ആറാട്ട് Degradingനെ കുറിച്ച് വിനായകൻ | Vinayakan about Degrading of Movies

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1.3K

  • @ABCD-er1oo
    @ABCD-er1oo 2 ปีที่แล้ว +195

    Fanism ഒരുതരം മാനസിക രോഗം ആണ്... ആറാട്ട് ചേട്ടൻ ഒരു ഉദാഹരണം ആണ്

    • @anjuganapriya7735
      @anjuganapriya7735 2 ปีที่แล้ว

      😁

    • @ABCD-er1oo
      @ABCD-er1oo 2 ปีที่แล้ว +1

      @LONE WOLF 🐺🐺 viswasam vere fanism vere

    • @SreegovindM
      @SreegovindM 2 ปีที่แล้ว +7

      @@ABCD-er1oo മതം നോക്കി ആളുകളെ സപ്പോർട്ട് ചെയുന്നതും ഒരേ ഗണത്തിൽ തന്നെ പെടും..

    • @ABCD-er1oo
      @ABCD-er1oo 2 ปีที่แล้ว

      @@SreegovindM oh angane..

  • @intothewild5804
    @intothewild5804 2 ปีที่แล้ว +985

    ലാലിൻ്റെയും മമ്മൂക്കയുടെയുമുൾപ്പെടെ എല്ലാ സൂപ്പർതാരങ്ങളുടേയും, മൂന്നാംകിട ഫാനോളികളുടെ അണ്ണാക്കിലോട്ട് തന്നെ വിനായകൻ കൊടുത്തു ! "ഒരു പണിയുമില്ലാത്ത തെണ്ടികൾ "- എന്ന് തന്നെയല്ലേ പറഞ്ഞത് ?? Excellent 🔥🔥🔥👍👍👍

  • @adityanm8484
    @adityanm8484 2 ปีที่แล้ว +2045

    ഒരു degradum ഇല്ല കൊള്ളാത്ത പടം കൊള്ളത്തില്ല എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ഒരു നല്ല സിനിമ ആരു വിചാരിച്ചാലും തകർക്കാൻ കഴിയില്ല,ഭീഷ്മ degrade cheythappo എന്ത് സംഭവിച്ചു ഒന്നും സംഭവിച്ചില്ല മറിച്ച് ആറാട്ട് degrade ചെയ്തു എന്ന് പറയുന്നു അത് കൊള്ളതൊണ്ട് aa cinema പരാജയം ആയി it's simple

    • @pramodkannan5791
      @pramodkannan5791 2 ปีที่แล้ว +109

      ഇഷ്ട്ടമല്ല എന്നു പറയുന്നതും കളിയാക്കി ട്രോളി അടിച്ചമർത്തുന്നതും വേറെ വേറെ ആണ് തനിക്ക് ഇഷ്ട്ടപെട്ടില്ലേൽ ഇഷ്ട്ടപെട്ടില്ല എന്നു പറയുന്നതിൽ ok. പക്ഷെ ഇതുവരെ കണ്ടതിൽ ഏറ്റവും മോശസിനിമ അതാണ് എന്ന രീതിയിൽ ആഹ്ണല്ലോ കാണിക്കുന്നത് 🤦‍♂️

    • @sangeethnv2001
      @sangeethnv2001 2 ปีที่แล้ว +82

      Bheeshma Oru mosham padamaanu. Aarttu athilum mosham

    • @pranavyt8848
      @pranavyt8848 2 ปีที่แล้ว +72

      @@sangeethnv2001 Sheri yena😂

    • @nandadevsr6122
      @nandadevsr6122 2 ปีที่แล้ว +35

      @@sangeethnv2001 pulimurugan 100cr adichille
      appo bheeshma 200 enkilum adikkande??

    • @alexjo6491
      @alexjo6491 2 ปีที่แล้ว +46

      @@sangeethnv2001 🤣🤣🤣 march 3 thott pottiyolikunna kuru aanu

  • @vishnu_kumbidi
    @vishnu_kumbidi 2 ปีที่แล้ว +963

    Vinayakan is a Truly genuine person

    • @navaneethathikkal
      @navaneethathikkal 2 ปีที่แล้ว +12

      Annaa ippo kanan illallo?

    • @shafishafi7855
      @shafishafi7855 2 ปีที่แล้ว +17

      കുറെ ആയല്ലോ കണ്ടിട്ട് കമന്റ് സിംഗമേ 😂😂

    • @Mummusvlog
      @Mummusvlog 2 ปีที่แล้ว +3

      കുറെ നാളുകൾക്കു ശേഷം കുമ്പിടിയെ കിട്ടീ😎

    • @saransasi7537
      @saransasi7537 2 ปีที่แล้ว +2

      Hemme.. Ithar

    • @resthav0894
      @resthav0894 2 ปีที่แล้ว +2

      Ith feke account aanu gooys , he is not our og kumbidi 😂

  • @abinb2991
    @abinb2991 2 ปีที่แล้ว +644

    As an introvert iam so happy to hear his attitude about talking to other people for no particular reason🔥🔥🔥

    • @El_dorado_44
      @El_dorado_44 2 ปีที่แล้ว +7

      Bro oru introvert aanenn engana thiricharinjath.

    • @farook28
      @farook28 2 ปีที่แล้ว +8

      Njaanum 😍

    • @royarsofficial4788
      @royarsofficial4788 2 ปีที่แล้ว +6

      Me too

    • @abinb2991
      @abinb2991 2 ปีที่แล้ว +22

      @@El_dorado_44 my teachers, relatives, friends etc. used to say that im an introvert and at the first time i heard it i searched about it on utube and i understood that im an introvert. Introverts are not so attractive or most people may not like them but i love to be like this and i dont wanna fake it as an extrovert...

    • @El_dorado_44
      @El_dorado_44 2 ปีที่แล้ว +3

      @@abinb2991 അതെന്താ എല്ലാരും ബ്രോ അങ്ങനൊരാളാണ് എന്ന് പറഞ്ഞത്. ഞാൻ കളിയാക്കുവല്ല കേട്ടോ അറിയാൻ വേണ്ടിയാണ്.

  • @totravelistolive6128
    @totravelistolive6128 2 ปีที่แล้ว +300

    ഞാനൊരു വിനായകൻ ഹേറ്ററോ സൂപ്പർതാര ഫാനോ അല്ലെന്ന് പറഞ്ഞു കൊണ്ടു തന്നെ പറയട്ടെ, വിനായകന്റെ സംസാരത്തിൽ നല്ല അഹങ്കാരവും പുച്ഛ ഭാവവും ഉണ്ട്, അതൊരു കലാകാരന് ചേർന്നതല്ല.. മഹാനടൻ എന്ന് പറഞ്ഞപ്പോഴുള്ള ഭാവം ശ്രദ്ധിക്കുക. മമ്മൂട്ടി മോഹൻലാൽ മഹാനടൻമാർ തന്നെയാണ് അത്‌ ആരൊക്കെ അംഗീകരിച്ചില്ലെങ്കിലും അതൊരു യാഥാർഥ്യമാണ്.. വിനായകനെ സ്വീകരിച്ച മലയാളി പ്രേക്ഷകർ തന്നെയാണ് അവരെയും മഹാനടൻമാർ ആക്കിയത്. പ്രേക്ഷകർക്ക് വിനായകനെയും വേണം അതോടൊപ്പം സൂപ്പർതാരങ്ങൾ എന്നു പറയപ്പെടുന്ന നടന്മാരെയും വേണം.. സിനിമയിൽ എല്ലാവർക്കും അവരുടേതായ സ്ഥാനമുണ്ട്.. ഒരാൾക്ക് വേണ്ടി ഒരാളെ തഴയാൻ കഴിയില്ല.. അതുകൊണ്ട് പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിൽ വാക്കുകൾ ഉപയോഗിക്കുക , അത്‌ അറിയില്ലെങ്കിൽ, വിനായകനെക്കാൾ താഴ്ന്ന നിലയിൽ നിന്ന് വന്ന ഒരു പഴയ മഹാനടനുണ്ട്, ശ്രീ കലാഭവൻ മണി അദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും അഹങ്കാരമില്ലാതെ പരസ്പര ബഹുമാനത്തോടെ എങ്ങനെ പെരുമാറണമെന്ന് ...

