Comedy Utsavam│Flowers│Ep# 245

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2018
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 551

  • @binusivan122
    @binusivan122 5 ปีที่แล้ว +165

    അനൂപ് ചേട്ടന്റെ വൈഫ്‌ nishitha ചേച്ചിയുടെ വല്യ മനസ്സ്.. എല്ലാം ആശംസകൾ നേരുന്നു ആ കുടുംബത്തിന് എല്ലാം പ്രാർത്ഥനയും നേരുന്നു

    • @reenareenazabeel5790
      @reenareenazabeel5790 5 ปีที่แล้ว

      Binu Sivan ..ys

    • @HalaMadrid0071
      @HalaMadrid0071 5 ปีที่แล้ว

      👍👍👍👍👍👍👍👍👍👍👍👍👍👍

    • @HalaMadrid0071
      @HalaMadrid0071 5 ปีที่แล้ว

      അമ്മയ്ക്കും ബിഗ് സല്യൂട്ട് 😗👍

    • @PraveenKumar-bt3ds
      @PraveenKumar-bt3ds 5 ปีที่แล้ว +1

      Thanks chechi

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

  • @veekaay1
    @veekaay1 5 ปีที่แล้ว +110

    അനൂപേ നമിക്കുന്നു സഹോദരാ നിങ്ങളുടെ കഴിവിനെയും ജീവിതത്തെ കാണുന്ന കാഴ്ചപ്പാടിനെയും... അയ്യപ്പസ്വാമിയുടെ കരുണയോടൊപ്പം എല്ലാം ദൈവങ്ങളുടെയും അനുഗ്രഹം. ഭാഗ്യമാണ് ഇങ്ങനെയൊരു കുടുംബം നിങ്ങൾക്ക് കിട്ടിയത്..നിഷിത മോളെ...വളരെ സ്നേഹം. നിനക്ക് മാത്രമല്ല ഇങ്ങനെ ഒരു മകളെ പെറ്റു വളർത്തിയ അച്ഛനമ്മമാർക്കും.. എല്ലാ ആശംസകളും...

    • @greenroyale3476
      @greenroyale3476 5 ปีที่แล้ว

      സ്വാമി ശരണം .. അനുഗ്രഹിക്കട്ടെ

    • @jojo-hn4cv
      @jojo-hn4cv 5 ปีที่แล้ว

      All the best

    • @i.5mviews923
      @i.5mviews923 5 ปีที่แล้ว

      Satyam chettayee.. aarkkum inganoyunnum varuthalle.. kannu niranju aaa avastha kanditt

  • @narjarendrannarjarendran2782
    @narjarendrannarjarendran2782 5 ปีที่แล้ว +79

    കലിയുഗവരദനായ അയ്യപ്പൻ എത്രയും പെട്ടെന്ന് അനൂപേട്ടൻ സുഖപ്പെടുത്തും തീർച്ച

  • @prathyushas_kodungallur
    @prathyushas_kodungallur 5 ปีที่แล้ว +181

    ഓഡിയൻസിൽ അഞ്ച് പേര് സൗദിയിൽ നിന്ന് ..അടിക്കടാ മക്കളെ സൗദിയിൽ നിന്നുള്ളവര്👍👍👍👍

  • @vibinkannolykannoly5916
    @vibinkannolykannoly5916 5 ปีที่แล้ว +415

    കേരളത്തിലെ കടലിന്റെ മക്കൾക്ക്‌ വേണ്ടി ഇവിടെ ലൈക്‌ അടിക്കാം, കേരളത്തിന്റെ സ്വന്തം സൈന്യം

    • @istamistam1951
      @istamistam1951 5 ปีที่แล้ว +1

      Vibin kannoly Kannoly enthooonnna
      dey likebkita
      n

    • @vibinkannolykannoly5916
      @vibinkannolykannoly5916 5 ปีที่แล้ว +1

      @@istamistam1951 കേരളത്തിന്റെ സൈന്യത്തെ ഒന്ന് ഓര്മപെടുത്താൻ വേണ്ടി മാത്രം

    • @Virippil
      @Virippil 5 ปีที่แล้ว

      Vibin kannoly Kannoly "

    • @AnasAnas-fn9to
      @AnasAnas-fn9to 5 ปีที่แล้ว

      Vibin kannoly Kannoly s

    • @raghavanp1195
      @raghavanp1195 3 ปีที่แล้ว

      00l

  • @mavelimedia7742
    @mavelimedia7742 5 ปีที่แล้ว +24

    അനൂപ് മാഷ്....ശാരീരിക വൈഷമ്യങ്ങളെ കാറ്റില്‍ പറത്തി രണ്ടുപാട്ടും പാടിതകര്‍ത്തു.... അയ്യപ്പസ്വാമിയുടെ അനുഗ്രഹം, നിഷിതയുടെ നല്ല♥മനസ്സിന് എന്നും പ്രാര്‍ഥനകള്‍... അനീഷമോള്‍ക്കും...♥

