ജഗതി ചേട്ടൻ ആദ്യമായ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു | Jagathy Sreekumar Response to Medias

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 914

  • @MovieManBroadcasting
    @MovieManBroadcasting  2 ปีที่แล้ว +148

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736603851
    wa.me/917736603851
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

    • @rafeeqwayanad7411
      @rafeeqwayanad7411 2 ปีที่แล้ว +3

      Fee undo. Ethrayan

    • @manjushamanju9914
      @manjushamanju9914 2 ปีที่แล้ว +1

      ഇത് ഗൾഫിൽ പറ്റുമോ

    • @LOVELYfamily674
      @LOVELYfamily674 2 ปีที่แล้ว +11

      ഓണത്തിനിടക്കാനോടോ പൊട്ടു കച്ചവടം, പുട്ട് കച്ചവടം

    • @Sakkariyahameed
      @Sakkariyahameed 2 ปีที่แล้ว +3

      Odraaa

    • @pennumol4775
      @pennumol4775 2 ปีที่แล้ว

      Fee?

  • @midhungsundar9328
    @midhungsundar9328 2 ปีที่แล้ว +1421

    സിബിഐ കണ്ടപ്പോൾ പെട്ടന്ന് സങ്കടം വന്ന് 😔.. ഓർമ്മവെച്ച കാലം മുതൽ ചിരിപ്പിക്കുന്ന മനുഷ്യൻ ആണ്.... ❤❤ തിരിച്ചു വീണ്ടും ശക്തിയോടെ വാ ചേട്ടാ

    • @joihrulsaikh9887
      @joihrulsaikh9887 2 ปีที่แล้ว +25

      തീർച്ചയായും അദ്ദേഹം വരണം❤️

    • @OnlyPracticalThings
      @OnlyPracticalThings 2 ปีที่แล้ว +17

      Agrahikan matre patu enu anu yatharthyam enu thonunu.
      I really doubt his accident was planned by someone.

    • @chittivirus186
      @chittivirus186 2 ปีที่แล้ว +8

      Crct....Kannuniranju ariyathey

    • @Mac-dw4xr
      @Mac-dw4xr 2 ปีที่แล้ว +4

      Athe

    • @yuvathurki6291
      @yuvathurki6291 2 ปีที่แล้ว +11

      പിന്നെ ഇയാളെ കുറിച്ച് എന്തോക്ക വൃത്തികെട്ട കാര്യങ്ങൾ ആണ് മീഡിയസ് പറയുന്നത്

  • @sls1806
    @sls1806 2 ปีที่แล้ว +401

    ലോകത്തിലെ തന്നെ അത്ഭുതം ആണ് ഈ മനുഷ്യൻ... Legend.. കഠിനധ്വാനം കൊണ്ട് ചക്രവർത്തി ആയ മഹാ പ്രതിഭ 🙏🏻🙏🏻🙏🏻

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +1

      വലൃങ്ങാടീലെ അട്ടിമറി തൊഴിലാളി ആണോ?

    • @sls1806
      @sls1806 2 ปีที่แล้ว +3

      @@mariyammaliyakkal9719 ജീവിതത്തിൽ ഒന്നും ആകാൻ പറ്റാത്തവർക്കു കഴിവ് കൊണ്ട് ഉയരങ്ങൾ കീഴ് അടക്കിയവരെ കാണുമ്പോൾ ഒരു കണ്ണ് കടി ഉണ്ടാകും... സ്വാഭാവികം

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +5

      ​@@sls1806 എന്തു ഉയരം?.പ്രശസ്തി ആണോ ഉയരം.?വലുപ്പം?
      ഇദ്ദേഹം മൂന്നു കെട്ടിയപോലെ പ്രേംനസീറോ മമ്മൂക്കയോ കൊച്ചിന്‍ ഹനീഫയോ കെട്ടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു.? അവര്‍ക്കു കുറ്റം, ഇസ്ലാമിനു കുറ്റം, നബിക്കു കുറ്റം.....(ഇദ്ദേഹത്തേക്കാള്‍ അടൂര്‍ഭാസിയേക്കളും നന്മ ബഹദൂറിക്കായും നസീര്‍സാറും മമ്മുക്കയും ചെയ്തതായി ലളിതചേച്ചിയും ഭാഗൃലക്ഷ്മിയും പറയുന്നു. (ചാരിറ്റി ഇസ്ലാമിന്‍െ നന്മയായി ആരും പറയില്ല)
      ഈ സിനിമാ ഫീല്‍ഡിലെ മദൃം മയക്കുമരുന്ന് തട്ടികൊണ്ടുപോകല്‍ , വൃഭിചാരം..നടിയാകാനുള്ള അഴിഞ്ഞാട്ടം പിന്നെ ചാന്‍സ് ലഭിക്കാഞ്ഞാല്‍ മീ ടൂ....തകരുന്ന കുടുംബങ്ങള്‍....,
      ഇവരൊക്കെ എന്നേക്കാള്‍ വളരേ ചെറുതാണ് മിസ്റ്റര്‍......

    • @retnakumar2582
      @retnakumar2582 2 ปีที่แล้ว +1

      @@mariyammaliyakkal9719 Correct bro

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +1

      @@retnakumar2582 sister....
      കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി പഠിപ്പിച്ചവള്‍....നല്ല സംസ്കാരവും ദയയും ഉള്ള മക്കള്‍...
      നമ്മള്‍ നേരായ മാര്‍ഗത്തില്‍ സമ്പാദിച്ചു മക്കളെ ഉത്തമസന്തികളായി വളര്‍ത്തിയാല്‍,നമ്മള്‍ വലിയവരാണ് ബ്രോ....

  • @alimoideen972
    @alimoideen972 2 ปีที่แล้ว +405

    മനസ്റ്ററിഞ്ഞ് ചിരിക്കാൻ ജഗതി സാറിന് പകരം ഇതുവരെ മലയാളക്കരയിൽ ഒരാളും ഇല്ല പിന്നെ അദ്ദേഹത്തെ വളരെ നല്ല രീതിയിൽ പരിചരിക്കുന്ന കുടുംബത്തിന് ആശംസ നേർന്നു

    • @sureshnair1740
      @sureshnair1740 2 ปีที่แล้ว +3

      🙏💯👍⚘🙏

    • @shajiabraham9473
      @shajiabraham9473 2 ปีที่แล้ว +1

      മിസ് ടി ലാന്റ്

    • @paalakkaran.
      @paalakkaran. 2 ปีที่แล้ว +11

      @BATHAS ALL OVER പൈസ ഉള്ളവർ എല്ലാം സ്വന്തം മാതാപിതാക്കളെ പരിചരിക്കുന്നുണ്ടോ???

