Vinayakan poli. Real man. 👏👏👏🔥🔥🔥

  • @sreenath2957
    @sreenath2957 2 ปีที่แล้ว +69

    Vinayakan....uyir 😘😘😘😘😘😘😘

  • @sekhar9422
    @sekhar9422 2 ปีที่แล้ว +4

    ഒരു മനുഷ്യനെങ്കിലും പ്രതികരിച്ചല്ലോ 👍👍👍👍👍വിനായകൻ 👍👍👍👍👍

  • @jijineshrj6805
    @jijineshrj6805 2 ปีที่แล้ว +171

    Reporters'നെ അടപടലം തെച്ചൊട്ടിച്ചൂ.........
    വിനായകൻ 🔥🔥🔥🔥🔥🔥

    • @noushads103
      @noushads103 2 ปีที่แล้ว +1

      Hyderinu അവൻ എന്തോ വലിയ സംഭവം എന്ന തോന്നൽ ആയിരുന്നു .കിട്ടി നല്ല പോലെ കിട്ടി .i

  • @alluvlogs0075
    @alluvlogs0075 2 ปีที่แล้ว +24

    എന്റെ പൊന്നു അണ്ണാ നമിച്ചു വിനായകൻ ചേട്ടൻ 😘❤👌

  • @nithin_ram_mr
    @nithin_ram_mr 2 ปีที่แล้ว +22

    വിനായകൻ ചേട്ടൻ പൊളിച്ച്....🔥🔥🔥

  • @ഷോർട്സീരീസ്സീരീസ്
    @ഷോർട്സീരീസ്സീരീസ് 2 ปีที่แล้ว +401

    ചോദ്യം ചോദിച്ച അവരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത മറുപടി ആയിപ്പോയി😄😄🔥🔥

    • @totravelistolive6128
      @totravelistolive6128 2 ปีที่แล้ว +8

      ഞാനൊരു വിനായകൻ ഹേറ്ററോ സൂപ്പർതാര ഫാനോ അല്ലെന്ന് പറഞ്ഞു കൊണ്ടു തന്നെ പറയട്ടെ, വിനായകന്റെ സംസാരത്തിൽ നല്ല അഹങ്കാരവും പുച്ഛ ഭാവവും ഉണ്ട്, അതൊരു കലാകാരന് ചേർന്നതല്ല.. മഹാനടൻ എന്ന് പറഞ്ഞപ്പോഴുള്ള ഭാവം ശ്രദ്ധിക്കുക. മമ്മൂട്ടി മോഹൻലാൽ മഹാനടൻമാർ തന്നെയാണ് അത്‌ ആരൊക്കെ അംഗീകരിച്ചില്ലെങ്കിലും അതൊരു യാഥാർഥ്യമാണ്.. വിനായകനെ സ്വീകരിച്ച മലയാളി പ്രേക്ഷകർ തന്നെയാണ് അവരെയും മഹാനടൻമാർ ആക്കിയത്. പ്രേക്ഷകർക്ക് വിനായകനെയും വേണം അതോടൊപ്പം സൂപ്പർതാരങ്ങൾ എന്നു പറയപ്പെടുന്ന നടന്മാരെയും വേണം.. സിനിമയിൽ എല്ലാവർക്കും അവരുടേതായ സ്ഥാനമുണ്ട്.. ഒരാൾക്ക് വേണ്ടി ഒരാളെ തഴയാൻ കഴിയില്ല.. അതുകൊണ്ട് പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിൽ വാക്കുകൾ ഉപയോഗിക്കുക , അത്‌ അറിയില്ലെങ്കിൽ, വിനായകനെക്കാൾ താഴ്ന്ന നിലയിൽ നിന്ന് വന്ന ഒരു പഴയ മഹാനടനുണ്ട്, ശ്രീ കലാഭവൻ മണി അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും അഹങ്കാരമില്ലാതെ പരസ്പര ബഹുമാനത്തോടെ എങ്ങനെ പെരുമാറണമെന്ന് ...

    • @sarajsp6310
      @sarajsp6310 2 ปีที่แล้ว +6

      ഒരു കലാകാരന് എന്ത് ചേരണം, ചേരേണ്ട എന്ന് തീരുമാനിക്കുന്നത് കലാകാരന് ആണ്.തിലകൻ ചേട്ടൻ ഒരു outspoken ആയിരുന്നു. ശ്രീ മുരളി അദേഹവും.. അതുപോലെ പല കലാകാരന്മാരും അവര് സാമൂഹിക വ്യവസ്ഥിതികൾ ചോദ്യം ചെയ്തും അവരുടെ നിലപാട് പരസ്യപ്പെടുത്തുകയും ചെയ്തിട്ടാണ് ജീവിക്കുന്നത്. അവര് മനുഷ്യർ ആണ്. ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലാത്ത കലാകാരന്മാർ. അവരെ അംഗീകരിക്കുന്ന ആളുകൾ ഈ ലോകത്ത് എല്ലായിടത്തും ഉണ്ട്. ആരുടെയും നല്ല പിള്ള സർട്ടിഫിക്കറ്റ് വേണ്ട അത്തരക്കാർക്ക്.