  • @shakkeermoosa2907
    @shakkeermoosa2907 5 ปีที่แล้ว +72

    അനൂപ് ഒരു അത്ഭുതമാണ് ആർക്കും ഒരു മാതൃയക്കാo. അദ്ധേഹത്തിന്റെ അമ്മയേയും അദ്ധേഹത്തിന്റെ ഭാര്യയേയും

  • @rajeevonattukara4595
    @rajeevonattukara4595 5 ปีที่แล้ว +14

    അനൂപ് ചേട്ടന്റെ വൈഫ്
    നിഷിത ചേച്ചി എല്ലാർക്കും ഒരു
    മാതൃകയാണ്... ദൈവം അനുഗ്രഹിക്കും ചേട്ടനെയും ചേച്ചിയെയും

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว +132

    *സ്റ്റേജ് പ്രസന്റേഷൻ ഇത്രയും ഭംഗിയാക്കാനും കലാകാരൻമാരെ സപ്പോർട്ട് ചെയ്യാനും മിഥുൻ ചേട്ടനെ കഴിഞ്ഞേ ഉള്ളു മറ്റൊരു അവതാരകൻ*

  • @solos8105
    @solos8105 5 ปีที่แล้ว +212

    ഈ ഫ്ലോറിൽ കൊണ്ട് വരേണ്ടവരുടെ ലിസ്റ്റാണിത് 😀
    ഫിറോസ് കുന്നംപറമ്പിൽ: (പാവങ്ങളുടെ ദൈവം )
    jaisal:(രക്ഷ പ്രവർത്തനത്തിന് സ്വന്തം ശരീരം ചവിട്ടു പാടിക്കിയ ആൾ)
    സോണി ചേട്ടൻ:
    (രക്ഷാപ്രവർത്തനത്തിന് വേണ്ടി തന്റെ സ്വന്തം 30 ലോറികൾ വിട്ടു koduthayaal)
    മത്സ്യ തൊഴിലാളികൾ : (കേരളത്തിന്റെ സൈന്യം )
    തത്കാലം ഇത്ര മതി ബാക്കി ഇത് കഴിഞ്ഞിട്ട് പറയാം 😂😍😍

    • @sherlymathew5217
      @sherlymathew5217 5 ปีที่แล้ว +4

      Solo S yes corect...avareyoke kanan kothiyanu...ente veedu chengannuranu...but ipol kuwaitil

    • @solos8105
      @solos8105 5 ปีที่แล้ว +2

      Sherly Mathew മറ്റു ചാനലുകൾക്കില്ലാത്ത ഒരു പ്രത്യേകത ഈ ചാനലിനുണ്ട് പ്രേക്ഷക പ്രതികരണങ്ങൾ അംഗീകരിക്കാറുണ്ട്
      തീർച്ചയായും അവരെ ഈ ഫ്ലോറിൽ കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കാം 😍

    • @rafivettom
      @rafivettom 5 ปีที่แล้ว +1

      Yes

    • @sherlymathew5217
      @sherlymathew5217 5 ปีที่แล้ว

      Thanks dear solo...

    • @riyasakr4698
      @riyasakr4698 5 ปีที่แล้ว +1

      തീർച്ചയായും കൊണ്ട് വരണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു

  • @NAVAS-xc1ky
    @NAVAS-xc1ky 5 ปีที่แล้ว +29

    അനൂപ് ഏട്ടാ.... പ്രാർത്ഥനകൊണ്ട് രോഗം ഭേദമാവുമെങ്കിൽ ഏട്ടന്റെ രോഗം പെട്ടെന്നുതന്നെ ഭേദമാകും.... കാരണം ഇന്നുമുതൽ മലയാളിമക്കളുടെ പ്രാർത്ഥനയിൽ അംനൂപേട്ടനും ഉണ്ടാവും

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +43

    72 comments അനുപ് പാട്ട് കിട്ടു അയപ്പസ്വാമി അനുഗ്രഹം ലഭിക്കും God bless you👌👌👍👍👍👌

  • @premjith623
    @premjith623 5 ปีที่แล้ว +31

    '''നീർമിഴിപ്പീലിയിൽ '' ആലാപനത്തിലൂടെയും , ഇച്ഛാശക്തിയിലൂടെയും പ്രേക്ഷകമനസ്സുകളിലിടം പിടിച്ച അനൂപിന്റെ ജീവിതം കൂടുതൽ പ്രകാശമാനമാവട്ടെ !!!....

