വിനായകന്റെ വായ അടപ്പിച്ച് മാധ്യമപ്രവർത്തകർ | Vinayakan Angry At Pressmeet

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @MovieManBroadcasting
    @MovieManBroadcasting  2 ปีที่แล้ว +64

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

    • @kmupeter7355
      @kmupeter7355 2 ปีที่แล้ว +2

      Ithil pankedukkunnavarkke upakarappedum😁

    • @roshanroshi4264
      @roshanroshi4264 2 ปีที่แล้ว

      Ninte eee nanam ketta thumb line adyam matttadaaa para naariiiii.ennit backi

    • @nikhil_punnayurkulam
      @nikhil_punnayurkulam 2 ปีที่แล้ว +1

      Vinaayakan adipoli

    • @mohammedafzal2626
      @mohammedafzal2626 2 ปีที่แล้ว +1

      Vinayakan is very clear about what is said ..... Some vivardhoshikal turns into another issue .......... Bad very bad media status

    • @traintravellercrystalline6706
      @traintravellercrystalline6706 2 ปีที่แล้ว +3

      👍

  • @adhikayankarnan7688
    @adhikayankarnan7688 2 ปีที่แล้ว +476

    വിനായകൻ പറഞ്ഞത് വളരെ കറക്റ്റ് ആണ്.
    വിനായകൻ അന്ന് പറഞ്ഞതിൻ്റെ അർത്ഥം അനുവാദം കൂടാതെ ആരെയും ടച്ച് ചെയ്യില്ല എന്നാണ്
    അത് ഇച്ചിരി ബുദ്ധി ഉണ്ടെങ്കിൽ മനസ്സിലാക്കാം❤️❤️❤️❤️❤️👍

    • @girishnair6363
      @girishnair6363 2 ปีที่แล้ว +5

      Chumma kandu thalaparyam thonni chodikkunnathu manasika peedanam thanney aanu harssment aanu opposite persn ney athinu vinayakante nyaayeekaranm pora

    • @shinbet6385
      @shinbet6385 2 ปีที่แล้ว +19

      ആ കൊച്ചിനെ ഒരു ഉദാഹരണമായി പറഞ്ഞുവെന്നേയുള്ളൂ, അതിൽ കയറി പിടിച്ചു അങ്ങനെ ഉദാഹരണം പറഞ്ഞത് ആ കുട്ടിക്ക് വിഷമാമായി എങ്കിൽ അതിൽ ക്ഷമ ചോദിച്ചു വിനായകൻ.. പിന്നെ ചോദ്യ കർത്താക്കൾക്ക് നന്നായി ലൈംഗികത വിറ്റു പോകുന്ന ഇടമാണ് കേരളമെന്ന് അറിയാം അതിനാലാണ് ഇടക്ക് ഇടക്ക് അതെ ചോദ്യം ചോദിക്കുന്നത്.. അത്തരം ചോദ്യങ്ങൾ മൈൻഡ് ചെയ്യാതിരുനാൽ ചോദിക്കുന്നവന്റെ ചൊറിച്ചിൽ തീരും..

    • @alanomanakuttan2275
      @alanomanakuttan2275 2 ปีที่แล้ว +1

      Ivanokke e chodhyangal chodhikkunnath pala dhurudhweshathilaan. E red cap ittavanokme e samoohathin dhoshamaan

    • @Shad711
      @Shad711 2 ปีที่แล้ว +3

      അനുവാദം ഉണ്ട് എന്ന് അറിയാൻ വിനായകൻ അമാനുഷിക കഴിവുള്ള ആളാണോ ഹേ...അപ്പോ ചോദിച്ച് അറിയണം..നല്ല പെൺകുട്ടികളോട് ചോദിച്ചാൽ മാനസികമായ ബുദ്ധിമുട്ട് ഉണ്ടാവും...അതും ഈ പറഞ്ഞതിൽ പെടും .. ഇച്ചിരി ബുദ്ധി നിനക്ക് നല്ലതാ

    • @adhikayankarnan7688
      @adhikayankarnan7688 2 ปีที่แล้ว +2

      @@Shad711
      ഞാൻ മനസ്സിലാക്കിയിടത്തോളം
      ഒരു വ്യക്തി ക്ക് ഒരാളോട് ഇഷ്ട്ടം തോന്നിയാൽ അത് നേരിട്ടോ അല്ലാതെയോ അറിയിക്കും
      തിരിച്ചും അവിടെ ഒരു ഇഷ്ട്ടം ഉണ്ടെങ്കിലേ അതിനു ഒരു പ്രസക്തി ഉള്ളൂ.
      ആ ഇഷ്ട്ടം എല്ലാ കാര്യത്തിലും ഉണ്ടെങ്കിലേ ഭാക്കി work out ആവൂ.
      ഇനി വിനായകൻ പറഞ്ഞത് മനസ്സിലാക്കണം എങ്കിൽ ആ press meet ഒന്ന് കണ്ട് നോക്ക്
      "വേണമെങ്കില്"

  • @radomjohnny4471
    @radomjohnny4471 2 ปีที่แล้ว +328

    സംസ്ഥാന അവാർഡ് നേടിയതിന് ശേഷം ഏഷ്യാനെറ്റിലെ പോയിന്‍റ് ബ്ലാങ്കിൽ വിനായകൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
    ""എന്‍റെ വീട് ഞാൻ പറഞ്ഞപോലെ കണ്ടിട്ടുണ്ടാകും. ഞാൻ വീട്ടിൽ നിന്ന് രാവിലെ എണീറ്റ് കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് പത്ത് മീറ്റർ അപ്പുറം ഒരാള് വെളിക്കിറങ്ങുന്നതാണ്. അപ്പോൾ ഞാൻ പുള്ളിയുടെ അടുത്ത് സംസ്കൃതത്തിൽ സംസാരിക്കുന്നതാണ് അവിടുനിന്ന് ഇറങ്ങി പോകാൻ. അപ്പോൾ പുള്ളി അവിടെ തന്നെ ഇരിക്കും. അപ്പോൾ കുറച്ച് മലയാളത്തിൽ സംസാരിക്കും ചേട്ടാ, അവിടെ നിന്ന് ഇറങ്ങിപോകൂ. പിന്നെ കുറച്ച് ആകസ്മിക ആന്തോളന ബുദ്ധിജീവി ഭാഷയിൽ സംസാരിക്കണ് എന്ന് വിചാരിക്കുക ഇതൊന്നും അവിടെ വർക്കൗട്ടാകില്ല. അവിടെ വർക്കൗട്ടാകുന്ന ഭാഷയേതാണെന്ന് എല്ലാർക്കും അറിയാം. ഞാൻ ഇന്നും അത് തുടരുകയാണ്. അല്ലെങ്കിൽ അവിടെ ആളുകൾ കൂടിക്കൊണ്ടിരിക്കും. അപ്പോൾ, എന്‍റെ നെഞ്ചത്ത് വന്നിത് ചെയ്തിട്ട് ഞാൻ പ്രയോഗിക്കുന്ന ഭാഷ ശരിയല്ലെന്ന് പറയാൻ ആർക്ക് എന്ത് അധികാരം''.
    വർഷങ്ങൾക്ക് ശേഷം...
    വിനായകന്‍റെ വീടിന് മുന്നിൽ വെളിക്കിരിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും സിനിമയുടെ പ്രമോഷന് എത്തുമ്പോൾ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വിനായകന്‍റെ നെഞ്ചത്ത് വെളിക്കിരിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. കാരണം ഒന്നേയുള്ളൂ, "കണ്ടന്‍റ്' (അല്ലെങ്കിൽ നാണമില്ല). വിനായകന്‍റെ നിറം, ജാതി എന്നിവ പ്രധാന കാരണം തന്നെയാണ്. അതിനപ്പുറം വിനായകൻ എന്ന വ്യക്തിയും വിനായകൻ എന്ന നടനും മലയാള സിനിമയിൽ ഇതിൽ കൂടുതൽ പരിഗണന അർഹിക്കുന്നില്ലേ.
    എന്നെ "ഇച്ചായാ' എന്ന് വിളിക്കല്ലേയെന്ന് ടൊവിനോയ്ക്ക് അഭ്യർത്ഥിക്കേണ്ടി വരുന്നതും. 🙏
    മെഗാസ്റ്റാറിന്‍റെ ചീഞ്ഞ തമാശകൾ കേട്ട് ഇന്‍റർവ്യൂവർക്ക് തീരുന്നത് വരെ ഇളിച്ചേണ്ടിരിക്കേണ്ടി വരുന്നതും.🤣
    ബോബി ചെമ്മണ്ണൂർ ഉത്സവപ്പറമ്പിൽ ജാക്കിവച്ചത് "ബോച്ചേയുടെ കുറുമ്പ്' ആകുന്നതും. 🤐
    എന്ത് ചോദിച്ചാലും പരസ്പര ബന്ധമില്ലാതെ ഷൈൻ ടോം സംസാരിച്ചാൽ "മാസ് ബീജിഎം' ഇട്ട് പൊലിപ്പിക്കേണ്ടിവരുന്നതും.🤫
    ഗായത്രിയുടെ വിവരക്കേടുകൾ "ഓളുടെ കുട്ടിക്കളികൾ' ആകുന്നതും.😌
    ധ്യാൻ പറയുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ " ഓന്‍റെ തഗ്ഗ്' ആകുന്നതും. 😁
    നമ്മൾ കണ്ടോണ്ടിരിക്കുകയാണ് ഓരോ ദിവസവും. അതോണ്ട് ഇക്കമാരും ഏട്ടന്മാരും വാഴുന്ന ഈ ഭൂമികയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മലയാള സിനിമയിൽ നിലനിന്നു പോകുന്ന വിനായകൻ എന്ന നടന്‍റെ "നെഞ്ചത്ത് വന്നിത് ചെയ്തിട്ട് പുള്ളി പ്രയോഗിക്കുന്ന ഭാഷ ശരിയല്ലെന്ന് പറയാൻ ആർക്ക് എന്ത് അധികാരം