    • @user-hashirama1
      @user-hashirama1 2 ปีที่แล้ว +11

      @@totravelistolive6128
      ഇവടെ ജനങ്ങൾ അല്ല മഹാ നടന്മാര ഉണ്ടാകുന്നത്.. സംവിധായകനും തിരക്കഥകൃത്തും ആണ്... പടം നല്ലതാണേൽ കണ്ടിട്ട് പോണം.. അല്ലേൽ കാണാല്ല്.. വിനായകൻ real lifeil എന്താണോ അങ്ങനെ തന്നെ പെരുമാറി.. അല്ലാതെ നല്ല പിള്ള ചമയണ്ട ഒരു കാര്യവും ഇല്ല.. നിങ്ങൾ സിനിമ കണ്ടാൽ പോരെ അല്ലാതെ അയാൾ അഹങ്കാരി ആണോ എന്നൊക്കെ നോക്കണ്ട ആവശ്യ ഒണ്ടോ.. ഈ പറയുന്ന നിങ്ങൾക്കും personal ലൈഫിൽ പല നെഗറ്റീവും കാണും. സാമാന്യം ബോധം ഉള്ളവർക്കു മനസിലാകും

    • @Shfeeqtirur
      @Shfeeqtirur 2 ปีที่แล้ว +1

      ഒരു പെണ്ണിന്റെ ശരീരവും മനസ്സും പവിത്രതയുള്ളതാണ്.. അത് കെട്ടുന്ന പുരുഷനുള്ളതാണ് അവളെ സ്നേഹിക്കുന്ന പുരുഷനുള്ളതാണ്..... അല്ലാതെ കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല വിനായകാ.. അത് അറിയുന്ന ഏതൊരു പുരുഷനും അവളുടെ മനസ്സും ശരീരവും ആവിശ്യപെടില്ല... കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല സ്ത്രീയുടെ ശരീരം.. അത് താങ്കളുടെ അമ്മയോട് ചെന്ന് ചോദിക്കൂ..അമ്മ പറഞ്ഞു തരും...താങ്കളെ ഇഷ്ടമായിരുന്നു.. പക്ഷെ എല്ലാം പോയി.. മറ്റ് പെണ്ണുങ്ങളുമായി ശാരീരിക ബന്ധം അഹങ്കാരമായി കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരമ വിഡ്ഢിതന്നെ...

    • @abraham4769
      @abraham4769 2 ปีที่แล้ว

      @@totravelistolive6128 it's your opinion .. like wise . Vinayakan has his own views ... Accept it.

  • @m-arunlal
    @m-arunlal 2 ปีที่แล้ว +4

    വിനായകൻ ചേട്ടൻ പറഞ്ഞതാണ്‌ ശരി.... ഇന്ന് എല്ലാവർക്കും കയ്യിൽ സ്വന്തമായി മീഡിയ ഉണ്ട്. 🙏 അതുകൊണ്ട് പഴയപോലെ പഴവുമായി വരല്ലേ Reporters.. ആ മനുഷ്യൻ വേറെ ലെവൽ ആണ്.

  • @sunithasunitha8737
    @sunithasunitha8737 2 ปีที่แล้ว +7

    വിനായകൻ സാർ ഒത്തിരി ഇഷ്ടപെടുന്ന നടനാണ് 🔥🔥🔥🔥🔥💪💪💪💪💪💪

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +297

    എജ്ജാതി മനുഷ്യൻ ❤🔥

    • @Shfeeqtirur
      @Shfeeqtirur 2 ปีที่แล้ว +7

      ഒരു പെണ്ണിന്റെ ശരീരവും മനസ്സും പവിത്രതയുള്ളതാണ്.. അത് കെട്ടുന്ന പുരുഷനുള്ളതാണ് അവളെ സ്നേഹിക്കുന്ന പുരുഷനുള്ളതാണ്..... അല്ലാതെ കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല വിനായകാ.. അത് അറിയുന്ന ഏതൊരു പുരുഷനും അവളുടെ മനസ്സും ശരീരവും ആവിശ്യപെടില്ല... കണ്ടവർക്ക് പൂതി തീർക്കുവാനുള്ളതല്ല സ്ത്രീയുടെ ശരീരം.. അത് താങ്കളുടെ അമ്മയോട് ചെന്ന് ചോദിക്കൂ..അമ്മ പറഞ്ഞു തരും...താങ്കളെ ഇഷ്ടമായിരുന്നു.. പക്ഷെ എല്ലാം പോയി.. മറ്റ് പെണ്ണുങ്ങളുമായി ശാരീരിക ബന്ധം അഹങ്കാരമായി കൊണ്ട് നടക്കുന്ന താങ്കൾ ഒരു പരമ വിഡ്ഢിതന്നെ...