  • @navascm3036
    @navascm3036 5 ปีที่แล้ว +237

    നമ്മൾ പ്രവാസികൾ എത്ര പേര് കാണുന്നുണ്ട് 🙋‍♂️

  • @kuttypura2908
    @kuttypura2908 5 ปีที่แล้ว +17

    ആ അമ്മക്കും മകനിക്കും പടച്ചവൻ സമാധാനം കൊടുക്കട്ടെ ആമീൻ

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 5 ปีที่แล้ว +35

    കടലിന്റെ മക്കൾക്ക് ഒരു ലൈക്ക്... Kerala Army

  • @kunjumuhammed6454
    @kunjumuhammed6454 5 ปีที่แล้ว +16

    അനൂപേട്ടനും കുടുംബത്തിനും എന്നും നല്ലതുവരട്ടെ എന്ന് ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു.

  • @shabeerwayanad8440
    @shabeerwayanad8440 5 ปีที่แล้ว +8

    ഞാൻ കണ്ടതിൽ ഏറ്റവും വലിയ്യ പ്രോക്രമും അതിനേക്കാൾ ഉപരിആരും ആരും കാണാതെ പോയ ഒരുപാട് കലാകാൻമാരെ പ്രേക്ഷകർക്ക് മുൻബ്ബിൽ എത്തിച്ച Flowers ചാനൽ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @binusivan122
    @binusivan122 5 ปีที่แล้ว +150

    പക്രുച്ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ആരേലും ഉണ്ടോ അതുപോലെ ബിജുക്കുട്ടൻ ചേട്ടനെയും.....

  • @prathyushas_kodungallur
    @prathyushas_kodungallur 5 ปีที่แล้ว +33

    എന്റെ നാടായ കൊടുങ്ങല്ലൂരിൽ നിന്ന് വന്ന അനൂപിനെ കണ്ടപ്പോൾ കുറച്ചു വിഷമം തോന്നി😢😢😢

  • @sreejayansreejayankottarak5865
    @sreejayansreejayankottarak5865 5 ปีที่แล้ว +33

    ഈശ്വരന്റെ കൈയൊപ്പു കിട്ടിയ കലാകാരൻ അനൂപ്

  • @prakashprakashmohanms889
    @prakashprakashmohanms889 5 ปีที่แล้ว +19

    കരയിപ്പിച്ചു എന്നെ നീ അനൂപേ. നിസ്സാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്ന എല്ലാവരും ഇതു കാണുക

  • @thwalhathwayanad9840
    @thwalhathwayanad9840 5 ปีที่แล้ว +9

    സാധാരണ മക്കളെയാണ് മാതാപിതാക്കൾ പ്രൊമോട്ട് ചെയ്യുന്നത്. ഇന്ന് ശശിയേട്ടന്റെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.. മകന്റെ അച്ഛൻ സൂപ്പർ പെർഫോമൻസ്♥️

  • @manuomkaram4201
    @manuomkaram4201 5 ปีที่แล้ว +9

    മിഥുൻ ജി നിങ്ങൾ ഒരു രക്ഷയും ഇല്ല കേട്ടോ. എന്റെ മനസിൽ തട്ടി ഒരു കാരിയം പറയുവാ എത്ര വയ്യാത്തവർ ആയാലും അല്ലാതെ ഉള്ളവർ ആയാലും നിങ്ങൾടെ ഈ സപ്പോർട് ഉടലോ അതു ഒരിക്കലും പറഞ്ഞു അറിയിക്കാൻ പറ്റുന്നില്ല മിഥുൻജി ഞാൻ നിങ്ങടെ വലിയ ഒരു ആരാധകൻ ആണ്

  • @babumuthubabu7171
    @babumuthubabu7171 5 ปีที่แล้ว +12

    സ്വാമിയെ ശരണം അയ്യപ്പാ നിന്നെക്കാളു വലിയവൻ ഇല്ല ഈ പ്രബഞ്ചത്തിൽ ഭഗവാനെ അനുബിനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട് ഇന്നത്തെ കാലത്ത് ഒന്നുപറഞ്ഞാൽ രണ്ടാമത്തേതിന് ഇറങ്ങിപ്പോകുന്ന പെണ്ണുങ്ങണ് കുടുതലും ഇതുകാണുന്ന എല്ലാ വർക്കും ഒരു പാഠമാകണം പ്രത്തേകിച്ചു പെണ്ണുങ്ങൾക്ക്‌ അനുബിനെയും കുടുംബത്തിനേയു ഈ അമ്മയെയും അയ്യപ്പൻ കാക്കുമാറാകട്ടെ

  • @babukhan3309
    @babukhan3309 5 ปีที่แล้ว +56

    അനൂപ് ചേട്ടന്റെ ഭാര്യയ്ക്ക് ഒരു ആയിരം നമസ്കാരം

  • @sajichacko4031
    @sajichacko4031 5 ปีที่แล้ว +9

    അയ്യപ്പസ്വാമിയുടെ എല്ലാ അനുഗ്രഹവും അനൂപേട്ടനും കുടുംബത്തിനു ഉണ്ടാകും തീർച്ച .......