    • @saifalisaifali9851
      @saifalisaifali9851 2 ปีที่แล้ว +12

      Correct

    • @myvisualsadipoli3485
      @myvisualsadipoli3485 2 ปีที่แล้ว +13

      ശെരിയാ 👍

    • @View_finderr
      @View_finderr 2 ปีที่แล้ว +21

      എന്നിട്ട് 356 കമന്റ്സിൽ നിങ്ങൾക്ക് മാത്രമാണല്ലോ നെഗറ്റീവ് 🙂

    • @chakaravarthyblog1636
      @chakaravarthyblog1636 2 ปีที่แล้ว +1

      പോടാ യുവാ

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 ปีที่แล้ว +41

      ഉള്ള കാര്യം പറയുന്ന ആൾക്കാരെ നിങ്ങൾക്ക് അഹങ്കാരി ആയിട്ട് തോന്നും

  • @thehero5316
    @thehero5316 2 ปีที่แล้ว +694

    വിനായകൻ പറഞ്ഞത് ശെരിയാണ് 💯 ആറാട്ട് 10 മിനുറ്റ് കണ്ട് എന്റമ്മോ ഓടി 🤩

    • @abhisheknair5409
      @abhisheknair5409 2 ปีที่แล้ว +66

      Alada shemime athu mamadyyude white,Unda ,shylock aanu 😂😂😂😂 nirnire padangal ullathu kondu kanum adachu select cheyam.

    • @thehero5316
      @thehero5316 2 ปีที่แล้ว +33

      @@abhisheknair5409 എന്നേ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം 😄പബ്ലിക് ആയിട്ട് ആൾക്കാർ ഊക്കുന്നു ഒരു മഹാനടനെ 😄സത്യം പറഞ്ഞാൽ ഇവിടെ 😄

    • @ajeshkumar5245
      @ajeshkumar5245 2 ปีที่แล้ว +27

      മഹാനടൻ മമ്മുക്ക 🤗🤗

    • @BR-vu8wx
      @BR-vu8wx 2 ปีที่แล้ว +54

      @@abhisheknair5409 ഈ അടുത്ത് ഇറങ്ങിയ സൂപ്പർ starinte പടം എന്നാണ് പറഞ്ഞത് എന്തായാലും ഭീഷ്മഅല്ല. ഭീഷ്മ ഇപ്പോഴും തിയേറ്റർ നിറഞ്ഞ് ഓടുന്നുണ്ട്, അപ്പോ അത് ആറാട്ട് തന്നെയാണ്,

    • @vighneshvikram2302
      @vighneshvikram2302 2 ปีที่แล้ว +14

      @@ajeshkumar5245 aaraattine aannu vinayakan udeshichathu enu thonunu

  • @clapinmedia4041
    @clapinmedia4041 2 ปีที่แล้ว +551

    തുറന്നുപറച്ചില്‍ ഷെെന്‍ ടോമിനും മുകളില്‍ വിനായകന്‍ ചേട്ടന്‍

    • @sambhuag9505
      @sambhuag9505 2 ปีที่แล้ว +20

      Shine okke ennumuthalanu attittudeum thurannu parachilum kaanichu thudangiyathu,,kuruppinu shesham charector reach aayi kazhinjappol pullipinne ella interview um aa charector imitate cheyyunnathayitte enikku thonn nnullu,,kuruppinu munpulla shine nte interview kandal manasilakum

    • @clapinmedia4041
      @clapinmedia4041 2 ปีที่แล้ว +18

      @@sambhuag9505 ithihasa, ishq. Kurup, beeshmaparvam
      Shine malayalikalude ishtta nadan thanneyanu

    • @sambhuag9505
      @sambhuag9505 2 ปีที่แล้ว +3

      @@clapinmedia4041 true 👍👍

    • @sambhuag9505
      @sambhuag9505 2 ปีที่แล้ว +4

      @@clapinmedia4041 he s super acor also,,atalude caliber koodi koodi varukayanu oro cinimayilum

    • @vaishakhsnair2267
      @vaishakhsnair2267 2 ปีที่แล้ว +1

      cinema nadanmmar ellam.thurannu parayanam enn entha ithra nirbandam nammalodu aarelum enthelum chodichal nammal thurannu parayar undo?

  • @shafishafi7855
    @shafishafi7855 2 ปีที่แล้ว +301

    എജ്ജാതി മറുപടി 😂🔥🔥
    വിനായകൻ 🔥🔥🔥🔥🔥

  • @aestheticlover7786
    @aestheticlover7786 2 ปีที่แล้ว +366

    He is truly genuine person.. Acting. No words♥️

  • @thakkuduhome1001
    @thakkuduhome1001 2 ปีที่แล้ว +173

    ഇതാണ് സിനിമ നടൻ, ജീവിതത്തിൽ വിനായകൻ വെറും ഒരു മനുഷ്യൻ, ഓപ്പൺ ആയി പറയുമ്പോൾ ചിലർക്ക് പറ്റില്ല, പക്ഷെ ഇതാണ് സത്യം 😊

    • @mjewelmathew
      @mjewelmathew 2 ปีที่แล้ว

      Kanjananu..

    • @santhoshkumarp5783
      @santhoshkumarp5783 2 ปีที่แล้ว +3

      ഓപ്പൺ ആയി പറയുമ്പോൾ ചിലർക്ക് പറ്റില്ല ഇതാണ് ശരി പക്ഷേ പകൽ മാന്യന്മാരും ബോധമില്ലാത്തവരും ഇതിനെ നിഷേധിക്കും

    • @bijuntr8694
      @bijuntr8694 2 ปีที่แล้ว

      ഇവൻ നടനോ. അവന്റെ അമ്മയെ പോലും പണ്ണിയവനാണ് 10സ്ത്രീ കളിൽ ഒന്ന് അവന്റെ അമ്മ

  • @d_san1985
    @d_san1985 2 ปีที่แล้ว +244

    ചുമ്മാ hype കയറ്റി നാട്ടുകാരെ പറ്റിച്ചു collection ഉണ്ടാക്കുന്ന teams നെ ആണ് പുളി പറഞ്ഞത്. അത് എന്തായാലും കലക്കി👏

    • @sandeeppa8444
      @sandeeppa8444 2 ปีที่แล้ว +2

      Venamenkill kandall mathi allenkill vittettu podeeee
      Ninee evidee kannan arum nirbhandikkunilaaaa

    • @d_san1985
      @d_san1985 2 ปีที่แล้ว +9

      @@sandeeppa8444 Sheri aan. Fans കാരുടെ review കേട്ട് first day തന്നെ aarattu ഇന് പോയത് ആണ് ഞാൻ ചെയ്‌ത ഏറ്റവും വലിയ തെറ്റ്. ഇതോടെ നിർത്തി🙏

    • @ellamnallathu1621
      @ellamnallathu1621 2 ปีที่แล้ว +1

      ഷൈലൂക്കോ

    • @educationtechy
      @educationtechy 2 ปีที่แล้ว +4

      @@ellamnallathu1621 shylock il enthaa over ullath..
      Story sadarana anelum.
      Ikkade screnpresnce um making okk adipoli aayirunnu..
      Araatu athe pole aakan noki..
      Aayillaa atre ulloo

    • @user-dr6ho1nm4j
      @user-dr6ho1nm4j 2 ปีที่แล้ว

      @@educationtechy ഒരു പ്രൊഡ്യൂസർ ഒരാളുടെ കയ്യിൽ നിന്ന് പൈസ കടം വാങ്ങിക്കുന്നു. തിരിച്ചു കൊടുക്കാൻ പറ്റാത്തോണ്ട് അവരുടെ ഫാമിലി മുഴുവൻ കൊന്നു കളയുന്നു . അതിന് പ്രതികാരം തീർക്കാൻ മമ്മൂട്ടി മറ്റുള്ളവരെ കൊല്ലുന്നു. ഇതാണോ സാധാരണ കഥ 😂, കൂടാതെ മറ്റു സിനിമയിലെ ഡയലോഗ്സ്, മോശം മേക്കിങ്, മമ്മൂട്ടി നന്നായി എനെർജിറ്റിക് ആയി cheythitund. But i agree shylock is better than Araattu.

