ഓഗസ്റ്റ് 11 നു അമ്മയുടെ അടുത്ത് പോകുവാനും അവിടെവെച്ചു ബെൽറാമിനെ പരിചയ പെടുവാനും ഞങ്ങളെ കമല ശീലയിൽ കൊണ്ടുപോകാനും ഗുഹയിൽ പോകുവാനും സാധിച്ചു എല്ലാം അമ്മയുടെ അനുഗ്രഹം എന്നു വിചാരിക്കുന്നു 🙏🙏🙏
കമല ശീലയും ഈ ഗുഹയും സന്ദർശിച്ചുണ്ട്... അവിടെ ഗുഹയിൽ ധ്യാനിക്കുവാനും അമ്മ അനുഗ്രഹം നൽകി .. ഇറങ്ങി ചെല്ലും തോറും ഭയമല്ല മുൻപെങ്ങും അനുഭവിക്കാത്ത ഒരു ലോകത്ത് എത്തിയ അവസ്ഥയാണ് എല്ലാം ആ പരാശക്തിയുടെ അറിവോടെ നിശ്ചയത്തോടെ ആണല്ലോ എന്നതാണ് പരമാർത്ഥം സർവം ശിവശക്തി മയം 🙏🕉️🙏
അമ്മയോട് അടക്കും തോറും ഒരുപാട് മനസ്സിലാക്കുവാൻ കഴിയും. അമ്മേ മൂകാംബികേ ശരണം
🙏🙏🙏🙏 അമ്മേ എത്രയും പെട്ടന്ന് അവിടുത്തെ അരികിൽ എത്താൻ
അനുഗ്രഹിക്കേണമേ 🙏🙏🙏
🙏 പ്രകൃതിയെ അതിന്റെ ഭംഗി നിലനിർത്തി ധ്യാന മണ്ഡപം പണിയുക എന്ന വാക്ക് തന്നെ വളരെ മൂല്യം 🙏
ഈ വീഡിയോ കാണാൻ സാധിച്ചത് തന്നെ അമ്മയുടെ കൃപ കൊണ്ടാണ് അമ്മേ ശരണം 🙏🙏🙏❤
AmmaKolludromMookambigaDeviSaraswathiSopañikaTheerthaOm
Athe
ഓഗസ്റ്റ് 11 നു അമ്മയുടെ അടുത്ത് പോകുവാനും അവിടെവെച്ചു ബെൽറാമിനെ പരിചയ പെടുവാനും ഞങ്ങളെ കമല ശീലയിൽ കൊണ്ടുപോകാനും ഗുഹയിൽ പോകുവാനും സാധിച്ചു എല്ലാം അമ്മയുടെ അനുഗ്രഹം എന്നു വിചാരിക്കുന്നു 🙏🙏🙏
കാലഭൈരവ ഭഗവാനേ ദുർഗ്ഗാദേവിയേ അമ്മേ കാത്തുരക്ഷിക്കണേ'
കാലഭൈരവം ഭജേ
നമ്മുടെ തുളുനാട് ഒരു അത്ഭുതം തന്നെയാണ്❤
അമ്മേ 🎉🎉
അടിയനെ അവിടേയ്ക് ഒന്ന് വിളിക്കുമോ 🎉❤❤❤❤❤
ഇവിടെ മോചിമാ യുടെ കൂടെ പോകാൻ സാധിച്ചത് അമ്മയുടെ അനുഗ്രഹം ....thanks to moksha❤❤❤
കോടി പുണ്യം മോജിതാജി 🙏🙏🙏ഒരു പാട് സ്നേഹം ❤
കാണാൻ വൈകിപ്പോയി..3 ദിവസം മൂകാംബിയിൽ ഉണ്ടായിരുന്നു..ഇന്ന് രാവിലെ ആണ് എത്തിയത്. ഇനിയും പോകും ആ സമയത്ത് പോകാം
Balram എന്ന ആളിനെ കണ്ടു പരിചയപെട്ടു 🙏
Great Moksha, rare sight. Kalabairavaya Namaha, Om Vaishvadevi Namo Nama🙏🙏🙏
പുണ്യമീ ദർശനം. സ്നേഹം മോചിതാജി🙏🙏
Thanku Mochita Ma'am for this amazing video🙏🙏🙏
അമ്മേ ശരണം
ഈ സ്ഥലം എവിടേയാണ്. ബൽറാം നെ എവിടെ അന്വേഷിച്ചാൽ അറിയാം.