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +21

    ചേർത്തലയുടെ അഭിമാനം ശശിചേട്ടൻ ഒന്നു പറയന്നില്ല പാട്ട് കിട്ടു All the best

  • @viswachekyarp2578
    @viswachekyarp2578 5 ปีที่แล้ว +9

    അയ്യപ്പസ്വാമിയുടെ അനുഗ്രഹവും ഞങ്ങളുടെ പ്രർത്ഥനയും എന്നും ഉണ്ടാകും അനുപേട്ടാ

  • @rejothomas9804
    @rejothomas9804 5 ปีที่แล้ว +16

    ആലപ്പുഴ ശശീന്ദ്രൻൻ പാട്ട് ഏറ്റവും വലിയ ഹൈലൈറ്റ് ആയിരുന്നു ഞാൻ അമേരിക്കയിൽ ആണ് ജീവിക്കുന്നത് ഞാൻ കാറിലൂടെ യാത്ര ചെയ്തപ്പോൾ ആണ് കോമഡി ഉത്സവം ശശീന്ദ്രന് പാട്ട് കാർ സ്പീക്കറിലൂടെ ഞാൻ കേൾക്കുന്നു ആ ശബ്ദവും പാട്ടിൻറെ ഈണവും കേട്ടപ്പോൾ എനിക്ക് വളരെ അതിശയം തോന്നി ഞാൻ ഗ്രീൻ സിഗ്നൽ വന്ന കാര്യം മറന്നു പോയി ഗ്രീൻ സിഗ്നലിൽ ഞാൻ നിന്നുപോയി പുറകെ വന്ന കാർ എന്നെ ഹോണടിച്ചു മാറ്റുകയായിരുന്നു പിന്നെ ഞാൻ റോഡരികിൽ ഒരു സൈഡിലേക്ക് എമർജൻസി സിഗ്നൽ ഇട്ടു പാർക്ക് ചെയ്തു പാട്ട് മുഴുവൻ കേട്ട് വളരെ മനോഹരമായിരുന്നു ഉയരങ്ങളിലേക്ക് ഉയരട്ടെ👍👍👍

  • @veekaay1
    @veekaay1 5 ปีที่แล้ว +58

    ങ്ങളെന്ത് മനുഷ്യന്മാരാ മിഥിൽ രാജെ???? ങ്ങടെ പ്രോഗ്രാം കാണാൻ ടിഷ്യൂ പേപ്പർ കയ്യിൽ കരുതണം.... ഒന്നുകിൽ ചിരിപ്പിച്ചു കരയിക്കും ഇല്ലെങ്കിൽ വിഷമിപ്പിച്ചു കരയിക്കും.... ഒരൂസം വരുന്നുണ്ട് ട്ടാ ല്ലാറ്റിനേം കാണാൻ...

    • @remaniremani5509
      @remaniremani5509 5 ปีที่แล้ว

      Sathyam

    • @ummarmalayil2903
      @ummarmalayil2903 5 ปีที่แล้ว +1

      ശരിക്കും 👍👍

    • @i.5mviews923
      @i.5mviews923 5 ปีที่แล้ว

      Chettayee coloranallo

    • @veekaay1
      @veekaay1 5 ปีที่แล้ว

      @@i.5mviews923 ഒറിജിനലാ

  • @yazzyazz6642
    @yazzyazz6642 5 ปีที่แล้ว +26

    അനൂപ് ഏട്ടൻ എന്റെ എല്ലാവിധ ആശംസകളും നേരുന്നു

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 5 ปีที่แล้ว +12

    കര്‍പ്പുരപ്രിയനെ നിന്‍ കഥ കേട്ടു...
    കരിമല കയറ്റം ഞാന്‍ മറന്നു...
    മറവിയില്ലാതെ അനുപേട്ടന്‍ പാടിയപ്പോള്‍ ഞാനും എല്ലാം മറന്ന് കേട്ടിരുന്നു....

  • @veekaay1
    @veekaay1 5 ปีที่แล้ว +16

    ശശിയേട്ടൻ ന്ന് വിളിക്കാമോ ന്നറീല്ല. ങ്ങള് മുത്താണ് മാഷേ... ഒരൊന്നൊന്നര ചെത്തു പാട്ടുകാരൻ... മിഥുൻ പറഞ്ഞത് ശരിയാ.. മണിയെ ഓർമ്മ വന്നു..

    • @09apr1977
      @09apr1977 5 ปีที่แล้ว

      Vijayakumar Mulakkal salaapam

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 5 ปีที่แล้ว +11

    അനൂപേട്ടാ
    കലക്കി...നിങ്ങൾ പലർക്കും ഒരു മോട്ടിവേഷനാണ്‌

  • @bibindas8795
    @bibindas8795 5 ปีที่แล้ว +25

    ഹായ് ഹായ്
    മിസ്സ്‌ ചെയുന്നു പക്രു ചേട്ടൻ
    ബിജു കുട്ടൻ ചേട്ടൻ പ്ലീസ് തിരിച്ചു വരൂ....