    • @sherin5388
      @sherin5388 2 ปีที่แล้ว +1

      @@paalakkaran. 👍👍

    • @amar_xo
      @amar_xo 10 หลายเดือนก่อน

      ഓം ശാന്തി 🙏🙏🙏

  • @ramEez.c
    @ramEez.c 2 ปีที่แล้ว +967

    ഇത്രയേറെ നമ്മെ സന്തോഷിപ്പിച്ച വേറെ ഒരു നടൻ ഉണ്ടാവില്ല തീർച്ച 🥰

  • @rajuraghavan1779
    @rajuraghavan1779 2 ปีที่แล้ว +120

    തീർച്ചയായും, ശ്രീ ജഗതി ചേട്ടൻ പൂർവാതീകം ശക്തിയോടെ തിരികെ വന്ന്‌ നമ്മളെ സന്തോഷിപ്പിക്കാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ...🙏🙏🙏

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 ปีที่แล้ว +99

    ജഗതി ശ്രീകുമാർ വേഗം സുഖംപ്രാപിച്ച് അഭിനയ രംഗത്തേക്ക് തിരിച്ച് വരട്ടെ

  • @jassusmedia5967
    @jassusmedia5967 2 ปีที่แล้ว +6

    മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആണ് ഇദ്ദേഹം 🥺🥺 ഇദ്ദേഹത്തിന് പകരം വെക്കാൻ വേറെ ആരൂല്ല. 😭😭ഒരുപാട് ഇഷ്ട്ടാണ് 🙏🏻🙏🏻🙏🏻🙏🏻

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +67

    സിനിമ കണ്ടുത്തുടങ്ങിയ കാലംതോട്ടെ കാണുന്ന മുഖമാണ് . എത്ര വിഷമം ഉള്ള സമയത്തും ജഗതി ചേട്ടന്റെ ഒരു കോമഡി സിനിമ കണ്ടാൽ ആ വിഷമം ഒക്കെ നമ്മളറിയാതെ മറക്കും 😍ജഗതിചേട്ടൻ ❤❤

  • @vijayankc3508
    @vijayankc3508 2 ปีที่แล้ว +245

    ഒരുപാടു സന്തോഷം അമ്പിളിച്ചേട്ടന്റെ രണ്ടാം വരവ് ഗംഭീരമാക്കിയ പ്രിയപ്പെട്ടവർക്ക് സ്നേഹാശംസകൾ🙏👍👍👍👍💐💐💐💐

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว

      👍🏿👍🏿❤

    • @oombi0084
      @oombi0084 2 ปีที่แล้ว +1

      Thenks🥴🥴

  • @rohinisr2821
    @rohinisr2821 2 ปีที่แล้ว +142

    നന്നിയുണ്ട് teams ജഗതി ചേട്ടനെ തിരികെ kondu vannu തന്നതിന് 🙏🙏🙏🙏

    • @saleemvkkodathoor2381
      @saleemvkkodathoor2381 2 ปีที่แล้ว

      നുണ പറയരുത് അമ്പിളിച്ചേട്ടൻ സംസാരിച്ചില്ലല്ലോ?

  • @uniqueurl
    @uniqueurl 2 ปีที่แล้ว +108

    95 2000 സമയത്ത് , കലാഭവൻ മണി സ്റ്റാർ ആയി വളരുമ്പോൾ, എല്ലാവരും പറഞ്ഞു ... ജഗതിയുടെ ടൈം കഴിഞ്ഞു എന്ന്.
    2022 ലും ആരു വന്നും ജഗതി ചേട്ടൻ ജഗതി ചേട്ടൻ തന്നെയാണ്.
    മണി ചേട്ടൻ വേറെ level ആണ്. അദേഹം നടൻ , കൊമേഡിയൻ എന്നതിൽ ഉപരി , നല്ല സാമൂഹിക പ്രതിബദ്ധതയുള്ള ആളും ആയിരുന്നു.

    • @MASTERMINDSindia
      @MASTERMINDSindia 2 ปีที่แล้ว +13

      പത്തരമാറ്റ് തങ്കത്തിൽ തീർത്ത രണ്ടു ആഭരണങ്ങൾ desing വ്യത്യാസം ഉണ്ടെങ്കിലും രണ്ടും തനി തങ്കം തന്നെയാണ് അതുപോലെ ആണ് ജഗതിയും മണിയും ....രണ്ടുപേരെയും ഓർത്തു ദുഃഖങ്ങൾ മാത്രം മണിചേട്ടനെ ഇനി ഒരിക്കലും തിരിച്ചിച്ചുകിട്ടില്ല ജഗതി ചേട്ടൻ ഒരു പ്രതീക്ഷ ആണ് പ്രാർത്ഥന ആണ് ...പഴയെ പോലെ തിരിച്ചു തരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ...

    • @gourisp7528
      @gourisp7528 2 ปีที่แล้ว +4

      മണിയെ ചിലർ ഇല്ലാതാക്കി ജഗതിയെ കുറച്ചു കാലം ഈശ്വൻ കിടത്തി.

    • @SPU444
      @SPU444 2 ปีที่แล้ว +2

      @@gourisp7528 വിതുര പെൻവാണിഭം ഇര പറഞ്ഞിട്ടുണ്ട് ജഗതി ആ കുട്ടിയെ ഓടിച്ചിട്ട് പീഡിപ്പിച്ചു എന്ന് ആ ശാപം അനുഭവിക്കട്ടെ

    • @Wazeemmm
      @Wazeemmm 2 ปีที่แล้ว

      @@gourisp7528 ഇല്ലാതായിട്ടില്ല ഇന്നും എന്നും ജീവിക്കും നമ്മളിലൂടെ

  • @nishadsmelodymiles
    @nishadsmelodymiles 2 ปีที่แล้ว +38

    “His brain is still vibrant. Thank God. ഒരുപാട് സന്തോഷമായി" മമ്മൂക്കയും സേതുരാമയ്യരും ഒരുമിച്ചു പറയുന്നതുപോലെ തോന്നി. ഒരു നിമിഷം മമ്മൂക്കാടെ പിടിവിട്ടുപോയി എന്ന് തോന്നുന്നു. ഒരു നിമിഷം നമ്മുടെയും കണ്ണ് നിറയും ആ സീനിൽ !

