Nirmmalya Darshanam, Vakacharthu (നിർമ്മാല്യ ദർശനം, വാകച്ചാർത്ത് )ph 9526040391

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 74

  • @rajeevshanthi9354
    @rajeevshanthi9354 3 ปีที่แล้ว +11

    നല്ലൊരു. ഗുരു. ആണ്. അങ്ങ്. സവകാശം. .പറഞ്ഞു. തന്നു. ഹിന്ദു. വിഭാഗം. എല്ലാവരും. മനസിലാക്കാൻ. കഴിഞ്ഞു. നന്ദി

  • @sulekhakp7924
    @sulekhakp7924 3 ปีที่แล้ว +11

    ഭാഗവന്റെ നിർമ്മാല്യവും എണ്ണ അഭിഷേകവും വാക ചാർത്തും മനസ്സിലാക്കി തന്ന തിരുമേനിക്ക് നമസ്കാരം. ഓം നാരായണായ നമഃ 🙏

    • @athults4152
      @athults4152 5 หลายเดือนก่อน

      Namsakaram nalla veedio

  • @ratnamcv9875
    @ratnamcv9875 3 ปีที่แล้ว +9

    നിർമാല്യം, എണ്ണാഭിഷേകം, വാകച്ചാർത്തു വ്യക്തമായി മനസ്സിലായി തിരുമേനി... പുതിയ അറിവുകൾ പറഞ്ഞുതരുന്ന തിരുമേനിക്ക് പ്രണാമം

  • @lindaraj7101
    @lindaraj7101 9 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😇😇😇😇

  • @sureshbabu1385
    @sureshbabu1385 3 ปีที่แล้ว +4

    ക്ഷേത്ര ചടങ്ങുകൾ ഭംഗിയായി വിവരിച്ച തിരുമേനിക്ക് നന്ദിI🙏

  • @minimolem7346
    @minimolem7346 8 หลายเดือนก่อน

    നിർമ്മാല്യ ദർശനം, എണ്ണാഭിഷേകം, വാകച്ചാർത്തു... വളരെനന്നായി ഹൃദിസ്തമാക്കി തന്ന തിരുമേനിക്ക് അഭിനന്ദനങ്ങൾ 👏👏👏ഭഗവാന്റെ അനുഗ്രഹമെന്നുമെന്നുമുണ്ടാകട്ടെ 🙏🙏🙏

  • @beautifulworld-b9q
    @beautifulworld-b9q 3 ปีที่แล้ว +5

    എത്ര മനോഹരമായ വിവരണം 🙏

  • @binduvs5415
    @binduvs5415 2 ปีที่แล้ว +2

    ഇന്നാണ് തിരുമേനിയുടെ വിഡിയോ ആദ്യമായി കാണുന്നത്. അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ തന്നെ നന്ദി നന്ദി

  • @sreejamuralidharan1138
    @sreejamuralidharan1138 6 หลายเดือนก่อน

    🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 3 ปีที่แล้ว +2

    Valare nannaayi vaka chaarthu paranju thannu krishna guruvaayoorappaa 🙏🙏 narayanaya narayanaya narayanaya narayanaya 🙏🙏🙏

  • @solarchild5390
    @solarchild5390 3 ปีที่แล้ว +2

    വളരെ നല്ല കാര്യമാണ് ചെയ്യുന്നത്...നന്ദിപൂർവ്വം..

  • @sreedevikurup9190
    @sreedevikurup9190 3 ปีที่แล้ว +1

    തിരുമേനി നമസ്ക്കാരം. പല സംശയങ്ങളും മാറി കിട്ടി..ഈശ്വരനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു.

  • @babithas888
    @babithas888 ปีที่แล้ว

    സാദാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി താങ്കൾ എടുക്കുന്ന എഫ്‌ഒര്ടിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @2030_Generation
    @2030_Generation 3 ปีที่แล้ว +3

    ശാന്തമായി... ലളിതമായി...പറഞ്ഞു തന്നു...☺️
    സ്നേഹം...💟

  • @user-up8rt4vg5i
    @user-up8rt4vg5i 2 ปีที่แล้ว +1

    Best devotional channel i have seen👍👍👍

  • @krishnanmohanan3736
    @krishnanmohanan3736 3 ปีที่แล้ว +2

    നന്നായി ട്ടോ പ്രവീൺ

  • @thankamonymohan7505
    @thankamonymohan7505 3 ปีที่แล้ว +2

    നമസ്കാരം 🙏
    നല്ല അറിവുകളാണ് തിരുമേനി
    🙏🙏🙏🌹

  • @Indian-tj9kf
    @Indian-tj9kf 3 ปีที่แล้ว +1

    Valare nanni Guruji 🙏🙏

  • @MomsTaylorShop
    @MomsTaylorShop 2 ปีที่แล้ว

    Othiri ishtamayi video

  • @radhakrishnannairr6011
    @radhakrishnannairr6011 3 ปีที่แล้ว +1

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @anildeepa8480
    @anildeepa8480 3 ปีที่แล้ว +3

    വളരെ വ്യക്തമായി പറഞ്ഞു തന്നു

  • @oddissinv2532
    @oddissinv2532 3 ปีที่แล้ว

    നന്ദി തിരുമേനി🙏🙏🙏

  • @preethyr4563
    @preethyr4563 ปีที่แล้ว

    Valare nalla vivaranam... thank you ...namaskaram Thirumeni 🙏

  • @umeshkarthik2058
    @umeshkarthik2058 3 ปีที่แล้ว +1

    ഓം...