    • @anirudh6386
      @anirudh6386 2 ปีที่แล้ว +6

      @@Shfeeqtirur വന്നല്ലോ മാന്യന്മാർ

    • @Aravind_Unnikrishnan
      @Aravind_Unnikrishnan 2 ปีที่แล้ว +1

      @@Shfeeqtirur ne poori monae enich poo

    • @Dane-ng1uq
      @Dane-ng1uq 2 ปีที่แล้ว

      @@Shfeeqtirur nee ethada patti vanama

    • @anirudh6386
      @anirudh6386 2 ปีที่แล้ว +1

      @Arun CD എന്ന് ഞാൻ പറഞ്ഞോ മോനെ, പക്ഷെ കൂടുതൽ ഇങ്ങനെ ഡയലോഗ് അടിക്കുന്നവർ തന്നെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്

  • @ameyaraajagopal2898
    @ameyaraajagopal2898 2 ปีที่แล้ว +19

    Vinayakan♥️♥️🔥🔥🔥🔥the fire actor ever

  • @MadMax-x9t
    @MadMax-x9t 2 ปีที่แล้ว +52

    വിനായകൻ ഹീറോ 👍❤

  • @davidhernandezfortcochin648
    @davidhernandezfortcochin648 2 ปีที่แล้ว +226

    *ജനങ്ങളിലൂടെ ആണ് സിനിമ വിജയിക്കുന്നതും, പരാജയപ്പെടുന്നതും. അല്ലാതെ മീഡിയ വഴി അല്ല*

  • @AbDlhaki
    @AbDlhaki 2 ปีที่แล้ว +37

    Vinayakan🔥❤️🔥

  • @SreerajTecH
    @SreerajTecH 2 ปีที่แล้ว +35

    ഒറ്റപ്പേര് വിനായകൻ 🔥🔥

  • @imbecile2724
    @imbecile2724 2 ปีที่แล้ว +175

    ഇവിടെ കിടന്നു പൊട്ടത്തരം പറയുന്നവരോട്.... വിനായകനോട് റിപ്പോർട്ടർ ആറാട്ടിന്റെ കാര്യം ചോദിച്ചു...അതിന് ഉത്തരവും പറഞ്ഞു.... ആ ഉത്തരത്തിൽ പറഞ്ഞ മഹാനടന്റെ പേര് പറയാൻ റിപ്പോട്ടർ പറഞ്ഞു... അപ്പോൾ വിനായകൻ പറഞ്ഞു, അത് പിന്നെ പേർസണൽ ഇന്റർവ്യൂ എടുക്കുമ്പോൾ പറയാമെന്ന്.... പേർസണൽ ആയിട്ടുള്ള കാര്യം ചോദിക്കുമ്പോൾ പൈസ തന്നു പേർസണൽ ഇന്റർവ്യൂ എടുക്കണം, ഒരുത്തി യുടെ ഇന്റർവ്യൂ ഇൽ അതിനെ കുറിച്ച് ചോദിക്കൂ എന്നാണ്.....

    • @deepuvarghese2687
      @deepuvarghese2687 2 ปีที่แล้ว

      Yup

    • @josmimalu9068
      @josmimalu9068 2 ปีที่แล้ว

      Yes

    • @srutheeshsabu6719
      @srutheeshsabu6719 2 ปีที่แล้ว

      Thats right..

    • @indiancommando5749
      @indiancommando5749 2 ปีที่แล้ว +2

      അയാൾ പറഞ്ഞ ആറാട്ട് മറ്റുള്ള മലയാളികളും കണ്ട പടമാണ്, ആരും ഇറങ്ങി ഓടിയതായിട്ട് അറിവില്ല.. അങ്ങനെയെങ്കിൽ ഇക്കയുടെ ഒരുപാട് പടങ്ങൾ ഈ അടുത്ത കാലത്ത് തന്നെ പ്രേക്ഷകർ ഇറങ്ങി ഓടാൻ പാകത്തിന് ഇറങ്ങിയിട്ടുണ്ട്..അവൻ പറഞ്ഞതിൽ ലോജിക് ഇല്ല.. വിനായകൻ,ഒന്നുമില്ലാത്തവന് എന്തെങ്കിലും ഒക്കെ കിട്ടുമ്പോൾ ഉള്ള ഒരു അഹന്ത വന്നു എന്നത് സത്യമാണ്... മാത്രമല്ല താൽപര്യം ഉള്ള ഒരു വനിതയോട് കൂടെ കിടക്കാൻ consent ചോദിക്കും എന്ന് പറഞ്ഞത് തന്നെ ശുദ്ധ വിഡ്ഢിത്തമാണ്.. കാരണം അവൻ്റെ അമ്മയോടോ,കെട്ടിയോളോടോ,പെങ്ങളോടോ വഴിയേ പോകുന്ന ഒരാൾ ബന്ധപ്പെടാൻ താൽപര്യം ഉണ്ടോ എന്ന് concent ചോദിച്ചാൽ,ഇതേ വിനായകൻ പോയി ബെഡ്ഡിൽ പൂക്കൾ വിതറി,ചോദിച്ച ആളോട് അകത്ത് കയറ്റി വെയ്റ്റ് ചെയ്യൂ, ഭാര്യ ഇപ്പോൾ കുളി കഴിഞ്ഞു വരും എന്ന് ഇവൻ പറയുമല്ലോ..