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 5 ปีที่แล้ว +7

    അനൂപ് പൊളിച്ച്.. നന്മകൾ നേരുന്നു പ്രാത്ഥന ഉണ്ടാവും താങ്കൾക്കു ഒരുപാട്

  • @Akarsha888
    @Akarsha888 5 ปีที่แล้ว +1

    സംഗീതം അമൂല്യമായൊരു മന്ത്രം എല്ലാ വേദനകളെയും രോഗത്തേയും അത് ദൂരെയകറ്റും അനൂപിന്റെ എല്ലാ ദുഃഖങ്ങളും അലിഞ്ഞില്ലാതെയാകട്ടെ അസുഖങ്ങളിൽ നിന്ന് പെട്ടെന്ന് തിരികെയെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ഇഷ്ട്ടായീ ഇന്ന് ❤❤💖💕💕💕💕💖❤❤💖💖💕💕💕💚💚🌷💞💞💞💜🌷🌷💚💚💚🌷💞💞

  • @user-xs8nr8cc8f
    @user-xs8nr8cc8f 5 ปีที่แล้ว +4

    വികാരനൗക ഇതിനു മുൻപ് രതീഷേട്ടൻ പാടിയപ്പോഴാണ് ഇത്ര feel ഉണ്ടായത്

  • @askaraseer5287
    @askaraseer5287 5 ปีที่แล้ว +1

    അനൂപ് cheatante അസുഖം ദൈവം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു

  • @sheebarajeshachu153
    @sheebarajeshachu153 5 ปีที่แล้ว +17

    Sangeetham eethu rogathinum oru nalla medicine aanennu kettitunde. .. vegam anoop chettanu sukhamavan prarthikunnu...
    "Karpoora priyane..."👌👌👌👌

  • @shameersonu131
    @shameersonu131 5 ปีที่แล้ว +7

    അനൂപിന്റെ അമ്മ കരഞ്ഞപ്പോൾ അറിയാതെ കണ് നിറഞ്ഞ് പോയി

  • @jasim4955698
    @jasim4955698 5 ปีที่แล้ว +10

    അനൂപ് ഭായ് കരയിപ്പിച്ചല്ലോ നിങ്ങൾ great

  • @ismailolongal9455
    @ismailolongal9455 5 ปีที่แล้ว +4

    അനൂപ് ഏട്ടൻ സൂപ്പർ അസുഖം ദൈവം പെട്ടെന്ന് sugamakki കൊടുക്കട്ടെ പ്രാർത്ഥിക്കുന്നു

  • @canindianvlogs
    @canindianvlogs 5 ปีที่แล้ว +1

    അനൂപെട്ടാ... നിങ്ങൾ കണ്ണ് നനയിച്ചു...വന്നതിനു നന്ദി...കൂടെ ഫ്ലോവെഴ്സിനും salute

  • @premadasanak7516
    @premadasanak7516 5 ปีที่แล้ว +1

    നമിക്കുന്നു അനൂപേ നിങ്ങളുടെ മനോധൈര്യത്തിന് മുമ്പിൽ വ്യത്യസ്തതയിൽ ശശിയേട്ടൻ... എല്ലാം ഗംഭീരം... ഉപരി നാടിന്റെ മുറവിളിയിൽ അഹോരാത്രം പ്രയത്നിച്ച സൈന്യത്തിനും... നമ്മുടെ സ്വന്തം കടലിന്റെ മക്കൾക്കും ബിഗ് സല്യൂട്ട്.... അഭിനന്ദനങ്ങൾ.... നന്ദി

  • @sreejayansreejayankottarak5865
    @sreejayansreejayankottarak5865 5 ปีที่แล้ว +7

    എന്റെ ശശിയേട്ടാ എവിടെയായിരുന്നു ഇതുവരെ പൊളിച്ചടുക്കി..!!

  • @mansoorkottakkal1468
    @mansoorkottakkal1468 5 ปีที่แล้ว +19

    ഇതിലു മിക്കവാറും പേര് പ്രോഗ്രാം ഫുൾ കാണാതെ ആണ് comment idunnath....