  • @binilmk8085
    @binilmk8085 2 ปีที่แล้ว +203

    ഇപ്പോഴും വിനായകൻ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്കാൻ കഴിയാത്ത മാധ്യമപ്രവർത്തകൻ

    • @Indian1947.A
      @Indian1947.A 2 ปีที่แล้ว +1

      അതിനു ഇവന്മാർക്ക് ഉത്തരം പറയാൻ അറിയില്ലല്ലോ, സമയോം ഇല്ല, പാവപ്പെട്ടവരുടെ മണ്ടയിൽ കയറാൻ ഇട നോക്കാൻ അല്ലെ വെപ്രാളം, നാണം കെട്ടവന്മാർ... നല്ല പത്രപ്രവർത്തകരുടെ പേര് കളയാൻ

  • @parvathysreekumar5390
    @parvathysreekumar5390 2 ปีที่แล้ว +621

    വിനായകനെ പോലുള്ളവരുടെ അടുത്ത് മാത്രമേ നിങ്ങളുടെ ശബ്ദം പൊങ്ങു... അല്ലാത്തവരുടെ മുന്നിൽ ഇവന്മാർ പൂച്ച... വിനായകൻ ❤

    • @jinisasikumar2603
      @jinisasikumar2603 2 ปีที่แล้ว +20

      Inganeyullavarodu inganethanne parayanam...vinayakanu kurachu maryadayokke aavam..thara samsaaram🤭

    • @sree197-z7d
      @sree197-z7d 2 ปีที่แล้ว

      ഇവന്റെ കൂട്ട് ഊളത്തരം പറയുന്ന നടനെ കണ്ടിട്ടുണ്ടോ? നമ്മൾ പൊതുവെ പറയുന്ന വാക്കാണ് ഇവിടെ നാവ് പൊങ്ങിയില്ല അവിടെ നാവ് പൊങ്ങി, അതൊക്കെ ഓരോരുത്തരുടെ ചിന്താശേഷി എന്ന് അങ്ങ് കരുതുക അത്ര തന്നെ.

    • @parvathysreekumar5390
      @parvathysreekumar5390 2 ปีที่แล้ว +37

      @@jinisasikumar2603 ഇതിലും വലിയ തറയായി സംസാരിക്കുന്നവർ ഉണ്ട്‌.. അവരുടെ കയ്യിൽ പണവും ഉണ്ട്‌... അങ്ങനെ ഉള്ളവരുടെ മുന്നിൽ ചെല്ലുമ്പോൾ ഇവന്മാരുടെ നാവ് എന്താ പണയം വച്ചേക്കാണോ 😡😡

    • @Squadfinisher
      @Squadfinisher 2 ปีที่แล้ว +17

      @@parvathysreekumar5390 tannodu oru parichayavum illata jeevitatil adyamayi kaanuna oral vannu koode kidakuvonu choichal oru kozhapavumille

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +19

      ആഹാ അപ്പൊ വിനായകൻ ചോദിച്ചത് തെറ്റല്ലല്ലേ😃എന്നാ കൂടെ കിടക്കാൻ പോരുന്നോ എന്റെ കൂടെ😋🥰

  • @SandeepKumar-mi3le
    @SandeepKumar-mi3le 2 ปีที่แล้ว +33

    വിനായകൻ👏👏👏👏👏👏👏👏👏

  • @vishnumohanan2080
    @vishnumohanan2080 2 ปีที่แล้ว +319

    രാഷ്ട്രിയക്കാരോടും ഇതേ സമീപനം കാണിക്കുക 😊

    • @rijuraghav1705
      @rijuraghav1705 2 ปีที่แล้ว +13

      Athinu ipoozhulla vaazhappindi pora

    • @malayali1348
      @malayali1348 2 ปีที่แล้ว +6

      Angane avarod paranjal pinne avarkku ee nattil jeevikan ethiri pada . Athaanu nammude naattil ee rashtriyam .

    • @googleacc7657
      @googleacc7657 2 ปีที่แล้ว +8

      എങ്കിൽ ഇവൻ മാർ കണ്ടി ഇടും😂😂

    • @razorlord9330
      @razorlord9330 2 ปีที่แล้ว +1

      Alla vinayakanum oru rashtriya pravarthakan thannae aanu..

    • @jillsthomas7158
      @jillsthomas7158 2 ปีที่แล้ว +4

      Illa bro appo ivanmaarude piduk virakum 🙃maama pravarthakar😏😏🤮🤮🤮🤮🤮

  • @shameervandoor8860
    @shameervandoor8860 2 ปีที่แล้ว +317

    ഇതേ ശൗര്യം പിണറായി കടക്ക് പുറത്ത് എന്ന് പറയുമ്പോ കറുത്തമാസ് ക് അഴിക്ക് എന്നൊക്കെ പറയുമ്പോ കാണാതതിൽ സങ്കടമുണ്ട് പത്രപ്രവർത്തകരെ

    • @manuhyan
      @manuhyan 2 ปีที่แล้ว

      Ee vishayathinu ne enthina vere ullavare parayunne moori

    • @dhannyae3571
      @dhannyae3571 2 ปีที่แล้ว +1

      Sathyam

    • @pakkaran999
      @pakkaran999 2 ปีที่แล้ว +1

      Correct

    • @sooraj981
      @sooraj981 2 ปีที่แล้ว

      എന്നാലിവനെയൊക്കെ കറുത്ത തുണിയിൽ പൊതിഞ്ഞു വിടും 😄😄😄

    • @rajeevcheruvally1207
      @rajeevcheruvally1207 2 ปีที่แล้ว

      💯

  • @libusm6442
    @libusm6442 2 ปีที่แล้ว +81

    വിനായകനോട് ചോദിക്കുന്ന ചോദ്യം മോഹൻലാനിനോടും , മമ്മൂട്ടിയോടും ചോദിക്കാൻ ഈ മാധ്യമ പ്രവർത്തകർക്ക് നട്ടലുണ്ടോ ഒരു പാവം പിടിച്ച ആളായോണ്ട് ഷോ ഇറക്കുന്നു