    • @imbecile2724
      @imbecile2724 2 ปีที่แล้ว +4

      @@indiancommando5749 അതിന് അയാൾ ആറാട്ട് ആണെന്ന് പറഞ്ഞിട്ടുണ്ടോ?? മോഹൻലാൽ ആണെന്ന് നീയൊക്കെ അങ്ങ് ഉറപ്പിക്കുന്നതല്ലേ... മഹാനടൻ എന്നാ പറഞ്ഞെ.... അത് മമ്മൂട്ടി യും ആകാം... പടം മാമാങ്കവും ആവാം.... പക്ഷെ നീയൊക്കെ ഉറപ്പിച്ചു അത് ലാലേട്ടനാണെന്ന്.... അതിന് അയാൾ എന്ത് ചെയ്യാനാ.... പിന്നെ ഞാൻ പറഞ്ഞത് ഈ ഒരു സീൻ മാത്രമാണ് ... അതിനർത്ഥം ഞാൻ അയാൾ പറഞ്ഞത് മൊത്തം വിഴുങ്ങും എന്നല്ല....

  • @firozibrahimpp2997
    @firozibrahimpp2997 2 ปีที่แล้ว +47

    ഇവനാണ് നടൻ മഹാ നടൻ

  • @htmediahtm5136
    @htmediahtm5136 2 ปีที่แล้ว +39

    നല്ല വിവരമുള്ള വ്യക്തിയാണ് വിനായകൻ.

    • @AskarAli-n4d
      @AskarAli-n4d ปีที่แล้ว +1

      ഇപ്പോഴും അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ 🤪😂

    • @Todd_Bohely
      @Todd_Bohely ปีที่แล้ว

      @@AskarAli-n4durachu nilkunnu.. ivide medias aanu orale nallavanum cheethayum aakunnath.. oomen chandy jeevichirunnapol ayale pennu pidiyanum kallanum aayi paranj parathi cash undakiyath ithe medias aanu.. aa medias ine patti vinayakan paranjapoo pinne ee video il ulla pole medias ine eduthittu kodanjathinte phalam aayi vinayakane avar villain aaki

  • @mallutuber005
    @mallutuber005 2 ปีที่แล้ว +13

    Vinayakan nice ayittu Kay Kariyam cheythu 🔥
    1 million views loading 🔥🙂

  • @nandans6104
    @nandans6104 2 ปีที่แล้ว +101

    മാധ്യമപ്രവർത്തകരുടെ അണ്ണാക്കിൽ 😂🔥

  • @antonyvincent3507
    @antonyvincent3507 2 ปีที่แล้ว +193

    Vinayakan is damn right ... Don't play with artists.

    • @ramdasmenon3907
      @ramdasmenon3907 2 ปีที่แล้ว

      Vinayak us not 'damn right '. He has no business to degrade women in public.

  • @nycilah7050
    @nycilah7050 2 ปีที่แล้ว +69

    ആ ചോദ്യകർത്താവിനെ കൂടി കാട്ടം ആയിരുന്നു.... 👍

    • @ajmiyasahil2378
      @ajmiyasahil2378 2 ปีที่แล้ว +4

      Vs hyder ali reporter tv anchor

    • @jijeshvettathur8839
      @jijeshvettathur8839 2 ปีที่แล้ว

      റിപ്പോർട്ടർ ചാനലിന്റെ സിനിമ റിപ്പോർട്ടർ ആണ് ലവൻ, ആ കണ്ണടകാരൻ

  • @jack777yt
    @jack777yt 2 ปีที่แล้ว +273

    VINAYAKAN IS A TRUE HUMAN🔥💫

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 2 ปีที่แล้ว +9

      അതേ അതേ സ്വന്തം അയൽക്കാരെ വരെ സ്ത്രീകൾ കുട്ടികൾ എന്ന് നോക്കാതെ കഞ്ചാവും കള്ളും അടിച്ചു വന്നു പച്ച തെറി അഭിഷേകം നടത്തിയ മഹാമനുഷ്യൻ...🤭🤭🤭

    • @user-hashirama1
      @user-hashirama1 2 ปีที่แล้ว +7

      @@dhaneshradhakrishnan5929 എല്ലാം തികഞ്ഞ ആൾ ആണോ ?

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 2 ปีที่แล้ว +8

      @@user-hashirama1 എന്തായാലും വിനായകനെ പോലെയോ അയാളെ സപ്പോർട്ട് ചെയ്യുന്നവരെ പോലെയോ മോശം അല്ല 😂😂😂

    • @user-hashirama1
      @user-hashirama1 2 ปีที่แล้ว +6

      @@dhaneshradhakrishnan5929 ചോദിച്ചതിന് മറുപടി പറയാതെ ഉരുണ്ടു കളിക്കുന്നത് എന്തിനാ ബ്രോ.. വിനായകനെന്ന് അല്ല ഒരു നടനെയും support ചെയ്യണ്ട ആവശ്യമില്ല. സിനിമ നല്ലതാണേൽ കാണുക...
      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @maangaandi9608
      @maangaandi9608 2 ปีที่แล้ว

      Olleth thoren pareyum korech karyam oke sheri olleth thanne.... 10 sthreekalod angod keri sex choikkuna aal.... It's a bad behavior.... True humen pareyan mathrem enik onnum thoneelq

  • @vaisakhpprasad9396
    @vaisakhpprasad9396 2 ปีที่แล้ว +39

    Athre ulloo...muthhe😄❤️😄❤️😄❤️😄❤️🔥🔥❤️🔥🔥❤️🔥❤️🔥❤️🔥🔥❤️Vinayakan chettan paranjathil oru thettumilla