  • @lijithc.m7364
    @lijithc.m7364 5 ปีที่แล้ว +10

    Comedy Utsavam saudi fans 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @seenabiju425
    @seenabiju425 5 ปีที่แล้ว +2

    അനൂപിന്റെ അസുഖം മാറി വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ശശി ചേട്ടന്റെ പാട്ട് അടിപൊളി

  • @babusubashnagar776
    @babusubashnagar776 5 ปีที่แล้ว +38

    കോമഡിഉത്സവം,ഉപ്പുംമുളകും,ടമാര്‍ പഠാര്‍ ഫളവേഴ്സ് റേറ്റിംഗ് മുഴുവനുംകൊണ്ടുപോകുന്നു

    • @veeranhaji1548
      @veeranhaji1548 5 ปีที่แล้ว

      babu subashnagar77

    • @tvk5833
      @tvk5833 5 ปีที่แล้ว

      ഒന്ന് മറന്നു സീത സീരിയാലും ഉണ്ട് കൂട്ടത്തിൽ

  • @jamshujamshad1258
    @jamshujamshad1258 5 ปีที่แล้ว +5

    എല്ലാ ദുരിതാശ്വാസ ക്യാമ്പിലും ഒരു tv ഓക്ക് വെച്ചു അതിൽ കോമഡി ഉത്സവം കാണിച്ചു അവരുടെ വിഷമങ്ങൾ കുറച്ചു സമയതെക്കെങ്കിലും ഇല്ലാതാക്കാൻ ശ്രമിച്ചാൽ അത് വലിയ ഒരു കര്യമാവും..

  • @adityanra
    @adityanra 5 ปีที่แล้ว +2

    മിഥുൻ ചേട്ടാ ഞങ്ങൾ കുട്ടനാട്ടുകാരായ ഞങ്ങളെ പ്രളയക്കെടുതിയിൽ നിന്നു കൈയ്താങ്ങായ ചങ്ങനാശേരി ജംഗ്ഷൻ ഫേസ്ബുക് ഗ്രുപ്പിനു ഒരു അഭിനന്ദനം അറിയിക്കണേ

  • @yesodhayesodha1976
    @yesodhayesodha1976 5 ปีที่แล้ว +6

    Anoop congratulations don't worry,yes prajoth's words correct, swamiiyayyapan blessed him

  • @pratheeplalthulasidas9406
    @pratheeplalthulasidas9406 5 ปีที่แล้ว +1

    കണ്ണ് നിറയാതെ കണ്ടിരിക്കാൻ കഴിയുന്നില്ല .അനൂപ് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ അയ്യപ്പ സ്വാമിയോട് പ്രാർത്ഥിക്കാം

  • @udayarajan7665
    @udayarajan7665 5 ปีที่แล้ว +23

    PRAJOD FANS ADI LIKE. Onam wishes to all friends..Anoop god bless you super..

  • @jabirmustafa7021
    @jabirmustafa7021 5 ปีที่แล้ว +1

    അനൂപേട്ടൻ കരയിച്ചു, ശശിയേട്ടൻ പൊളിച്ചു, കോമഡി ഉത്സവം തകർത്തു, മിഥുൻ ചേട്ടൻ മുത്താണ്... 😍

  • @ucltv4353
    @ucltv4353 5 ปีที่แล้ว +13

    Midhun fans👍

  • @sangeetharajeeshsangeethar4849
    @sangeetharajeeshsangeethar4849 5 ปีที่แล้ว +1

    സഹായിച്ചയാളിന്റെ പേര് പറയാത്ത പൊട്ടില്ല ആ മനുഷ്യൻ പാവം അസുഖങ്ങളെല്ലാം മാറട്ടെ

  • @maharoofrahma1512
    @maharoofrahma1512 5 ปีที่แล้ว +5

    കള്ളൻ മിഥുൻ എല്ലാ കള്ള് ഷാപ്പിലും പോകാറുണ്ട് അല്ലേ!?

  • @mujeebrahman
    @mujeebrahman 5 ปีที่แล้ว

    അനൂപ് എന്റെനാട്ടുകാരനും പഴയകാല സുഹൃത്തും അയിരൂന്നു. കാലപ്രവാഹത്തിൽ അകന്നുപോയ മുത്തേ നിന്നെകുറിച് ഈപ്രോഗ്രാമിലൂടെഅറിഞ്ഞുള്ളു എന്നസങ്കടത്തിലാണ് ഞാൻ.

  • @kuruvi1526
    @kuruvi1526 5 ปีที่แล้ว +8

    മുത്തേ ബിജുകുട്ടാ നിഎവിടെ പക്രു ചേട്ടനെയുംകുട്ടി വേഗംവാ

  • @shasha1220
    @shasha1220 5 ปีที่แล้ว +3

    Allam undayittum bharthakkanmare upekshichu pokunna e kalath anoopinte koode ninna wife nishachechiyude manassinu orayiram nanni

  • @sajir4833
    @sajir4833 5 ปีที่แล้ว +3

    ഇന്നത്തെ സൂപ്പർ സ്റ്റാർ ശശി ചേട്ടൻ

  • @ivyjohn6695
    @ivyjohn6695 5 ปีที่แล้ว +3

    ചേട്ടാ പ്രാർത്ഥിക്കാം ഞങ്ങൾ ... നന്നായി വരും കേട്ടോ.......