ഈ സ്ഥലവും ഗുഹയും കാണിച്ചു തന്നതിന് ഒരുപാടു നന്ദി. 🙏🌻🌻🌻💐💐💐
Amme mukambika devi njangalkum vannune tozhan anuvadam tareneme🎉🎉
മൂകാംബികാ ദേവീ ശരണം.🙏 ഇതെല്ലാം കാണിച്ചു തരാൻ മോചിതയെപ്പോല ഒരാളുള്ളതു കൊണ്ട് നമ്മളും പുണ്യം ചെയ്ത വരാണ്. മോചിത ജി പ്രണാമം🙏
ഈ വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏
Amme Mookambika devi Sharanam🙏🙏🙏
അമ്മേ മു കാമ്പി കെ ശരണം എനിക്ക് അമ്മയെ കാണണം എന്ന് വലിയ അശ
അമ്മേശരണം 🙏🙏🌹🌹🌹🙏🙏. അമ്മയുടെ ദർശന ഭാഗ്യം തരണമേ അമ്മേ
ഇത്രേം വർഷം പോയിട്ടും ഇതുവരെ ഇങ്ങനെ ഒരറിവും കിട്ടിയില്ല. അമ്മേടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇപ്പൊ ഇതറിഞ്ഞത് 🙏🙏🙏ബാൽറാമിനെ contact ചെയ്യാൻ പറ്റുമോ.
Thanks U Mochithajee for this amazing video. Soo happy ❤❤
അമ്മേ മൂകാംബികേ ശരണം
Amme narayana
Thank you so much❤🙏🌹
Amme Narayana🙏🙏🙏❤
Amme devi...🙏🙏😌😌..manas niranju🙏🙏😌
അമ്മേ ശരണം 🌹
അമ്മേ പരാശക്തി കാത്തു രക്ഷികേണമേ... 🙏
🙏 Ivide pokan sadhichittundu 2011 il🙏
എത്ര യോ പ്രാവശ്യം പോയി ഇത് വരെ അറിയില്ല 🙏🙏🙏🙏
AVIDE POYA ORU FEEL ANUBHAVICHU.ENNENGILUM MOOKAMBIKA AMMAYEYUM KAMALASILE YEYUM SANDARSHIKKAAN ULLA BHAGYAM THARENAME MATHA...........ITHUPOLULLA VIDEO VEENDUM KANAAN AAGRAHAM.🙏🙏🙏🙏🙏
Amme Saranam 🙏🏼 ❤
എനിക്കും പോകാൻ ആഗ്രഹമുണ്ട്....
Hai ma'am we are going to mookambika ❤
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
ഈ കഴിഞ്ഞ മേയ് മാസത്തിൽ മൂകാംബിക ക്ഷേത്രത്തിൽ ആദ്യമായി പോവുകയുണ്ടായി അവിടന്ന് നേരെ കമലശില ക്ഷേത്രത്തിലും പോവാൻ സാധിച്ചു
Amme🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
മൂകാബിക ദേവിയെ കാൺ കഴിയണേ ദേവി
Ath vavval alla athinte veroru variety aanu naricheer ennu parayaum cheriya jeevi aanu vazhakudapanile thenum cheriya pranikalumanu aaharam
അമ്മേ ശരണം 🙏🌹🙏
🌹Amme/Devee/Bhadhre Sharanam!!!🌹🙏🙏🙏🌹
🎉Edevidyalokesanparau
Ammasharanam
Amme Devi aadhiparashakthi sharanam❤
14:24 അമ്മേ ശരണം. 🙏🙏🙏🙏. Pls. എങ്ങനെ Mr. Belramine contact chaiyan pattum
Amme Saranam mookambikayil um kudajadriyilum vannttund so idu kandilla
Nerittu Kanan sadhichilla enghilum eghine kannan pattiyathill santhosham.
അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme sharanam
Don't take it in a negative sense, but the chances of affecting Nipha are high. But the Deities will protect, God bless all.
Thanks to Mosha.