  • @MomsTaylorShop
    @MomsTaylorShop 2 ปีที่แล้ว

    എല്ലാം മനസ്സിലാക്കി തന്നു . ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @shyamnamboothiris2776
    @shyamnamboothiris2776 3 ปีที่แล้ว +1

    Super 💓💓💓💓💓💓💓💓💓

  • @NekrajeBhatcom
    @NekrajeBhatcom 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @appus35
    @appus35 3 ปีที่แล้ว

    നന്ദി, നമസ്കാരം..

  • @skumarcreations1
    @skumarcreations1 3 ปีที่แล้ว +1

    very Good 👍

  • @bijuk8419
    @bijuk8419 3 ปีที่แล้ว

    വളരെ മനോഹരമായി കാണിച്ചും പറഞ്ഞും തന്നു നന്ദി.

  • @kochijayachandrabearings42
    @kochijayachandrabearings42 3 ปีที่แล้ว

    വളരെ നന്നായി അവതരിപ്പിച്ചു

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 3 ปีที่แล้ว +1

    ഓം

  • @rajeeshkumarkvkv5597
    @rajeeshkumarkvkv5597 ปีที่แล้ว

    🙏🙏🙏നമസ്കാരം

  • @sathishpputhalath9402
    @sathishpputhalath9402 3 ปีที่แล้ว

    Valarey nannayitundu

  • @jayashreepalliyil4209
    @jayashreepalliyil4209 3 ปีที่แล้ว +1

    🙏🙏🙏

  • @sivaparakashs3968
    @sivaparakashs3968 3 ปีที่แล้ว

    തിരുമേനി അറിവ് തന്നതിന് നന്ദി

  • @balakrishnanmenon4182
    @balakrishnanmenon4182 3 ปีที่แล้ว +1

    ഗുരുവായൂരപപനടെ എലലാ പൂജകളം അഭിഷേകം എലലാം പറഞ്ഞു തരുവാനപേകഷ.....

  • @dileeppluskrishnan
    @dileeppluskrishnan 3 ปีที่แล้ว +3

    Therumani can you please do one video about nava chandi yagam

  • @jayasreetv9638
    @jayasreetv9638 ปีที่แล้ว

    Super

  • @preejarajeev1514
    @preejarajeev1514 3 ปีที่แล้ว

    😍RADHEKRISHNA🙏

  • @rakeshrawal001
    @rakeshrawal001 3 ปีที่แล้ว +1

    U can put subtitles in English so we from other states can understand easily

  • @anithanarayanan4060
    @anithanarayanan4060 2 ปีที่แล้ว

    Thank you so much 💓

  • @anuragottapalam2014
    @anuragottapalam2014 3 ปีที่แล้ว

    വളരെ നല്ല അറിവ്, വെക്തമായി പറഞ്ഞു തന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ, പ്രവീൺ ജി സുബ്രഹ്മണ്യ സ്വാമിയുടെ കാര്യങ്ങൾ പറയാമോ

  • @ratheeshkrishnan1623
    @ratheeshkrishnan1623 3 ปีที่แล้ว +2

    Oru doubt kshethrathil villakkum nirayum vekkunnathu engane ennu paranju tharammo. chorunnu kizhakkottu thrinju nadathumbol munpilulla villakkinte valathu vashathanno nira vekkendathu.atho nammude valathu vashathanno.

  • @balakrishnanmenon4182
    @balakrishnanmenon4182 3 ปีที่แล้ว +2

    അഹസസിനടെ പൃധാനൃവം പൂജകളം പറഞ്ഞുതരുാനപേകഷ

  • @vishnu2vichu
    @vishnu2vichu 3 ปีที่แล้ว +1

    മലയാളത്തിൽ ആരും ഇന്നുവരെ തറ്റ് ഉടുത്തുകെട്ടും ഉത്തരീയ നിർമ്മാണവും വീടിയോ ചെയ്തിട്ടില്ല അതൊന്ന് നിർമ്മിച്ചാൽ വിദേശത്ത് താമസിക്കുന്ന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച യുവാക്കൾക്ക് ഉപകാരപ്രദമാകുo.....🙏🏻😊

    • @skumarcreations1
      @skumarcreations1 3 ปีที่แล้ว

      👍

    • @sreejithkumarkc3240
      @sreejithkumarkc3240 2 ปีที่แล้ว

      ബ്രാഹ്മണൻമാർ തറ്റുടുക്കാറില്ല. ശാന്തിക്കാരായ ആളുകളാണ് അത് ചെയ്യുന്നത്.