    • @KL20235
      @KL20235 2 ปีที่แล้ว

      ജാതിയാണ് പ്രശ്നം . ഈ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകൻ എന്ന് സ്വയം അവകാശപ്പെടുന്ന നാറി മമ്മൂട്ടിയോടോ മോഹൻ ലാലിനോടോ ഇത് പോലെ ചോദിക്കുമോ ? അവന്റെയൊക്കെ കിടുക്കമാണി വിറക്കും . ഹരിജൻ പെട്ട ഒരാളെ കിട്ടിയപ്പോ അവന്റെ ഉള്ളിലെ ജാതി വെറി താനേ ഉയർന്നു വന്നു . മോഹൻലാലൊക്കെ നൂറിലധികം പെണ്ണുങ്ങളെ പണി എടുത്തു എന്ന് ഒരു ഇന്റർവ്യൂവിൽ പറഞിട്ടുണ്ട് . അതൊക്കെ സ്ത്രീത്വത്തെ അപമാനിക്കൽ ആണ് . അന്നൊക്കെ ഈ തെമ്മാടി എവിടെ ആയിരുന്നു

  • @lathaprakash6315
    @lathaprakash6315 2 ปีที่แล้ว +70

    അയാൾ ആണ് ശരി
    Vinayakan❤️❤️❤️❤️

    • @Mahesh-li5ox
      @Mahesh-li5ox ปีที่แล้ว

      ഇന്നലെ ഉമ്മൻ ചാണ്ടി സാറിനെ കുറിച്ച് മോശം ആയി ഇവൻ സംസാരിച്ചു അതിനെ കൂടി നീയൊക്കെ nyaayikarikku😡😡😡.
      ഇവനെ ഒക്കെ മലയാള സിനിമയിൽ നിന്നും പണ്ടേ ചവിട്ടി പുറത്ത് ആക്കേണ്ടത് ആയിരുന്നു😡😡😡😡
      ഒരു വി നായ അകൻ 😡😡😡

  • @godfatherproductions4034
    @godfatherproductions4034 2 ปีที่แล้ว +56

    This is not press. Its called മഞ്ഞപത്രം😂

  • @manojj2354
    @manojj2354 2 ปีที่แล้ว +62

    വിനായകൻ പറഞ്ഞത് ശെരിയോ തെറ്റോ എന്നതല്ല എല്ലാവരോടും ഒരേ നിലപാട് എടുക്കണം മറ്റു നടന്മാരോട് എന്ത് കൊണ്ട് ഇങ്ങനെ കാണിക്കുന്നില്ല അവരൊന്നും തെറ്റുകൾ ചെയ്യാത്തവരാണോ കോപ്പിലെ മാധ്യമ ചെറ്റകൾ 😡

    • @Butterflies-f3c
      @Butterflies-f3c 2 ปีที่แล้ว

      മലയാള സിനിമയിലെ മുൻനിര നായകന്മാരും, ഗായകരും മറ്റ് വിവിധ മേഖലയിലുള്ളവരും ഇവിടെഏട്ടന്മാർ , പിന്നെ ഇക്കാമാർ , സാറന്മാർ ... സ്വപ്നയേയും സരിതയേയും മാഢം
      മെന്ന് സംഭോധന ചെയ്ത മാധ്യമ നാറികൾ ... കലാഭവൻ മണി കറുമ്പൻ , ഐ . എം വിജയൻ കറുത്തമുത്ത് , വിനായകൻ എടാ , നീ , താൻ ...
      കഠിന പ്രയത്നത്തിലൂടെ മലയാള സിനിമയിൽ തൻ്റെതായ ഒരിടം കണ്ടെത്തി മികച്ച നടനെന്ന അംഗികാരം കിട്ടിയിട്ടും ഒരു കലാകാരനോടു കാണിക്കേണ്ട ആദരവ് മറന്ന് അയാളുടെ ജാതിയും നിറവും നോക്കി നീ ഒക്ക് കുരയ്ക്കുമ്പോൾ , മലയാള സിനിമയിലെ മുൻനിര നായകന്മാരായ ഒന്നാം തരം പെണ്ണുപിടിയന്മാർ ഇപ്പോഴും അരങ്ങ് വാഴുന്നുണ്ട് അവരെ നോക്കി വിളിക്കെടാ ഊളകളെ ധൈര്യം ഉണ്ടെങ്കിൽ... നിൻ്റെയൊക്ക് മുട്ടുവിറയ്ക്കും ... കറുത്തവന് കാണുമ്പോഴുള്ള നിൻ്റെയെല്ലാം ഒരു തരം ചൊറിച്ചിലുണ്ടല്ലോ അത് ഞങ്ങളങ്ങ് തീർക്കും ഓർത്തോ ...
      വിനായകൻ ഉശിരുള്ള ആണാടാ ...

    • @abhinithsb8352
      @abhinithsb8352 ปีที่แล้ว

      👍

  • @saifudheenthaikandy6182
    @saifudheenthaikandy6182 2 ปีที่แล้ว +188

    പത്രപ്രവർത്തകർ ഗുണ്ടകളായി പരിണമിച്ചിട്ട് കുറെയായി .. ഇവർ ചോദ്യമെന്ന രീതിയിൽ പേടിപ്പിക്കാൻ തുടങ്ങിയാൽ ജനങ്ങൾ പ്രതികരിക്കേണ്ടതുണ്ട്

    • @yfc7834
      @yfc7834 ปีที่แล้ว

      Angne enkill janagal aadhyam aarodanu prethikarikanda

  • @Anarkkali
    @Anarkkali 2 ปีที่แล้ว +243

    വേണ്ട സമയത്ത് പ്രതികരിക്കുക എന്നത് വിവേകബുദ്ധിയിൽ ഉൾപ്പെടുന്നതാണ്. അപ്പോ അവിടിരുന്ന ഒരുത്തനും അതില്ല.

    • @vazhipokka
      @vazhipokka 2 ปีที่แล้ว +2

      അല്ല അന്ന് ആ മാധ്യമപ്രവർത്തകർ എങ്ങനെയായിരുന്നു പ്രതികരിക്കേണ്ടി ഇരുന്നത് വിനായകന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തിട്ടോ.? എനിക്ക് ഇതുവരെ മനസ്സിലാകാത്ത കാര്യം ആണ് അത്....

    • @stanley5178
      @stanley5178 2 ปีที่แล้ว +5

      @@vazhipokka ഇന്ന് ചോദിച്ചതുപോലെ ചോദിക്കണമായിരുന്നു

    • @krish__292
      @krish__292 2 ปีที่แล้ว +2

      Avante kona kona.. Avan endh paranjalum aalkkar kettukondirikkumenn karuthi...

    • @maheejunkie5161
      @maheejunkie5161 2 ปีที่แล้ว

      Oru super star 2000 + century thikakyan irikyumbol ,oru streeyodu talparyam uddekil ennu ( time eduttu chidikyunna karyam) short aayi vinayakan parajha karyam itra valiya vishayam aakunna Patra pravarthakare enthu parayana, pinne Chothikyan ulla karyam chothikyuka Thanne cheyyum ennu paraju aa super starinte aduttu chennal pitte diwasam mutal avante joli indavukayilla ennu ivanokke nannayi ariyam. Chankuttam oriddattu matram pora madyama putranmare.....

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 2 ปีที่แล้ว

      Ahamgharam adhikam aye Vinayaka .endhuva vicharam.aaruva.?

  • @abrahamjoy4783
    @abrahamjoy4783 2 ปีที่แล้ว +34

    You guys are so good at this, Cant deny

  • @ratheeshratheesh432
    @ratheeshratheesh432 2 ปีที่แล้ว +91

    വിനായകൻ powli❤️❤️👍👍

    • @mathaipe3499
      @mathaipe3499 2 ปีที่แล้ว

      Don't be foolish to support such idiots. Don't you have a mother, sister, wife or daughter in the house that they could be a victim of such exploitation? You need to get yourself tested properly to see if you belong to the species of man.