A wonderful heritage site, needs to be protected 🙏🙏🙏
ആരുമറിയാതെ ഇരുന്നാൽ മതി അത് അവിടെ സംരക്ഷിക്കപ്പെടണം
അമ്മേ ദേവി 🙏🏼🙏🏼🙏🏼
അമ്മേ നാരായണ 🙏🙏🙏🙏
🙏💖🌹
അമേമ മൂകാ൦ബികേ ശരണ൦🙏
ഞാനും ഇത് വരെ പോയിട്ടില്ല
Amma Mookambika Devi saranam ♥️❤️🙏🙏🙏🙏
Sister yallavarum ariyam, pudeyadai sister arigirikam, sister looking thiss tambil yandumathram allkar avide vannu darshanam nadathunnu, nalla video yedan nokuka, thangal pokunna temple namuku kanan vattano, sister tangalude kayyel pissa undue yangil yavede vanam yangilum pokuka, varum oru like nu vandi yengane chayaderikuka nalladu varitte, 🙏🙏🙏
Amme saranam..
Amme saranam 🙏🙏
അമ്മേ നാരായണ ❤️❤️
അജ്ഞാനാന്ധകാരത്തിൽനിന്നും ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്കുള്ള യാത്ര🙏🙏🙏❤️❤️❤️
അമ്മേ ശരണം
Balaram നെ എങ്ങനെ contact ചെയ്യാൻ കഴിയും
Ethrayo pravasyam poyi... Ariyan pattiyathu innanu... Njan thirikae vannathu randu divasam munnae anu... Pullidae contact tharumo
Amme saranam
Please comment the route to this place.
Amme Saranam
Om Shree Mahadeviyai Nama 🙏🏻🌹❤
Balaramante paatu kelkan Ella .
Amme
🙏🙏❤️
Ammey parashakti... saranam
ബൽറാമിൻ്റെ പാട്ട് മുഴുവൻ കേൾപ്പിച്ചില്ല
♥️♥️♥️🙏🙏🙏🙏
Kukke sri subramanya temple നെ കുറിച് ഒരു വീഡിയോ ചെയ്യാമോ...
Amme Devi Sharanam
ഓം ശ്രീമഹാദേവ്യൈനമ:🙏
🙏🙏🙏🙏🙏🙏
❤❤❤,,
Amekodipranamam
ബാൽരാമിന്റെ പാട്ടു കേൾക്കാൻ പറ്റിയില്ല ❓❓😮
ധ്യായാമി മൂകാംബികാം 🙏🙏🪷
അറിയില്ല ഇന്നലെ തിരിച്ചു പോന്നു
❤
Ammai saranam
Har Har Mahadev
🙏🙏🙏
ഈ നവംബർ മാസം ഇരിഞ്ഞാലക്കുടയിൽ നിന്ന് തഞ്ചാവൂർ യാത്ര ഇരിഞ്ഞാലക്കുടയിൽ നിന്ന് മോക്ഷ ട്രാവൽസ് നടത്തുന്നുണ്ടോ
@@ashokkumartb6923 അത് നമ്മുടെ ഈ മോക്ഷ അല്ല
Bhagavathy katholane 🙏
കമല ശീലയും ഈ ഗുഹയും സന്ദർശിച്ചുണ്ട്... അവിടെ ഗുഹയിൽ ധ്യാനിക്കുവാനും അമ്മ അനുഗ്രഹം നൽകി
..
ഇറങ്ങി ചെല്ലും തോറും ഭയമല്ല മുൻപെങ്ങും അനുഭവിക്കാത്ത ഒരു ലോകത്ത് എത്തിയ അവസ്ഥയാണ്
എല്ലാം ആ പരാശക്തിയുടെ അറിവോടെ നിശ്ചയത്തോടെ ആണല്ലോ എന്നതാണ് പരമാർത്ഥം
സർവം ശിവശക്തി മയം 🙏🕉️🙏
കാര്യങ്ങൾ ചോദിച്ചറിയാൻ നമ്പർ തരാമോ?
വീഡിയോയിൽ മൂകാംബികയിൽ നിന്നും എങ്ങനെ പോകണം എന്ന് പറയാൻ വിട്ടു പോയതാണെങ്കിൽ ഒന്ന് പറഞ്ഞു തരൂ ❤
Amme saranam🪷🙏🏻
🙏🏻🙏🏻🙏🏻ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ammenarayana, devinarayana, Lakshmi Narayana, badrenarayanaya ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
തളികയിൽ സർക്കാരിന്റെ കറൻസി നോട്ടുകൾ! അതില്ലാതെ ഒരു അനുഗ്രഹവും ഇല്ല.