ഓടകുഴൽകൊണ്ട് അത്ഭുതപ്പെടുത്തി അഭിജിത്ത്..!! | Comedy Utsavam | Viral Cuts

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.5K

  • @syanvasudevan
    @syanvasudevan 6 ปีที่แล้ว +221

    ഫ്ലൂട് പഠിക്കാതെ ആണോ ഇത്രയും സൂപ്പർ ആക്കിയത്. അഭിനന്ദനങ്ങൾ മോനെ...

  • @manavamaykyam8451
    @manavamaykyam8451 6 ปีที่แล้ว +496

    യൂട്യൂബിൽ കൂടി പ്രോഗ്രാമുകളൊക്കെ കാണാറുണ്ടെങ്കിലും ലൈക്കും കമന്റും വളരെ അപൂർവ്വമായേ ഞാൻ രേഖപെടുത്താറുള്ളൂ
    അഭിജിത്തിന്‌ എന്റെ ലൈക്ക് 👍👍👍👍👌👌👌

  • @rcgokul5339
    @rcgokul5339 6 ปีที่แล้ว +834

    പഠിക്കാതെ.. ഇത്രേം നല്ലതായി ഓടക്കുഴൽ വായിച്ച കൂട്ടുകാരന്.. ബിഗ് സല്യൂട്ട് 👏✌🖐😍

    • @fayismanumanu6561
      @fayismanumanu6561 6 ปีที่แล้ว +3

      Super bro

    • @gireeshc5172
      @gireeshc5172 4 ปีที่แล้ว +2

      Super

    • @rabeeshkt675
      @rabeeshkt675 4 ปีที่แล้ว

      Kn

    • @premjithappu837
      @premjithappu837 4 ปีที่แล้ว +1

      അപ്പോ പഠിക്കാന്‍ കൂടെ അവസരം കിട്ടിയാല്‍ വേറെ ലെവല്‍ ആകും അല്ലേ 😍

    • @sudhansudhan7436
      @sudhansudhan7436 3 ปีที่แล้ว

      R

  • @arsha.r9989
    @arsha.r9989 6 ปีที่แล้ว +194

    ഓടക്കുഴൽ പഠിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഞെട്ടി
    പഠിക്കണം

  • @akhilskumar7857
    @akhilskumar7857 6 ปีที่แล้ว +91

    ഒരു രക്ഷേം ഇല്ല ചങ്കേ.....നീയാണ് Hero

    • @veenasibilas2130
      @veenasibilas2130 5 ปีที่แล้ว

      കലാപരമായി എനിക്ക് ഒരു.കഴിവും ഇല്ല പക്ഷെ ഇതുപോലുള്ള മിടുക്കന്മാരെ ഞാൻ നമിക്കുന്നു

  • @msc8927
    @msc8927 6 ปีที่แล้ว +384

    ഇങ്ങനെയുള്ള ടാലന്റഡായ ആളുകളെ കാണുമ്പോൾ ഉള്ളിൽ അസൂയ തോന്നാറുണ്ട് എനിക്ക് ..ഒരുതരം ബഹുമാനം നിറഞ്ഞ അസൂയ 😍😍😍
    You really talented bro...God bless you

  • @Johnbibinjose
    @Johnbibinjose 6 ปีที่แล้ว +145

    അടിപൊളി. ഒന്നും പറയാൻ ഇല്ല. ഇയാളെ ദൈവം അനുഗ്രഹിക്കട്ടെ .
    ഇതിനൊക്കെ dislike ചെയ്ത ആളുകളെ ഒക്കെ സമ്മതിക്കണം .

  • @mohankumarmohankumar6101
    @mohankumarmohankumar6101 6 ปีที่แล้ว +70

    കുശുമ്പ് ഒരു മറാത്താ അസുഖമാണ് അതു എല്ലാടത്തും ഉണ്ടാകും അഭിജിത് സൂപ്പർ എത്ര നന്നയി

  • @KumarKumar-mm6gi
    @KumarKumar-mm6gi 6 ปีที่แล้ว +497

    വർഷങ്ങൾ പഠിച്ചട്ടു ഒന്നും പറ്റാത്തവർ ഇവിടെ യുണ്ട് ശാസ്ത്രിയ മായിട്ടു പഠിക്കാത്ത അഭിജിത്തിന് അഭിനന്ദനങ്ങൾ

    • @M_0j_0
      @M_0j_0 6 ปีที่แล้ว +1

      Kumar Kumar dfg

    • @M_0j_0
      @M_0j_0 6 ปีที่แล้ว +3

      Et

    • @-vishnu2948
      @-vishnu2948 5 ปีที่แล้ว +5

      Example njan😂😂.

