കളഭം, ചന്ദനം ഒന്നാണോ? എന്താണ് കളഭത്തിൻറെൻ പ്രത്യേകത?കളഭചാർത്തും കളഭാഭിഷേകവും അറിയുകISankh Jyothisham

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 34

  • @shinushinu6968
    @shinushinu6968 ปีที่แล้ว +7

    എനിക്ക് ചന്ദനവും, കളഭവും തമ്മിലുള്ള വ്യത്യാസം മനസ്സിൽ ആകാൻ ഈ വീഡിയോ സഹായിച്ചു വളരെ നന്ദി കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏

    • @astrolifetalks588
      @astrolifetalks588  ปีที่แล้ว +1

      Thnq🙏
      മറ്റു വീഡിയോകളും കാണുക.90 ഇൽ അധികം ചെയ്തിട്ടുണ്ട്. കാണുക, അഭിപ്രായം അറിയിക്കുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക 🙏

  • @paru118
    @paru118 11 หลายเดือนก่อน +2

    എന്റ ഏറ്റവും വലിയ സംശയം ആയിരുന്നു. താങ്ക്സ്

    • @astrolifetalks588
      @astrolifetalks588  11 หลายเดือนก่อน +1

      മറ്റു വീഡിയോസ് സമയം പോലെ കാണുക. അഭിപ്രായം പറയുക. 100 ഇൽ അടുത്ത് വീഡിയോസ് ഉണ്ട്‌ 🙏

  • @user-mf3mx7zk8e
    @user-mf3mx7zk8e 5 หลายเดือนก่อน +1

    വളരെ nalla വിവരണം. എല്ലാവർക്കും വ്യക്തമാവുന്ന വിധത്തിൽ മനോഹരമായി വിവരിച്ചു. വളരെ കാലമായി അറിയാൻ ആഗ്രഹിച്ചിരുന്നത് ആണ്. Thanks. 🙏

  • @lekhagireesh3219
    @lekhagireesh3219 5 หลายเดือนก่อน +1

    🙏🏼വളരെ നന്ദി അറിയാൻ ആഗ്രഹിച്ച കാര്യം ആയിരുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vijayakumarips9395
    @vijayakumarips9395 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @mylocalyathra9398
    @mylocalyathra9398 3 หลายเดือนก่อน +1

    ഒരു പാട് അറിവ് വ്യക്തമാക്കി തന്നതിന് നന്ദി🙏🙏🙏

    • @astrolifetalks588
      @astrolifetalks588  3 หลายเดือนก่อน +2

      മറ്റ് വീഡിയോകളും സമയം പോലെ കാണുക. 100 ൽ അധികം ചെയ്തിട്ടുണ്ട്. അഭിപ്രായങ്ങൾ / വിമർശനങ്ങൾ അറിയിക്കുക 🙏

  • @aryashibu3942
    @aryashibu3942 20 วันที่ผ่านมา +1

    ഗുരുവായൂർ മുഴുകപ്പിന് കൊടുക്കണം എന്ന് ഉണ്ട്... മറ്റന്നാൾ ബുക്ക്‌ ചെയ്യാൻ ഇരിക്കുവാന്.... കളഭം ചാർതുന്നത് മുഴുവനായി നിന്ന് കണ്ടു തൊഴാൻ പറ്റുമോ..??അതോ സാധാരണ തൊഴാൻ പറ്റുന്ന പോലെ ഒന്നു ഓടിച്ചു കാണാനേ കഴുയുള്ളുവോ.....

    • @astrolifetalks588
      @astrolifetalks588  20 วันที่ผ่านมา +1

      @@aryashibu3942 അത്ര അറിവില്ല സൗകര്യങ്ങളെ കുറിച്ച്. ദേവസ്വം ആയി ബന്ധപെട്ടു സംശയനിവൃത്തി വരുത്തി വഴിപാട് ബുക്ക്‌ ചെയ്യുക 🙏

  • @rohit.m3820
    @rohit.m3820 9 หลายเดือนก่อน +1

    Great explaination

  • @nkrtcr
    @nkrtcr ปีที่แล้ว +2

    Kind information ❤

    • @astrolifetalks588
      @astrolifetalks588  ปีที่แล้ว +1

      സമയം പോലെ മറ്റു വീഡിയോസ് കാണുക. 100 ഇൽ അടുത്ത് ചെയ്തിട്ടുണ്ട് പല വിഷയങ്ങളിൽ. അഭിപ്രായം/ വിമർശനം രേഖപെടുത്തുക 🙏

  • @ashifashi8737
    @ashifashi8737 2 ปีที่แล้ว +1

    Sir, chovva baghavathiye patti video cheyyamo...🙏🙏🙏

  • @ajithambilikesavan1125
    @ajithambilikesavan1125 ปีที่แล้ว +1

    Thanks. Sir

  • @ashadevigr66
    @ashadevigr66 2 ปีที่แล้ว +1

    🙏🙏

  • @user-mf3mx7zk8e
    @user-mf3mx7zk8e 5 หลายเดือนก่อน

    ഓതിക്കൻ എന്ന് പറഞ്ഞാൽ, അവരുടെ റോൾ എന്താണ്.

  • @vishnukashi20
    @vishnukashi20 7 หลายเดือนก่อน +1

  • @bindhusatheesh1757
    @bindhusatheesh1757 7 หลายเดือนก่อน +1

    🙏🙏🙏🙏🙏❤️❤️❤️❤️

  • @suniln1418
    @suniln1418 10 หลายเดือนก่อน +3

    കലാഭം sale ചെയ്യുന്നുണ്ടോ

    • @astrolifetalks588
      @astrolifetalks588  9 หลายเดือนก่อน +3

      ഗുരുവായൂരിൽ ലഭിക്കും 🙏

    • @indunambiar789
      @indunambiar789 3 หลายเดือนก่อน +1

      വളരെ നല്ല വിവരണം

    • @yavanadevan
      @yavanadevan หลายเดือนก่อน +1

      Muzhulkapu.... 10800 രൂപ ആണ്

  • @girishn821
    @girishn821 3 หลายเดือนก่อน +1

    🙏🏻