  • @arishsuresh9611
    @arishsuresh9611 2 ปีที่แล้ว +435

    സ്റ്റേജിൽ ഇരിക്കുന്ന ഒരാളെ കാണുമ്പോൾ നടൻ ജിഷ്ണു വിനെ ഓർമ വന്നു♥️

  • @Indian1947.A
    @Indian1947.A 2 ปีที่แล้ว +64

    പത്രക്കാർക്ക് cm നോട്‌ ഒരു ചോദ്യം പോലും ചോദിക്കാൻ നട്ടെല്ലില്ല, ചൊറിച്ചിൽ തീർക്കാൻ വന്നതാ, വയറു നിറഞ്ഞു കാണും... 🤣🤣

  • @pvgopiabnle
    @pvgopiabnle 2 ปีที่แล้ว +93

    ഉത്തരം മുട്ടിയപ്പോൾ "താൻ താൻ " എന്ന് വിനായകനെ വിളിക്കാൻ തുടങ്ങിയ റിപ്പോർട്ടർ മാന്യൻ ആണ് എന്റെ ഹീറോ 😜

  • @someguy111
    @someguy111 2 ปีที่แล้ว +66

    The fact that the media twisted so many people's point of view is crazy and goes to show how gullible and easily manipulative people are

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว +18

    വിനായകൻ മീറ്റുവിൽ ഇല്ല. അത് വിശദികരിക്കാൻ വിനായകന്റെ ശൈലിയിൽ പറയുന്നു.
    ഇത് മീറ്റു എന്താണന്ന് മനസ്സിലാക്കിക്കുകയാണ് എന്തായാലും പത്രപ്രവർത്തകർക്കും വിനായകനും അഭിനന്ദനങ്ങൾ.
    വിനായകൻ ശുദ്ധനായ മനുഷ്യനാണ് എന്ന് തോന്നുന്നു.
    സത്യം പറയുന്നത് അവരാണ്. കളങ്കം ഉണ്ടെങ്കിൽ ഇങ്ങനെ പറയാൻ കഴിയില്ല.
    സത്യം വിജയിക്കട്ടെ.

  • @SalinBabu9181
    @SalinBabu9181 2 ปีที่แล้ว +18

    എന്തിനാണ് നമ്മൾ വെറുതെ നമ്മുടെ വില കളയുന്നത്... നമ്മൾ എവിടെയും ഷമയുള്ളവനും, അമിതമായിട്ടുള്ള സംസാരവും ഒന്ന് ഒതുക്കിയാൽ നമ്മളുടെ വില എവിടെയും പോകില്ല...
    അതുപോലെ മാധ്യമ പ്രവർത്തകരെ ഒതുക്കാനുള്ള നിയമം ഗവണ്മെന്റ് കൊണ്ട് വരണം

  • @alliswell1516
    @alliswell1516 2 ปีที่แล้ว +17

    എല്ലാം കറുപ്പ് വസ്ത്ര ധാരികൾ ആണല്ലോ മുഖ്യൻ കാണണ്ട പിടിച്ചു അകത്തിടും

  • @muthuswami7315
    @muthuswami7315 2 ปีที่แล้ว +8

    വിനായകൻ ❣️❣️❣️❣️❣️❣️❣️❣️❣️

  • @mohammedrafi8268
    @mohammedrafi8268 2 ปีที่แล้ว +18

    വീട്ടിൽ എത്തിയ, ലേ :വിനായകൻ, തള്ളേ ഇച്ചിരി കഞ്ഞി 🤣

  • @musician7317
    @musician7317 2 ปีที่แล้ว +217

    ഇതൊന്നും അറിയാതെ ഇരിക്കുന്ന ദേവ് മോഹൻ 😊😊

    • @ananthakrrishnan.r
      @ananthakrrishnan.r 2 ปีที่แล้ว +2

      Ellam ariyunnundu paavam pulli enthu cheyaana

    • @lissythomas158
      @lissythomas158 2 ปีที่แล้ว +1

      വൃത്തികേട് പറഞ്ഞിട്ട് കിടന്ന് ഉരുളണ്ട സിനിമ നടൻ ആയിന്നു കരുതി എന്തെങ്കിലും പറയുബോൾ സംസ്കാരത്തോടെ ayrikanam

    • @arung008
      @arung008 2 ปีที่แล้ว

      @@lissythomas158 u reporter channel agent.

  • @vimaledavam
    @vimaledavam 2 ปีที่แล้ว +55

    പ്രൊഫസർ വിനായകൻ മി ടൂ സ്പെഷ്യലിസ്റ് ജാങ്കോ നീയറിഞ്ഞ ഞാൻ പെട്ടു 😁😁😁😁🤣🙏

  • @hareeshkumar3660
    @hareeshkumar3660 2 ปีที่แล้ว +36

    ഒരു അദ്ധ്യാപകന്റെ ക്ലാസ്സ് എടുക്കണ പോലേ, Prof: വിനായക് (വിഷയം:- ലൈംഗീക വിദ്യാഭാസം)...🤓😇😇😇🙏

    • @Butterflies-f3c
      @Butterflies-f3c 2 ปีที่แล้ว

      മലയാള സിനിമയിലെ മുൻനിര നായകന്മാരും, ഗായകരും മറ്റ് വിവിധ മേഖലയിലുള്ളവരും ഇവിടെഏട്ടന്മാർ , പിന്നെ ഇക്കാമാർ , സാറന്മാർ ... സ്വപ്നയേയും സരിതയേയും മാഢം
      മെന്ന് സംഭോധന ചെയ്ത മാധ്യമ നാറികൾ ... കലാഭവൻ മണി കറുമ്പൻ , ഐ . എം വിജയൻ കറുത്തമുത്ത് , വിനായകൻ എടാ , നീ , താൻ ...
      കഠിന പ്രയത്നത്തിലൂടെ മലയാള സിനിമയിൽ തൻ്റെതായ ഒരിടം കണ്ടെത്തി മികച്ച നടനെന്ന അംഗികാരം കിട്ടിയിട്ടും ഒരു കലാകാരനോടു കാണിക്കേണ്ട ആദരവ് മറന്ന് അയാളുടെ ജാതിയും നിറവും നോക്കി നീ ഒക്ക് കുരയ്ക്കുമ്പോൾ , മലയാള സിനിമയിലെ മുൻനിര നായകന്മാരായ ഒന്നാം തരം പെണ്ണുപിടിയന്മാർ ഇപ്പോഴും അരങ്ങ് വാഴുന്നുണ്ട് അവരെ നോക്കി വിളിക്കെടാ ഊളകളെ ധൈര്യം ഉണ്ടെങ്കിൽ... നിൻ്റെയൊക്ക് മുട്ടുവിറയ്ക്കും ... കറുത്തവന് കാണുമ്പോഴുള്ള നിൻ്റെയെല്ലാം ഒരു തരം ചൊറിച്ചിലുണ്ടല്ലോ അത് ഞങ്ങളങ്ങ് തീർക്കും ഓർത്തോ ...
      വിനായകൻ ഉശിരുള്ള ആണാടാ ...

  • @athulprabhakaran
    @athulprabhakaran 2 ปีที่แล้ว +5

    Adipoli. ഇപ്പോഴേലും ഈ മാധ്യമ പ്രവർത്തകർക്കു ബുദ്ധി വന്നല്ലോ.

  • @rjkottakkal
    @rjkottakkal 2 ปีที่แล้ว +27

    ഈ പൊട്ടന് എപ്പോയെങ്കിലും മറുപടി കൊടുത്ത ഇവർക്ക് നന്ദി

  • @surendrankk4789
    @surendrankk4789 2 ปีที่แล้ว +49

    വിദ്യാഭ്യാസമുണ്ടായിട്ടും വിവരമില്ലാത്തതാണ് ഒട്ടുമിക്ക ആളുകളുടെയും കുഴപ്പം.