    • @radhikasanthosh3496
      @radhikasanthosh3496 3 ปีที่แล้ว

      Dfvb455@@M_0j_0

  • @ranijijo2260
    @ranijijo2260 5 ปีที่แล้ว +525

    ഇതൊക്കെ ജൻമനായുള്ള കഴിവാണ്.ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല..

  • @sajadmohamed3199
    @sajadmohamed3199 6 ปีที่แล้ว +723

    ഒരു മൂന്നാലു തവണ ലൈക് അടിക്കണമെന്നുണ്ട്
    മുത്തെ പൊപൊളി

  • @sujithvalsala675
    @sujithvalsala675 6 ปีที่แล้ว +35

    അവനെപോലെ തന്നെ അവന്റെ കഴിവും.... അടിപൊളി.... 👌👌👍
    love you brother 😍😍😍😚😚😚

  • @sujithkannooran565
    @sujithkannooran565 6 ปีที่แล้ว +852

    എന്ത് കണ്ടിട്ടാ unlike ചെയുന്നത് എന്ന് മനസിലാകുന്നില്ല.ഇനി കുറച്ചു കൃമികൾ unlike ചെയ്താലും അഭിജിത്തിനെ support ചെയ്യാൻ കുറെ നല്ല ആളുകൾ ഉണ്ട് .

    • @mhd_sajad
      @mhd_sajad 6 ปีที่แล้ว +9

      Sujith Kannooran flut pidikkan polum ariyathavara andhayalum unlike cheythittinddavua😂

    • @-1287indian
      @-1287indian 6 ปีที่แล้ว +3

      Satyam

    • @dhilshaddiyansvlog8999
      @dhilshaddiyansvlog8999 6 ปีที่แล้ว

      Super

    • @subhasha7933
      @subhasha7933 6 ปีที่แล้ว +1

      അത് unlike തൊഴിലാളികൾ

    • @arunjose5496
      @arunjose5496 6 ปีที่แล้ว +2

      Kure oolakal kanum unlike cheyyan

  • @aseeskca9419
    @aseeskca9419 6 ปีที่แล้ว +118

    ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ച എല്ലാ.......... മാർക്കും എന്റെ നടുവിരൽ നമസ്ക്കാരം

  • @akhildg2007
    @akhildg2007 6 ปีที่แล้ว +121

    എല്ലാ സംഗീത ഉപകരണവും ആദ്യം ഒന്നും അറിയാത്തവർ തന്നെയാണ് കണ്ടെത്തിയത് അങ്ങനെ ഉള്ളവരാണ് അതിനു ജീവൻ നൽകിയത് .ഇതു നിങ്ങളുടെ സ്റ്റൈൽ ആണ് ഇത് മറ്റാർക്കും copy ചെയാൻ കഴിയില്ല
    God ഗിഫ്റ്റഡ്ഡ് ഓൾ ദി ബെസ്റ്റ്
    കിടുക്കാച്ചി പൊളിച്ചു്
    പടകാളി കുടുക്കി

  • @meeramksanandan3025
    @meeramksanandan3025 4 ปีที่แล้ว +15

    ഒന്നും പറയാനില്ല അത്രയും മനോഹരം . അഭിജിത്ത് ഉയരങ്ങളിൽ എത്തട്ടെ

  • @jaisonsunny2885
    @jaisonsunny2885 6 ปีที่แล้ว +35

    ഇവരെ ഇത്‌ ഒകെ എവിടുന് തപ്പി പിടിക്കുന്നു കിടു പൊളിച് അടിക്കി 😍..