  • @linavlog6398
    @linavlog6398 2 ปีที่แล้ว +264

    തിരിച്ചു വരൂ എന്റെ ജഗതി അണ്ണാ..... ഈ കേരള ക്കര മുഴുവൻ കാത്തിരിക്കുന്നു.... 🙏🏻🎊💐💐💐💐💐🌷🌷🌷💐🌷

    • @oombi0084
      @oombi0084 2 ปีที่แล้ว +3

      Online mammaa.. Profile pic polichu

    • @sabir2107
      @sabir2107 2 ปีที่แล้ว

      OK varaam,

    • @sureshnair1740
      @sureshnair1740 2 ปีที่แล้ว

      🙏😭🦁🦁🦁👍💯💯💯🙏

    • @lilakv2340
      @lilakv2340 2 ปีที่แล้ว

      Sir thirichu van nalki daivanugraham iniyum undavatte🙏🦚🎈🎈🎈😘

    • @muhammednasif9992
      @muhammednasif9992 2 ปีที่แล้ว

      🔥

  • @rashrash674
    @rashrash674 2 ปีที่แล้ว +215

    ജഗതി chettan ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് സംസാര ശേഷി കിട്ടണീ😔😔😔😔😔😔🤲🤲🤲🤲

    • @rashrash674
      @rashrash674 2 ปีที่แล้ว +6

      @@selfishworld2147 ദൈവം ഉള്ളദ് കൊണ്ട അയാൾ ഇത്രേം യെങ്കിലുമ് ആയേ.

    • @Ananthu_Mohan_YT
      @Ananthu_Mohan_YT 2 ปีที่แล้ว +10

      @@rashrash674 ഡെയ്ബമാണ് അങ്ങേരെ കസേരയിൽ ഇങ്ങനെ ഇരുത്തിയതല്ലേ? കോപ്പിലെ ഒരു ഡെയ്ബം...😡

    • @Binoymannurclt
      @Binoymannurclt 2 ปีที่แล้ว

      @@Ananthu_Mohan_YT 😏😏😏

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 2 ปีที่แล้ว +6

      @@rashrash674 ആണോ ആ ദൈവം തന്നെ അല്ലെ accident ഉണ്ടാക്കിയത് അപ്പോൾ അതിനു മുന്നേ ദൈവത്തിനു അത് വരാതെ നോക്കിക്കൂടാരുന്നോ

    • @hardikpandian1281
      @hardikpandian1281 2 ปีที่แล้ว +5

      ചെറുതായി സംസാരിക്കുന്നുണ്ട് എന്ന് തോന്നുന്നു. ശബ്ദം ഒന്നും അതികം വരുന്നില്ല

  • @shajumohan6074
    @shajumohan6074 2 ปีที่แล้ว +5

    ഇനിയും എത്രയും പെട്ടെന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kichu398
    @kichu398 2 ปีที่แล้ว +50

    റബ്ബേ നീ വലിയവൻ നീയാണ് എല്ലാം അറിയുന്നവൻ. ഞങ്ങളുടെ പഴയേ ഈ മനുഷ്യനേ തിരിച്ചു തന്നാലും.

    • @tubescan2471
      @tubescan2471 หลายเดือนก่อน

      @@kichu398 ചോദിക്കാൻ ഉണ്ടൊ രണ്ടു കൊല്ലം മുൻപ് താങ്കൾ ആവശ്യപ്പെട്ട കാര്യം നടത്തി തന്ന റബ്ബ് ഭയങ്കര ഡിങ്കൻ തന്നയാ.... അസ്സലായി അലക്കും 😂😂😂

    • @AnsarAnsar-yw9su
      @AnsarAnsar-yw9su หลายเดือนก่อน

      Suryanelli kesile onnam prathi ayirunnallo e manushyan

  • @Lyyyhbn
    @Lyyyhbn 2 ปีที่แล้ว +4

    മലയാളികളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കലാകാരൻ അമ്പിളി ചേട്ടൻ

  • @junrArtist
    @junrArtist 2 ปีที่แล้ว +297

    Even though the film was not that good His scene was awesome
    Happy to see him back
    Hope to see more of him❣️💫

    • @haneefkmytheen6385
      @haneefkmytheen6385 2 ปีที่แล้ว +11

      The film is a super investigation thriller, First you watch film.. Then try to degrade..

    • @junrArtist
      @junrArtist 2 ปีที่แล้ว +18

      @@haneefkmytheen6385 I saw the film fdfs bro😂
      It might be a good film for you, but don't expect that it should be for everyone 😊

    • @shitgod109
      @shitgod109 2 ปีที่แล้ว +15

      CBI 5 is a disgrace to the entire cbi series. 😫

    • @josualjose8068
      @josualjose8068 2 ปีที่แล้ว +2

      @@junrArtist avg ondu bro chumma parayalle over expect cheythondanu

    • @junrArtist
      @junrArtist 2 ปีที่แล้ว

      @@josualjose8068 over expectations indayirn bro illa nn parayun illa Mammoka de iconic role adhyam aayi big screen ll kaanalo nn ulla hype indayirn

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +55

    എത്രയും പെട്ടന്ന് സിനിമകളിൽ സജീവമാകട്ടെ... ❤️❤️🙏🙏

  • @sreelathas6246
    @sreelathas6246 2 ปีที่แล้ว +3

    ഞങ്ങളുടെ ജഗതി ശ്രീകുമാർ സാർ സിനിമയിൽ വരുന്നു എന്ന് കേട്ടപ്പാൾ വളരെ വളരെ സന്തോഷം😍😍🙏🙏🙏

  • @murshidmurshid2975
    @murshidmurshid2975 2 ปีที่แล้ว +18

    ഇപ്പം തന്നെ ഞാൻ വെട്ടം കണ്ട് ചിരിച്ചു വരുന്ന വഴിയാ ചേട്ടനെ കണ്ടത് 😔😔😔

  • @glorycherian6125
    @glorycherian6125 10 หลายเดือนก่อน +2

    ഇത്രയും നല്ലരീതിയിൽ ജഗതി ചേട്ടനെ കണ്ടതിൽ സന്തോഷ മുണ്ട്.