  • @saith...4407
    @saith...4407 5 ปีที่แล้ว +1

    അനൂപ് നിങ്ങൾ ഇനിയും പാടണം ഞങ്ങൾക്കിനിയും കേൾക്കണം അങ്ങയെ :അമ്മേ അമ്മയുടെ കണ്ണുനീർ ഇനി പൊഴിയരുത്..

  • @menilusthampan2039
    @menilusthampan2039 5 ปีที่แล้ว +5

    ANOOP ASHOKAN , YOU DID IT ..

  • @tharikhthaj1856
    @tharikhthaj1856 5 ปีที่แล้ว +1

    അനൂപേട്ടാ എല്ലാം ശെരിയാകും
    .. പടച്ചവൻ സുഖമാക്കി തരും തീർച്ച

  • @hp5176
    @hp5176 5 ปีที่แล้ว +6

    മിഥുൻ ചേട്ടനെ കളിയാക്കി ഇപ്പൊ ടിനി ചേട്ടനും തടി കൂടി വരുന്നുണ്ട്

  • @babubabs4721
    @babubabs4721 5 ปีที่แล้ว +7

    തല തിരിഞ കോമഡി ഉത്സവം ഒന്ന് നേരെയാക്കാമോ മിഥിലാജ് കാക്ക ?

    • @parthansarathy9134
      @parthansarathy9134 3 ปีที่แล้ว

      ഡാ കാക്കേ താനാ രാടാ

  • @arunvlogs5549
    @arunvlogs5549 5 ปีที่แล้ว +1

    അനൂപ് ഏട്ടാ കലകി good bluss you

  • @sobhanaa1476
    @sobhanaa1476 3 หลายเดือนก่อน

    പ്രിയമകനേ അയ്യപ്പ ഭക്തി താങ്കൾക്ക് അനുഗഹമായി ഭവിക്തട്ടെ

  • @bindubhaskar572
    @bindubhaskar572 5 ปีที่แล้ว +1

    അനൂപ് ഭായ്... നൂറിഷ്ടം. കണ്ണ് നിറച്ചു കളഞ്ഞല്ലോ... അയ്യപ്പസ്വാമി ഒക്കെ തരും...
    പ്രാർത്ഥനയോടെ...

  • @millionterra9488
    @millionterra9488 5 ปีที่แล้ว +3

    Welcome......

  • @user-ov5qx5fk7u
    @user-ov5qx5fk7u 5 ปีที่แล้ว +3

    Veendum order thettichu allle 😫😫😏😏😨😨😨 ithonnum nammale thalarthilla. 👨‍👨‍👦‍👦💪💪💪

  • @rakeshvrindavanam
    @rakeshvrindavanam 5 ปีที่แล้ว +1

    Swami sharanam....
    Ayyappaswamy koode undakum Anoopji..... my hearty wishes....
    Really a heart touching episode....
    Aaaa ammaye orikkalum marakkilla.....

  • @meghanadanirudh5965
    @meghanadanirudh5965 5 ปีที่แล้ว +2

    Anoop chettanuvendi prayer cheyunnu.. Swami ayyappan kaividilla..

  • @rahulrudhra3622
    @rahulrudhra3622 5 ปีที่แล้ว +3

    കോമഡി ഉത്സവം വീണ്ടും തലതിരിഞ്ഞു എന്തൊരു കഷ്ടമാണ്... അപ്‌ലോഡ് ചെയുന്ന ആളെ മാറ്റുക

  • @saheerakolakkadan5674
    @saheerakolakkadan5674 5 ปีที่แล้ว +23

    Anoop kannu nanayichu

    • @NAVAS-xc1ky
      @NAVAS-xc1ky 5 ปีที่แล้ว

      കോമേഡിയെന്നു പേരെ ഉള്ളു ടീച്ചറെ..... ടിഷ്യു പേപ്പർ കരുതണം എപ്പിസോഡ് കാണാൻ.... ആഭാര്യയും അമ്മയുമാണ് അനൂപിന് പിടിച്ചുനിൽക്കാൻ ഒരത്താണി...( ഈ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തു അവരുടെ മനസ്സിന്റെ കരുണ വറ്റാതിരിക്കാൻ പ്രാർത്ഥിക്കാം ടീച്ചറെ

    • @saheerakolakkadan5674
      @saheerakolakkadan5674 5 ปีที่แล้ว +1

      @@NAVAS-xc1ky oh ok prarthikkam, atheppozhumundakanamallo

    • @NAVAS-xc1ky
      @NAVAS-xc1ky 5 ปีที่แล้ว

      @@saheerakolakkadan5674 അങ്ങേരുടെ കാര്യം പറയുമ്പോൾ എനിക്കുവേണ്ടിയും ഒന്ന് പ്രാർത്ഥിക്കണേ.. പ്ലീസ്... തന്റെ പ്രാർത്ഥനകൊണ്ടെങ്കിലും ഞാൻ നന്നായാലോ

    • @saheerakolakkadan5674
      @saheerakolakkadan5674 5 ปีที่แล้ว

      @@NAVAS-xc1ky mash athrakk cheethayano? Nannavan prarthikkan?