  • @athiratt2925
    @athiratt2925 2 ปีที่แล้ว

    Thnks

  • @prakashankk2344
    @prakashankk2344 3 ปีที่แล้ว

    Good

  • @jayarajjayaraj2212
    @jayarajjayaraj2212 3 ปีที่แล้ว

    🙏

  • @Indian-tj9kf
    @Indian-tj9kf 3 ปีที่แล้ว

    Well explained

  • @maheshramachandran5922
    @maheshramachandran5922 3 ปีที่แล้ว +1

    Nicely explained. Want to buy your book about temples. Please give details and method of payment.

  • @sreekumar239
    @sreekumar239 3 ปีที่แล้ว +2

    ചന്ദനം ചാർത്തുന്നതിന്റെ ഒരു video വേണം

    • @jmmedia7124
      @jmmedia7124 3 ปีที่แล้ว

      ഉണ്ടല്ലോ

  • @sunilp4257
    @sunilp4257 3 ปีที่แล้ว +1

    നമസ്ക്കാരം.
    ഒരു പാട് കാര്യങ്ങൾ മനസ്സിലായി, ഒരു തെറ്റിദ്ധാരണയും മാറി. നിർമ്മാല്യം എന്നത് മാല്യങ്ങൾ ഒന്നും ഇല്ലാത്തത് അല്ലെങ്കിൽ മാലകളാൽ അലങ്കരിക്കപ്പെടാത്ത ഭഗവാനെ ദർശിക്കുക എന്നായിരുന്നു കരുതിയത്.

  • @Indian-tj9kf
    @Indian-tj9kf 3 ปีที่แล้ว

    🙏🙏namo

  • @smithak.s7565
    @smithak.s7565 2 ปีที่แล้ว

    ചന്ദനം, കളഭം....എന്താ വ്യത്യാസം... ഒന്നാണെന്നു കരുതി...?????

  • @inku467
    @inku467 ปีที่แล้ว

    ഈ സമയത്ത് എല്ലാം നട അടക്കുമോ?

  • @vineethviswavineethviswa8575
    @vineethviswavineethviswa8575 2 ปีที่แล้ว

    Plz reply nagar prsdikshayum aayi oru video cheyumo avarude sthanam nagaraja naga yekshi naga kanya pradikshadiyil avarude sthanam

  • @sdina10
    @sdina10 3 ปีที่แล้ว

    Somehow this video didn’t came out well. Bsc might be because the place you used was wrong. The idol was clean before which didn’t came out clean during the end.. good luck. Swamy Saranam

  • @adaarbike9096
    @adaarbike9096 3 ปีที่แล้ว +1

    എണ്ണ കിട്ടുന്ന പ്രസാദം നമുക്ക് എന്തിന് ഉപയോഗിക്കാം

  • @chandramohanpulikkot2313
    @chandramohanpulikkot2313 2 ปีที่แล้ว

    pooja vidi ellam orupole anengilum vivida moorthikalku, bava bedam anusarichu mantra tantra pooja vidikalil matam undallo, vivida pooja vidikal visadeekaranam ulla pusthakam ethanu

  • @athulkallai1189
    @athulkallai1189 3 ปีที่แล้ว

    നമസ്തേ , എന്തിനാണ് പൂജാസമയത്ത് ഉത്തരീയം ധരിക്കുന്നത്? അത് ഉണ്ടാക്കുന്ന രീതികൂടെ കാണിച്ച് വിവരിക്കാമോ?

  • @മലയാളത്തിലൂടെ
    @മലയാളത്തിലൂടെ ปีที่แล้ว

    ചന്ദനം
    കളഭം ഏതാണ് വ്യത്യാസം

  • @renjithr6030
    @renjithr6030 3 ปีที่แล้ว

    Nagaroot vivarikkamo

  • @user-si5gd8kj1v
    @user-si5gd8kj1v 3 หลายเดือนก่อน

    No

  • @rajithasaju2427
    @rajithasaju2427 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @swethajungkook9935
    @swethajungkook9935 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @anandhubeco4453
    @anandhubeco4453 3 ปีที่แล้ว

    🙏

  • @pradeepgopinadhan3089
    @pradeepgopinadhan3089 3 ปีที่แล้ว

    🙏🙏🙏

  • @nishadineshan8755
    @nishadineshan8755 3 ปีที่แล้ว

    🙏🙏🙏🙏🙏🙏

    • @kkusha8164
      @kkusha8164 3 ปีที่แล้ว

      പ്രണാമം തിരുമേനി 🙏