  • @noufalalikhanofficial1619
    @noufalalikhanofficial1619 2 ปีที่แล้ว +6

    ജഗതിച്ചേട്ടൻ നമ്മൾ ഒത്തിരി ചിരിപ്പിച്ച ഒരുപാട് പടങ്ങൾ ഉണ്ട്
    ഇനിയും നമ്മളെ ചിരിപ്പിച്ചുകൊണ്ട് അഭിനയിക്കും നമ്മുടെ ജഗതി ചേട്ടൻ

  • @rayappannair8133
    @rayappannair8133 2 ปีที่แล้ว +1

    ഒരു നല്ല കാര്യം. ഒരു മഹാപ്രതിഭയെ വീണ്ടും കൈപിടിച്ചുയർത്താൻ ശ്രമിക്കുന്നു. K. മധു സാറിന് അഭിനന്ദനങ്ങൾ. ഏതു പ്രതിഭാധനനെയും ഒരു ദുരന്തം കാത്തിരിക്കാതിരിക്കട്ടെ .

  • @RameshRamesh-zb4bv
    @RameshRamesh-zb4bv 2 ปีที่แล้ว +124

    ജഗതി ചേട്ടന് അതായത് അമ്പിളി ചേട്ടന് സൗണ്ട് തിരികെ ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ലഭിച്ചാൽ മതിയായിരുന്നു അപ്പോൾ സിനിമയിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ❤️❤️❤️❤️👍😍🥰❤️

    • @anirudh6386
      @anirudh6386 2 ปีที่แล้ว +1

      എന്താ ശരിക്കും പറ്റിയത്

    • @jasmineliginligin6704
      @jasmineliginligin6704 2 ปีที่แล้ว +1

      ആക്‌സിഡന്റ്

    • @jithinjoseph9241
      @jithinjoseph9241 2 ปีที่แล้ว +3

      Suryanelli penkutty

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +1

      @@anirudh6386 accident 2012 Malappuram

    • @anirudh6386
      @anirudh6386 2 ปีที่แล้ว

      @@iamhappy6721 അതറിയാം, എന്താ ഇപ്പോ പ്രശ്നമെന്ന്

  • @balustudio873
    @balustudio873 2 ปีที่แล้ว +3

    ജഗതിക്കു പകരം ആരും ഇല്ല. ദൈവം പെട്ടെന്ന് തന്നെ അസുഖം എല്ലാം മാറ്റട്ടെ 🙏🙏

  • @RAHIMPulickans
    @RAHIMPulickans 2 ปีที่แล้ว +3

    എത്രയും പെട്ടന്ന് പൂർണ്ണആരോഗ്യത്തോടെ തിരിച്ചു വരട്ടെ. എന്ന പ്രാർത്ഥനയോടെ

  • @shibinsreedhar.k
    @shibinsreedhar.k 2 ปีที่แล้ว +2

    എത്രയോ ജനങ്ങളുടെ ജീവിതത്തിൽ ചിരി പടർത്തിയ മഹാനായ കലാകാരൻ.. തിരിച്ചു വരും!

  • @scenariomoviesweddingplann2842
    @scenariomoviesweddingplann2842 2 ปีที่แล้ว +32

    സന്തോഷം ഒരുപാട് നമ്മൾക്ക് തന്നു പക്ഷെ ആർക്കെങ്കിലും ഒരു സങ്കടം കൊടുത്തിട്ടുണ്ടെങ്കിൽ? അദ്ദേഹത്തിന്റെ പഴയ ചിരിയും സന്തോഷവും പഴയപോലെ വരട്ടെ,അയാൾ തിരിച്ചു വരും

  • @khaneeblal1868
    @khaneeblal1868 2 ปีที่แล้ว +171

    എല്ലാ കോമഡിയൻ മാരും ചേർന്നിട്ടും അദ്ധേഹത്തിന്റെ ഒരു ശതമാനം മാത്രമെ മലയാളത്തിൽ ആകുന്നുള്ളൂ എന്നത്‌ യാദാർത്ഥ്യം.

  • @-._._._.-
    @-._._._.- 2 ปีที่แล้ว +23

    എല്ലാം വേഗം സുഖപ്പെടട്ടെ 🙏..

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 ปีที่แล้ว +28

    ചേട്ടൻ്റെ മനസ്സിൻ്റെ സന്തോഷം പുള്ളിയുടെ മുഖത്ത് തെളിയുന്നത്...thanks to everyone around him....God bless you all

  • @sabusk4202
    @sabusk4202 2 ปีที่แล้ว +5

    അപ്പനും മോനും ഒരുപോലെ ഇരിക്കുന്നു.... എന്തായാലും ജഗതി ചേട്ടനെ കണ്ടതിൽ സന്തോഷം

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +21

    _ഒരു കാലത്ത് നമ്മളെയൊക്കെ പൊട്ടിച്ചിരുപ്പിച്ചിരുന്ന ഒരു മഹാനടൻ വെറുമൊരു പുല്ലോ വൈക്കോലോ തന്നെ ധാരാളമായിരുന്നു ഇദ്ദേഹത്തിന് നമ്മളെയെല്ലാം ചിരിപ്പിക്കാൻ_ 😩

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว +103

    എത്രയും പെട്ടെന്ന് പൂർണ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു🙏

  • @rennisaji2945
    @rennisaji2945 2 ปีที่แล้ว +2

    ജഗതി ചേട്ടന്റെ വരവിനായി കാത്തിരിക്കുന്നു.. ചേട്ടന് പകരം വയ്ക്കാൻ വേറെ ആരും ഇല്ല ♥️💐

  • @bhishma2829
    @bhishma2829 2 ปีที่แล้ว +38

    വർഷങ്ങൾക്ക് ശേഷം ജഗതി തിരിച്ചു വന്നു Superhit അടിച്ചു ❤️🔥

  • @splicerforext
    @splicerforext 2 ปีที่แล้ว +25

    ആ ശബ്ദം വീണ്ടും ഒന്നുകൂടെ കേൾക്കാൻ കഴിഞ്ഞിരുനെകിൽ 🥰

    • @vijayakumarc6185
      @vijayakumarc6185 2 ปีที่แล้ว +1

      അയാൾ പീഡിപ്പിച്ച പെണ്ണിന്റെ സ്ഥാനത്തു താങ്കളായിരുന്നു എങ്കിലും ഇതുതന്നെപറയുമോ?

    • @SPYDEXGAMING
      @SPYDEXGAMING 2 ปีที่แล้ว

      @@vijayakumarc6185 പീഡനമോ? എവിടെ.. എപ്പോ.. എങ്ങനെ?