    • @DeztinationAhead
      @DeztinationAhead 2 ปีที่แล้ว +9

      ഇവന് വിദ്യാഭ്യാസം ഇല്ലല്ലോ

    • @beenapillai8030
      @beenapillai8030 2 ปีที่แล้ว +1

      Vivaradoshi

    • @aathijith8877
      @aathijith8877 2 ปีที่แล้ว +3

      Media kaare support cheyunna chilavanmarude comment kandapoo eniki athu thannya thoonithu....😂😂😂 Vinayakan aarodu enthu chothichunna ee pottanmaru paranjondirikunathu...? 😆

  • @Dr-xl7lz
    @Dr-xl7lz 2 ปีที่แล้ว +38

    Kittendathe vayaru nirach kitty
    Cooling glassum patty showyum eneet podei

  • @vincentkashinadhan907
    @vincentkashinadhan907 2 ปีที่แล้ว +220

    വിവരമില്ലായ്മ ആ അലങ്കാരമായി കൊണ്ടുനടക്കുന്ന ചിലർ ഉണ്ട് അതിൽ ഒരാളാണ് വിനായകൻ🙏🙏🙏🙏

    • @sreejayaravi4723
      @sreejayaravi4723 2 ปีที่แล้ว

      വൃത്തികെട്ടവൻ

    • @rb483
      @rb483 2 ปีที่แล้ว +1

      അതെ

    • @aathijith8877
      @aathijith8877 2 ปีที่แล้ว +9

      Thangalude vivaram media-kaarude kayilaa..., swayam manasilakan ulla kazhivu kurachengilum undaki edukaan sremiku..., Vinayakan ethu penkochinoda moshamayi perumarithu...? Thaan aa interview kando...?

    • @vincentkashinadhan907
      @vincentkashinadhan907 2 ปีที่แล้ว +1

      @@aathijith8877 ഇറച്ചി തന്നിട്ട് എല്ല് കഴുത്തിൽ കെട്ടി നടക്കുമോ സുഹൃത്തേ നിങ്ങൾ വിനായകൻ ഒരുപാട് പെണ്ണുങ്ങളുമായി പലവിധ ബന്ധങ്ങൾ ഉണ്ടാവുമായിരിക്കും എന്നുവെച്ച് ചാനൽ ചർച്ചയിൽ കയറിയിരുന്ന് ഇതെല്ലാം വിളിച്ചു പറയുമോ വിവരമുള്ളവർ

    • @aathijith8877
      @aathijith8877 2 ปีที่แล้ว +1

      Sex ennuparayunathu cheyaan padillatha vallom aano..? Ellarum cheyunna kaaryam alle...

  • @BijulalBabuOfficial
    @BijulalBabuOfficial 2 ปีที่แล้ว +120

    5:33 *ആ റിപ്പോട്ടർ കലക്കി* 👌🏻❤️

  • @FRIDAY_PLAYERS
    @FRIDAY_PLAYERS 2 ปีที่แล้ว +46

    റിപ്പോർട്ടർ മാര് വിനായകനെ എടുത്ത് ഉടുത്ത് 😎

  • @abhinavvr6935
    @abhinavvr6935 2 ปีที่แล้ว +29

    ഒരു പെൺകുട്ടിയോട് അനുവാദം ചോദിക്കുന്നതിൽ എന്താണ് തെറ്റ്, അനുവാദം ചോദിക്കാതെ ചെയ്യുന്നത് പീഡനം. മാധ്യമങ്ങൾക് തീരെ വിവരം ഇല്ലാതെ ആയിപോയല്ലോ 🤦‍♂️

  • @topofsky4069
    @topofsky4069 2 ปีที่แล้ว +64

    ലെ വിനായകൻ....ദൈവമേ അര മണിക്കൂർ ഇതുവരെ കഴിഞ്ഞില്ലേ??

  • @babubalachandran1
    @babubalachandran1 2 ปีที่แล้ว +99

    വിനായകന് ആവശ്യത്തിനു കിട്ടി...ഇച്ചിരി അഹങ്കാരം കൂടുതലാണ് വിവരക്കേടും...😏

  • @Babaki
    @Babaki 2 ปีที่แล้ว +47

    അവന്റെ സംസ്ക്കാരം, അതവൻ കാണിച്ചു

  • @RajivKumar-jx2rq
    @RajivKumar-jx2rq 2 ปีที่แล้ว +75

    പുലി ഏലിയായി മാറുന്ന അവസ്ഥ ഇപ്പോഴാണ് ശെരിക്കും കാണുന്നത്..🤭 ഇനി യെവൻ വാ പൊളിക്കൂല..ഇവൻ ഇത്രേയുള്ളൂ..അവസാനം ആ പെൺകുട്ടിയെ കൊണ്ട് ഇവന്റെ കരണകുട്ടിക്കു പൊട്ടിക്കണമായിരുന്നു..അടിപൊളി ട്വിസ്റ്റ് ആയേനെ..Congratulations Press

    • @socialmedia8804
      @socialmedia8804 2 ปีที่แล้ว +1

      Presso kure mara kazhuthakalude vayittalap...

    • @rb483
      @rb483 2 ปีที่แล้ว +1

      Athe... വൃത്തികെട്ടവൻ

    • @ajith0707
      @ajith0707 2 ปีที่แล้ว +2

      പിന്നേ... മാധ്യമങ്ങളുടെ അണ്ണാക്കില് പിരി വെട്ടി...😂😂

    • @nuhmannihalpt40
      @nuhmannihalpt40 2 ปีที่แล้ว

      ഒന്ന് പോടോ ആ തടിമാടൻ പോത്തിന് കണക്കിന് കിട്ടി

    • @astechgabr2614
      @astechgabr2614 2 ปีที่แล้ว +1

      Congratulations presso😆😆😆😆 ee vedio kandittu ingeneyokke thoniyenkinil ninte thalakku entho prasnam undu😆😆😆

  • @MalamaryMusicalHome
    @MalamaryMusicalHome 2 ปีที่แล้ว +24

    ഇതിൽ എവിടെയാ വിനായകന്റെ വായ അടപ്പിച്ചേ,നിങ്ങൾ പത്രക്കാർ വിനായകനെ കുരുക്കാൻ പ്ലാൻ ചെയ്തു പോയി, അത് തിരിച്ചു നിങ്ങൾക്കു തന്നെ തിരിച്ചു കിട്ടി. ഇതേ ചോദ്യം ഇപ്പോൾ ജാമ്യത്തിൽ നിൽക്കുന്ന ആ ഡയറക്ടർ നോട് ചോദിച്ചോ നിങ്ങൾ🤔അപ്പോൾ നിങ്ങളുടെ ഉദ്ദേശം വേറെ ആണ്

  • @SonuRaj176
    @SonuRaj176 2 ปีที่แล้ว +10

    സൂപ്പർ സ്റ്റാർ സരോജ് കുമാറിലെ സീൻ ഓർമ വന്നു 🤣

    • @ajish7768
      @ajish7768 2 ปีที่แล้ว +1

      Exactly...ini ellarkum chicken biryani kazhikkam😂😂😂

  • @clearvibesme
    @clearvibesme 2 ปีที่แล้ว +14

    എന്റെ പൊന്നു ചേട്ടന്മാരെ അന്ന് വിനായകൻ പറഞ്ഞത് ഈ ഇരിക്കുന്ന കുട്ടിയോട് എനിക്ക് s.x cheiyyan തോന്നിയാൽ ഞാൻ അത് ചോദിക്കും.. can i have s.. with you . അതിന്റെ ഉത്തരം yes or no ആണ്.. അതിനെ അവിടെ വന്നിരുന്ന കൊച്ചിനോട് വിനായകൻ കൂടെ കിടക്കുമോ എന്ന് ചോദിച്ചു എന്ന് ആക്കരുതെ 😊..
    അവിടെ ഒരാളെ point cheithtu പറഞ്ഞത് ആണ് പ്രോബ്ലെം ആയത്.. നേരേ മറിച്ച് ഇവിടെ ഇരിക്കുന്ന ഏതേലും ഒരു കുട്ടിയോട് എന്നു generalize ചെയ്ത് പറഞ്ഞിരുന്നു എങ്കിൽ അവിടെ ഇരുന്നു എല്ലാരോടും കൂടെ കിടക്കുമോ എന്നു വിനായകൻ ചോദിച്ചു എന്നു പറഞ്ഞേനെയോ????