  • @Arya-bm1le
    @Arya-bm1le 2 ปีที่แล้ว +494

    ഉള്ളത് ഉള്ളതുപോലെ പറഞ്ഞു. ആരെയും സുഖിപ്പിക്കലില്ല.. പിന്നല്ല 👍

    • @vineeshkb8039
      @vineeshkb8039 2 ปีที่แล้ว

      That's reality

    • @worldcreations822
      @worldcreations822 2 ปีที่แล้ว

      Hi arya.enthalla

    • @wikky1236
      @wikky1236 2 ปีที่แล้ว

      Enthanavo adiche

    • @AASH.23
      @AASH.23 2 ปีที่แล้ว

      പിന്നെ അതിനേക്കാൾ സുഖം ഈ നാറി അറിഞ്ഞില്ലേ പത്തു എണ്ണ തെ കൊണ്ട് അതിലും വലുത് ഇല്ലല്ലോ

    • @abysebastion5259
      @abysebastion5259 2 ปีที่แล้ว

      നിന്റെ വീട്ടിൽ ഉള്ളവരോട് വിനായകൻ വന്നു കളി തരുവോന്നു ചോദിച്ചാൽ അത് തെറ്റ് അല്ല അങ്ങനെ ചോദിക്കാം എന്ന് നീ പറയുവോ

  • @jagankp1370
    @jagankp1370 2 ปีที่แล้ว +10

    vinayakan manichettanumayi nalla close frndly aayirunnu enn ketitund 😢 miss you manichettaa.. 💐

  • @Apostate94
    @Apostate94 2 ปีที่แล้ว +599

    "ഫാൻസിനെ തന്നെ നിരോധിക്കണം"🤣🤣🤟🤟🤟ഇത്ര ഓപ്പൺ ആയി ആരും പറയില്ല.
    മറ്റുള്ളവർ ആയിരുന്നു എങ്കിൽ "she was very friendly ennoke തള്ളി മറിക്കും"

    • @wazeem9916
      @wazeem9916 2 ปีที่แล้ว +1

      😂😂😂😂

    • @royarsofficial4788
      @royarsofficial4788 2 ปีที่แล้ว

      😂😂🤟

    • @John-z2m1r
      @John-z2m1r 2 ปีที่แล้ว +4

      പുള്ളിടെ" ഒരുത്തി" നല്ലപ്പടമാണെന്നാണ് റിവ്യൂസ് ഒക്കെ പറയുന്നേ

    • @John-z2m1r
      @John-z2m1r 2 ปีที่แล้ว +3

      വലിയ പ്രതീക്ഷ ഇല്ലാതെപോയിട്ട് നല്ല പടം കിട്ടുമ്പോൾ ഒരു സുഖമായിരിക്കും. അതുമല്ലാ ആ പടത്തെ കുറിച്ച് ഒന്നും അറിയാതെ പോയാൽ നല്ലതാണേൽ അതിലേറെ സുഖമായിരിക്കും. പണ്ടൊക്കെ മെയിൻ നടന്മാരായിരിക്കും പോസ്റ്റിൽ പിന്നെ 2 ആഴ്ച്ച കഴിഞ്ഞാലേ സഹനടമാരുടെ പോസ്റ്റർ ഉണ്ടാവൂ. അങ്ങനെ നമ്മക്ക് ഇഷ്ടപ്പെട്ടവരെ പെട്ടന്ന് കാണുമ്പോൾ ഉണ്ടാവുന്ന ഒരു സുഖം 😍. പണ്ട് "പത്രം " ഒക്കെ തിയേറ്ററിൽ കണ്ടപ്പോൾ ഉള്ള ഒരു സുഖം

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 2 ปีที่แล้ว +5

      സ്വന്തമായി പാൻച്ച് ഒന്നുമില്ലാത്തവന് എന്ത് വിവരക്കേട് വേണമെങ്കിലും വിളിച്ചു പറയാമല്ലോ 🙏

  • @Shyam12323
    @Shyam12323 2 ปีที่แล้ว +62

    I see a reality in his face and words
    ❤️💯💯.. genuine person i ever seend in the entire film industry 🤟

  • @nonono486
    @nonono486 2 ปีที่แล้ว +8

    എല്ലാം ചോദിച്ചു പിന്നീട് വളച്ചൊടിക്കുന്ന മാധ്യമങ്ങൾക്ക് നടു വിരൽ നമസ്കാരം

  • @bibinvennur
    @bibinvennur 2 ปีที่แล้ว +125

    കൊള്ളാം കിടിലൻ ഇന്റർവ്യൂ
    ഓപ്പൺ ❤❤❤❤

  • @josephkv9326
    @josephkv9326 2 ปีที่แล้ว +148

    നമുക്ക് സിനിമാ ആസ്വാദകർ ' പേരെ
    എന്തിന് ഫാൻസ് എന്ന അടിമത്തം

  • @motographerash7006
    @motographerash7006 2 ปีที่แล้ว +78

    അല്ലേലും സത്യം ആണ്, ഫാൻസ് വിചാരിച്ചാൽ പടം ജയിക്കില്ല പൊട്ടില്ല... അങ്ങനെ കഴിയുമെങ്കിൽ ഇവിടെ ഇക്കയുടെയും ലാലിൻ്റെയും പടം പൊട്ടില്ല, എല്ലാം ജയിക്കണമല്ലോ😂... നല്ല പടം ജയിക്കും❤️

  • @followyourdreams2484
    @followyourdreams2484 2 ปีที่แล้ว +92

    ഒരു സിനിമ ഇറങ്ങിയാൽ കാണാൻ താൽപ്പര്യം ഉള്ള ആളുകൾ കാണുക .അതു ഫാൻസിന്റെ അഭിപ്രായങ്ങൾ നോക്കി ആകരുത് .

    • @nidheeshmobs9977
      @nidheeshmobs9977 2 ปีที่แล้ว +2

      Athane 👍 athre ulluu ethe chummaaa.....
      Oru cinema premi😊

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +1

    വളരെ വർഷങ്ങൾക്ക് മുമ്പ് വിനായകൻ ചേട്ടനെ മോഹൻലാലിന്റെ ഒരു പടത്തിൽ കണ്ടിരുന്നു അന്ന് ഈ അഭിനേതാവ് ആരാണെന്ന് അറിയില്ലായിരുന്നു..
    പക്ഷെ ഇന്ന് നമ്മുടെ മലയാളക്കരയുടെ സ്വന്തം dude...
    Best wishes sir..
    Love 💞 from kozhikode

  • @pradeepvenu2392
    @pradeepvenu2392 2 ปีที่แล้ว +8

    Fans നെ കുറിച് പറഞ്ഞത് 💯 ശതമാനം ശരിയാ...
    ഇവൻമാർക്ക്‌.. എന്തോ ജോലി പോലെയാ... ഡയറക്ടർ വരെ പടം പൊട്ടിയാൽ.. പ്രൊഡ്യൂസർ പറയാതെ മാർക്കറ്റിംഗ് ന് സമൂഹത്തിന് മുമ്പിൽ വരാറില്ല... താരങ്ങൾ ആ ഏരിയയിൽ കാണാറില്ല... പക്ഷെ ഇവൻമാർ... കാണിക്കുന്ന പേകൂത്ത്... എൻറെ പൊന്നോ...