  • @am10_media
    @am10_media 2 ปีที่แล้ว +1

    ഇയാൾ വേറെ ലെവൽ ആണ് മക്കളെ... സൂക്ഷിച്ചില്ലേൽ പണി കിട്ടും നിലപാടുള്ള വ്യക്തിയാണ് 💥💥💥

  • @shylinationalArt
    @shylinationalArt 2 ปีที่แล้ว +1

    ഇങ്ങനെ പറയാൻ തുടങ്ങിയാൽ മീഡിയ പൊളിയും.... ബിക്ക് സല്യൂട് വിനായകൻ

  • @gigimonts2350
    @gigimonts2350 2 ปีที่แล้ว +2

    വേറെ ലെവൽ പച്ചയായ മനുഷ്യൻ ഉള്ളത് ഉള്ളതുപോലെ പറയും 👍👍

  • @lovepeacesmile7030
    @lovepeacesmile7030 2 ปีที่แล้ว +67

    Hyderali എന്ന ആ ആളെ തന്നെ മാറ്റണം. ആയാൾ ഞങ്ങളെ പോലെ ഞങ്ങളെ പോലെ എന്ന മാധ്യമപ്രവർത്തകർ എന്ന് പറയുന്നത് അയാള് പണ്ട് ഒരു college ൽ local photographer ആയി തൊടുപുഴ ൽ തേരാപാരാ നടന്നോണ്ടിരുന്ന ആളാണ്. അയാള് എന്തിന്റെ അടിസ്ഥാനത്തിലാണ് journalist ആയതെന്ന് ഒരു idea ഉം ഇല്ല. തനി local വർത്തമാനമാണ് അയാളുടെ ഓരോ interview ലും കാണുന്നത്.

    • @think0you
      @think0you 2 ปีที่แล้ว +1

      അയലാണോ ഈ ചോദ്യം ചോദിച്ചത്.?

    • @cvilleinfo1298
      @cvilleinfo1298 2 ปีที่แล้ว

      സത്യം

    • @lovepeacesmile7030
      @lovepeacesmile7030 2 ปีที่แล้ว

      @@think0you th-cam.com/video/IU_1rIaGYxE/w-d-xo.html

  • @renjithparameswaran6585
    @renjithparameswaran6585 2 ปีที่แล้ว +279

    ജനത്തിലൂടെയാണ് നല്ല സിനിമ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.. അല്ലാണ്ട് മീഡിയ അല്ല... എന്ത് പൊട്ടത്തരവും നുണയും വിളിച്ചു പറയുന്നവരാണ് മീഡിയ 🤔

    • @eazaz_kv
      @eazaz_kv 2 ปีที่แล้ว +1

      Athinte koode naalal nokkan thalakettum

    • @renjithparameswaran6585
      @renjithparameswaran6585 2 ปีที่แล้ว

      @@eazaz_kv Crct

    • @GL-qx4xx
      @GL-qx4xx 2 ปีที่แล้ว

      ഫിലിംൻ്റേ ട്രെയിലർ, പോസ്റ്റർ, advertisment , promotion etc ഇതിൽ എല്ലാം മീഡിയക്ക് വലിയ സ്വാധീനം ഉണ്ട്.

    • @renjithparameswaran6585
      @renjithparameswaran6585 2 ปีที่แล้ว +2

      @@GL-qx4xx എന്തൊക്കെ ആയാലും സാധാരണക്കാരായ ജനം പറഞ്ഞാലാണ് ഒരു സിനിമ നല്ലതാണോ ചീത്തയാണോ എന്ന് അറിയാൻപാട്ടുകയൊള്ളു...കോളില്ല എന്ന് ജനങ്ങൾ പറഞ്ഞ സിനിമ പിന്നെയും മീഡിയ promote ചെയ്തിട്ട് ഒരു കാര്യവും ഉണ്ടാവില്ലലോ

    • @GL-qx4xx
      @GL-qx4xx 2 ปีที่แล้ว

      @@renjithparameswaran6585 ആത് സത്യം തന്നെ ആണ്, നമ്മളാണ് വിധികർത്താക്കൾ എങ്കിൽ മീഡിയ ആണ് വോട്ടിംഗ് പാലറ്റ്.

  • @sabeerbasheer5192
    @sabeerbasheer5192 2 ปีที่แล้ว +61

    മാധ്യമക്കാരുടെ അണ്ണാക്കിൽ കൊടുത്തു വിനായകൻ മാസ്സ് അല്ല മരണ മാസ്സ് 😁😁

  • @shebsmohammed2101
    @shebsmohammed2101 2 ปีที่แล้ว +59

    The pseudo medias won't dare to ask questions like this to any Mahaaa നടൻ...

  • @pgokulsreenivas
    @pgokulsreenivas 2 ปีที่แล้ว +1

    ഈ മീഡിയ ലവന്മാർക് ഒരു ഡോസ് കൊടുക്കാൻ വിനായകൻ വേണ്ടി വന്നു 🙏♥

  • @jacksparrow4866
    @jacksparrow4866 2 ปีที่แล้ว +36

    This guy nailed it to the core, these media houses got the third vaccination dose.

