ഇന്നത്തെ നടന്മാരില്‍ ഹ്യൂമര്‍ ചെയ്യാന്‍ മിടുക്കന്‍ നിവിന്‍പോളി | DHYANSREENIVASAN | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ค. 2023
  • #dhyansreenivasan #sreenivasan #nivinpauly #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Unni
    Salid Zaid
    Shafeek
  • บันเทิง

ความคิดเห็น • 59

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +26

    He's brilliant, matured and practical...

  • @minijoseph9327
    @minijoseph9327 ปีที่แล้ว +7

    Dyan you are amazing.Such genuine

  • @stock7764
    @stock7764 ปีที่แล้ว +24

    ശ്രീനിവാസനെ പോലെ ജീവിത അനുഭവം ഉള്ള റൈറ്റർ ആരുണ്ട് ഇപ്പൊൾ..

    • @jagz9335
      @jagz9335 10 หลายเดือนก่อน +1

      MT

  • @sivakumarkolozhy368
    @sivakumarkolozhy368 ปีที่แล้ว +12

    ഹുംം.ഞങ്ങടെ ശ്രീനിയേട്ടന്‍ നിനക്ക് ബിസിനസ്സ്കാരന്‍ ലേേേ..വെറുതെയല്ല മോള്‍ടേന്ന് വയറുനിറച്ച് ഉപദേശം കേള്‍ക്കണത്..നന്നായേള്ളൂ ..
    എന്നാലും നറച്ചും ലവ്യൂ ..
    ''ഒരു ഫോട്ടോ തര്വോ, പഴ്സില് വെക്കാനാ.''❤❤❤

  • @sijojohnson6007
    @sijojohnson6007 ปีที่แล้ว +26

    ഒടുക്കത്തെ ബുദ്ധി രാക്ഷസനാട്ടാ നിങ്ങടെന്ന് ഒരു വെടിച്ചില്ല് ഐറ്റം പ്രതീക്ഷിക്കാം

  • @user-ed3ot1td2x
    @user-ed3ot1td2x 3 หลายเดือนก่อน +2

    അതു ട്രോളണ്ട...മക്കളെ..സൂപ്പർ padangal 🎉🎉

  • @krishnanrs6011
    @krishnanrs6011 ปีที่แล้ว +5

    Dhyan's chat about pattern of film stories at 5 min reminds me of Sagar Kottapuram's dialogue to his fan in 'Ayal Katha Ezhthukayannu'..."enthu undado enta novelil? Panakkari aya kamukhi, kamukan koolivelakkaran...adutha kathayil ithu thanna marachiddum' 🤣🤣🤣

  • @aleelabid6518
    @aleelabid6518 ปีที่แล้ว +34

    ശ്രീനിവാൻ.. ഒരു കഥ ഉപയോഗിച്ച പല രീതിയിൽ സിനിമ എടുത്തിട്ടുണ്ടെങ്കിൽ അത് അയാളുടെ മിടുക്ക്

    • @Sirajudheen13
      @Sirajudheen13 ปีที่แล้ว +13

      അത് തന്നെ അല്ലെ dyanum പറഞ്ഞത്.

    • @Sreelesht
      @Sreelesht ปีที่แล้ว +4

      Ath thanne alledo dyanum paranje

    • @HOPE-MEDIA7
      @HOPE-MEDIA7 3 หลายเดือนก่อน

      അല്ലാന്ന് ആരാ പറഞ്ഞത്..

  • @KeralaPonne
    @KeralaPonne ปีที่แล้ว +10

    Dhyan, u are just amazing 🥰🥰

  • @sudhimonsudhi6559
    @sudhimonsudhi6559 ปีที่แล้ว +10

    ധ്യാൻ പറഞ്ഞപ്പോ കൈതി ഒന്നുടെ കാണാൻ തോന്നുന്നു 🤩🔥🔥🔥

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 ปีที่แล้ว +6

    Udal enda OTT varathe..????

  • @snehajwala8494
    @snehajwala8494 ปีที่แล้ว +7

    രഞ്ജി പണിക്കരുടെ എല്ലാ സിനിമകളുടെയും വിഷയം ഒന്നാണ് അവതരണ രീതിയിലും നായകൻ്റെ പ്രഫഷണലിലും മാറ്റം വരുമെന്നേയുളളൂ!
    രൺജിയുടെ
    തലസ്ഥാനം എന്ന ആദ്യ പൊളിറ്റിക്കൽ ത്രില്ലർ സിനിമയിലെ കഥ തന്നെയാണ് രൺജി ബാക്കി മുഴുവൻ സിനിമകളിലും പറഞ്ഞത്,

  • @shine1180
    @shine1180 ปีที่แล้ว +8

    Such a class interview. Good questions. Normally girl anchors make girlish interviews with him

  • @rockyt3146
    @rockyt3146 ปีที่แล้ว +5

    sathyam chirikaan vendiyann dhyan chettante interview idth kannunnath.

  • @achu045
    @achu045 ปีที่แล้ว +8

    dhyan mass

  • @vipinvlogdrr
    @vipinvlogdrr ปีที่แล้ว +2

    ❤❤❤

  • @libinsunny8493
    @libinsunny8493 ปีที่แล้ว +2

    ❤👍

  • @nikhilbabu3730
    @nikhilbabu3730 ปีที่แล้ว +9

    Vanno... Kandekkam... Kaananamallo...