  • @shaheekmohd6337
    @shaheekmohd6337 6 ปีที่แล้ว +12

    കലക്കി ഇങ്ങനെയുള്ള കലാ പ്രതിഭകൾ നല്ല നല്ല വേദി കളിലൂടെ വളർന്നു വരട്ടെ

  • @renjithc3156
    @renjithc3156 6 ปีที่แล้ว +99

    ദൈവാനുഗ്രഹമുള്ള കലാകാരൻമാർ നമിച്ചു

  • @shinoj.oshocp3014
    @shinoj.oshocp3014 6 ปีที่แล้ว +8

    പിള്ളേചോ കലക്കി
    മീശമാധവൻ കിടിലൻ സുഹൃത്തേ all the best

  • @leelamohan4498
    @leelamohan4498 5 ปีที่แล้ว +94

    പഠിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ അവിടെയുള്ളവരുടെ എല്ലാവരുടെയും മുഖം പോയത് ശ്രെദ്ധിച്ചോ??
    പ്രത്യേകിച്ചും മിഥുൻ ചേട്ടന്റെ !!!

  • @unleashed3664
    @unleashed3664 4 ปีที่แล้ว +11

    "കനവിലെ കള്ളൻ ഞാനല്ലേ" ഫീൽ... 😘😘😘😘😘😘

  • @allu953
    @allu953 3 ปีที่แล้ว +11

    നല്ല വിനയമുള്ള കുട്ടി, നല്ല പെർഫോമൻസ് 👍👍👍

  • @abheesarts4740
    @abheesarts4740 6 ปีที่แล้ว +73

    കണ്ണൂർ ഡാ കണ്ണൂർ മുത്തേ അടിപൊളി.,,

  • @aneesh5653
    @aneesh5653 6 ปีที่แล้ว +9

    ഓടക്കുഴലിൽ മായാജാലം ഒളിച്ചുവച്ചിരിക്കുന്ന അഭിജിത്തേട്ടാ 😍😘

  • @arsha.r9989
    @arsha.r9989 6 ปีที่แล้ว +334

    കോമഡി ഉൽത്സവത്തിൽ വന്നതിൽ ഏറ്റവും കഴിവുള്ള മനുഷ്യൻ

    • @pulikodanfromkl-1482
      @pulikodanfromkl-1482 4 ปีที่แล้ว +15

      വേറെ എപ്പിസോഡ് കണ്ടിട്ടുണ്ടാവില്ല എന്ന് തോന്നുന്നു ഇതിൽ പരിപാടി അവതരിപ്പിക്കുന്ന ഓരോ ആളുകളും ഒന്നിനൊന്നു മെച്ചമാണ് എല്ലാവരും ജന്മനാ ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചവരാണ് എല്ലാവരും സമന്മാർ

    • @arjun9194
      @arjun9194 3 ปีที่แล้ว +3

      @@pulikodanfromkl-1482 ജന്മനാ ഒന്നും അല്ല ഉണ്ടാക്കി എടുക്കുന്നത് ആണ്...... അതിനു പറ്റാത്തവർ ഇങ്ങനെ തള്ളും 😜

    • @lalulalu8041
      @lalulalu8041 3 ปีที่แล้ว +1

      @@arjun9194 പഠിച്ചെടുക്കാൻ പറ്റുന്നതല്ല കല ട്ടാ

    • @arjun9194
      @arjun9194 3 ปีที่แล้ว +1

      @@lalulalu8041 ഇതൊരു പുതിയ അറിവാണ് ട്ടോ.......കല എന്നത് പാരിയമ്പര മായി കിട്ടുന്നതാവും ലെ 😂

    • @lalulalu8041
      @lalulalu8041 3 ปีที่แล้ว +1

      @@arjun9194 എല്ലാരും പഠിച്ചാൽ ഇങ്ങനെ ആവില്ല അയിന് ടാലെന്റ്റ് വേണം
      പിന്നെ പ്രാക്ടീസ് ഇല്ലാതെ ടാലെന്റ്റ് സീറോ.. പുതിയ അറിവാണോ നിനക്ക്

  • @sreejeshtj8458
    @sreejeshtj8458 6 ปีที่แล้ว +145

    മീശ മാധവനിലെ പാട്ടിന് താടി മാച്ചാൻമാരുടെ ഡാൻസ്: അച്ചോ 'ഒന്നും പറയാനില്ല

    • @lincymolliji5408
      @lincymolliji5408 6 ปีที่แล้ว

      Sreejesh Tj

    • @sreejeshtj8458
      @sreejeshtj8458 6 ปีที่แล้ว

      Lincymol Liji ലിൻസി മോൾ ലിജി:

  • @udayasreeudaya9256
    @udayasreeudaya9256 3 ปีที่แล้ว +4

    അഭിജിത്ത് പൊളിച്ചു 💯💯💯💯💯💯💯👌👌👌👌👌👌 പടകാളി കേട്ടപ്പോൾ അറിയാതെ ചിത്രത്തിലെ ജഗതി ചേട്ടൻ്റെയും ലാലേട്ടൻ്റെയും ആ സീനിലേക്ക് മനസ് പോയി ബിജു ചേട്ടൻ പറയുന്ന പോലെ ഒന്നും പറയാനില്ല👏👏👏👏👍👍👍

  • @kirankea
    @kirankea 6 ปีที่แล้ว +40

    Entha parayande ariyillaa.... Mind full happy😍😍

  • @subairck6349
    @subairck6349 6 ปีที่แล้ว +14

    മീശമധവൻ പൊളിച്ചു..😍😍😍✌️

  • @kanuskpm4654
    @kanuskpm4654 6 ปีที่แล้ว +10

    ഒന്നും പറയാനില്ല. ശ്രുതി സൂപ്പർ, സംഗതി പറയുകയേ വേണ്ട... തുണ്ടു പല്ലവി അതി മനോഹരമായിരുന്നു... അവസാന ചരണം പ്രതീക്ഷകൊത്തുയർന്നു..... പല്ലവിയിലെ ആ ലാൻഡിംഗ് marvallouse...... ആദ്യത്തെ സംഗതി യുണ്ടല്ലോ ഒരു ഒന്നര സംഗതിയായി എന്റെ പൊന്നേ.... Over whole very good performence. Keep it up 😅😅😅

  • @minisundaran2479
    @minisundaran2479 3 ปีที่แล้ว +2

    വല്ലാത്തൊരു കഴിവുതന്നെ ഇത്ര നന്നായി ആരുംവായിക്കുന്നത് കേട്ടിട്ടില്ല suuuuuuper

  • @nandananandus1924
    @nandananandus1924 5 ปีที่แล้ว +10

    Abhijithetttaaaaaaa oru rekshem illa.... Adipoliiiiiii ntg rasama kelkan😍😍

    • @thealchemist9504
      @thealchemist9504 4 ปีที่แล้ว

      അദ്ദേഹത്തിന് നൈസർഗികമായ കഴിവും ഉണ്ട്, പഠിച്ചിട്ടും ഉണ്ട്. എന്നാൽ അഭിജിത് flute പഠിച്ചിട്ടില്ല.

  • @sarthakrajan4018
    @sarthakrajan4018 6 ปีที่แล้ว +22

    It's amazing with out studying flute. Heads off

  • @AlbincJoy
    @AlbincJoy 3 ปีที่แล้ว +3

    അക്ഷരം തെറ്റാതെ വിളിക്കാം. കലാകാരൻ 💯💯💯💯

  • @anandhukrishnan9610
    @anandhukrishnan9610 6 ปีที่แล้ว +9

    പഠിക്കാതെ ഇത്രേം നന്നായി വായിച്ചല്ലോ സൂപ്പർ

  • @hemalathamurali5702
    @hemalathamurali5702 4 ปีที่แล้ว +6

    വാക്കുകൾ ഇല്ല മോനെ,, ദൈവം അനുഗ്രഹിക്കട്ടെ.... ഒരുപാട് like ഒരുമിച്ച് അടിച്ചു.....

    • @anjumenon7277
      @anjumenon7277 3 ปีที่แล้ว

      adipoli...onnum parayan ella bro

  • @viewpoint9953
    @viewpoint9953 4 ปีที่แล้ว +2

    Super.. super... bhaviyundu.. തേനീച്ച കൂടും കലക്കി...

  • @balachandrankottodi3079
    @balachandrankottodi3079 2 ปีที่แล้ว +4

    മനോഹരം......
    കലാ ദേവതയുടെ വരദാനം
    ❤❤🙏🙏🙏🙏🙏,.