  • @Oliver-yj3xl
    @Oliver-yj3xl 2 ปีที่แล้ว +8

    Ithra ahangaram, ithono straight forward

  • @shebbhimk445
    @shebbhimk445 2 ปีที่แล้ว +41

    വിനായകൻ പറഞ്ഞത് പച്ച പരമാർത്ഥം ആണ്.പക്ഷെ ഈ വർത്തമാനാ കാലഘട്ടത്തിൽ എത്ര ത്തോളം ഗുണം ചെയ്യും എന്നറിയില്ല. മലയാള സിനിമ രണ്ടു നക്ഷത്ര ങ്ങളിൽ കേന്ദ്രി കരിച്ചാണ് ഇവരെ പലരും വാനോളം ഉപമിക്കുന്നത് അവനവന്റെ നിലനിൽപ്പിനു മാത്രമാണ്...അതിൽ വിനായകൻ വ്യത്യസ്തനാണ്...100%

  • @mahimachacko6706
    @mahimachacko6706 2 ปีที่แล้ว +73

    Vinayakan🔥🔥🔥🔥🔥

  • @its_Me-vq6wg
    @its_Me-vq6wg 2 ปีที่แล้ว +173

    ഇങ്ങേർക്ക് സ്കൂളിലും കൂട്ടുക്കാർ ഉണ്ടായിരുന്നില്ല. കാരണം സ്കൂളിൽ പോകുന്നത് പഠിക്കാനാണ് അല്ലാതെ കൂട്ടുകാരെ ഉണ്ടാകന്നല്ല 😜😜😜
    Acting 💓

    • @luttappi9485
      @luttappi9485 2 ปีที่แล้ว +7

      Chorichilundel poyi murikkil Keri choriyeda oole vinayakan power poli

    • @royarsofficial4788
      @royarsofficial4788 2 ปีที่แล้ว

      😅

    • @titusandronicus2427
      @titusandronicus2427 2 ปีที่แล้ว +18

      @@luttappi9485 ഈ ഡയലോഗ് കേട്ടിട്ട് നിനക്ക് അല്ലെ ചൊറിച്ചിൽ വന്നത്

    • @vibehunter9231
      @vibehunter9231 2 ปีที่แล้ว +1

      👍🤣

    • @Christy-h6q
      @Christy-h6q 2 ปีที่แล้ว +2

      avan chori pidichavan 😂😂

  • @jayinkc5840
    @jayinkc5840 2 ปีที่แล้ว +2

    വിനായകൻ അടിപൊളി അഭിനയം ആണ് ഒരുത്തി സിനിമയിൽ

  • @soldierarmy4869
    @soldierarmy4869 2 ปีที่แล้ว +30

    സ്വന്തം കഴിവ് കൊണ്ട് മഹാനടൻ അയതല്ലെ..... (എല്ലാ പടവും വിജയിക്കണം എന്നില്ല സൂർത്തെ)🙏

  • @aarocks328
    @aarocks328 2 ปีที่แล้ว +10

    അഭിനന്ദനങ്ങൾ വിനായകൻ

  • @SP-eb6qj
    @SP-eb6qj 2 ปีที่แล้ว +5

    Oh... nice to see him with out makeup..good actor..Villan..
    Every person has own dreams and passion..it's his wish just straight forward..
    Let him also get more hero characters.... hope he too become a mega star if all directors give one hero chance ..because he is so talent...but the story should be natural for audience..

  • @harikumarp7528
    @harikumarp7528 2 ปีที่แล้ว +1

    Super star vinayakan.. Mass... Kola..... Massssss

  • @mithunjr10
    @mithunjr10 2 ปีที่แล้ว +3

    വിനായകൻ സാർ നിങ്ങൾ ഇപ്പോൾ എവിടെ ആണ് നിൽക്കുന്നത് എന്ന് നിങ്ങൾ മനസിലാക്കിയാൽ നല്ലത്...... ഈ ലാലേട്ടന്റെ അടുത്തേക്ക് വന്നിട്ട് ചാമ്പല്ലേ..... ഏട്ടൻ എന്നും ഏട്ടൻ തന്നെ ആണ് 😍💯...... ആരു എന്ത് പറഞ്ഞാലും ഏട്ടൻ വേറെ ലെവൽ ആണ്..... തനിക്കൊന്നും ഏട്ടന്റെ ഒരു രോമത്തിൽ പോലും എത്താൻ പറ്റില്ലെടോ..... 😏😏😏😏😏😏താൻ കുറേ സിനിമയിൽ അഭിനയിച്ചിട്ട് എന്ത് ഉണ്ടാക്കി..... 🙌

    • @bhairavan8752
      @bhairavan8752 2 ปีที่แล้ว

      Kayyil charadu vala nettiyil kuri vellamundu manassilayi

  • @saikumarkottoor6169
    @saikumarkottoor6169 2 ปีที่แล้ว +2

    വിനായക നിങ്ങൾ മുത്താണ് ❤❤

  • @reniiee9352
    @reniiee9352 2 ปีที่แล้ว +123

    Being a social being, we have to practice to respect the space we belong... I like the way he criticized the fan based degrading but I don't think I can approve his imprudent attitude which is too irrational especially being in that press meet. Navya handled the question well.. being honest is really good, , and its fine for being yourself and having your own opinion on matters around you, but you can be some more humble and gentle and I think our people are going to respect you more in that way...

    • @vitocorleone7959
      @vitocorleone7959 2 ปีที่แล้ว +7

      Every individual is different in their opinion and their approach,ie you didn’t particularly liked the way he conduct himself in the press meet coz it’s not your way of dealing things around you but that doesn’t mean either of you are wrong.

    • @vitocorleone7959
      @vitocorleone7959 2 ปีที่แล้ว +7

      Why do you need to cover up your emotions to gain more respect from others then certainly it’s not you there mate. Having an outspoken is less favourable in society but that’s not his/her fault that’s purely fault of a society we live in….that need to change I recon

    • @oru_malayaleezombie7329
      @oru_malayaleezombie7329 2 ปีที่แล้ว +6

      So he has to pretend to be nice just to not offend some idiots feelings? He is honest and straight to the point , a quality to be admired. False modesty is just as bad as a bloated ego.

    • @tattvamasi4266
      @tattvamasi4266 2 ปีที่แล้ว +2

      @@oru_malayaleezombie7329 💯💯💯

    • @arjun6358
      @arjun6358 2 ปีที่แล้ว

      True

  • @mohanansivanandan2454
    @mohanansivanandan2454 2 ปีที่แล้ว +4

    Good job Vinayakan.I admire you for your open words on Malayalam Cinema

  • @starrecipes5894
    @starrecipes5894 2 ปีที่แล้ว +48

    എന്റെ പോണ് ചേട്ടാ നിങ്ങൾ ഒരു സൂപ്പർ സ്റ്റാർ ആകു....... നിങ്ങളുടെ പടം ആര് കണ്ടില്ലെങ്കിലും ഞാൻ ഒറ്റക് കണ്ടു വിജയിപ്പിക്കും...... പോരെ

    • @josephkurian4992
      @josephkurian4992 2 ปีที่แล้ว +4

      Entammooo... Athrakkokke veno..