  • @news84malayalam79
    @news84malayalam79 2 ปีที่แล้ว +39

    വിനായകൻ 💥💥💥💥💥

  • @sarajsp6310
    @sarajsp6310 2 ปีที่แล้ว +27

    വിനായകൻ സൂപ്പർ 💕👌

  • @user-kr4fh1hf8e
    @user-kr4fh1hf8e 2 ปีที่แล้ว +14

    Best ❤️👍Vinayakan

  • @iindian8655
    @iindian8655 2 ปีที่แล้ว +20

    വിനായകൻ 🔥❤️

  • @sebinmathew7723
    @sebinmathew7723 2 ปีที่แล้ว +11

    എല്ലാരും ഇതുപോലെ സംസാരിക്കണം എങ്കിലേ ഇവന്മാരുടെ അഹങ്കാരം തീരു 😄😆മാധ്യമം 😁😁

  • @nasrudheen8765
    @nasrudheen8765 2 ปีที่แล้ว +3

    വിനായകൻ പൊളി 😍😍😍😍

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 ปีที่แล้ว +1

    വിനായകൻ മാസ്സ് 💪💪💪😃😃🥰🥰🥰✌️✌️
    മാധ്യമ കൂതറ ധർമ്മം എന്ന് വിളമ്പുന്ന ഇവറ്റകൾക്ക് കിട്ടേണ്ടത് കിട്ടി.. ഒരു മൈക്കും ക്യാമറയും ഉണ്ടെങ്കിൽ ആരുടെയും കിടപ്പറയിൽ കയറി ഇറങ്ങാം എന്നുള്ള ഇവന്മാരുടെ അണ്ണാക്കിൽ കൈ ഇട്ട് നാക്ക് വലിച്ച് എടുത്ത വിനായകൻ ആണ് മാസ്സ്.😃😃🥰🥰💪💪💪💪💪✌️✌️✌️👌👌👌

  • @kikeesparadise1435
    @kikeesparadise1435 2 ปีที่แล้ว +3

    Adipoli vinayakan bro …. Pwolichu dialogues mediayodu 🔥🔥🔥

  • @ebinpappachan4615
    @ebinpappachan4615 2 ปีที่แล้ว +18

    വിനായകൻ 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MurukanIP
    @MurukanIP 5 หลายเดือนก่อน +1

    ചോദിച്ച് തളർത്തിനാവില്ല ഇത് തീയിൽ കുരുത്തതാണ് വിനായകൻ

  • @sreereshmia7393
    @sreereshmia7393 2 ปีที่แล้ว +7

    Valid argument 👏

  • @rylonxzavi3971
    @rylonxzavi3971 2 ปีที่แล้ว +113

    Choiche poyavante avastha🤣🤣🤣🤣. Vinayakan🔥

    • @4khl.
      @4khl. 2 ปีที่แล้ว +5

      ചൊറിയാൻ നോക്കിയതാ ..അണ്ണൻ കേറി മാന്തി പോളിച്ചുകൊടുത്😂😂

    • @VijuBalakrishnan
      @VijuBalakrishnan 2 ปีที่แล้ว +2

      ഹൈദരലി ആവും.. reporter channel

    • @rylonxzavi3971
      @rylonxzavi3971 2 ปีที่แล้ว

      @@VijuBalakrishnan lavan thanneya😅

    • @rylonxzavi3971
      @rylonxzavi3971 2 ปีที่แล้ว

      @@4khl. 🤣

  • @behappywithshadow
    @behappywithshadow 2 ปีที่แล้ว +3

    Thottappan eanna cinema kandadhinu skhesham ee nadanod vallatha ishtam💓

  • @aneeshkg5039
    @aneeshkg5039 2 ปีที่แล้ว +28

    Media ക്കാരുടെ ഉത്തരം മുട്ടി 😄

  • @AneeshPonnan
    @AneeshPonnan 2 ปีที่แล้ว +10

    The മനുഷ്യൻ 🔥

    • @janakitk1173
      @janakitk1173 2 ปีที่แล้ว

      Vinayaka. 🙏. 👍👍👌👌

  • @marketwatch485k5
    @marketwatch485k5 2 ปีที่แล้ว +125

    ഹൈധർ അലി P R വർക്കിന്‌ നടക്കുന്നുണ്ടെന്നു കരുതി വിനായകന്റെ നെഞ്ചത്തോട്ടു കേറാൻ ചെന്നതാ, അടിച്ചു അണ്ണാക്കിൽ കൊടുത്തു 💥💥🙏

    • @4khl.
      @4khl. 2 ปีที่แล้ว +10

      വാ നിറച്ച് വാങ്ങി കൂട്ടി. വിനായകൻ മാസ്സ് ❤️❤️

    • @neeraj4881
      @neeraj4881 2 ปีที่แล้ว +3

      Haider Ali ntha sambavam

    • @JestinJacobPK
      @JestinJacobPK 2 ปีที่แล้ว +2

      കുറേ വാങ്ങി കൂട്ടി..🤣

    • @lathikalathika3941
      @lathikalathika3941 2 ปีที่แล้ว

      വിനായകൻ വ്യക്തിപരമായി എന്തായാലും ശരി ആവളുപ്പൻമാർക്ക് കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു. വെറും ചിരി പോഷന്റെ ലക്ഷണം എന്ന പോലെ അയാൾ എല്ലാറ്റിനും ചിരിക്കുകയാണ് ഇതൊക്കെ എന്തോന്ന്