  • @tanutamburu1718
    @tanutamburu1718 4 ปีที่แล้ว +5

    Maharajasukaran പ്രിയപ്പെട്ട അഭി ചേട്ടൻ 💗

  • @prasadsiva3708
    @prasadsiva3708 6 ปีที่แล้ว +39

    ദൈവം അനുഗ്രഹം വാരികോരി തന്നിട്ടുണ്ട്... ജീവിതത്തിലെ ഉയരങ്ങളിലേക്കുള്ള ആദ്യ ചവിട്ടുപടി ആണ് ഈ ഷോ.... ഒത്തിരി മുകളിലേക്കു പറന്നു ഉയരട്ടെ കൂട്ടുകാരാ..... അത്ര ഗംഭീരം ആണ് താങ്കളുടെ കഴിവ്....

  • @lenzmanmedia8624
    @lenzmanmedia8624 6 ปีที่แล้ว +33

    ഞാൻ മാത്രം ആണോ ഇത് ഇടയ്ക്കിടെ കാണുന്നത്?,,,,, പ്വോളി

  • @jazujazeel8713
    @jazujazeel8713 6 ปีที่แล้ว +49

    മീശ മാധവൻ നൈസ് ammo

  • @bt9604
    @bt9604 3 ปีที่แล้ว +6

    ഇവിടെ മനുഷ്യൻ ഓടക്കുഴൽ ഊതിയാൽ കാറ്റ് മാത്രമേ വരു...😍😍😍

  • @sandeepkkpalayikk9017
    @sandeepkkpalayikk9017 6 ปีที่แล้ว +99

    അഭിജിത്തിന്റെ ഓടക്കുഴൽ നാദം സൂപ്പർ

  • @vinodkonchath6323
    @vinodkonchath6323 6 ปีที่แล้ว +1

    മോനെ അഭിജിത്തെ ദൈവം തൊട്ടനുഗ്രഹിച്ചു തന്ന കഴിവാണ്
    ശാസ്ത്രീയമായി പഠിയ്ക്കാതെ
    കേട്ട് പഠിച്ച് ഇത്രയും മനോഹരമായി
    ട്ട് ചെയ്തു എങ്കിൽ അസാദ്ധ്യ കഴിവ്
    തന്നെ ഒരു പാട് അവസരങ്ങൾ കിട്ടട്ടെ God bless you

  • @Harikrishnan-uc9nq
    @Harikrishnan-uc9nq 6 ปีที่แล้ว +8

    ഞാൻ ഈ മ്യൂസിക് നു താളം പിടിക്കുന്നതിനടയിൽ പാട്ട് മാറ്റിയത് അറിഞ്ഞില്ല ....😍

  • @anjanayanappu3965
    @anjanayanappu3965 3 ปีที่แล้ว +3

    ഇതൊക്കെ കാണുമ്പോൾ എന്നെ പോലെ ഒരു കഴിവും ഇല്ലാത്തവർ ഒക്കെ.
    മുത്തേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു വലിയ നിലയിൽ എത്തട്ടെ 🙏👍👌👌

  • @BlackDevil-zo6rb
    @BlackDevil-zo6rb 6 ปีที่แล้ว +12

    അടിപൊളി ഒന്നും പറയാനില്ല മാരകം 😘😘

  • @vishnuunnikrishnan7219
    @vishnuunnikrishnan7219 3 ปีที่แล้ว +6

    ദൈവം സ്പർശിച്ച കലാകാരൻ 🥰❤

  • @subairn2709
    @subairn2709 4 ปีที่แล้ว +3

    அபிஜித்திற்க்கு பாராட்டி வாழ்த்தும் தெரிவிக்கின்றேன்.you are top flute singer.

  • @sethunair3019
    @sethunair3019 5 ปีที่แล้ว +5

    Abhijith ettaa kidukki😣 Oru reKshayiLlaa😊 VerY hapPy tO heAr thIs.i ThiNk may god Bless YoU😍

  • @saiju4u1
    @saiju4u1 6 ปีที่แล้ว +477

    മിഥുൻ ഫാൻസ് അടിച്ചേ like

    • @krishnaskumar1348
      @krishnaskumar1348 6 ปีที่แล้ว +4

      Adichu tto like

    • @vishnudath5908
      @vishnudath5908 6 ปีที่แล้ว

      ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ.....