    • @jessiepinkman861
      @jessiepinkman861 2 ปีที่แล้ว +12

      നിങ്ങളുടെ പോലുള്ളവരേക്കുറിച്ച പുള്ളി പറഞ്ഞത് ഫാൻസ് പോട്ടൻമാരെന്ന്

    • @irfaninsi8516
      @irfaninsi8516 2 ปีที่แล้ว +1

      Ayyo

  • @mnihal1844
    @mnihal1844 2 ปีที่แล้ว +1

    ആറാട്ട് വമ്പൻ പരാജയം തന്നെ ആ പറഞത് സത്യം

  • @starinform2154
    @starinform2154 2 ปีที่แล้ว +38

    ആദ്യം ഫാൻസിനെ നിരോധിക്കണം 🔥😂എജ്ജാതി 👍👌👌

  • @shajikdp452
    @shajikdp452 2 ปีที่แล้ว +1

    വിനായകന് കട്ട സപ്പോർട്ട്

  • @anukallada2104
    @anukallada2104 2 ปีที่แล้ว +6

    വിനായകൻ ❤

  • @AmalpsAmalps
    @AmalpsAmalps 2 ปีที่แล้ว +10

    വിനായകൻ 🔥

  • @chris895
    @chris895 2 ปีที่แล้ว +45

    I stopped watching new Malayalam movies long back … Still watch those old movies 1000 times…. NOT sure how many are like me

    • @aromalja9861
      @aromalja9861 2 ปีที่แล้ว

      How old are you?

    • @1234567890mafia
      @1234567890mafia 2 ปีที่แล้ว +1

      It's only you don't worry

    • @adcdally708
      @adcdally708 2 ปีที่แล้ว +2

      Its not only you

    • @sherhanroshan7572
      @sherhanroshan7572 2 ปีที่แล้ว +1

      Old mindset

    • @Tharaverse
      @Tharaverse 2 ปีที่แล้ว +1

      I didn’t stop watching. And I don’t like nowadays movies. Some are really good. But nothing can be compered to the past golden movies.

  • @bimalajo
    @bimalajo 2 ปีที่แล้ว +2

    വിനായകൻ പൊളി

  • @arunraj4660
    @arunraj4660 2 ปีที่แล้ว +17

    പറഞ്ഞത് നാളെ ഒരു contraversy ആവാൻ ഉള്ള ചാൻസ് ഉണ്ട് 🙏 എനിക്ക് തോന്നിയതാണ് ട്ടോ 🙏

    • @fighterjazz619
      @fighterjazz619 2 ปีที่แล้ว

      Yenikkum thonni

    • @arunraj4660
      @arunraj4660 2 ปีที่แล้ว

      @@fighterjazz619 yes naleyo mattannal muthalo ithinu bhaaki aryam

  • @majnasmuhammed4030
    @majnasmuhammed4030 2 ปีที่แล้ว +44

    വിനായകൻ ഇപ്പൊ നല്ല നിലയിൽ എത്തിയപ്പോൾ നവ്യക്ക് ഇനി സംസാരിക്കാം 😂

  • @gibinthomas330
    @gibinthomas330 2 ปีที่แล้ว +75

    A huge respect 👏

  • @jahangheermoosa5685
    @jahangheermoosa5685 2 ปีที่แล้ว

    ഫാൻസിനെ കുറിച്ചു വിനായകൻ പറഞ്ഞതു വളരെ ശരിയാണ്. കുറേ പാഴു ജന്മങ്ങൾ

  • @gunduzz-144
    @gunduzz-144 2 ปีที่แล้ว +6

    Super വിനായകൻ

  • @joyalT
    @joyalT 2 ปีที่แล้ว +1

    Navya aayittu dangara dangara🤣🤣🤣.... വിനായകൻ ഒരേ പൊളി... 💥 4:27

  • @sijojosesijojose7454
    @sijojosesijojose7454 2 ปีที่แล้ว +64

    വിനായകന്റെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം... അസൂയക്കും കഷണ്ടിക്കും മരുന്നില്ല 🙏

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 2 ปีที่แล้ว +1

    Vinayakan...anu .mass anu

  • @robb11
    @robb11 2 ปีที่แล้ว +3

    Vinayakan ⚡😍

  • @myindia3729
    @myindia3729 2 ปีที่แล้ว

    വിനായകൻ വിനായകനെതന്നെ വിമർശിക്കാറുണ്ട്, ആള്പോളിയാണ്.

  • @deepapavi8527
    @deepapavi8527 2 ปีที่แล้ว +3

    വിനായകൻ പറഞ്ഞത് സത്യമുള്ള കാര്യം ആണ് 👍ഫാൻസ്‌ കാര് വിചാരിച്ചാലൊന്നും ഇ വിടേയ് ഒരുത്തന്റെ യും പടം വിജയിക്കില്ല

  • @worldcreations822
    @worldcreations822 2 ปีที่แล้ว

    ആറാട്ട് സിനിമയെ തേച്ചൊട്ടിച്ചു അടിപൊളി, വിനായക ആറാടുകയാണ്

  • @PradeepSK1978K
    @PradeepSK1978K 2 ปีที่แล้ว +31

    Navya viyarkkynnu.....but he's smart and very intelligent and interesting answers, seems like he has deep thoughts and convictions

  • @shyamu4vlb
    @shyamu4vlb 2 ปีที่แล้ว +135

    'മഹാനടൻ' എന്ന് പറയുമ്പോ എന്താ ഇത്രക്ക് പുച്ഛം? മോഹൻലാലും മമ്മൂട്ടിയും ഒക്കെ ഇവിടത്തെ മഹാനടന്മാർ തന്നെ ആണ്, അവരുടെ ഇനിയുള്ള എല്ലാ സിനിമകൾ പൊളിഞ്ഞാലും അതങ്ങനെ തന്നെ നിലനിൽക്കും. അങ്ങനെ ഉള്ള അവർ പോലും ഇതുപോലെ അവരുടെ സഹപ്രവർത്തകരെ ഒരു പൊതുവേദിയിൽ കളിയാക്കില്ല, താഴ്ത്തി കാണിക്കില്ല. പക്ഷെ താങ്കൾ അത് യാതൊരു സങ്കോചവും കൂടാതെ ചെയ്തു. അത് തന്നെ ആണ് താങ്കളും അവരും തമ്മിൽ ഉള്ള വ്യത്യാസം.
    ഇയാൾ അഭിനയിച്ച സിനിമകൾ എല്ലാം 100 കോടി ക്ലബ്ബിൽ ആയതുകൊണ്ടായിരിക്കുമല്ലേ ബാക്കി ഉള്ളവരോട് പുച്ഛം? സിനിമകൾ ആവുമ്പൊ അങ്ങനെ ആണ്. ചിലതു വിജയിക്കും, ചിലതു തകരും. അതാരേക്കാളും നന്നായി അറിയുന്നവർ ആ ഇൻഡസ്ട്രയിൽ ഉള്ളവർ തന്നെ ആണ്. സോഷ്യൽ മീഡിയയിൽ വായിട്ടലക്കുന്ന കുറെ ഊരും പേരുമില്ലാത്ത അക്കൗണ്ട്സിന്റെ ലെവെലിലേക്കു വിനായകൻ പോലെ ഒരു നടൻ തരം താഴരുത്.
    ഇതേ പ്രസ് മീറ്റിൽ 'മി ടൂ' മൂവ്മെന്റിനെ കുറിച്ച് പ്രസംഗിക്കുന്നത് കേട്ടു. എന്താണെന്ന് അറിയില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള ബോധം വേണം.