  • @anishva1770
    @anishva1770 2 ปีที่แล้ว +10

    🔥🔥🔥 heavy
    അടിച്ചുതാഴ്ത്തിയാൽ ഉയർന്നുവരും V9😍

  • @dhijithpottu3135
    @dhijithpottu3135 2 ปีที่แล้ว +3

    സൂപ്പർസ്റ്റാറിന് വരെ ഇല്ല ഇത്രയും അഹങ്കാരം...
    ഞാൻ എന്ന ഭാവം... അത് മുഖത്തു എഴുതി വെച്ചിട്ടുണ്ട്

  • @anuanu4034
    @anuanu4034 2 ปีที่แล้ว +5

    Vinayakan chettan polii💥💥

  • @amalmohandas.t3838
    @amalmohandas.t3838 2 ปีที่แล้ว +35

    Pwolichu 👌👌

  • @paruz1618
    @paruz1618 2 ปีที่แล้ว +1

    Vinayakan powliii super.....🔥🔥🔥🔥🔥

  • @seekeroftruth12345
    @seekeroftruth12345 2 ปีที่แล้ว +127

    ശബ്ദം കേട്ടിട്ട് ആ റിപ്പോര്‍ട്ടര്‍ ടി.വി.യിലെ വാണമാണെന്നു തോന്നുന്നു.

    • @raheshcharlescm8410
      @raheshcharlescm8410 2 ปีที่แล้ว +22

      Ya hyderali.....choriyalanu sire ivante main.....

    • @sreeleshcu5048
      @sreeleshcu5048 2 ปีที่แล้ว +17

      ആ അലവലാതിയാണ് ബ്രോ

    • @bharathkrishna4162
      @bharathkrishna4162 2 ปีที่แล้ว +6

      Evde ppd avatharipichaalum abamaanm maatram... 😂🤣

    • @7008-r8o
      @7008-r8o 2 ปีที่แล้ว +12

      കുത്തിത്തിരിപ് അവരതകൻ ഹായ്ദ്ധർ അലി 😄

    • @dileepv6347
      @dileepv6347 2 ปีที่แล้ว

      @@raheshcharlescm8410 ethu channel anu?

  • @jacobcj9227
    @jacobcj9227 2 ปีที่แล้ว

    ആദ്യമായി ഒരു പച്ചയായ മനുഷ്യനെ കണ്ടു.
    ഒരു uncut diamond...
    (ഇപ്പോൾ കണ്ട post ല്‍ പറയുന്ന അഭിപ്രായം)

  • @justinabraham7291
    @justinabraham7291 2 ปีที่แล้ว +12

    മീഡിയ ഒലത്തിയിട്ട് അല്ല 80's 90's മുതൽ ഇന്ന് വരെ പടം വിജയിച്ചത്. പടം നല്ലതായാൽ പടം വിജയിക്കും അല്ലെങ്കിൽ എട്ടു നിലയിൽ പൊട്ടും.

  • @sujithsuji507
    @sujithsuji507 2 ปีที่แล้ว +7

    Vinayakan Super ❤️
    media Karan 😭😭

  • @maana5623
    @maana5623 2 ปีที่แล้ว +16

    അതെ, എന്തിനാണ് വളരെ ഡിപ്ലോമാറ്റിക് ആയിട്ട് മറുപടി കൊടുക്കുന്നത്? നേരെ വാ നേരെ പോ..✌️😁

  • @ratheeshk1581
    @ratheeshk1581 2 ปีที่แล้ว

    പണ്ടൊക്കെ മീഡിയ ഉണ്ടായിട്ടാണോ പടം വിജയിച്ചത് എന്തായാലും മാധ്യമങ്ങൾ ചോദിച്ചു മേടിച്ചു വിനായകൻ ചേട്ടാ അടിപൊളി

  • @Rajil0001
    @Rajil0001 2 ปีที่แล้ว +1

    Polichu....vinayakan ❤️

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +3

    മീഡിയാ പറഞ്ഞാ ഓടിപ്പോയി സിനിമ കാണുന്നവർ ആരുണ്ട്..?
    പ്രേക്ഷകർ തീരുമാനിയ്ക്കും...

  • @abdulrasheedm.a9518
    @abdulrasheedm.a9518 2 ปีที่แล้ว +11

    വിനായകൻ👍

  • @sujithrs7863
    @sujithrs7863 2 ปีที่แล้ว +18

    Vinayakan Hero 💓💓💓💓💓💓

  • @lifestyle-er9le
    @lifestyle-er9le 2 ปีที่แล้ว

    വിനായക സൂപ്പർ വിനായക ഞാൻ സപ്പോർട്ട് മീഡിയ വേസ്റ്റ്

  • @shabeebshibu
    @shabeebshibu 2 ปีที่แล้ว +35

    വിനായകൻ അണ്ണാക്കിലോട്ട് ഇട്ട് അടിച്ചു ...🔥🔥🔥🔥

  • @satheesankollam4981
    @satheesankollam4981 ปีที่แล้ว

    Vinayakan👍👌👌❤❤🌹🌹

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +2

    ഹ ഹ.. ഇതൊന്നും ആരോടും പോയി പറയാൻ നിൽക്കണ്ട എന്നെ പിടിച്ചിടനുള്ള വലുപ്പ മൊന്നും ഇവിടത്തെ ഒരു ജയിലിനും ഇല്ല... ആ ഡയലോഗ് ആണ് ഓർമവന്നത് 🤣🤣