    • @GaneshKumar-mh4bl
      @GaneshKumar-mh4bl 6 ปีที่แล้ว +1

      Suppar

    • @babunarayanan6492
      @babunarayanan6492 5 ปีที่แล้ว +2

      അദ്ദേഹം വളരെ കഴിവുള്ള കലാകാരനാണ്. ഒരു പാട് അവസരങ്ങൾ ലഭിക്കട്ടെ.

    • @jabajaba8920
      @jabajaba8920 5 ปีที่แล้ว

      @@GaneshKumar-mh4bl.

  • @kamalakuttikamalam7460
    @kamalakuttikamalam7460 5 ปีที่แล้ว +3

    Monee ninne krishna bhagavan anugrahikkatte.bhagavankoode undagum god bless uuu🙏🙏🙏🙏🙏🙏

  • @SanthoshThomasthaikkadan
    @SanthoshThomasthaikkadan 6 ปีที่แล้ว +83

    പ്രതഭയല്ല പ്രതിഭാസം മച്ചാ,,,,,

  • @ajmalfawaz6488
    @ajmalfawaz6488 5 ปีที่แล้ว +15

    മീശമാധവൻ song ..കേട്ടപ്പോൾ. ആ കലകഘട്ടത്തിലോട്ട് പോയവർ Like അടി... 😇

  • @arunkannan5792
    @arunkannan5792 6 ปีที่แล้ว +34

    Onum parayunila ...powliii😍😍😍

  • @libuazkowdiar5584
    @libuazkowdiar5584 4 ปีที่แล้ว +1

    E അഭി എന്റെ വീട്ടിൽ വന്നിട്ടുണ്ട് ......എനിക്ക് ഏറ്റവും അഭിമാനം ,ഇത്രയും വലിയ ഒരു artst എന്റെ വീട്ടിൽ വന്നതിനും ,എന്നോട് കുറച്ചു ടൈം ചിലവഴിച്ചതിനും ..Thnku abeeeee

  • @stephenfernandez8201
    @stephenfernandez8201 5 ปีที่แล้ว +5

    Kidu.....abijith ente sisterinte classmate anu 😍😍ur great....

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 ปีที่แล้ว +2

    മഹാരാജാസിന്റെ അഭിജിത് ചേട്ടന് 👍Keep well bro 😍

  • @shaijubabu868
    @shaijubabu868 6 ปีที่แล้ว +36

    കിടുക്കി മോനേ പൊളിച്ചടുക്കി

  • @binumm191
    @binumm191 3 ปีที่แล้ว

    മുത്തേ പൊളിച്ചു, ഒരു രക്ഷയും ഇല്ല,, ഈശ്വരൻ നല്ലത് വരുത്തട്ടെ

  • @gopakumarsp1794
    @gopakumarsp1794 3 ปีที่แล้ว +5

    അഭിജിത്തിന് അഭിനന്ദനങ്ങൾ ❤❤❤❤

  • @sivanc.k.4950
    @sivanc.k.4950 3 ปีที่แล้ว

    വശ്യമനോഹരം, അത്ഭുതകരം. നമിക്കുന്നു മകനേ. പുല്ലാങ്കുഴൽ ശാസ്ത്റീയമായി പഠിച്ചു മുന്നേറുക. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

  • @koukabsk1221
    @koukabsk1221 6 ปีที่แล้ว +182

    ആരൊക്കെയുണ്ട് കാണുന്നതിനു മുമ്പ് കമൻറ് ചെയ്യുന്നവർ

  • @nandakishor8971
    @nandakishor8971 ปีที่แล้ว +1

    ഇപ്പോൾ കുഞ്ഞിമംഗലം സ്ക്കൂൾ ആധ്യപകൻ ഈ മാഷിനെ എനിയും കൊണ്ടുവരണം വലിയ ഉയർന്ന നിലയിൽ എത്തണം എനിയും നമ്മുടെ സ്കുളിൻ്റ അഭിമാനം🙏❤️