    • @nidheeshmobs9977
      @nidheeshmobs9977 2 ปีที่แล้ว +26

      Athe ayalude.... Opinion..... Athine thangalk endha kozhapam🥱

    • @hakunamatata9625
      @hakunamatata9625 2 ปีที่แล้ว +38

      100Cr club കേറിയവർക്ക് മാത്രേ അഭിപ്രായം പറയാവു ന്ന് Rule ഉണ്ടോ 😒.. ഒന്നു പോയെടാ

    • @shyamu4vlb
      @shyamu4vlb 2 ปีที่แล้ว +15

      @@nidheeshmobs9977 Eniku kuzhappam undennu njan paranjillallo. Athaayalude opinion aanekil, ithente opinion. Prashnam theernnille?

    • @meghachikku3715
      @meghachikku3715 2 ปีที่แล้ว

      @@hakunamatata9625 🤣

    • @ratheeshratheesh7629
      @ratheeshratheesh7629 2 ปีที่แล้ว +8

      സുഹൃത്തേ മഹാ നടന്മാർ മിണ്ടാതിരിക്കുന്നത് അതാണ് അഭിനയം തന്റെ അഭിപ്രായം തുറന്നു പറയുന്നത് ആണിന്റെ ലക്ഷണം അല്ലെ ഉള്ളിൽ ഒന്നും പുറത്തു മറ്റൊന്നും കാണിക്കുന്നത് ശെരിയാണോ നിങ്ങൾ പറഞ്ഞത് വച്ച ഞാൻ ചോദിച്ചേ. സിനിമ എന്നത് നമ്മുടെ രണ്ടര മണിക്കൂർ നമ്മളെ സന്തോഷിപ്പിക്കുന്നതാവണം ആസമയത്തു നമ്മൾ വേറൊരു ലോകത്തു ആണെന്ന് തോന്നണം അതിൽ ഒരു ഗുണപാഠം ഉണ്ടാകണം യുവാക്കൾക്ക് യുവതികൾക്കും മാതൃക ആകണം അല്ലാതെ തിരിച്ചറിവില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കൽ ആകരുത് ഒരു സിനിമയും

  • @johnmorrison29
    @johnmorrison29 2 ปีที่แล้ว +15

    Vinayakan💞

  • @byjucj3866
    @byjucj3866 2 ปีที่แล้ว

    വിനായക ഇത് വല്ലാത്ത വിന ആയി പോയല്ലോ 👏

  • @safelinedxbsafeco6261
    @safelinedxbsafeco6261 2 ปีที่แล้ว +52

    മരക്കാർ രാതി 12.30 തുടങ്ങി 1.30ക്കു ഓടി (പ്രിയദർശൻ നായർ magic💥)

    • @ellamnallathu1621
      @ellamnallathu1621 2 ปีที่แล้ว +12

      മാമഗം മാജിക്‌

    • @deadsec1013
      @deadsec1013 2 ปีที่แล้ว +9

      @@ellamnallathu1621 mwone complete actorine pachakk ookiyath aanen ninal ithvere manasilayille.. 😂😂😂

    • @safelinedxbsafeco6261
      @safelinedxbsafeco6261 2 ปีที่แล้ว +2

      തെറ്റിദ്ധരിക്കരുത് ആറാട്ടിനല്ല, marakaar 👌🏻

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 2 ปีที่แล้ว +13

      നമ്മുടെ മമ്മൂട്ടിയുടെ പടം കാണാൻ പിന്നെ പകല് പോലും ആളില്ലാത്തോണ്ട് ആരും ഇറങ്ങി ഓടുമെന്നുള്ള പേടി വേണ്ട 😆

    • @sebinjoy9346
      @sebinjoy9346 2 ปีที่แล้ว +5

      12.30 kum aalkar indelloda. Athu oru minimum guarantee ullathonda. Mamante engam tinu nalla pani aanallo

  • @anithas2635
    @anithas2635 2 ปีที่แล้ว +1

    Vinayakan🤗🤗🤗🤗🤗🤗🤗🤗

  • @nithink9879
    @nithink9879 2 ปีที่แล้ว +11

    Vinayakkan🔥🔥🔥😍

  • @thomson007experiment2
    @thomson007experiment2 2 ปีที่แล้ว +16

    കലാകാരൻ എന്നും ഒരു സാധാരണ മനുഷ്യൻ ആയിരിക്കണം.. അമാനുഷികത എന്നുള്ളത്.കഥാപാത്രങ്ങളിൽ മാത്രം ആയി നിൽക്കണം... അങ്ങനെ ഉള്ളവർ ജനങ്ങളുടെ മനസ്സിൽ എന്നും നില നിൽക്കും.. മരിച്ചു കഴിഞ്ഞാലും അവരെ ഓർത്തു വിഷമിക്കും... 😔😔 നമ്മുടെ കലാഭവൻ മണി അതിനു ഏറ്റവും നല്ല ഉദാഹരണം.🙏🙏🙏🙏...

  • @dileep8292
    @dileep8292 2 ปีที่แล้ว +2

    വിനായകൻ ഒരു നല്ല നടനാണ് സമ്മതിക്കുന്നു. എല്ലാ കഴിവുകളും ഉണ്ട്. ഒരു നല്ല മനുഷ്യനും ആണ്. എനിക്ക് ഇദ്ദേഹത്തെ ഇഷ്ടവുമാണ്. പക്ഷേ!.. ഇയാളുടെ കുഴപ്പം ഫ്രഷ്ട്രേഷൻ ആണ്. ഞാൻ ഒരു സൗന്ദര്യം ഇല്ലാത്ത, കറുമ്പനായ, ആളാണ് എന്ന് സ്വയം പറഞ്ഞുകൊണ്ട് നടക്കുന്ന ആൾ.
    സമുദായം കൊണ്ട് ഞാൻ തഴയ പെട്ടവൻ ആണെന്നും പറഞ്ഞു നടക്കുന്നവന്റെ മനസ്സിൽ മറ്റുള്ളവരോട് വെറുപ്പാണ്. എന്തുകൊണ്ടാണ് ഈ വെറുപ്പ്‌ ഉണ്ടാകുന്നത് എന്നുവെച്ചാൽ മറ്റുള്ള നടന്മാരും, നടിമാരും എന്നെ പരിഗണിക്കുന്നില്ല എന്ന സ്വയം തോന്നൽ മാത്രമാണ് ഇത്.ഞാൻ ഏതോ വലിയ സഖാവ് ആണ്. സഖാക്കന്മാർ എന്നെ പൊക്കിക്കൊണ്ട് നടക്കും , സഖാവ് എന്ന് പറഞ്ഞാൽ കേരളത്തിൽ സഖാക്കന്മാരുടെ സപ്പോർട് ഉണ്ടെങ്കിൽ പിന്നേ ഒന്നും വേണ്ടല്ലോ എന്നുള്ള ധാരണയാണ്.നമ്മുടെ
    കലാഭവൻ മണിച്ചേട്ടൻ,ഇന്ദ്രൻസ് ചേട്ടൻ, ശ്രീനിവാസൻ, ബിജു ചേട്ടൻ,പപ്പു, മാള,തുടങ്ങിയ നിരവധി അനവധി കലാകാരന്മാരെ സമ്മാനിച്ച ഈ നാട്ടിൽ ചർമ കാന്തി കണ്ടുകൊണ്ടല്ല സിനിമക്ക് ജനങ്ങൾ കയറുന്നത് , നായകന്റെയോ നായികയുടെയോ, മറ്റ് അഭിനേതാക്കളുടെ ജാതിയും മതവും നോക്കിയല്ല പ്രേക്ഷകർ സിനിമക്ക് കയറുന്നത് അഭിനയവും, ഈ കലയോടുള്ള സ്നേഹവും കലാകാരന്മാരോടുള്ള സ്നേഹവും കൊണ്ടാണ്.