    • @thanveersha9298
      @thanveersha9298 2 ปีที่แล้ว

      @@SPYDEXGAMING just serch vithura Case..

  • @habeebdhalawi498
    @habeebdhalawi498 2 ปีที่แล้ว +7

    ചാടി അങ്ങ് എണീറ്റങ്കിൽ. എല്ലാവർക്കും സന്തോഷ മായേനെ.. ഒരിക്കൽ അങ്ങനെ സം ഭ വിക്കും

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 ปีที่แล้ว +1

      അങ്ങനെ ഒരത്ഭുതം സംഭവിക്കണം.

  • @krishnankutty8109
    @krishnankutty8109 4 หลายเดือนก่อน +1

    വളരെ സന്തോഷം ജഗതി ചേട്ടൻ സൗഖ്യമായും സന്തോഷമായും കുടുംബമായി ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @mpjalal3672
    @mpjalal3672 2 ปีที่แล้ว +5

    എത്രയും പെട്ടന്ന് പൂർണ്ണ ആരോഗ്യവനായി തിരിച്ചു വരട്ടെ

  • @sambuklgd9247
    @sambuklgd9247 2 ปีที่แล้ว +1

    ഇന്ത്യൻസിനിമയിലെ ഹാസ്യസാമ്രാട്ട്..... ജഗതിചേട്ടൻ... ശക്തമായി തിരിച്ചുവരാൻ.. ജഗദീശ്വരനോട് പ്രാർത്ഥിക്കാം🙏🙏🙏🙏🙏🙏🙏🙏🙏പ്ലീസ് തിരിച്ചുതരു ഞങ്ങളുടെ... ചിരിയുടെ തമ്പുരാനെ..... 🙏🙏🙏🙏🙏🙏🙏

  • @nerechove6760
    @nerechove6760 2 ปีที่แล้ว +23

    മനുഷ്യൻ നല്ലത് ആവണമെങ്കിൽ വികാരം വിചാരങ്ങളെ കുടി നിയത്രണത്തിൽ വരുത്തണം കാമം കാര്യത്തിൽ ജഗതി sir ഒരുപാട് സ്ത്രീകളെ ചുഷണം ചെയ്തത് കേട്ട് കേൾവിയുണ്ട്.. ആ ശപത്തിൽ നിന്നൊക്കെ മോചനം ലഭിക്കട്ടെ.... ദൈവം കാക്കട്ടെ...

    • @uk7647
      @uk7647 2 ปีที่แล้ว +2

      Crct👌

    • @zameerismayil3699
      @zameerismayil3699 2 ปีที่แล้ว +6

      കെട്ടിട്ടല്ലേ ഉള്ള് കണ്ടിട്ട് ഇല്ലല്ലോ ഒന്ന് പോടോ

    • @keralatravelvlogjohaan6040
      @keralatravelvlogjohaan6040 2 ปีที่แล้ว +1

      athu valare correct

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว +4

      അങ്ങനെ പോയിട്ടുണ്ടെങ്കിൽ പോട്ടെ. നന്നായി പൈസ കൊടുത്തു കാണും. പൈസ കൊടുത്ത് നിങ്ങൾ ക്കും വേണഎൽ പോകാം അവരോരെ ഇഷ്ടം നാണമില്ലേ നിനക്കൊക്കെ വയ്യാത്ത ആളിനെ കുറിച്......

    • @jeevannaju3563
      @jeevannaju3563 2 ปีที่แล้ว +2

      നമ്മൾ ആസ്വദിച്ചത് അദ്ധേഹത്തിൻ്റെ അഭിനയമാണ് അതിൽ നിന്നുള്ള സ്നേഹവും ബഹുമാനവുമാണ് എല്ലാവരും കാട്ടുന്നത് ബാക്കിയുള്ളത് അയാളുടെ സ്വകാര്യം

  • @diffwibe926
    @diffwibe926 2 ปีที่แล้ว +142

    മനുഷ്യന്റെ അവസ്ഥകൾ ഇത്രയേ ഉള്ളു, ഒരായുസ് മുഴുവനും ജനങ്ങളെ ചിരിപ്പിച്ച മനുഷ്യന് ഒന്ന് ശബ്ദമുയർത്തി ഒരു വാക്ക് പോലും പറയാൻ കഴിയുന്നില്ല, പിന്നെ സ്നേഹനിധിയായ കുടുമ്പം നോക്കാനുള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുന്നു,

    • @vishnut9009
      @vishnut9009 2 ปีที่แล้ว +22

      ഒരു പെൺകുട്ടിയുടെ ശാപം ആണ്... വിദുര...

    • @devuTheGreat
      @devuTheGreat 2 ปีที่แล้ว +7

      Ayal chyth kootiyenokke divam koduthatha😄

    • @sanaaaa2916
      @sanaaaa2916 2 ปีที่แล้ว

      @@devuTheGreat ntha cheythath👀

    • @Hanna98769
      @Hanna98769 2 ปีที่แล้ว

      @@devuTheGreat entha cheythath

    • @georgeal1342
      @georgeal1342 2 ปีที่แล้ว +4

      വിതുര പെൺകുട്ടി ഇത് കാണുന്നുണ്ടോ ആവോ ചിരിക്കുമോ സങ്കടപ്പെടും ഓ

  • @sudhar889
    @sudhar889 2 ปีที่แล้ว +8

    Really with great emotions, people have accepted Jagathy chettan in the big screen in the CBI 5. Its a pleasure of true gratitude every one of us must acknowledge this presence beyond all his performances. From deepest ends of my heart I wish him and his team a grand success.