  • @viraltike3046
    @viraltike3046 6 ปีที่แล้ว +4

    ഓട കുയൽ കൊണ്ട് ഇങ്ങനൊക്കെ ചെയ്യാൻ പറ്റോ അടിപൊളി ഇങ്ങള് മുത്താണ്

  • @AshlynMkuriyakose
    @AshlynMkuriyakose ปีที่แล้ว

    കൊള്ളാം എന്ന് പറഞ്ഞാൽ പോരാ അടിപൊളി സൂപ്പർ കിടിലം കിടുക്കാച്ചി 💋👍👍

  • @Dhaneesh591
    @Dhaneesh591 6 ปีที่แล้ว +39

    Proud of you Da😍😍😍😍😍😍😍😍😍😍🤗

  • @anandhumk8317
    @anandhumk8317 6 ปีที่แล้ว +1

    മുളംതണ്ടിൽ അത്ഭുതം തീർത്ത കലാകാരന് ഒരുപാട് അഭിനന്ദങ്ങൾ സൂപ്പർ 👌👌👌👌

  • @powerhitterz5347
    @powerhitterz5347 5 ปีที่แล้ว +5

    05:04 രോമാഞ്ചം.... 😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AS-tr5gv
    @AS-tr5gv 6 ปีที่แล้ว +1

    പടകാളി...മ്യാരകം....😘😘😘...മീശമാധവൻ-കിളിച്ചുണ്ടൻ മാമ്പഴം....ഒന്നും പറയാനില്ല....😍😍

  • @arcreations9614
    @arcreations9614 6 ปีที่แล้ว +11

    ഒന്നും പറയാനില്ല...
    😘😘😘

  • @mohanang9481
    @mohanang9481 5 ปีที่แล้ว +1

    അടിപൊളി .....നല കഴിവുള്ള ഒരു കലാകാരൻ. ദൈവം അനുഗ്രഹിയ്ക്കട്ടെ.

  • @nelsonphilip9163
    @nelsonphilip9163 6 ปีที่แล้ว +7

    Super ... outstanding performance...👌👌💐💐

  • @darsarhanma6066
    @darsarhanma6066 3 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ ആ ഓടക്കുഴൽ വിളി..... ❤❤❤❤❤❤ അഭിജിത് അനുഗ്രഹമുള്ള കലാകാരണനാണ് താങ്കൾ.... 🌹🌹🌹🌹🌹

  • @aswathymohan5423
    @aswathymohan5423 4 ปีที่แล้ว +4

    2021 il aarengilum kaanunnundo?
    Njaan undu 😍🥰😊

  • @sumag5884
    @sumag5884 3 ปีที่แล้ว

    ശുദ്ധസ०ഗീത० കേൾക്കു०പോൾ കാതിനുഎന്തൊരുകുളിർമ്മ🙏🙏🙏🙏🙏🌹

  • @irfadmuhammed9008
    @irfadmuhammed9008 5 ปีที่แล้ว +20

    3rd കിട്ടിയ അഭിജിത് ഇങ്ങനെ വായിക്കുന്നെങ്കിൽ 1st 2nd കിട്ടിയ ആൾകാർ എന്തായിരിക്കും 😃😁😁🤩🤩😘

  • @minisundaran2479
    @minisundaran2479 3 ปีที่แล้ว +1

    ഇയാൾ എപ്പോഴാണ് ശ്വാസം എടുക്കുന്നത് എനിക്ക് ശ്വാസം മുട്ടുന്നു 👌👌👌👌👌👌👌👌👌👌

  • @mymoon3545
    @mymoon3545 6 ปีที่แล้ว +14

    Namichu aniyo.god bless u

  • @bindus3986
    @bindus3986 3 ปีที่แล้ว

    അഭിനന്ദനങ്ങൾ....മോനേ...അഭിജിത്തേ... ഉയരങ്ങളിൽ...എത്തും.... തീർച്ച... പ്രാർത്ഥന യോടെ....🙏🙏🙏👍❤️👌😍🥰

  • @gkgkcreations3497
    @gkgkcreations3497 6 ปีที่แล้ว +97

    പടകാളി പൊളിച്ചു

  • @sameshxaviar6743
    @sameshxaviar6743 3 ปีที่แล้ว +1

    എൻ്റെ നാട്ടുകാരൻ
    അഭിമാനം, അഭിജിത്ത്❤️👏

  • @indianarmyuyir4312
    @indianarmyuyir4312 3 ปีที่แล้ว +5

    ഇവർ കേരളത്തിൽ അല്ല ജനിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉള്ള നല്ല കലാകാരന്മാരെ ഇന്ന് ലോകം അറിയപ്പെടുമായിരുന്നു 😕😕❤❤❤