  • @zafeerap
    @zafeerap ปีที่แล้ว +12

    പൊന്നു ധ്യാൻ നീ പാട്ട് കമ്പോസ് ചെയ്യല്ലേ താങ്ങാൻ ശേഷി ഇല്ല പണ്ട് ആ പെങ്കൊച്ചിനെ കരയിച്ചത് പോലെ പ്രേക്ഷകരെ കരയിക്കരുത് 🙏🙏

    • @harisrawframe2670
      @harisrawframe2670 ปีที่แล้ว +2

      എന്നുപറഞ്ഞാൽ, എന്ത് നല്ല പാട്ടുകളാണ് ഇറങ്ങുന്നത്

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy ปีที่แล้ว

    Recipe ingane paranjal danger alle

  • @adaadaadaaaaa
    @adaadaadaaaaa ปีที่แล้ว

  • @nibrazulhaq9429
    @nibrazulhaq9429 ปีที่แล้ว +7

    Romanjam main kaaryam athinta bgm aanu main

    • @winit1186
      @winit1186 ปีที่แล้ว

      സൗബിൻ ചെയ്ത റോളിൽ dhyaan ചെയ്തിരുന്നേൽ കൂടുതൽ നന്നവുമായിരുന്നു....

  • @user-rs7gw9pr2x
    @user-rs7gw9pr2x ปีที่แล้ว

    Thadiyan Dhyaan

  • @niroopettanofficial
    @niroopettanofficial ปีที่แล้ว +3

    എനിക്കും അങ്ങനെ ഒരു ലൈഫ് ഉണ്ടായിട്ടുണ്ട്🔥🔥

  • @zafeerap
    @zafeerap ปีที่แล้ว +7

    ധ്യാൻ ❤️❤️❤️

  • @swaminathan1372
    @swaminathan1372 ปีที่แล้ว +2

    🙏🙏🙏

  • @welwisheranangoor9560
    @welwisheranangoor9560 ปีที่แล้ว +1

    Ottakkadha Ennalla Potta Parayendath. Ellatthilum Prashnangal Sahicch Jeevikkunna Main Kadha pathrangal Aanenn Para. Angane Nokkumbol Oru Prashnamenkilum Neridunnathallattha Eath Cinemayanulladh ?

  • @Jo-qp6mw
    @Jo-qp6mw ปีที่แล้ว +22

    Laalettan pandu cheytha pala comedy roles innu cheyyan pattuka nivin paulikanu

    • @mounamswaramayi
      @mounamswaramayi ปีที่แล้ว

      Ivake panthe ada

    • @akhilmohan9630
      @akhilmohan9630 ปีที่แล้ว +5

      Chiripikale 😅😅😅😅😅

    • @user-hy2tm1dh2e
      @user-hy2tm1dh2e ปีที่แล้ว +4

      Unda😂😂😂

    • @Jo-qp6mw
      @Jo-qp6mw ปีที่แล้ว +3

      @@akhilmohan9630 chiriku.... Arogyathode iriku... 🥰🥰

    • @jamnasch2300
      @jamnasch2300 ปีที่แล้ว

      @@akhilmohan9630 poyi chathek

  • @TheUniverse245
    @TheUniverse245 ปีที่แล้ว +4

    Both kaithi and Vikram are highly overrated average film

    • @nawarpm273
      @nawarpm273 ปีที่แล้ว

      pinne ethanavo kidilam padam ....prakrthy padamanooo 🤣🤣🤣🤣

    • @TheUniverse245
      @TheUniverse245 ปีที่แล้ว

      @@nawarpm273 enthanu prakrithi padam? Forestine kurichulla padam ano? Aanengil thanne it will be much better kaithi copied from ConAir.
      Tamilil irangiya nalla padangal ellam realistic movies thanne.... Viduthalai, Jaibheem, PS1 and 2 etc

    • @jimmythehat579
      @jimmythehat579 ปีที่แล้ว +3

      Kaithi good വിക്രം പക്കാ overatted

    • @jimmythehat579
      @jimmythehat579 ปีที่แล้ว

      Kaithi emotion work ആയി
      വിക്രം emotion ഇടാൻ കൊറേ option undayirnn അത് use akiyilla, Kaithi പോലീസ് സ്റ്റേഷന് കുടുങ്ങിയ lovers ആണ് karthi മകള്‍ emotion nekkal work ayath, വിക്രം പുറത്ത്‌ നിന്ന്‌ Emotion elements add akayairnn, or കാളിദാസ് with his son cheyyarirnn, ഇവിടെ Kamal with grandson and Kamal with son both not worked, firstly there is no clarity in Kamal character that portions, അത് spoon feeding audience
      Clarity കൊടുക്കില്ല

    • @jessiepinkman861
      @jessiepinkman861 ปีที่แล้ว

      Why do u think its overrated 😅

  • @user-rs7gw9pr2x
    @user-rs7gw9pr2x ปีที่แล้ว +6

    Oru padam Direct cheythu Hit aki kaaniku

    • @hardybravo6258
      @hardybravo6258 ปีที่แล้ว +8

      LOVE ACTION DRAMA is a super hit..

    • @user-rs7gw9pr2x
      @user-rs7gw9pr2x ปีที่แล้ว +1

      @@hardybravo6258 ini oru padam cheythu kanikaan para, annathe pole alla ipo

    • @sreechandvnair8486
      @sreechandvnair8486 ปีที่แล้ว +4

      ​@@user-rs7gw9pr2x adhendha annathe pole ala en paryan bro etra detail.ayi paryan bro dr edh padama superhit aye