    • @saheerakolakkadan5674
      @saheerakolakkadan5674 5 ปีที่แล้ว

      Mashe 246th episod kando?

  • @Rajeshvallikunnam
    @Rajeshvallikunnam 5 ปีที่แล้ว +6

    വീണ്ടും ഓഡർ മാറ്റി അല്ലേ. എത്ര പറഞ്ഞാലും നന്നാവില്ല അല്ലേ?

  • @jojo-hn4cv
    @jojo-hn4cv 5 ปีที่แล้ว +2

    All the best sasindran Cheeta.&God bless u.

  • @renjithrpillai8170
    @renjithrpillai8170 5 ปีที่แล้ว +3

    Anoopettante wife.. Onnum parayan illa.. A big hats for u chechi.. God bless u

  • @ajuaju3042
    @ajuaju3042 5 ปีที่แล้ว +1

    ചെത്ത് പാട്ടുകാരന്‍ ചേട്ടന്‍.....കിടൂ

  • @shijinthomas8337
    @shijinthomas8337 5 ปีที่แล้ว +4

    Anoop chetta.. Nishitha chechi... Amma....

  • @abdullatheeflatheef7159
    @abdullatheeflatheef7159 5 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി അനൂപേട്ടന്റെ അസുഖം പെട്ടെന്ന് ബേദമാകട്ടെ

  • @ismucalicut3318
    @ismucalicut3318 5 ปีที่แล้ว +2

    Nalla comments mathram kanunna oreyoru program athu nammude comedy ulsavam..

  • @ringudelhi007
    @ringudelhi007 5 ปีที่แล้ว +8

    47- സൂപ്പർ
    കോംപെറ്റീഷനിൽ അവസാനത്തെ നമ്പർ 16 എന്നാണ് പറഞ്ഞത്. പക്ഷേ തുറന്നത് 6...... ശരിയാണോ?

  • @reenakp7477
    @reenakp7477 5 ปีที่แล้ว

    സത്യം ഞാൻ കരഞ്ഞ് പോയി ദൈവമേ ഈ മകനെ രക്ഷിക്കുണേ

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 ปีที่แล้ว

    Bhagavan Ayyappan thangalude adukham bhedhamakitharate swamiye saranam ayyappa

  • @krishnagopakumar63
    @krishnagopakumar63 5 ปีที่แล้ว +2

    Aleppuzha sasichetan superrrr

  • @saranyaammu3413
    @saranyaammu3413 5 ปีที่แล้ว

    Hi A .Ashok we are gifts for God, ellam sheryakum veshamikanda God bless you and your family.

  • @anishulikkal8255
    @anishulikkal8255 5 ปีที่แล้ว +2

    അനൂപ്...
    Great

  • @mubaraksheri6039
    @mubaraksheri6039 5 ปีที่แล้ว +2

    👍

  • @faizafami6619
    @faizafami6619 5 ปีที่แล้ว +1

    Music is magic& medicine it can make wonders & heal the wounds

  • @diycrafts5594
    @diycrafts5594 5 ปีที่แล้ว +2

    ക്യാമ്പിൽ ഡാൻസ് കളിച്ച അച്ഛനെയും കൊണ്ടുവരണം ഇവിടെ ?

  • @ratheeshrajvr6767
    @ratheeshrajvr6767 5 ปีที่แล้ว +1

    മിമിക്രി മത്സരത്തിൽ 2 പേരും കലക്കി തകർത്തു all the best

  • @safoorafara6457
    @safoorafara6457 5 ปีที่แล้ว +1

    ഇന്നത്തെ utsavam poliyanu
    അനൂപ് daivathinte അനുഗ്രഹം ഉണ്ടാവും

  • @suryajayan3175
    @suryajayan3175 5 ปีที่แล้ว

    സ്വാമിയേ ശരണം അയ്യപ്പാ
    അനൂപേ തീർച്ചയായും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകും

  • @thomasvj8554
    @thomasvj8554 5 ปีที่แล้ว

    അനൂപ്.... ഒരു big salute..ചെത്തുച്ചേട്ടൻ തിമിർത്തു പൊളിച്ചു..

  • @maharoofrahma1512
    @maharoofrahma1512 5 ปีที่แล้ว +3

    അനൂപ് കരഞ്ഞില്ല But എന്നോട് കരഞ്ഞ് പോയി

    • @NAVAS-xc1ky
      @NAVAS-xc1ky 5 ปีที่แล้ว

      എന്നോട് കരഞ്ഞുപോയി..??? മനസ്സിലായില്ല മഹറൂഫ് എന്താണ് ഉദ്ദേശിച്ചത് (ഞാൻ ) എന്നാണോ ഉദ്ദേശിച്ചത്