    • @lachu1254
      @lachu1254 2 ปีที่แล้ว +1

      Correct👍🏻

  • @againstcriminals1177
    @againstcriminals1177 2 ปีที่แล้ว +103

    മാധ്യമ പ്രവർത്തകർ കലക്കി . പക്ഷേ ഈ ചങ്കൂറ്റം മുഖ്യമന്ത്രിയോടു ചോദ്യം ചോദിക്കാനും കാണിക്കണം

    • @seenathsabu65
      @seenathsabu65 2 ปีที่แล้ว +2

      kadakk purathenn parayum.

    • @Indian1947.A
      @Indian1947.A 2 ปีที่แล้ว +1

      🤣🤣🤣

    • @djkalan8977
      @djkalan8977 2 ปีที่แล้ว +1

      Athe

    • @SABUVLOGS
      @SABUVLOGS 2 ปีที่แล้ว +4

      ഇവിടെ പ്രതികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു, അതു അഭിനന്ദനാർഹം. മുഖ്യമന്ത്രിയോട് പൗരനും ചോദിക്കാം. പത്രപ്രവർത്തകരെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് നിങ്ങൾ സ്വയം അതു ചെയ്തിട്ടുണ്ടോ എന്നു നോക്കുക. Email വഴിയും അറിയിക്കാം?

    • @abhijithraj7762
      @abhijithraj7762 2 ปีที่แล้ว

      അതിനു ഉറപ്പു വേണം

  • @tareshkurup4242
    @tareshkurup4242 2 ปีที่แล้ว +51

    Vinayakanum and shine Tom chackoyum malsaram aanallo😅😅

    • @praveenmenon1852
      @praveenmenon1852 2 ปีที่แล้ว

      🤣 🤣

    • @FILMTRAVEL_
      @FILMTRAVEL_ 2 ปีที่แล้ว

      vinayakan ബാറിൽ അടി th-cam.com/video/h449tEDbFTA/w-d-xo.html

  • @ismailakon
    @ismailakon 2 ปีที่แล้ว +7

    Vinayakan 😛💯❤️

  • @sahayathrikan...8515
    @sahayathrikan...8515 2 ปีที่แล้ว +4

    ഇപ്പോൾ പത്രക്കാരാണ് ചെറ്റകളായത് --ഒരാളോട് അനാവശ്യചോദ്യങ്ങൾ ചോദിക്കൂക എന്നിട്ട് ഉത്തരം മൂട്ടുമ്പോൾ തറവാദങ്ങൾ ഉന്നയിക്കുക ..വിനായകനോട് ഒരുതാത്പര്യവുമില്ല എങ്കിലും ഇതിൽ തെറ്റ് പത്രക്കാരുടെ അടുത്ത് മാത്രം

  • @karthikrulez1
    @karthikrulez1 2 ปีที่แล้ว +72

    മണ്ണാങ്കട്ട, actually മാധ്യമ പ്രവർത്തകൻ്റെ വായടപ്പിച്ചത് വിനായകണല്ലെ😂👌

  • @poseidon6464
    @poseidon6464 2 ปีที่แล้ว +34

    Pwoli..vinyakan kettu 🤣🤣🤣..avnt suked agu mari kitti

  • @mallushorts1248
    @mallushorts1248 2 ปีที่แล้ว +50

    അഹങ്കാരവും വിവരകെടും കുറച്ച് കൂടുതൽ ആണ് അത് മാറി കിട്ടി 🤣🤣

  • @gostrider2639
    @gostrider2639 2 ปีที่แล้ว +4

    ഈ മാധ്യമങ്ങൾ എന്തുകൊണ്ട് അന്ന് വിനായകൻ me too എന്താണെന്ന് ചോദിച്ചപ്പോ ഉത്തരം നല്കാഞ്ഞത് ippo പോയി പഠിച്ചിട്ട് വന്നിയിരിക്കുവാ me too എന്താണെന്ന് ഇവരുടെ ആ കളി ഒന്നും വിനായകന്റെ അടുത്ത് വിലപോവില്ല.. 😃

  • @ai66631
    @ai66631 ปีที่แล้ว +1

    Vinayakan annan ultimate♥️😍😍
    manasalyo Sire🔥♥️

  • @Rose-uw8hs
    @Rose-uw8hs 2 ปีที่แล้ว +51

    Vinayakan last question nn answer illa...thadi thappunnu

  • @Mahesh-li5ox
    @Mahesh-li5ox ปีที่แล้ว +2

    ഇവനെ ന്യായീകരിക്കുന്ന ഒരുപാട് കമൻ്റ് ഇതിൽ ഉണ്ടല്ലോ ,ഉമ്മൻ ചാണ്ടി സാർ മരിച്ചപ്പോൾ ഇവൻ വന്നു ലൈവിൽ അദ്ദേഹത്തെ മോശമായി പരാമർശിച്ചു . അന്ന് മാധ്യമ പ്രവർത്തകരെ തള്ളി പറയുകയും ഇവനെ താങ്ങുകയും ചെയ്ത അവന്മാർ എവിടെ 😡😡😡😡😡

  • @viveks7590
    @viveks7590 2 ปีที่แล้ว +9

    Media🔥 👏👏👏👏👏

  • @secularist5672
    @secularist5672 2 ปีที่แล้ว +14

    വിനായകൻ പൊതുവായി ഒരു സ്ത്രീയെ ഉദ്ദേശിച്ച് പറയാൻ ഒരാളെ ചൂണ്ടിക്കാട്ടി. അ അണ്ണാക്കിൽ വിരൽ വച്ച് ഇരുന്ന ആളുകൾ ഇന്ന് ഇവന്മാര് എല്ലാം മനഃപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ വന്നു 🤣

  • @rajeshkumars6819
    @rajeshkumars6819 2 ปีที่แล้ว +5

    super press team... keep it up

  • @sameeremmy7095
    @sameeremmy7095 2 ปีที่แล้ว +46

    പൊതു വേദിയിൽ ഒരു പെരുമാറ്റ രീതിയുണ്ട്. അതിന് പറ്റുന്നില്ലെയിൽ ഇങ്ങനെ ഉള്ള വേദിയിൽ നിന്നും മാറി നിൽക്കണം. അതാണ് കുറച്ചു കൂടി നാന്നാവാൻ. സ്വയം നാണം കെടില്ല 🤔

    • @jithinmr641
      @jithinmr641 2 ปีที่แล้ว

      നിന്റെ അമ്മയെ patti പറഞ്ഞാൽ നിനക്കതു മനസിലാവും അമ്മയോട് ഞാൻ ചോദിച്ചോട്ടെ സമ്മതിച്ചു എന്ന് അവർ പറയായാണ് നീ സമ്മതിച്ചു.... അല്ലേ നമ്മക്ക് താല്പര്യം ഇല്ല ie India

  • @alishahil2634
    @alishahil2634 2 ปีที่แล้ว +76

    ജീവിതത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ടാൽ ഇങ്ങനെ ഇരിക്കും മിസ്റ്റർ വിനായകൻ,വിനായകന്റ ഇമേജ് വിനായകൻ തന്നെ തകർക്കുന്നു

    • @geokan888
      @geokan888 2 ปีที่แล้ว +8

      അയാൾ എന്ത് ഇടപെട്ടു അയാളെ കേറി ചൊറിഞ്ഞിട്ടല്ലേ.