  • @sujathasubi4689
    @sujathasubi4689 ปีที่แล้ว +1

    സാർ god bless you ഇങ്ങനെ കണ്ടതിൽ ഭയങ്കര സന്തോഷം ഇനിയും ഇനിയും ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ നിറ സാന്നിധ്യം തന്നെ ആവണം ഞങ്ങൾ പ്രേക്ഷകരുടെ ഒരായിരം അവാർഡ് ഇതുപോലെ കിട്ടിയ വേറെ ഒരു നടനുമില്ല 🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @rajah1367
    @rajah1367 2 ปีที่แล้ว +7

    Great ഇന്ത്യൻ actor.... ജഗതി ചേട്ടൻ.. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @thehero5316
    @thehero5316 2 ปีที่แล้ว +72

    CBI 5 കണ്ടു നല്ല പടം ❤️ജഗതി ചേട്ടന്റെ റോൾ വളരെ നിർണായകമായിരുന്നു ചേട്ടൻ സൂപ്പർ ആക്കിയിട്ടുണ്ട് 🔥

    • @adarsh.s195
      @adarsh.s195 2 ปีที่แล้ว +2

      പൂർ ആണ് നല്ല പടം

    • @thehero5316
      @thehero5316 2 ปีที่แล้ว +7

      @@adarsh.s195 തൂറാട്ട്, ചിരിക്കാർ അട്ട ഫ്ലോപ്പ് 😄

    • @rishadrishad2867
      @rishadrishad2867 10 หลายเดือนก่อน

      🤣🤣

  • @Sudhakar.kannadi
    @Sudhakar.kannadi 2 ปีที่แล้ว +5

    ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം

  • @ambikarajesh3313
    @ambikarajesh3313 2 ปีที่แล้ว +4

    Jagathy ക്ക് അപകടം സംഭവിച്ചില്ലായിരുന്നെങ്കിൽ ഒന്ന് ആലോചിച്ച് നോക്കെ ആ പഴയ jagathy 🥲🥲🥲🥲

  • @maniraj74
    @maniraj74 2 ปีที่แล้ว +5

    ഓരോ mic ഉം അമ്പിളി ചേട്ടൻ്റെ അടുത്തേക്ക് ചെല്ലുന്നത് തന്നെ ആണ് അദ്ദേഹം ഒന്നു സംസാരിച്ചിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണം.. തിരിച്ചു വരും ചേട്ടാ..❤️🙏

  • @aleenajose3068
    @aleenajose3068 2 ปีที่แล้ว +23

    ജഗതി ചേട്ടനെ പോലെ വേറൊരു ഹാസ്യനടൻ കേരളക്കരയിൽ ഉണ്ടായിട്ടില്ല

    • @maliniksmaliniks3208
      @maliniksmaliniks3208 8 หลายเดือนก่อน

      തനിക്ക് ഹാസ്യം അറിയില്ലാത്തതുകൊണ്ടാണ്. പുരുഷവേശ്യ അതാണ് ജഗതി ശ്രീകുമാർ

  • @shareefmusthafa5608
    @shareefmusthafa5608 2 ปีที่แล้ว +69

    സംസാരിക്കാനും എഴുന്നേറ്റ് നടക്കാനും പറ്റിയെങ്കിൽ എന്നാശിച്ച്‌പോന്നു 🥰

  • @sreelathas6246
    @sreelathas6246 2 ปีที่แล้ว +2

    എനിയ്ക് ഒരുപാട് ഒരു പാട് ഇഷ്ടം ഉള്ള ഒരു actor ആണ് ശ്രീ ജഗതി സാർ 🙏🙏🙏

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว +4

    ആരൊക്കെ വന്നാലും പോയാലും മലയാള സിനിമയിലെ ഹാസ്യ രാജാവ് ജഗതിചേട്ടൻ തന്നെ. അതിന്നി എത്ര കാലം കഴിഞ്ഞാലും അങ്ങനെ തന്നെ ആയിരിക്കും.

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +1

    ഞാൻ ഇത്രയേറെ സ്നേഹിക്കുന്ന വേറൊരു നടൻ ഇല്ല, അദ്ദേഹത്തിന്റെ തിരിച്ചുവരവിനുവേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @rajeshr.v4479
    @rajeshr.v4479 2 ปีที่แล้ว +46

    വിക്രത്തെ CBI 5 യിൽ place ചെയ്തത് നല്ലതായിരുന്നു ..വളരെ apt ആയ placement

  • @LOVELYfamily674
    @LOVELYfamily674 2 ปีที่แล้ว +1

    എന്റെ ജഗതി ചേട്ടന് എന്റെ ഒരു ആയുസ്സിന്റെ ഒരായിരം ummmmmmmmmaaaaa 💋💋💋💋💋💋💋❤❤❤❤💯💯💯💯💯🙏👍👍👍🌹

  • @Nishadraheem
    @Nishadraheem 2 ปีที่แล้ว +82

    ഒരു mass തിരിച്ചു വരവ് ഉണ്ട് ❤️🙌🔥

  • @Spider_432
    @Spider_432 2 ปีที่แล้ว +2

    ഇതിലും വലിയ നഷ്ട്ടം മലയാള സിനിമക്ക് വരാൻ. ഇല്ലാ💥💔but ithuvare jeevicha kadhapathrangalilude malayalikalude manasil innum jeevikkum❤️KING

  • @sreelalgopal3482
    @sreelalgopal3482 2 ปีที่แล้ว +22

    എത്രയും വേഗം സിനിമയിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു...

  • @hiranchanga6328
    @hiranchanga6328 2 ปีที่แล้ว +4

    ഒരു ചെറു ചലനം കൊണ്ട് പോലും നമ്മയൊക്കോ കുടുക്കൂടാ ചിരിപ്പിച്ച മനുഷ്യൻ.... മലയാള സിനിമയുടെ ഈ കാലഘട്ടത്തിൽ അകത്തും പുറത്തും വേണ്ടിയിരുന്ന മനുഷ്യൻ...

  • @Interstellarjourney7
    @Interstellarjourney7 2 ปีที่แล้ว +18

    *CBI 5 നിരാശപ്പെടുത്തി😕💯🙏 പക്ഷെ ജഗതിച്ചേട്ടനെ ഒന്നൂടെ കാണാൻ പറ്റി❤️*

    • @chittivirus186
      @chittivirus186 2 ปีที่แล้ว

      💯

    • @afantonyalapatt9554
      @afantonyalapatt9554 2 ปีที่แล้ว

      Yes

    • @Viscabarca123-y8s
      @Viscabarca123-y8s 2 ปีที่แล้ว

      Nk ishtayi

    • @afantonyalapatt9554
      @afantonyalapatt9554 2 ปีที่แล้ว

      I have not seen cbi 5..sad .. reviews are mixed..may be hackneyed .dragging .I ..imagined ..serial like ..over make up..modern editing..photo graphy ..latest like..may be missing ,..sad