  • @movieport1234
    @movieport1234 2 ปีที่แล้ว +1

    ആ സൂപ്പർ സ്റ്റാർ ആണ്‌ മോനെ മോഹനൻ പടം മരക്കാർ

    • @adhwaith494
      @adhwaith494 2 ปีที่แล้ว

      നല്ലതും ചീത്തയും എല്ലാർക്കും ഉണ്ട് എങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പടം പൊട്ടിച്ചത് മമ്മുണ്ണി ആണല്ലോ

  • @thampi0071
    @thampi0071 2 ปีที่แล้ว +16

    True .fan show ellam ban cheyyanam. Nalla padam anel padam hit avum!

  • @worldinvestg4521
    @worldinvestg4521 2 ปีที่แล้ว

    വിനായാകൻ poli മറുപടി👍👍👍👍

  • @vishnu_ambili
    @vishnu_ambili 2 ปีที่แล้ว +10

    Kidu man ❤️

  • @lijithashimjuv.k526
    @lijithashimjuv.k526 2 ปีที่แล้ว

    Vinaayakan super ayi samsaarichu 👍

  • @santhoshkumarp5783
    @santhoshkumarp5783 2 ปีที่แล้ว +4

    ഫാൻസുകാർക്ക് ഒരു സിനിമ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ കഴിയില്ല. അവർക്ക് വിജയിപ്പിക്കാൻ കഴിയുമെങ്കിൽ ആറാട്ട് എന്തുകൊണ്ട് വിജയിപ്പിച്ചില്ല.

    • @vishnuvijay2556
      @vishnuvijay2556 2 ปีที่แล้ว

      But ഭീഷമ വിജയിച്ചില്ലേ. Athil ഒരു storiyum ഇല്ല.

  • @ajith3841
    @ajith3841 2 ปีที่แล้ว +1

    Thee 🔥🔥🔥🔥

  • @sakthy1000
    @sakthy1000 2 ปีที่แล้ว +13

    3:40 അന്ന് side roll ആയിരുന്നു ഇന്നു അണ്ണൻ കുറച്ചു main ആണ്.

  • @vaishakhsnair2267
    @vaishakhsnair2267 2 ปีที่แล้ว

    cinema nadanmmar ellam.thurannu parayanam enn entha ithra nirbandam nammalodu aarelum enthelum chodichal nammal thurannu parayar undo?

  • @devtube99
    @devtube99 2 ปีที่แล้ว +87

    ഫാൻസ് കാരണം മാത്രമല്ല മമ്മുട്ടിയും മോഹൻലാലും പിടിച്ചു നിൽക്കുന്നത്. അവരെ ജനങ്ങൾ ഇപ്പോഴും ഇഷ്ടപ്പെടുന്നതു കൊണ്ടാണ് .തുറന്നു പറച്ചിൽ കൊള്ളാം പക്ഷേ അഹങ്കാരം , കുരു പൊട്ടൽ എന്നിവ ആമുഖത്ത് കാണുന്നുണ്ട്.

    • @shiyashamsa5131
      @shiyashamsa5131 2 ปีที่แล้ว +2

      Neeyoru sangi thaypli

    • @varathanfromwayanad6922
      @varathanfromwayanad6922 2 ปีที่แล้ว +2

      @@shiyashamsa5131 ninte kuru pottiyathkondalle ivde ee comment ittath🤭🤭 podappa

  • @piccovloger771
    @piccovloger771 2 ปีที่แล้ว +7

    ആര് എന്തൊക്കെ പറഞ്ഞാലും അവർ മഹാനടന്മാർ തന്നെ ആണ്. ഞാൻ ലാലിൻടെയോ മമ്മുട്ടിടിയുടെയോ ബാൻ അല്ല 😊 അവർ ഉണ്ടാക്കുന്ന ഓളം ഇവന് ഉണ്ടാക്കാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു കിടന്നു രോധിച്ചിട് കാര്യം ഇല്ല.

    • @സഫ്നസ്
      @സഫ്നസ് 2 ปีที่แล้ว +1

      👍🏼👍🏼

    • @ashwinaashvin4312
      @ashwinaashvin4312 2 ปีที่แล้ว

      അതെ

    • @tbsh..chelembra3127
      @tbsh..chelembra3127 2 ปีที่แล้ว

      അതെ......ഇവനെ...ഇനി മലയാളം സിനിമ യിൽ കാണുമോ....?

    • @piccovloger771
      @piccovloger771 2 ปีที่แล้ว +1

      @@tbsh..chelembra3127 സംശയം 😁

    • @lukmanvk6695
      @lukmanvk6695 2 ปีที่แล้ว

      👌👌💯

  • @shyamkumargmenon
    @shyamkumargmenon 2 ปีที่แล้ว +49

    You will never hear mohanlal or mamootty talk about another actor like that. Its respect. It is not taught. Must be in the blood. What is he???? One day he will also fall

    • @Apsalong007
      @Apsalong007 2 ปีที่แล้ว +7

      Must be in the what??? 🤣 Proud Menon boy ...💩💩

    • @Sherlockb-ej2yv
      @Sherlockb-ej2yv 2 ปีที่แล้ว +19

      In another interview he said that he don't even get paid the amount that he supposed to get... that's how malayalam cinema industry treated this unprivileged actor then....
      So how do you expect to behave such a guy in an interview...
      He has all the right to criticize, or talk about anyone

    • @shyamkumargmenon
      @shyamkumargmenon 2 ปีที่แล้ว +9

      @@Sherlockb-ej2yv anyone can criticise anyone , I got no issue with that. Bad movie is a bad movie. Mammooty and Mohanlal have been in this industry for more than 40 years bro. Don’t they deserve respect?

    • @shyamkumargmenon
      @shyamkumargmenon 2 ปีที่แล้ว +5

      @@Apsalong007 you only saw my surname. I will also add that I am a bjp supporter. Do you have a problem?

    • @Apsalong007
      @Apsalong007 2 ปีที่แล้ว +3

      And you so haemotologist analysed his blood science and determined his nature..

  • @deepar499
    @deepar499 2 ปีที่แล้ว +29

    Vinayakan is a real superstar in life.

  • @naseeranasi2643
    @naseeranasi2643 2 ปีที่แล้ว +30

    എല്ലാവരും മോഹൻലാലിൻറെ നെഞ്ചത്താണല്ലോ രണ്ടുപടം പൊട്ടിയതിന് ഇങ്ങനെ പരിഹസിക്കേണ്ട കാര്യമുണ്ടോ എത്രയോ പടങ്ങൾ അദ്ദേഹത്തിന്റെ വിജയിച്ചിട്ടുണ്ട് അതുകൊണ്ടല്ലേ സൂപ്പർ സ്റ്റാർ ആയത്

    • @Itsmeprakashpc
      @Itsmeprakashpc 2 ปีที่แล้ว +3

      സത്യം.. ഈ സമയവും കടന്ന് പോകും
      എന്ന് ആരും മനസിലാക്കുന്നില്ല

    • @adhwaith494
      @adhwaith494 2 ปีที่แล้ว

      അത് സത്യം എങ്കിൽ മമ്മൂട്ടിടെ കാര്യം എടുക്കാം പുള്ളിക് അല്ലെ ഇവിടെ കൂടുതൽ പൊട്ടിയ പടങ്ങൾ ഉള്ളെ

  • @juweljude8888
    @juweljude8888 2 ปีที่แล้ว

    Ente moneee😂 ijathi adii🙌😍

  • @anshadanshad3190
    @anshadanshad3190 2 ปีที่แล้ว +7

    100% correct 💥💥💥

  • @darkman5203
    @darkman5203 2 ปีที่แล้ว

    Level mone chekkan

  • @vysakhan4437
    @vysakhan4437 2 ปีที่แล้ว +19

    സിനിമ ഫീൽഡ് എല്ലാറ്റിനും കിളിപോയി നടക്കുക ആണല്ലോ.