  • @nithinmicheal1698
    @nithinmicheal1698 2 ปีที่แล้ว +25

    ജാവ സിമ്പിൾ ആണ് പക്ഷെ പവർഫുൾ.. കുട്ടിക്ക് മനസിലാകുന്നുണ്ടാലോ അല്ലെ 🤣🤣🤣

  • @kirankrishnagiri02
    @kirankrishnagiri02 2 ปีที่แล้ว +7

    ഇല്ലെന്ന് പറഞ് അവനെ അങ്ങനെ ഇരുത്തിക്കളഞ്ഞല്ലോ 🤦‍♂️😅😅😅

  • @shyamprakash4394
    @shyamprakash4394 2 ปีที่แล้ว +28

    വിനായകൻ എന്ന വ്യക്തിയോട് സംസാരിക്കുന്നതിനു മുൻപ് എന്താണ് പറയാൻ പോകുന്നത് എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാ.....

  • @sijo5486
    @sijo5486 2 ปีที่แล้ว +4

    Vinayakan🥰🔥🔥🔥🔥

  • @haneefamoideenghanakath9206
    @haneefamoideenghanakath9206 2 ปีที่แล้ว +1

    മീഡിയ ക്കാരേ നിങ്ങൾക്ക് ആള് തെറ്റി
    ഉത് ഇനം വേറയാ👍

  • @vineeshob3845
    @vineeshob3845 2 ปีที่แล้ว +36

    Vinayakan polichu... Reporters 🤣🤣🤣

  • @jithjith-id6ef
    @jithjith-id6ef 2 ปีที่แล้ว +3

    Vinaykan♥️♥️♥️♥️

  • @antonyvincent7288
    @antonyvincent7288 2 ปีที่แล้ว +1

    Vinayakan Mass👍👍👍👍👍👏👏👏👏👏💪💪💪💪💪💪💪

  • @rithinkumar3452
    @rithinkumar3452 2 ปีที่แล้ว +3

    Well said 🔥🔥🔥🔥🔥🔥🔥

  • @shareefsha5812
    @shareefsha5812 2 ปีที่แล้ว +9

    ഇത് എന്തൊരു മനുഷ്യൻ ❣️

  • @akhilmanu7284
    @akhilmanu7284 2 ปีที่แล้ว

    Vinayakan ,💘💘💘💘💘💘

  • @anzeemsn7823
    @anzeemsn7823 2 ปีที่แล้ว +4

    ഈ റിപ്പോർട്ടറിൻ്റെ ചൊറിയൻ ഹൈദരലിക്ക് ഇന്ന് വയറ് നിറച്ചു കിട്ടി.

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 2 ปีที่แล้ว

    ശെരി... ഓക്കേ... ശാന്തി 🤞🏻😌

  • @JayakrishnanH007
    @JayakrishnanH007 2 ปีที่แล้ว +1

    ഹൈദർ അലി from റിപ്പോർട്ടർ ടെ അണ്ണാക്കിൽ

  • @praveenprakash6701
    @praveenprakash6701 2 ปีที่แล้ว

    Nannayi..kodukkendath nalla vrithikk thanne vinayakan koduthitund.

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว

    പൊളി മോനെ വിനായക ഉമ്മ

  • @shami4294
    @shami4294 2 ปีที่แล้ว +11

    എല്ലാവർക്കും കിട്ടിയല്ലോ , ഇപ്പൊ സമാധാനമായല്ലൊ, 😅

  • @younice7265
    @younice7265 2 ปีที่แล้ว +3

    ആൾ പറഞ്ഞ കാര്യം Thumbnail തന്നെ ഉണ്ടല്ലോ? വിൽക്കുന്നത് വിനായകൻ അല്ലെ?..
    ഞാൻ ഇപ്പം ഈ വീഡിയോ കണ്ടത് ഒരുത്തി യുടെ press meet ആയത്കൊണ്ടുന്നും അല്ല.ഒരേ ഒരു കാരണം ഈ Thumbnail&title

  • @ejascr3737
    @ejascr3737 2 ปีที่แล้ว

    വിനായക അടി poli. മുത്തേ.

  • @youngthug99
    @youngthug99 2 ปีที่แล้ว

    Vinayakan poweresh💥💥💥💥

  • @am10_media
    @am10_media 2 ปีที่แล้ว +2

    മീഡിയയെ പറഞ്ഞപ്പോ പുള്ളി ഒന്ന് ഒത്തു പിടിക്കാൻ നോക്കിയതാണ് ഒത്തില്ല 🤣🤣🤣

  • @Jithinraj-gh2kh
    @Jithinraj-gh2kh 2 ปีที่แล้ว

    Pwoliee ❤️❤️❤️❤️🥰🥰🥰💋💋💋

  • @Sameer--kad
    @Sameer--kad 2 ปีที่แล้ว

    പൊളിച്ചു 😍😍