  • @GireeshAlamukku
    @GireeshAlamukku 6 หลายเดือนก่อน +1

    സാറിനെ കണ്ടപ്പോൾ കരഞ്ഞുപോയി മലയാളികളെ ചിരിപ്പിച്ച കലാകാരൻ

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +51

    അമ്പിളി ചേട്ടാ...... We Miss Youuu♥️

  • @5pointsfamilychannel3
    @5pointsfamilychannel3 2 ปีที่แล้ว

    സൗദിയിൽ ഞങ്ങൾ കണ്ടു ജഗതി ചേട്ടന്റെ ആ സീനിൽ എല്ലാരും എണീറ്റ് നിന്ന് കയ്യടിച്ചു അത്രയേറെ ഇഷ്ട്ടപ്പെടുന്ന ആളാണ് ചേട്ടൻ

  • @faseehabc
    @faseehabc 2 ปีที่แล้ว +4

    santhosham und atheham prathikarikunath kanumpo.. full recover aay pazhe pole thirich varatte adheham

  • @sathiyanathankp4050
    @sathiyanathankp4050 2 ปีที่แล้ว +12

    He will shine like super hereafter by the grace of God. All are praying for that stage.

  • @rohinisr2821
    @rohinisr2821 2 ปีที่แล้ว +27

    എനിക്കും സിബിഐ കണ്ടപ്പോ ജഗതി ചേട്ടനെ കണ്ടപ്പോ pettannu കണ്ണ് നിറഞ്ഞു poyi 😭🥺🥺🥺🥺

    • @adarsh.s195
      @adarsh.s195 2 ปีที่แล้ว +3

      നിന്നെ പോലെ കുറെ എണ്ണങ്ങൾ ഉണ്ട് ലൈക് കിട്ടാൻ വേണ്ടി എന്തും പറയും

    • @rumcyjohnrumcy9287
      @rumcyjohnrumcy9287 2 ปีที่แล้ว +1

      @@adarsh.s195 sheriya kore valipan dp itu erangum

  • @arjunaju332
    @arjunaju332 2 ปีที่แล้ว +130

    ആദ്യമായി എന്ന് അല്ല അഡ്മിനെ ഒരു പാട് നാളുകൾക്കു ശേഷം എന്ന് പറയുന്നത് ആകും നല്ലത്...

    • @vlogingwithgame6429
      @vlogingwithgame6429 2 ปีที่แล้ว +5

      Athee

    • @mallutuber005
      @mallutuber005 2 ปีที่แล้ว

      Yes,after 3700 days🙂

    • @ron499rn
      @ron499rn 2 ปีที่แล้ว

      @@mallutuber005 How do you know that? 😳

    • @mallutuber005
      @mallutuber005 2 ปีที่แล้ว +3

      @@ron499rn 365 ×10=3650 , approximately 3700,but he gives so many interviews and also press meet when he returns to home after treatment

    • @thegamerthagamer1575
      @thegamerthagamer1575 2 ปีที่แล้ว

      Njaan parayaan vanna cmmnt

  • @somasundarank6734
    @somasundarank6734 2 ปีที่แล้ว +12

    മലയാളത്തിന്റെ സാമ്രാട്ട്
    ആരോഗ്യവാനായി തിരിച്ചു വരുന്നതും കാത്തിരിക്കുന്നു...
    💓💓💓🌹🌹🌹🌹🌹

  • @omanaraghavan7903
    @omanaraghavan7903 7 หลายเดือนก่อน

    നമ്മുടെ സ്വന്തം ജഗതി സാർ തിരിച്ച് വരുവാൻ ദൈവത്തോട് അപേക്ഷിക്കുന്നു കോമഡിയുടെ ചക്രവർത്തി ദൈവമേ നന്ദി നന്ദി

  • @sudhakaranallukal168
    @sudhakaranallukal168 2 ปีที่แล้ว +5

    ഇത്രയും സ്നേഹവും ബഹുമാനവും ജഗതി എന്ന ഈ നടനല്ലാതെ മലയാളക്കര എന്നല്ല - ദക്ഷിണേന്ത്യൻ ജനങ്ങളുടെ ഹൃദയം കവർന്ന ഒരു നടൻ വേറെയില്ല' ഇന്നും എന്നും. !!!

  • @nithin3669
    @nithin3669 2 ปีที่แล้ว +1

    ദൈവമേ എത്രയും പെട്ടന്ന് മടങ്ങിവരാൻ പറ്റട്ടെ ഇപ്പോ ഉള്ള ആളുകളെ വെച്ച് നോക്കിട്ടും കോമഡിയുടെ ബലം കുറവ് ഒരുപാട് ഉണ്ട് മലയാള സിനിമക്ക്

  • @aa-ti5hu
    @aa-ti5hu 2 ปีที่แล้ว +14

    Nishchal , still photographer of india😁😍😘

  • @ByjupaulMP
    @ByjupaulMP 2 ปีที่แล้ว +2

    ജഗതി ചേട്ടനു ഒരു മൈക്ക് ഷർട്ടിൽ വെച്ചുകൊടുക്കാമായിരുന്നു. സംസാരിക്കാൻ ഇപ്പോൾ കഴിയില്ലെങ്കിലും, ചിലപ്പോൾ സംസാരിക്കാനുള്ള tendency കൂടിക്കൂടി സംസാരിക്കാൻ കഴിയും.

  • @exploringbln2787
    @exploringbln2787 2 ปีที่แล้ว +5

    കയ്യടിച്ചു കരഞ്ഞു ....♥️♥️♥️♥️♥️♥️🔥🔥🔥🔥

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 ปีที่แล้ว +2

    ജഗതി സാറിനെ വീണ്ടും സിനിമയിൽ..കൊണ്ടുവന്ന...CBI TEAM..👌👌👌

  • @midhunijk1697
    @midhunijk1697 2 ปีที่แล้ว +11

    Cbi ജഗതി ചേട്ടനെ കണ്ടപ്പോൾ ശരിക്കും കണ്ണും മനസും നിറഞ്ഞു ❤️❤️❤️

  • @mnnazernazer3829
    @mnnazernazer3829 2 ปีที่แล้ว +1

    നമ്മുടെ മുത്തിനെ തിരിച്ചു തന്ന ദൈവത്തിനു നന്ദി 👍

  • @prabha1411
    @prabha1411 2 ปีที่แล้ว +6

    ജഗതി ചേട്ടൻ.. ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ ദൈവം ജഗതി ചേട്ടൻ 👌👌👏👏👏