    • @freedomfighter489
      @freedomfighter489 2 ปีที่แล้ว +2

      Ayale keri chorinjapol ayal prathikarichu.vinayakan paranjathil ntha thett

    • @Rodigruz
      @Rodigruz 2 ปีที่แล้ว +3

      Chorinjal keri maanthum vinayakan ❤️

  • @corysyamsvlogs1
    @corysyamsvlogs1 2 ปีที่แล้ว +164

    കുടുംബം ഇല്ലാത്ത നാറികൾ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു ....
    രണ്ട് വാക്ക് പറഞ്ഞ ആ പത്രപ്രവർത്തകർക്ക്❤️

  • @AJARTS2020
    @AJARTS2020 2 ปีที่แล้ว +21

    Riporter kalaki ❤️

  • @chackosentertainment7806
    @chackosentertainment7806 2 ปีที่แล้ว +21

    വിനായകന്‍ പൊതുവായി ഒരു സ്ത്രീയെ ഉദ്ദേശിച്ച് പറയാന്‍ ഒരാളെ ചൂണ്ടിക്കാട്ടി. അന്ന് അണ്ണാക്കില്‍ വിരൽ വച്ച് ഇരുന്ന ആളുകൾ
    ഇന്ന് ഇവന്മാര് എല്ലാം മനഃപൂര്‍വ്വം പ്രശ്നം ഉണ്ടാക്കാൻ വന്നു

  • @D212-y6m
    @D212-y6m 2 ปีที่แล้ว +24

    Cooling glassum ahnkarm, patti showym
    Supportinu kure vaanamglm

    • @RP.41
      @RP.41 2 ปีที่แล้ว +2

      👍🏻👍🏻👍🏻

  • @bipinkalathil6925
    @bipinkalathil6925 2 ปีที่แล้ว +97

    അന്തംകമ്മികളോട് പ്രതികരിക്കാൻ പറ്റിയ പത്ര പ്രവർത്തകർ ഒക്കെ ഉണ്ടല്ലേ.... സന്തോഷം...

  • @sidharthsidhu1477
    @sidharthsidhu1477 2 ปีที่แล้ว +73

    വിദ്യാഭ്യസമില്ലാത്ത ഒരുപാട് പേരുണ്ട്...പക്ഷെ വിവരം ഉണ്ട്....ആവശ്യമുള്ള കാര്യങ്ങൾ മാത്രം മിതമായ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചുരുന്നെങ്കിൽ...

  • @gladisongeorge602
    @gladisongeorge602 2 ปีที่แล้ว +24

    ഈ മാധ്യമ പ്രവർത്തകർക്ക് കൂടെ ഉള്ള ഒരാളെ അവഹേളിച്ചെങ്കിൽ അവനെ ഒന്ന് പൊട്ടിച്ചൂടെ

    • @hrishikeshvasudevan521
      @hrishikeshvasudevan521 2 ปีที่แล้ว +1

      അത് അവരുടെ രീതിയിൽ അവർ ചെയ്തു
      അയാളെ വളഞ്ഞു പൂട്ടി 🔥

  • @asseba6625
    @asseba6625 2 ปีที่แล้ว +6

    Vinaayakan 🔥🔥🔥🔥🔥

  • @murshismiracle
    @murshismiracle 2 ปีที่แล้ว +1

    Vinayakan♥️🤙

  • @varthalokamchannel4069
    @varthalokamchannel4069 2 ปีที่แล้ว +5

    മീറ്റു വിഷയമാക്കി വിനായകൻ ഒരു സിനിമ നിർമ്മിക്കട്ടെ ...

  • @ajokurian319
    @ajokurian319 2 ปีที่แล้ว +1

    ആശാനേ അവരെന്നെ ഉറക്കും, ഇപ്പോൾ ഉറക്കി (മാധ്യമങ്ങൾ 👍)

  • @adhikayankarnan7688
    @adhikayankarnan7688 2 ปีที่แล้ว +3

    Medias are very irritating 😠

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว

    Request to Media.
    Please -
    CHANGE CAPTION .

  • @zainulabid2453
    @zainulabid2453 2 ปีที่แล้ว +59

    മനസിന് ഒരു സുഖം🤣🤣🤣🤣

  • @anjasha6125
    @anjasha6125 2 ปีที่แล้ว +2

    9:23 😹

  • @sjd1416
    @sjd1416 2 ปีที่แล้ว +143

    Vinayakan said truth ❤..
    Simply irritating 👍🏻

    • @harisignalseditz1610
      @harisignalseditz1610 2 ปีที่แล้ว +4

      Truth oo🙄

    • @shabzali973
      @shabzali973 2 ปีที่แล้ว

      Myran paranj vakkin oru ulli chakkinte vela illatha ivano

  • @kiransv8667
    @kiransv8667 2 ปีที่แล้ว +1

    Nannum endoo media's?

  • @user-bj1mc7zf9r
    @user-bj1mc7zf9r 2 ปีที่แล้ว +131

    ഇപ്പോയാണ് മാധ്യമപ്രവർത്തകരോട് ഇച്ചിരി ബഹുമാനം തോന്നിയത് 😂😂🔥🔥പൊളിച്ചു

    • @baba-ft9dh
      @baba-ft9dh 2 ปีที่แล้ว +7

      Evidanu polichath full kandu nokk polinjath aarkanenu kanam

    • @user-bj1mc7zf9r
      @user-bj1mc7zf9r 2 ปีที่แล้ว +6

      @@baba-ft9dh എടെ ഞാൻ കണ്ടിട്ട് തന്നെയാ സംസാരിച്ചേ...ഇവനൊക്കെ കരണം നോക്കി പൊട്ടിയ്ക്കാ വേണ്ടേ

    • @baba-ft9dh
      @baba-ft9dh 2 ปีที่แล้ว

      Enna nee poyi dileepinittu pottikada,mohanlalinettu pottikada.... neee ingane angu pottikan ninnal ninte kayi odium.... chumma kidannu bhala bhala enu parayan nikkale...... nattilek nee nokkeda enittu avide nadakkuna kariyangal nee kandu padikk enik va thurakk keralathile politics moopan mar und nee chennu pottikk .... evide ee kanichu koottiya show off ee paraunna news reporters poyi mugaliyil paranja listyil ullavarude aduth poyi va thurannu nokkan para.... enthu bhahumanam aanu enittu thanik ullath enu para....

    • @sha_mil8708
      @sha_mil8708 2 ปีที่แล้ว +2

      @@user-bj1mc7zf9r athe
      Chila prathyeka aalkarod mathram ethirkkunna madhyama dharmam alle?
      Swapna Saritha yod oke madam..
      Dileepinod sir...
      thazhe thattil ninnum uyarnnu vanna ith pole ulla aalkarod mathram Kay choondunna prathyeka tharam madhyamadharmam👏

    • @user-bj1mc7zf9r
      @user-bj1mc7zf9r 2 ปีที่แล้ว

      @@sha_mil8708 ഇവിടെ തായേ തട്ട് മേലെ തട്ടൊന്നും ആരും പറഞ്ഞില്ല ബ്രോ.. ഇവൻ അന്ന് ഒരു മാധ്യമ പ്രവർത്തകയെ മുഖത്തു നോക്കി അശ്ലീലമായി എന്തോ പറഞ്ഞു.. അന്നവിടെ ചോദിക്കാൻ ആണത്തമുള്ള ഒരു മാധ്യമ പ്രവർത്തകനും മുൻപോട്ട് വന്നില്ല.. അത് പോലെ ഒരവസരം അവർക്ക് കിട്ടി അവരത് തീർത്തു... അത്രയേ ഉള്ളു
      എന്ന് കരുതി മാധ്യമങ്ങൾ നല്ലവരാണ് എന്നതല്ല അതിന്റെ അർത്ഥം

  • @ikkubangalore
    @ikkubangalore 2 ปีที่แล้ว +1

    I really love this .vinayakan bro

  • @basil6897
    @basil6897 2 ปีที่แล้ว +6

    Media🔥

  • @renjusujith7107
    @renjusujith7107 2 ปีที่แล้ว +48

    ഉച്ച കൂട്ടി വായടപ്പിക്കാനുള്ള വിനായകന്റെ അടവിനെതിരെ തന്റേടത്തോടെ പ്രതികരിച്ച മാധ്യമ പ്രവർത്തകർക്ക് സല്യൂട്ട്

  • @jinisasikumar2603
    @jinisasikumar2603 2 ปีที่แล้ว +6

    Orungithanneyanu vannirikkunnathu maadhyamangal..👏👏

  • @shabanaasmi3124
    @shabanaasmi3124 2 ปีที่แล้ว +103

    ഒരു തവണ മുയൽ ചത്തെന്ന് വെച്ച് എപ്പോഴും മുയൽ ചാവില്ല ..ഇത്തവണ മാധ്യമപ്രവർത്തകൻ ഒരുങ്ങി തന്നെ വന്നതോണ്ട് വിനായകൻ പെട്ടു .. Meetoo വിനായകന് അറിയാഞ്ഞിട്ടല്ല. വെറുതെ അഭിനയിക്കുകയാണ് .. ആരോപണം വന്നപ്പോഴേ ബോധ്യം വന്നതാണ്..അവർക്ക് താൽപര്യമില്ല എന്ന് പറഞ്ഞിട്ടും നിരന്തരം ഫോണിലൂടെ ശല്ല്യപ്പെടുത്തി അങ്ങനെ സഹിക്കെട്ടാണ് ആ സ്ത്രീ സമൂഹത്തോട് പറഞ്ഞത് ഇയാൾ വല്ല്യ നടനായിരിക്കും അത് സ്ക്രീനിൽ മതി എല്ലായിടത്തും നായകനാവാൻ നോക്കണ്ട വിനായക ..