  • @abhisheknair5409
    @abhisheknair5409 2 ปีที่แล้ว +1

    Mammadinte crane kondu kalu poki polinja shylock aano mamangam aano enippo thalli maricha peeshma aano confusion ayi all in white akan sadhyatha undu allengil puthan panam, pullikaran star ethukore undalo malapadakkam mammad ayya.

    • @king-jl8fn
      @king-jl8fn 2 ปีที่แล้ว

      Fanoli spotted 😂

  • @ajvlog1995
    @ajvlog1995 2 ปีที่แล้ว +18

    കാര്യം ആക്കണ്ട... Effect മാറുമ്പോൾ ശെരിയായിക്കൊളും

  • @TRUERESEARCHER
    @TRUERESEARCHER 2 ปีที่แล้ว +1

    Shinetomchacko yude വീഡിയോ കണ്ടിട്ട് അളിയൻ വന്നേക്കുന്നത്

  • @ukka2773
    @ukka2773 2 ปีที่แล้ว +7

    2:19 🔥🔥🔥

  • @wajushabeebmp735
    @wajushabeebmp735 2 ปีที่แล้ว +1

    ഒരാൾ എങ്ങിനെ യാണ് ഒരു നേടാന്റെ ഫാൻ ആകുന്നതു. അയാളുടെ അഭിനയം ഇഷ്ടപ്പെടുബ്ബോൾ ആണ്. അല്ലാതെ അഭിനയിക്കാൻ അറിയാത്തവർക്ക് ഫാൻ വേണം എന്ന് പറയുന്നത് കഷ്ടം ആണ്. ഫാൻ വിചാരിച്ചാൽ ഒന്നും നടക്കില്ല എന്ന് പറയുന്നത്ത് വിനായകൻ മാത്രം ആണ്. ഫാൻ വിചാരിച്ചാൽ നടക്കുന്ന പലകാര്യവും ഉണ്ട്. It words of mammukka "നമ്മൾ ഒന്നും നൽകാതെ നമ്മളെ ഇങ്ങനെ സ്നേഹിക്കുന്നവർ ആണ് അവർ അവർ ആണ് എന്റെ സമ്പത്യം, സൗത്ത്‌,ദനാം. എല്ലാം

  • @souravprasad3340
    @souravprasad3340 2 ปีที่แล้ว +97

    സ്വന്തം സിനിമകൾ എല്ലാം മികച്ചത് ആയതുകൊണ്ട് ആയിരിക്കും ബാക്കി ഉള്ളവരോട് ഇത്രയ്ക് പുച്ഛത്തോടെ പറയാൻ സാധിക്കുന്നത് അല്ലേ 🙌🏻

    • @souravprasad3340
      @souravprasad3340 2 ปีที่แล้ว +9

      @UCWeXb6O_hT3TgIgdm-FAfhg എല്ലാം തികഞ്ഞവർക്ക് ആണല്ലോ മറ്റുള്ളവരെ പുച്ഛത്തോടെ നോക്കുക

    • @mariyafrancis4465
      @mariyafrancis4465 2 ปีที่แล้ว +19

      Sathyum Mohanlal ethra films IL prove cheytitunde, 2,3filmsflop ayalum he is a great actor

    • @abhijithabhi3724
      @abhijithabhi3724 2 ปีที่แล้ว +2

      Personal ity

    • @cubancigar6645
      @cubancigar6645 2 ปีที่แล้ว +2

      Kuru ethi

    • @amruthraj357
      @amruthraj357 2 ปีที่แล้ว +27

      തുടക്ക കാലത്ത് ഇൻഡസ്ട്രിയിൽ നിന്ന് വളരെ ഇൻസൾട്ട്കൾ നേരിട്ടിട്ടുണ്ട്.. പിടിച്ചു നിന്നത് അദ്ദേഹത്തിന്റെ മനോഭാവം കൊണ്ടാണ് അതുകൊണ്ട് തന്നെ വിനായകന് ഇന്ന് ആരെയും സുഗിപ്പിച്ചു മൂഡ് താങ്ങി ഇൻഡസ്ട്രിയിൽ നിൽക്കണ്ട ആവിശ്യം ഇല്ല പറയേണ്ടത് എവിടെയും പറയും.. അത് ബാക്കിയുള്ളവരെ പുച്ഛിക്കാനല്ല വിനായകൻ പച്ച മനുഷ്യനാണ്

  • @mrperfect9227
    @mrperfect9227 2 ปีที่แล้ว +1

    GOA മച്ചാൻ 🔱

  • @itsmearjunn
    @itsmearjunn 2 ปีที่แล้ว +7

    Ethayalum ni kanicha atra vrithiked onnum avar arum kanichitilla😌

  • @shajikdp452
    @shajikdp452 2 ปีที่แล้ว

    സത്യം പറഞ്ഞ വാ നായകന് കട്ട പപ്പാർട്ട് _

  • @zy6927
    @zy6927 2 ปีที่แล้ว +45

    നിലപ്പാടുള്ള നടൻ 💯💯💯

  • @shyjukannan7553
    @shyjukannan7553 2 ปีที่แล้ว

    Ippo vinaayakan chettan njn ettavum kooduthal ishtappedunna oru vekthiyaaa

  • @niel7777
    @niel7777 2 ปีที่แล้ว +8

    Very well done Vinayakan,good talking about fans.

  • @Mrz_lucifer
    @Mrz_lucifer 2 ปีที่แล้ว

    Vinayakan🔥🔥🔥👀

  • @mallusingmallua678
    @mallusingmallua678 2 ปีที่แล้ว +2

    വിനായകൻ കുറച്ച് സമീപനം പാക്കമയിരുന്നു ലേശം അഹങ്കാരം കൂടിപ്പോയി 10 സ്ത്രീകളുമായി ശാരീര ബന്ധമുണ്ടയിരുന്നു എന്നുപറയുമ്പോൾ ചിലപ്പോൾ സത്യമോ നുണയോ ആവാം എന്നൽപോലും ഇങ്ങനെ മീഡിയാസിൻ്റെ മുന്പിലിരുന്ന് പറയുമ്പോൾ അതിൻ്റെ പ്രത്യാഘാതം എന്താവുമെന്ന് അയാൾ മനസ്സിലാക്കിയില്ല

  • @abinsudhakaran6313
    @abinsudhakaran6313 2 ปีที่แล้ว

    Genuine anu ......

  • @amalroy8085
    @amalroy8085 2 ปีที่แล้ว +84

    Njan mohanlal fan anu ,sathyam Paranjal arattu nalla bore Padamanu,venamenkil oru spoof movie ananu parayam

    • @akhilramachandran3334
      @akhilramachandran3334 2 ปีที่แล้ว +5

      അപ്പൊ ഒറിജിനൽ സ്പൂഫ് മൂവിയെ എന്ത്‌ വിളിക്കും

    • @lbcreations6514
      @lbcreations6514 2 ปีที่แล้ว +20

      @@akhilramachandran3334 ആറാട്ട് എന്ന് വിളിക്കാം 🚶

    • @srbs7331
      @srbs7331 2 ปีที่แล้ว +3

      ഇതാണോ സ്പൂഫ് 😅😂😂

    • @lbcreations6514
      @lbcreations6514 2 ปีที่แล้ว

      @@srbs7331 അവൻ ഉദ്ദേശിച്ചത് റഫറൻസ് ആയിരിക്കും 🙂

    • @Status___songs
      @Status___songs 2 ปีที่แล้ว

      @@lbcreations6514 അയ്യോ ഓർമിപ്പിക്കല്ലേ പൊന്നെ 🙄

  • @vishnumaya1
    @vishnumaya1 2 ปีที่แล้ว

    Spark is a truth. We just may not like a person no matter how beautiful or handsome she/he is.