  • @sulaimanpk5223
    @sulaimanpk5223 2 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടമാണ് ജഗതിയുടെ സിനിമാ കാണാന്‍. അദ്ദേഹത്തിന് ദൈവം ദീര്‍ഘ ആയുസ്സ് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  • @hajirakarammal6819
    @hajirakarammal6819 2 ปีที่แล้ว +10

    സിനിമക്ക് ഒരു quriosity വേണം. ഇത് കാണുന്നവറ്ക്ക കൊലയാളി ആരായാലും കുഴപ്പമില്ല എന്ന അവസ്ഥയാണ്

  • @cubearea6188
    @cubearea6188 2 ปีที่แล้ว +1

    എപ്പോഴും ഈയൊരാഗ്രഹം മനസിൽ കൊണ്ടുനടക്കാറുണ്ടായിരുന്നു.. ജഗതി ചേട്ടൻ തിരിച്ചു വന്നിരുന്നുവെങ്കിൽ ഇപ്പോൾ കുറച്ചൊരാശ്വാസമായി ഇനിയാ മുഖത്ത് വരുന്ന ഭാവമാറ്റങ്ങൾ, ചുണ്ടിൽ വിരിയുന്ന വാടാത്ത ഹാസൃങ്ങൾ എല്ലാം ഇനിയും ഉണ്ടാവട്ടെ എന്ന് ഈശ്വരനോടു പ്രാർത്ഥിക്കുന്നു.

  • @shuhaibkm346
    @shuhaibkm346 2 ปีที่แล้ว +6

    കരച്ചിൽ വരുന്നു 😢😢😢 പഴയ ഡയലോഗ് ഒകെ oorkumbo

  • @daydreams9816
    @daydreams9816 2 ปีที่แล้ว +1

    🙏പഴയകാല സിനിമകൾ ഒന്ന് കാണിക്ക്.. ചേട്ടൻ ചാടി എഴുന്നേറ്റു പോരും 🔥🔥🔥🙏

  • @bonobonoyaa...8137
    @bonobonoyaa...8137 2 ปีที่แล้ว +58

    I was so exciting when I saw him back on big screen it was so emotional and happy for him at the same time 💕💕

  • @shinojthodi2793
    @shinojthodi2793 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശ്വര കാത്തു കൊള്ളണേ എന്റെ മുത്തിനെ ❤❤❤😘😘😘😘😘!

  • @sabithmohammed6933
    @sabithmohammed6933 2 ปีที่แล้ว +11

    Waiting for your come back ❤️

  • @Nikko844
    @Nikko844 2 ปีที่แล้ว +2

    അദ്ദേഹം ഒന്നെഴുന്നേറ്റ് പഴയ ജഗത്തിയായി ശ്രീകുമാറായി കണ്ടിരുന്നെങ്കിൽ എന്ന് വളരെയധികം ആഗ്രഹിക്കുന്നു.

  • @Mr.Fraud123
    @Mr.Fraud123 2 ปีที่แล้ว +5

    പടം പൊട്ട പടം ആണേലും ജഗതിചേട്ടനെ കണ്ടല്ലോ മനസ്സ്നിറഞ്ഞു 🥰

    • @mediacentralinfo1754
      @mediacentralinfo1754 2 ปีที่แล้ว +4

      Super movie aanu. Pazhaya series kalum different. Aa reethyil kandal arkum ishtapedilla

  • @majeedmajeed6619
    @majeedmajeed6619 10 หลายเดือนก่อน +1

    ഈ മഹാനടൻ ഇനിയും മലയാള സിനിമയിൽ അഭിനയിക്കട്ടെ

  • @abubackerabubacker8217
    @abubackerabubacker8217 2 ปีที่แล้ว +12

    നവരസങ്ങളുടെ തമ്പുരാൻ..
    എത്രയും വേഗം തിരിച്ചുവരട്ടെ

  • @Shashi-b5m4w
    @Shashi-b5m4w 2 ปีที่แล้ว

    Nalla arogyathode shakthiyode jagathi achachan thirichu varatte ennu prarthikunu 😘😘🥰🥰🥰🥰

  • @arshadbaz5201
    @arshadbaz5201 2 ปีที่แล้ว +11

    Mashaallah ❤️❤️❤️❤️

  • @josephkp8394
    @josephkp8394 10 หลายเดือนก่อน

    എത്രയും പെട്ടന്ന് തിരിച്ച്അഭിനയരംഗത്തേക്ക്എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @akhilesh7105
    @akhilesh7105 2 ปีที่แล้ว +39

    Only his performance make me satisfy on cbi5!

    • @nxaze86
      @nxaze86 2 ปีที่แล้ว +7

      Enn aaraattunni

    • @akhilesh7105
      @akhilesh7105 2 ปีที่แล้ว +7

      @@nxaze86 njan aardem fan onnumalla. But that movie is really waste!

    • @Narayan35f4
      @Narayan35f4 2 ปีที่แล้ว +4

      @@akhilesh7105 parayunnathra kuzhappamilla bhakki cbi serious vechu nokkumbol aakum.but one time watch my opinion

    • @nxaze86
      @nxaze86 2 ปีที่แล้ว +2

      @@Narayan35f4 aanne ivanokke ang over aakukayaa pinne jagathychettan athil valya role onnumilla enn ellarkkum ariyam ennittum performance kond kasariya mammmookayeyum saikumarineyum okke ivan avahelikkukayalle ithil pinne vere kurach aalukalund i didnt like the movie but bheeshma was 🔥 ennokke paranj 😂 ithin kurach negative aayppoyallo appo avarkk enthum parayaamennaay bheeshma koodi cherthaal avar kaaryam parayukaa enn vijaarikkukayum enn karuthi idunnavar 😂

    • @Shivdas-nl5pk
      @Shivdas-nl5pk 2 ปีที่แล้ว +1

      @@nxaze86 ennu Ambadi kannan 😁😁

  • @souththeatre369
    @souththeatre369 2 ปีที่แล้ว +1

    കോമഡി വേഷം ചെയ്തിരുന്ന നടൻമാരുടെ ബെസ്റ്റ് ടൈം ആണ് ഇപ്പോൾ . ഇദേഹത്തിന് ഇങ്ങനെ ഒരു അവസ്ഥ വന്നില്ലായ്രുന്നു എങ്കിൽ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മറ്റൊരു തലം നമ്മൾക്ക് കാണാൻ കഴിഞ്ഞേന❤️

  • @darknight5182
    @darknight5182 2 ปีที่แล้ว +20

    a legend