    • @sathysuresh3625
      @sathysuresh3625 2 ปีที่แล้ว +2

      ഏത് സത്രീയാണെന്ന് വ്യക്തമാക്ക മോ?

    • @sajanvaikom2893
      @sajanvaikom2893 2 ปีที่แล้ว

      സഹോ ആ കേസിന്റെ fir താൻ കണ്ടിട്ടുണ്ടോ ചുമ്മാ ഇരുന്ന് തല്ലരുത്

    • @Butterflies-f3c
      @Butterflies-f3c 2 ปีที่แล้ว

      മലയാള സിനിമയിലെ മുൻനിര നായകന്മാരും, ഗായകരും മറ്റ് വിവിധ മേഖലയിലുള്ളവരും ഇവിടെഏട്ടന്മാർ , പിന്നെ ഇക്കാമാർ , സാറന്മാർ ... സ്വപ്നയേയും സരിതയേയും മാഢം
      മെന്ന് സംഭോധന ചെയ്ത മാധ്യമ നാറികൾ ... കലാഭവൻ മണി കറുമ്പൻ , ഐ . എം വിജയൻ കറുത്തമുത്ത് , വിനായകൻ എടാ , നീ , താൻ ...
      കഠിന പ്രയത്നത്തിലൂടെ മലയാള സിനിമയിൽ തൻ്റെതായ ഒരിടം കണ്ടെത്തി മികച്ച നടനെന്ന അംഗികാരം കിട്ടിയിട്ടും ഒരു കലാകാരനോടു കാണിക്കേണ്ട ആദരവ് മറന്ന് അയാളുടെ ജാതിയും നിറവും നോക്കി നീ ഒക്ക് കുരയ്ക്കുമ്പോൾ , മലയാള സിനിമയിലെ മുൻനിര നായകന്മാരായ ഒന്നാം തരം പെണ്ണുപിടിയന്മാർ ഇപ്പോഴും അരങ്ങ് വാഴുന്നുണ്ട് അവരെ നോക്കി വിളിക്കെടാ ഊളകളെ ധൈര്യം ഉണ്ടെങ്കിൽ... നിൻ്റെയൊക്ക് മുട്ടുവിറയ്ക്കും ... കറുത്തവന് കാണുമ്പോഴുള്ള നിൻ്റെയെല്ലാം ഒരു തരം ചൊറിച്ചിലുണ്ടല്ലോ അത് ഞങ്ങളങ്ങ് തീർക്കും ഓർത്തോ ...
      വിനായകൻ ഉശിരുള്ള ആണാടാ ...

  • @mas9008
    @mas9008 2 ปีที่แล้ว +16

    അയാള് ഒരു ഉദാഹരണം അല്ലേ ആ പെൺകുട്ടിയെ ചൂണ്ടി പറഞ്ഞത്..അല്ലാതെ ആ കുട്ടിയോട് എന്ന രീതിയിൽ ആണെന്ന് തോന്നിയില്ല

    • @viveks7590
      @viveks7590 2 ปีที่แล้ว +4

      Example ayittu avente pennupulle parayam allathe avide ulla penninodu alla. Umbitharam parajattu aven njayikarikum.

  • @travelonroad1388
    @travelonroad1388 2 ปีที่แล้ว +32

    വിനായകന് വിനായകന്റെ സംസ്കാരത്തിനനുസരിച്ചുള്ള മറുപടി കിട്ടി

  • @MalluVibes__Only
    @MalluVibes__Only 2 ปีที่แล้ว +36

    ഇടക്കൊക്കെ ഇവന് 2 കിട്ടുന്നത് നല്ലതാ. ഇത്തിരി ഓവർ ആയിരുന്നു

  • @sanalpa123
    @sanalpa123 2 ปีที่แล้ว +20

    ആ പെൺകൊച്ച് കമന്റ് വായിക്കാൻ വന്നിട്ടുണ്ടോ...

  • @PhoneSpec87
    @PhoneSpec87 2 ปีที่แล้ว +105

    ഇങ്ങനെയാണ് മാധ്യമ ധർമം😍

    • @alkeshprpr7995
      @alkeshprpr7995 2 ปีที่แล้ว +4

      Endi ... dheramam baaki socalled value ulla nayakano vyakthiyude mumbil illalo

  • @aravinds6700
    @aravinds6700 2 ปีที่แล้ว +7

    Ipolenkilum chodhyam cheyyan manassu kanicha madhyama pravarthakarkku abhinandanangal....

    • @myvision1407
      @myvision1407 2 ปีที่แล้ว

      Eda oole

    • @aravinds6700
      @aravinds6700 2 ปีที่แล้ว +1

      @@myvision1407 nalla samskaram chetta...vinayakante team thanne...polikku🤞

  • @kbfc9151
    @kbfc9151 2 ปีที่แล้ว +4

    വിനായകൻ 🔥❤

  • @baburahmathali
    @baburahmathali 2 ปีที่แล้ว +37

    I have a genuine doubt, that whether Vinyakan alone fought against organized, mafia, gunda media activists or vise-versa?

  • @alanksd8095
    @alanksd8095 2 ปีที่แล้ว +1

    Vinayakan ❤️ ❤️ ❤️❤️❤️

  • @djkalan8977
    @djkalan8977 2 ปีที่แล้ว +7

    Dude uyir ❤️

  • @mariyam2163
    @mariyam2163 2 ปีที่แล้ว +22

    വിനായകൻ ❤️

    • @sureshbabukcsureshbabukc2984
      @sureshbabukcsureshbabukc2984 ปีที่แล้ว

      ഇപ്പം വിനായകനെ അറിയാൻ കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് പ്രണാമം.

  • @Indian1947.A
    @Indian1947.A 2 ปีที่แล้ว +43

    വിനായകൻ ഇത്രേം സൂപ്പർ ആണെന്ന് കാണിച്ചു തന്നതിന് നന്ദി..

  • @akhilstories7369
    @akhilstories7369 2 ปีที่แล้ว +7

    ഈ മാധ്യമപ്രവർത്തകൻ ദിലീപിന്റെ ഒരു ഇന്റർവ്യൂ എടുത്തിരുന്നു...ചിരിച്ച് കളിച്ച് വളരെ സൗമ്യമായി ആയിരുന്നു ആ ഇന്റർവ്യൂ😂🙏

    • @trollhight235
      @trollhight235 2 ปีที่แล้ว

      വിനായകൻ ചിരിച്ചു കളിച്ചാണോ നിന്നത്

  • @AbyThodupuzha
    @AbyThodupuzha 2 หลายเดือนก่อน

    പൊളിച്ചു വിനാഗൻ സൂപ്പറാണ്

  • @nikhil_punnayurkulam
    @nikhil_punnayurkulam 2 ปีที่แล้ว +3

    Vinaayakan adipoli

  • @viszaq8986
    @viszaq8986 2 ปีที่แล้ว +1

    8:33 thug😆

  • @voiceofrajesh4227
    @voiceofrajesh4227 2 ปีที่แล้ว +20

    One person behavior depends upon their living atmosphere

  • @peeekay5349
    @peeekay5349 2 ปีที่แล้ว +1

    Vinayayakan powli👌