  • @sumeahamohanan9866
    @sumeahamohanan9866 3 ปีที่แล้ว +1

    ഒന്നും പറയാനില്ല. Super👌

  • @mspattambi3750
    @mspattambi3750 5 ปีที่แล้ว +51

    രാജേഷ് ചേർത്തല കോമഡി ഉൽസവത്തിൽ വരണമെന്നുള്ളവർ ലൈക്ക് അടിക്കൂ...

  • @_drisya_deepthi_3445
    @_drisya_deepthi_3445 2 ปีที่แล้ว

    Poli വേറെ ലെവൽ ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰🥰🥰🥳🥳🥳🥳

  • @gowrigovind8325
    @gowrigovind8325 6 ปีที่แล้ว +5

    Ithrayum valiya kalaakaaranu munpil shiras namikkunnu...😍😍😍

  • @Alvinjoseph333
    @Alvinjoseph333 3 ปีที่แล้ว

    പുള്ളി ചെരുപ്പ് ഇടാതെ ആണ് ഓടകുഴൽ വായിക്കുന്നത് താൻ ചെയുന്ന കലയോട് ഉള്ള ബഹുമാനവും അദ്ദേഹത്തിന് ഉണ്ട്.. ❣️❣️❣️

  • @ശരത്ചന്ദ്രൻR
    @ശരത്ചന്ദ്രൻR 6 ปีที่แล้ว +27

    *ഒരു രക്ഷയും ഇല്ല*

    • @natureworld9911
      @natureworld9911 5 ปีที่แล้ว

      Raksha tharano

    • @natureworld9911
      @natureworld9911 4 ปีที่แล้ว

      @modarate നല്ല മലരുകൾ thannoloo

  • @usiyavu
    @usiyavu 3 ปีที่แล้ว +2

    കണ്ണ് നിറഞ്ഞു പോയി 🌹🌹🥰🥰💕💙💙💙

  • @jithinmchandan4458
    @jithinmchandan4458 6 ปีที่แล้ว +1

    ബ്രോ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ👏👏👏👏👏പാട്ടു വളരെ നന്നായിട്ടുണ്ട്,

  • @aryavijayanm8763
    @aryavijayanm8763 5 ปีที่แล้ว +10

    ഇതുപോലുള്ളവരെയല്ലേ ശരിക്കും പ്രോത്സാഹിപ്പിക്കേണ്ടത്, ബോൺ ടാലെന്റ്റ് നന്നായെടാ മുത്തേ.

  • @santhoshgreenarts2581
    @santhoshgreenarts2581 6 ปีที่แล้ว +1

    നല്ലത് ആരും ഏറ്റെടുക്കാൻ ധൈര്യപ്പെടാത്ത പാട്ട് മനോഹരം

  • @smenaglimglim
    @smenaglimglim 6 ปีที่แล้ว +20

    അയ്യോ അണ്ണാ നൈസ്ട്ടാ ഏല്ലാവിധ ആശംസകളും

    • @harisharis9609
      @harisharis9609 6 ปีที่แล้ว

      ഈശോരൻ കനിഞ്ഞുതന്നവരദാനം സൂപ്പർ

  • @pranavmohankv736
    @pranavmohankv736 4 ปีที่แล้ว +1

    അനുഗ്രഹിത കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും...🥰🥰🥰

  • @soji9626
    @soji9626 6 ปีที่แล้ว +4

    So super.what a talented guy.may god bless u forever and always.

  • @athulkuttan6707
    @athulkuttan6707 2 ปีที่แล้ว

    എന്റെ പൊന്നു ശെരിക്കു പാടുന്ന പോലെ ഉള ഫീൽ ❤❤❤😍😍😍😍

  • @sukeshmv5501
    @sukeshmv5501 6 ปีที่แล้ว +6

    ലാലേട്ടാ കണ്ടില്ലേ ചെക്കൻ പൊളിച്ചു